Тёмный

മൂത്രത്തിൽ പഴുപ്പിനുള്ള കാരണങ്ങളും | പരിഹാരങ്ങളും | Urinary Infection | മൂത്രത്തിൽ പഴുപ്പ് | UTI 

Dr. Deepika's Health Tips
Подписаться 105 тыс.
Просмотров 102 тыс.
50% 1

കടുത്ത വേനലിൽ ഇനി നമ്മളെ ബുദ്ധിമുട്ടിക്കാൻ പോകുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്രത്തിൽ പഴുപ്പ്. നമുക്ക് എല്ലാവർക്കും അറിയാം വെള്ളം കുടിച്ചില്ലെങ്കിൽ ഇൗ പ്രശ്നം വരുമെന്ന്, എന്നാൽ ഇടവിട്ട് വരുന്ന മൂത്രത്തിൽ പഴുപ്പിന് ഒരുപാട് കാരണങ്ങളുണ്ട്. എപ്പോഴും വെള്ളം കുടിച്ചതു കൊണ്ട് മാത്രം ഇൗ പ്രശ്നം പരിഹരിക്കപെടുന്നില്ല. അതിനാൽ മൂത്രത്തില്‍ പഴുപ്പിന്റെ കാരണങ്ങൾ അറിയുക, ഇടവിട്ട് മൂത്രത്തിൽ അണുബാധ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക.
ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
=====================================
നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.
ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
================================================================
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation: wa.me/message/...
=========================================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് അയച്ചുതരുന്നതാണ്)
Dr.Deepika's Homeo clinic & Acupuncture Center
Tharakan TowerTrikkalangode - 32
Manjeri, Malappuram - 676123
Whatsapp: 9400024236
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
======================================
#moothra_pazhuppu_malayalam
#moothra_choodu_malayalam
​#moothra_kadachil_malayalam
Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
ഹോമിയോ ചികിത്സ
moothra kadachil maran
moothra kadachil malayalam
moothra kadachil lakshanangal
moothra kadachil symptoms
moothra kadachil ottamooli
moothra choodu home remedies malayalam
urinary infection malayalam
urinary infection symptoms malayalam
urinary infection in pregnancy malayalam
urinary infection during pregnancy malayalam
moothra kadachil malayalam
moothrathil pazhuppu malayalam
moothrathil blood malayalam
moothrathil pazhuppu
moothra choodu malayalam
moothrathil patha
moothrathil pazhuppu home remedy malayalam
moothrathil pazhuppu lakshanangal
moothrathil pazhuppu ottamooli
moothrathil pazhuppu maran
moothathil pazhuppu pregnancy
health tips malayalam
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
മൂത്ര കടച്ചില് മാറാന്
മൂത്രത്തില് പത
മൂത്രത്തില് പഴുപ്പിന്റെ ലക്ഷണങ്ങള്
മൂത്രത്തില് പഴുപ്പിന് ഒറ്റമൂലി
മൂത്രം ഒഴിക്കുമ്പോള് വേദന
മൂത്രത്തില് പഴുപ്പ് ലക്ഷണം
മൂത്രം കടച്ചില്
മൂത്ര കടച്ചില് മാറാന്
മൂത്ര പഴുപ്പ് ലക്ഷണം
മൂത്ര പഴുപ്പ് മാറാന്
മൂത്ര പുകച്ചില്
മൂത്ര പഴുപ്പ്
മൂത്ര പഴുപ്പിനുള്ള മരുന്ന്
മൂത്ര പഴുപ്പിന്
മൂത്രം പതയുന്നത്

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@abdulazeez-dd6vp
@abdulazeez-dd6vp 2 года назад
ഈ പ്രശ്നം എന്നേയും അലട്ടുന്നു ഈ അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഡോക്ടർ
@jineshnandikkara4986
@jineshnandikkara4986 3 года назад
സാർ മൂത്രത്തിൽ പഴുപ്പ് വിട്ടു മാറുന്നില്ല നല്ല മണവും ഉണ്ട് ചെറിയ വേദനയും ഷുഗർ ഉണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Medicine edukku
@preethasreeram3784
@preethasreeram3784 2 года назад
ഒന്നുമല്ല..വെള്ളം കുടിക്കാതെ ഇരിക്കുന്നവർക്ക് ഇത് ഒട്ടും വരില്ല...അതെ സമയം നന്നായി വള്ളം കുടിക്കുന്നവർക്ക് രണ്ടു ദിവസം കുടിച്ചില്ല എങ്കിൽ ഇത് വന്നിരിക്കും
@dkentertainment6774
@dkentertainment6774 2 года назад
Sathyam
@kamaruAzeekp
@kamaruAzeekp 2 года назад
Sathyam😢
@Kmsha916
@Kmsha916 Год назад
👍
@aneesafareena5735
@aneesafareena5735 Год назад
സത്യം 😌
@sumayyaameer5307
@sumayyaameer5307 Год назад
സത്യം 😄👍
@nasworld3716
@nasworld3716 3 года назад
Thank you Ma'am... good information 👍👍
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Welcome
@maryoommen1448
@maryoommen1448 5 месяцев назад
Very good information. Thank you dr
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
Welcome
@shamsudheenk8381
@shamsudheenk8381 3 года назад
Thanks dr, very good advoice,
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Welcome
@VineethaVini-cz7vi
@VineethaVini-cz7vi Год назад
Dr. എനിക്ക് ഭയങ്കര ആശ്വാസതയാണ് വയറിന്. പിന്നെ നല്ല നടുവേദനയും. രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല എപ്പോഴും. എപ്പോഴും ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നു
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Check urine
@VineethaVini-cz7vi
@VineethaVini-cz7vi Год назад
@@DrDeepikasHealthTips dr യൂറിൻ ചെക്ക് ചെയ്തു. യൂറിൻ ഇൻഫെക്ഷൻ ഇല്ല. പക്ഷേ എനിക്ക് വയറിന് അസ്വസ്ഥതയും നടുവേദനയും ആണ് അതു മാറുന്നില്ല അതിനെന്താണ് ചെയ്യേണ്ടത്.
@simims162
@simims162 4 месяца назад
കല്ലിന്റെ പ്രശ്നം ഉണ്ടെങ്കിൽ ഈ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്.
@Shafeeque-w7m
@Shafeeque-w7m 7 дней назад
ലിംഗത്തിൽ നിന്ന് കൊഴുപ്പ് വരുമോ...വെളുത്ത കട്ടി ഉള്ള ബീജം പോലെ ചലം
@DrDeepikasHealthTips
@DrDeepikasHealthTips 7 дней назад
Pus ഉണ്ടാവാം
@sabupankajakshan4607
@sabupankajakshan4607 3 года назад
Nice Presentation Good informative video
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Thank you
@riyadjameel8348
@riyadjameel8348 3 года назад
Dr. ഞാൻ ഒരു പ്രവാസിയാണ്.. എനിക്ക് നേരത്തെ kidney stone ഉണ്ടായിരുന്നു അതിന് ചികിത്സചെയ്തുകൊണ്ടിരുന്നതാണ്, അതിന് ശേഷം തിരികെ ഗൾഫിൽ വന്ന്‌ അന്ന് മുതൽ എപ്പോൾ വെള്ളം കുടിച്ചാലും മൂത്രം ഒഴിക്കാൻ തോന്നും. ഈ അടുത്ത് ഒരാഴ്ചയായി നടുവിന് വേദനയും കഴലക്ക് വേദനയും ഉണ്ട്.ഒപ്പം മൂത്രം ചുടിച്ചിലും. കാലിനു രണ്ടും വേദനയും ഉണ്ട്. എന്നാൽ ഞാൻ ധാരാളം വെള്ളം കുടിക്കുന്നുമുണ്ട്. ഇവിടെ ഇത്രയും പറഞ്ഞ് ചികിത്സനേടാൻ മാർഗം ഇല്ല. എന്തായിരിക്കും ഇതിന് കാരണം
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Onnu koodi scan cheythu nokku. Veendum stone varam
@ഷൈല.s
@ഷൈല.s 2 года назад
താങ്ക്സ്
@varsharenjith4814
@varsharenjith4814 2 года назад
One yearayi ഈ അസുഖത്തിന്റെ ബുദ്ധിമുട്ട് ഞാൻ അനുഭവിക്കുന്നു ഇടയ്ക്കിടെ 2മാസത്തിൽ ഒരിക്കലായി വരുന്നു വേദന സഹിക്കാൻകഴിയുന്നില്ല എപ്പോഴും യൂറിൻ പാസ്സ് ചെയ്യണം pinee ബ്ലഡ്‌ പോകുന്നു അപ്പോഴുള്ള വേദന മരുന്ന് കഴിയുബോൾ തത്കാലം ആശ്വാസമുണ്ട് വീണ്ടും വരുന്നു എതു ഡോക്ടറെയാണ് കാണേണ്ടത് മാഡം ഒന്ന് പറഞ്ഞുതരുമോ 3കുഞ്ഞു makalanu.. വേറെ ആരുമില്ല വീട്ടിൽ അവരെ നോക്കാൻ എനിക്ക് വയണ്ടായാൽ അവരുടെ കാര്യം kashtathil ആകും
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Adyam oru general physiciane consult cheyyu
@DJ-ry8ll
@DJ-ry8ll 3 года назад
Thanks Mam
@rahanarafeek9817
@rahanarafeek9817 3 года назад
Dr. Enik aa bhagath eppozhum pukachil aanu. Ippolaayut mootram ozhich theerunna tymil vayangara pukachil ind. Urine infection aano
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Aavam. Urine check cheyyu
@aswathiratheesh123
@aswathiratheesh123 Год назад
മാഡം എനിക്ക് മൂത്രചൂടും എപ്പോഴും പഴുപ്പും പഴുപ്പ് ഉണ്ട് ഇപ്പോൾ ഡെലിവറി കഴിഞ്ഞ് 1വർഷം ആയി എനിക്ക് ഇപ്പോൾ മൂത്രസഞ്ചി ഇറങ്ങി വരുന്നു ഇരുന്നു മൂത്രം ഒഴിക്കാൻ പറ്റില്ല നിന്ന് വേണം ഒഴിക്കാൻ തുമ്മുമ്പോൾ ചുമക്കുമ്പോൾ ചിരിക്കുമ്പോൾ അറിയാതെ യൂറിൻ ലീക്ക് ആകുന്നു ഞാൻ എന്താ ചെയ്യേണ്ടത് 🙏🏻🙏🏻 പ്ലീസ് riply mam
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Need more details. Whatsapp at 9400024236
@sujithanair7112
@sujithanair7112 Год назад
Cystocele എന്ന അവസ്ഥ ഉണ്ട് (pop ) അതുകൊണ്ട് മൂത്രം പൂർണമായും empty ആകാത്തതിനാലാണ് അണുബാധ ആകുന്നതു. Sui ഉള്ളതിനാലാണ് മൂത്രം സ്‌ട്രെസ്‌ വരുമ്പോൾ ചോർന്നു പോകുന്നത്
@sujithanair7112
@sujithanair7112 Год назад
നോർമൽ ഡെലിവറി ആയിരുന്നുവോ? അതുകൊണ്ട് പേൽവിക് വീക്നെസ് വന്നു കാണും അതുകൊണ്ടാണ് IAP ( intra abdominal pressure ) വരുമ്പോൾ അറിയാതെ മൂത്രം ലീക്കക്കുന്നത്
@sujithanair7112
@sujithanair7112 Год назад
Age എത്ര ആയി? ഗ്രേഡ് one ആണെൽ നമുക്ക് എക്സസിസിലൂടെ മാറ്റാം കൂടിയാൽ സർജ്ജറി ആവശ്യമാണ്. Fcbokil എനിക്ക് msg അയക്കു
@sujithanair7112
@sujithanair7112 Год назад
Sujitha nair എന്ന് fcbkil നോക്കു കാണാം പേടിക്കണ്ട നമുക്ക് നോക്കാം dnt worry. Be bold..
@sarojinisaro3515
@sarojinisaro3515 3 года назад
മാഡം എന്റെ അമ്മയ്ക്ക് 75 വയസ്സുണ്ട്. അമ്മയ്ക്ക്മൂത്രത്തിൽ പഴുപ്പും വേദനയും ആണ്. ഡോക്ടറെ കണ്ടപ്പോൾ, ഗർഭാശയം മൂത്രസഞ്ചിയിൽ അമർന്നിരിക്കുന്നതിനാൽ മൂത്രം മുഴുവൻ പുറത്തേക്ക് പോകാത്തത് കൊണ്ടാണ് എന്ന് പറഞ്ഞു. എന്താണ് പ്രതിവിധി. അമ്മയ്ക്ക് ബിപി ഉണ്ട്.
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Oru urologist ne kandu opinion edukku.
@lancyvlogs9641
@lancyvlogs9641 3 года назад
സർ എന്ത് കൊണ്ടാണ് koduthal തവണ്ണ മൂത്രം ഒഴിക്കുന്നത് എല്ലാ സ്കാനിങ്ങും ചെയ്തു എല്ലാം നോർമൽ ആണ്
@SSK-iw6kj
@SSK-iw6kj 2 года назад
Athu നല്ലതാണ്
@SSK-iw6kj
@SSK-iw6kj 2 года назад
ഒരുപാടു വെള്ളം kudikumo
@lancyvlogs9641
@lancyvlogs9641 2 года назад
1ആരാ ലിറ്റർ ഒക്കെ കുടിക്കും
@lancyvlogs9641
@lancyvlogs9641 2 года назад
മുത്രം ഒഴിച്ചു കൈഞ്ഞാൽ ചെറിയ കടച്ചിൽ ഉണ്ട്.കാലുകൾ പുറം
@SSK-iw6kj
@SSK-iw6kj 2 года назад
@@lancyvlogs9641 കടച്ചിലോ എന്ന് vecha entha
@anupama8784
@anupama8784 3 года назад
മോന് 10 വയസ്സ് ഉണ്ട് സുന്നത്ത് ചെയ്യുന്നത് നല്ലതാണ് എന്ന് സുഹൃത് പറഞ്ഞു എന്തൊക്കെ ആണ് ഇതിന്റെ ഗുണങ്ങൾ? ഈ പ്രായത്തിൽ സുന്നത്ത് ചെയ്യാമോ?
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Ee time il venamenkilum cheyyam
@anupama8784
@anupama8784 3 года назад
@@DrDeepikasHealthTips സുന്നത്ത് കർമത്തെ പറ്റി വീഡിയോ ചെയ്യാമോ?
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Nokkam
@surendramtmt8384
@surendramtmt8384 Год назад
thank you doctor
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Welcome
@hussainmk7811
@hussainmk7811 2 года назад
Dr എനിക്ക് 2017 ൽ തുടങ്ങിയതാണ് UTI ഒരു പാട് Dr മാരെ കാണിച്ചു മരുന്ന് കഴിക്കുമ്പോൾ കുറച്ച് നാള് കുറവുണ്ടാകും പക്ഷെ വെള്ളം കുടി കുറഞ്ഞാൽ വീണ്ടും കാണുന്നു ഹോമിയോ കണിച്ചു , അലോപൊതി കാണിച്ചു. ഇപ്പോൾ ആ യ്യുർവേധമാണ് കഴിക്കുന്നത് ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഇടയ്ക്കിടക്ക് വരുന്നത് കൊണ്ട് ഒരു ഭയമുണ്ട് എന്താണ് ഇതിന് ശാശ്വതമായ പരിഹാരമെന്ന് പറയാമോ ? ഇപ്പോൾ വെള്ളം കുടിച്ചിട്ട് മറ്റ് ഭക്ഷണം കഴിക്കാൻ വയറിന് ഇടമില്ലത്ത അവസ്ഥയാണ് എന്റെ ശരീരം ഭയങ്കര ഹീറ്റാണെന്നാണ് Dr പറയുന്നത് കാലിന്റെ ഉപ്പൂറ്റിയൊക്കെ ഭയങ്കര വേദനയാണ് ചുട്ടുപൊള്ളുന്ന പോലെ നടുവിന് വേദനയുണ്ട് തലവേദനയുണ്ട് അടിവയറിനും വേദനയുണ്ട് Dr എന്തെങ്കിലും ഒരു പരിഹാരം പറയുമോ എന്റെ പേര് റംലത്ത് - 34 വയസ്
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Urine culture cheythirunno?
@ayannn6589
@ayannn6589 7 месяцев назад
Urine infection ullavark peroids late aavo
@DrDeepikasHealthTips
@DrDeepikasHealthTips 7 месяцев назад
No
@sajeenas3321
@sajeenas3321 8 месяцев назад
Dr എനിക്ക് വയറിന്റെ ഇടതു സൈഡിൽ നല്ല വേദനയും urin pass ചെയ്യുമ്പോൾ ചെറിയ വേദനയും അവസാനം വലിയ വേദനയും ആണ്..ഇത് എന്താ dr ..pls reply
@DrDeepikasHealthTips
@DrDeepikasHealthTips 8 месяцев назад
Urinary infection anu
@mercymercyantony6876
@mercymercyantony6876 Год назад
എനിക്കും മൂത്രത്തിൽ പഴുപ്പ് അധികമാണ് ഡോക്ടറേ കാണിച്ചപ്പോൾ ന്യൂമറസ് ആണെന്ന് പറഞ്ഞു ഇത് എന്ത് അസുഖമാണെന്ന് പറയാവോ
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Urinary tract infection
@mercymercyantony6876
@mercymercyantony6876 Год назад
@@DrDeepikasHealthTips ok maam
@raihanasafeer9736
@raihanasafeer9736 3 года назад
Thank you mam
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Welcome
@queenofblackpilot7313
@queenofblackpilot7313 2 года назад
Mam. Ente ammaku ippo ee asugamannu ,infecation um pazhuppum und cheruthayittu kidney yil bhadhichittundnennanu doctor paranjathu nannayi Mali vellam kodukkunnudu ,food onnum kazhikkunnila,thala karakkam ,vayyaru vedhana ,shardhil ,naduvinu vedhana ,jointe nu oke vedhana ,virayal oke undayirunnu , medicine eduthu kazhinjappol vayyaru vedhanakkum naduvinu vedhanakkum kuravund , medicine continue cheyyithal ith maarumo
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Yes
@SaliSali-bo7fc
@SaliSali-bo7fc 3 года назад
Enikk vellam nannaayi kudichu kayinjhaal idakkide moothram oyikkaan thonnum. Idakkide moothram oyikkendi varunnu. Ingane aananghil vellam amidamaayi kudichaal problem undo
@georgemjgeorge496
@georgemjgeorge496 2 года назад
ഡോക്ടർ മൂത്രത്തിൽ പഴുപ്പ് എങ്ങനെ എങ്ങനെ തിരിച്ചറിയാം എൻറെ മോചനം മിക്കവാറും മഞ്ഞ കളറിൽ ആണ് പോകുന്നത് ക്യാൻ ബറി ന്യൂസ് എന്ന് പറഞ്ഞാൽ അതെന്താണ്
@georgemjgeorge496
@georgemjgeorge496 2 года назад
എൻറെ മൂത്രം മിക്കവാറും മഞ്ഞ കളർ ആണ്
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Infection undo ennu urine check cheythu nokku
@elsyjohn7713
@elsyjohn7713 Год назад
Cranberry juice keralathil evidae kittum?
@sularaj7620
@sularaj7620 3 года назад
എനിക്ക് മൂത്രത്തിൽ പഴുപ്പ് ഏഴു മാസമായിട്ടുണ്ട്.scanചെയ്തപ്പോൾ രണ്ടു കിഡ്നിയിലും3മി.മി.stoneഉണ്ട്.ആദ്യംആൻ്റീബയോട്ടിക്ക് കുറേ കഴിച്ചു.ഇപ്പോൾ മൂന്നു മാസമായി ഹോമിയോ ചികിത്സയാണ്.അടിവയർ വേദനയും മൂത്രം പോയി കഴിയുമ്പോൾ പുകച്ചിലും കൂടെ കൂടെ മൂത്രം പോകയും ചെയ്യും. ദിവസം ക്യത്യമായിട്ട് മൂന്നു ലിറ്റർ വെള്ളം കുടിക്കും. തുടർച്ചയായിട്ട് ഹോമിയോ കഴിച്ചാൽ മതിയോ.എത്ര മാസം മരുന്ന് കഴിക്കണമായിരിക്കും.please reply.......
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Moothrathil pazhuppinano medicine kazhikkunnathu or kidney stone? Male or female? Age?
@ahammedm930
@ahammedm930 6 месяцев назад
Thanks
@DrDeepikasHealthTips
@DrDeepikasHealthTips 6 месяцев назад
Welcome
@krishnapriyx
@krishnapriyx 2 года назад
Ma'am എനിക്ക് UTI തുടങ്ങിയിട്ട് 3 months ആയി. ആദ്യം ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചു. ഇപ്പോൾ വീണ്ടും വരുന്നുണ്ട്. Pain ഒന്നും ഇല്ല . മൂത്രത്തിന്റെ smell difference ഉണ്ട്. എത്ര വെള്ളം കുടിച്ചിട്ടും മാറുന്നില്ല. അത് എന്താ എന്ന് പറയാമോ🙂
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Poornamayum marunnathu vare thudarchayayi medicine edukkanam
@supervideos5284
@supervideos5284 3 года назад
Good presentation 👍 അടിപൊളി
@alecharper813
@alecharper813 3 года назад
i know im asking the wrong place but does someone know a tool to log back into an Instagram account? I was dumb forgot the account password. I appreciate any tricks you can offer me.
@harrisonkristian8355
@harrisonkristian8355 3 года назад
@Alec Harper instablaster :)
@alecharper813
@alecharper813 3 года назад
@Harrison Kristian i really appreciate your reply. I found the site through google and I'm in the hacking process atm. Looks like it's gonna take a while so I will reply here later when my account password hopefully is recovered.
@alecharper813
@alecharper813 3 года назад
@Harrison Kristian It worked and I finally got access to my account again. I'm so happy:D Thanks so much, you really help me out!
@harrisonkristian8355
@harrisonkristian8355 3 года назад
@Alec Harper You are welcome xD
@gayathrisb318
@gayathrisb318 3 года назад
Hi dr..eniku mootram ozhikumbol cheriya pain undu..kaal tharippu undu vomiting tendency undu..ipo pani undu..chilqpol adivayar vedana..ethaano dr plss replyyy?
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine check cheyyu
@shebushareef998
@shebushareef998 Год назад
Bacterium -singular Bacteria -plural
@AnuManu884
@AnuManu884 Год назад
Urine il pokunna salath muzha pole und ath pazhupp ayirikumo plz reply Madam
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Cyst aavam. Need more details
@fidhanazru4345
@fidhanazru4345 3 года назад
Urine pass cheyth kazhiyumbol one or two drop blood verunnu Bayyankara vedhanayum... Condum use cheythaal urinary infection undaakumoo Plz rply
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine check cheyyu
@globaleyes2923
@globaleyes2923 2 года назад
Condom ok enthinaaaa chechy
@Niyas-zf8wc
@Niyas-zf8wc 9 месяцев назад
മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ഭയങ്കര നീറ്റൽ ആണ് അത് എന്താ മാഡം
@DrDeepikasHealthTips
@DrDeepikasHealthTips 9 месяцев назад
Infection ആവാം
@DJ-ry8ll
@DJ-ry8ll 3 года назад
മാഡം എനിക്ക് കോവിഡ് വന്ന ഒരു മാസത്തിന് ശേഷം യൂറിനറി ഇൻഫെക്ഷൻ വന്നു ടീറ്റ്മെന്റ് ചെയ്യുന്നുണ്ട് ഡോക്ടർ പറഞ്ഞു ടൈം എടുക്കുമെന്ന് മാറാൻ എത്ര ടൈം എടുക്കും Male42yers
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
1 or 2 months wait cheyyu
@shibinshibin7923
@shibinshibin7923 3 года назад
മാഡം എനിക്ക് മൂത്രം ഒഴിച്ചുകഴിഞ്ഞാൽ ഒരു പുകച്ചിൽ പോലെ വരുന്നു. ഇപ്പോൾ ഒരു ദിവസമായി വന്നിട്ട്. മൂത്രത്തിൽ പഴുപ്പ് കൊണ്ടാണോ അങ്ങനെ ഉണ്ടാകുന്നത്. മാത്രമല്ല ഞാനൊരു കോവിഡ് പേഷ്യന്റ് കൂടിയാണ്.
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urinary infection undavam. Nannayi vellam kudikku. Kuravillenkil medicine edukku
@shibinshibin7923
@shibinshibin7923 3 года назад
@@DrDeepikasHealthTips Thank you ma'am
@fousiyasalim7736
@fousiyasalim7736 8 месяцев назад
Dr njn thyroid medicine kazhikkunnund (neomarcazol).gulika kazhikkunnath kondano infection varunnath
@DrDeepikasHealthTips
@DrDeepikasHealthTips 8 месяцев назад
Alla
@bettas2965
@bettas2965 2 года назад
Njn ipo 3 mat oru Dr aduthek povendi vanu enk ithu vare korayunila😔😭😭
@shajirashameer166
@shajirashameer166 3 года назад
Enikkindduuu drrrr adivayar vedhana onddu
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine infection anenkil nannay vellam kudikku oppam medicine venamenkil kazhikkam
@ശ്യാമപ്രകാശ്
മാഡം രണ്ടാമത്തെ പ്രസവ ശേഷം എനിക്ക് മൂത്രം പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ചുമക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോ അറിയാതെ മൂത്രം ലീക്കായി പോകുന്ന അവസ്ഥ എന്താ ചെയുക
@sujithanair7112
@sujithanair7112 Год назад
ഇപ്പോൾ പേൽവിക് കോർ എക്സസിസുകൾ ചെയ്യു്ന്നിലേയ്?
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Normal delivery ano?
@ശ്യാമപ്രകാശ്
@@DrDeepikasHealthTips യെസ് അതേ മാം. 2 ഉം നോർമൽ ആയിരുന്നു. ആദ്യത്തേതിന് ശേഷം ചെറുതായി ഉണ്ടാരുന്നു but ഇപ്പൊ ഒരുപാട് മൂത്രം ലീക്കായി പോവുന്നു വല്ലാത്ത പ്രയാസം
@ശ്യാമപ്രകാശ്
@@sujithanair7112 ഉണ്ട് മാം. അതിന് ശേഷം ചെറിയൊരു മാറ്റാം ഉണ്ട് പക്ഷേ പൂർണമായും മാറീട്ടില്ല
@DrDeepikasHealthTips
@DrDeepikasHealthTips Год назад
വല്ലാതെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ട്രീറ്റ്മെന്റ് എടുക്കാം
@sandhyadileep7067
@sandhyadileep7067 3 года назад
Thank you chechi....
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Welcome
@GeethuRohith-js2en
@GeethuRohith-js2en Месяц назад
Hello medam eniku urine infcetion unde eniku moothrm thadsam chorichill vighal oke unde mala bedham yellm undeee njn oru tab Norfloxacin and lactic acid Bacillus tablets kzikunde kuryunilla
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
Homeo treatment eduthu nokku
@premkarakkad78
@premkarakkad78 3 года назад
മേടം, എന്റെ 6വയസുള്ള മകന് മൂത്രത്തിന് ഓറഞ്ചു നിറം പോലെ വന്നു. വേദനയോ മറ്റോ ഇല്ല. വെള്ളം കൂടുതൽ കുടിച്ചപ്പോൾ നോർമൽ ayi. ഇടയ്ക്കു നിറവ്യത്യാസം വരുന്നത് എന്തുകൊണ്ട്ആണ്
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Vellam kudikkunnathu kuranjal angane varam. Onnu urine test cheythu nokku
@modiji7148
@modiji7148 2 года назад
Dr I am 5 month pregnant now . I am having uti from april 6 2022.after having antibiotics also it is not curing. What should I do. Will it affect my baby
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Consult your gynaecologist
@praveenatp7511
@praveenatp7511 2 года назад
Dr. Enick 22 age und pakshe enick 28kg ullu😔Vannam vekkan vendi lehyam medichayirunnu aa doctor paranju lehyam kazhich kazhinjal pinne vellam kudikkan paadilla enn agane idakkokke vellam kudikkathirunnath kondavum. Ippol yathra cheyyumbol tolite pokaan thonnum.tolite poyi urine pass cheyth kazhinjal pinne bayankara nittalum pukachilum undakum. Pinneyum pinneyum tolite pokaan thonnum. poyi kazhinjalo oru thulli pokum. Hospitalil poyi urine test cheythu athil oru kuzhappam illa. athukond ippol evideyum pokaarilla vtl thanne irippan enth cheyya. Plzz replay
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Yathraykidayil nannayi vellam kudikkanam
@NirmalaDevi-wh9wu
@NirmalaDevi-wh9wu 3 года назад
Nice presentation
@adrinath7738
@adrinath7738 2 года назад
Dr എനിക്ക്‌ മൂത്രത്തിൽ പഴുപ്പായിരുന്നു ഇപ്പം വേദന മാറി... നീറ്റലും പുകച്ചിലും ഉണ്ട് അങ്ങനെ ഉണ്ടാവുമോ പ്ലീസ് reply 😒😒....
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Thudangiyittu ethra days aayi
@sarafudheenpalekkodanpalek6801
@sarafudheenpalekkodanpalek6801 3 года назад
Super
@aseenashabeer2776
@aseenashabeer2776 2 года назад
Dr എനിക്ക് മൂത്രത്തിൽ പഴുപ്പുണ്ട് ഇപ്പോൾ പനി മാറാതെ നില്കുന്നു വല്ലാത്ത തണുപ്പ് അനുഭവപ്പെടുന്നു വിറയൽ പോലെ തോന്നുന്നു ഇതു യൂറിനറി ഇൻഫെക്ഷൻ ആയതുകൊണ്ടാണോ ഉണ്ടാകുന്നത്
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Chance undu. Urine check cheyyu
@aseenashabeer2776
@aseenashabeer2776 2 года назад
@@DrDeepikasHealthTips യൂറിൻ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ കാണിച്ചപ്പോൾ ഇൻഫെക്ഷൻ ഉണ്ടെന്നു ആന്റിബയോട്ടിക്‌ തന്നു പക്ഷെ പനി മാറുന്നില്ല
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Infection mariyale fever pokukayullu. Check again
@Bushara.Rafeek
@Bushara.Rafeek 4 месяца назад
Pazhupp undegil muthra ozhikkumbol palu pole kalangi varumo pls onnu paranji tharumo valathe said vedanaum und
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Pazhuppu koodiyal varam
@safeedamasood1361
@safeedamasood1361 3 года назад
Dr mootram edak edak mootramuunnat mootratil pazhupayatukondano plz
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Aavam. Test cheythale confirm aaku
@shanu7690
@shanu7690 5 месяцев назад
pussels 25-27undu antibiotic eduthal marumo dr
@DrDeepikasHealthTips
@DrDeepikasHealthTips 5 месяцев назад
ഡോക്ടറെ കാണിക്കു
@shynishameer
@shynishameer 3 года назад
എനിക്ക് c സെക്ഷൻ ആയിരുന്നു ഇപ്പോൾ 11 days ആയി ഇപ്പോൾ യൂറിൻ പാസ്സ് ചെയ്തു കഴിഞ്ഞു വല്ലാത്ത pain ആണ്. വെള്ളം കുടിക്കുന്നുണ്ട് ഡോക്ടർ കാണണമോ
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine check cheyyu. Medicine edukkendi varum
@shynishameer
@shynishameer 3 года назад
@@DrDeepikasHealthTips താങ്ക്സ് mam
@jameelasaleem712
@jameelasaleem712 3 года назад
ഗർഭ പാത്രം നീക്കം ചെയ്തതാണ്. അതിന് ശേഷം മൂത്രപഴുപ്പ്, മൂത്ര കടച്ചിൽ ഒക്കെ ഉണ്ടടവുന്നു. ഇതിനുള്ള പരിഹാരം എന്താണ്
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Ethra kalamayi hysterectomy kazhinjittu
@sujithanair7112
@sujithanair7112 3 года назад
Urine lekage undo
@ramankuttyramankutty6042
@ramankuttyramankutty6042 2 месяца назад
2 varashamayi naan ithu anubavikkunnu enttammo bayakara kadachilum vayaru vedhanayum sahikkilla
@DrDeepikasHealthTips
@DrDeepikasHealthTips 2 месяца назад
Homeopathiyil effective aaya treatment undu. Try cheyyu
@lekshmichandran5189
@lekshmichandran5189 Год назад
Urinary infection angana test chayysm
@DrDeepikasHealthTips
@DrDeepikasHealthTips Год назад
From lab
@soubhyasoubhya3276
@soubhyasoubhya3276 Год назад
Pregnant avan adivayaru vadana undakumo Pls reply dr.
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Undavam
@sudhadevi7318
@sudhadevi7318 3 года назад
Docter enik puss cell 4 -6 und? Bacteria present aanu... back side vena und..? Urine infection aano?
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Athe. Mild infection undu
@sudhadevi7318
@sudhadevi7318 3 года назад
Enik ippol 1 mnth ay docter frequent aay urine pass cheyan thonunu edak sheri avum pine vayaril oru prayasam pole und backilum adivayyatil oru kanam pole und... bacteria vitu marunila
@sudhadevi7318
@sudhadevi7318 3 года назад
Docter pine enik oru brown color discharge pole povunu... urine pass chytha kayn kazhugiyapol aanu kandath athentha docter
@praveenapv3274
@praveenapv3274 2 года назад
@@DrDeepikasHealthTips dctr.pus cell 8-10 und appo enthan cheyyendath. Onn kurayan paranj tharo... Pinne dctr.. Protein NIL - illa ennaan... Pinne sugar - NIL - illa enn... Bile salt - negative, bile pigment - negative, ketone - negative, Blood - negative, PH - 6.0, specific gravity - 1.015, urobilinogen - normal, deposit....,,, pus cells - 8-10/HPF, RBCS - 0-1 HPF, epithelial cell - 4-6/HPF, crystals - NIL, Casts- NIL... Dctr.. Ithawn ellam test cheythenta okke result ഏതൊക്കെ കൂടി അതിന്റൊക്കെ മരുന്ന് ഒന്ന് പറഞ്ഞ് താ... Reslttl koodiyathil kurayanulla marunn parnj tharuvo dctr.... Plzz...
@ayshak2449
@ayshak2449 3 года назад
Dr enik vayarinte oru sidilanu vedana chuttpukayum vayarinte side idath bagathanu athe sidilulla kalum nallapain und dr kanichu medicin 5divasam kazhich ipozhu ath pole pain und urin test chaythu pazhup undenn paranhju .muthrathil pazhup undayal kalinum vedana undakumo vayarinte edath bagath chuttpukayal undavum
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Undakam.. back pain undo?
@ayshak2449
@ayshak2449 3 года назад
IllA
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Ok.. appo 5 days medicine kazhichu nokku
@aparnnaa8793
@aparnnaa8793 6 месяцев назад
​@@ayshak2449 infctn pinne vanno
@aparnnaa8793
@aparnnaa8793 6 месяцев назад
​@@ayshak2449enikum same situation anu marunn oke edthitum fully maritilla
@qqqq4903
@qqqq4903 3 года назад
Dr, enikkyu mutharathil pazhuppundu ippol idakku vomit cheyyan varunna pole oru thonnal undavarudu.. Pinne toilet pokumbol vayarinnu blood pokunnudu.. Ithellaam ee mutharthil pazhuppullathu kondano? Plz rply Dr.
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Whatsapp me at 9400024236 for more details
@gayathrisb318
@gayathrisb318 3 года назад
Maariyoo
@fathimafathi5044
@fathimafathi5044 3 года назад
Hloo dctr... മൂത്രമൊഴിക്കുമ്പോൾ ചെറിയ രീതിയിൽ വേദന അനുഭവപ്പെടുന്നു.... ഞാൻ ധാരാളം വെള്ളം കുടിക്കുന്ന ആളാണ്.... ഇടക്കിടെ മൂത്രമൊഴിച്ചോണ്ടിരിക്കുക.. ഒരു ദിവസം...10..15 തവണ യൂറിൻ പാസ്സ് ചെയ്യൽ.... മൂത്രമൊഴിച് അവസാനിക്കുന്ന ടൈമിലാണ് വേദന അനുഭവപ്പെടുന്നത്... കളറിൽ വ്യത്യാസമില്ല... സ്മെല്ലും ഇല്ല.... ഇതിന്റെ കാരണം എന്താ dctr? ഇത് വരെ ഇങ്ങനെ ഉണ്ടായില്ല.. Second dose vaccine എടുത്ത പിറ്റേ ദിവസം മുതലാണ് ഈ വേദന... ബോഡി temparature കൂടുതലായിട്ട് അനുഭവപ്പെടുന്നുണ്ട്..
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine check cheyyu
@hussainkv149
@hussainkv149 Год назад
ഈ ലക്ഷണം കണ്ടപ്പോൾ സ്കാൻ ചെയ്തപ്പോൾ Dr: പറഞ്ഞു എർണിയയുടെ തുടക്കമാണന്ന് പറഞ്ഞു ശരിയാണോ മേഡം പ്ലീസ് മറുപടി
@DrDeepikasHealthTips
@DrDeepikasHealthTips Год назад
ഏതു ലക്ഷണം?
@hussainkv149
@hussainkv149 Год назад
@@DrDeepikasHealthTips വയറിന്റെ അടിഭാഗത്ത് രണ്ട് സെഡിലും നല്ല വേദന ഉണ്ടായിരുന്നു മൂതം ഒഴിക്കുമ്പോൾ കടചിലും ഉണ്ടായിരുന്നു
@hussainkv149
@hussainkv149 Год назад
@@DrDeepikasHealthTips യൂറിയൻ ടെസ്റ്റ് ചെയ്തിട്ടില്ലാ ചെയ്താൽ അറിയാൻ പറ്റുമോ പഴുപ്പുണ്ടോ എന്ന് അത് കൊണ്ടാണോ വേദനിക്കുന്നത്
@vidyanarayanan877
@vidyanarayanan877 3 года назад
👍👍
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Thank you
@SSK-iw6kj
@SSK-iw6kj 2 года назад
Dr ente urine oru പ്രാവശ്യം test cheyithu അവര്പറഞ്ഞത് മൂത്രത്തിൽ nalla infection ഉണ്ടന്ന്
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Treatment edukku
@SSK-iw6kj
@SSK-iw6kj 2 года назад
Dr muthram test cheyithal muthrathinu enth preshnam undagilum ariyan pattumo
@sreejeshnair153
@sreejeshnair153 3 года назад
Hi doctor,enikk vayaru vedhanayum cheriya puram vedhanayum und.doctore kandappol urine test cheyyan paranju... Cheythappol muthrathil pazhippanennu paranju...Medicine und...Ath follow cheythal pore doctor...
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Mathi.. mariyillenkil 5 days kazhinju test repeat cheyyu
@sreejeshnair153
@sreejeshnair153 3 года назад
Thanks doctor
@abhinandp5883
@abhinandp5883 9 месяцев назад
Dr എനിക്കി phyiscal exercise ചെയുമ്പോൾ for eg: running ഒകെ ചെയുമ്പോൾ പെട്ടെന്നു മൂത്രം ഒഴിക്കാൻ ഉള്ളത് പോലെ തോന്നും ഒരു ചൂട് മൂത്രം വന്നു നികുന്നത് പോലെ തോന്നും പിനീട് activity continue ചെയ്യാൻ ബുദ്ധിമുട്ട് ആകും മൂത്രം ഒഴിക്കാൻ പോയാലോ ചൂട് മൂത്രം പോകുന്ന പോലെ തോന്നും വീണ്ടും വീണ്ടും ഒഴിക്കാൻ ഉള്ളത് പോലെ തോന്നും വീണ്ടും വീണ്ടും ചൂട് മൂത്രം വരുന്നു ആ ഒരു 10 minute kinjal normal ആകും ഇടകിടക്ക് ഇങ്ങനെ വരാറുണ്ട്
@venomytgaming6956
@venomytgaming6956 3 года назад
Kidney stone ഉണ്ടാർന്നു.. മരുന്നു കഴിച്ചു അത് പോയി.. ഇപ്പോ ഇടക്ക് ഇടക്ക് മുത്രിൽ പഴുപ് വരുന്നു.. എന്താവും കാരണം
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Vere stone block aayi kidakkunnundo ennu nokku.. athallenkil bacterial infection undo ennu culture cheythu nokku
@venomytgaming6956
@venomytgaming6956 3 года назад
Thanks ഫോർ replay
@Rahulram214
@Rahulram214 Год назад
തിളപ്പിച്ചാറിയ വെള്ളം ആണോ പച്ചവെള്ളം ആണോ നല്ലത്
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Obviously boiled water
@amrithaamr397
@amrithaamr397 10 месяцев назад
7 up kudichal uti marumo doctor? Relative aaya oru chechikkum avarude daughter num Uti timil marunnonnum edukathe 7up kudichittu uti maari ennu paranju
@DrDeepikasHealthTips
@DrDeepikasHealthTips 10 месяцев назад
ഇല്ല. വെള്ളം കുടിച്ചാൽ കുറയും
@achuponnu6219
@achuponnu6219 3 года назад
Enik bayankara pain ind adivayattilu😐adhyam aayitta engane varunne..njan vellam kudikkaarilla..🙃amma paranje vellam kudikkathath kond aanenna paranje...ee pain sahikkan pattathond oru parasitamol kaychu.appo kurav ind😞ennalum oru pedy veendum varumonn..vellam othiri kudikkumbo omiting tentensy ind...🙃
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine test cheythale urine infection confirm cheyyan pattu
@riyaskottakunnu9649
@riyaskottakunnu9649 2 года назад
Dr എനിക്ക് കുറച്ചു മാസങ്ങളായി വയറിന്റെ ഇടതു ഭാഗത്ത് ചെറിയ നീറ്റൽ പോലെ ഉള്ള വേദനയും നടുവേദനയും ഉണ്ട് യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ മൂത്രത്തിൽ പഴുപ്പ് ആണെന്ന് പറഞ്ഞു. പഴുപ്പ് വന്നാൽ ഇങ്ങനെ വേദന ഉണ്ടാകുമോ
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Undakum. Urinary stone undenkilum varam
@dionssvlog3073
@dionssvlog3073 3 года назад
എനിക്കും മൂത്രം ഒഴിച്ചിട്ടും ഒഴിച്ചിട്ടും. വീണ്ടും വീണ്ടും ഒഴിക്കാൻ തോന്നുന്നു. വെള്ളം കുടിച്ചാൽ മാറുമോ. ഞാൻ ഒരു കോവിഡ് +ve പക്ഷിന്റ് കുടി ആണ്. ഞാനും ഇപ്പോൾ അനുഭവിക്കുന്നു..
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Nannayi vellam kudikku. Kurayunnillenkil medicine koodi edukku
@sanjayt4862
@sanjayt4862 4 месяца назад
Doctor moothram ozhikumbol vedhana onnum illa...but idak pelvic area pain varunund...pinne moothram veran kurach time edukund, moothram muzhuvan oyichitillathe oru feelum und...
@DrDeepikasHealthTips
@DrDeepikasHealthTips 4 месяца назад
Urine check cheythu nokkiyo?
@sanjayt4862
@sanjayt4862 4 месяца назад
@@DrDeepikasHealthTips illa
@sanjayt4862
@sanjayt4862 4 месяца назад
@@DrDeepikasHealthTips test chythu...5.2mm stone und...ith moothrathilude povumo..?
@Aesthetic-x2s
@Aesthetic-x2s Год назад
Dr enik 20 age aay...pcod und..Moothram ozhikkumbol vedhanayum, vayarinda valathubhagam nalla vedhanayum, naduv vedhanayum und 😢... Shwasam vidumbol okke nallapole vayar vedhana varunnu... Nadakkumbo vayar vedhana, naduv vedhna aanu.. Enthan dr ith 😢 pls reply
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Urine infection aavam. Check cheyyu
@aparnnaa8793
@aparnnaa8793 6 месяцев назад
Mariyo
@rishuworld8233
@rishuworld8233 3 года назад
വയറിന്റെ വലതു ഭാഗത്ത് ,നെഞ്ചിന്റെ താഴെയായിട്ട് വേദനയുണ്ട്. എനിക്ക് മൂത്രത്തിൽ പഴുപ്പുണ്ട് അതുകൊണ്ടാവുമൊ വേദന..
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Chance illa.. doubt undenkil urine test cheyyu
@rishuworld8233
@rishuworld8233 3 года назад
@@DrDeepikasHealthTips ഇന്നലെ urine ടെസ്റ്റ് ചെയ്തു, അതിലാണ് മൂത്രത്തിൽ പഴുപ്പുണ്ട് അറിഞ്ഞത്.
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
So athinu treatment edukku.. appo mariyillenkil oru doctore kanikku
@rishuworld8233
@rishuworld8233 3 года назад
Ok
@anwaraliat8395
@anwaraliat8395 2 года назад
@@rishuworld8233 ad mariyoo
@beenajohn4457
@beenajohn4457 Год назад
Dr enik മൂത്രത്തിൽ പഴുപ്പ് ഉണ്ട് എപ്പോഴും മൂത്രം പോകൊണ്ടേ ഇരിക്കുവാ
@DrDeepikasHealthTips
@DrDeepikasHealthTips Год назад
മരുന്ന് കഴിക്കുന്നില്ലെ
@yaseenmuhammed3554
@yaseenmuhammed3554 9 месяцев назад
Urine test cheyithapol cheruthayittind payuup. 2 dys kayinapol periods aayi ipoo baynkara vedanana.
@DrDeepikasHealthTips
@DrDeepikasHealthTips 9 месяцев назад
Kurayunnillenkil medicine edukku
@Fayiiz33
@Fayiiz33 2 года назад
Good speach
@manjusreekumar6104
@manjusreekumar6104 Год назад
ഡോക്ടർ എനിക്ക് abdominal pain, gas ഇവ ഒക്കെ വന്നപ്പോൾ ഞാൻ യൂറിൻ test ചെയ്തു. Slightly hazy urine, rbc 0-1, few ബാക്റ്റീരിയ detected.. ഡോക്ടറെ കാണിച്ചപ്പോൾ ഇൻഫെക്ഷൻ ഇല്ല എന്ന് പറയുന്നു. Rbc കൂടിയിരിക്കുന്നത് പിന്നെ എന്ത് കാരണം കൊണ്ടു ആണ്
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Rbc 0-1 problem illa. Pus cells undo?
@manjusreekumar6104
@manjusreekumar6104 Год назад
@@DrDeepikasHealthTips pus cell normal ആണ്. ബാക്റ്റീരിയ detetced.. എന്നാണ്. ഇന്ന് ഞാൻ ultrasound ചെയ്തപ്പോൾ അതിൽ ഇൻഫെക്ഷൻ കാണിക്കുന്നു. കൂടാതെ cervix ലും കുറച്ചു ഇൻഫെക്ഷൻ ഉണ്ട്. ബാക്കി എല്ലാം normal ആണ്...ഡോക്ടറെ കണ്ടപ്പോൾ മരുന്നിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു. വേണമെങ്കിൽ 2 ദിവസത്തെ ആന്റിബയോട്ടിക്‌ കഴിച്ചോളാൻ പറഞ്ഞു. ഇൻഫെക്ഷൻ ഉള്ളപ്പോൾ pus cell വരേണ്ടത് അല്ലേ. കൂടുതൽ ഇല്ലാത്തത് കൊണ്ടാണോ..
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Bacteria undenkil medicicine edutholu
@fasna8689
@fasna8689 10 месяцев назад
താങ്സ്
@adhuremyaadhuremt863
@adhuremyaadhuremt863 3 года назад
Thank u doctor
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Welcome
@safuvansafuvan2368
@safuvansafuvan2368 2 года назад
Maadam.enikku moothrathil pazhuppu nd. Pinne enikk vazharinte iduthu bakathu eakathesham nenj vare und.athum ithuinte lakshanm aano.plz reaply 🙏
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Urine infection mariyittum pain undenkil doctore consult cheyyu
@sumayyasumi1255
@sumayyasumi1255 Месяц назад
Dr. Enik urine പോകുന്ന ഭാഗത്തു ചൊറിച്ചിൽ und. വേറെ oru ബുദ്ധിമുട്ടും ഇല്ല. Urine infection vellom aano. കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്. Plz rply dr.
@DrDeepikasHealthTips
@DrDeepikasHealthTips Месяц назад
Urine infection alla. Vellapokku undo?
@sumayyasumi1255
@sumayyasumi1255 Месяц назад
@@DrDeepikasHealthTips vajainayil koodi vellom pole discharge und. Smell, നിറവ്യെത്യാസം onnum ella.. Enthu konda ingane varunne
@sumayyasumi1255
@sumayyasumi1255 Месяц назад
@@DrDeepikasHealthTips vajainayil koodi vellom pole discharge pogunnund. Smell, നിറവ്യത്യാസം onnum ella. Enthu konda ingane varunne.. Rply dr.
@zera1793
@zera1793 2 года назад
madam, enik 18 age enik UTI ann മരുന്ന് തന്നിട്ടുണ്ട് . കുറയാൻ എന്താണ് ചെയ്യണ്ടത്.
@devuzgokul9724
@devuzgokul9724 3 месяца назад
Thanku Dr ❤
@sudheeshprakunnu5230
@sudheeshprakunnu5230 2 года назад
Dr കാണാൻ പറ്റുമോ
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Yes
@sudheeshprakunnu5230
@sudheeshprakunnu5230 2 года назад
@@DrDeepikasHealthTips 32 നോക്കുന്നുണ്ടോ എപ്പോഴാണ്
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Morning 9.30 to 12.30 Evening 4 to 6
@kubusidd7366
@kubusidd7366 3 года назад
Pls dr replay tharane
@sabitharenjith1507
@sabitharenjith1507 2 года назад
Dr. ഞാൻ ധാരാളം വെള്ളം കുടിക്കുo. എന്നാലും യൂറിൻ ഇൻഫക്ഷൻ വരും. വരുമ്പോ വയറിനു വലതു ഭാഗത്തായിട്ട വേദന. Dr കാണിക്കണോ :female
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Yes
@kubusidd7366
@kubusidd7366 3 года назад
Dr paranja ella lakshanavum undayirunnu dr kanichu medicine thannu mariyittilla 😔Disodium hydrogen citrate syrup kudikkunnund
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Ethra divasam aayi medicine edukkan thudangiyittu
@sheelafoodvlog86
@sheelafoodvlog86 Год назад
Taking min.18 glass of water everyday for the last many years. I am 54 female. Also having only fruits at night. Sometimes if I go out I will not have much water due to pass urine outside which I don't like. Due to this I got infection last week that dark colour in urine and I consulted Dr. and had Uribid tablets for 7 days. After that it was clear. Sometimes Nowadays I feel if I go out for some purpose I could not have much water so urine get little darker. Is it normal or what what test to be done for urine. Pl reply?
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Its normal when the urine concentrates, it becomes dark
@sheelafoodvlog86
@sheelafoodvlog86 Год назад
@@DrDeepikasHealthTips Thank you ! First infected it was too dark in colour like I felt blood in urine so I scared. So is not necessary to test?
@DrDeepikasHealthTips
@DrDeepikasHealthTips Год назад
No need
@reenaansari4367
@reenaansari4367 3 года назад
Vayarinte idathuside vedanta und.urine pokumbol vedanta indu
@DrDeepikasHealthTips
@DrDeepikasHealthTips 3 года назад
Urine test cheyyu
@aslahrahman3729
@aslahrahman3729 2 года назад
അടിവയർ ഇനും ഊരവേദന യ്യും ഉണ്ട്‌ ഇത് മൂത്ര പഴുപ്പാണോ
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Chance undu
@shabeershabi3629
@shabeershabi3629 2 года назад
മാഡം ഞാൻ ഗർഭിണി ആണ് എനിക്ക് ഉണ്ട് ആന്റി ബയോ ടിക് കുടിക്കുന്നദ് കുഞ്ഞിന്ന് ദോഷം ചെയ്യുമോ
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Pregnancy time il safe aaya antibiotic mathrame doctors tharu.
@manums4201
@manums4201 2 года назад
Dr എനിക്ക് ഒരു doubt ഒണ്ട്, എനിക്ക് ഈ മാസം pregnancy positive ആകും എന്ന് കരുതി, pereds ആയ്യില്ല എങ്കിൽ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്യാം എന്ന് കരുതി, എന്നാൽ pereds ആകുകയും എല്ലാ പ്രാവശ്യതേക്കാൾ ബ്ലീഡിങ് ഉണ്ടായിരുന്നു, എല്ലാരും പറഞ്ഞു അബോഷൻ ആകാൻ ആണ് സാത്യത എന്ന്,അബോഷൻ ആണോന്ന് എങ്ങനെ അറിയും 🙏🙏
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Consult a gynaecologist
@fasna8689
@fasna8689 10 месяцев назад
Norflox 400 Utivax caps ഈ tablat കഴിക്കാമോ
@DrDeepikasHealthTips
@DrDeepikasHealthTips 10 месяцев назад
Am a homeo doctor
@gardenofparadise4732
@gardenofparadise4732 2 года назад
Dr എനിക്ക് ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നണു. വേദന ഒന്നും ഇല്ല. എന്താ ചെയ്യാ
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Urine check cheyyu.
@gardenofparadise4732
@gardenofparadise4732 2 года назад
Urin, blood okke check cheythu.scan cheythu okke normal anu. Tablet kazhikkunnund. Ennittum mattamilla
@sreelekshmi3352
@sreelekshmi3352 Год назад
Orikal UTI vannu kazhinjal pregnant akunnathil problem ndavuo?
@DrDeepikasHealthTips
@DrDeepikasHealthTips Год назад
No
@sreelekshmi3352
@sreelekshmi3352 Год назад
@@DrDeepikasHealthTipsMadam, infection vannapol pantaloc 40 and Moxclav 625 anu thannath. Ith 5 dovasathek thannu. 5divasam kazhichaal infection marumo atho e tablets continue cheyyano. Puzz cells many ennanu urine test chythapo ullath. Etra months edukkumayirikkum infection maran. Thank you for your time.
@DrDeepikasHealthTips
@DrDeepikasHealthTips Год назад
Whatsapp at 9400024236
@amruthakm7247
@amruthakm7247 2 года назад
Dr njn nannaayi vellam kudikkarund.. Kurach month munne kidney stone nu marunn kudikkunnundaarunnu. Ippo moothrathil pazhuppum vannu. Appozhum marunnokke kudichu maariyathaanu.. Ippo veendum adivayattilum kaalilum okke vedhana varunnund idayk.. Veendum pazhupp vannathaayirikkumo. Plz rply.. I'm female 23 age
@DrDeepikasHealthTips
@DrDeepikasHealthTips 2 года назад
Chance undu. Urine test cheythu nokku
@amruthakm7247
@amruthakm7247 2 года назад
@@DrDeepikasHealthTips ok Dr.. Thanku
Далее