Тёмный

മൂലം നക്ഷത്രക്കാർ ഇതു മനസിലാക്കിയില്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകും MOOLAM ASTROLOGY 

HINDU VISION
Подписаться 1,2 млн
Просмотров 243 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@anju4211
@anju4211 3 года назад
വളരെ സത്യമായ കാര്യങ്ങൾ ആണ് sir പറഞ്ഞത്. കടം വാങ്ങുനതൊഴിച്ചാൽ. 100% correct 👍🏼
@thulaseedharanmankattilkes9659
@thulaseedharanmankattilkes9659 4 года назад
ഏറെക്കുറെ, പറഞ്ഞ കാര്യങ്ങൾ ശെരി തന്നെ, പക്ഷെ ധന വ്യയത്തിൽ മിതത്വം പാലിച്ചു, സ്വയം ജീവിതത്തെ കെട്ടിപ്പടുത്തിയ മൂലം നക്ഷത്രകാരൻ ആണ് ഞാൻ.. പോരായ്മകൾ പരിഹരിക്കാൻ കിട്ടിയ അറിവുകൾക്ക് വളരെ നന്ദി സർ. ആരോഗ്യ പരമായി കാര്യത്തിൽ പറഞ്ഞ കാര്യം ഏറെക്കുറെ ശരി തന്നെ.
@archanasong2641
@archanasong2641 4 года назад
Shariya njan athinu oru oothaharanam anu sir
@souravdassreekutan6929
@souravdassreekutan6929 2 года назад
സാർ വളരെ നന്നായി ഗണിച്ചു പറഞ്ഞു. അണ്ടർ വെയർ പോലും ബ്രാന്റ് വേണം.
@sureshdsirgodblessyourfamily
@sureshdsirgodblessyourfamily 8 месяцев назад
സർ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടു എൻറെ ജീവിതത്തിൽ ഉള്ള അനുഭവങ്ങളാണ്
@krishnansethuramanhariomna4150
@krishnansethuramanhariomna4150 3 года назад
പറഞ്ഞത് എല്ലാം ശരിയാണ്. നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ ഒരു പത്തു വർഷം മുൻപ് അനുബവിച്ചു. എന്നാൽ ഞാൻ എന്റെ തെറ്റുകൾ മനസിലാക്കി.തെറ്റുകൾ തിരുത്തി ഇപ്പോൾ ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു.
@ajith3841
@ajith3841 4 года назад
ഇത് വളരെ ശെരി..... ഞാൻ തന്നെ ഉദാഹരണം
@hariperiya8736
@hariperiya8736 4 года назад
എന്നെ സംബന്ധിച്ചിടത്തോളം..ലക്ഷണങ്ങൾ വളരെ ശരിയാണ്... നന്ദി അയ്യർ ജീ
@rgbvibeeclips4022
@rgbvibeeclips4022 4 года назад
എല്ലാം ശരിയായിരിക്കാം പക്ഷെ പണം ഒരിക്കലും കടംവാങ്ങി ഒന്നും ചെയ്യാറില്ല കയ്യിലുണ്ടെങ്കിൽ കാര്യം സാധിക്കും അല്ലെങ്കിൽ ഉണ്ടാവുന്നവരെ കാത്തിരിക്കും
@shijurahim6890
@shijurahim6890 3 года назад
Yes
@nikhilrk2205
@nikhilrk2205 3 года назад
Correct eni ith oke sathyam ano
@vinu808
@vinu808 3 года назад
Shariyanu പറഞ്ഞീട് If ഐ have മണി then only spend that
@safeernk1078
@safeernk1078 3 года назад
Correct
@prajithprakash9487
@prajithprakash9487 3 года назад
🤩🤩🤩🤩🤩💯
@souravdassreekutan6929
@souravdassreekutan6929 2 года назад
95%ശരിയാണ് എനിക്ക് കടംവാങ്ങാൻ വലിയ പേടിയാണ്.
@SunilKumar-dh4ly
@SunilKumar-dh4ly 4 года назад
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എൻറെ ഭാര്യയുടെ സ്വഭാവം തിരുമേനി പറഞ്ഞത് പോലെ തന്നെ ആണ്.....
@anandp9905
@anandp9905 2 года назад
എന്റെയും
@vargheserajan30
@vargheserajan30 2 года назад
Yes
@anilavincent6729
@anilavincent6729 4 года назад
I'm sorry, I am Moolam, but never spent lavishly
@kelischoolofdancedhanyayes2299
@kelischoolofdancedhanyayes2299 4 года назад
Oooo
@pkskakkamala4151
@pkskakkamala4151 4 года назад
@@kelischoolofdancedhanyayes2299 o
@lalycheriyan8054
@lalycheriyan8054 8 месяцев назад
Atleast 6 out of 9 observations are correct in my life. Congrats and thank you very much.
@charulathamenon
@charulathamenon 4 года назад
വളരെ ശരിയാണ് പറഞ്ഞത്.... നന്ദി🙏
@sunillv1001
@sunillv1001 4 года назад
എന്റെ കാര്യത്തിൽ വളരെ വളരെ സത്യം.. 100%
@haleemahalee1719
@haleemahalee1719 Год назад
@@sunillv1001 extra marital affair വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ആ ബന്ധം എങ്ങനെ ആയി
@toyraphel3268
@toyraphel3268 2 года назад
ബാങ്ക് കടം ഉണ്ട്, ആൾക്കാരിൽ നിന്നും കടം വാങ്ങിക്കാറില്ല, എന്നെ പറ്റിച്ചു കൊണ്ടാണ് പോകാറുള്ളത്
@manurmanu3521
@manurmanu3521 4 года назад
8,9 correct 150% ബാകിഎല്ലാം 100% currect Subscribed
@Achuzworld1111
@Achuzworld1111 4 года назад
ഈ പറഞ്ഞ എല്ലാ കാര്യം ശരിയാണ് എന്റെ ജീവതത്തിൽ ഇ പറഞ്ഞ കാര്യം സംഭവിച്ചു കൊണ്ടു ഇരിക്കുകയാണ്
@HaneefaU-ll7kl
@HaneefaU-ll7kl 11 месяцев назад
വഴിവിട്ട ബന്ധങ്ങൾ ഉണ്ടോ😂😂😂
@binupattazhy8770
@binupattazhy8770 4 года назад
Sir താങ്കൾ പറഞ്ഞത് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു..മൂലം നാൾ എന്റെ പിതാവിന്റെ നാൾ ആണ്...ചെറുപ്പം മുതൽ ഞാൻ കണ്ടുവരുന്നതാണ് ഇതൊക്കെ... സാറ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്...ഒരുപാട് നന്ദി.
@karthikakg8552
@karthikakg8552 4 года назад
Was
@SajishaKarthikeyan
@SajishaKarthikeyan 8 месяцев назад
P😊
@chayamukhitv527
@chayamukhitv527 Год назад
മൂലം നക്ഷത്രമാണ്. 100% ശരിയായ പ്രവചനം.
@newthinker5829
@newthinker5829 4 года назад
Njan moolam (female)aanu... but ഒരു ആഡംബരവും കാണിക്കാറില്ല... ഒരു ഡ്രസ്സ്‌ വാങ്ങിട്ടു one year aayi.. ബ്രാൻഡഡ് ആയിട്ടുള്ള ഒരു സാധനവും വാങ്ങിയിട്ടില്ല... പിന്നെ ദേഷ്യം വന്നാൽ പിന്നെ സർവ നാശം...എന്നെ അറിയുന്ന ആരും പറയില്ല ദേഷ്യം ഉണ്ടെന്നു... പേരുദോഷം ആളുകളുടെ കണ്ണിൽ ഉണ്ട്... വിവേകം നശിച്ച പ്രണയം സത്യമാണ്... അച്ഛനും ചേട്ടനും ചങ്കാണ് എന്നാലും എല്ലാം അമ്മയാണ് ചെയ്ത് തന്നിരുന്നത്... വിവാഹ ജീവിതം പിന്നെ husband oru pavamanu ath kond enne സഹിക്കുന്നു(എന്നാലും എന്റെ chankanu)..ധനം ഉണ്ടാക്കണം എന്ന കാര്യം ഒരിക്കലും ചിന്തിക്കാറില്ല, പാവങ്ങളെ എങ്ങനെ സഹായിക്കാം എന്നെ ചിന്തിക്കാറുള്ളു.. ഞാൻ അറിയുന്ന മൂലം ആളുകൾ ആരും ധൂർത്തന്മാർ അല്ല... ചര്മകാന്തി എപ്പോഴും ശ്രദ്ധിക്കും... ജോലിക്ക് വേണ്ടി kure ശ്രമിച്ചു.. ജോലി കിട്ടാത്തത് കൊണ്ട് അതിനെ പറ്റി പറയാൻ പറ്റില്ല... ക്ഷമ എന്താണെന്നു പഠിച്ച വരുന്നു... ഇതൊക്കെയാണ് എന്റെ മൂലം... 😄😄😄
@abhijithgeetha6335
@abhijithgeetha6335 4 года назад
Currect
@madhuviswanathan7457
@madhuviswanathan7457 4 года назад
Husband star ethanu.
@vargheserajan30
@vargheserajan30 2 года назад
Njan moolam aanu.pakshe mun kopam illaa kuttee.bharya thrikketta aanu MUNKOPI BHAYAKARAM
@sethuparvathy4006
@sethuparvathy4006 2 года назад
Njan moolam aanu. Enku dekshyam ella. Introvert aanu. Ottum lavish alla
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 года назад
Pramam evaruda mukiya ajanda anu female evara kaliyanam kaikaruthu jeevitam patti nakkum enta wifinta kariyam anu female kallical anu
@narayanancp6701
@narayanancp6701 4 года назад
വളരെ ഉപകാരപ്രധമായ ഉപദേശം. ഇനി ശ്രമിക്കാം. നന്ദി.
@kelischoolofdancedhanyayes2299
@kelischoolofdancedhanyayes2299 4 года назад
Namichu sir paranjathallam sathyam.... enik 30 vayasayi paranjathallam 100%
@bijujoseph5993
@bijujoseph5993 4 года назад
കല്യാണം കഴിഞ്ഞോ???
@manoj8496
@manoj8496 4 года назад
എന്റെ കാര്യത്തിൽ സത്യം.ലോട്ടറി ഓണ്ലൈന് അടക്കമുള്ള കാര്യങ്ങൾ ശരിയാണ്
@jagadeeshjagadeesh6742
@jagadeeshjagadeesh6742 4 года назад
പറഞ്ഞത്‌ വളരെ ശരിയായ കാര്യങ്ങളാണ്...
@ajithaajitha3329
@ajithaajitha3329 4 года назад
Correct Moolam Ante Magal Thanks Thirumeni 🙏
@Ligy_Suresh
@Ligy_Suresh 4 года назад
Sir, എത്ര കറക്റ്റാണ് പറയുന്നത്. Super
@jayaprasad4095
@jayaprasad4095 4 года назад
നമസ്തേ ജി 🙏 ശരിയാണ്
@resminair7026
@resminair7026 4 года назад
Very true.But I never spend lavishly..
@resminair7026
@resminair7026 3 года назад
@@soumyamathew7068 athe...husband ne enthe dosham....oru doshavum ella...chumma parayunnathe...we use to check horoscope matching before marriage. It all depends on the birth time and position of grahas in natal chart.Njan ethe othiri kettittunde janichappol muthal...."Pen moolam Nirmoolam ",Husband vazhathilla,"pen moolam Peruvazhiyi"l,pinne marriage proposal vannonde erunnappol ethe ellam mari "Ammayi appane dosham"ennayi...ettavum vishamam thonunnathe nammade relatives thanne engane paranje enjoy cheyyumbol aane.Avarkke oru mana sukham....But ente in laws orikkalum enode ethe kuriche onnum paranjitte ella.Ente nathoonum Moolam aane. Are u married?
@bigboss-ox8pm
@bigboss-ox8pm 4 года назад
ആരോഗ്യത്തെ കുറിച്ച് പറഞ്ഞതൊഴിച്ചാൽ ബാക്കി എല്ലാം 100% correct.
@prass_dmp34
@prass_dmp34 4 года назад
Sir...Kodi pranaamam🙏🙏🙏🙏🙏🙏😪😪😪😪😪 Sir ne neril vannu kaananam ennundu
@chandrabosepgbose
@chandrabosepgbose 4 года назад
Hiii
@nikhilnikhil7468
@nikhilnikhil7468 4 года назад
കണ്ടിട്ട് അഭിപ്രായം പറയണെ
@prasannalohi9173
@prasannalohi9173 4 года назад
Ande hus p moolam znu .cheruthile nadu vittu poyi kasundaki kudumbam nokiyavan.ethoke cheythitum koodappirappukaludeyo sneham onum kitiyittilla.Ammayude lalana nallonam kitum anu parangu.pakshe athum kitiyittilla.bodham vechathu mudal anne snehichathayi ormayilla anu appozhum parayum.andu cheythalum veendum kuttappeduthalukale undayittullu
@jayeshvelayudhan1167
@jayeshvelayudhan1167 4 года назад
Very very currect sir,,,, okke roling aanu,,,,sramikkaam theercha yaayum ,,,,
@kradhakrishnapillai4231
@kradhakrishnapillai4231 4 года назад
പറഞ്ഞതെല്ലാം ശരി തന്നെ തിരുമേനി. മുൻ കോപം വളരെ ശരി. പണം ഇടപാടു് കറു കറക്റ്റാ.റോളിങ് കള്ളത്തരം ഒന്നുമില്ല. കഴിക്കുന്നതും കടം വാങ്ങില്ല.സത്യസന്ധമായി എല്ലാം. നേരേ വാ നേരേ പോ.
@sreejeshap1171..
@sreejeshap1171.. 3 года назад
്‍ൻപ്രപ്പപ്രപ്ര ഔ
@hameedaanamooliparamb9991
@hameedaanamooliparamb9991 Год назад
👌
@lejumon2746
@lejumon2746 2 года назад
പറഞ്ഞതെല്ലാം ശരിയാണ് നന്ദി🙏
@ambus3736
@ambus3736 4 года назад
Njan kadam vaggarilla. Save cheyyarund. Chilappozhoke nallapole chilavakukayum cheyyum. Deshyam athu parayatirikan vayya.
@sundaribhai6934
@sundaribhai6934 4 года назад
Valere correct thanks.positive ariyanam
@smithamadhu8622
@smithamadhu8622 4 года назад
വളരെ ശരിയാണ്
@renjuraj7474
@renjuraj7474 4 года назад
Ellam sathyamanu, sir, ente karyathil 100% sheri
@Toy.rapheal...
@Toy.rapheal... 11 месяцев назад
മൂലം ആണ് 🙏🌹ദുരിതം മാറിയാൽ മതി 🎉, പൈസ മുഴുവനും തീർക്കും, അത് കറക്റ്റ് ആണ് 🙏🌹👍
@Abdulla-ji8pf
@Abdulla-ji8pf Месяц назад
Sumayya moolam nakshatram 1990januvari 24 34vayaz vivaham vegam nadakkan prarttikkanethirumeni
@drgovindshankar6033
@drgovindshankar6033 4 года назад
മൂലം നക്ഷത്രത്തിൽ പെട്ടവർ സാർ പറഞ്ഞതുപോലെ ലാവിഷായി ചിലവഴിക്കും...പക്ഷേ മിതവ്യയം കീപ്‌ ചെയ്താൽ ഉടനെ നാട്ടുകാരുടെ "പിശുക്കൻ" വിളി കേട്ടു തുടങ്ങും..ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, ഒറ്റ ഒരുത്തനെയും സഹായിക്കേണ്ട അവശ്യം ഇല്ല.സഹായിച്ചാൽ നമ്മൾ വെട്ടിലാകും,സഹായം പറ്റുന്നവൻ പിന്നീട് തിരിഞ്ഞു നിന്ന് കുത്തും.അതുകൊണ്ട് മൂലം നക്ഷത്രക്കാർ സ്വന്തം കാര്യം നോക്കി ജീവിക്കുക....
@haneefaullatil2917
@haneefaullatil2917 4 года назад
സത്യം
@preethadevu5769
@preethadevu5769 4 года назад
ഇത് എല്ലാം ശരി ആണ് സാർ 🙏🙏🙏🙏
@susmithasreenivasashenoy1678
@susmithasreenivasashenoy1678 7 месяцев назад
Idheham paranjathu valare crt aanu . But vasthavam enthanennu vecha ....aaa samayathu namde manasine namk thanne control cheyan pattillaa.....angane sambhavicha oru vyakthi aanu njaan. Athukond ente oru advice, moolam nakshathrathile girls mathapithakkalude koode jeevikanam upto they are married. After marriage also, they should be cautious 🙏ithu kekkunna ellavarkkumaayi ithu samarpikkunnu
@anitharadhakrishnan673
@anitharadhakrishnan673 4 года назад
Sir.... 100%correct aanu...
@MaheshKumar-jf6fy
@MaheshKumar-jf6fy 4 года назад
100% സത്യം ആണ്... 🙏
@mahadevannair6048
@mahadevannair6048 3 года назад
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@chandhuchandhu5217
@chandhuchandhu5217 4 года назад
പറഞ്ഞത് 80%ശരി ആണ് പക്ഷെ കടം വാങ്ങി ഒരു പരുപാടി ഇല്ല.
@nikhilrk2205
@nikhilrk2205 3 года назад
Same kadam vangare illla
@devichandran6284
@devichandran6284 3 года назад
Pppppppppppppppppppppppp)
@manjugopinathan9818
@manjugopinathan9818 4 года назад
100 true aanu sir.....
@shamnashamna5633
@shamnashamna5633 4 года назад
സത്യം ഇതിൽ ഒന്നൊഴികെ ബാക്കി എല്ലാം സത്യം ആണ്
@jayeshmprabhu5056
@jayeshmprabhu5056 4 года назад
Almost correct aanu. Bt nan kadam. Vangoola. Koodand dhoorth adikoola. No lavish. I always try to sav for future... aatmarthatha komd kure frnds nastapettitund atgokke correct aanu. Elam. Thurann parayunna kond frnds ath use cheyth namale chavity thaythum
@shivanig.r1603
@shivanig.r1603 4 года назад
Sathynu sr ellam
@jyothiann7807
@jyothiann7807 4 года назад
Correct, I am an example
@marysebastian4986
@marysebastian4986 4 года назад
Very very curect
@anuammu1797
@anuammu1797 4 года назад
എല്ലാം വളരെ ശരി ആണ്
@jalajak3991
@jalajak3991 4 года назад
Very True..My two sons star is moolam.
@veerendrakumar1972
@veerendrakumar1972 4 года назад
ഇത് വളരെയധികം ശരിയാണ് സർ
@JhonsonPi-ol8xh
@JhonsonPi-ol8xh Год назад
Very very good thanks
@suryadev3428
@suryadev3428 3 года назад
Nalla rasamund kaanaan.. Ippo pranjathonnum enikk manassilaayilla thirumeni
@kavithaanilmkmk1073
@kavithaanilmkmk1073 2 года назад
സത്യം... സ്വയം കഴിവ് കൊണ്ട് വളർന്നു..
@mallikasunil2105
@mallikasunil2105 3 года назад
Sathyamaanu sir kada vangaarilla. ullathukondu jeevikum. 🙏
@user-og6ud1wf1u
@user-og6ud1wf1u 4 года назад
അഞ്ചല്ല സർ ഒൻപതും ശെരിയാണ്.
@prasanthm9504
@prasanthm9504 3 года назад
Sammathichu... Astrology il viswasam illayirunnu... But sammathichu sir... Subscribed...
@aneeshmon1482
@aneeshmon1482 4 года назад
സത്യമായ കാര്യം 95 ശതമാനം സത്യം. എല്ലാത്തിലും പെട്ട് പോയി എങ്ങനെ രക്ഷപെടും
@dcmedia1082
@dcmedia1082 3 года назад
Same to u bro
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 года назад
Njanum pattu poyi 2kuttical und anthu chayam
@mohammeddubai768
@mohammeddubai768 2 года назад
ദീപു,എ ല്ലാം,ശരിയാവും
@hannas2303
@hannas2303 4 года назад
Thank you
@kantharikalkantharikal427
@kantharikalkantharikal427 3 года назад
Valare crct aanu....ente husinte sobavam
@valuablechildhood766
@valuablechildhood766 4 года назад
sathyam🙏🙏🙏😥😥😥
@harinandhanharinandhan9530
@harinandhanharinandhan9530 3 года назад
Valare sheriyaya karingal
@sunilmathew8691
@sunilmathew8691 3 года назад
Thanks 90% correct..
@syamdevks638
@syamdevks638 4 года назад
Really true....👍
@renuranitha904
@renuranitha904 4 года назад
Sir aadhyam thanne oru kodi pranaamam🙏🙏🙏 Paranjathil orupaadu seriyaaya karyangal und.but vivaham ipol divorcinte vakkil nilkkaaanu
@remagokul2423
@remagokul2423 3 года назад
Chowadoham. Pariharam parayamo
@remagokul2423
@remagokul2423 3 года назад
Chowa dosham
@suneeshvmathew7148
@suneeshvmathew7148 4 года назад
100% correct sir
@anjaligkrishnan4086
@anjaligkrishnan4086 4 года назад
Kurachu late aayi poyi ......pettu ...eni paranjit karym Ella. 9 points are really very correct for me sr
@jithinjoseph8459
@jithinjoseph8459 3 года назад
Hi
@DineshKumar-tl4ok
@DineshKumar-tl4ok 3 года назад
Sthree peru thozham allatha athrayum sheriyanu 100% Thank you sir
@prathapakumar9661
@prathapakumar9661 4 года назад
Really and turely you says the ultimate truth of star moolam
@praveenbabu7369
@praveenbabu7369 4 года назад
എല്ലാം ശരിയാ തിരുമേനി 100%
@srikalamvnair9455
@srikalamvnair9455 Год назад
N nv🚊🚈🥖🦅🦆
@Cybertronz-CTz
@Cybertronz-CTz 4 года назад
എല്ലാം സത്യം 😍
@vyshakhp8802
@vyshakhp8802 4 года назад
Ningal ithilokke viswasikkuoo
@bindurajyamuna6582
@bindurajyamuna6582 Год назад
Thanku Sr🙏🙏👌👌👌
@vipindaskerala
@vipindaskerala 3 года назад
Thanks sir
@sreehariff1495
@sreehariff1495 4 года назад
Your answer it's right
@Latha.T-un6bm
@Latha.T-un6bm 6 месяцев назад
ശരിയാണ് തിരുമേനി പറഞ്ഞത്
@dhanyavimeshvedika2624
@dhanyavimeshvedika2624 4 года назад
Shariyanu sir
@sarithapratheesh2952
@sarithapratheesh2952 3 года назад
കടം വാങ്ങാറില്ല .....അഥവാ അങ്ങനെ വന്നാലും എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കും ...
@user-qo2ws3qo5r
@user-qo2ws3qo5r 3 года назад
Valare valare sariyanu sir
@lalithambikadevikp9937
@lalithambikadevikp9937 Год назад
ഇത് കേട്ടിട്ട് എനിക്ക് ദേഷ്യമാണ് വരുന്നത് ഇല്ലാത്ത കുറെ കാര്യങ്ങൾ
@dhijamol3462
@dhijamol3462 4 года назад
100% correct ji..
@sunithamani-mz7lk
@sunithamani-mz7lk Год назад
എല്ലാം ശരിയാണ് പക്ഷെ ഒരുകാര്യം മാത്രം പണം ദുർത്തില്ല 🙏
@maneeshaammu5459
@maneeshaammu5459 3 года назад
Alum sheriya but kadum vangarila antaraokyayalum kandam vagarila
@ajithkuhippanan1367
@ajithkuhippanan1367 3 года назад
എന്റെ കാര്യത്തിൽ 100 % ശരിയാണ്
@smithaprasanth5062
@smithaprasanth5062 3 года назад
ഞാനും എന്റെ ഭർത്താവും മൂലം നക്ഷത്രം ആണ്.. 90% ശരിയാണ് ഞങ്ങളുടെ കാര്യത്തിൽ.. ഭർത്താവിന്റെ അമ്മയും സഹോദരിയും കാരണം ഞങ്ങളുടെ ജീവിതം തന്നെ ദുരിതമാണ്.. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയത് പോലും സഹോദരിക്ക് കിട്ടാൻ വേണ്ടി ശ്രമിക്കുന്ന അമ്മയാണ് ഉള്ളത് 😂😂. അമ്മ ആയില്യവും സഹോദരി ചോതിയും ആണ്...
@annstevia1439
@annstevia1439 3 года назад
Athe ente barthavinte mother sister's 🙆🙆🙆
@vijibijuviji8401
@vijibijuviji8401 3 года назад
എന്റെ അനുഭവം ഇതു തന്നെ ഭർത്താവിന്റെ അമ്മയും അച്ഛനും സഹോദരിയും കാരണം ജീവിതം തന്നെ മടുത്തു പിന്നെ ഒരു മോൻ ഉള്ളത് കൊണ്ട് ഇങ്ങനെ പോകുന്നു
@sethuparvathy4006
@sethuparvathy4006 2 года назад
Same ente karyathilum. Husnte mother & sisters jeevikan samadhikilla
@mohammeddubai768
@mohammeddubai768 2 года назад
എപ്പോഴും,ഇ ങ്ങിനത്തെ,, അമ്മായിയമ്മ,ഉണ്ടോ?
@riyajoseph8548
@riyajoseph8548 4 года назад
Sir thiruvonnam nakshathrathe kurichu parayo
@Pathma_896
@Pathma_896 4 года назад
100 percent accurate great sir
@suryajithsivaram6737
@suryajithsivaram6737 4 года назад
100% true
@ponnammadamodharan7433
@ponnammadamodharan7433 4 года назад
കുറേയൊക്കെ ശരിയാണ് ചിലത് തരണം ചെയ്തു
@ushakumaris4057
@ushakumaris4057 4 года назад
Thanks
@kavitanair8580
@kavitanair8580 Год назад
Orikkalum kadam vangilla.pinne Brandukalude purakil orikkalum pokarilla athu mattullav arkku vendi gift cheyyan vendi aayirikkum.
@sakeerhusain9486
@sakeerhusain9486 3 года назад
Nasicha naal 'moolam' ennenkilum rakshapedumo ???
@sreedurga4081
@sreedurga4081 4 года назад
Ithokke ellaarkkum illae sir..nan swabhaavangal correct cheythu..but marriage...i tried many times..failed😥
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 4 года назад
Good 👌👌
@shabnanazeer8980
@shabnanazeer8980 4 года назад
Ethoke sheriya enthenghilum prathividhi
@filimstory1995
@filimstory1995 4 года назад
എൻറ്റെ ദൈവമേ എല്ലാം കിറു കൃത്യം 😢😢😢😢😢😢
@winnerscorner3221
@winnerscorner3221 4 года назад
Sir, plz said the positive side
@vijayalaxmipv5532
@vijayalaxmipv5532 4 года назад
Correct sir,
Далее
Fixing Plastic with Staples
00:18
Просмотров 1,3 млн