Тёмный

മൂത്തവൻ ഞങ്ങളെ വിട്ടുപോയി മകളെയെങ്കിലും രക്ഷിക്കണം | Eshwar Malpe WIFE Interview | Arjun | Manaf 

Online Malayali Entertainments
Подписаться 299 тыс.
Просмотров 76 тыс.
50% 1

മകളുടെ അസുഖമെങ്കിലും മാറിയാൽ മതിയായിരുന്നു | Eshwar Malpe WIFE Interview | Arjun Lorry | Manaf
#arjunlorry #manaflorryudama #eshwarmalpe
Eshwar Malpe | Eshwar Malpe Family | Eshwar Malpe Aqua Man | Eshwar Malpe Interview | Eshwar Malpe Latest Video | Eshwar Malpe Family Interview | Arjun Lorry | Lorry Driver Arjun | Manaf Lorry Udama | Lorry Udama Manaf | Eshwar Malpe Manaf | Eshwar Malpe Kids | Eshwar Malpe Wife Interview

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@Adilameen1232
@Adilameen1232 9 часов назад
സഹന ശക്തിയും. ക്ഷമ യും ഉള്ള സ്ത്രീ ഒരു. തുള്ളി കണ്ണുനീർ ആ കണ്ണിൽനിന്നും വീണില്ല ബിഗ്. Salute
@MuthuShabna
@MuthuShabna 9 часов назад
റബ്ബേ. ഈ മക്കളെ ലോകം അറിയാൻ അർജുൻ കാരണമായി.. ഈ മക്കളെ നമുക്കെല്ലാവർക്കും കൈകോർക്കാം മനാഫിക്കാന്റെ കൂടെ നമുക്കും കൈകോർക്കാം.. 🤲🤲🤲 നിങ്ങൾ നല്ല ഒരു സ്ത്രീയാണ് ഈ മക്കളെ ഈ മക്കളെ ഇട്ട് മാല്പ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വിടുന്ന നിങ്ങൾ നല്ല ഒരു മനസ്സുള്ള സ്ത്രീ ആയതുകൊണ്ടാണ്🤲🤲🤲
@bindhusuresh9255
@bindhusuresh9255 10 часов назад
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ഈശ്വർ മാൽപ്പ നല്ല ത് വരും ഇനി ദുഃഖം എല്ലാം മാറൂം കേരളത്തിലേക്ക് വരൂ ഇനി ഉള്ള കാലം ഇവിടെ നിൽക്കാം
@haneevlog3821
@haneevlog3821 7 часов назад
Mmm. Alhamdulilla
@sayootan6628
@sayootan6628 10 часов назад
ദൈവമേ ആ കുട്ടികളുടെ അസുഖം പൂർണമായും മാറ്റിക്കൊടുക്കണേ 🙏🙏
@KadeejaAnsari
@KadeejaAnsari 9 часов назад
പാവം പടച്ചവൻ അമ്മക്കും അച്ഛനും ക്ഷമ കൊടുക്കട്ടെ
@chandrankc122
@chandrankc122 9 часов назад
ദൈവമേ ഈ മക്കളുടെ രോഗം പൂർണ്ണമായും മാറണേ
@SheelaPurayath
@SheelaPurayath 9 часов назад
Yousafali sir ഇവരെ കൂടെ സഹായിച്ചാൽ നന്നായിരുന്നു.
@sameertt2352
@sameertt2352 8 часов назад
Enthin njangal okke ille
@VijiViji-t1o4j
@VijiViji-t1o4j 10 часов назад
ദൈവമേ ഈ കുഞ്ഞുങ്ങൾക്ക് വേഗത്തിൽ സുഗം കൊടുക്കണെ😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 9 часов назад
Yenteyum prarthana athane mol pappayude photoyude aduth ninne marunnilla ath kamdalariyam pappaye ishtamanenne
@JaisJoseph-kp5dt
@JaisJoseph-kp5dt 9 часов назад
ഈശോയേ ഇവരെ സമൃദ്ധമായി അനുഗ്രഹികണമേ😭🤲🙏🙌
@sudhavinod9281
@sudhavinod9281 8 часов назад
എന്റെ കണ്ണാ നീ ഈ മക്കളെ സുഖപ്പെടുത്തണേ ഭഗവാനേ കൈവിടരുതേ🙏
@muhammednizamudheencycling2383
@muhammednizamudheencycling2383 8 часов назад
ഇതൊക്കെ കാണുമ്പോൾ നമുക്ക് റബ്ബ് തന്ന ആരോഗ്യത്തിന് അല്ലാഹുവിന് എത്ര സ്തുതിച്ചാലും നന്ദി പറഞ്ഞാലും മതിയാകില്ല ആ കുടുംബത്തെ നാഥൻ അനുഗ്രഹിക്കട്ടെ...
@sajithakaladath4299
@sajithakaladath4299 7 часов назад
Sathyam Aameen 🤲🤲🤲❤
@shinylawrence9562
@shinylawrence9562 10 часов назад
ബ്രാഹ്‌മി നല്ല പേരു. തമ്പുരാൻ്റെ കൃപ നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ
@FaisalFaisal-b2j
@FaisalFaisal-b2j 8 часов назад
കണ്ടിട്ട് കരഞ്ഞുപോയി എന്തിനാണ് ഈ പാവങ്ങളെ കുറ്റം പറഞ്ഞ ഒരു ഒരിക്കലും ഗതി പിടിക്കത്തില്ല എന്തു പാവമാണ് ചേച്ചിയൊക്കെ ഇവരൊക്കെ സഹായിച്ചാൽ നമ്മൾ ജീവിതത്തിൽ എവിടെയായാലും രക്ഷപ്പെടും എന്തു പ്രയാസം ഉണ്ടെങ്കിലും കുട്ടികളെ കാണുമ്പോൾ😢😢 എനിക്ക് ആഗ്രഹം അവരെ ഒന്ന് കാണാൻ 😢 എത്രപേരെ ജീവനാണ് ആ മനുഷ്യന്റെ രക്ഷിച്ചത് എന്നിട്ടും പാപങ്ങളെ തിരിഞ്ഞു നോക്കാതെ 😢😢😢
@RajiNair-u6x
@RajiNair-u6x 8 часов назад
ആ മക്കളെ അമ്മ നന്നായി നോകുനുണ്ടല്ലോ അതാണ് ഏറ്റവും വലുത്
@VahidhaBasheer
@VahidhaBasheer 7 часов назад
വിഷമിക്കണ്ട എല്ലാം ശരിയാവും മക്കളുടെ അസുഖം ഒക്കെ മാറും അള്ളാഹു കൂടെ ഉണ്ട് 🤲🤲🤲
@au3970
@au3970 10 часов назад
എന്തൊരു പാവം ചേച്ചി .കുഞ്ഞുങ്ങൾക് നല്ലത് വരണമേ ദൈവമേ🙏
@Abcdhk-s6z
@Abcdhk-s6z 10 часов назад
അള്ളാഹു വേഗം മാറ്റി കൊടുക്കട്ടെ
@SosamaSosama-kw1ny
@SosamaSosama-kw1ny 10 часов назад
ദൈവമേ ഈ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ കർത്താവേ, ഇതിങ്ങനെ രക്ഷിക്കണമേ 😭😭😭😭😭😭😭😭😭😭😭😭😭😭
@saleemmuriyamkavil
@saleemmuriyamkavil 8 часов назад
ആ മക്കളെ നല്ലവണ്ണം നോക്കാൻ മാതാപിതാക്കൾക്ക് ആരോഗ്യം കൊടുക്കണെ അള്ളാ
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 7 часов назад
Aameen.. 🤲
@TomAndjerryfamily-m1o
@TomAndjerryfamily-m1o 9 часов назад
പാവം മാൽപാ ഇത്ര ദുഃഖം ഉള്ള ആൾ ആണോ
@sofiyabanu8901
@sofiyabanu8901 8 часов назад
അതിന്റെ മുഖം eppam കണ്ടാലും ഒരു സങ്കടം ഉല്ല പോലെ തോന്നും 😢
@JaisonJ-z4i
@JaisonJ-z4i Минуту назад
ഈ ഇൻറർവ്യൂ കണ്ട് എൻറെ ഹൃദയം തകർന്നു പോയി ദൈവം ഈ കുടുംബത്തെ സഹായിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം
@ShailaBasheer-j8q
@ShailaBasheer-j8q 10 часов назад
Allahu. E. Makkalk. Ulla. Asuhagal. Matti. Kodukkaney. Alla
@alhamdulillah622
@alhamdulillah622 9 часов назад
ഇതൊക്കെ കണ്ടു സഹിക്കുന്നില്ല 😭
@radamani8892
@radamani8892 7 часов назад
ഈ മക്കളെ കാണുബോൾ വല്ലാത്ത വേദന ഞാൻ ഒമാനിൽ 20വർഷമായി ഇതുപോലത്തെ ഒരു മോളെ നോക്കുന്നു 25വയസ്സുണ്ട് അറബി കളാണ് ആ. മോന്റെ അവസ്ഥ കിടപ്പ് തന്നെ 🙏🏻🙏🏻🙏🏻
@anwarsadath4960
@anwarsadath4960 3 часа назад
ഒമാനിൽ എവിടെ യാണ്
@prasaddolly3696
@prasaddolly3696 9 часов назад
God knows that malpe is the best father for them❤
@nizannizan285
@nizannizan285 9 часов назад
Allahhu Aa Makkak ulla Asuhagam Matti kodukkaney Aa Makkak Afiyathulla dhirkaus Rahamtum Barqathu nalik i Anughhikkane Allahhu. Alhamdulillah
@abusali3745
@abusali3745 5 часов назад
മനാഫ് മൽപ്പയെ സഹായിക്കു
@fabiyarasheed2297
@fabiyarasheed2297 29 минут назад
നമ്മൾക്ക് എല്ലാം നെൽകിയ ദൈവത്തെ എപ്പോളും സ്തുതികുവാനുള്ള മനസ്സ് നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
@sajithakaladath4299
@sajithakaladath4299 7 часов назад
Allahuve Eaniyangilum Makkale Asugam Eathrayum Peattannu Shifayakki Kodukanne Natha🤲😢
@AncyNajim
@AncyNajim 7 часов назад
Fits ആർക്കും വരുത്തല്ലേ. ഞാനും അനുഭവിച്ചു. ഇപ്പോൾ 5വർഷം കൊണ്ട് വരുന്നില്ല. വരാ ത്തിരുന്നാൽ മാത്രം മതി. എനിക്ക് ഒരു മോൾ മാത്രം. അവൾ ഒറ്റപ്പെട്ടു പോകും.. വീട്ടിൽ ഞാനും മോളും മാത്രം.എല്ലാവരും പ്രാർത്ഥിക്കണം. അത്രയ്ക്ക് pain ആണ്. നാക്കു കടിച്ചമുറിക്കും. മൂത്രം പോകും ഓർമ മുറിഞ്ഞു പോകും. ഓർത്തു എടുക്കാൻ 2ദിവസം എടുക്കും.
@AbdulrasackRasackpoongottil
@AbdulrasackRasackpoongottil 5 часов назад
😢
@komalkomalnairvly
@komalkomalnairvly 9 часов назад
മനാഫ് മോനെ 🙏🙏🙏
@AvinashAvinash-kq3yf
@AvinashAvinash-kq3yf 8 часов назад
Eshwar Anna ♥️♥️♥️♥️♥️♥️♥️🫶🏻🙏🏻 Kerala Love You ♥️♥️♥️♥️♥️♥️♥️🇮🇳🙏🏻
@liyabijohns648
@liyabijohns648 6 часов назад
അമ്മേ നമുക്കുന്നു 🙏🏻
@aneeshvazhaparambil8364
@aneeshvazhaparambil8364 9 часов назад
Padachone aa makkalkk shifayakki kodukkane thamburane ethratholam vedhana aa achanum ammakkum undavum .allahuve mattonnum pratheekshikkathe ellavareyum sahayikkunna aa nalla manushyante vedhana nee matti kodukkane allah.😢😢😢😢😢😢
@saifunneesa9785
@saifunneesa9785 8 часов назад
ഈശ്വർമാൽപെ അർജുൻ മനാഫ് നർമ്മയുള്ളവർ
@ishwariraghav359
@ishwariraghav359 9 часов назад
Thampurane ee kunjungale vegam sukhappeduthename🙏🏼🙏🏼🙏🏼🙏🏼
@remaprakash9607
@remaprakash9607 8 часов назад
ശബരിമല അയ്യപ്പന്റടുക്കൽ പതിനെട്ടാം പഠിച്ച ചവിട്ടി കുഞ്ഞിനെ രക്ഷപ്പെടും
@Jansreemovieproductions917
@Jansreemovieproductions917 5 часов назад
ദൈവമേ ആ കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കുന്നില്ല 😢നല്ല ഷെമ ഉള്ള അമ്മ ❤️
@muhammedanshad6115
@muhammedanshad6115 10 часов назад
PADACHA RABBAA KUTTIKALUDAA. ROOKAGAL SIFAYAKAN ALLAH. 😭😭😭🤲🤲🤲
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 8 часов назад
ഇത്ര നല്ല മനുഷ്യനാണല്ലോ ദൈവമേ ഇങ്ങനെ പരീക്ഷണം കൊടുക്കുന്നത്
@minis416
@minis416 8 часов назад
Malpe family ❤
@ambilynair296
@ambilynair296 7 часов назад
Divame pavam makkal.vallathe sangdam varunnu
@ThajA-l6f
@ThajA-l6f 9 часов назад
Akka. Namasthe.
@passionbringshappiness1517
@passionbringshappiness1517 4 часа назад
woooowwwoaa..Touch your feet. God bless, pray for your good health.
@abusali3745
@abusali3745 5 часов назад
അക്ക കേരളത്തിലേക്ക് വരു
@BindhuK-y7k
@BindhuK-y7k 9 часов назад
❤Malpe,family❤
@radhanair8217
@radhanair8217 9 часов назад
Bhagavane ee kudumbathe Kathurakshikkane🙏
@justborn1983
@justborn1983 10 часов назад
Ningalkku nalloru kalam varan pokunnu.eniyallam shariakum
@BindhuK-y7k
@BindhuK-y7k 9 часов назад
Amme,mathave,Enthoruavasha,sugapeduthaname,amme,❤Eswermalpefamily❤
@moosaroyal4675
@moosaroyal4675 10 часов назад
കഷ്ടം😢😢😢😢.പാവം.
@thahiranisar5967
@thahiranisar5967 8 часов назад
Aa monk vedanikkille nilath kidann. Paavam.. Allah mattikodukkatte🤲🏽🤲🏽
@shaukathsali2587
@shaukathsali2587 8 часов назад
Aameen
@reenashaji12457
@reenashaji12457 8 часов назад
Yesappa. Eemakale kakkane
@geethaok5184
@geethaok5184 11 часов назад
❤🙏
@hariaum7778
@hariaum7778 10 часов назад
❤❤❤❤❤❤❤❤❤
@ajaygosh.y194
@ajaygosh.y194 7 часов назад
ദൈവത്തിന്റെ മക്കൾ ഇങ്ങനെ ആണെങ്കിൽ നമ്മൾ ഒക്കെ 😪😪😪
@saraswathyak343
@saraswathyak343 9 часов назад
Very difficult to see....she is great
@dhaneeshthekkiniyil5499
@dhaneeshthekkiniyil5499 7 часов назад
Eshuar malpe changilayirunnu ippo ee amma hridhayampolum kondu poyee ethu kanunna aarelum pls help orupadu cheyyanund ivark. Ende keyyil onnumilla ee phone polum gift kittyatha
@anikanitin-st1yq
@anikanitin-st1yq 6 часов назад
God bless uu yellam ok akum.....we all pray for that
@francisviji6903
@francisviji6903 10 часов назад
🙏🙏🙏🙏🙏
@Sulochana-k8y
@Sulochana-k8y 9 часов назад
Pavam
@Jaya-yt4fd
@Jaya-yt4fd 7 часов назад
Evare rakshikkan arkkum kannu kandude government enthelum sahayam chiyanam
@anumolanumol5819
@anumolanumol5819 8 часов назад
Amma🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@naseema1884
@naseema1884 10 часов назад
🙏🙏
@azlimol
@azlimol 9 часов назад
❤❤😢🤲🤲🤲
@sainabapa3093
@sainabapa3093 57 минут назад
🤲🏻🤲🏻🤲🏻
@sajihussain973
@sajihussain973 5 часов назад
🤲🤲🤲
@shaukathsali2587
@shaukathsali2587 8 часов назад
Àameen
@risanasajeer7962
@risanasajeer7962 9 часов назад
Kazhiyunnavar idhehayum kudumbatheum sahayikuka
@AbulFaiz-r9n
@AbulFaiz-r9n 9 часов назад
😢😢😢
@FahimHafiz-c5g
@FahimHafiz-c5g 9 часов назад
Allhaaa
@NafeesaNafeeesa-m7p
@NafeesaNafeeesa-m7p 9 часов назад
Avareke nallathe kodukatta
@nishadmahin2359
@nishadmahin2359 7 часов назад
ഈ മൽ പ്പേ ആണ് sho കാണിച്ചത് എന്ന് പറഞ്ഞത്
@MuniraOmarzaid
@MuniraOmarzaid 2 часа назад
😓😓
@girijasaraswathyamma1602
@girijasaraswathyamma1602 9 часов назад
❤❤❤❤❤❤❤
@hameedmajal
@hameedmajal 9 часов назад
😢
@azlimol
@azlimol 9 часов назад
❤❤😢🤲🤲🤲
@nizars300
@nizars300 8 часов назад
🤲🤲🤲
@jayasrees6971
@jayasrees6971 9 часов назад
🙏🙏🙏
@sjmediatalks8436
@sjmediatalks8436 9 часов назад
🙏🙏🙏
@sarojashanmugam8601
@sarojashanmugam8601 9 часов назад
🙏🙏🙏🙏
@gowrianeesh-gn4hf
@gowrianeesh-gn4hf 9 часов назад
😢
@abidqtr6654
@abidqtr6654 6 часов назад
😢😢😢😢😢
@abidqtr6654
@abidqtr6654 6 часов назад
😢😢😢😢
@moosaroyal4675
@moosaroyal4675 10 часов назад
😢😢😢😢😢😢
@haseefuhasee7244
@haseefuhasee7244 9 часов назад
😢
@hashifasameer2275
@hashifasameer2275 9 часов назад
😢😢😢
@lizyjose6773
@lizyjose6773 9 часов назад
❤❤❤
Далее