Тёмный

മൂന്നിഴമണി എന്ന പാരമ്പര്യ ആഭരണം | Moonnizhamani - a traditional ornament | ആഗ്രയണം | Aagrayanam 

Kunjaathol | കുഞ്ഞാത്തോൽ
Подписаться 7 тыс.
Просмотров 2,4 тыс.
50% 1

പാരമ്പര്യ ആഭരണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ആഭരണമാണ് മൂന്നിഴമണി. ഓണക്കാലത്തും ആഗ്രയണം എന്ന ചടങ്ങിലും തുടങ്ങി വിശേഷ അവസരങ്ങളിൽ മാത്രം നമ്പൂതിരി സ്ത്രീകൾ ധരിച്ചിരുന്ന ഒരു ആഭരണമാണിത്. ആ ആഭരണത്തെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ആഗ്രയണം എന്ന ചടങ്ങിനെയും മനസ്സിലാക്കി തരികയാണ് ഇവിടെ.
Munnizhamani is a very important piece of traditional jewellery. It is an ornament worn by Namboothiri women only on special occasions like Onam and the ceremony called Agrayanam. Along with introducing this ornament, video also explains the ceremony of Aagrayanam here.
#ornaments #jewellery #kerala

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@dharshanawarrier3690
@dharshanawarrier3690 Месяц назад
Nalloru explanation ♥️🙏🏿💐
@sumathypm5501
@sumathypm5501 5 месяцев назад
വിവരണം സൂപ്പർ ആയി സാന്ദ്രേ👏👏👏👌
@divyatn1821
@divyatn1821 5 месяцев назад
Good.. Informative ആയി.😍👏👏👏👏👍
@Mb-dl4iq
@Mb-dl4iq 5 месяцев назад
വളരെ നന്നായി പറഞ്ഞു.....
@kumaripm1030
@kumaripm1030 5 месяцев назад
Good ❤
@shikhasajeevan150
@shikhasajeevan150 5 месяцев назад
👍👍👍👍❤️
@ambili0
@ambili0 2 месяца назад
Some watch strap's lock like this
@Tramptravellermalayalam
@Tramptravellermalayalam 5 месяцев назад
❤❤❤❤
@Kunjaathol
@Kunjaathol 5 месяцев назад
🥰
@Thamalathakal
@Thamalathakal 5 месяцев назад
Very useful information.👍👍Good presentation 🎉🎉
@Kunjaathol
@Kunjaathol 5 месяцев назад
വളരെ സന്തോഷം 🥰
@drmaya-yn7kx
@drmaya-yn7kx 2 месяца назад
Pls share the jewellery shop details from where you bought these traditional ornaments …
@drmaya-yn7kx
@drmaya-yn7kx 2 месяца назад
?
@Kunjaathol
@Kunjaathol 2 месяца назад
പ്രശസ്തമായ മിക്ക ജ്വല്ലറികളിലും ഇവ ലഭ്യമാകേണ്ടതാണ്. വിഡിയോയിൽ കാണിച്ച ചിത്രങ്ങൾ ഞാൻ പലരിൽ നിന്നും ശേഖരിച്ചു പങ്കുവച്ചതാണ് 😊
@user-dg9ky4cp1p
@user-dg9ky4cp1p 5 месяцев назад
ഈ മൂന്നിഴമണി എവിടുന്നാ,വളരെ കാലമായി അന്വേഷിക്കുന്നു.please reply
@Kunjaathol
@Kunjaathol 5 месяцев назад
പ്രമുഖ ജ്വല്ലറികളിലെല്ലാം കിട്ടുന്നുണ്ടാവും. എന്റെ കഴുത്തിൽ ഉള്ളത് തൃശൂർ നിന്ന് വാങ്ങിയതാണ്.
@sreekalarishi2858
@sreekalarishi2858 5 месяцев назад
സാന്ദ്ര... നല്ല വിവരണം. ആഗ്രയണം എന്നാണോ...? അഗ്രയണം എന്നാണോ..? മദ്ധ്യകേരളത്തിൽ "തിരുവൈരാണിക്കുളം " എന്ന ക്ഷേത്രത്തിൽ ധനുമാസത്തിൽ തിരുവാതിര യ്ക്കാണ് ശ്രീപാർവതിയുടെ നട തുറക്കുന്നത് (10 ദിവസം). മoഗല്യ സ്ത്രീകൾ 3 എഴ മണികെട്ടി തൊഴണം എന്ന് കേട്ടിട്ടുണ്ട്.( ചെറുതാലി മാത്രം പോര)
@Kunjaathol
@Kunjaathol 5 месяцев назад
ഈ അന്വേഷണത്തിൽ അതും കേട്ടിരുന്നു ഏട്ത്തി... മൂന്നിഴ മണി മാത്രമല്ല, പൂത്താലി, കെട്ടരിമ്പ് എല്ലാം ധരിക്കണം എന്നാണ് കേട്ടത്
Далее
The lightweights ended Round One with a BANG 💪
00:10
Oru Chiri Iru Chiri Bumper Chiri | Fun treat |
6:54
Просмотров 140 тыс.