Тёмный

മൂലമറ്റം പെറ്റാർക്കിലെ മോഡൽ പാർക്കിൽ നിന്ന്... 

Kerala State Electricity Board Ltd.
Подписаться 62 тыс.
Просмотров 165 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@jamsheerali899
@jamsheerali899 4 года назад
Very informative. വളരെ കാലമായി ഉത്തരം തേടുന്ന സംശയത്തിനു നിവാരണമായി. സാറിന്റെ അവതരണം ഭംഗിയായി.
@pradeepkunnathodi3963
@pradeepkunnathodi3963 3 года назад
Lot of thanks sir... ടർബൈനുകളുടെയും, ജനറേറ്ററുകളുടെയും പ്രവർത്തനം വളരെ ലളിതമായി സാധാരണക്കാരന് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി ....ഇനിയും സാറിന്റെ ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു -...
@kbabujoseph
@kbabujoseph 6 лет назад
AC കറന്‍റ് സേവ് ചെയ്യാന്‍ പറ്റില്ല. DC ആണെങ്കില്‍ പറ്റും. അപ്പൊ എങ്ങിനെ ഫാനും ലൈറ്റും ഓഫ്‌ ചെയ്തു വൈദ്യുതി ലാഭിക്കാം? എന്‍റെ വലിയ ഒരു സംശയം ആയിരുന്നു ഇത്. അത് മാറ്റി തന്നതിന് നന്ദി.
@amalshaabbas1842
@amalshaabbas1842 4 года назад
വ്യക്തമായ വിവരണം ആണ് ഈ സർ നൽകിയത്..
@shanojms2526
@shanojms2526 6 лет назад
നല്ല വിശദീകരണം ആയിരുന്നു സർ..ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. അഭിനന്ദനങ്ങൾ....
@kadertahngalthodi7700
@kadertahngalthodi7700 5 лет назад
Good messeg
@svdwelaksvd7623
@svdwelaksvd7623 6 лет назад
very good information സാർ... വളരെ കാലം കൊണ്ടുള്ള ഒരു സംശയം ക്ലിയറായി .... ഒരു ലൈറ്റ് ഓഫ് ചെയ്താൽ പോലും വെള്ളം ലാഭിക്കാൻ പറ്റുമെന്നുള്ളത്... അടുത്ത വീഡിയോയിൽ ഇതിനെ പ്രവത്തനം കൂടി Live ൽ കാണിക്കാൻ ശ്രമിക്കുക .നന്ദി
@alxbsl96
@alxbsl96 6 лет назад
oru light vechit vellam laabhikkan patunna kaaryam kaanikkan valare budhimuttaayirikkum.. kaaranam oru lightinte power consumption ath valare cheriya oru value aayirikkum MW range il power generate cheyyunna turbine sambandhich... pakshe orupaad lightukal off cheythaal ath oru valiya value aayi maarrum...angane aanu vellam laabhikkan patumenn udesikknnath... angane upayogam kurayumpol generatoril load kurayunnu load kurayumpol turbinilek varunna vellathinte alavum kurayunnu...aa alavu kurayunnathaanu laabham....
@musthafavakkelavalappil6946
@musthafavakkelavalappil6946 7 лет назад
നല്ല വിവരങ്ങളാണ് 'സർ ' നെൽകിയത് ഗവർണ്ണർ ഉപയോഗിക്കുന്നത് വെള്ളത്തെ നിയന്ത്രിക്കു ന്നതാണന്ന് ഒരു പുതിയ വിവരം നെൽകിയ സാറിനെ അഭിനന്ദി അറീക്കട്ടെ -ഇത്തരത്തിലുള്ള വിവരങ്ങൾ തുടർന്ന ലഭിക്കാൻ വാട്സാപ്പ് നമ്പർ ഉണ്ടാ
@hiranev949
@hiranev949 4 года назад
😁
@sahalebrahim8248
@sahalebrahim8248 4 года назад
Vellam varunna valve open and close cheyyunnath governer inte movemnt anusarichaaan
@bilfredfrancis958
@bilfredfrancis958 2 года назад
@soundlinks കഷ്ടം
@myown339
@myown339 2 года назад
വളരെ വ്യക്തമായ വിവരണം.Thank U Sir👌
@thomstubes
@thomstubes 6 лет назад
Thank you KSEB for Good information giving for us.
@sanaythomas676
@sanaythomas676 5 лет назад
നല്ല വീഡിയോ... Vertical ടർബൈൻ ഉം ഹൊറിസോണ്ടൽ ടർബൈൻ ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ?ഏതാണ് കൂടുതൽ efficiency ?
@rjshtk
@rjshtk 5 лет назад
Horizontal turbines are used in low power turbine generators, whereas the vertical ones are used for all the high output turbine generators.
@anandhukrishnakumar617
@anandhukrishnakumar617 3 года назад
👍
@CATips
@CATips 2 года назад
Explained very well sir... i am also same field like control and automation .
@fahadkanmanam
@fahadkanmanam Месяц назад
ഇവിടെ ഓക്കേ സാദാരണ ജനങ്ങൾക്ക് പ്രവേശനം ഉണ്ടോ
@PNPTechTips
@PNPTechTips 3 года назад
Thank you...
@ramesankrishnan1805
@ramesankrishnan1805 6 лет назад
ശാസ്ത്രീയമായി പവർ സ്റ്റേഷനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം വീഡിയോയിൽ 9.7 ടർബൈൻ സ്പീഡ് എങനെ കൂടുന്നു എന്നു മനസ്സിലായില്ല
@rjshtk
@rjshtk 5 лет назад
When the load on the generator is reduced in a very short time, the prime mover will be supplying the same amount of water that was required for the original load just a moment ago. Which means, the turbine now is receiving more mechanical energy that it actually needs to keep the speed at the rated value. Hence, the speed of the turbine increases unless the water jet is deflected away from the runner buckets in a very short time.. Hope this helps.
@vishnucremanan6677
@vishnucremanan6677 4 года назад
വൈദ്യുതി ഉപയോഗം പെട്ടന്ന് കുറയുമ്പോൾ സാധാരണ രീതിയിൽ നോസിലിന്റെ പൊസിഷൻ ഗവർണർ ഉപയോഗിച്ച് പതുക്കെ നിയന്ദ്രിച്ചു വന്നാൽ ലോഡ് കുറവായതിനാൽ ടർബൈൻ സ്പീഡ് ക്രമാതീതമായി കൂടിപോകും അതേസമയം നോസിൽ പെട്ടന്ന് വാട്ടർ ഫ്ലോ ബ്രേക്ക് ചെയ്താൽ പെൻസ്റ്റോക്ക് പൈപ്പിലൂടെ വന്ന വെള്ളത്തിന്റെ മുഴുവൻ ശക്തിയും തിരിച്ചു പെൻസ്‌റ്റോക് പൈപ്പിലേക്കു ആക്ട് ചെയ്യുകയും പൈപ് പൊട്ടി വലിയ അപകടം ഉണ്ടാവുകയും ചെയ്യും... അതിനാൽ വെള്ളത്തിന്റെ turbine ബക്കറ്റിലേക്കുള്ള direction മാറ്റി turbine സ്പീഡ് കുറക്കുകയും ക്രമേണ നോസിൽ അഡ്ജസ്റ്റ് ആക്കുകയും ചെയ്യും..
@UmeshaNomad1975
@UmeshaNomad1975 5 лет назад
Had this narration was in English, all other language people would have also understood this. Pl upload in English.
@georgevarghese238
@georgevarghese238 2 года назад
Very useful vedio. Thanks
@jijogeorge3654
@jijogeorge3654 3 года назад
Thank u for the information sir👍👍👍
@mithunashokpashok9903
@mithunashokpashok9903 3 года назад
good informative salute sir
@Janish773
@Janish773 3 года назад
Thankyou..
@harikrishnanbs2613
@harikrishnanbs2613 3 года назад
Informative vedio❤️
@jakal1591
@jakal1591 3 года назад
Very good information
@sasivattakandimeethal9004
@sasivattakandimeethal9004 6 лет назад
നല്ല അറിവാണ് നൽകിയത്
@azizak4063
@azizak4063 4 года назад
നല്ല വിവരണം 👍
@prajithkumar.k.keramala5763
@prajithkumar.k.keramala5763 6 лет назад
eavarkkum manassilakunna tharathilulla avatharanam ……… pinne vellathinde vegatha pathukkeyannu kuraykkunnathennu paranju angane deflector upayogich vellathinde direction maattumbool aa vellam damilekk thirich viduvo atho purathekk ozhukki kalayuo
@alxbsl96
@alxbsl96 6 лет назад
power generating stations eppozhum reservoirinu thaazhe anu undaavuka... athukond vellam purathekk ozhukki kalayuka aanu cheyyuka..kaaranam thirich ath reservoirilek vidanamenkil against gravityil high headilek pump cheyyendi varum.. ath total efficiencye baadhikkum...pinne ithe vellam thanne deflector vazhi breaking jet kodutth turbinte karakkam control cheyth nirthaanum upayogikkaam.....
@bharathasanchari9988
@bharathasanchari9988 4 года назад
മന്ത്രിക്ക് ടയർ വാങ്ങാം എങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ട് ലൈറ്റ് കത്തിച്ചു കൂടാ
@shenshaji2970
@shenshaji2970 4 года назад
Minister is the administrative head or political leader. Corruption accusations against him or his party doesn't give you the right to oppose the scientific facts about power consumption. You are weighing one man's action against a thousand engineers' and workers' sweat n blood. Shame !!!
@aboobackerpnkaboobackerpnk8514
@aboobackerpnkaboobackerpnk8514 3 года назад
ബില്ല് വരുംബോൾ മോങ്ങരുത് പിണറായി കറണ്ട് ബില്ല് കുട്ടി എന്ന് പറഞ്
@ansumuhammed
@ansumuhammed 6 лет назад
പ്രിയപ്പെട്ട KSEB ക്ക്.. വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായത് പറയാം. വീഡിയോ പുതിയ ആളുകൾക്ക് അറിവ് പകരാൻ ഉപകരിക്കുന്നു. നല്ലത് തന്നെ. ഒരുപാട് നന്നി. പക്ഷെ നൂറ്റാണ്ട് കൊല്ലം പഴക്കമുള്ള ടർബൈൻ ടെക്നോളജിയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. അല്ലാതെയും ഉണ്ട്. ബ്രഹ്മപുരം പ്ലാന്റും മറ്റും കാണാതെയല്ല ഈ പറയുന്നത്. എങ്കിലും അതി നൂതനമായ ടെക്നോളജി ഇന്ന് പല രാജ്യങ്ങളും വൈദ്യുതി ഉത്പാതിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു. ( ആണവ നിലയങ്ങൾ അല്ല.) ആ ടെക്നോളജി യെ കുറിച്ച് പഠിക്കാൻ സമർഥരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളിക്ക് ഇനിയും 20 കൊല്ലം കാത്തിരിക്കണമല്ലോ എന്നോർത്ത് സങ്കടം മാത്രം. കാരണം നമ്മളൊക്കെ ഇപ്പൊഴും പുരാതന കാലത്താണ്.
@BhanuBharathiCreations
@BhanuBharathiCreations 6 лет назад
Other than what can be used for Hydropower generation?
@alxbsl96
@alxbsl96 6 лет назад
സഹോദര, ടർബൈൻ ടെക്നോളജിയുടെ എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇവിടെ വന്ന് കുറ്റം പറയുന്നത് ... വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മാർഗ്ഗം ടർബൈൻ വഴി ആണ് .. Renewable energy sources എന്ന് പറയും ഇതിന് . ചിലവ് കുറവാണ് ഇതിന്റെ ഗുണം...
@ansumuhammed
@ansumuhammed 6 лет назад
Alex ഞാൻ കുറ്റം പറഞ്ഞതല്ല, ടർബൈൻ ടെക്നോളജി കൊള്ളില്ല എന്നും പറഞ്ഞില്ല, പക്ഷെ 19 ആം നൂറ്റാണ്ടിലെ ടെക്നോളജി ഇന്ന് 21 ആം നൂറ്റാണ്ടിലും ആളുകൾക്ക് പഠിക്കാൻ വെക്കുന്നതും അത് പുതിയ ഒരു അറിവായി ജനങ്ങൾക്ക് തോന്നുന്നതും എല്ലാം, എല്ലാം തികഞ്ഞെന്ന് സ്വയം കരുതുന്ന മലയാളിക്ക് ചേരുന്നില്ല എന്നേ പറഞ്ഞുള്ളൂ.. വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇന്നത്തെ കാലത്ത് ഡാമിന്റെയോ ഡീസലിന്റെയോ ആണവ ഊർജ്ജ സ്രോതസ്സുകളുടെയോ ആവശ്യമില്ല. അത് ഇനി മലയാളി പഠിക്കാൻ പോകുന്നത് 2200 ൽ ആയിരിക്കും. അതാണ് ഉദ്ദേശിച്ചത്
@alxbsl96
@alxbsl96 6 лет назад
Ansu Muhammed vere enth technology aanu ollath... ?
@BhanuBharathiCreations
@BhanuBharathiCreations 6 лет назад
Generating electricity from water in stored in a dam is the cheapest method in the world. It is totally pollution free. I think some people in our country always find something wrong in everywhere. We should avoid those people
@anjuanjana5104
@anjuanjana5104 2 года назад
😄😄😄😄👍
@bijuthomas3715
@bijuthomas3715 6 лет назад
താങ്ക്സ്.
@ganeshsj5230
@ganeshsj5230 4 года назад
Good information
@sandeepsandhu4543
@sandeepsandhu4543 3 года назад
Thank u sir
@Nahas123-ft2gc
@Nahas123-ft2gc 2 месяца назад
❤❤❤
@SujitNair7
@SujitNair7 6 лет назад
the best explanation I have seen
@ajummathew5213
@ajummathew5213 4 года назад
Repair aya gen oke sheriyakkan avide padipikunile avo?
@sahadmlp4222
@sahadmlp4222 3 года назад
👍👍👍
@muhammedshibil1390
@muhammedshibil1390 6 лет назад
Sir, Why don't we go for solar energy like Cochin airport. Now a days we can't save electricity because technology is raising. Old phone 800mah battery is enough for a week now 3000mah is not enough for 1 day because phone is filled with latest technology and also buildings are increasing in our state which means more current needed now also fuel is expensive so people try to buy electric car because old time electric car is too slow but now Bosch bring new technology electric car can go faster like fuel car,because of this I say that technology is raising we can't save electricity or water. If fuel price is go like this then their is less fuel car we can see then the powercut will be 6hours. If kseb go for solar+water then we can save water. I AM THINKING LIKE THIS IF KSEB TRY SOLAR WE CAN SAVE WATER. PEOPLE WILL THINK WE NEED TO SAVE ELECTRICITY, BUT THEY CAN'T BECAUSE NOW WORLD IS FILLED WITH LATEST TECHNOLOGY. ONE DAY KERALA WILL FILL WITH ELECTRIC CAR IF FUEL PRICE GO LIKE THIS THAT TIME THEY WILL NOT THINK ABOUT WATER SAVING AND GO FOR FUEL CAR THEY WILL ONLY THINK MONEY AND GO FOR ELECTRIC CAR.
@albertlovesu
@albertlovesu 6 лет назад
Great information sir.....
@Harivadassery
@Harivadassery 6 лет назад
salute ...!
@Drive32972
@Drive32972 2 года назад
Good
@suhairsuhair8287
@suhairsuhair8287 6 лет назад
Thanks sir
@mathewseldho8198
@mathewseldho8198 6 лет назад
Great message
@aswinanand1720
@aswinanand1720 6 лет назад
Good explanation.
@muhsina4613
@muhsina4613 Год назад
ഭൂമി കറങ്ങുന്നു . മൊത്തം കറങണം എന്നാലേ എന്തെ ങ്കിലും നടക്കു.
@anvarsalam3906
@anvarsalam3906 6 лет назад
Great info
@ayoobkhan17
@ayoobkhan17 6 лет назад
Good msj
@user-fx2oo3bi9c
@user-fx2oo3bi9c 6 лет назад
👍👍👍👍👍👍
@bersils4871
@bersils4871 6 лет назад
ജലവൈദ്യുത പദ്ധതികൾ പോലെ പ്രയോജനം ചെയ്യുന്ന മറ്റൊന്നില്ല
@jd5232
@jd5232 6 лет назад
Please broadcast this.
@abbas.atabbasat9303
@abbas.atabbasat9303 4 года назад
ഊർജ്ജത്തെ നശിപ്പിക്കുവാനോ പുനർ നിർമ്മിക്കുവാനോ കഴിയില്ല അപ്പോൾ ഞങ്ങൾ ലൈറ്റ് ഇടും
@anvaredarikode1543
@anvaredarikode1543 6 лет назад
Halo
@rajeevrajeev.k.s4259
@rajeevrajeev.k.s4259 4 года назад
വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് സാറ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല. എന്ത് കൊണ്ട് കെ എസ് ഇ ബിയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ ബോയിലർ ഉണ്ടാക്കിക്കൂടാ .ഒരു ഉദാഹരണം പറയാം ഒറിസ്സാ പവർ ജനറേഷൻ കമ്പനി അവിടെ 49% ഷെയർ ഒരു അമേരിയ്ക്കൻ കമ്പനിയ്ക്കാണ്. ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കുന്നത് എല്ലാം 660 Mwമുകളിൽ ഉള്ള പവർ സറ്റേഷനുകൾ ആണ് '
@manuvismaya1547
@manuvismaya1547 6 лет назад
പൊരിങ്ങല്‍ക്കുത്തോ||| (0.45), പെരിങ്ങല്‍ക്കുത്തല്ലെ??? മൂലമറ്റം പവര്‍സ്റ്റേഷനെക്കുറിച്ചുള്ള വീഡിയോ എന്തെങ്കിലും യുട്യൂബില്‍ ലഭ്യമാണോ?
@sakeersakeer128
@sakeersakeer128 6 лет назад
thanks sir
@lakshmananvj9633
@lakshmananvj9633 5 лет назад
Good
Далее
Counter-Strike 2 - Новый кс. Cтарый я
13:10
Уловки Такси: не ведись!
0:43
Просмотров 285 тыс.