Тёмный

UTI | മൂത്രത്തിൽ പഴുപ്പ്, മൂത്രക്കടച്ചിൽ | Urinary Infections UTI | Dr. Jaquline 

Health adds Beauty
Подписаться 492 тыс.
Просмотров 112 тыс.
50% 1

Doctor explains about urinary tract infections and simple home remedies to get rid of it.
വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം | Summer care | Dr Jaquline • വേനൽക്കാലത്ത് നിങ്ങളുട...
ചൂടുകുരു | Prickly heats | Dr Jaquline • ചൂടുകുരു | Prickly hea...
#healthaddsbeauty
#drJaquline
#UTI
#ayurveda
#homeremedies
#summercare

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@Sreehari-u6k
@Sreehari-u6k Год назад
രാത്രിയായാൽ കടച്ചിൽ വരുന്നുണ്ട്,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ആണ് കൂടുതൽ വരാറ്,നല്ല പുകച്ചിലും ഉണ്ടാവാറുണ്ട്.
@latheefpurathoottayil7778
@latheefpurathoottayil7778 3 года назад
ഉപകാര പ്രദമായ വീഡിയോ ചെയ്തതിനു ഞങ്ങളുടെ ഡോക്ടർ ക് നന്മകൾക്കായി പ്രതിക്കുന്നു 🇮🇳🇮🇳🇮🇳🥑💯☑️
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@nisarpm9554
@nisarpm9554 3 года назад
എന്റെ wifinu ipol period ആണ് സാധാരണ ഉള്ളത്തിലും കൂടുതൽ ബ്ലീഡിങ് ഉണ്ട്. അതോടൊപ്പം മൂത്രമൊഴിക്കുമ്പോൾ നല്ല വേദനയും വയറ്റിൽ പുകച്ചിലും ഉണ്ട്. 33വയസ്. ഇത് എന്ത് കൊണ്ടാണ്.
@healthaddsbeauty
@healthaddsbeauty 3 года назад
May be hormonal variations and urinary tract infections
@Sreedeshputhussery
@Sreedeshputhussery 3 года назад
എനിക്ക് കുറച്ചു ദിവസമായി മൂത്രമൊഴിക്കുമ്പോൾ ഒരു പുകച്ചിലും, മൂത്രമൊഴിച്ചു കഴിഞ്ഞാൽ കഴിഞ്ഞില്ലായെന്ന തോന്നാലും, പിന്നെ പുകച്ചിലും, ഇടക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നാലും, ഞാൻ ഇപ്പോൾ വിദേശത്തു വിസിറ്റിങ്ങിലാണ് 14 ദിവസത്തിനുള്ളിൽ തിരിച്ചു വരും.ദിവസത്തിൽ ഇടയ്ക്കിടെ ആണ് പ്രശ്നം രാത്രിയിൽ കൂടുതൽ ആണ്, പക്ഷേ ചൂടുവെള്ളത്തിൽ അവിടെ പിടിക്കുമ്പോൾ പ്രശ്നമൊന്നുമില്ല. ഇതിനു എന്താണ് പരിഹാരം
@healthaddsbeauty
@healthaddsbeauty 3 года назад
Age parayanam Pinne urinary infection aakan aanu chance Barley vellam kudikkam Nerinjil vellam kudikkam Videsattu Cranberry juice enna oru packet juice kittum super market I'll Athu vangi kazhikkoo..ottiri mari kittum
@abdulnazar1661
@abdulnazar1661 3 года назад
Good information about urinary infection .thank yiu Dr .God bless you
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@yacoobcpyacoob7548
@yacoobcpyacoob7548 4 года назад
വളരെ 'നന്നായിട്ടുണ്ട്. ഇനിയും നല്ല' നല്ല' വീഡിയോകൾക്കായ്.കാത്തിരിക്കാം
@healthaddsbeauty
@healthaddsbeauty 4 года назад
നന്ദി
@gangadharanmzion274
@gangadharanmzion274 4 года назад
Very good information thanku very much Doctor jaqulin Mathews
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@shalujoy709
@shalujoy709 3 года назад
കിഡ്നി സേവ് ചെയ്യാൻ പറ്റിയ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@healthaddsbeauty
@healthaddsbeauty 3 года назад
Ok
@rajanmenon9658
@rajanmenon9658 Год назад
കൂവ നല്ലൊരു രമെഡി ഞെരിഞ്ഞിൽ ബർലി ok ഡോക്ടർ thankyou
@healthaddsbeauty
@healthaddsbeauty Год назад
Ok thanks
@pavithranmn2402
@pavithranmn2402 4 года назад
Your various video are very informative.One thing I was having this trouble During summer season I use to use Cherula boiled water daily What is opinion.This advice was given to me by an allopathy doctor ofb mangad kalliisseriI I was having good relief.
@healthaddsbeauty
@healthaddsbeauty 4 года назад
ചെറൂളയിട്ട് തിളപ്പിച്ച വെള്ളം വളരെ നല്ലതാണ് കല്ലൂർ വഞ്ചി ചൂർണ്ണം ഇട്ട് തിളപ്പിച്ച വെള്ളവും നല്ലതാണ് കൂവപ്പൊടി ആഴ്ച്ചയിൽ ഒരിക്കൽകാച്ചി കുടിക്കാം
@majeedamayoor3111
@majeedamayoor3111 4 года назад
നന്ദി സാർ
@jitheshomshanthi2188
@jitheshomshanthi2188 2 года назад
ഉപകാരം ആയ്. വേദന. തുടങ്ങിയപ്പോൾ. കണ്ട് നോക്കി യതാണ്. ദുബായ് ജോലി. ആയതു കൊണ്ട്. നേരിജൽ പൊടി കിട്ടാൻ പാടാണ്. മുൻപ് കുടിച്ചിരുന്ന്. നല്ല മരുന്നാണ്. രണ്ടു വർഷം മുൻപ് കുടിച്ചു. എപ്പോൾ വീണ്ടും തുടങ്ങി വേദന.
@healthaddsbeauty
@healthaddsbeauty 2 года назад
Aano
@udayanabhi9757
@udayanabhi9757 Год назад
മൂന് വർഷത്തിൽകൂടുതലായി വേനൽകാലത്ത് സ്ഥിരമായി എനിക്ക് ഈ പ്രശ്നമുണ്ട്. ( ഗൾഫ്) വീട്ടിൽ തയ്യാറാക്കിയ കുവപൊടി തണുത്തവെള്ളത്തിൽ നന്നായി കലക്കി കുടിക്കാൻതുടങ്ങിയതോടെ ഈ പ്രശ്നമില്ല. തിളപ്പിച്ച്തന്നെ കുടിക്കണം എന്നുണ്ടൊ ഡോക്ടർ...
@healthaddsbeauty
@healthaddsbeauty Год назад
Yes thilappikkanam
@tgreghunathen8146
@tgreghunathen8146 4 года назад
Good Sandesham Doctor.Thanks
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@sakkeervk9238
@sakkeervk9238 4 года назад
എന്റെ മൂത്രത്തിൽ പഴുപ്പ് ഉണ്ട് അത് മാറണം വല്ല മരുന്നും ഉണ്ടോ പറഞ്ഞുതരാമോ മൂത്രത്തിൽ സ്മൈൽ ഉണ്ട്
@farhanmohd794
@farhanmohd794 3 года назад
സ്മെൽ മാറിയോ, എന്ത് മരുന്നാണ് ഉപയോഗിച്ചത്
@sureshsuresht9257
@sureshsuresht9257 Год назад
Thanks doctor🙏🌹
@dhanya8040
@dhanya8040 Месяц назад
Delivery kazhinje 20 day aayi urine infection unde kooode kullirum feverum gynaec dr ne thanne kanikkano. Plz replay
@shihabnizami1510
@shihabnizami1510 4 года назад
Good speech thanks
@healthaddsbeauty
@healthaddsbeauty 4 года назад
നന്ദി
@user-wd3ex8uf8o
@user-wd3ex8uf8o 5 месяцев назад
T. S. Docter
@sameerck2007
@sameerck2007 2 года назад
വളരെ നല്ല ഉപകാരം
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@citylight1648
@citylight1648 3 года назад
ഉമ്മാക് മൂത്ര പഴുപ്പ് കൊണ്ട് അടിവയറ്റിൽ ഇടക്കിടെ നല്ല വേദന ഉണ്ട്.. മൂത്രപഴുപ്പു കളയാൻ home remady പറഞ്ഞു തരുമോ? വയസ്സ് 67 ഉണ്ട്. ഹാർട്ട് സംബന്ധമായ ചില ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നുണ്ട്.. Dr റുടെ തിരക്കൊഴിയുമ്പോൾ റിപ്ലൈ പ്രദീക്ഷിക്കുന്നു..
@healthaddsbeauty
@healthaddsbeauty 3 года назад
Yes Kaloorvanchiyadi choornam enna podi kittum Athu vellam vachu kudichal mathi
@citylight1648
@citylight1648 3 года назад
@@healthaddsbeauty സോറി വീണ്ടും സംശയം ഉള്ളതുകൊണ്ട് ചോദിക്കുന്നു. കഴിക്കുന്നതിന്റെ അളവ് പറയുമോ (ഒരു glass വെള്ളത്തിൽ എത്ര?) ദിവസത്തിൽ ഒരു സമയം കുടിച്ചാൽ മതിയോ? Free time റിപ്ലൈ പ്രദീക്ഷിക്കുന്നു.
@smuneer973
@smuneer973 3 года назад
Vayarinte right sidil pain und..athum ithinte symptoms aano?
@rajeevpandalam4131
@rajeevpandalam4131 3 года назад
ഡോക്ടർ വയൽ ചുള്ളി ഇട്ട തിളപ്പിച്ച വെള്ളം urine problem നു നല്ലതാണോ
@sujithanair7112
@sujithanair7112 4 года назад
തുമ്മുബോളും ചുമക്കുമ്പോളും അറിയാതെ യൂറിൻ പോകുന്നവരണോ നിങ്ങൾ. വിഷമിക്കണ്ട എനിക്ക് മെസേജ് അയക്കുക.
@PrasanthVS-g4j
@PrasanthVS-g4j 10 месяцев назад
Hi
@sujithanair7112
@sujithanair7112 10 месяцев назад
@@PrasanthVS-g4j hi പറയു എന്താ ബുദ്ധിമുട്ട്.
@stanleyedmondpaynter9980
@stanleyedmondpaynter9980 2 года назад
Eniku urine pokan difficult back pain undu. Njerinjil kazhichappol urine pokunnu. Bp medicine kazhikkunnathinal adhikam kazhikkan pattunnilla . Pus cell 0-2 annu treatment edukkano?
@healthaddsbeauty
@healthaddsbeauty 2 года назад
Yes treatment edukkanm Chilappol Stone undakum
@gayathrisb318
@gayathrisb318 Год назад
Hi same prblm mariyoo pls reply?
@sreejak8226
@sreejak8226 Год назад
നല്ല ഉപകാരം Dr
@healthaddsbeauty
@healthaddsbeauty Год назад
Thanks
@jyothishjosephk
@jyothishjosephk 4 года назад
ഡോക്ടർ എനിക്ക് 5 വർഷമായി സ്ഥിരമായി യൂറിനറി ഇൻഫെക്ഷൻ uddakunnu... കസിക്കാത്ത മരുന്ന്നുകളില്ല... ഇതൊന്നു മാറ്റാൻ എന്തുചെയ്യും.... ഒന്ന് പറഞ്ഞു തരാമോ... എനിക്ക് 25 വയസ്സ് uddu... 2babys uddu.. എന്നും urinary ഇൻഫെക്ഷൻ ആണ്.... പ്ലീസ് help me
@healthaddsbeauty
@healthaddsbeauty 4 года назад
Kallorvanchiyadi choonam enna podi vangi kudivellathil thilappichu ennum kudikkuka for 3 months
@AnjithaM-tk3tl
@AnjithaM-tk3tl 3 месяца назад
ചന്ദ്ര പ്രഭാ ഗുളിക നല്ലതാണോ
@pushparajguruji58
@pushparajguruji58 4 года назад
Very good🔰
@vinithack9670
@vinithack9670 3 года назад
ഹായ് madam എന്റെ അച്ഛന് 74 age. പക്ഷാഘാത രോഗി, കിടപ്പിലാണ്. ഇപ്പോൾ മൂത്രം കടച്ചിൽ ഉണ്ട്. കാലിൽ നീര് ഉണ്ട്. രാത്രിയിൽ ഉറക്കം ഇല്ല. ഇതിന് ഒരു പരിഹാരം പറഞ്ഞു തരണം. Plz ok.
@healthaddsbeauty
@healthaddsbeauty 3 года назад
Thazhuthama ela thoran vechu kodukkuka..onnu idavitta divasangalil Kaloorvanchiyadi enna oru podi kittum Ethu vellattil boil cheyythu kudikkam
@jobinjoseph4294
@jobinjoseph4294 8 месяцев назад
@Doctor... Klebsiella bacteria urine culture ചെയ്തപ്പോൾ കാണപ്പെട്ടു... ആയുർവേദത്തിൽ ഇത് പൂർണ്ണമായി മാറ്റുവാൻ മരുന്ന് ഉണ്ടോ??
@healthaddsbeauty
@healthaddsbeauty 8 месяцев назад
Yes undu For online consultation booking WhatsApp message your name and place to 8921046160
@naseern6799
@naseern6799 3 года назад
ഡോക്ടർ മൂത്രമൊഴിച്ചതിന് ശേഷം വീണ്ടും വീണ്ടും മൂത്രം ചെറുതായി പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്
@healthaddsbeauty
@healthaddsbeauty 3 года назад
Age ethra 50 ys nu mukalil aanengil prostrate veekkam nokkanam
@naseern6799
@naseern6799 3 года назад
@@healthaddsbeauty 35 വയസ്സ്
@bijijose9396
@bijijose9396 3 года назад
Dr. എനിക്ക് ഇടയ്ക്കിടെ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാറുണ്ട് ഉണ്ടായിക്കഴിഞ്ഞാൽ മൂത്രത്തിലൂടെ രക്തം തന്നെയാണ് പോകുന്നത് ഇതെന്തുകൊണ്ടാണ് എനിക്ക ഒരു മരുന്ന് പറഞ്ഞു തരാമോ
@healthaddsbeauty
@healthaddsbeauty 3 года назад
Cheriya kallu udengil or cyst undengul angane vararundu Nallathu scan cheyythu nokkunnathu aanu
@afrahafrah2508
@afrahafrah2508 4 года назад
Valarey upakaramaayi
@healthaddsbeauty
@healthaddsbeauty 4 года назад
നന്ദി
@elsycorreyaelsycorreya2057
@elsycorreyaelsycorreya2057 3 года назад
Thank you forgood information
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@neetha9723
@neetha9723 3 года назад
Mam chem ox tablet 7 month kazhikunnad kuzhapamundo.. category d tablet allae kunjinu problem undakumo...Nik urinary infection und..kunjinu kernicterus verumennu paraunnad sheryano
@safvanariza1529
@safvanariza1529 4 года назад
എനിക്ക് എന്നും മൂത്ര ചൂട് ഉണ്ട് ഒന്നര വർഷം ആയി കുറേ ഡോക്ടറെ കാണിച്ചു എന്നിട്ടും കുറവ് ഇല്ല എനിക്ക് 16 വയസ്സെ ഉള്ളൂ വേറെ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാവോ... Please ഞാൻ ആണാണ്
@healthaddsbeauty
@healthaddsbeauty 4 года назад
Eva cheyythu Nokko Cranberry juice kudikkoo
@manispeed1294
@manispeed1294 4 года назад
കല്ലൂർ വഞ്ചിയും അടങ്ങിയ ഒരു മിശ്രിതം അതിൽ വേറെ മരുന്നും ഉണ്ട് അതിന്റെ പേര് അറിയില്ല .ഇത് മൂത്രത്തിൽ കല്ലിന് തന്നത് ,ഈ മിശ്രിതം ചൂടാക്കി അതിന്റെ വെള്ളം കുടിക്കണം, എന്റെ ചോദ്യം: ഈ മരുന്ന് മൂത്ര കടച്ചിൽ ഉള്ളവർക്ക് ഗുണം കിട്ടുമോ? pls
@healthaddsbeauty
@healthaddsbeauty 4 года назад
തീർച്ചയായും ഗുണം കിട്ടും
@kl10veettukaaryangal41
@kl10veettukaaryangal41 4 года назад
എനിക്ക് ഇടക്കിടക്ക് മൂത്രക്കടച്ചിൽ വരും ,മൂത്രം റെഡ് നിറത്തിൽ വരും ആദ്യമായി റെഡ് കളർ വന്നപ്പോൾ ൻ ഞാൻ പേടിച്ചു ,ഡോക്ടറെ കണ്ടു അഡ്മിറ്റായി .അങ്ങിനെ എത്രയോ തവണ ...... പാൽ ഒഴിച്ചു നല്ല സ്‌ട്രോങ് ചായ കുടിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ് കൂടുതൽ കുടിച്ചാൽ എനിക്ക് തുടങ്ങും,അതുപോലെതന്നെ കല്യാണത്തിനോ ടൂറോ മറ്റോ പോയി വന്നു കുളിക്കാതെ കിടന്നാലും മൂത്രക്കടച്ചിൽ വരും രാവിലെയും രാത്രിയും ഞാനിപ്പോ കുളിക്കും , അമിതമായ ചായകുടി നിർത്തി ,ഇപ്പോൾ നല്ല മൂത്രക്കടച്ചിൽ ഉണ്ടാകുന്നത് കുറഞ്ഞിട്ടുണ്ട്. വരികയാണെങ്കിൽ തന്നെ തണുത്ത നാരങ്ങാ വെള്ളം ഉപ്പ് പഞ്ചസാര എന്നിവ ഇടാതെ കുറെ കുടിക്കും ,റാഗി വെള്ളം ബാർലി വെള്ളം എന്നിവ കുടിക്കും ഇടക്കിടക്ക് മേല് കഴുകും
@healthaddsbeauty
@healthaddsbeauty 4 года назад
strong ചായ ,കാപ്പി മൂത്ര കടച്ചിൽ ഉണ്ടാക്കും ശരീരം തണുപ്പിക്കുക ബാർളി വെള്ളം, ഞെരിഞ്ഞിൽ വെള്ളം കുടിക്കുക
@kunhalimohammed1982
@kunhalimohammed1982 4 года назад
ഡോക്ടർ കണ്ണിൽ മരുന്ന് ഉററിക്കാൻ പറ്റിയ സമയം ഏതാണ് അത് പോലെ ഉററിക്കാൻ പാടില്ലാത്ത സമയവും. മറുപടി പ്രദീക്ഷിക്കുന്നു
@kattakalippu2408
@kattakalippu2408 3 года назад
Rcbs 2-3 aanu ath normal aano
@malayalammalayalam240
@malayalammalayalam240 4 года назад
Good
@sabirak4576
@sabirak4576 2 года назад
മാഡം എനിക്ക് മൂത്രം നല്ലവണ്ണം ഒഴിഞ്ഞു പോവുന്നുണ്ട് adhukazhinaal നല്ല കടച്ചിലും. പിന്നെ യോനി നല്ല ചൊറിച്ചിലും ന്താണ് പ്രധി വിധി plz reply
@healthaddsbeauty
@healthaddsbeauty 2 года назад
Medical kazhikkendi thanne varum Infection undakum
@sakkeervk9238
@sakkeervk9238 4 года назад
ഞാൻ ഒരു പ്രവാസിയാണ് ഇവിടെ കിട്ടുന്ന മരുന്ന് പറഞ്ഞു തരാമോ കടച്ചില് ഇല്ല കളർ മാറ്റം ഉണ്ട്
@healthaddsbeauty
@healthaddsbeauty 4 года назад
Cranberry juice enna oru juice supermarket ill kittum oru glass veetham 3 neeram 5 days kudikkuka
@sureshsuresht9257
@sureshsuresht9257 Год назад
Ent swndm pn👍🙏🙏
@healthaddsbeauty
@healthaddsbeauty Год назад
Ok
@ritwikv1035
@ritwikv1035 3 года назад
Pregnancy യിൽ ചെറൂള തിളപ്പിച്ചു വെള്ളം കുടിക്കാമോ?
@healthaddsbeauty
@healthaddsbeauty 3 года назад
Yes
@dhanyavishnu2204
@dhanyavishnu2204 4 года назад
Koovapodi thilapichathil kariku cherth kazhikunnath pregnancy il upayogikamo
@jibinbavas7133
@jibinbavas7133 2 года назад
Mam ഞാൻ 7mnth pregnant ആണ് eniku urine infection ഉണ്ട് ഇത് baby ne ബാധിക്കോ
@healthaddsbeauty
@healthaddsbeauty 2 года назад
Ella
@sreejithkumar2305
@sreejithkumar2305 Год назад
പൊക്കിളിന്റെ താഴെ ചെറിയ വേതന മൂത്രം മഞ്ഞ നിറം ഉണ്ട് മൂത്രത്തിൽ പഴുപ്പ് ആണോ
@healthaddsbeauty
@healthaddsbeauty Год назад
Yes aanu
@hariprakash3676
@hariprakash3676 3 года назад
ഡോക്ടർ വളരെ ഉപകാരം 🙏🙏🙏
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@sivasankarannair8766
@sivasankarannair8766 Год назад
Choi
@sivasankarannair8766
@sivasankarannair8766 Год назад
😍 7NipR4❤WFL hmm  ̄へ ̄Nip Fri😮7 cup😊
@anishmaratheesh8072
@anishmaratheesh8072 3 года назад
Dr,parajathellam enikkuddu pakesha jan oru divasam 2litter vallam kudikkarudddu ennittum red, yellow annu etha cheyya
@healthaddsbeauty
@healthaddsbeauty 3 года назад
Oru 3 l engilum kudikkuka
@naseerkwt6352
@naseerkwt6352 4 года назад
Massage news very good thanks
@healthaddsbeauty
@healthaddsbeauty 4 года назад
നന്ദി
@nissamaliyan
@nissamaliyan 2 года назад
സർ മുത്രം ഒഴിക്കുമ്പോൾ മുത്രം ദിശ മാറി പോകുന്നത് എന്ത് കൊണ്ട്
@healthaddsbeauty
@healthaddsbeauty 2 года назад
Kallu thadanjal pokum
@rahimmottammal8411
@rahimmottammal8411 3 года назад
Where every you are be a blessing.
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@manums4201
@manums4201 2 года назад
Klebesella bactria എന്ത് കൊണ്ട് വരുന്നു നോർമൽ value എത്രയാ
@healthaddsbeauty
@healthaddsbeauty 2 года назад
Gut nu ullil ulla bacteria purattu vannu infections undakkum Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother ru-vid.com/show-UCt097ds7X7OKjiYaJJuOrjA ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക ru-vid.com/show-UCt097ds7X7OKjiYaJJuOrjA Plz Subscribe and Share
@vargheset4098
@vargheset4098 4 года назад
Enlarged prostate ഉള്ളവർക്ക് ഈ രോഗം വന്നാൽ എന്തു ചെയ്യും.
@healthaddsbeauty
@healthaddsbeauty 4 года назад
Najn oru video aayi cheyyam
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 8 месяцев назад
Dr fevr vnnpo antibiotc thannu ath kazchu kurchu kazhnjapol UTi vannu. Ath 7-8 days kznju 5 days medcn thnnitum pornnmay poknila.. Night fevr cheriya fevr pain otm ila. Enth cheyynam. Njerinjil kudiknud. Banana dates shake panjasara edathe dayily kzhikmo?
@shaboosshabu5171
@shaboosshabu5171 7 месяцев назад
Uti undayt aanoo fever.. Nalla fever indoo
@mariammageorge3681
@mariammageorge3681 Год назад
Dr. My daughter is 6 months pregnant and she is suffering from UTI from the beginning of her pregnancy. She tried barely and arrowroot and still she is suffering UTI. Once she hospitalised. Why it is?, what to do?
@healthaddsbeauty
@healthaddsbeauty Год назад
Pregnancy UTI is very difficult to cure with home remedies
@mariammageorge3681
@mariammageorge3681 Год назад
@@healthaddsbeauty thank you
@aryaprasanth4987
@aryaprasanth4987 3 года назад
എനിക്ക് നീറ്റലും വേദന യും ഉണ്ട്. പക്ഷേ ഇത് husband naattill varumpooze ullu
@healthaddsbeauty
@healthaddsbeauty 3 года назад
May be due to infection
@shareenashari6692
@shareenashari6692 2 года назад
Helo mamenikidakkide urinary infection und .njn epolum nannayi vellam kudikuna alanu.enitum infection ഉണ്ടാവും.ഭയങ്കര pain anu.kudiyal pine vomiting ,തലകറക്കം,pani,kalu നിലത്ത് ഉറച്ച വെക്കാൻ patila,injection adikaranu ഇങ്ങനെ വരുമ്പോ.ipo idakide മൂത്രം കടഞ്ഞ് ഉണ്ട്.നല്ല വെള്ളം kudikumbo കുറച്ച് ആശ്വാസം ഉണ്ട് മൂത്രം yellow und.pain und njn ntha cheya.എന്തേലും remedy parayuo .please Dr 😔
@healthaddsbeauty
@healthaddsbeauty 2 года назад
Onnu urine culture test cheyyyunnathu nannayirikkum Engile correct ariyan pattoo
@varghesekg1005
@varghesekg1005 3 года назад
For constipation. Dry grapes & dates after removing seed or with seed. Pls confirm ?
@healthaddsbeauty
@healthaddsbeauty 3 года назад
After removing seed og dates only
@gijithankachen6224
@gijithankachen6224 3 года назад
Madam,thank you for the information.can you suggest treatment for pyelonephritis please...
@harichithranjali3155
@harichithranjali3155 4 года назад
താങ്ക് യു Siri
@healthaddsbeauty
@healthaddsbeauty 4 года назад
നന്ദി
@Musthafa13-f4t
@Musthafa13-f4t 8 месяцев назад
👍
@abhinat6402
@abhinat6402 2 года назад
Medam എനിക്ക് മൂത്രം ഇടക്ക് ഇടക്ക് പോവുന്നു യോനിയുടെ രണ്ട് സൈഡിൽ ഉള്ള മസിലിനും വേദന ഇപ്പം രക്തവും കാണുന്നു. പേടി ആവുന്നു അൾട്രാ സൗഡ് ചെയ്തപ്പോൾ urinary bladder is partially distended. There are no obvious focal iesions calculi or trabeculae. Mucosal irregularity and free floating echoes noted with the urinary bladder ennth aanu. Athu pole urinary test IL Pus cell= 0-5 RBC=0-2 Epithelial cells= 0-5 Enghana aanu onnu nokkumo pls Pedi aavunnun
@healthaddsbeauty
@healthaddsbeauty 2 года назад
Age ethraya Delivery kazhinjathano
@abhinat6402
@abhinat6402 2 года назад
@@healthaddsbeauty no 21
@namashivayaoam6078
@namashivayaoam6078 4 года назад
താങ്ക്സ് ഡോക്ടർ
@healthaddsbeauty
@healthaddsbeauty 4 года назад
Thank you
@abdulsattar6943
@abdulsattar6943 4 года назад
👏👏👏👏
@aleyammarenjiv7978
@aleyammarenjiv7978 3 года назад
It I uti. Urinal tract infection. Not iud, iud means intrauterine death
@healthaddsbeauty
@healthaddsbeauty 3 года назад
Aaranu IUD nnu paranjathu
@nazreenatp963
@nazreenatp963 3 года назад
Uti in babies vedio pls
@healthaddsbeauty
@healthaddsbeauty 3 года назад
Ok
@manjuraju8504
@manjuraju8504 3 года назад
Thanks Dr
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@heenameharin9335
@heenameharin9335 2 года назад
Uti ഗർഭവസ്ഥയിലാണ് വരുന്നതെങ്കിൽ കുഞ്ഞിനെ ബാധിക്കുമോ??
@healthaddsbeauty
@healthaddsbeauty 2 года назад
Ella
@rajeshsanthi6310
@rajeshsanthi6310 2 года назад
സർ കണ്ണിനുണ്ടാകുന്ന നീർക്കെട്ട് മാറാൻ എന്തേലും മരുന്നുണ്ടോ
@healthaddsbeauty
@healthaddsbeauty 2 года назад
Athu eye specialist thanne nokkanam
@faseelan2725
@faseelan2725 Год назад
Docter enik urine test cheythappol bacteria und moothrathil pazhuppum kooduthalanu ithinu barley vellam kudichal mathiyo docter moothrathil pazhupp mariyal bacteria illathakumo please replay docter 🙏
@healthaddsbeauty
@healthaddsbeauty Год назад
Yes barley water bacteria ye flush out cheyyum Kudichal mathi
@gayathrisb318
@gayathrisb318 Год назад
Samr prblm.enikum urinil bacteria unduu..ippol mariyoo pls replyy??
@faseelan2725
@faseelan2725 Год назад
@@healthaddsbeauty Replay thannathinu orayiram thanks ❤
@faseelan2725
@faseelan2725 Год назад
@@gayathrisb318 Barley kudichittilla inshaallah kudikanam nigalum kudichu nokku tto
@gayathrisb318
@gayathrisb318 Год назад
@@faseelan2725 okk
@gayathrisb318
@gayathrisb318 Год назад
Medam(23) urine pokan diffiacult undu..pokumbo full poyi ennu thonnunnilla..poyikazhinjal pukachil undu..adivayr pain undu..urine test cheythapol bacteria undu..crystals nill aanu..marunn kazhikunnund..etra day edukum dr full aytt maran..?
@healthaddsbeauty
@healthaddsbeauty Год назад
7 to 10 days edukkum poornamaum maran
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 4 года назад
Hi dr👍😘👍👍😷😷😷😷🌷
@sudhaprakash9405
@sudhaprakash9405 3 года назад
Thank u👍
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@keralagroupfriends-kgf8607
@keralagroupfriends-kgf8607 3 года назад
Good information madm
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@zuryars3446
@zuryars3446 2 года назад
Dr enik 1 month il kooduthal ait urine clear alla. Yellow anu...oru kalakkula polethe form anu.koodathe smell und oru pulicha smell pole...pain onnula idak urine poi kazhinja cheriyoru neetal thonnum.ith infection ano
@healthaddsbeauty
@healthaddsbeauty 2 года назад
Yes athinte lakshangal aanu
@shamlasck5526
@shamlasck5526 3 года назад
Dr enik 5 mnth aayi urinery infection undaavunnund,njn vellam kudikkunnath teere kuravaan,ipo 1 mnth aayi urin teere pidich vekkan pattunnilla,urin pass cheyyanamnn vijarikkumboyekkum pidich nilkaan pattunnilla,enthaaan cheyyendath,ithum urinary infection nte bagamaayirikkuvooo
@healthaddsbeauty
@healthaddsbeauty 3 года назад
Age ethraya Urine incontinence enna condition undo nnu examine cheyyendi varum
@Fadhifarhan2233
@Fadhifarhan2233 2 года назад
Tanks mam
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@balan1952
@balan1952 2 года назад
Barli vellam undakkiyal baki varunna barli choru kazhikkamo??
@healthaddsbeauty
@healthaddsbeauty 2 года назад
Yes theerchayaum kazhikkam
@blessyroy2878
@blessyroy2878 4 года назад
Nice video
@healthaddsbeauty
@healthaddsbeauty 4 года назад
Nanni
@achu8843
@achu8843 4 года назад
Dr.enikku urine ozhikkumbol balls vedhana undayirunnu..epol athu kuranju urine pass cheythathinu sheshamanu vedhana..endhanithu urine infection ano..endhanu maran cheyyuka
@healthaddsbeauty
@healthaddsbeauty 4 года назад
Ethu correct aayittu doctor re kanikkanam vedana eppolum undengil Infections aakan chance ella
@prasadkottachery1520
@prasadkottachery1520 4 года назад
Dr. Gall bladder stone അലിയിചു കളയാൻ എന്തേലും മാർഗം ഉണ്ടോ..
@sushanthikadr7331
@sushanthikadr7331 Год назад
Hi Dr 2 weeks ayi bladder infection indd back pain muthra kadachil medicine kazhikunudd but kurayunila
@healthaddsbeauty
@healthaddsbeauty Год назад
Antibiotics edutto
@sushanthikadr7331
@sushanthikadr7331 Год назад
@@healthaddsbeauty 5 days ayi kazhikunuu
@happyschannel5468
@happyschannel5468 2 года назад
Enik muthram ozhichpol blood vannu admitayrnu antibiotics edthu,,,pinea vellapok infection und,,
@healthaddsbeauty
@healthaddsbeauty 2 года назад
Athinum medicines kazhikkendi varum
@happyschannel5468
@happyschannel5468 2 года назад
@@healthaddsbeauty vellapoknu enthealum home remedies undo
@gopikk5575
@gopikk5575 4 года назад
Dr platelet kurakkuvan enthanu cheyindathe onnu pranju tharumo
@DcCcc-qu6mw
@DcCcc-qu6mw Год назад
Diabetes Ulla aalukal kazhikkamo
@healthaddsbeauty
@healthaddsbeauty Год назад
Yes
@shifashina8250
@shifashina8250 3 года назад
Dr .anike pazhuppund..eppol kuravund medicine adukkunilla. edakide pani varunnund..urine testil 8-10 unde paranju..anike dr..vaginil ninnum pazhuppupole oru cream colour il chilapol yellow colour ilum purathupokunnund..njan pad use chayukayane..utrus remove aane..40 age..ethinu oru paraiharam paranju tharoooPlzzz..dr..
@healthaddsbeauty
@healthaddsbeauty 3 года назад
Njan latest aayi oru video ittittundu Uti kku kudikkunna drinks ne patti Athil paraunna 3 drinks edavittu kazhichal mathi
@shifashina8250
@shifashina8250 3 года назад
Ok dr.
@ManojKumar-ed7qz
@ManojKumar-ed7qz 3 года назад
Good. Sir
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@nissamaliyan
@nissamaliyan 2 года назад
മുത്രം ഫുൾ ഒഴിച്ചു ശേഷം ഭാക്കി മുത്രം ഉറ്റി ഉറ്റി പോകുന്നത് എന്തിന്റെ ലക്ഷണമാണ്
@healthaddsbeauty
@healthaddsbeauty 2 года назад
Prostate problems nu undavum
@nissamaliyan
@nissamaliyan 2 года назад
@@healthaddsbeauty സർ കയിഞ്ഞ decemberil usg ചെയ്തിരുന്നു prostarte നോർമൽ എന്നാണ് കാണിച്ചിരുന്നത്
@nissamaliyan
@nissamaliyan 2 года назад
35ഇയർ ആയിട്ടേ ഒള്ളു അപ്പോയെക്കും prostrate പ്രോബ്ലം വരുമോ
@nissamaliyan
@nissamaliyan 2 года назад
താങ്ക് യു
@kavithapk2658
@kavithapk2658 3 года назад
Mam, vannam vakan protean powder kazhicha valla kozhapudavo.
@healthaddsbeauty
@healthaddsbeauty 3 года назад
Oru doctor prescribe cheyytha protein powder kazhikkam in fixed doses Thaniye vangi orikkalumkazhikkaruthu
@kavithapk2658
@kavithapk2658 3 года назад
Thank you mam
@karthikskumar7866
@karthikskumar7866 3 года назад
Superb
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@SaliSali-bo7fc
@SaliSali-bo7fc 3 года назад
Vellam nannayi kudikkunnund. Pakshe kurachu samayam nammal evidelum irikkukayaananghil orupaadu thavana moothram oyikkaan thonum..... Angane orupaad thavana moothra moyikkukayaananghil enthenghilum prb varumo
@healthaddsbeauty
@healthaddsbeauty 3 года назад
Age 50 nu kooduthal aano Make aano
@SaliSali-bo7fc
@SaliSali-bo7fc 3 года назад
@@healthaddsbeauty age 28
@Souda855
@Souda855 7 месяцев назад
എന്താണ് കാരണം pls reaplay
@oruadarfamily7520
@oruadarfamily7520 6 месяцев назад
Hi
@smuneer973
@smuneer973 3 года назад
Kunjungalile constipatione kurichu parayumo
@healthaddsbeauty
@healthaddsbeauty 3 года назад
Sure video cheyyam Unakk munthiri kodukkunnathu aanu nallathu Pinne njan Astachoornam enna video cheyythittundu athu kandal remedies kittum
@smuneer973
@smuneer973 3 года назад
@@healthaddsbeauty Thank youu
@asnashamseed9823
@asnashamseed9823 2 года назад
Enik 25 age Female Enik kurach divasam aayt moothra kadachil oru divasam bayangara virayal undayrunn panadol kudichapol pani virayal maary pinne kurach divasayt pani cheriya virayal vayarinde sidil backilot vedhana moothram oykuneram vedhna. Njan dubai lanu ullath . Ith maraan endha cheyyande.medicin paranjtharumo doctor plsss
@asnashamseed9823
@asnashamseed9823 2 года назад
Rply pls dr
@healthaddsbeauty
@healthaddsbeauty 2 года назад
Cranberry juice or barley vellam dharalam kudikkuka
@asnashamseed9823
@asnashamseed9823 2 года назад
@@healthaddsbeauty thanks dr
@sudindinesan9459
@sudindinesan9459 3 года назад
Mam Testisinu vedana varunnu Enth cheyyanam
@healthaddsbeauty
@healthaddsbeauty 3 года назад
Athu pala karangal kondu varam Neerkettu,varicoscele angane So oru doctor re kandu test cheyyikkanam
@aryalekshmischannel7030
@aryalekshmischannel7030 3 года назад
Dr. Enta molk epol 2days ayit frequent urination annu ethinu enthanu cheyandath, urinary infection, enthenkilum Problem kondananno edakke edakke urine Flow undakunath, please help us
@healthaddsbeauty
@healthaddsbeauty 3 года назад
Thanuppu ulla place aano Age ethra Below 3 years aanengil veettil koode nadakkumbol kalil socks ideekkuka
@aryalekshmischannel7030
@aryalekshmischannel7030 3 года назад
@@healthaddsbeauty 7yrs.1hrsil10times urine pass Cheyan pokum, enthenkilum Problem undo madam(Mavelikkara, ala puzha district)
@seethalrajeshrajesh8772
@seethalrajeshrajesh8772 2 года назад
5 vayassulla kuttikku urinary infection vannal entha cheyya
@healthaddsbeauty
@healthaddsbeauty 2 года назад
Barley vellam and koovapodi kurukki kodukkam
@sandrasoloman9343
@sandrasoloman9343 3 года назад
Dr ente amma kku innu muthram nallonam pokunnu vedhana und , koodathe cheruthayittu blood um poyii... vellom nallonam kudikkarundu . Ithinu enthaanu cheyyendath?
@healthaddsbeauty
@healthaddsbeauty 3 года назад
Urinary Infection aayittundu Sandra So ethinu medicines thanne kazhikkendi varum Pinne barley vellam kudikkam
@sandrasoloman9343
@sandrasoloman9343 3 года назад
@@healthaddsbeauty thankyou dr
@safvanariza1529
@safvanariza1529 4 года назад
ബാർളി വെള്ളം എങ്ങനെയാണ് ഉണ്ടാക്കേണ്ടത്
@healthaddsbeauty
@healthaddsbeauty 4 года назад
Barley podi ettu vellam thilapikkuka
@onassisitty6791
@onassisitty6791 4 года назад
👌👌
@karthivichu4014
@karthivichu4014 3 года назад
Dr. This is my implantion time we are expecting for a baby. But enik urinary infection vannu. Njan cheroola itu vellam kudichu kuravund but cherrola anti implantation effect und ennu kandu. So pregnancy expect cheyan patile
@healthaddsbeauty
@healthaddsbeauty 3 года назад
Kuzhappam onnum ella If everything is ok,pinne cheroola vellam kondu pregnancy nadakkathirikkilla
@karthivichu4014
@karthivichu4014 3 года назад
@@healthaddsbeauty thanku dr😊
Далее