Тёмный

മൂന്നാർ ബസ്സിൽ പോയിട്ട് തിരികെ ട്രെയിനിൽ വരുന്ന ഒരു യാത്ര Munnar Eravikulam to Udumalaipettai 

Realistic travelogue with Arun Raj
Подписаться 1,4 тыс.
Просмотров 113
50% 1

മൂന്നാർ ബസ്സിൽ പോയിട്ട് തിരികെ ട്രെയിനിൽ വരുന്ന ഒരു യാത്ര Munnar Eravikulam to Udumalaipettai
മൂന്നാറിൽ നിന്ന് ഉടുമ്പലെ പേട്ടയിലേക്ക് ഒരു ബസ് യാത്ര അതിനിടയ്ക്ക് ഇരവികുളം നാഷണൽ പാർക്ക് കയറി വരയാടുകൾ ഒരു കാഴ്ചയെ കാണാൻ കഴിഞ്ഞു ചിന്നാർ വൈൽഡ് ലൈഫ് സെഞ്ച്വറി വഴി ഉടുമല പേട്ടയിലേക്ക് അവിടെ നിന്നും തിരികെ അമൃത എക്സ്പ്രസ്സിൽ തിരികെ തിരുവനന്തപുരത്തേക്ക് പോയത് തിരുവനന്തപുരം മൂന്നാർ മിന്നൽ സൂപ്പർ ഡീലക്സ് ബസ്സിൽ 11 കാലിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത് രാവിലെ ആറരയ്ക്ക് മൂന്നാറിൽ എത്തി ഇരവികുളത്ത് വിസിറ്റ് ചെയ്തതിനു ശേഷം കുടുമലേപേട്ട ബസ് കയറി രണ്ടരയ്ക്ക് വിലപേട്ടയിലെത്തി ലഞ്ചും ഫ്രഷ് അപ്പനു ശേഷം തിരികെ വ്യത്യസ്തമായ ഒരു റോഡ് ട്രിപ്പ് അനുഭവിക്കാൻ അനുഭവിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ചാനൽ ഒന്ന് സബ്സ്ക്രിപ്ഷൻ ചെയ്യുന്ന കാര്യം പരിഗണിക്കണേ

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее