Тёмный

മൂലം | വിവാഹ പൊരുത്തമുള്ള നക്ഷത്രങ്ങൾ | Moolam | Madhusudhanan Panicker | Astrology Malayalam 

ASTRO MALAYALAM
Подписаться 89 тыс.
Просмотров 56 тыс.
50% 1

​ @ASTRO MALAYALAM RU-vid Channel
MOOLAM Nakshathram VivahaPoruthangal General Predictions
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാർക്കും വിവാഹത്തിന് അനുയോജ്യമായ പൊരുത്തമുള്ള നക്ഷത്രങ്ങൾ ഏതൊക്കെ എന്ന് അറിവാനായി ശാസ്ത്രീയമായ വിശകലനത്തോടെ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും തങ്ങൾക്കു ഉപകാരമാവും.
27 നക്ഷത്രക്കാർക്ക് സൂര്യദശാകാലത്ത് എന്തൊക്കെ ഫലങ്ങൾ തരും എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, 2020 വർഷഫലം,
9 സമ്പൂർണ ദശാകാലങ്ങൾ, വ്രതങ്ങൾ, വ്യാഴമാറ്റം, രാഹുമാറ്റം, ഏഴരശ്ശനി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
**********************************
എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരം 5:00Pm ന് ജ്യോതിഷ പരമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്.
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
Blogspot link:-
madhukalarikkel.blogspot.com/2...
Twitter Link:-
Madhukalarikkal?s=09
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (watsapp)
Email: astromadhupanicker@gmail.com
#ASTROMALAYALAM #AnizhamVivahaPorutham #MadhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam2021 #meenamrasi2021 #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions2020 #HaindhavaAcharangal
#Varshaphalam2021 #VishuPhalam201

Развлечения

Опубликовано:

 

20 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@astromalayalam
@astromalayalam 2 года назад
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@umeshmon3251
@umeshmon3251 20 дней назад
മൂലം അനിഴം ചേരുമോ
@sreeharisuresh3208
@sreeharisuresh3208 2 года назад
Valare correct ayi paranju thanks sir
@sahadevanachary6919
@sahadevanachary6919 8 месяцев назад
വളരെ ശ്രേഷ്ഠമായ വിവരണങ്ങൾ 👍🙏🙏
@ranjumaya5653
@ranjumaya5653 11 месяцев назад
മകയിരം ( സ്‌ത്രീ )മൂലം (പുരുഷൻ ) ചേരുമോ തിരുമേനി
@anilkumarcp
@anilkumarcp Год назад
Good👍
@sreedevi6642
@sreedevi6642 Месяц назад
മകം ഗേൾ. മൂലം പുരുഷൻ ചേരുമോ
@jyothisankar1322
@jyothisankar1322 2 года назад
🙏
@dsananthu2641
@dsananthu2641 3 месяца назад
ചിത്തിര നക്ഷത്രം boy മൂലം നക്ഷത്രം girl വിവാഹം ചേരുമോ
@lethaletha.g6182
@lethaletha.g6182 10 месяцев назад
Moolam,makayiram cherumo? 40 age says.
@namahshivaya642
@namahshivaya642 2 года назад
Girl moolam Boy Bharani Cherumo ???? Pls reply 🙏
@aryasree8761
@aryasree8761 2 года назад
Moolam boy + avittam girl .cherumo thirumeni.
@abinsnoushad8644
@abinsnoushad8644 2 года назад
Boy moolam girl chithira cheruo?
@user-bg7ih9bh2n
@user-bg7ih9bh2n 10 месяцев назад
Moolam boy _girl makam cherumo sir
@velayudhank5235
@velayudhank5235 2 года назад
മൂലം ജനനം 28/05/2002 ജനന സമയം 12.45 ചൊവ്വ
@binumm191
@binumm191 17 дней назад
പുരുഷൻ മൂലം നക്ഷത്രവും, സ്ത്രീ തൃക്കേട്ട നക്ഷത്രവും ഇത് ചേരുമോ തിരുമേനി.
@vishnusasidharan3422
@vishnusasidharan3422 Год назад
Moolam utram cherumo
@anu6685
@anu6685 7 месяцев назад
Moolam girl and reavthi boy cherumo
@avis634
@avis634 Год назад
Thiruonam cherumo
@sivadarsanar9168
@sivadarsanar9168 3 месяца назад
Girl moolam Boy makayiram cherumo thirumeni
@viswakalaadoor4693
@viswakalaadoor4693 2 месяца назад
Karthika moolam cheruvo therumeni
@namahshivaya642
@namahshivaya642 2 года назад
Girl moolam boy Bharani cherumo ??
@rakhirajeev1462
@rakhirajeev1462 2 года назад
Moolam star anu time:2.52pm 7/8/1995 vivaaha tadasam marumo?? Nadakkumo?
@astromalayalam
@astromalayalam 2 года назад
ഏഴരശ്ശനി കഴിഞ്ഞു മതി...
@ശരണ്യ
@ശരണ്യ Месяц назад
തൃക്കേട്ട ചേരുമോ
@balakrishnanunnithan9789
@balakrishnanunnithan9789 2 года назад
Anizham.1/12/86.3.30pm.vivaham tadasam anu. Tamasum. Marikttumo
@astromalayalam
@astromalayalam 2 года назад
2022 April after
@vipinvnair8081
@vipinvnair8081 9 месяцев назад
Girl moolam boy magam cherumo
@user-jr2rw6wh7d
@user-jr2rw6wh7d Месяц назад
മൂലം+ ചോതി ചേരുമോ
@riyasriyuriyu7759
@riyasriyuriyu7759 2 года назад
Sir vishakham sthree purushan moolam ethra porutham und pls reply
@astromalayalam
@astromalayalam 2 года назад
വീഡിയോ കാണുക
@user-tk5tw2gg5p
@user-tk5tw2gg5p 27 дней назад
Njan barani..hus moolam...jathakam noki kalyanam kazhichathani
@sharancp6545
@sharancp6545 10 дней назад
Ente mon മൂലം നക്ഷത്രം ഇപ്പൊ അവ്നു ആലോചന വന്നത് ഭരണി നക്ഷത്രം കുട്ടിയാണ് ദോഷം ഒന്നുമില്ലല്ലോ
@padmapillai2707
@padmapillai2707 2 года назад
തൃക്കേട്ട നക്ഷത്രം ചേരുമോ..
@Abdulla-ji8pf
@Abdulla-ji8pf 17 дней назад
Sumayya moolam nakshatram 1990januvari 24 34vayazayi vivaham vegam nadakkan prarttikkanethirumeni
@astromalayalam
@astromalayalam 15 дней назад
തീർച്ചയായും...
@sathidevi2611
@sathidevi2611 2 года назад
Dayavu cheyithu marupadi therane 17/7/1970samayam ariyilla
@astromalayalam
@astromalayalam 6 месяцев назад
കൃത്യമായി ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@HarithaVSoman
@HarithaVSoman 2 года назад
Chathaym eth categoryilanu varunnath.... Mulathinu
@astromalayalam
@astromalayalam 2 года назад
ചേർക്കാവുന്ന നക്ഷത്രം
@kiranr7219
@kiranr7219 2 года назад
Moolam and avittam cherumo
@astromalayalam
@astromalayalam 2 года назад
Male/female seperate video ചെയ്തിട്ടുണ്ട് കാണുക
@sreelekha6733
@sreelekha6733 2 года назад
Moolam girl,purartham purushan cherumo
@backlinko1047
@backlinko1047 2 года назад
Divorce
@poppinz3307
@poppinz3307 9 месяцев назад
Girl -moolam Boy -pooradam Cheruvo thirumeni njan oru christian aanu onnu reply tharane thirumeni please 🙏
@astromalayalam
@astromalayalam 9 месяцев назад
ചേരും
@bincysaju2690
@bincysaju2690 2 года назад
Mulam male thiruvonam female cherumo
@sathidevi2611
@sathidevi2611 2 года назад
Sr njan moolam anu eante husband ayillyavumanu35varshayi vivaham kazijjittu ennu vere oru samadanamundayittilla
@astromalayalam
@astromalayalam 2 года назад
മദ്യമരജ്ജു വേധം എന്ന titled video കാണുക
@animalworld-ip6xi
@animalworld-ip6xi 2 года назад
Ithil chathayam nalu cherumo ennu paranju kandila?????. Moolam nalukarku chathayam nakshtram cherumo
@astromalayalam
@astromalayalam 2 года назад
chathayam cherkkavunna nakshtramaanu..
@saihappiness1762
@saihappiness1762 Год назад
Thiruvathira nalil moolam girls cherumo
@astromalayalam
@astromalayalam Год назад
Cherum.. read pinned message on the top...
@kamalammab5087
@kamalammab5087 9 месяцев назад
മൂലം ആൺകുട്ടിക് അവിട്ടം ചേരുമോ
@navyachinnu4175
@navyachinnu4175 2 года назад
Boy moolam girl anizham cherumo sir
@astromalayalam
@astromalayalam 2 года назад
ചേരില്ല.. അനിഴം വീഡിയോ കാണുക...
@ajishta4531
@ajishta4531 9 месяцев назад
സത്യമാണ്, എന്റെ നക്ഷത്രം മൂലം ഞാൻ ഒരു കുട്ടിയെ സ്നേഹിച്ചു അവളുടെ നക്ഷത്രം അനിഴം ആയിരുന്നു, now break up...
@mekhanair4354
@mekhanair4354 Год назад
Moolam girl and karthika boy cheerumo sir?
@astromalayalam
@astromalayalam Год назад
കാർത്തിക ഇടവക്കൂറ് ആണേൽ ആറാം കൂറ് എന്ന ദോഷവും വരും. ജാതകം നോക്കി തീരുമാനം എടുക്കണം കേട്ടോ
@vasanthavijayan3155
@vasanthavijayan3155 Год назад
Moolam pooradam cherumo
@prabhavathikv1804
@prabhavathikv1804 2 года назад
Rahul mulam 26-06-1991 meedunam 11nu samyam uchaku 235nu vevaham nadakumo eppol anu nadakuka kutti eathu baghamthuneenu anu keetuka najan kannurel anu onnu parahu tharumo
@astromalayalam
@astromalayalam 6 месяцев назад
ജാതക പരിശോന നടത്താൻ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@aleenathilak8273
@aleenathilak8273 2 года назад
മൂലം -പുരുഷൻ, പുണർതം-സ്ത്രീ ഇത് തമ്മിൽ ചേരുമോ
@astromalayalam
@astromalayalam 2 года назад
പുണർതം വീഡിയോ കാണുക
@shubhapillai9741
@shubhapillai9741 10 месяцев назад
Moolam sthree, avittam purushan cherumo
@manugeorge5121
@manugeorge5121 2 года назад
Makam boy moolam girl cherumo??
@astromalayalam
@astromalayalam 2 года назад
വീഡിയോ കാണാമല്ലോ
@latasreepn7193
@latasreepn7193 2 года назад
Thirumeni Moolam boy Chothi girl cherkamo??
@astromalayalam
@astromalayalam 2 года назад
read pinned message on the topmost
@anakasukumaran5647
@anakasukumaran5647 2 года назад
Moolam-Girl.anizham -boy cherumo
@astromalayalam
@astromalayalam 2 года назад
Devasuram nallathalla
@BABA-gz8gd
@BABA-gz8gd Год назад
Athey girl moolm nalu boy atham thammil cherumo?
@BABA-gz8gd
@BABA-gz8gd Год назад
Plz rply😭😭😭
@astromalayalam
@astromalayalam Год назад
ദേവാസുരം നല്ലതല്ല
@Unnikrishnan-fu1tk
@Unnikrishnan-fu1tk Год назад
Cherume
@ushavijayan7931
@ushavijayan7931 2 года назад
Moolam boy ketta girl cherumo
@astromalayalam
@astromalayalam Год назад
read pinned message on the top...
@babypa7694
@babypa7694 6 месяцев назад
Moolam സ്ത്രീ തിരുവോണം പുരുഷൻ ചേരുമോ തിരുമേനി
@chinnus288
@chinnus288 Год назад
Moolam girl and atham boy cherumo
@BABA-gz8gd
@BABA-gz8gd Год назад
Athn ynikum ariyehndath
@gopalakrishnanu8832
@gopalakrishnanu8832 Год назад
ദിക്ക് സ്ത്രീ ജാനകർക്ക് പറഞ്ഞില്ല! ഉത്തമം.
@astromalayalam
@astromalayalam Год назад
ജാതക പരിശോധന നടത്തി അറിയാം
@footballforever7919
@footballforever7919 Год назад
8:55
@amsm5932
@amsm5932 11 месяцев назад
മൂലം പുരുഷൻ വിശാഖം സ്ത്രീ ചേരുമോ
@jaganjagadheesh9910
@jaganjagadheesh9910 2 года назад
Sir moolam girl uthram boy thammil cherumoooo Plzz reply 😭😭😭
@amrithasothuzz509
@amrithasothuzz509 Год назад
Plz rply sir ee 2 nakshatragal thammil cherumoo
@astromalayalam
@astromalayalam Год назад
ചേരും
@sreelekshmipm2841
@sreelekshmipm2841 9 месяцев назад
Moolam and avittal naalukal cheruvo
@DeepuDeepu-qq8gl
@DeepuDeepu-qq8gl 2 года назад
Moolam pooram pattummo
@goureeshr4563
@goureeshr4563 Год назад
ചേരുമോ
@aruns4339
@aruns4339 7 месяцев назад
Boy moolam girl. Poorutathi cheruvo
@user-vi8nr3jy3l
@user-vi8nr3jy3l День назад
മൂലം സ്ത്രീയും അനിഴം പുരുഷനും നാളെ ചേരുമോ
@astromalayalam
@astromalayalam День назад
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
@gopikashibin474
@gopikashibin474 Год назад
Ashwathy moolam thamil chero
@abhianu4186
@abhianu4186 Год назад
മൂലം സ്ത്രീയും, ഉത്രട്ടാതി പുരുഷനും ചേരുമോ
@astromalayalam
@astromalayalam Год назад
ചേരും
@akashkumaran5956
@akashkumaran5956 2 года назад
Moolam girl Aswathi boy ചേരുമോ
@astromalayalam
@astromalayalam 2 года назад
ദേവാസുരമാണ്.. മറ്റു കാര്യങ്ങൾ കൂടി പരിശോധിക്കണം
@prabhavathikv1804
@prabhavathikv1804 2 года назад
Rahul.mulam 26-06-1991meedunam11nu uchaku 230nu vevaha time parahu tharumo ethu bagham anu kuttiyea keetuka ennum kude parahu tharumo sthlam kannur anu
@astromalayalam
@astromalayalam 2 года назад
ജാതക പരിശോധന ഓൺലൈൻ വഴി പ്രയോജനപ്പെടുത്താം
@athiratm8039
@athiratm8039 2 года назад
Thiruvonam boy moolam girl cherumo
@astromalayalam
@astromalayalam 2 года назад
ചേരില്ല
@user-hu3wr8dr4j
@user-hu3wr8dr4j Год назад
Moolam boy and punartham girl charumoo
@astromalayalam
@astromalayalam Год назад
ജാതകവും പരിശോധന നടത്തി തീരുമാനം എടുക്കുക
@user-hu3wr8dr4j
@user-hu3wr8dr4j Год назад
@@astromalayalam ite charumoo
@kumaribabu7459
@kumaribabu7459 Год назад
Enikum ith thanneys doubt
@astromalayalam
@astromalayalam Год назад
സ്ത്രീ ദേവഗണമായി വരുന്നത് വലിയ ദോഷമില്ല. പുണർതം മിഥുനക്കൂറ് ആണേൽ സമസപ്തമം എന്നെ ഗുണംചെയ്യും സ്വീകരിക്കും, കർക്കിടകക്കൂറ് ആണേൽ ആറാം കൂറ് നല്ലതല്ല ഒഴിവാക്കുക. (ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക)
@aiswaryajawahar4727
@aiswaryajawahar4727 2 года назад
2.08.2002 Karthika 2:55pm Phalam onu parayuvo
@astromalayalam
@astromalayalam 2 года назад
വീഡിയോ കാണുക... കമന്റ് ബോക്‌സിൽ ചെറിയ സംശയങ്ങൾ മാത്രം ചോദിക്കാം
@user-zd7ih5ve9d
@user-zd7ih5ve9d 2 месяца назад
മൂലം girl അത്തം boy?
@harleyquinn620
@harleyquinn620 2 года назад
മൂലം - Boy ആയില്യം -Girl ചേരുമോ.......?
@astromalayalam
@astromalayalam 2 года назад
ചേരില്ല
@harleyquinn620
@harleyquinn620 2 года назад
@@astromalayalam ചേരാൻ വേണ്ടി എന്തു ചെയ്യണം
@astromalayalam
@astromalayalam 2 года назад
പ്രത്യേകിച്ച് ഒന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാധിക്കുമെങ്കിൽ ഒഴിവാക്കുക
@harleyquinn620
@harleyquinn620 2 года назад
@@astromalayalam ഒഴുവാക്കാൻ സാധിക്കില്ല എന്താ ഇനി ചെയ്യണ്ടത് ഒരു ८പതിവിധി പറയാമോ
@astromalayalam
@astromalayalam 2 года назад
@@harleyquinn620 മദ്യമരജ്ജു, വേധം, ഏകനക്ഷത്രദോഷം എന്ന title video കാണുക.
@sabithaanandu3339
@sabithaanandu3339 2 года назад
Girl moolam boy chathayam
@aryas4588
@aryas4588 Год назад
Cherumo...ps reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@astromalayalam
@astromalayalam Год назад
നക്ഷത്രം ചേരും ... ജാതകം കൂടി പരിഗണിച്ച്...
@aryas4588
@aryas4588 Год назад
@@astromalayalam nokkichappo cherillanna paranje😑
@aryas4588
@aryas4588 Год назад
@@astromalayalam jathakam nokkiilla
@shijinakt5273
@shijinakt5273 2 года назад
മൂലത്തിന് വിശാഖവും അശ്വതിയും ഡൈ വേഴ്സ് ആയി.എന്തുകൊണ്ടാണ് തിരുമേനി
@astromalayalam
@astromalayalam 2 года назад
ജാതകപരിശോധന നടത്തി അറിയേണ്ടതാണ്..
@shijinakt5273
@shijinakt5273 2 года назад
പറഞ്ഞുതരാൻ പറ്റുമോ
@astromalayalam
@astromalayalam 2 года назад
നക്ഷത്രം ചേരുന്നവയാണ്. ദോഷസാമ്യം ഇല്ലെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം ഉണ്ടാവും. മൂലത്തിന് ഏഴരശ്ശനി നടന്ന കാലഘട്ടത്തിൽ ദാമ്പത്യം തകർന്നു പോവാൻ സാധ്യത കൂടുതലാണ്....
@vipinvnair8081
@vipinvnair8081 3 месяца назад
Athu avarude kaiyil iiruppu kondu
@sandrakprakash9649
@sandrakprakash9649 Год назад
മൂലം നക്ഷത്രകാർ പരസ്പരം ചേരുമോ
@astromalayalam
@astromalayalam Год назад
വിവാഹത്തിന് പറ്റില്ല
@appumalu5891
@appumalu5891 Год назад
നക്ഷത്രം നോക്കിയിട്ടല്ല തിരുമേനി ഞങ്ങൾ സ്നേഹിച്ചത്.....ഞങ്ങൾ രണ്ടുപേരും മൂലം നക്ഷത്രമാണ്.എന്തു ചൈയ്യും തിരുമേനി
@astromalayalam
@astromalayalam Год назад
Read description, link വിവാഹ പൊരുത്തങ്ങൾ - മദ്യമരജ്ജു വേധം ഏകനക്ഷത്രം എന്ന ടൈറ്റിൽ വീഡിയോ കാണുക. വിശദാംശങ്ങൾ ഉണ്ട്
@geethanjalikumar9701
@geethanjalikumar9701 11 месяцев назад
Girl _moolam,boy_ayilyam vivahithar anu...poruthakkedukalum .....endanu pradhividhi...makkal undu...
@astromalayalam
@astromalayalam 10 месяцев назад
ചേരില്ല
@astromalayalam
@astromalayalam 10 месяцев назад
മദ്യമരജ്ജു വേധം ഏകനക്ഷത്രം എന്ന ടൈറ്റിൽ വീഡിയോ കണ്ടു നോക്കൂ... read description..
@user-sh2lk4rp2z
@user-sh2lk4rp2z 5 месяцев назад
Cherkkan padilla kashtapedum
@AkhilaAkhil-qi9ib
@AkhilaAkhil-qi9ib 3 месяца назад
മൂലം സ്ത്രീ അവിട്ടം പുരുഷൻ ചേരുമോ
Далее
Out Of Focus Live | 26 July 2024
36:53
Просмотров 50 тыс.