Тёмный

മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി | Mammootty | Suresh Gopi 

Kaumudy Movies
Подписаться 610 тыс.
Просмотров 312 тыс.
50% 1

WATCH FULL INTERVIEW : • സോഷ്യൽ മീഡിയ കമന്റിനെത...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#sureshgopi #paappan #mammootty

Развлечения

Опубликовано:

 

26 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 729   
@KaumudyMovies
@KaumudyMovies 2 года назад
WATCH FULL INTERVIEW : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-isHvhfc9GPc.html
@mohananpillaipillai4084
@mohananpillaipillai4084 2 года назад
Pp
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 7 месяцев назад
@rinadrinad.ibrahim3466
@rinadrinad.ibrahim3466 2 года назад
മലയാള സിനിമയിലെ.... ഏറ്റവും നന്മയുള്ള നടൻ സുരേഷ് ഗോപി....
@TheAlnaz
@TheAlnaz 2 года назад
നല്ല ഒരു മനുഷ്യൻ... ഞാൻ പാർട്ടി നോക്കാതെ സ്നേഹിക്കുന്ന ഒരേ ഒരു മനുഷ്യൻ ❤
@user-tn4yw6us9i
@user-tn4yw6us9i 2 года назад
സത്യമാണോ ബ്രോ ഈപറയുന്നേ. കരച്ചിൽ വരുന്നു 😭😭
@__DEATH_00
@__DEATH_00 2 года назад
@@user-tn4yw6us9i ennaa mari erunnu kara
@__DEATH_00
@__DEATH_00 2 года назад
@@Diamond-pz7qv ഒരു കാരണം പറഞ്ഞെ
@user-tn4yw6us9i
@user-tn4yw6us9i 2 года назад
@@__DEATH_00 😂😂
@shahidrv-bu6gm
@shahidrv-bu6gm 2 года назад
അദ്ദാണ് 🥰🥰
@manojinshotz4579
@manojinshotz4579 2 года назад
മലയാള സിനിമയിലെ മനുഷ്യത്വമുള്ള നടൻ ❤❤❤❤❤
@asishasish985
@asishasish985 2 года назад
Exactly.....100%correct
@ajabullash6672
@ajabullash6672 2 года назад
ഒലക്ക യാ..
@coldstart4795
@coldstart4795 2 года назад
പൊളിറ്റിക്സ് വേറെ സിനിമ വേറെ...നട്ടെല്ലുള്ള നല്ലൊരു മനുഷ്യൻ ആണ് SG😍
@sulfinoorashibi6852
@sulfinoorashibi6852 2 года назад
രാഷ്ട്രീയം ആയി എതിർപ്പ് ഉണ്ടെങ്കിലും എനിക്ക് ഇഷ്ടം ആണ് സുരേഷ് ഏട്ടനെ ❤
@user-tn4yw6us9i
@user-tn4yw6us9i 2 года назад
എനിക്കും
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 года назад
മമ്മൂട്ടിയുടെ രാഷ്ട്രീയം ആയി എതിർപ്പ് ഉണ്ടെങ്കിലും എന്നിക്ക് ഇഷ്ടം ആണ് മമ്മൂക്കയെ ❤️
@josephdevasia6573
@josephdevasia6573 2 года назад
എനിക്ക് സുരേഷ് ഏട്ടനെ വലിയ ഇഷ്ട്ടം ആണ്
@shujahbv4015
@shujahbv4015 2 года назад
@@UDFLDFSDPIbhaibhai ഈ ചെങ്ങായിടെ ഒരു നല്ല കമന്റ്‌ ആദ്യം ആയി കണ്ടു അല്ലെങ്കിൽ ഫുൾ വർഗീയ കമന്റ്‌ ആണ്
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 года назад
@@shujahbv4015ഞങ്ങളെ പോലെ ഉള്ളവർ അങ്ങനെ പ്രതികരിക്കാൻ കാരണം നിന്നെ പോലെ ഉള്ള വർഗീയവാദികൾ കാരണം ആണ് 🥴
@nas2892
@nas2892 2 года назад
രാഷ്ട്രീയും എല്ലാം മാറ്റി വക്ക്.. ഒരുപാട് പേരെ സഹായിക്കുന്ന ഒരു നല്ല വെക്തി ആണ് സുരേഷ് ചേട്ടൻ
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ഒഫ് കോഴ്സ്
@vidyavibin5270
@vidyavibin5270 2 года назад
Correct
@brindhag8937
@brindhag8937 2 года назад
Anikku othiri ishttama Ante amma anthu pani undegilum suresh aettante cinema TV kanda appo gas off akki varum valare nalla manushyana Pattiya ante ammakku aettane onnu kananam annund
@user-tn4yw6us9i
@user-tn4yw6us9i 2 года назад
@@brindhag8937 don't worry എല്ലാം ദൈവത്തിന്റെ കൃപ പോലെ നടക്കും ബിന്ദു മോളെ 😀
@sindhuvasu9228
@sindhuvasu9228 2 года назад
Rashtreeyam athu avaravarude ishtamalle.ningalkumille rashtreeyam.
@Vipin_Ponnu
@Vipin_Ponnu 2 года назад
ഞാൻ നല്ലൊരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരനാണ്... ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ സുരേഷേട്ടനോട് ഒരുപാട് സ്നേഹം... ❤️ രാഷ്ട്രീയം ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാടാണ്... ആശയമാണ്... ജാതിയും മതവും രാഷ്ട്രീയവും നോക്കി ഒരാളെ വിലയിരുത്തരുത് കുറ്റപ്പെടുത്തരുത്... ❤️
@BERLINGAMING
@BERLINGAMING Год назад
Rashtreeyam nokitu thanneyanu vilayiruthendathu, oraalude kaychapaad manassilvunadh adhilaanu 🤝
@mohamedmuneer9667
@mohamedmuneer9667 2 года назад
ഒരു മനുഷ്യൻ എന്ന നിലയിൽ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രിയ സുരേഷേട്ടൻ..., SG😍
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ശരിക്കും 😳
@afsaldq5098
@afsaldq5098 2 года назад
@@user-tn4yw6us9i ninak sathyathil pranth ano atho angana abinayikunathano?
@user-tn4yw6us9i
@user-tn4yw6us9i 2 года назад
@@afsaldq5098 അങ്ങനെ പറയല്ലേ ബ്രോ. സത്യത്തിൽ എന്റെ പേരും അഫ്സൽ എന്നാണ്. ഇതൊക്കെ ഒരു തമാശ ആയിട്ട് കണ്ട മതി 😁😁u my best friend 🤝
@saranyan9802
@saranyan9802 2 года назад
എനിക്ക് ഇഷ്ടം ആണ്, സുരേഷ് ഗോപി സാർ നല്ല ഒരു മനുഷ്യൻ ആണ് പക്ഷേ ആരും അറിയുന്നില്ല, എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഒത്തിരി
@mrk8610
@mrk8610 2 года назад
Chanakam nakkiyapoo poyi mone
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ശരണ്യ മോളെ നമ്മൾ അദ്ദേഹത്തെ ഒരിക്കലും ഒരു ദുഷ്ടനായി കാണുന്നില്ലാലോ. അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും 🙂
@MUJEEBRAHMAN-yr1rq
@MUJEEBRAHMAN-yr1rq 2 года назад
Adhehathe aarkum ishtaked illa adhehathinte rashtreeyathod viyojippund
@saranyan9802
@saranyan9802 2 года назад
😆
@jishnunair9672
@jishnunair9672 2 года назад
Nallatgune thirichariyan...will take timeeee
@lalkrishna1836
@lalkrishna1836 2 года назад
തമ്പി കണ്ണന്താനം അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് 101% ശെരി ആണ് 👍👍👍👍👍❤️
@Vibupoongode
@Vibupoongode 2 года назад
എന്ത് പറഞ്ഞു??
@finaltruthjustice9857
@finaltruthjustice9857 Год назад
@@Vibupoongode ഇന്ന് ഞാൻ നാളെ നീ.... ന്ന് പറഞ്ഞു. 🤣
@shajahanshaji8487
@shajahanshaji8487 2 года назад
ഞാൻ ഒരു മമ്മുക്ക ഫെൻ ആണ് ഇപ്പോളും പക്ഷെ സുരേഷ് ഗോപി ഏട്ടനെ എനിക്ക് ഭയങ്കര ഇഷ്ടം മാണ് ഏത് പാർട്ടിയിൽ ആണ് എങ്കിലും കാരണം ഞാൻ ആ മനുഷ്യനെ യാണ് ഇഷ്ടം പെടുന്നത് 🥰🥰
@firoskhanedappatta2185
@firoskhanedappatta2185 2 года назад
Enth faan bro avar cash undakkunnu adichupolichu jeevikkunnu...ningal enthaa ee faan ennokke paranju...njan fan aanennu parayaanebkil thanne narasimham kaanumpol ranjithineyum the king kanumpol ranjiyeyum okke aanu... Ningal e purame kaanunnathaanu lokam enny vijarikkalle
@shajahanshaji8487
@shajahanshaji8487 2 года назад
@@firoskhanedappatta2185 മോനെ ഞാൻ ഇഷ്ടം പെടുന്ന വ്യക്തികളെ എനിക്ക് ഇഷ്ടം മാണ് എന്ന് പറയുന്നതിൽ എന്തു തെറ്റ് ആണ് നിങ്ങൾ കാണുന്നത് കഷ്ട്ടം പിന്നെ അവർ ജോലി ചെയ്തു അല്ലേ കേശ് ഉണ്ടാക്കുന്നത് അത് കൊണ്ട് അവർ അടിച്ചു പൊളിച്ചു ജീവിക്കുന്നതിൽ നമ്മുക്ക് വിചാരിക്കണ്ട ആവിശ്യം വരുന്നില്ല പിന്നെ നമ്മൾ മറ്റുള്ളവരുടെ പേസ്‌നൽ കാര്യത്തിൽ അഭിപ്രായം പറയാതെ ഇരിക്കുന്നത് ഒരു നല്ല സംസ്കാരം മാണ് Ok
@sanudeensainudeen1774
@sanudeensainudeen1774 2 года назад
aavesam kaanikkalle pani kittum.
@abullaisthenhippalam1574
@abullaisthenhippalam1574 Год назад
മനസിൽ നന്മ സൂക്ഷിക്കുന്ന നടൻ
@AbdulAziz-zo7zp
@AbdulAziz-zo7zp 2 года назад
സുരേഷ് ഗോപിയേട്ടന്റെ ഈ സ്വഭാവമാണ് എനിക്ക് ഏറ്റവും വളരെ ഇഷ്ടം എല്ലാം തുറന്നടിച്ചു പറയും കീപ്പിറ്റപ്പ് ആൻഡ് റെസ്പെക്ട് യു
@azadkhalam5199
@azadkhalam5199 2 года назад
രാഷ്ട്രീയമായി ഒരു യോജിപ്പും ഇല്ല...... ബാക്കി എല്ലാംകൊണ്ടും നിങ്ങൾ പൊളിയാണ് 💓
@an_as5822
@an_as5822 2 года назад
എല്ലാവർക്കും അങ്ങനെ ആണ്. Congress അല്ലെങ്കിൽ ldf പുഷ്പം പോലെ ജയിക്കേണ്ട ആൾ ആയിരുന്നു
@raheedrahman2486
@raheedrahman2486 2 года назад
എന്തു നല്ല മനുഷ്യൻ എന്താണെന്ന് അറിയില്ല ഒരു പാട് ഒരു പാട് ഇഷ്ടം സുരേഷേട്ടാ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ഒന്ന് നേരിട്ട് കാണണം സുരേഷേട്ടാ.....
@NazerKk432
@NazerKk432 2 года назад
ശ്രീ. സുരേഷ് ഗോപിയും ശ്രീ. ബിജു മേനോനും രണ്ടും രണ്ട് വ്യത്യസ്ഥ മേഖലകളിൽ ചിന്തയും വ്യക്തിത്വവും മനോഭാവവും മനുഷ്യത്വവും പുല ർത്തുന്നവർ.! രണ്ട് പേരെയും വല്യ ഇഷ്ടമാണ്
@mrk8610
@mrk8610 2 года назад
Randu sangakale mathram highlight cheyyuavano peru mattiya fake name eey
@saayvarthirumeni4326
@saayvarthirumeni4326 2 года назад
@@mrk8610 എന്തുവാടേ,
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ഇവിടെ എന്തിനാ ബിജുമേനോനെ കുറിച്ച് പറയുന്നേ 😳
@NazerKk432
@NazerKk432 2 года назад
@@mrk8610 മോനെ ഫെയ്ക്ക് അല്ല നേരാ യും ഉള്ളതാ
@kiranjohnson88
@kiranjohnson88 2 года назад
Suresh Gopi = മനുഷ്യൻ അതുമതി.. അതുമാത്രം മതി ♥️
@Rinu8887
@Rinu8887 2 года назад
ആർക് ഇഷ്ടമുണ്ടായാലും ഇല്ലങ്കിലും എനിക്ക് സുരേഷേട്ടനെ ഭയങ്കര ഇഷ്ട.നേരിൽ കാണാൻ ഭയങ്കര ആഗ്രഹമാണ്. സുരേഷ്ട്ടന്റെ കണ്ട സിനിമതന്നെ ടീവിയിവന്നാൽ വീണ്ടുംകാണും.
@sajnadaskp7236
@sajnadaskp7236 2 года назад
ഒരുപാട് ഇഷ്ടമുള്ള നടൻ..... അതിലുപരി നല്ല മനുഷ്യൻ
@shajahanshaji5938
@shajahanshaji5938 2 года назад
സുരേഷേട്ടനോടുള്ള ഇഷ്ടവും സ്നേഹവും എനിക്ക് കൂടി വരുന്നു
@abdulgafoor7432
@abdulgafoor7432 2 года назад
എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രിയാവണം എന്ന് 🤲🏻🤲🏻🤲🏻🤲🏻
@mrk8610
@mrk8610 2 года назад
Adutha kollam kodukkam okay
@loxkiee
@loxkiee 2 года назад
😂😂😂😂😂
@abdulgafoor7432
@abdulgafoor7432 2 года назад
@@mrk8610 Thanku Bro നമുക്കൊന്നു നോക്കാം സുരേഷ് ഗോപി വന്നാൽ എന്തായാലും മാറ്റം ഉണ്ടാകും എനിക്ക് ഉറപ്പാണ്
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ഇൻശാ അള്ളാഹ ഗഫൂർക്ക. ഒക്കെ നമുക്ക് ശരിയാക്കാം. ഇങ്ങള് ബേജാറാവണ്ട.
@abdulgafoor7432
@abdulgafoor7432 2 года назад
@@user-tn4yw6us9i 😍😍😍😍😍😍
@jishnuskrishnan1152
@jishnuskrishnan1152 2 года назад
"ഇതൊക്കെയാണ് ഞമ്മൾക്ക് സുരേഷ് സാറിനെ ഇഷ്ടമകൻ കാരണം. മൈ ചൈൽഡ് ഹൂഡ് ഹീറോ.🥰🥰🥰🥰🥰🥰🥰🥰
@suryapilla
@suryapilla 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ ആണ്, നല്ലൊരു മനുഷ്യൻ. 🙏🙏🙏🙏
@abrahammathew355
@abrahammathew355 Год назад
💯💯💯💯
@safalpa2021
@safalpa2021 2 года назад
അന്നും ഇന്നും ഒരുപാട് ഇഷ്ട്ടമാ എൻ്റ് സുരേഷേട്ടനെ
@rafeeqraz163
@rafeeqraz163 2 года назад
സുരേഷേട്ടാ രാഷ്ട്രീയം വിട്ടു മുഴുവൻ സമയവും സിനിമ ചെയ്യും ഞങ്ങൾ കട്ട സപ്പോർട്ടുമായി പിറകിലുണ്ട് ജാതിയും മതവും പോയി തുലയട്ടെ മനുഷ്യൻ ജയിക്കട്ടെ
@haneefakv4355
@haneefakv4355 2 года назад
നടൻ എന്ന നിലയിലും നല്ലൊരു വ്യക്തി എന്ന നിലയിലും ഒരുപാടിഷ്ടമാണ്.. ഏത് പാർട്ടിയാണെങ്കിലും സുരേഷ് ഗോപി തികച്ചും ഒരു മതേതര വാദിയാണ്.
@manoshm3033
@manoshm3033 2 года назад
സുരേഷേട്ടൻ ചൂടായപ്പോൾ പാവം ആങ്കറിന്റെ കിളി പോയി
@binoybruno2418
@binoybruno2418 2 года назад
Avan paavamano aa anchor
@ajayansadanandan2338
@ajayansadanandan2338 2 года назад
അതാണ് ഞങ്ങളുടെ ഒരേയൊരു സുരേഷേട്ടൻ..... നല്ലൊരു മനസ്സിൻറെ ഉടമ..... പാവങ്ങളുടെ പഞ്ചാമൃതം....
@user-tn4yw6us9i
@user-tn4yw6us9i 2 года назад
ഞാൻ അറിഞ്ഞില്ല കുഞ്ഞേ 🙂
@SureshBabu-nu2bg
@SureshBabu-nu2bg 2 года назад
പാവങ്ങളുടെ മുത്താണ് സുരേഷേട്ടൻ
@user-tn4yw6us9i
@user-tn4yw6us9i 2 года назад
പാവങ്ങളുടെ ഖൽബാണ് സുരേഷേട്ടൻ 😁
@yesimurdad1718
@yesimurdad1718 2 года назад
സുരേഷേട്ടൻ ഇനിയും സജീവമാവണം മലയാളസിനിമയിൽ ഒരു തൂണ് ആണ് ഏട്ടൻ
@user-tn4yw6us9i
@user-tn4yw6us9i 2 года назад
അതെ തൂണില്ലെങ്കിൽ മലയാളം സിനിമ തന്നെ തകർന്ന് വീഴും. എന്താല്ലേ
@manubhai657
@manubhai657 2 года назад
ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യൻ ഞാൻ പാർട്ടി നോക്കാതെ സ്നേഹിക്കുന്ന ഒരേ ഒരു വെക്തി ഒരുപാട് സ്നേഹം സുരേഷേട്ടാ ❤️❤️❤️❤️
@mass6700
@mass6700 2 года назад
Good,man
@zeenathpk7517
@zeenathpk7517 2 года назад
ഏത് പാർട്ടി ആയാലും സുരേഷ് ഗോപി നല്ല സ്നേഹമുള്ള മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ട്ടാ
@sriharisanthosh2792
@sriharisanthosh2792 2 года назад
Respect you sir ❤️❤️
@user-tn4yw6us9i
@user-tn4yw6us9i 2 года назад
താങ്ക്യൂ സർ
@sayedsuper8474
@sayedsuper8474 2 года назад
രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നല്ല ഒരു മനുഷ്യ സ്നേഹിയാണ് 💕
@ajayanpk9736
@ajayanpk9736 2 года назад
അദ്ദേഹം രാഷ്ട്രീയ കാരനായ ല്ല നമ്മുടെ മുന്നിൽ ഇരിക്കുന്നത്. സിനിമ കാരനായാണ്. പിന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ എന്റെ മണ്ഡലത്തിൽ മത്സരിച്ചാൽ അദ്ദേഹത്തിന് ഞാനും എന്റെ കുടുംബവും വോട്ട് ചെയ്യും. എന്തായാലും വോട്ട് ചെയ്തതിന് കുറ്റബോധം നേരിടേണ്ടി വരില്ല...
@vichu2550
@vichu2550 2 года назад
Ennum ബഹുമാനവും സ്നേഹവും തോന്നുന്നനല്ല വ്യക്തിത്തത്തിനു ഉടമ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@Aneesh76541
@Aneesh76541 2 года назад
He deserves more roles
@mohammedbadusha2831
@mohammedbadusha2831 2 года назад
സുരേഷേട്ടന്റെ മുഖത്ത് നല്ല ഈമാനുണ്ട് അദ്ദേഹം പോകുന്ന വഴി പ്രകാശമുണ്ടാവും നന്മയുടെ പ്രതീകമാണ് സുരേഷേട്ടൻ
@thasleeemaamaan8214
@thasleeemaamaan8214 2 года назад
Allahu hidayathu kodukatte
@indianarmyfans4515
@indianarmyfans4515 2 года назад
Bhallaatha troll aanallo bro....
@zenha.molmathath8034
@zenha.molmathath8034 2 года назад
മലയാള സിനിമയിലെ ഏറ്റവും നല്ല വ്യക്തി.. സുരേഷേട്ടൻ..... പുതിയ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കൂ.. ഞങ്ങളും കൂടെ വരാം..ഇൻശാ അല്ലാഹ്
@remyavipin5313
@remyavipin5313 2 года назад
Only look person brother. I am like that. No politics.
@Marcos12385
@Marcos12385 2 года назад
അദ്ദേഹം എന്തുകൊണ്ട് ബിജെപി select ചെയ്തു എന്ന് ഒരു ചോദ്യം ചോദിച്ചപ്പോൾ.. പറഞ്ഞത് ഇതായിരുന്നു.. ജനങ്ങൾക്കും രാജ്യത്തിനും നല്ലത് ചെയ്യുന്നതും ചിന്തിക്കുന്നതും ആയ ഒരു പാർട്ടി എന്നത്കൊണ്ടു മാത്രമാണ് എന്നാണ്... മുത്തലാഖ് നിർത്തലാകിയത് നന്നായില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ??.. പെൺകുട്ടികളുടെ കല്യാണപ്രായം 21 ആക്കിയത് നന്നായില്ല എന്ന് തോന്നുന്നുണ്ടോ??... 10 ൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മിടുക്കിയായ ഫാത്തിമ കരയുന്ന മുഖം എനിക്ക് ഇപ്പോഴും മനസ്സിൽ ഉണ്ട്‌.. ചോദിച്ചപ്പോൾ 2 മാസം കൂടെ കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്ന്.. പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കണം എന്ന് അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.. ഇന്ന് അവൾ ബിജെപിക്ക്‌ വോട്ട് ചെയ്യുന്നുണ്ടാവും.. അത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്ക്‌ ചിന്തിക്കാവുന്നതേ ഉള്ളു 🙏
@muhammedsuhail5273
@muhammedsuhail5273 Год назад
@@Marcos12385 എന്റെ സുഹൃത്തേ, ഇവിടെ മുതലാക്കു നിർത്തിയതിനു കേരളത്തിലെ ഏതു മുസ്ലിം സംഘടനയാണ് പ്രതിഷേധിച്ചത്. ? വിവാഹമോചനം മറ്റു മതങ്ങളെ അപേക്ഷിച്ചു താരതമ്യേനെ കുറവാണ് ഇസ്ലാം മതത്തിൽ എന്ന് രാഹുൽ ഈശ്വർ തന്നെ കണക്കുകൾ വെച്ച് പറയുന്ന വീഡിയോ ഉണ്ട്. ബിജെപി വന്നതിനു ശേഷമല്ല മുസ്ലിം സ്ത്രീകൾ പഠിക്കാൻ തുടങ്ങിയത്. കാലത്തിനനുസരിച്ചു മുസ്ലിം സമൂഹത്തിൽ വന്ന മാറ്റമാണത്. അല്ലാതെ കല്യാണപ്രായം ഉയർത്തിയതുമായി ഒരു ബന്ധവുമില്ല.
@rajeshk2848
@rajeshk2848 2 года назад
A big salute for Suresh Gopi chettan 🤚🤚🤚 ente swantham jillakkaran
@abduabdul7073
@abduabdul7073 Год назад
ഗോപി സാറിന്റെ എല്ലാ സിനിമയും അന്നുമുതൽ ഇന്നുവരെ കണ്ടിട്ടുണ്ട്
@vibooskiiimedia5433
@vibooskiiimedia5433 2 года назад
അയാള് സംഘിയാണോ ബിജെപി ആണോ എന്ന് അല്ല വളരെ (ഇന്നസെൻ്റ്)....clean കക്ഷി ആണ് .... സുരേഷ്ഏട്ടൻ 💚
@BERLINGAMING
@BERLINGAMING Год назад
Vaayenu varunna visham endhanappo
@shihabmuthuthala3061
@shihabmuthuthala3061 2 года назад
പാപൻ അടിപൊളി സിനിമ യാണ്.... സുരേഷേട്ടൻ ഇഷ്ടം ❤️
@jayasreea.s5306
@jayasreea.s5306 2 года назад
Such a true person ❤️❤️❤️.. 🙏🙏..he has no mask..he is completely expessing what is inside his mind..
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 2 года назад
He genuine person I like him
@saajithasaaji9251
@saajithasaaji9251 Год назад
സിനിമാ ഫീൽഡിൽ നല്ല മനസുള്ള വ്യക്തി 🥰👍🏻
@Royston04
@Royston04 2 года назад
No words suresh etta...you are such a good person..
@radhikanarender6437
@radhikanarender6437 Год назад
A genuine human being which is a rarity these days. Respect him for the man he is🙏🏻🙏🏻
@rightvision0072
@rightvision0072 2 года назад
Sir നിങ്ങൾ ഞങ്ങളുടെ. വജ്രം ആണ് sir❤️❤️❤️❤️❤️ i love you❤️❤️❤️
@Devakrishnan777
@Devakrishnan777 2 года назад
Love you Sir, genuine personality ❤️
@judethomas4216
@judethomas4216 2 года назад
“Suresh Gopi isn’t just a natural talent, but a humanitarian/a great politician who is unlikely to be forgotten in Malayalam cinema and outside of so especially for BJP and for the public.”😊😊😇😇🙏🙏
@geethajayaram2967
@geethajayaram2967 2 года назад
Sree.Suresh Gopi sir, താങ്കളുടെ പോലീസ് വേഷം എന്നും അടിപൊളി ആണ്.
@sindhuthomasjoe5124
@sindhuthomasjoe5124 2 года назад
സുരേഷ് ഗോപി വളരെ നല്ല ഒരു വ്യക്തി യാണ്. പാപ്പൻ കണ്ടു. ഒരുപാടു സന്തോഷം. നല്ല പടം
@levinho159
@levinho159 2 года назад
Suresh goby sirbig salute
@ismailnk7039
@ismailnk7039 2 года назад
ഇങ്ങൾ നമ്മന്റെ മുത്താണ് സുരേഷേട്ടൻ പടച്ചോൻ ആഫിയത്തും ദീർഗായുസും നൽകട്ടെ .. എല്ലാവരെയും ഒരേപോലെ കാണുന്ന നല്ല മനസ്സ് എനിയ്യമുണ്ടാട്ടെ ആമീൻ
@bineeshbennyla7869
@bineeshbennyla7869 2 года назад
ഒത്തിരി ഇഷ്ടം ഏട്ടാ വേറൊന്നും പറയാൻ വാക്കുകൾ ഇല്ല
@binnykoshy7652
@binnykoshy7652 2 года назад
Great man with a big heart
@ayilyathpadmaraj6584
@ayilyathpadmaraj6584 Год назад
Salute SureshJI..... 🙏🙏
@sinajka8568
@sinajka8568 2 года назад
രാഷ്ട്രിയം ന്തും ആവട്ടെ സുരേഷേട്ടൻ ഉയിരാണ് ❤❤❤
@BERLINGAMING
@BERLINGAMING Год назад
😂
@MUHAMMADYOUNUS250
@MUHAMMADYOUNUS250 2 года назад
പച്ചയായ മനുഷ്യൻ... 👌👌🌹
@sujith3053
@sujith3053 2 года назад
സുരേഷ് സാർ ബഹുമാനം ആണ് സർ നല്ല മനസ്ആണ് നല്ലത് മാത്രം വരട്ടെ പ്രർത്ഥിക്കാം പറയാൻ വാക്കകൾ ഇല്ല
@hashirhash5956
@hashirhash5956 2 года назад
What a man ❤️❤️❤️
@satheeshsatheesh7575
@satheeshsatheesh7575 2 года назад
Only one real hero in malayalam film industry SG.SURESHETTAN
@SaleemKhan-sg4jg
@SaleemKhan-sg4jg 2 года назад
Sir you’re a great human being
@balkees5585
@balkees5585 2 года назад
Suresh Gopi is very brilliant 👍🏻👍🏻🙏🏼🙏🏼😊😊
@ansaransu6021
@ansaransu6021 2 года назад
രാഷ്ട്രീയം ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം സുരേഷേട്ടൻ അദ്ദേഹത്തിന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുത്തു. ഞാൻ ഒരു കമ്യുണിസ്റ്റ് കാരനാണ് കബട കമ്യുണിസ്റ്റ് അല്ല അതുകൊണ്ട് തന്നെ പ്രതിപക്ഷ ബഹുമാനവും ഉണ്ട് ഞാൻ ഒരു മുസ്ലിം ആണ് . ഇന്ത്യൻ മുസ്ലിം അത് എന്റെ മരണം വരെ അങ്ങിനെ ആയിരിക്കും . അതു പോലെ ആണ് എല്ലാവർക്കും 🙏
@abeemathewmahew7744
@abeemathewmahew7744 2 года назад
സംഘിക്കു 3 ശത്രുക്കൾ ഉണ്ട് ...... അതിൽ ഒന്നാമത്തേത് താങ്കൾ ആണ് . മറന്നു പോകരുത്
@ansaransu6021
@ansaransu6021 2 года назад
ആർക്കാണ് ശത്രുക്കൾ ഇല്ലാത്തത് ശത്രുത ഉള്ളവർ കൊണ്ട് നടക്കട്ടെ എനിക്ക് ആരെയും തിരുത്താൻ കഴിയില്ല ഞാൻ ഞാൻ തന്നെ ആയിരിക്കും അതു എന്റെ മരണം വരെ ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല
@mansoorareakode7154
@mansoorareakode7154 2 года назад
അബ്ദുള്ള കുട്ടിയുടെ ദേശീയ മു സ്ലിമാണോ മുത്തേ
@ansaransu6021
@ansaransu6021 2 года назад
@@mansoorareakode7154 ഡാ പോത്തേ നിനക്കൊക്കെ അങ്ങിനെയുള്ള മുസ്ലിമിനെ അല്ലെ അറിയൂ.നീയും അബ്ദുള്ള കുട്ടിയെ പോലുള്ള ഒരു മുസ്ലിം നാമധാരി അല്ലെ നിനക്ക് നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാ നീ ഈ ചോദ്യം എന്നോട് ചോദിച്ചത്
@sreekeshmohanan9728
@sreekeshmohanan9728 2 года назад
@@mansoorareakode7154 indian muslim Pakistan muslim Saudi muslim Qatar muslim Bangladesh muslim Iran muslim malasian muslim...ellayidathum praadheshikamaayi ellaavrum vyathyasthar aanu....
@kprugminimenon6149
@kprugminimenon6149 Год назад
My fvt fvt actors Mamooka and Suresh Gopi. May God bless them and their family 🙏🙏
@MrAbeys
@MrAbeys 2 года назад
Dear sir,i keep my hand on my heart and say that i am so happy to hear your words and to know that you are very faithful to God and doing your responsibilities to the public and friends with great compassion and love .A big salute to you sir. Praying to God that may he help me also to become like you one day
@vlogwithkudooosss7800
@vlogwithkudooosss7800 2 года назад
What a man!!!!! The real 💎 gem
@mathew8879
@mathew8879 2 года назад
Really! Suresh chetta! You are absolutely right! God bless you.God has a list in heaven.
@josephtc6683
@josephtc6683 2 года назад
A man with a golden heart kerala makkal thilakam May God bless you and your family especially your radhika
@Cube-malayalam_tricks
@Cube-malayalam_tricks 2 года назад
മാസ്സ് ഡയലോഗ് 🥰🥰🥰
@haneefhaneefhaneef6815
@haneefhaneefhaneef6815 2 года назад
Love you sureshettaaa😘😘😘😘😘😘😘😘😘😘😘😘
@nasrudeenbayan3007
@nasrudeenbayan3007 2 года назад
Love you Sureshattaa 😘😘😘❤
@johnypp6791
@johnypp6791 2 года назад
ദൈവം ഹൃദയത്തിൽ ഒപ്പ് വെച്ച നല്ല മനുഷ്യൻ 👍👍🙏🥰😍😂🤗😘👍🔥💙💋❤️👌
@lekshmiremya6148
@lekshmiremya6148 2 года назад
So much respect sir
@sindhuv9274
@sindhuv9274 2 года назад
orupadu snehavum respectum thonunna super star kanan orupadagraham undu
@Aneesh76541
@Aneesh76541 2 года назад
Genuine person
@hussain34x
@hussain34x 2 года назад
Your talk on connection with god is amazing
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
😀😀😀
@ashrafmk602
@ashrafmk602 2 года назад
Sureshettan😍❤️💥💥💥💥
@aquamanvlogs3753
@aquamanvlogs3753 2 года назад
Need more filmz from u....SG ❤️❤️❤️
@trivandrumexpress4743
@trivandrumexpress4743 2 года назад
❤️❤️❤️ Suresh Gopi ❤️❤️❤️
@jasminejesseyjoseph3369
@jasminejesseyjoseph3369 2 года назад
Straight forward ayittu kaaryam parayunna innocent ayittulla oru nalla Artist...ane Suresh Gopi..
@premodkumar5408
@premodkumar5408 2 года назад
Suresh tan Poliyanu I like it man👍👍👍❣️🌺
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
ഒരു പാട് ഇഷ്ട്ടമുള്ള നടൻ.... ❤❤
@vgeetha6218
@vgeetha6218 2 года назад
Ippol neril kananam ennu aagrahikkunna oral athu idhehamaanu .....love u so much sir...angayude kannukalil undu aa nanma💐💐💐💐
@user-tn4yw6us9i
@user-tn4yw6us9i 2 года назад
വിഷമിക്കണ്ട ഗീതേച്ചി. ഞാൻ അദേഹത്തിന്റെ മാനേജ്‍രോട് ഒന്ന് സംസാരിച്ചു നോക്കട്ടെ. ഒക്കെ ആണെങ്കിൽ ഞാൻ ചേച്ചിയെ അറിയിക്കാം.
@sumeshpai6559
@sumeshpai6559 2 года назад
അതാണ് സുരേഷേട്ടന്‍ നിങ്ങള്‍ പൊളി
@sanujasansar6327
@sanujasansar6327 2 года назад
Suresh sir salute
@sabilashbalan2747
@sabilashbalan2747 2 года назад
The Real hero Suresh Ettan😘❤️❤️❤️
@ameershukkoor9026
@ameershukkoor9026 2 года назад
സുരേഷേട്ടൻ ഒരേ പൊളി... 😘😘
@ramee1231
@ramee1231 2 года назад
സുരേഷേട്ടാ, രാധികേച്ചിക്കു അവാർഡ് കൊടുക്കണം 😄😄😄ഈ short termber ഒക്കെ സഹിച്ചു കൂടെ ഇത്രയും നാൾ 🙏🙏🙏🌹🌹🌹
@eft5620
@eft5620 2 года назад
Aavasyamillathe aarenkilum chorinjal ellarum short tempered akum Sureshettan is a good person
@ramee1231
@ramee1231 2 года назад
@@eft5620 എല്ലാവരും അല്ല. ചിലർ. ഞാൻ സുരേഷേട്ടൻ മോശം ആണെന്ന് പറഞ്ഞില്ല സുഹൃത്തേ. ഒരു തമാശ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അതിനു പോലും താങ്കൾ ദേശ്യപ്പെടുന്നു 😃😃
@eft5620
@eft5620 2 года назад
@@ramee1231 ok😄
@minilakk8145
@minilakk8145 2 года назад
ഏട്ടനെ ഒത്തിരി ഇഷ്ടം ❤️❤️❤️
@kabeersaina9640
@kabeersaina9640 2 года назад
രാഷ്ട്രീയം നിലപാട് ഒഴിച്ചാൽ ഒരുപാട് ഇഷ്ടമാണ് 🥰
@vineethaachu2389
@vineethaachu2389 Год назад
I love you sureshettaaa❤️❤️❤️🥰🥰
@topgearmalayalam8071
@topgearmalayalam8071 Год назад
എന്തോ,വലിയ ബഹുമാനം ആണ് ഇദ്ദേഹത്തോട് ❤️
@nammalelalettanmfc7530
@nammalelalettanmfc7530 2 года назад
ഈ മനുഷ്യൻ ♥️
@ajithakumari7134
@ajithakumari7134 2 года назад
നമസ്കാരം സുരേഷ് സാർ പറയാൻ ഉള്ളത് ആരുടെയും മുഖത്തു നോക്കി പറയും അതാണ് സൂപ്പർ
@shynikjoseph2947
@shynikjoseph2947 2 года назад
I respect you sir, very much. You are a adorable man and moreover a perfect Human-being. 🙏
@sivanis6265
@sivanis6265 2 года назад
Real superstar💛
@73east43
@73east43 2 года назад
💐💐❤️❤️
@santhoshqmb1314
@santhoshqmb1314 Год назад
💜🌷👍🙏🌹suresheta bigsauilt
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43