Тёмный
No video :(

മൂത്രത്തിൽ പത കണ്ടാൽ - പാർട്ട് 2.. വൃക്കരോഗം അല്ലാതെ മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്ന 10 കാരണങ്ങൾ 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 658 тыс.
50% 1

മൂത്രം അമിതമായി പതഞ്ഞു പോകുന്നത് വൃക്കരോഗത്തിന്റെ ഒരു സാധ്യത കൊണ്ടാണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ മൂത്രത്തിൽ പ്രോട്ടീൻ അല്ലാതെയും മൂത്രം പതയാം. ആ സാഹചര്യങ്ങൾ എന്തെല്ലാം ?
0:00 Start
1:04 പ്രോട്ടീൻ പോകുന്നത് ആണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയാം ?
2:35 പ്രോട്ടീൻ പോകുന്നത് എങ്ങനെ ഉറപ്പിക്കാം?
5:00 പ്രോട്ടീൻ പോകുന്ന പ്രധാനപ്പെട്ട കാരണം
5:45 ശരീരത്തിലെ മാറ്റങ്ങള്‍ വില്ലനാകുന്നത് എപ്പോള്‍ ?
7:00 വ്യായാമങ്ങള്‍ പ്രശ്നമാണോ?
7:44 മാനസികപിരിമുറുക്കവും വൃക്കയില്‍ കല്ലും
9:11 ഗുളിയകളും കാലാവസ്ഥയും
10:11 പ്രോട്ടീൻ പോകുന്ന 10 ) മത്തെ കാരണം
11:30 ടെസ്റ്റുകള്‍ എന്തെല്ലാം?
മൂത്രത്തിൽ പ്രോട്ടീൻ പോകുന്ന വൃക്കരോഗം അല്ലാത്ത 10 കാരണങ്ങൾ എന്തെല്ലാം ? അത് എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്
For Appointments Please Call 90 6161 5959

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
1:04 പ്രോട്ടീൻ പോകുന്നത് ആണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയാം ? 2:35 പ്രോട്ടീൻ പോകുന്നത് എങ്ങനെ ഉറപ്പിക്കാം? 5:00 പ്രോട്ടീൻ പോകുന്ന പ്രധാനപ്പെട്ട കാരണം 5:45 ശരീരത്തിലെ മാറ്റങ്ങള്‍ വില്ലനാകുന്നത് എപ്പോള്‍ ? 7:00 വ്യായാമങ്ങള്‍ പ്രശ്നമാണോ? 7:44 മാനസികപിരിമുറുക്കവും വൃക്കയില്‍ കല്ലും 9:11 ഗുളിയകളും കാലാവസ്ഥയും 10:11 പ്രോട്ടീൻ പോകുന്ന 10 ) മത്തെ കാരണം 11:30 ടെസ്റ്റുകള്‍ എന്തെല്ലാം?
@seemasuresh1032
@seemasuresh1032 3 года назад
Tanks sir
@suchithrabalakrishnan1122
@suchithrabalakrishnan1122 3 года назад
Dr muthukailum ki kalilum oke varunna cheriya karuppu kurukkal padukal indavunnathu enthukonda ennulla video cheyamo ?breathing problem kondu aano angne indavunne?
@sarievs1990
@sarievs1990 3 года назад
@@seemasuresh1032 0p
@sheelageorge1827
@sheelageorge1827 3 года назад
Very good information
@sheelageorge1827
@sheelageorge1827 3 года назад
Very good information
@shajinkt5788
@shajinkt5788 3 года назад
വലിയ ഫീസും കൊടുത്ത് മണിക്കൂറുകൾ കാത്തിരുന്ന് ഒരു ഡോക്ടറെ കണ്ടാൽ ഒന്നോ രണ്ടോ വാക്കിൽ മാത്രം സംശയങ്ങൾക്ക് മറുപടി പറഞ്ഞ് നമ്മെ ഒഴിവാക്കി വിടുന്ന ഡോക്ടർമാരുടെ ഈ കാലത്ത് താങ്കൾ പങ്കുവെക്കുന്ന ഈ വിവരങ്ങൾ എത്ര മനുഷ്യർക്ക് ഉപകാരപ്പെടുന്നുണ്ട് ദൈവം അങ്ങയെ അനുഗ്രഹീക്കട്ടെ.......🙏🙏🙏
@a.dtricks5300
@a.dtricks5300 3 месяца назад
👍🏻
@sherlyjacob5931
@sherlyjacob5931 2 месяца назад
Very good information.
@user-ov6sp6dg2f
@user-ov6sp6dg2f Месяц назад
Good information God bless you ,Dr
@LOVERS-SONGS-2023
@LOVERS-SONGS-2023 3 года назад
Dear Dr. നിങ്ങൾ കേരളത്തിൻ്റെ ആസ്ഥാന ഡോക്ടറാണ്. ഡോക്ടർമാരുടെ പല ചനലുമുണ്ടെങ്കിലും ഇത്രയും വ്യക്തമായും ലളിതമായും ആരും കര്യങ്ങൾ പറയാറില്ല. Thank you
@arunakv928
@arunakv928 Год назад
Olakka aanu. Athano dr reply kodukaathe aarkum
@akvlogs7040
@akvlogs7040 3 года назад
സാറിൻ്റെ 'സംസ്സാരം എന്ത് രസമാണ് കേൾക്കാൻ. സ്നേഹസമ്പന്നനായ ഡോക്ടർ, സാറിന് നല്ലത് മാത്രം വരട്ടെ
@samueljohn2209
@samueljohn2209 2 года назад
അപ്രതീക്ഷമായി മൂത്രത്തിൽ പത കണ്ടതുകൊണ്ട് തിരഞ്ഞു നോക്കിയപ്പോൾ സാറിന്റെ വിശദീകരണം കേൾക്കാനിടയായി.ഇത്രയും വി. ശാലമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. പലതും പഠിക്കാനും തിരുത്താനും സാധിക്കും. വലിയ ഉപകാരമായി സാർ.
@vineetharajesh2602
@vineetharajesh2602 2 года назад
Treatment eadutho
@sulfath8149
@sulfath8149 Год назад
പറഞ്ഞത് എത്രയോ ശരിയാണ്
@thukaramashetty1155
@thukaramashetty1155 3 года назад
ഇദ്ദേഹം ഒരു ഡോക്ടർ ആയിട്ടല്ല സംസാരിക്കുന്നത്. ഒരു സ്നേഹിതനേ പോലെയാണ് പറയുന്നത്....ഇങ്ങനെയുള്ള ഡോക്ടർമാരും ഇക്കാലത്ത് ഉണ്ട് എന്നത് തന്നെ ഒരു ആശ്വാസം.
@francismathew4689
@francismathew4689 3 года назад
You go to foreign countries you will wonder how doctors are interacting with patients.....only in India doctors are having head weight. We Indians created it.....
@zubaidamachingal1511
@zubaidamachingal1511 2 года назад
Proteenkoodudal pokunnathinn madam marunnundo
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 2 года назад
Dear docter ഒരു കാര്യം മനസിലാക്കണം മൂത്രത്തിൽ പത എന്ന കാര്യം പലതവണ പറഞ്ഞു oldage കാരെയേ പേടിപ്പിക്കരുതെയ നിന്റേ പ്രസംഗം കേട്ടാൽ അവൻ തന്നെയേ രോഹിയായി തീരും അനടമി പഠിക്കാത്ത ജനങ്ങലെയേ തെറ്റി ധരിപ്പിക്കരുതെയ നീ സിക്കോസിസ് സിംഫിലിസ് സൊറ എണീ അടിസ്ഥാന രോഗങ്ങളെയേ പറ്റിയും ചോറ്, ചിറങ് പൈൽസ് വയറുവേദന പല്ലുവേദന, തലവേദന മലബന്ധം ഹേർണിയ പനി impotencey ഇതിനൊക്കെ കുറിച്ച് ക്ലാസ്‌ എടുക്കുക മെഡിക്കൽ ബിൽ ഓപിറ്റൽ നിന്റേ ഇസം അട തീരും മാരകമായ രോഗങ്ങൾക് അവരുട dr മാർ തന്നേയ് ആവസ്യ മായാ നിർദേസം തരുന്നുണ്ട് 50 വർഷമായി അസ്പ്രിംൻ കക്ഷിക്കുന്നവൻ എന്നും ജീവിക്കുണ്ട് പിന്നെ ദയവുചെയ്ത് മൂത്രത്തിൽ പത ആവർത്തിക്കരുതെയ മാരക രോഗങ്ങക്ക് ചികിൽസിക്കുവാൻ ഹോമിയോ യിൽ മരുന്നുണ്ട് അത് ചില്സിക്കുനസ്തു പോലെയ ചികിൽസിക്കുക രോഹികളെയേ ഹോമിയോപതിയിലുഡേ റസ്ക്ഷിക്കുക
@benjohnson97
@benjohnson97 Год назад
​@@pvgopalanperiyattadukkam9616 അയ്യേ അസൂയ...
@abdulhakkim5572
@abdulhakkim5572 Год назад
ഇദ്ദേഹം ഇങ്ങനെ പറയും അവിടെ ഇയാളുടെ റൂമിൽ പോയി നോക്കു പണം ഒന്നോടെ പിടുങ്ങും രോഗവും മാറില്ല.
@mayamahadevan6826
@mayamahadevan6826 3 года назад
ആധിയെക്കാൾ വലിയ വ്യാധി ഇല്ലെന്നു പഴമക്കാർ പറയുന്നത് വെറുതെ അല്ല... tension കാരണം എന്തൊക്കെ അസുഖങ്ങൾ ആണ്.... thank YOU Sir..പതിവ് പോലെ .. നല്ല അറിവ് പകർന്നു തന്നു 🙏
@amalkrishnan_
@amalkrishnan_ 3 года назад
Sathyam
@srstastyworld5048
@srstastyworld5048 3 года назад
മനുഷ്യന് ആധി കൂടിയാൽ തന്നെ വ്യാധിയായി മാറും
@shamsudheenkannoth5444
@shamsudheenkannoth5444 3 года назад
1000രൂപ ഫീസ് കൊടുത്തു ഒരു ഡോക്ടറെ കണ്ടാൽ ഇങ്ങനെ പറഞ്ഞു തരില്ല താങ്ക്സ് ഡോക്ടർ
@shyjushyju5724
@shyjushyju5724 3 года назад
Sariyanu,avarude mukhabhavam kandal samshayam chodikkan thonnilla,adava chodichal deshyamo,parihasamo ayirikkum marupadi.allenkil oru vakilothukkum.
@user-yn7tf3fo3p
@user-yn7tf3fo3p 3 года назад
സത്യം 🥰
@binduanto3231
@binduanto3231 3 года назад
Dr എന്റെ മമ്മിക്ക്‌ Parkinson's ഉണ്ട്. സ്യന്റൊപ്പ് ടാബ്ലറ്റ് കഴിക്കുന്നുണ്ട്. എപ്പോ ഴും വായയിൽ excess saliva varum. അതോടൊപ്പം വായ dry aavukayum cheyyum. Ethinu valla remedy cheyyan pattumo.
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
@@binduanto3231 it may be a part of that disease
@saffronsiju6174
@saffronsiju6174 3 года назад
Sir.sugar patientinu 250 ML milk kazhikannu dr.parayunnu..or kudhiratha bhadamum...sir pls rply
@amithantony681
@amithantony681 3 года назад
ഡോക്ടർ നിങ്ങൾ ആണ് തൊഴിലിനോട് നീതി പുലാർത്തുന്ന വെക്തി .....🙏🙏🙏🙏🙏🙏
@raphelvaliyaveettil5055
@raphelvaliyaveettil5055 3 года назад
ഒരുപാട് നന്ദിയുണ്ട് ഇത്രയും അറിവുകൾ സാധാരണക്കാർക്ക് നല്ല ഫലം ചെയ്യും
@latha9605196506
@latha9605196506 3 года назад
Stress ന് ഇതിൽ വലിയ പ്രാധാന്യമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല .. പക്ഷെ ഒരിക്കൽ എനിക്ക് വിദേശത്ത് അപകടകരമായ ഒരു സാഹചര്യത്തിൽ ഏതാണ്ട് ഒരാഴ്ച കഴിയേണ്ടതായി വന്നു.. ആ സമയത്ത് ഈ protein loss ഞാൻ വ്യക്തമായി കണ്ടു .. ഡോക്ടറുടെ വിശദമായ പ്രോഗ്രാമിന് നന്ദി ..
@dayaanand1733
@dayaanand1733 16 дней назад
നിങ്ങൾക് കിഡ്നി അസുഖം ഉണ്ടോ 😊
@arshgh3543
@arshgh3543 3 года назад
ഞാനും ഒരു മെഡിക്കോസ് ആണ്, നിങ്ങൾ ആണ് doctor എന്റെ rolemodel 🤩😍😎
@chandrankakkara5418
@chandrankakkara5418 2 года назад
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്ന ഡോക്ടർക്കു നന്ദി
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@mseditography449
@mseditography449 3 года назад
ഡോക്ടർ മുത്താണ് എല്ലാവരും ലൈക്കിക്കോ 👍
@gigi.9092
@gigi.9092 3 года назад
Dr. Rajesh Kumar is one of the best physical mental and entirely Universal friendly health expert scholar in Divine way in the world. Dr. Rajesh Kumar provides his maximum efforts and services for social health prosperity .
@BalaKrishnan-kf2mc
@BalaKrishnan-kf2mc 5 месяцев назад
വളരെ വ്യക്തമായി രോഗവിവരണ്ട ഈ കീറി ഡോക്ടർ സംസാരിയുന്നത് കുട്ടികളാട് കഥ പറയുമ്പോലെ ആയത് കൊണ്ടു എല്ലാവരും കാതോർ ത്ത് കേട്ടിരിയ്കക്കും ഡോക്ടർക്ക് ആയിരമായിരം നന്ദി
@ushadevisfavourites5211
@ushadevisfavourites5211 3 года назад
എനിക്കും ഈ ഒരു സംശയം ഉണ്ട്.. വലിയ ഉപകാരം ഡോക്ടർ. നന്ദി , നമസ്കാരം !👍👌💐☺️
@jayasankar4u
@jayasankar4u 3 года назад
ദയവായി നിങ്ങളുടെ രോഗ ലക്ഷണങ്ങൾ ഗൂഗിൾ സെർച്ച് ചെയ്തു നോക്കാതിരിക്കുക . നിങ്ങൾ വലിയൊരു രോഗി ആണെന്ന് നിങ്ങള്ക്ക് തന്നെ തോന്നി തുടങ്ങും ഒടുവിൽ ഹെൽത്ത് anxiety ഇൽ ചെന്ന് എത്തും . അനുഭവം ഗുരു !
@abinbaby9637
@abinbaby9637 3 года назад
Anikkum.. same situation
@alfaz1334
@alfaz1334 3 года назад
Same
@muhammedsinan6051
@muhammedsinan6051 3 года назад
Enikkum
@Butterflykidscollection
@Butterflykidscollection 3 года назад
സത്യം
@jayasankar4u
@jayasankar4u 3 года назад
Aah kurachu naalu social media um google um vittu ninnal mathi maarikolum...veruthe ottakku irikkathirikkuka. 🤣🤣 ellam thaniye shariyayikolum
@remyashanu7531
@remyashanu7531 3 года назад
മനസിൽ കരുതിയ വീഡിയോ. Tnks doctor🙏🙏🙏
@asakrishnan1396
@asakrishnan1396 3 года назад
അതെ 👍👍
@badboy-pz7dw
@badboy-pz7dw 3 года назад
രമ്യ ചേച്ചി daily exercise ചെയ്യണം
@vpvictor9
@vpvictor9 3 года назад
More than a Doctor he is a good human being no doubt 🙏🙏 very kind of you Dear Dr. Rajesh
@woodenstudio4183
@woodenstudio4183 3 года назад
എന്റെ വല്ല്യാഒരു സംശയം മാറിക്കിട്ടി കുറച്ചുനാളായിട്ടുള്ള ഒരു ടെൻഷൻ ആയിരുന്നുഇത് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല ഡോക്ടർ 😍😍😍
@cylonmoon1649
@cylonmoon1649 3 года назад
🙏ഡോക്ടർ എൻറെ മൂത്രം മഞ്ഞ കളർ ആണ് ശരീരം ഭാരം നന്നായി കുറഞ്ഞുവരുന്നു ഇരുന്ന് എണീക്കുമ്പോൾ നല്ല മുട്ടു വേദനയുണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ lymphocytes46%ആയി കാണുന്നു എന്തായിരിക്കും കാരണം🙏
@nachusparadise5205
@nachusparadise5205 2 года назад
ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ടെൻഷൻ കുറെ പോയി കിട്ടി. താങ്ക്സ് ഡോക്ടർ എൻറ ടെൻഷൻ മാറ്റി തന്നതിന് താങ്കളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ
@beenasivadas1782
@beenasivadas1782 2 года назад
Dr രാജേഷിന്റെ ഈ ഇൻഫർമേഷൻ വളരെ ഉപകാരപ്രദമായി. നല്ല അറിവ് തന്നതിന് നന്ദി Dr
@user-mq4xr6pw8x
@user-mq4xr6pw8x 3 года назад
താങ്കളെപോലെയുള്ള ഡോക്ടറെയാണ് ഇന്ന് ഈ ലോകത്തിനാവശ്യം ....✅✅
@abdulsalamabdul7021
@abdulsalamabdul7021 3 года назад
Thanks. Dr വിശദീകരിച്ചതിൽ മുമ്പത്തെ വീഡിയേകണ്ടിട്ട് 200 DHപോയി കിട്ടി
@nawshadnawshad9324
@nawshadnawshad9324 3 года назад
Insurance card ille
@jasminefernandes4038
@jasminefernandes4038 2 года назад
Thank you very much doctor . Could you please tell how many day should I wait or watch before I go for a test?
@athiraaathu6061
@athiraaathu6061 Год назад
Thank you doctor ❤️ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നതിന് 👍🏾
@ushakumar3536
@ushakumar3536 10 месяцев назад
Well explained doctor.... Thank u for ur kind information..... 🙏🙏🙏
@shameerark8907
@shameerark8907 Год назад
താങ്ക്യൂ ഡോക്ടർ... മൂത്രത്തിൽ പത കാണുമ്പോൾ പേടി യാ വുമായിരുന്നു... ടെസ്റ്റ് ചെയ്താൽ കുഴപ്പമില്ല.. ഇപ്പോൾ മനസിലായി
@rajeenarasvin9306
@rajeenarasvin9306 Год назад
Ipo poyo patha.enthu test aa cheyithathu
@rajamanicr810
@rajamanicr810 3 года назад
We thank you very much for the detailed explanation given.God Bless
@santhoshkv8366
@santhoshkv8366 3 года назад
വളരെ വ്യക്തമായ അവതരണം..👍
@ashasuresh1352
@ashasuresh1352 3 года назад
Thanks Dr. For Great information.. My creatinine level 1.4 albumin traced, calcium oxalate found, urinery infection level 20-30
@codefactory9023
@codefactory9023 3 года назад
ഡോക്ടറുടെ ക്രിയാറ്റിൻ കുറയ്ക്കാനുള്ള വീഡിയോ കാണുക കട്ടി വ്യായാമം ചെയ്യാതിരിക്കുക നടക്കുക പ്രോട്ടിൻ കുറഞ്ഞ പച്ചക്കറി കൂടുതൽ വേവിച്ചു തിന്നുക
@user-ul2gv8sw4p
@user-ul2gv8sw4p 9 месяцев назад
Nigalude creatine border level aanu....artificial colour drinks cola...tin food...prawns..dates okke kazhikkathirikkuka...original malli leaf...veettil nattu pidippichathu....Etta vellom thilappichu cheriya chiidide kydikkuka
@nonaalj8587
@nonaalj8587 2 года назад
Very valuable information.Dr Thank u so much.God bless u❤
@sulochanakottarakara7708
@sulochanakottarakara7708 2 года назад
Very very valuable information, doctor. God bless you sir.
@mollyjohnvarghese4315
@mollyjohnvarghese4315 3 года назад
Thank you Dr , long time I noticed every time passing urine , there is Foam Checking urine Routine micro , and urine for Microalbumin , both urine test is normal by the grace of God.
@sumaaravind5733
@sumaaravind5733 2 года назад
Thanku doctor
@manojmp6112
@manojmp6112 3 года назад
Sir എനിക്ക് യൂറിനിൽ പതകാണാറുണ്ട് എന്നാൽ ഞാൻ Albumin check ചെയതപ്പോൾ Nil ആണ് .urin check ചെയ്യുന്നതിന് പ്രത്യാക സമയം നിർദേശിക്കുന്നുണ്ടോ
@akhilmohan9630
@akhilmohan9630 Год назад
Albumin blood test ano
@rajeenarasvin9306
@rajeenarasvin9306 Год назад
Enthaayi
@noushadplkd801
@noushadplkd801 Год назад
എന്റെ ദൈവമേ പടച്ചവനെ മൂത്രത്തിലൂടെ പത വന്നിട്ട് 10 ദിവസമായി ഞാനാകെ ടെൻഷൻ അടിച്ച് നടക്കുകയായിരുന്നു കിഡ്നിക്ക് ഓരോ ഡോക്ടർമാരും പലവിധത്തിലാ പറയുന്നത് ഈ ഡോക്ടർ കറക്റ്റ് ആയിട്ട് വിവരം തന്നു ഞാനിപ്പോ സന്തോഷത്തിലാ ഇന്നത്തെ ദിവസം ഒരുപാട് യൂട്യൂബ് ഡോക്ടർമാരെ ഞാൻ കണ്ടു വ്യക്തമാക്കി പറഞ്ഞുതന്ന ഒരു ഡോക്ടറാണ് നിങ്ങൾ
@greatwords1694
@greatwords1694 Год назад
Same അവസ്ഥ..
@rajeenarasvin9306
@rajeenarasvin9306 Год назад
Test cheyitho
@mulaikathsakeer6491
@mulaikathsakeer6491 2 года назад
Dr de ee vaakkukal valare upakaarappettu Thank you so much
@joicyjoy5920
@joicyjoy5920 3 года назад
Good information 🤩 Doctor.. adenoid gland swelling undenn endoscopy chythapol areghuu ...pathivaayi mukadapp und ...ithin pareeharam undo dr
@sunilkumarvattakulangara8335
@sunilkumarvattakulangara8335 3 года назад
സൂപ്പർ സർ . Dr ആയാൽ ഇങ്ങനെ വേണം .
@prakashkurup9483
@prakashkurup9483 3 года назад
Nicely narrated on this symptoms for those who worry about it.
@prakashkurup9483
@prakashkurup9483 3 года назад
Dr. Hi. Can you kindly a remedy and precautions for IBS especially during long distance travel by car.
@kaladevipc9873
@kaladevipc9873 2 года назад
ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്ന ഡോക്ടർക്ക് നന്ദി 🙏
@mollyjoseph1758
@mollyjoseph1758 Год назад
you are a great doctor. your explanation is so good and impressive
@Sidh1956
@Sidh1956 3 года назад
Dr, always speaking with humanistic touch
@saniyacyril4181
@saniyacyril4181 2 года назад
Very good Doctor
@ramesht452
@ramesht452 11 месяцев назад
എനിക്ക് ഓർമ വെച്ച നാൾ മുതൽ മൂത്രത്തിൽ പതയുണ്ട് വയസ്സ് 55
@adhinmoncy1396
@adhinmoncy1396 3 года назад
ഹലോ sir, അമ്മക്ക് sugar ഉണ്ട്, യൂറിനിൽ oru കഞ്ഞി പാട പോലേ ആണ് കാണുന്നത്. അത് proteen പോകുന്നത് കൊണ്ടാണോ sir
@jibinp4122
@jibinp4122 3 года назад
Jhanum pedichu nikkarunu..thanks sir
@robinfotofocus9525
@robinfotofocus9525 3 года назад
Thank You Soo Much. God Bless You Doctor..
@ajeesh2372
@ajeesh2372 3 года назад
അന്ന് സാറിന്റെ വീഡിയോ കണ്ട് മൂത്രത്തിന്റെ ടെസ്റ്റെടുത്ത് നെഫ് റോളജിസ്റ്റിനെ കണ്ടു അദ്ദേഹം പറഞ്ഞു കുഴപ്പമില്ല വെള്ളം കുടിച്ചാൽ മതി എന്ന് മാത്രമല്ല താങ്കൾക്ക് ആത്മാ രോഗത്തിന്റെ പ്രശ്നമുണ്ട് ഒന്നര വർഷത്തിന് ശേഷം ഞാൻ ഇന്ന് ആ സ്മാ രോഗിയാണ് എന്താണിങ്ങനെ മൂത്രത്തിൽ പതയും നിറവെത്യാസവും ഉണ്ട്
@rajeenarasvin9306
@rajeenarasvin9306 Год назад
Dr enthu paranju
@rahmathlatheef9723
@rahmathlatheef9723 2 месяца назад
മൂത്രം പതാക എട്ടുമാസമായി ഞാൻ ഡോക്ടറെ കണ്ടു 24 മണിക്കൂറിലെ മൂത്രം ടെസ്റ്റ് ചെയ്തു കുഴപ്പമൊന്നുമില്ലായിരുന്നു എന്നും ഞാൻ ഡോക്ടറെ കാണാറുണ്ട് സന്തോഷം
@user-ct9vq3bl8f
@user-ct9vq3bl8f 3 года назад
പറയുമ്പോൾ ഇതുപോലെ വ്യക്തമായി പറയുക ഡോക്ടർ.. നിങ്ങൾ ഒരു വർഷം മുൻപ് ചെയ്ത വിഡിയോ കണ്ടിട്ട് പല ആളുകളും ടെൻഷൻ അടിച്ചു.. ടെസ്റ്റ്‌ ചെയ്തപ്പോൾ എല്ലാം നോർമൽ ആയിരുന്നു.
@vysakhpv9009
@vysakhpv9009 2 года назад
ടെൻഷൻ അടിച്ചു അതിൽ നിന്ന് കര കയറത്താ ഞാൻ
@rajeenarasvin9306
@rajeenarasvin9306 Год назад
​@@vysakhpv9009Ella test cheyitho
@rajeenarasvin9306
@rajeenarasvin9306 Год назад
Ipo patha indo
@tojichenjoseph7866
@tojichenjoseph7866 3 года назад
Well explained and in a practical way...well done Dr.... Keep doing your good work
@remavarma8831
@remavarma8831 2 года назад
Thanks so much
@shahina3449
@shahina3449 Год назад
Thanks Doctor . സംശയം ദുരീകരിച്ചതിൽ
@maryettyjohnson6592
@maryettyjohnson6592 5 месяцев назад
Thank you Dr for ur valuable information 👍 congratulations 👏
@vijayakumarm5170
@vijayakumarm5170 3 года назад
Excellent Very valuable information Thank you so much Dr,
@sarisasi5258
@sarisasi5258 3 года назад
Sir,, എൻെ മകൾ തീരെ മെലിഞ്ഞ പ്രകൃതക്കാരിയാണ്(14വയസ്സ്) അവൾക്ക്പ്രോട്ടീൻ പൗഡർ കൊടുക്കുന്നത് നല്ലതാണോ?എങ്കിൽ ഏത് brand powder aanu നല്ലത്.
@Vishnu-ow6dr
@Vishnu-ow6dr 2 года назад
എന്തിന് നിങ്ങൾക്ക് എന്താ വട്ടാണോ.. 14 വയസുള്ള ഒരു കുട്ടിക്ക് എന്തിനാണ് പ്രോട്ടീൻ പൗഡർ ആരാ ഇതൊക്കെ പറഞ്ഞേ തടി വെക്കാൻ വേണ്ടി അല്ല പ്രോട്ടീൻ പിന്നെ per kg ക്ക് 0.8 gm മതി food ൽ നിന്നും കിട്ടുമല്ലോ ചിക്കൻ egg ജിമ്മിൽ പോയി muscle build ചെയ്യുന്ന ഞാൻ പോലും ഇപ്പൊ protein powder എടുക്കുന്നില്ല.. ഡോക്ടർമാർ ഒരിക്കലും പ്രോട്ടീൻ powder suggest ചെയ്യില്ല എന്റെ അനുഭവത്തിൽ അങ്ങനെയാണ്.. Please avoid പ്രോട്ടീൻ powder 🙏 foods only
@karthikrajaathegoat559
@karthikrajaathegoat559 3 года назад
Very good information doctor...Thankyou😊😊😊😊💯💯💯👌👌
@threeyesvedios
@threeyesvedios 2 года назад
Very good information Dr.Rajesh.thank you so much
@peterarakkakudypeter9262
@peterarakkakudypeter9262 3 года назад
വളരേ നല്ല മെസ്സേജ് നൽകിയതിന് നന്ദി
@ptgnair3890
@ptgnair3890 3 года назад
Very useful information. Thanks. Pl. come with prostate health, urination flow, medication, etc.
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
will do
@ptgnair3890
@ptgnair3890 3 года назад
Thank you for having recognised, God bless you🙏🙏🙏
@karthikeyanp9071
@karthikeyanp9071 3 года назад
ഡോക്ടർ താങ്കൾ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു mesage ആണ് ഇട്ടിരിക്കുന്നത് അഭിനന്ദനഞൾ
@priyaaadhi8027
@priyaaadhi8027 3 года назад
TANKU.Tanku.DOCTOR
@vineethn1628
@vineethn1628 3 года назад
Thanks doctor..😍 സംശയം കാരണം ഞാനും ഡോക്ടറെ കാണാൻ ഇരുന്നതായിരുന്നു.. ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല എന്നിരുന്നെങ്കിൽ തീർച്ചയായും ഡോക്ടറെ കൺസൾട്ട് ചെയ്യുമായിരുന്നു..
@lucyphiliplucyphilip490
@lucyphiliplucyphilip490 3 года назад
Doctor nte nalla manasinu othiri thanks sahajeevikalodulla pargananakum sneahamullahrudayathinm thanks God bless you doctor
@godisgreatbeliveinonegod7835
@godisgreatbeliveinonegod7835 3 года назад
Thanks for your valued information🙏🌹
@wellnesslife1163
@wellnesslife1163 2 года назад
വ്യക്തമായി പറയാൻ ഉള്ള ഡോക്ടറുടെ മനസ്സ് 🙏🙏🙏🙏🙏
@lilyfrancis8753
@lilyfrancis8753 3 года назад
Thank you so much for the good message and information to Dr kumar.
@lilyfrancis8753
@lilyfrancis8753 3 года назад
Thank for the good and great messages
@bindhumathew5350
@bindhumathew5350 3 года назад
Yes doctoer valare correct annu enikkum ithayirunnu pblm Igm nephropathy aanennu manasilayi ippol treatment il aanu🙏
@nithkmr5876
@nithkmr5876 3 года назад
ആളെ അധികം പേടിപ്പിക്കല്ലേ. എല്ലാവരും മുൻ വീഡിയോകൾ കണ്ട് ഞെട്ടി രോഗികളാകുന്നു..
@sheenak-zo3xz
@sheenak-zo3xz 3 года назад
Thanku so much Sir.orupadu santhosham.god bless u.
@abdullakunhi5960
@abdullakunhi5960 3 года назад
ചെറിയ പതകളുണ്ട് കൂടാതെ പത്ത് പന്ത്രണ്ട് ദിവസം കഴിയുമ്പോൾ ക്ലോസെറ്റിൽ വെള്ളത്തിന്റെ ഉള്ളിൽ വെളുത്ത ഫങ്കസ് പോലോത്ത പൌഡർ പറ്റി പിടിച്ചിരിക്കുന്നത് കാണാം ഇതിന് മരുന്ന് വല്ലതും ഉണ്ടോ സർ
@srstastyworld5048
@srstastyworld5048 3 года назад
Very informative, thanks doctor 🙏🙏🙏
@xavieralbert4776
@xavieralbert4776 3 года назад
Very good information Thanks doctor you are great
@Prakash-cq6il
@Prakash-cq6il Год назад
സ്ഥിരമായി കാണാറുണ്ട് വർഷങ്ങൾ ആയി. test ചെയ്തപ്പോൾ ആൽബുമിൻ ഇല്ല പക്ഷെ പത ഉണ്ട് ഇത്‌ എങ്ങനെ clarify ചെയ്യും
@rono577
@rono577 Год назад
നിങ്ങൾ നിന്ന് കൊണ്ട് ഫോഴ്‌സിൻ മൂത്രമിഴിച്ചാൽ പതയുണ്ടാവും. നിങ്ങൾ ഇരുന്ന് മൂത്രമൊഴിച് നോക്കു. പതയുണ്ടാവില്ല. പിന്നെ വെള്ളം കുടി കുറഞ്ഞാലും പത കാണും. നല്ലോണം വെള്ളം കുടിക്ക്
@greatwords1694
@greatwords1694 Год назад
അസിഡിറ്റി ഉണ്ടെങ്കിലും പത ഉണ്ടാവും.. എനിക്കും ഇതേ അവസ്ഥ യാണ്.. യൂറോപ്യൻ ഒഴിക്കുമ്പോൾ പത കാണും... വെള്ളം നന്നായി കുടിച്ചാൽ പത കുറയും.... നിർജലീകരണം ഉണ്ടായാൽ പത
@nazimudeens9310
@nazimudeens9310 2 года назад
Informative speech with simple language&consoling remedies.Thanks
@leelammaabraham3725
@leelammaabraham3725 2 года назад
Well explained and good information. Thanks Dr.
@thomasmathai2305
@thomasmathai2305 2 месяца назад
U r a genuinie medical practecisn gives real informations in s simple manner! God bless u and give u long life to guide people and not misguide with half knowledge
@subairsanayya5704
@subairsanayya5704 3 года назад
കൂട്ടുകാരെ നല്ലവണ്ണം വെള്ളം കുടിക്കുക അതാണ് നല്ല മാർഗ്ഗം
@sojana.n.1845
@sojana.n.1845 3 года назад
ഡോക്ടർ ഈ ഒരു വിശദീകരണം ഒന്നര വർഷം മുൻപ് തന്നെ നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മനസ്സമാധാനക്കേടും സാമ്പത്തികനഷ്ടവും മിച്ചം. വൈകിവന്നബുധിക്കു നമോവാകം
@vysakhpv9009
@vysakhpv9009 2 года назад
എന്ത് പറ്റി ടെസ്റ്റുകൾ നടത്തി പണം നഷ്ടമായോ?
@rabiyashefeeq7000
@rabiyashefeeq7000 3 года назад
Enik ariyam orupad per sir ne aradikunund .oru nanayathinte maruvasham und.dayave cheith alukale pedippikaruth..
@washington.hidinjar8984
@washington.hidinjar8984 8 месяцев назад
Dr,very good class ethrayum simple Explanation Dr,oru BIG salute Thanks
@soumyakr5153
@soumyakr5153 3 года назад
Thank u sir... Annathe video kandapo orupad tension adichirikuaarunn. Protien powder and excercise kurachapo normal ayi.. Orupad upakarapetta video. Thank you so much sir👏
@arjunvs4169
@arjunvs4169 3 года назад
Same here.. Workout kaaranem enikkum undai.. Kurachu divasam nirthiyappo normal aayi.. Veendum workouts thudangiyappo foamy urine aayi
@sanfarkanyaka4830
@sanfarkanyaka4830 3 года назад
Fav doctor ❤️ Simply perfect
@remanampoothiri8112
@remanampoothiri8112 3 года назад
Very good information thanks very much dr
@mdkutty3184
@mdkutty3184 2 года назад
Dr ഞാൻ മൂത്രം ഒഴികുമ്പോള്‍ പത ഉണ്ട് കൂടാതെ side വേദനയും ഉണ്ട് ഇരിക്കുമ്പോൾ നടക്കുമ്പോൾ വേതന ഇല്ല suger ഇല്ല B P 118 *80
@faizaaliyar5828
@faizaaliyar5828 3 года назад
sir.. nte fatherin microalbumin 1340 aanu urinil.. but creatinine 1.1 aanu. hbA1c 9.4 aanu .... should we consult a doctor?
@santhakumaritk4391
@santhakumaritk4391 Год назад
L
@manju2767
@manju2767 3 года назад
You are very dedicated to your profession.All the topics are very informative & useful.Thank you very much for your valuable information.God bless you.
@rajeevpandalam4131
@rajeevpandalam4131 3 года назад
Super Sir - ഗംഭീര അവതരണം-
@sureshappu3280
@sureshappu3280 3 года назад
Thank you so much doctor,,,,nalla information,,,santhosham,,,take care
@Ridhalamamehrin
@Ridhalamamehrin 3 года назад
വളരെ നല്ല ഇൻഫെറ്മേഷൻ 👍👍👍
@Neethus.....
@Neethus..... 3 года назад
Njan albuumine pokunath kondu test cheyithapol nephronu complete endannu...bp low aavarundarunu😔
@rajeevpandalam4131
@rajeevpandalam4131 3 года назад
Creatine, Urea Test ചെയ്തോ?Ultra Sound Scan ചെയ്തോ
@hafsabeevi9817
@hafsabeevi9817 Год назад
Sir valare manushyathwam ulla vyakthiyanu. atras yere manushyarkk manassilakki tharunnu God bless thanks
@pappanpayattuvila9611
@pappanpayattuvila9611 Год назад
Thank you doctor for your kind information
@beenad4918
@beenad4918 3 года назад
ഡോക്ടർ പറഞ്ഞ10 കാര്യത്തിൽ ഒന്ന് ശരിയാണ്. നന്ദി ഡോക്ടർ.
@jessyphilip9909
@jessyphilip9909 3 года назад
Thank you Dr. for your helpful presentation.
@Nnaao620
@Nnaao620 3 года назад
ഇപ്പോ ഉണ്ടായ ഒരു അവസ്ഥയാ.. മൂത്രം light orange color ആയിട്ടാണ് പോകുന്നത്. കാരണം എന്ത്?? Light redish ayyit, അങ്ങനെയും പറയാം !!! This is what I happened the first time.
@dennisthekeparambil5949
@dennisthekeparambil5949 Год назад
Thanks for your explanation
@shylalaurence2133
@shylalaurence2133 3 года назад
Good Information. Dr I want to know PRP treatment, it is good for orthoarthretis?
@craftycreators3214
@craftycreators3214 3 года назад
Thanks
@akvlogs7040
@akvlogs7040 3 года назад
ഡിസ് ലൈക്കിട്ട് സാറിനെ ആരും ദ്രോഹിക്കരുത്. അഭിപ്രായങ്ങൾ എഴുതി കമൻറിട്ടാൽ നന്നായിരിക്കും
@shamjadshamsudeen7520
@shamjadshamsudeen7520 3 года назад
E samesyme enikkum undayirunnu thanks dr
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19