Тёмный
No video :(

മൂന്നാം വർഷത്തിൽ മുറ്റത്ത് തേങ്ങ ഉണ്ടാകുന്നതിന് തൈ നടേണ്ട വിധം/വളം/ഇനം?coconut tree Planting Method 

ALBIN ALONA
Подписаться 211 тыс.
Просмотров 906 тыс.
50% 1

മൂന്നാം വർഷത്തിൽ തേങ്ങ ഉണ്ടാകുവാൻ തൈ എങ്ങനെ നടണം എന്ന് ഈ വീഡിയോ പറഞ്ഞ് തരുന്നു
#coconuttreeplanting #gangabondam #gangabondamcoconuttreemalayalam
Query solved
Ganga bondam coconut tree planting
Ganga bondam coconut tree fertilizer
Ganga bondam coconut tree
How to plant coconut tree
6 മാസത്തിനുള്ളിൽ ചക്ക്ക ഉണ്ടാകുവാൻ പ്ലാവ് നടേണ്ട വിിധം വീഡിയോ കാണുക
• 6 മാസത്തിൽ ചക്ക ഉണ്ടാക...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@musthakunjon3357
@musthakunjon3357 3 года назад
പതിനെട്ടാം പട്ട യെ കുറിച്ചു ചെന്തെങ്ങിനെ കുറിച്ചും വീഡിയോ ചെയ്യുമോ
@rajankinathi
@rajankinathi 3 года назад
മടൽ, (ചകരി)മലർത്തി വെക്കുകയാണ് വേണ്ടത് എന്നാൽ മാത്രമേ വെളളം ചകരിയിൽ തങ്ങി നില്കുകയുള്ളൂ
@chackojoseph5689
@chackojoseph5689 3 года назад
വിശ്വസ്സിച്ച് വാങ്ങാന്‍ പറ്റുന്ന നഴ്സറി എവിടെ ഉണ്ടെന്നുകൂടി പറയാമായിരുന്നു. പൊക്കം വയ്കാത്ത ഇനമാണ് 3 1/2 വര്‍ഷം കൊണ്ട് കായ്ക്കും എന്നു പറയും. 20 അടി യും 5 വര്‍ഷവും കഴിയുമ്പോള്‍ നട്ടവന് ഭാഗ്യം ഉണ്ടെങ്കില്‍ കായ്ക്കും.
@amnasadiyapt8526
@amnasadiyapt8526 2 года назад
Re plies
@ananduiyer5305
@ananduiyer5305 2 года назад
K K P P...കിട്ടിയാൽ കിട്ടി.. പോയാൽ പോയി😊
@zaharaimran3305
@zaharaimran3305 2 года назад
@@ananduiyer5305 🧕🧕🌈
@mohammedalim3933
@mohammedalim3933 2 года назад
നിങ്ങളുടെ ഈ ക്ലാസ് ആളുകൾക്ക് മനസ്സിലാക്കാൻ വളരെ നന്നായിട്ടുണ്ടു്
@ALBINALONA
@ALBINALONA 2 года назад
Thanks for your great support
@aneeshretnaraj4653
@aneeshretnaraj4653 3 года назад
തെങ്ങ് നടുന്നത് കാണിക്കാൻ എല്ലാവർക്കും പറ്റും. 3 വർഷം കൊണ്ട് തേങ്ങ പറിക്കുന്നത് കാണിക്കൂ
@vikroosworld3182
@vikroosworld3182 3 года назад
ഇതിൽ പറയുന്നത് ശരിയാ ണ്. നമുക്ക് കിട്ടുന്ന തൈ മാറിപോയാൽ കായ്ക്കില്ല
@rrworld1808
@rrworld1808 3 года назад
ഇങ്ങനെ പറഞ്ഞ് ഞാൻ 4 വർഷം മുമ്പ് വെച്ചിരിക്കുന്ന് തെങ്ങും കവുങ്ങ് ഇത് വരെ ക്കായി ചിറ്റില്ല പറ്റിക്കൽ പരി വാടി
@oaklandsportsarena6753
@oaklandsportsarena6753 3 года назад
എങ്ങനെ നോക്കിയാലും 3കൊല്ലം കൊണ്ടൊന്നും തെങ്ങ് കായ്കില്ല...
@kasimtpkasim264
@kasimtpkasim264 3 года назад
താങ്കൾ പററഞ്ഞത് നൂറു ശദമാനം ശരി ആണ്
@aboi2830
@aboi2830 3 года назад
തേങ്ങ ഉണ്ടായ തെങ് വാങ്ങേണ്ടി വരും
@abduljaleel8697
@abduljaleel8697 7 месяцев назад
നല്ല അവതരണ. Thank you
@kpmputhurkadakulath643
@kpmputhurkadakulath643 3 года назад
മൂന്ന് വർഷം കൊണ്ട് കുലക്കും 4 വർഷം ആ വുമ്പോൾ തേങ്ങയാവും നല്ലതയികൾ ആ വണം നല്ല മണ്ണും വെള്ളവും വളവും ആ ണെങ്കിൽ നല്ല വിത്ത് തേങ്ങ തിരഞ്ഞെടുത്ത് മുളപ്പിച്ച തൈകൾ ആണെങ്കിൽ കുറെയൊക്കെ ശെരിയാവും
@sasidharan2494
@sasidharan2494 2 года назад
Nalla Avatharanam njan orennam vachu enne ganga bondam congrats
@ALBINALONA
@ALBINALONA 2 года назад
Thanks for your great support ❤️❤️
@ayshasworld1860
@ayshasworld1860 3 года назад
എല്ലാം വളരെ നന്നായി മനസ്സിലാക്കി തരുന്ന ചേട്ടന്ന് ഒരുപാട് നന്ദി.... 👍😍😍👌
@ALBINALONA
@ALBINALONA 3 года назад
Thanks for your great support
@lalulalu1861
@lalulalu1861 2 года назад
.kim
@lalulalu1861
@lalulalu1861 2 года назад
L
@bijoshibu123
@bijoshibu123 3 года назад
Chetta ichiri swasam vittu pray.allel swasam muttum....vlog is good.orennam njanum vangi vekkunnundu....nokkam....
@harik5781
@harik5781 3 года назад
സുഹൃത്തേ, ഒരു വർഷം പ്രായം ഇപ്പോൾ തന്നെ തൈക്ക് ഉണ്ട്. ഇനി 2 വർഷം കഴിഞ്ഞ് കായ് ചാൽ തേങ്ങ കുഴിയിൽ ഇറങ്ങി പറിക്കേണ്ടി വരും.
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
കാർഷിക ഫാമുകാർ പരുയുന്നത് രണ്ടര വർഷം കൊണ്ട് കായ കിട്ടും എന്നാണ് അത് ചിലതൊക്കെ ഒന്നര വർഷം കൊണ്ടും തേങ്ങ ഉണ്ടാകുന്നുണ്ട് അതും ഈ പറഞ്ഞ ഗെങ്ഗേബന്ധം എന്ന തൈ തന്നെ
@kgskaladharan2638
@kgskaladharan2638 2 года назад
Good attempt. congratulations,,,,,
@ALBINALONA
@ALBINALONA 2 года назад
Thanks
@jigsaw5371
@jigsaw5371 2 года назад
2020 ഞാൻ ഇത് നട്ടു കൃത്യം 3 വർഷം കഴിഞ്ഞപ്പോൾ ഇത് കായ്ച്ചു
@rafeek634
@rafeek634 2 года назад
Onnu explain cheyyamo
@jollydominic8489
@jollydominic8489 Год назад
Arappu walinu (jig saw) thettu pattiyatha: 2010 നു pakaram 2020 ennanu ezhuthiyathu.
@tonymathewjohn5958
@tonymathewjohn5958 2 года назад
Super, nalla explanation. Good video👍🥰
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz 3 года назад
തുടർന്നുള്ള വളപ്രയോഗം കൂടി വ്യക്തമാക്കാമോ..?
@soorajvv3314
@soorajvv3314 2 года назад
മേലെ ഭാഗത്ത്‌ വളം ഇട്ടിട്ട് അടിവളം എന്ന്പറയാൻ ഒരു മടിയും ഇല്ലേ ചേട്ടാ, ഇത്രയും വളം ഇട്ടാൽ തെങ്ങിൻ തൈ കരിഞ്ഞു പോകും പഹയാ 🤔😂😂😜🤭
@vishnurajmk5701
@vishnurajmk5701 3 года назад
Asane 3year kazhinju chotta idumbol video cheyyane😍😍😍😍❤❤
@vishvaprakrthi9267
@vishvaprakrthi9267 2 года назад
നല്ല അറിവ് ലഭിച്ചു
@karthitp5236
@karthitp5236 3 года назад
Very good, Balussery, Kinalur
@aboobackersidheek3671
@aboobackersidheek3671 3 года назад
നല്ല നാടൻ തൈ 4കൊല്ലം കൊണ്ടു കായിക്കും. കുള്ളൻ തൈ 5കൊല്ലം കഴിഞ്ഞു.... ഇപ്പോഴും കായിച്ചില്ല
@shoukkathcshoukkathc8474
@shoukkathcshoukkathc8474 3 года назад
എന്റെ രണ്ടു നാടൻതെങിൽ കായിക്കുന്ന തേങ്ങ മുഴുവനും കേടാണ് എന്താണ് ഒരു പ്രതിവിധി
@mathewdaniel9239
@mathewdaniel9239 2 года назад
"Chelli" is the main villan
@sherlypk6124
@sherlypk6124 2 года назад
വളരെ നല്ല അവതരണം🙏
@travelwithkknuhuman550
@travelwithkknuhuman550 Год назад
Nice video
@abhiramks6996
@abhiramks6996 2 года назад
രാസവളങ്ങളുടെ കൂടെ കുമ്മായം ചേർക്കരുത്....10 day ങ്കിലും ഗ്യാപ് വേണം.
@arshadam1284
@arshadam1284 7 месяцев назад
Upp Vellakummayom Aatinkashtom 20 20 onnarakilo Ellupodi orukilo Chakiri
@hajiraibrahim3092
@hajiraibrahim3092 Год назад
Nalla video 👍
@kkuriakose6494
@kkuriakose6494 Год назад
Good information
@kkuriakose6494
@kkuriakose6494 Год назад
Good information
@binshinqatar
@binshinqatar 3 года назад
അതിൽ കുറച്ചു വേപ്പിൻപിണ്ണാക്കും കൂട്ടണം. അല്ലെങ്കിൽ ചെള്ള് കുത്തും
@rafeek634
@rafeek634 2 года назад
Correct anu
@JohnVarghese-jo3hc
@JohnVarghese-jo3hc Год назад
O⁸⁹is 😮
@Thiruvallapullad
@Thiruvallapullad 3 года назад
Njagade veetil undu kochiyil niinu vangy- kayichu pakshe karikkinu kollam- curry vekkan pora
@jollydominic8489
@jollydominic8489 Год назад
Karikku kudikku, arogyam undaaktte
@yakoosvibes5388
@yakoosvibes5388 3 года назад
ഞാൻ നാട്ടിട്ട് കായിച്ചു
@craftgallarybyhudhauvais6641
@craftgallarybyhudhauvais6641 3 года назад
Good luck
@heavenoffoodies3496
@heavenoffoodies3496 3 года назад
അടിപൊളി തെങ് ആണെല്ലോ 😇
@jayasobijayasobi348
@jayasobijayasobi348 Год назад
Moonnu visham kondu kaikkum anchu varsham kondu chavum ok?
@ashkaro5287
@ashkaro5287 2 года назад
3 varsham kayinjal thegintayum thegayudeyum video id
@parvathilakshmi6832
@parvathilakshmi6832 3 года назад
Helpfull vedio
@shahilpt5896
@shahilpt5896 3 года назад
Jan 3 വർഷം കഴിക്കുന്നത് വെച്ചിട്ടുണ്ടചാണക പൊടിയും ചാരം മാത്രമേ ഇട്ടുള്ളു enganaalla ഇനി എന്ത് ചെയ്യും
@Anilkumar-xj4er
@Anilkumar-xj4er Год назад
Super
@paachuspiano5428
@paachuspiano5428 3 года назад
Ente veedinaduth veettil 3 varsham kind kaychu
@jojov53
@jojov53 3 года назад
രാസവളം കുമ്മായം ഇവ ഒരുമിച് ഇടാമോ
@rafeequp7451
@rafeequp7451 3 года назад
Nop
@lalithaa2320
@lalithaa2320 2 года назад
വളരെ നല്ല വീഡിയോ.
@ALBINALONA
@ALBINALONA 2 года назад
Thanks for your great support
@baijubaiju4020
@baijubaiju4020 3 года назад
തൈ നട്ടതിന് ശേഷം തൊണ്ടടുക്കി വളമിട്ടാൽ കുറേകടി തളുപ്പമാവില്ലായിരുന്നോ
@MohamedAli-tm6ry
@MohamedAli-tm6ry 3 года назад
Very good
@anilthalur8769
@anilthalur8769 3 года назад
Edak vellam kudikku swasam vidu bai
@poovishabna4629
@poovishabna4629 3 года назад
Nchan like adichuttu undu
@ALBINALONA
@ALBINALONA 3 года назад
Thanks
@vinithaunni4012
@vinithaunni4012 3 года назад
സൂപ്പർ
@abdulmajeedt1018
@abdulmajeedt1018 2 года назад
തെങ്ങു കുലക്കും. പക്ഷെ തേങ്ങ കിട്ടണമെങ്കിൽ പിന്നെയും കുറെ കാലം എടുക്കും. കുല കൊണ്ട് കാര്യമില്ലല്ലോ 😀
@georgethampan3531
@georgethampan3531 Месяц назад
👍👍👍
@subhajohn7619
@subhajohn7619 3 года назад
Super ... Available ano....
@bijoykp7472
@bijoykp7472 2 года назад
3 year old thy kittumo
@muhammadpv781
@muhammadpv781 3 года назад
തമിഴന്മാർ എന്നെ പറ്റിച്ചു! മുന്ന് വർഷം കൊണ്ട് കായിക്കും എന്ന്പറഞ്ഞ തൈ ഇപ്പോൾ പത്തു വർഷമായിട്ടും കായിച്ചിട്ടില്ല 😘
@prashanth279
@prashanth279 3 года назад
Same with me also. It's 12 years
@kmar2877
@kmar2877 2 года назад
Ganga bondam ആണോ?
@nandukuriyathi8949
@nandukuriyathi8949 2 года назад
Valarè bhangiyaya àvàtharanam
@Seenasgarden7860
@Seenasgarden7860 2 года назад
Thamizhante medickathe malayali ondallo njan oru pavam malayali
@appuz9442
@appuz9442 Год назад
ഏതു ഫാർമിൽ നിന്നാണ് വാങ്ങിയ
@dinesank8153
@dinesank8153 10 месяцев назад
മൂന്ന് വർഷം കൊണ്ടു തേങ്ങാ കിട്ടിയവർ ആരെങ്കിലും ഉണ്ടോ
@nalinipk8076
@nalinipk8076 2 года назад
എന്റെ വീട്ടിൽ മൂന്നാം വർഷം കായ്ച്ചു തുടങ്ങി
@rtunnithan8422
@rtunnithan8422 2 года назад
Recommendations look good but my 3- yr old tree is not showing any symptom to yield.
@jijoc.b270
@jijoc.b270 3 года назад
തെങ്ങും തൈ 2വർഷം നഴ്സറിയിൽ, ഇരിക്കും. അതിനു ശേഷം വിൽപ്പനക്ക് വേക്കും എന്നിട്ട് 3വർഷം കഴിയുമ്പോൾ kaayikkum--- total 5 years
@muhammedbasheerbasheer6407
@muhammedbasheerbasheer6407 Год назад
ഇത് പക്ക പൊളിയാണ് തെങ്ങിൻ തൈ നാടൻ മാത്രമെ നല്ലത്തൊള്ളൂ ഇതെല്ലാം ചുമ്മ മുറ്റത്ത് ചെടിയെ പോലെ കാണാൻ കൊള്ളാം 😀😀😀
@koyamukallepulli2179
@koyamukallepulli2179 2 года назад
Arum.vanchitharakaruth.chathikkappedum.ente.anubavam
@shahmilshahm1535
@shahmilshahm1535 3 года назад
നല്ല അവതരണം . നന്ദി
@santhoshkumar-op2gc
@santhoshkumar-op2gc 2 года назад
Good
@shihabmp-zp9wi
@shihabmp-zp9wi 3 года назад
Good👍
@soumyajvsoumyasanthosh8660
@soumyajvsoumyasanthosh8660 2 года назад
Supper
@rian768
@rian768 3 года назад
മുറ്റത്തു തേങ്ങ അപ്പോൾ തന്നെ ഉണ്ടാവും. മൂന്നു വർഷം കാത്തിരിക്കേണ്ട. കാശു കൊടുത്തു വാങ്ങി മുറ്റത്തു ഇറക്കി വെച്ചാൽ മതി. അതാണ് എന്തുകൊണ്ടും സൗകര്യം.
@elsajoseph545
@elsajoseph545 2 года назад
അത് പൊളി
@jollydominic8489
@jollydominic8489 Год назад
@@elsajoseph545 അതു എങ്ങനെ ശരിയാകും 🙂
@superman-pr4uu
@superman-pr4uu 2 года назад
3 സെന്റിൽ എത്ര തെങ്ങും തൈ വയ്ക്കാം. ഒന്നു പറയമോ ഏതാണ് വക്കേണ്ടത്
@0558621924
@0558621924 Год назад
6
@renjiniparvathy3244
@renjiniparvathy3244 3 года назад
ബദാം തൈ വളർന്നോ sir
@kassimoffice724
@kassimoffice724 3 года назад
Supar
@apmohammed849
@apmohammed849 3 года назад
Good video
@sindhue.v7287
@sindhue.v7287 Год назад
Thegin thay valrnasehm edanpattoo kurach valudhayi
@reshmakm7406
@reshmakm7406 3 года назад
Hai,thengae,
@alibaiali854
@alibaiali854 3 года назад
Ok
@hareeshxsight4335
@hareeshxsight4335 Месяц назад
3 വർഷം മുമ്പ് നട്ട ഇ തെങ്ങിന്റെ ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് ഒരു വീഡിയോ ഇടാമോ?
@AnilkumarAnilkumar-io2zm
@AnilkumarAnilkumar-io2zm 3 года назад
Pisthayude with evdannanu kittunath
@ALBINALONA
@ALBINALONA 3 года назад
dry fruit വിൽക്കുന്ന കടകളിൽ കിട്ടും
@sureshk.v29
@sureshk.v29 3 года назад
Chettan. Nalla. Adhuanianu
@Jaleelpathoor
@Jaleelpathoor Год назад
മൂന്ന് വർഷം കൊണ്ട് കായി (mony) നഴ്‌സരി കർക്ക് കിട്ടും എന്നാണ് പറയുന്നത്
@ratheeshkumar1532
@ratheeshkumar1532 3 года назад
ഞാൻ മുളപ്പിച്ച ബദാം ഇപ്പോൾ 6-8 ഇഞ്ച് വരെ വളർന്നു. ഇപ്പോൾ അതിൻ്റെ ഇലകൾ ചുരുണ്ട് ഉണങ്ങിപ്പോകുന്നു. അതിന് എന്താണ് ചെയ്യേണ്ടത്
@mvasanthakumarmvasanthakum9655
@mvasanthakumarmvasanthakum9655 3 года назад
100.coconut.plant.i.want.3.year.crop.
@rameshanm2945
@rameshanm2945 Год назад
Kalam
@sugeshkumar4986
@sugeshkumar4986 3 года назад
Ganga bodam എവിടെ കിട്ടും. We are in clt. പ്ലാവ് എവിടെ കിട്ടും 6 month...
@Seenasgarden7860
@Seenasgarden7860 2 года назад
Enicku sale ond plant veno
@ullattilriyas6979
@ullattilriyas6979 3 года назад
Supee👍
@soudhabiabdulhameed5137
@soudhabiabdulhameed5137 2 года назад
എന്താണ് മടൽ കമിഴിത്തി വെക്കുന്നത്? മലത്തി വെച്ചാലല്ലേ അത്‌ വെള്ളം ശേഖരിക്കുകയുള്ളു?
@prijivinod6485
@prijivinod6485 2 года назад
Veru pidikkan
@zonetime888
@zonetime888 2 года назад
❤️
@fiza6507
@fiza6507 3 года назад
Theng kaaychuu
@kkvdharan4922
@kkvdharan4922 3 года назад
Pit 1=x 1 x 1 m aure 1 klokuayam,onepkt Kai upp.attumkatom, ellupodi, thidu spread around all Uppum, kumayam to be spread around .
@rafeek634
@rafeek634 2 года назад
Pls explain in malayalam
@usmankuttyusmankutty4265
@usmankuttyusmankutty4265 Год назад
തെങ് നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങൾ എ ന്റെ ഒരു 20തെങ് ഒന്ന് വെന്ന് നോക്കി എന്താ ഒരു ഉഷാർ ആ കുന്നില്ല ചെള്ള് കുത്തൽ അ തി ലേറെ പൈസ ഞാൻ തരാം തോട്ടം നിങ്ങൾക്ക് വളം ചെയ്ത് നോക്കാൻ പറ്റൂ ഞാൻ 4വർഷം നോക്കി ശരി യാകുന്നില്ല അതുകൊണ്ടാണ് പ്ലീസ്
@suhailp.k306
@suhailp.k306 2 года назад
Ee theg Nan nattiyt 3 masamayo. Eni yepoyan j valam cheuyedaf
@sinanmavoor5457
@sinanmavoor5457 2 года назад
Nhan ee thenk Thai nattu randu masame aayullu pakshe upp ettilla eni upp ittukodukkan patto?
@kunhimarakkarpk4264
@kunhimarakkarpk4264 Год назад
ചകിരി മലർത്തിയാണ് വെക്കേണ്ടത്
@abdulkhadir5112
@abdulkhadir5112 6 месяцев назад
ചിലർ ചകിരി മലർത്തിയും., മറ്റുചിലർ കമാഴ്തിയും വയ്ക്കുന്നുണ്ട്
@sharathminnuz6513
@sharathminnuz6513 2 года назад
ചേട്ടാ മുന്നത്തെ ഒരു വീഡിയോയിൽ പിസ്ത കുറിച്ചിട്ടിരുന്നു അത് ഏതു കടയിൽ കിട്ടും
@ALBINALONA
@ALBINALONA 2 года назад
Dry fruits വിൽക്കുന്ന കടകളിൽ കിട്ടും പച്ച പിസ്ത ചോദിച്ച് വാങ്ങുക
@sabudavid4368
@sabudavid4368 2 года назад
Kariku balku kittan undo vila preshnam all
@rahuldikzza4729
@rahuldikzza4729 2 года назад
വയൽ പ്രദേശത്തു നടുമ്പോൾ താഴേക്കു കുഴി എടുക്കണോ??
@Seenasgarden7860
@Seenasgarden7860 2 года назад
കൂന പിടിച്ചു നടണം
@shan-fk2ot
@shan-fk2ot 3 года назад
Musk melon oru video idaaamo
@ALBINALONA
@ALBINALONA 3 года назад
വീഡിയോ റെഡി ആണ്അടുത്ത രണ്ട് ആഴ്ചക്കുളളിൽ ഇടാം
@rajanishrajendran8590
@rajanishrajendran8590 3 года назад
രാസവളത്തിന്റെ പേര് പറഞ്ഞു തരാമോ
@roymanuel9496
@roymanuel9496 6 месяцев назад
കൊല്ലത്തു തെങ്ങുതയ് എവിടെ കിട്ടും 3 വർഷം കായ്ക്കുന്നത് കായ്ബലം ഉള്ളത് പറയാമോ ഫ്രെണ്ട്സ്
@salimsalim4400
@salimsalim4400 3 года назад
മലപ്പുറം ജില്ലയിൽ തിരൂർ ഏരിയായിൽ കിട്ടുമോ...???
@mohemmedshibin2926
@mohemmedshibin2926 2 года назад
Urappayitum kittum ente veedinte aduthe vangitunde
@mohemmedshibin2926
@mohemmedshibin2926 2 года назад
Njanum tirurane
@Saju._-._05
@Saju._-._05 3 года назад
ചകിരി ഏറ്റവും അടിയിലെ layer മലർത്തി ആണ് വെക്കേണ്ടത്
@gangadharan1262
@gangadharan1262 3 года назад
ഇത് ഒന്നും വിശ്വസിക്കാൻ കഴിയില്ല, നൂറിൽ 10% വിജയിക്കുമായിരിക്കും 😔
@amosjuno7223
@amosjuno7223 2 года назад
M
@indirabalachandran4302
@indirabalachandran4302 Год назад
Ethu correct anno
@indirabalachandran4302
@indirabalachandran4302 Год назад
3 thai ayachu tharumo
@suresankakkothsuresankakko9330
@suresankakkothsuresankakko9330 3 года назад
ഇവർ ആരും 3വർഷം കൊണ്ട് കായ്ച്ച തെങ്ങ് കാണിക്കുന്നില്ല എന്ത് കൊണ്ട്
@abdulaseesahammedkutty7581
@abdulaseesahammedkutty7581 2 года назад
ചുമ്മാതെ, അതിന് പകരം നല്ല വെയിലുള്ള സ്ഥലത്ത് ചാക്കിൽ വളർത്തുക. നല്ല വളർച്ച ഉണ്ടാവും
@thasleemabasheer1991
@thasleemabasheer1991 2 года назад
കുള്ളൻ തെങ്ങ് വെച്ചിട്ട് ഒരാഴ്ച യാകുന്നു ഈ വളങ്ങൾ ഒന്നും ഇട്ടിട്ടില്ല അവര് വാങ്ങുമ്പോൾ ചകിരിചോർ മാത്രം മതി എന്ന് പറഞ്ഞു ഇങ്ങനെ വെച്ചത് വല്ല കുഴപ്പമുണ്ടോ അതിനുശേഷം എന്തിന് വെച്ചിട്ട് വളം ഇടാൻ പറ്റുമോ
@sharathminnuz6513
@sharathminnuz6513 2 года назад
ചേട്ടാ പിസ്ത ഏത് കടയിൽ കിട്ടും
@abo13
@abo13 3 года назад
രാസവളവും കുമ്മായവും ഒരുമിച്ച് ഇടാവോ ??????????? 15 ദിവസം ഇടവേള വേണ്ടേ ?
@aboobacker1575
@aboobacker1575 3 года назад
പറ്റൂല
@sabunazsabunaz4891
@sabunazsabunaz4891 2 года назад
Venal kalath thykal mara kettanoooo plz rply
@subeerbava3732
@subeerbava3732 3 года назад
3 വർഷം കൊണ്ട് കായിക്കും എന്ന് പറഞ്ഞ് ഞാൻ മേടിച്ചിട്ട് 9 വർഷമായി ഞാൻ സസിയായി
@gokulkumar6677
@gokulkumar6677 3 года назад
Valam cheyithathu sheriyayilla
@orma6249
@orma6249 3 года назад
അതാണ് സത്യം
@duasworld8037
@duasworld8037 3 года назад
ഞാനും.. ഇപ്പോൾ 4 വർഷമായി ഒരു അനക്കവും ഇല്ല
@Misterlocal-ii8em
@Misterlocal-ii8em 3 года назад
ഞാനുമുണ്ടേ 😂😂
@binuprasad2215
@binuprasad2215 3 года назад
6വർഷമായി നോ തേങ്ങ
@mullikkadsaif440
@mullikkadsaif440 3 года назад
Oru Chandu pottu similarities feeling
@divakaranps6638
@divakaranps6638 3 года назад
After five years we can expect something .
@jjtalks4u
@jjtalks4u 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-db9v-KzwQKw.html
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,5 млн