Тёмный
No video :(

മൂന്നാറിൽ ഇനി 300/- രൂപയ്ക്ക് താമസിക്കാം | Munnar | PWD Rest house | Binshah Vlog 

BINSHAH VLOG
Подписаться 32 тыс.
Просмотров 119 тыс.
50% 1

Kerala Government പുതിയതായി PWD Rest House Public നായി തുറന്ന് നൽകിയിട്ടുണ്ട് , ഇത്‌ മൂലം കേരളത്തിലേ ഒട്ടുമിക്ക നഗരങ്ങളിളിലും ഗ്രാമങ്ങളിലും 300 രൂപ മുതൽ താമസ സൗകര്യം ഉണ്ട് , Online ആയിട്ട് Book ചെയ്യാം Kerala PWD Rest house Booking site Link resthouse.pwd.....
PWD Rest Houses Google msp Link goo.gl/maps/YB...
Top best option to stay in Munnar budget friendly
Best summer vacation spot in Kerala
Summer vacation stay in Munnar
Cheap and best accomadation in Munnar
മൂന്നാറിൽ ഇനി 300/- രൂപയ്ക്ക് താമസിക്കാം | Munnar | PWD Rest house | Binshah Vlog
Budget friendly stay available in Munnar,
Munnar is famous tourist place in Kerala , Many of Western peoples like to travel and stay in Munnar
Main attraction Munnar is beautiful hills and Tea tree plantations
In this video included best family rooms for stay in Munnar , Cheap and best hotels in Munnar , budget friendly family rooms in Munnar , Low cost stay for bachelors , PWD rest house stay and review, Quality food given restaurants in Munnar
Budget Family & Couples Resort | Munnar
Budget friendly family room in Munnar | Budget hotels in Munnar | Munnar travel vlog |Binshah Vlog
BEST RESORTS IN MUNNAR | BEST BUDGET RESORTS MUNNAR
PWD Rest House In Munnar
Munnar,Budget friendly room in Munnar,pwd rest house munnar,Binshah Vlog,pwd rest house online booking,Best resorts in munnar,How to stay in munnar,Cheap and best stay in munnar,Cheap and best food in Munnar,Safe places for couples in munnar,Honey moon destinations in kera,Kerala tourism,how to book pwd rest house in kerala,hill station in kerala munnar,budget friendly bachelor stay in munnar
Topics Included :
best resorts in Munnar
top 10 Resorts in Munnar
Munnar
Munnar Resorts
tourist places in Munnar
places to visit in Munnar
top ten resorts in Munnar
Munnar tourism
blanket hotel and spa
parakkat nature resort
ragamaya resort
.nature zone resort
tall trees resort
dream catcher plantation
munnar tour guide, cheap resorts in munnar
best resorts in Kerala
honeymoon resorts in munnar
jungle resorts in munnar
best resorts in Munnar best resorts Munnar
Munnar Resorts
top ten resorts in Munnar
top 10 resorts in Munnar,
budget resorts Munnar, budget resorts in Munnar
best places in Munnar
#munnar
#munnarhotels
#binshahvlog
#malayalamtravelvlog
#munnarhillstation
#keralatourism
#honeymoondestination
#familystay
#bachelorstayinmunnar
#മൂന്നാർ
#creatingforindia
#budgetfriendlystaymunnar
location : PWD rest house, Nullatanni, Munnar, Kerala 685612
Disclimer
This video not for a paid promotion. It's only for my travel experience.
Chapters
00:00 - Key Moments in this video
00:30 - Intro
01:00 - Pwd rest house View
02:00 - Entering in Room
02:30 - Room service guy speaking
03:00 - PWD rest house Munnar Room Review
04:00 - How to booking room in online
05:00 - Full view of Hotel
05:40 - restaurant workers speaking
06:16 - end
My GEARS
1. MIC : amzn.to/3AuruUL
2.TRIPOD HEAD: amzn.to/2Tz8tA5
3. TRIPODE : amzn.to/2TAKoZF
4. Short Tripode : amzn.to/3dIIOvP
amzn.to/3qMvj3d
5. GIMBAL : amzn.to/3hx4f44
6. CAMERA : amzn.to/3ylmct0
7. Dji Osmo pocket : amzn.to/3Ahhugm
8. DJI osmo expansion kit : amzn.to/3മഹപ്ക...
റൂം ബുക്ക്‌ ചെയ്യേണ്ടുന്നത് ഓൺലൈനിൽ ആണ് എങ്ങനെ ബുക്ക്‌ ചെയ്യാമെന്ന് correct ആയി വിഡിയോയിൽ കാണിക്കുന്നുണ്ട്. കണ്ടുനോക്കിയിട്ട് സംശയമുണ്ടെങ്കിൽ വിളിക്കുകയോ, comment ചെയ്യുകയോ ചെയ്യൂ 🙏
Kerala PWD Rest house Munnar Contact No +91 7594-970517
Contact Me:
Watzapp :7012318350
email : binshahvlog@gmail.com
Facebobachelorstayinmunnar
ebook.com/binshahvlog/
Instagram : / binshahvlog
Kindly Like, comment, share this video and subudgetfriendlystaymunnar
💗

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 449   
@AudioBiblemalayalamPOC
@AudioBiblemalayalamPOC 2 года назад
ഇതിപ്പോ tour പോയിട്ടില്ലാത്തവർക്ക് കൂടി പോകാൻ തോന്നുമല്ലോ ❤️👍🏻Thanks for sharing ❤️👍🏻🙏
@mallutips1911
@mallutips1911 2 года назад
600രൂപ ആണ്,,, കേട്ടോ
@Alfurqanalkareem
@Alfurqanalkareem 2 года назад
അതു ശരിയാ dear
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 года назад
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇതുവരെ ഒരു ചാനലിലും കാണാത്ത നല്ല ഒരു അറിവാണ് ഇപ്പോ കിട്ടിയത്. PWD റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് കിട്ടുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവിടെയുള്ള റിസോർട്ടുകളുടെ കഴുത്തറപ്പൻ റേറ്റിൽ നിന്നും ഒരു വലിയ ആശ്വാസം ആയി ഇത്. ഒരുപാട് നന്ദി..🙏🙏
@binshavlog
@binshavlog 2 года назад
Thank you. Video കണ്ടു നല്ല അഭിപ്രായം അറിയിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്
@ar_leo18
@ar_leo18 Год назад
Suhruthe..ldf sarkar thudangiyath anipol.. Chummathe kidakuna ela pwd rest houses renovate cheythu public nu vendi kodukunu..ivduthe ma ma media ith kanikilla....manthri mohammed riyas nte initiative anith
@binshavlog
@binshavlog Год назад
😍👍🏼
@zayanbaby2022
@zayanbaby2022 2 года назад
മൂന്നാർ പോകുന്നവർക്ക് useful ആണ് വീഡിയോ
@Alfurqanalkareem
@Alfurqanalkareem 2 года назад
വീഡിയോ കാണാനും അവതരണം കേൾക്കാനും വളരെ മനോഹരം ആയിരിക്കുന്നു ഡിയർ ബ്രോ
@gracypeter499
@gracypeter499 2 года назад
നല്ലോരു information. മുന്നാർ പോകുന്നവർക്ക് വളരെ ഉപകാരപ്രദം😎
@muhsinpathoos2345
@muhsinpathoos2345 2 года назад
ഇങ്ങനെ ഒരു വിവരം പറഞ്ഞു തന്നതിൽ വളരെ സന്തോഷമുണ്ട് ഒരുപാട് പേർക്ക് ഉപകാരപ്പെടും ഇത് തീർച്ച
@binshavlog
@binshavlog 2 года назад
Thank you😍
@SNvibe
@SNvibe 2 года назад
Ee video kandapol manassilayi nammal kanatha orupad sthalangal munnaril kananund 😎😎
@binshavlog
@binshavlog 2 года назад
Yess
@sparrowshorts9113
@sparrowshorts9113 2 года назад
ഞാൻ പോയാൽ തീർച്ചയായും ഈ ഹോട്ടൽ സെലക്ട്‌ ചെയ്യും 👍
@jishasibi3578
@jishasibi3578 2 года назад
ഇത് വരെ അറിഞ്ഞില്ലല്ലോ ഇത് 👍👍👍എന്തായാലും എല്ലാവർക്കും share ചെയ്യാംട്ടോ 👍❤
@sree.r2969
@sree.r2969 2 года назад
വളരെ ലാഭകരമല്ലേ അപ്പോൾ... എന്തായാലും 👌👌👌👌👌
@sureshvellinezhi5962
@sureshvellinezhi5962 2 года назад
ആഹാ....ഇത് ഞാൻ ഇട്ട വീഡിയോ ആണല്ലോ...അടിപൊളി എന്തായാലും റെസ്റ്റ് ഹൗസ് കൊള്ളാം..കൂടുതൽ ആൾക്കാരിലേക്ക് എത്തട്ടെ
@binshavlog
@binshavlog 2 года назад
Thank you😍
@audiencevoice3897
@audiencevoice3897 2 года назад
സംഭവം പൊളി ആണ്. കൂടുതൽ ദിവസം നിൽക്കാൻ ആഗ്രഹിക്കുന്നവർക് ഇത് ലാഭം ആണ്
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@RVPushpadas
@RVPushpadas 2 года назад
നല്ലൊരു information ആണ് ,ഇനി മൂന്നാറിൽ പോകുമ്പോൾ ഇവിടെ ഒന്ന് കയറി നോക്കാം👌👌👌
@binshavlog
@binshavlog 2 года назад
Yes sure
@sree.r2284
@sree.r2284 2 года назад
മൂന്നാറിലേയ്ക്ക് യാത്ര പോകുന്നവർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ 👌👌👌എല്ലാം വ്യക്തമായി മനസ്സിലാക്കിത്തരുന്നു.. 👍
@bosstrolls5831
@bosstrolls5831 2 года назад
Uff 600 രൂപ 2 ദിവസത്തേയ്ക്കോ പൊളിച്ചു.... 👌ഞങ്ങൾ ഇതിനു മുൻപ് വന്നപ്പോ ഒരു ദിവസത്തേക്ക് 1500 നു മുകളിൽ ആയി 🥺 bro പ്രണഞ്ഞപ്പോഴാണ് ഞങ്ങൾക്ക് അബദ്ധം പറ്റി എന്ന് അറിഞ്ഞത് 😔... ഇനി ഞങ്ങൾക്ക് അബദ്ധം പറ്റില്ല 💯
@mallutips1911
@mallutips1911 2 года назад
മച്ചാനെ ഒരു ദിവസം 600രൂപ :1200വേണം.... അയാൾ ചുമ്മാ പറഞ്ഞതാ 😡
@annamma449
@annamma449 2 года назад
@@mallutips1911 പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ govt. serviceil ഉള്ളവർക്കാനു 300rs per day എന്ന്.
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@MubashirMubi-vq9uc
@MubashirMubi-vq9uc Год назад
എനിക് 5500രൂപക്ക് ആണ് 2റും കിട്ടിയത്
@binshavlog
@binshavlog Год назад
പുറത്തു ഇതേ റൂം rate കൂടുതൽ ആണ്. ബുക്കിങ് കിട്ടിയാൽ ഭയങ്കര ലാഭമാണ് വെറും 600 രൂപയ്ക്ക് ഒരു ഫാമിലിക്ക് താമസിക്കാം 😍😍
@ajowayne
@ajowayne 9 месяцев назад
Number description കൊടുത്തത് വളരെ ഉപകാരമായി
@binshavlog
@binshavlog 9 месяцев назад
Mmm
@unnysshoots5206
@unnysshoots5206 2 года назад
ബുക്ക് ചെയ്‌ത് വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ റൂം ...അടിപൊക്കി റൂം..👌👌💜💜unnys ....
@binshavlog
@binshavlog 2 года назад
Yesss
@mohammedasif7623
@mohammedasif7623 2 года назад
Safe and affordable. liked it. thank you Binsha bro for this informative video.
@binshavlog
@binshavlog 2 года назад
Thank you Broiii
@ummascookbook721
@ummascookbook721 2 года назад
Very useful for munnar visitors 👌👌👌
@Shalusworldshalumon
@Shalusworldshalumon 2 года назад
വളരെ ഉപകാരപ്രതമായ വീഡിയോ 👍🏻
@santhoshmathew8866
@santhoshmathew8866 Год назад
I stayed once there and it was a fascinating experience, very good hospitality and food. Recommend for family stay. Appreciate
@binshavlog
@binshavlog Год назад
Thank you😍
@jadeertc4214
@jadeertc4214 2 года назад
ഇത് പലർക്കും അറിയാത്ത കാര്യമാണ്. പലർക്കും ഉപകാരപ്പെടും
@shynothomas2909
@shynothomas2909 2 года назад
Really affordable family rooms valuable information shows how people can be creative too🤓
@binshavlog
@binshavlog 2 года назад
Thank you
@satheeshthanaseelan1505
@satheeshthanaseelan1505 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d63CZfkSsqE.html
@Ajmonworld
@Ajmonworld 2 года назад
മൂന്നാറിൽ പോകുമ്പോൾ എന്തായാലും ഇവിടെ stay ചെയ്യണം 👌
@binshavlog
@binshavlog 2 года назад
Sure👍🏼
@arunwave
@arunwave 2 года назад
Very useful video.. detailed aay explain cheythuuu.. ithra low budget il room kittum enne ippozha ariyunne.. sprb.. adutha videokke katta waiting aah.. 😍😍😍🔥🔥🔥👌👌
@binshavlog
@binshavlog 2 года назад
Thank you
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@ar_leo18
@ar_leo18 Год назад
@@sebastianthomas3670 da mone . veruthe podi pidich kidanna pwd rest houses renovate cheythu public nu provide cheythath ano ipo sarkar cheytha kuttam..odraa panni elathinum kuttam paranjond vanolum congi oola
@binshavlog
@binshavlog Год назад
Athe👍🏼
@ajobuddy
@ajobuddy 2 года назад
Oru familiyikku മൂന്നാർ സന്ദർശിക്കുമ്പോൾ വളരെ upakarapredhamaya video
@binshavlog
@binshavlog 2 года назад
😍😍
@sajita658
@sajita658 2 года назад
മൂന്നാറിൽ പോകുന്ന സഞ്ചരികൾക്ക് തീർച്ചയായും പ്രയോജനപ്പെടും....
@lekshmilekshmi3695
@lekshmilekshmi3695 2 года назад
Moonnarileykku pokaan areyum prerippikkunna video 👌👌👌Tnks foe sharing 🌹🌹🌹🌹🌹
@Chandraprasadec
@Chandraprasadec Год назад
അറിഞ്ഞില്ല.. വരുന്ന sunday പോകുന്നുണ്ട് വേറെ റൂം ബുക്ക്‌ ചെയ്തു.. ഇനി പോകുമ്പോൾ ട്രൈ ചെയ്യണം.. കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി..നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് ഇതുപോലൊരു stay ഇങ്ങനെ കുറഞ്ഞ ചിലവിൽ കിട്ടുക എന്ന് പറഞ്ഞാൽ നല്ലതാണ്...
@binshavlog
@binshavlog Год назад
@vishnug6894
@vishnug6894 2 года назад
Nice room 300 രൂപക്ക്, thanks for sharing this video 👍🏻
@binshavlog
@binshavlog 2 года назад
Thank you
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@rajesh2021knr
@rajesh2021knr 2 года назад
കുടുംബമായി വന്നു താമസിക്കാം👌
@FasalMusicAndVlog
@FasalMusicAndVlog 2 года назад
മൂന്നാറിലെത്തുന്നവർക്ക് ഈ വീഡിയോ ഒരു മുതൽക്കൂട്ടാണ് 🌹👌👍
@binshavlog
@binshavlog 2 года назад
Yes😍
@Holmssimon
@Holmssimon 2 года назад
Budget friendly rooms, useful information, thanks bro...👌👌👌
@binshavlog
@binshavlog 2 года назад
Thank you
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@abeymathew7286
@abeymathew7286 Год назад
Booking site eatanu
@binshavlog
@binshavlog Год назад
Videoyil screen record kaanikunnund
@anzybinshah3908
@anzybinshah3908 2 года назад
Very very useful for every family planing to go Munnar
@unnysshoots5206
@unnysshoots5206 2 года назад
മുന്നൂറ് രൂപയോ..! അടിപൊളി.. ഒരു ഫാമിലി ട്രിപ്പടിക്കണം...
@inbetweenskyearth
@inbetweenskyearth 2 года назад
എല്ലാ ടൂറിസ്റ്റ് സ്പോട്ടിലും ഇത് പോലെ ഉണ്ടാകുമല്ലേ
@mortelzzzzz
@mortelzzzzz 2 года назад
munar ini pokumbol ivide room book cheyan try cheyam good video
@binshavlog
@binshavlog 2 года назад
Yes
@vishalamtrolls
@vishalamtrolls 2 года назад
kuranja chilavil room kittunnathu nalla laabham aanallo 👌
@relaxationmedium6569
@relaxationmedium6569 2 года назад
Very useful video , keep sharing such budgeted outing options. 👍
@binshavlog
@binshavlog 2 года назад
Thank you
@FNM774
@FNM774 Год назад
മൂന്നാറിൽ പോകുമ്പോൾ ഈ വീഡിയോ ഉപകാരം ആവും
@binshavlog
@binshavlog Год назад
👍🏼👍🏼
@mortelzzzzz
@mortelzzzzz 2 года назад
adipoli, itrayke cheap annoo rate😮😮 ini pokumbol enthayalum ivide thanne stay cheyum 👌👌
@rvpushpadas1977
@rvpushpadas1977 2 года назад
ഒരു ബുദ്ധിമുട്ടും ഇല്ലാതെ താമസിക്കാൻ പറ്റിയ guest house,
@binshavlog
@binshavlog 2 года назад
അതെയതെ
@mollykallarackal2795
@mollykallarackal2795 2 года назад
Next time surely will go here. Thanjs for sharing👌👌👌👌
@AvantikasWorld
@AvantikasWorld 2 года назад
ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻
@AzeezJourneyHunt
@AzeezJourneyHunt 2 года назад
ചെറിയ പ്രയ്‌സിൽ സ്റ്റേ കിട്ടിയാൽ തന്നെ യാത്ര അടിപൊളി ആക്കാമല്ലോ
@binshavlog
@binshavlog 2 года назад
അതെയതെ 😍
@HROptimum
@HROptimum 2 года назад
Beautiful Munnar visual, well captured.
@binshavlog
@binshavlog 2 года назад
Thank you
@Santalksmedia
@Santalksmedia 2 года назад
Binshah bro video adipoli aayittund
@binshavlog
@binshavlog 2 года назад
Thank you
@sajita658
@sajita658 2 года назад
അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം ....
@binshavlog
@binshavlog 2 года назад
Sure👍🏼. Thank you
@mollykallarackal2795
@mollykallarackal2795 2 года назад
Next time will go here definitely 👌👌👌👌
@Fahizaamsheer
@Fahizaamsheer 2 года назад
Its very useful👍 thank you for sharing👌
@zayanbaby2022
@zayanbaby2022 2 года назад
Munnar pokunnavark use avum ee vidieo.
@Ajmonworld
@Ajmonworld 2 года назад
എന്തായാലും മൂന്നാറിൽ പോകുമ്പോൾ റൂം നമ്പർ 207 ബുക്ക് ചെയ്യാം👌👌😁😁😁😁🤣🤣
@Phillymallu1
@Phillymallu1 2 года назад
Good information nice presentation and vibrant view 😎
@rijorijoholidayvibess9709
@rijorijoholidayvibess9709 2 года назад
Useful information for Munnar lovers
@binshavlog
@binshavlog 2 года назад
Thank you
@famscookingchannel7542
@famscookingchannel7542 2 года назад
മൂന്നാർ പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ😎
@Mathewp007
@Mathewp007 2 года назад
മൂന്നാറിൽവരാൻതോന്നുന്നൂ 👌
@shyjujoseph5126
@shyjujoseph5126 2 года назад
Budget hotels in Munnar Superb 👌👌👌👌
@rijorijoholidayvibess9709
@rijorijoholidayvibess9709 2 года назад
Budjet friendly room 👍
@svrhmclab
@svrhmclab 2 года назад
Very valuable and useful information for every Munnar trip planning peoples
@HakunaMatataYOLO
@HakunaMatataYOLO 2 года назад
three weeks munpu ente cousinu familyum poyirunnu, adipoli aayirunnennu paranju
@binshavlog
@binshavlog 2 года назад
Ahaa.. Room adipoly aanu
@midhunraj8242
@midhunraj8242 2 года назад
@@binshavlog ബുക്ക്‌ ചെയ്യാതെ പോയാൽ റൂം കിട്ടുമോ
@binshavlog
@binshavlog 2 года назад
ഒരു ഉറപ്പും പറയാൻ പറ്റില്ല. പ്രത്യേകിച്ചും weekend ൽ.. ബുക്ക്‌ ചെയ്തു പോകുന്നതാണ് safe
@ItzurVJ
@ItzurVJ 2 года назад
അയ്യോ 300 രൂപയ്ക്ക് ഇത്ര വലിയ റൂം. ഓഹ് തൃശൂർ കഴിഞ്ഞ മാസം പോയിട്ട് കോഴി കൂടു പോലെ ഒരു റൂമിനു 1100 രൂപ ആയിരുന്നു. പിന്നെ ബാത്രൂം ന്റെ കാര്യം പറയണ്ട. ഇതൊക്കെ പൊളി സ്ഥലം. പുറത്തെ കാഴ്ചയും അടിപൊളി ആയിരുന്നു കൊറിഡോർ വഴി കേറുന്നത് ഒകെ
@binshavlog
@binshavlog 2 года назад
😍😍
@bashveepee8042
@bashveepee8042 2 года назад
Thanks ചേട്ടാ 🙏🙏🙏
@binshavlog
@binshavlog 2 года назад
Thank you bro.. നിങ്ങളുടെയൊക്കെ support എനിക്ക് വളരെ വലുതാണ് 😍
@ebrahimkuttychakkarakattu2818
വളരെ നല്ലത്. ആശംസകൾ
@binshavlog
@binshavlog Год назад
Thank you😍
@renjujoseph7442
@renjujoseph7442 2 года назад
Binshah bro pwolichoota
@binshavlog
@binshavlog 2 года назад
Thank you bro
@binsharahul8861
@binsharahul8861 2 года назад
Thanks chetta👍
@binshavlog
@binshavlog 2 года назад
എന്റെ പേരുപോലെയാണല്ലോ👍🏼
@jithinjose1944
@jithinjose1944 2 года назад
300 rsnu munnaril roomoo kollaloooo👌
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@walkwithsunny65
@walkwithsunny65 2 года назад
Highly useful information.keep going
@binshavlog
@binshavlog 2 года назад
Thank you😍
@silentvalleycreations
@silentvalleycreations 2 года назад
Binshah, very useful information. Presented nicely.
@binshavlog
@binshavlog 2 года назад
Thank you muthe😍
@rajesh2021knr
@rajesh2021knr 2 года назад
നല്ല വിവരണം👌
@binshavlog
@binshavlog 2 года назад
Thank you
@russelissac1382
@russelissac1382 Год назад
Use full video thank you
@binshavlog
@binshavlog Год назад
😍😍
@maankaratheakumar1195
@maankaratheakumar1195 2 года назад
Thanks from TN
@binshavlog
@binshavlog 2 года назад
😍😍
@umarfarook5487
@umarfarook5487 23 дня назад
Thanks
@binshavlog
@binshavlog 23 дня назад
😍
@ansar5107
@ansar5107 Год назад
Thank you for the valuable information 👌👌
@binshavlog
@binshavlog Год назад
Thank you.. 😍😍 maximum share ചെയ്യുമോ
@ansar5107
@ansar5107 Год назад
@@binshavlog ok bro 😃
@ansar5107
@ansar5107 Год назад
@@binshavlog അവിടെ നേരിട്ട് പോയി room എടുക്കാൻ പറ്റുമോ
@vscreations3148
@vscreations3148 2 года назад
ഇത് കൊള്ളാല്ലോ 👍
@HakunaMatataYOLO
@HakunaMatataYOLO 2 года назад
300 roopak ithrem specious aayittulla roomo, athu kollallo , naattukar ellarum odivarunna lakshanam aanallo 😬👌
@binshavlog
@binshavlog 2 года назад
Athe verum 300 roopa mathi one day stay cheyyaan
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@vbrmelila5978
@vbrmelila5978 2 года назад
njanum onne odan pokukayanu munnarilakku kollam
@tyufkjjjjj967
@tyufkjjjjj967 2 года назад
Very good information
@prof.dr.sailendrakumar886
@prof.dr.sailendrakumar886 2 года назад
Very useful for the munnar travelers 👌
@binshavlog
@binshavlog 2 года назад
Thank you sir😍
@mortelzzzzz
@mortelzzzzz 2 года назад
good information bro
@shani7358
@shani7358 Год назад
Ippozhum ee rate ano
@binshavlog
@binshavlog Год назад
അതേ
@REEMASHAN
@REEMASHAN 2 года назад
600/ രൂപയ്ക്കു വളരെ neat and clean റൂമാണല്ലോ 👌👌
@sebastianthomas3670
@sebastianthomas3670 Год назад
അവിടെയും ഇവർ കാണിക്കുന്ന തെമ്മാടിത്തരം നോക്കുക, നല്ല ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരൻ ആണെങ്കിൽ വെറും 300 രൂപ. വെറുതെക്കാരൻ ആണെങ്കിൽ, ഇനിയൊരു തെണ്ടി ആയാലും, 600 രൂപ കൊടുക്കണം. എന്നുമാത്രമല്ല, ജനറൽ കാറ്റഗറിയ്ക്ക് ഞാൻ ഇപ്പോൾ ട്രൈ ചെയ്തപ്പോൾ മാസങ്ങളോളം ഒരു ആകെ അവൈലബിൾ കണ്ടത് ഒരു ദിവസം മാത്രമാണ്. കോരന് കുമ്പിളിൽ പോലും കഞ്ഞിയില്ല. എന്തൊരു സമത്വം!
@shamseelashajahan654
@shamseelashajahan654 2 года назад
Good information 👍🏻
@Atif383
@Atif383 2 года назад
IF WE CHECK IN AT 5PM THEN WE HAVE TO CHECK OUT AT 5PM NEXT DAY,THIS IS HOW IT WORKS?
@Atif383
@Atif383 2 года назад
PLEASE REPLY , I AM CONFUSED IN THEIR CHECK IN AND CHECK OUT POLICY??
@binshavlog
@binshavlog 2 года назад
Check in and check out only for 12 pm to next day 12pm
@Atif383
@Atif383 2 года назад
@@binshavlog Can I check in at 5 pm
@amboos-sl2vf
@amboos-sl2vf Год назад
Double roomil familiykku kuttikal ulppade 4 pere accomodate cheyyan pattumo
@binshavlog
@binshavlog Год назад
Pattum👍🏻
@mollykallarackal2795
@mollykallarackal2795 2 года назад
Ippol thanne ivide pokan thonnunnallo 👌👌👌
@jacob.kvareid6194
@jacob.kvareid6194 Год назад
Enikum
@binshavlog
@binshavlog Год назад
😍😍
@BehsinasCreations
@BehsinasCreations 2 года назад
Very useful video 👌
@puthukkeril54
@puthukkeril54 6 месяцев назад
for public the rent is 600 not 300
@binshavlog
@binshavlog 6 месяцев назад
Yes
@MINDINFLUENCER
@MINDINFLUENCER 2 года назад
Superb🤍 Nammude Swamtham Munnar✨️
@valluvanad_kitchen.
@valluvanad_kitchen. 2 года назад
Budget friendly 👌👌👌👌
@binshavlog
@binshavlog 2 года назад
😍
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 года назад
Very good information 👍🏻❤️
@binshavlog
@binshavlog 2 года назад
Thank you
@Santalksmedia
@Santalksmedia 2 года назад
ഇത്രക്കും ചീപ് ആയിരുന്നോ 👌
@BkBhooom
@BkBhooom 2 года назад
adipoli didilam
@KhansRecords
@KhansRecords 2 года назад
Binshah Bro ഇത്ര ചീപ്പ് ആയിരുന്നല്ലേ, മൂന്നാറിലെ റൂമുകൾ, 300 രൂപയ്ക്കു ഒരു day night stay, Stay എന്ന് പറഞ്ഞാൽ താമസിക്കണം, എല്ലാത്തിനും താമസമാണോ അങ്ങനാണോ ഉദേശിച്ചേ, ബാത്രൂം പൊളി, നേറ്റ് and ക്ലീൻ, PWD Rest house Booking site ഞാൻ ഓപ്പൺ ആക്കി, പൊളി വിഡീയോ ബ്രോ 👌Getout house
@binshavlog
@binshavlog 2 года назад
😀😀Thank you bro
@unknown_tale
@unknown_tale Год назад
Valare nannayittund i wish you a good carrier in your traveling life. ❤️😊 Njan vilichirunu sirine. Forensic
@binshavlog
@binshavlog Год назад
Thank youuu... Trip poyi vannittu parayane😍
@USAMachan
@USAMachan 2 года назад
It’s so nice information and rooms are good adipoli ayittundu this good sharing to everyone if people can visit there … good time now nice presentation video thank you for sharing this video
@binshavlog
@binshavlog 2 года назад
🤩
@Mathewp007
@Mathewp007 2 года назад
വീണ്ടുംകണ്ടു 👌
@binshavlog
@binshavlog 2 года назад
പിന്നല്ല
@ScotlandMalayali
@ScotlandMalayali 2 года назад
Unbelievable...rooms available in munnar only for 600rs🥳🥳🥳😲😲
@soccerfield531
@soccerfield531 2 года назад
Per head anno?
@binshavlog
@binshavlog 2 года назад
No one family room @ 600 only. Full details in video
@prof.dr.sailendrakumar886
@prof.dr.sailendrakumar886 2 года назад
Very useful information for travelers 👌
@binshavlog
@binshavlog 2 года назад
Thank you😍
@sugathateacher8800
@sugathateacher8800 2 года назад
Super room ആണല്ലോ👌
@binshavlog
@binshavlog 2 года назад
Thank you so much 🙂
@vdevara
@vdevara Год назад
useful. thank you.
@binshavlog
@binshavlog Год назад
Thank you😍
@binshavlog
@binshavlog Год назад
Support me.. Share maximum
Далее