Тёмный

മൂർഖന്റേയും അണലിയുടെയും കടിയേറ്റപ്പോൾ വാവയുടെ ശരീരത്തിൽ അറിയാൻ കഴിഞ്ഞ അനുഭവങ്ങൾ | Snakemaster EP 572 

Kaumudy
Подписаться 5 млн
Просмотров 103 тыс.
50% 1

മൂർഖൻ പാമ്പിന്റേയും അണലിയുടെയും കടിയേറ്റപ്പോൾ വാവയുടെ ശരീരത്തിൽ അറിയാൻ കഴിഞ്ഞ അനുഭവങ്ങൾ ,ഒപ്പം അപകടകാരിയായ പാമ്പുകളും
Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
#Snakemaster #VavaSuresh #Kaumudy

Животные

Опубликовано:

 

28 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@cidsaamu511
@cidsaamu511 4 года назад
സുരേഷേട്ടനെ നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്....പക്ഷേ എന്തുചെയ്യാം ഞാൻ മലപ്പുറത്ത് അല്ലേ.......എന്നാലും ഞാൻ കാണാൻ വരും
@a_mb_a_dy___6086
@a_mb_a_dy___6086 4 года назад
Njn Kandu
@arjundeepam4024
@arjundeepam4024 4 года назад
Enikum agraham indu njn endhu chyan njn palakkad ayi poyii.njn endayalum kanum.
@goodvibes8548
@goodvibes8548 4 года назад
Njn kanditundu.... Residence Association programinu vannapol
@abhiramiaami2892
@abhiramiaami2892 4 года назад
Njn Trivandrum aanu athumathramalla vava chettan schoo vannittund snake ne okke thodanum thannittund🤗
@abijithdas8604
@abijithdas8604 4 года назад
Pathanamthitta ayond idak idak kanan pattunund
@p.s5946
@p.s5946 4 года назад
എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി യെ അണലി കടിച്ചു.. കുറെ ശര്ധി ച്ചു.. ദൈവം ചേച്ചി യെ രക്ഷിച്ചു.. thanks God.സുരേഷ് ജി .. big സല്യൂട്ട്..
@suhailkt3424
@suhailkt3424 4 года назад
വാവാ സുരേഷേട്ടാ ഞങ്ങൾ ത്ൃശൂ൪ കാ൪ ക്കും മലപ്പുറത്തു കാ൪ക്കുംകോഴിക്കോട്ടുകാ൪ക്കും സുരേഷേട്ടനെ പെരുത്തിഷ്ടമാണ് കെട്ടോ
@mujebbrahman4389
@mujebbrahman4389 4 года назад
Hi
@basithon9642
@basithon9642 4 года назад
Poli
@akashnkmnkm5764
@akashnkmnkm5764 4 года назад
Snake master fans like 😘😘👍
@udayakumarudayakumar1313
@udayakumarudayakumar1313 4 года назад
വാവ ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ Like
@fasalmk1416
@fasalmk1416 4 года назад
വിട്ടുകളയാതെ ചേർത്തു പിടിക്കണം ഈ ഒരു അവതാരത്തെ........... 🐍
@mohammedshihab2455
@mohammedshihab2455 4 года назад
Snake Master programinu vendi mathram Kaumudi TV Subscribe cheythavar LIKE.....
@saiffio5622
@saiffio5622 4 года назад
സർ ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ് എനിക്ക് അങ്ങോയോട് ഒരു കാര്യം പറയാനുണ്ട് സർ അങ്ങ് ഉത്ര ചേച്ചിയുടെ കൊലപാതകം തെളിയിക്കാൻ പറ്റിയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു അത് ശെരിക്കും അന്നെഷണത്തിൽ പോലീസിനെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.... പക്ഷെ ചില ഓൺലൈൻ മീഡിയകൾ അവരുടെ ചാനൽ കാണുന്നതിന് വേണ്ടി അങ്ങയുടെ ഇന്റർവ്യൂ ഇല്ലാത്ത തലക്കെട്ട് കൊടുത്ത് ഹൈലൈറ്റ് ചെയ്യുന്നു അത് ചിലപ്പോൾ അനേഷണത്തിന് വിപരീത ഫലം ചെയ്യാൻ ഉള്ള സാധ്യത കാണുന്നു.. ദയവു ചെയ്തു ചേട്ടൻക്ക് പറയാനുള്ളത് അനേഷണ officer's നോട്‌ മാത്രം പറയുക പ്ലീസ്.... ചേട്ടൻ ദയവ് ചെയ്തു കുറെ ഓൺലൈൻ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാതെ ഇരിക്കുക
@praviuniverse2349
@praviuniverse2349 4 года назад
*നല്ല ഒരു മനസിന്‌ ഉടമ ആയത് കൊണ്ട് ഇദ്ദേഹത്തെ കടിക്കാൻ അധിതികൾ കൂടെ മടിക്കും* 😘🙏
@muhammednihal8415
@muhammednihal8415 3 года назад
Good comment bro❤❤❤
@BabuBabu-ei2sq
@BabuBabu-ei2sq 3 года назад
@@muhammednihal8415 we
@BabuBabu-ei2sq
@BabuBabu-ei2sq 3 года назад
We
@BabuBabu-ei2sq
@BabuBabu-ei2sq 3 года назад
WeWe
@muneerkayamkulam3613
@muneerkayamkulam3613 4 года назад
പുതിയ അറിവുകൾ സമ്മാനിച്ച സുരേഷ് ചേട്ടാ നന്ദി
@akshaybnair1178
@akshaybnair1178 4 года назад
Suresh chetta pidikkunna paambhukaludae venam maatti kaattilekke vidaan pattuo...?? Palle kalangal venam maaruo...?? Pakshae pinnede era pidikkan pattulatha varumo...??
@arjundeepam4024
@arjundeepam4024 4 года назад
Vava chetan muthannu♥️♥️♥️♥️
@kiranchadayamangalam2368
@kiranchadayamangalam2368 4 года назад
Nalla avatharanam & good information
@twinklestar218
@twinklestar218 4 года назад
വാവ ഏട്ടന്റെ നീല ഷർട്ട്‌ ഇഷ്ടമായവർ ലൈക്‌ ബട്ടൺ ഒന്ന് നീലം പൂശി പൂശി പോവൂ.. 💙🙏
@fazeellk234
@fazeellk234 4 года назад
Vava uyirr
@Afzal_Mogral
@Afzal_Mogral 4 года назад
ഭീതിയോടെ കണ്ടിരുന്ന പാമ്പുകളെ സ്‌നേഹിക്കാൻ പഠിപ്പിച്ച വാവ സുരേഷ്.. The Real Snake Master 💞💞💞
@ManoMano-hn4oe
@ManoMano-hn4oe 4 года назад
Vava cheata ningalku tamil natil tharalam fans undu ...valare athigam ariyappetta oru vekthiyanu thaangal....njanum tamilnatil thamasikkunna oru fan aanu...vava chetany oru padmasri puraskaram kodukkam..kamudy tv channel athinu vava cheatane support cheyanam.....🥰🥰🥰🙏🙏🙏✨
@arjundeepam4024
@arjundeepam4024 4 года назад
vava cheta oru doubt RUSSELS VIPER adithiki night matram anno kazicha undavuka morning kazicha undavile...
@aravvarun9601
@aravvarun9601 4 года назад
vava chettayii first aid ne kurich oru awareness video ido....
@nishasalim2472
@nishasalim2472 4 года назад
Hi Suresh sir Nice information Thank you
@akhilkk5430
@akhilkk5430 4 года назад
One of the best program in RU-vid
@junidkjunidk2211
@junidkjunidk2211 4 года назад
Soopper vaava
@akashnkmnkm5764
@akashnkmnkm5764 4 года назад
Sureshettan ki jai 😍😍💪💪
@apisworld1557
@apisworld1557 4 года назад
ജീവനുള്ള പാമ്പു പാമ്പു ഗവേഷണ കേന്ദ്രം- വാവ ഏട്ടൻ ഇഷ്ടം😍😍😍😍
@sreekrishna1664
@sreekrishna1664 4 года назад
sureshettane nerittu kanan agrahamundu njan thrissur anu nallaoru manasinu udamayanu pakshe oru divasam kanum ennu pratheekshikunnu
@iamgroot5330
@iamgroot5330 4 года назад
Kettirunnu povum vavachettan uyir😘😍
@remorenju4222
@remorenju4222 4 года назад
Mamma njn chakka swetheshi(tvm) ah kazhivuketta suraj pambine kurich oru video iddu
@a3kmedia334
@a3kmedia334 4 года назад
Vava chettan uyir
@mirashk2841
@mirashk2841 4 года назад
Vavaattan..
@arifbinmuhammed8585
@arifbinmuhammed8585 4 года назад
Good morning all🥰
@aswathyup2720
@aswathyup2720 4 года назад
Poli
@muhammed.sebileese9925
@muhammed.sebileese9925 4 года назад
Good
@abhileshk510
@abhileshk510 4 года назад
Diary ezhudhan oke time kitttundo sureshetta
@jalal_cazzz383
@jalal_cazzz383 4 года назад
❤️❤️❤️❤️
@vishnur9594
@vishnur9594 4 года назад
💖
@nandininandini4938
@nandininandini4938 4 года назад
Vavettane nerittu kananennund .... ...
@dhaneshpaloli9132
@dhaneshpaloli9132 Год назад
വാവച്ചേട്ടൻ ഇഷ്ടം❤
@josek8154
@josek8154 4 года назад
Can you do a program on how to snake proof the house and surroundings ? Lot of pravasi brothers have to leave their houses closed for months. How can we prevent snakes finding shelter inside closed houses ?
@prashob2494
@prashob2494 4 года назад
Vava chettane ishtamulla kannurkar ethraa onde
@santhoshpp5582
@santhoshpp5582 3 года назад
This episode very good 👌👌👌👌😍
@dhaneshpaloli9132
@dhaneshpaloli9132 Год назад
ഈ ഭാഗം മാത്രമല്ല
@fasmifas4252
@fasmifas4252 4 года назад
👍 👍
@manikandanca4124
@manikandanca4124 3 года назад
Sanguvarayanu vare colour undo
@pjasminadv
@pjasminadv 4 года назад
പാവം മനുഷ്യൻ അല്ലേ
@Tara-wf7dy
@Tara-wf7dy 4 года назад
Kunju pambinte aanenkilum kanan cute aanu
@sanojsanoj7976
@sanojsanoj7976 4 года назад
വാവ ചേട്ടാ red കളർ ഉള്ള KINGCOBRA ഉണ്ടോ ഒരു വീഡിയോ കണ്ടിരുന്നു ചൈനആണ് സ്ഥലം അങ്ങനെ കളർഉള്ള king COBRA ഉണ്ടോ
@abinlukose3946
@abinlukose3946 4 года назад
King cobra sontham kunjungale kazhikkumoooo
@jnmediaproduction
@jnmediaproduction 4 года назад
Suresh vava chetan❤️❤️❤️❤️❤️❤️👌😘😘😘
@shakirashaki7761
@shakirashaki7761 4 года назад
Hi...
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 4 года назад
Vavakk oru snake research scientist aavanulla scope und. Ath aykude. Vavakk nannayi samsarikkan ariyam
@sreelakshmiroy2385
@sreelakshmiroy2385 3 года назад
Sreelekshmi Sreekuttan. Vava. Suresh .😍😘😘
@francisjames9557
@francisjames9557 4 года назад
Shangu varayan kadichaal vedhana undaavilla ennu parayunnu...
@abitech007
@abitech007 4 года назад
🔥💗
@sajeersaji5914
@sajeersaji5914 Год назад
❤️‍🔥❤️‍🔥
@rameshtiwarirameshtiwariki4664
@rameshtiwarirameshtiwariki4664 4 года назад
बहुत सुंदर सर
@athuz___9056___.__
@athuz___9056___.__ 4 года назад
Ahh shariya sundharamayaa pamb🤭🤭
@maheshremyasworld1674
@maheshremyasworld1674 4 года назад
@@athuz___9056___.__ അവനു മലയാളം അറിയാത്തത്‌ നിന്റ ഭാഗ്യം...
@athuz___9056___.__
@athuz___9056___.__ 4 года назад
@@maheshremyasworld1674, 😁
@gloryanishgloryanish7712
@gloryanishgloryanish7712 4 года назад
🌷🌷🌷🌷🌷🌷
@nidhin22
@nidhin22 4 года назад
Lokam ariya pedanda oru vekthi.!!! Upakaram ulla alkare arum promote chaythillo..!!!
@siyadtk1056
@siyadtk1056 4 года назад
Sureshe Etta hi
@raheemkk3450
@raheemkk3450 4 года назад
Valayarppan Anna snake ullathano
@Mallufunhub
@Mallufunhub 4 года назад
That is Common krait
@vinum6989
@vinum6989 4 года назад
Chettane Yenikku orupadu eshtamanu orupadu yennu paranju churukkan yenikku pattilla chetane pampu pidikkan allathey chetane kananam yennu arengilum chothikkinnodo cheta pakshe angane njan vijarikkinnodu yenikku anganey ondu bakshe butthi muttikkan nalla madi ondu busy alle njan sremikkum yentey chettane kananam rendu vakku samsarikkanam yennu yenikku thonnum epolum ee comment sretthikkumo yennu ariyella yennalum thangale vilikkan pattunilla cheta ningallku jegatheeshewaran yennum thuna ondavum chettantey program yennum kanum kanunnu chetan valare srekthikanam oru aniyente Oru agragam jagatheswaran namale koodey ondavum koodey ondavum jeevan panayam vachu ningal chyunna e megala yenthu parayan yenikku ariyella oru avasaram kittunnenkil vava suresh yenna yentey chettane njan kanum god bless you
@midhunsurendran7128
@midhunsurendran7128 4 года назад
സുരേഷേട്ടാ, tylor nolan എന്നൊരു യൗറ്റുബെർ ടെ വീഡിയോ യിൽ ഒരു തൂവെള്ള കോബ്ര യെ കണ്ടു.. നന്നായിട്ട് പത്തി എടുക്കുന്നതും കാണിച്ചു. അത് എന്തേലും changes കൊണ്ട് ഉണ്ടാകുന്നതാണോ? അതോ അങ്ങനെ ഒരിനം ഉണ്ടോ?
@sujitht.s1337
@sujitht.s1337 3 года назад
ബ്രോ ഞാനും ആ വീഡിയോ കണ്ടിരുന്നു അത് കിംഗ് കോബ്ര അല്ല വെറും കോബ്ര (മൂർഖൻ)
@adarshunni7011
@adarshunni7011 4 года назад
വെനം ഇല്ലാത്തവയെയും കൂടി ഉൾപ്പെടുത്തമായിരുന്നു
@jayadevkrishnanp.e2174
@jayadevkrishnanp.e2174 4 года назад
Bro sureshetta. മാസ്ക് marannuvo 😝😄
@shajik.m9410
@shajik.m9410 3 года назад
Hi 🌷🌹🌷💘 💘💘💘
@judithakhilesh7098
@judithakhilesh7098 4 года назад
അണലിയും മൂർഖൻ ഒക്കെ വീടിന്റെ മുകളിൽ ഇഴഞ്ഞു കയറുമോ? പ്രത്യേകിച്ച് ഓടിട്ട വീടിന്റെ മേൽക്കൂരയിൽ?
@AnjaliRenjith
@AnjaliRenjith 4 года назад
പട്ടാളം movieyil കേറുന്നുണ്ട് 😁
@arayapavi4997
@arayapavi4997 4 года назад
Sss
@sujitht.s1337
@sujitht.s1337 3 года назад
കയറാൻ സാധ്യതയുണ്ട് വീടിനോട് ചേർന്ന് മരങ്ങളും മറ്റും ഉണ്ടെങ്കിൽ
@user-vx5xv1no2x
@user-vx5xv1no2x 4 года назад
ചേട്ടൻ എത്ര പറഞ്ഞു തന്നാലും അറിവ് തന്നാലും പാമ്പിനെ കണ്ടാൽ ഞാൻ ഓടും 🤦‍♂️🤦‍♂️🤦‍♂️
@maheshremyasworld1674
@maheshremyasworld1674 4 года назад
ഞാനും 👍👍👍
@priyamvadam.c1248
@priyamvadam.c1248 3 года назад
..
@pathusworld1324
@pathusworld1324 4 года назад
Manjetty nnu perulla pambundo
@v4umusicband
@v4umusicband 3 года назад
Yes adhan anali
@balakrishnankrishnan2103
@balakrishnankrishnan2103 4 года назад
Now a days ..You are very careless while catching Snakes...Take very care because these are very poisonous snake ..Don't play with snakes...
@user-if8dw4gl4o
@user-if8dw4gl4o 4 года назад
സുരേജ്‌ പാമ്പ് കടിച്ചാൽ മരണം ഉറപ്പ് 2 മിനിറ്റ് 😂😂😂😂😂😂😂😂😂😂😂
@vishnu-lv5qt
@vishnu-lv5qt 3 года назад
എൻ്റെ കാലിൻ്റെ അടുത്തുടെ പോയതാ അണലി കർനോമ്മാരുണ്ടെ പുണ്യം ഒന്നും എനിക് പറ്റിയില്ല
@ebrahimnt8968
@ebrahimnt8968 4 года назад
വാട്സ് നമ്പർ കിട്ടുമോ? (വാവ സുരേഷ് ഏട്ടൻ്റെ ]
@p.s5946
@p.s5946 4 года назад
എന്നെയും 8തവണ പാമ്പ് കടിച്ചു... 😪😪😪രണ്ടു തവണ വെള്ളി ക്കെട്ടാൻ ആണ് കടിച്ചത്.. മരിക്കാതെ രെക്ഷ പെട്ടു... ഇനിയും കടിക്കുമോ ആവോ.. ഈശ്വരാ
@maheshremyasworld1674
@maheshremyasworld1674 4 года назад
8 തവണയോ... തള്ളിയത് അല്ലെങ്കിൽ ദൈവം കൂടെ ഉണ്ട്... god bless you...
@raghavendrarao.malkari2358
@raghavendrarao.malkari2358 4 года назад
English or Hindi or Tamil , Kannada .
@AfluPlays
@AfluPlays 4 года назад
editor kk orru like 🥇
@sunojkv5378
@sunojkv5378 4 года назад
വാവയേട്ടൻ്റ വാട്സപ്പ് നമ്പർ തരുമോ.-.. പ്ലീസ്
@seetalaxmi9776
@seetalaxmi9776 4 года назад
Very poisonous snakes Don't play
@anoopas818
@anoopas818 4 года назад
Not poisonous its venomous Poision manmade anu
@midhunsurendran7128
@midhunsurendran7128 4 года назад
അതുപോലെ കിങ് കോബ്ര യുടെ കടി ഏറ്റിട്ടും അയാൾ രക്ഷപെട്ടു.. ഒരു വിരൽ മാത്രം നഷ്ടപ്പെട്ടു.. confused... !!!
@user-pe2lj6ch1j
@user-pe2lj6ch1j 3 года назад
സൂക്ഷിക്കണം. എന്തെങ്കിലും പറ്റിയാൽ ആരും കാണില്ല . ചാനലുകാർ പോലും ...
@vishnu-lv5qt
@vishnu-lv5qt 3 года назад
കേട്ടിട്ടു തന്നെ പേടിയാകുന്നു
@raghavendrarao.malkari2358
@raghavendrarao.malkari2358 4 года назад
I am Andhra Pradesh , language problem to understand .
@maheshremyasworld1674
@maheshremyasworld1674 4 года назад
Sir it's malayalam..
@rajeeshek6906
@rajeeshek6906 4 года назад
താങ്കളുടെ കയ്യിൽ രാജവെമ്പാല കടിച്ചാൽ ഉപയോഗിക്കേണ്ട ആന്റി വെനം ഉണ്ടോ. സ്ഥിരമായി ഇത്തരം പാമ്പുകളെ കൈകാര്യം ചെയ്യുന്ന ആളായത് കൊണ്ട് ചോദിക്കുകയാണ്
@apisworld1557
@apisworld1557 4 года назад
ഏട്ടന്റെ വാട്സാപ്പ് നമ്പർ ഉണ്ടെങ്കിൽ ഒന്ന് തന്നു സഹായിക്കുമോ
@shaijunshaiju4911
@shaijunshaiju4911 4 года назад
Sureshatta entey aniyan paambukadiyatu marichittu 24 , years , aakunnu , kootukarodothu ,nadannu ,pokumbam ,vaykunnaram ,6 ,maniku , oru parambilooday ,nadannu pokumbam ,mumbilulla ,oru than, oru kamukin ,palla ,chavitti kadikittiyathu ,aa palachavittiya ,chaykanu ,aayus ,ullathinal aa chaykkanum ,matturamduperum , aa sthalam , puzhayoudey eriyayayirunnu pambiney ,kamditumilla , avante kootukar ,kodum chathiyanu chaithathu ,muthirnnavarodonnum ,ee karayam parayathay avar thanney , calicut ,medikalkolagil ,komdoyi ,aver pinneyyanu parayounnathu avar nisaramaki Ella karyavum (SHAIJU vellanoor Kozhikode NIT NVR )
@jithus6592
@jithus6592 4 года назад
Enthinanu bro coma Ella vakkinte edayilum coma edunnath
@user-yt2fo5xf5v
@user-yt2fo5xf5v 3 года назад
കൗമുദി ടീവിക്കു വാവാ സുരേഷ് ചേട്ടൻ പാമ്പ് പിടിക്കുന്നതിനും, കൊലപാതകം ചെയ്തതിന്റെ പരുപാടിയുടെയും പിന്നിൽ കൊടുക്കാൻ ഒരു മ്യൂസിക് മാത്രമേ ഒള്ളോ... അതും ബോറ് ഒരു മ്യൂസിക് ആ ആ ആ ന്നു പറഞ്ഞുപോകുന്ന സാധനം.... ഈ മ്യൂസിക് കൊലപാതക പരുപാടിയുടെ ഇടക്ക് കേൾപ്പിക്കുന്ന മ്യൂസിക്ക... ഈ മ്യൂസിക് വാവാ സുരേഷ് ചേട്ടന്റെ പരുപാടിക്ക് വേണ്ട.......
@harikumarnairelavumthitta
@harikumarnairelavumthitta 4 года назад
Your "Warning Snake catching is dangerous" has no standing since you are showing this off every now and then. First, you stop this show of business, so people don't imitate you. Why you want to catch a snake in the first place, they have a space in this world like you. They are also rightful owner of this earth like you. Don't disturb them, everyone would retaliate for defending their rights, not just snakes. You are desperately trying to become more popular, hence you have been bitten.
@rashinasser9843
@rashinasser9843 4 года назад
Please stop publishing what this man doing is wrong. You are just a person who is sitting in one corner and pointing out negatives whereas this man at the risk of his life he goes for helping people who are scared of snakes and saves snakes to the best safest places for them. He have given whole of his life for pampering and taking care of snakes. Even in his talks he addresses snakes very respectfully. Sorry if I offended you but really felt bad when you bullying such a kind personality who takes risk of his own life and give awareness to humans to not to harm snakes.
@harikumarnairelavumthitta
@harikumarnairelavumthitta 4 года назад
Why would I stop? If he is doing a selfless service to the society, don't advertise in any TV channel. I can then appreciate his effort. Like you, the snake has also a habitat. It is not in the Gavi forest. Do you think that all the snakes he dumbed in the deep forests are still alive? If he is a professional rescuer, the snakes should be released not too far away from the place he catches, but away from human habitation. If the snakes were released very far away, they would have a problem in-readjusting their new place, they could end up a prey for bigger snakes. Check your Vava friend as to the welfare of the snakes he released in the deep forest. As a footnote, catching a deadly snake is a serious business, don't advertise in the media. If you do so, people could imitate and get bitten. Use proper tools like tongs, sticks, gloves, etc Do it properly and professionally.
Далее
Бмв сгорела , это нормально?
01:01
31-iyul, 2024
0:11
Просмотров 1,3 млн