Тёмный

മൂത്രം പിടിച്ചുവെക്കാൻ കഴിയുന്നില്ലേ? മൂത്രം അറിയാതെ പോവുന്ന അവസ്ഥ പൂർണ്ണമായി മാറ്റാം Dr. Harigovind 

Arogyam
Подписаться 3,4 млн
Просмотров 22 тыс.
50% 1

മൂത്രം പിടിച്ചുവെക്കാൻ കഴിയുന്നില്ലേ? മൂത്രം അറിയാതെ പോവുന്ന അവസ്ഥ പൂർണ്ണമായി മാറ്റാം Dr. Harigovind | urinary incontinence
Dr.Hari Govind - Best Urologist in Kerala
കേരളത്തിലെ പ്രശസ്ത യൂറോളജിസ്റ്റ് Dr.Hari Govind - (Dr.H&K Urology Center, Chevayoor, Calicut) സംസാരിക്കുന്നു..
Meet Dr. Harigovind, Calicut's top Urology Doctor , providing unparalleled care. Trust the best for your urological health. Book your consultation now.
Contact : 70341 15333, 7034 116 333
About Dr Harigovind Pothiyedath -
Dr.Harigovind, an accomplished Urologist by profession is a veteran in Genitourinary surgery who believes in rendering quality care always. He graduated medicine from Calicut Medical college, Kerala, India and subsequently attained super specialization in urology. He is a certified laparoscopic surgeon from France and Singapore. During his long professional career of 30 yrs, in both public(former Associate professor -Urology) as well as private Tertiary health care institutions like ASTER MIMS, Calicut. He could prove his versatility as a sincere academician and a compassionate clinician. With his innate gentle and caring approach to patients, he could create an aura of kindness and solace around them ,thus providing them with a better quality of life.

Хобби

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@Arogyam
@Arogyam 23 часа назад
സ്ത്രീകളുടെ പ്രത്യേക ശ്രദ്ധക്ക് !! മൂത്രം പിടിച്ചുവെക്കാൻ കഴിയുന്നില്ലേ? മൂത്രം അറിയാതെ പോവുന്ന അവസ്ഥ പൂർണ്ണമായി മാറ്റാം.. കേരളത്തിലെ പ്രശസ്ത യൂറോളജിസ്റ്റ് - Dr.Hari Govind (Dr.H&K Urology Center, Chevayoor, Calicut) സംസാരിക്കുന്നു.. കൂടുതൽ അറിയാൻ : 7034 - 115 - 333
@sirajsirajkml6995
@sirajsirajkml6995 13 часов назад
സാദാരണ നിലയിൽ മൂത്രം ഒഴിച്ച് കഴിഞ്ഞതിന് ശേഷം കുറച്ച് നേരത്തേക്ക് മൂത്രം ചെറിയ ഡ്രോപായി വരുന്നത് മാറ്റാൻ വല്ല മാർഗവും ഉണ്ടോ?
@JSree85
@JSree85 10 часов назад
Sir ആണുങ്ങൾക്ക് ഇതുപോലെ മൂത്രം പിടിച്ചുവെക്കാൻ കഴിയാത്ത പ്രശ്നം എന്തുകൊണ്ടാണ്?പരിഹാരം എന്താണ്?
@gourinandhana2836
@gourinandhana2836 День назад
ഇപ്പോഴും പാഡ് വെച്ച് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ.എനിക്ക് ചെസ്റ്റ് അലര്ജി ഉണ്ട്. നിർത്താത്ത ചുമ. പാഡിൽ ഒന്നും നിൽക്കില്ല യൂറിൻ എനിക്ക് 😔 ഡ്രസ്സ്‌ എപ്പോഴും മാറും. പുറത്തു യാത്ര പോകാൻ പോലും പേടി. യൂറിൻ സ്മെൽ ഉണ്ടാകുമോ എന്നുള്ളത്. വളരെ നന്നായി ഈ അവസ്ഥയെ പറ്റി മനസ്സിലാക്കി തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി 🙏.
@stylesofindia5859
@stylesofindia5859 День назад
ഒത്തിരി പേർക്ക് ഈ പ്രശ്നമുണ്ട് പലരും പുറത്ത് പറയില്ല
@aishamohammed4
@aishamohammed4 14 часов назад
@@gourinandhana2836 enikku bathroomil ethiya udane pokum
@sajivarghese3649
@sajivarghese3649 3 часа назад
നല്ല എക്സ്പീരിയൻസ് ഉള്ള ഡോക്ടർ ആണ്.. ഞാൻ HoLEP കഴിഞ്ഞ വെക്തി ആണ് ഡോക്ടർ ആണ് ചെയ്തത്.... ഞാൻ 100% സംതൃപ്തൻ ആണ്... യൂറിൻ ഫ്ലോ നോർമൽ ആയി... ഡോക്ടറുടെ ക്ലീനിക്കും മെട്രോ കാർഡിയാക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ്‌ എല്ലാവർക്കും നന്ദി... പ്രൊസ്റ്റേറ്റ് ബെസ്റ്റ് ട്രീറ്റ്മെന്റ് ഇവിടെ ലഭ്യമാണ് 👍🌹
@Lalu__360
@Lalu__360 6 часов назад
Dr. Keinbock disease ne kurich oru video cheyyamo. Ente left hand keinbock's disease und ath oru rare diseases annennann arinjath . So nigal athinte symptoms & treatment included detailed video share cheyyamo please...😢😢
@sajiniprajin30
@sajiniprajin30 День назад
Tnks dr. Enik ee paranjadh polulla prblms ind. Sirinte ee video orupaad help cheidhu🥰🙏
@Arogyam
@Arogyam 23 часа назад
Thanks for watching..
@rasiyakareem7624
@rasiyakareem7624 23 часа назад
Very good infrermasion
@sangeethaj9507
@sangeethaj9507 8 часов назад
Thanks Dr.. Good information .
@shanifrancis9463
@shanifrancis9463 23 часа назад
Thank u dr. Its very helpful information 🙏
@Arogyam
@Arogyam 8 часов назад
Welcome 😊
@aishamohammed4
@aishamohammed4 День назад
Enikku ee budimuttu und
@sobhajoseph5354
@sobhajoseph5354 21 час назад
എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ട്
@mohammedhafiz639
@mohammedhafiz639 3 часа назад
Thankyou Dr🙏🙏enikkum ithu poleyulla budhimuttundu😢
@anniegeenamathew7062
@anniegeenamathew7062 5 часов назад
എൻറെ ഫ്രണ്ടിനെ മകൻ ടെൻത് സ്റ്റാൻഡേർഡ് പഠിക്കുകയാണ് പക്ഷേ ഇപ്പോഴും രാത്രിയിൽ കിടന്ന് മൂത്രമൊഴിക്കുന്ന ശീലമുണ്ട് അതിന് എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ ഡോക്ടർ
@Arogyam
@Arogyam Час назад
കൂടുതൽ അറിയാൻ : 7034 - 115 - 333
@sherinnawaz4092
@sherinnawaz4092 День назад
ഏതു ഡോക്ടർ നെ യാണ് consult ചെയ്യേണ്ടത്
@Arogyam
@Arogyam 23 часа назад
Please Consult a Urologist കൂടുതൽ വിവരങ്ങൾക്ക് : 70341 15333, 7034 116 333
@linipallissery6818
@linipallissery6818 6 часов назад
എനിക്ക് മൂത്രസഞ്ചി താഴോട്ട് ഇറങ്ങി വന്നതിനാൽ മുകളിൽ net ഇട്ടുള്ള ഓപ്പറേഷൻ നടത്തിയിട്ടുണ്ട് . വെള്ളം 2 - 3 ഗ്ലാസ് അടുപ്പിച്ചു കുടിച്ചാൽ, ഇപ്പോളും പെട്ടന്ന് മൂത്രം ഒഴിക്കാൻ തോന്നുന്നു. അധികം നേരം പിടിച്ചു വെക്കാൻ പറ്റുന്നില്ല.എന്റെ പ്രായം 59 .
@rinsharish7194
@rinsharish7194 10 часов назад
Good massage
@saidalavi4796
@saidalavi4796 5 часов назад
ഞാൻ ഡോക്ടർ പേഷ്യന്റ് ആണ് എനിക്ക് മാറ്റമുണ്ട്👍
@Truth25267
@Truth25267 12 минут назад
Where is his hospital? Pls reply.
@Majidaeriyakkalathil
@Majidaeriyakkalathil 22 часа назад
ഈ രോഗത്തിന് എക്സൈസ് വല്ലതും ഉണ്ടോ
@nisampandakashala9123
@nisampandakashala9123 13 часов назад
Kegal exercise,, മൂത്രം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ നിർത്താൻ വേണ്ടി നമ്മൾ ചെയ്യുന്ന ഒരു പ്രയോഗം ഇല്ലേ അതുപോലെ വെറുതെ ഇരിക്കുമ്പോൾ പല പ്രാവശ്യം ചെയ്യുക പത്ത് മുപ്പത് പ്രാവശ്യം, അടക്കുകയും തുറക്കുകയും ചെയ്യുന്നതുപോലെ
@Majidaeriyakkalathil
@Majidaeriyakkalathil 7 часов назад
Thanks ​@@nisampandakashala9123
@littyabraham1997
@littyabraham1997 13 часов назад
Dr... Endoscopy ചെയ്യുമ്പോൾ എന്നാ പറഞ്ഞെ, cystoscopy അല്ലേ
@lathikar7441
@lathikar7441 10 часов назад
Good information
@nisampandakashala9123
@nisampandakashala9123 13 часов назад
👍👍
@sollyphilips5647
@sollyphilips5647 11 часов назад
Thanks doctor, good information
@Arogyam
@Arogyam 8 часов назад
Keep watching
Далее
📍Туры по Дагестану +7964-005-47-90
0:17
РОБОТ АВТОБУС
0:40
Просмотров 1,8 млн