Тёмный

മെട്രോമാൻ ഇ.ശ്രീധരനെ തടഞ്ഞ് ഭീഷണിപ്പെടുത്തി CPM നേതാക്കൾ | E SREEDHARAN 

Janam TV
Подписаться 1,2 млн
Просмотров 24 тыс.
50% 1

രാജ്യം പത്മവിഭൂഷൻ നൽകിലോകമാദരിക്കുന്ന മെട്രോമാൻ ഇ.ശ്രീധരനെ തടഞ്ഞ് ഭീഷണിപ്പെടുത്തി Cpm. തിരുന്നാവായ - തവനൂർ പാലവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കെത്തിയതായിരുന്നു മെട്രോമാൻ. ചിലവ് കുറച്ച് പാലം നിർമിക്കുന്നത് പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@user-mre40n
@user-mre40n 5 часов назад
ഇദ്ദേഹത്തെ അപമാനിച്ചിട്ടും കേരള BJP മൗനം കഷ്ടം😢
@shaylagamanohar2677
@shaylagamanohar2677 4 часа назад
അപമാനിച്ചതിന് തല കുനിക്ക് BJP യ്ക്ക് മാത്രമല്ല തലകുനിയേക്കണ്ടത്.
@stanlyodackal1191
@stanlyodackal1191 42 минуты назад
Kjp is with indi allience ( jihade commu congi prestitute)
@sivapriyaparu2707
@sivapriyaparu2707 2 часа назад
തീർച്ചയായും അഴിമതിക്ക് എതിരെ നിൽക്കുന്ന മെട്രോമാനു പൂർണ പിന്തുണ എല്ലാ ജനങ്ങളും നൽകണം ,അഴിമതിക്കാരെ തുറങ്കലിലടക്കണം .
@bahuleyanayyode474
@bahuleyanayyode474 5 часов назад
അഴിമതി വീരൻമാറായ കമ്മിൾ വേദം ഓതുന്നു.
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 5 часов назад
മൗനം നടിക്കുന്നത് B. J. P.. അല്ല, കേരളത്തിലെ പ്രബുദ്ധർ എന്ന് നടിക്കുന്ന മഹാ ജനങ്ങളാണ്..
@lekhamenon07
@lekhamenon07 5 часов назад
Correct
@sathyank8005
@sathyank8005 4 часа назад
അതാണ് വാസ്തവം 👍
@pradeepak1784
@pradeepak1784 3 часа назад
Yes
@kkumar391
@kkumar391 Час назад
Perfect ഉത്തരം
@bkv6773
@bkv6773 5 часов назад
KRail കിട്ടാതെ പോയതിന്റെ രോഷം തീർക്കുന്നതാ, അതിൽ കട്ടു മുടിക്കാൻ പറ്റിയില്ലല്ലോ
@sujith3684
@sujith3684 5 часов назад
പോത്തിനെന്ത് ഏത്തവാഴ, തല്ലാതിരിക്കാനുള്ള ബോധമെങ്കിലും വന്നത് തന്നെ വല്യ കാര്യം.
@GOKULANN-p2j
@GOKULANN-p2j 3 часа назад
ശ്രീധരൻ സാർ ഇടപെട്ടാൽ ആർക്കും commission അടിക്കാൻ ബുദ്ധിമുട്ടല്ലെ. മുഖ്യകാരണം അത് തന്നെ ''
@santhoshsoman8109
@santhoshsoman8109 3 часа назад
വിവരവും വിദ്യാഭ്യാസവും ഉള്ളവരെ പണ്ടേ നമക്ക് അയിത്യം.....😡.😡😡
@Rajesh-il5fd
@Rajesh-il5fd 5 часов назад
അത്. അവരുടെ സംസ്കാരം. കമ്പ്യൂട്ടർ. വരുന്നതിനെ. എതിർത്തവരല്ലെ.
@haridasanvt1699
@haridasanvt1699 6 часов назад
Kseb കെഎസ്ആർടിസി ഒന്ന് നന്നാക്കി എടുക്കൂ
@mohandaskallammakkel7501
@mohandaskallammakkel7501 5 часов назад
അടിച്ചു താഴെയിട്ടില്ലല്ലൊ. അതിനുള്ള വിവരം വച്ചല്ലൊ
@mohananv3311
@mohananv3311 6 часов назад
സംസ്ഥാന സർക്കാർ വിവേകം ഉപയോഗിച്ച് കാര്യങ്ങൾ നടത്തണം അല്ലാതെ മതവും രാഷ്ട്രീയ ദുർചിന്തയും ഇതിൽ കലർത്തരുത്. വിദഗ്ദവും ഗഹനവും എക്കണോമിക്കലും സർവ്വധാ ജനങ്ങൾക്ക് ഉപകാര പ്രദാനവുമായ അഭിപ്രായം കേൾക്കണം.
@haridasanvt1699
@haridasanvt1699 6 часов назад
ഏതെങ്കിലും ഒരു സ്ഥാപനം ലാഭത്തിൽ പ്രവർത്തിക്കുന്നതു കേരളത്തിൽ ഉണ്ടോ?? അത് പരിശോധന നടത്തിയാൽ മതി!
@nikhil_1496
@nikhil_1496 5 часов назад
ഉണ്ടല്ലോ. കമലാ - വീണ കറക്കുകമ്പനി.
@hari4406
@hari4406 5 часов назад
സർക്കാർ സ്ഥാപനം എന്നു പറ
@haridasanvt1699
@haridasanvt1699 4 часа назад
@@hari4406 വേറെ എത് സ്ഥാപനങ്ങൾ കേരളത്തിലുണ്ട്??
@pradishkumar9584
@pradishkumar9584 4 часа назад
അഴിമതി വീരന്മാരായ കമ്യൂണിസ്റ്റുകാരുടെ വേദ ഓതൽ
@gowdamannatarajan1092
@gowdamannatarajan1092 3 часа назад
എങ്ങനെ ഏതു വഴിയിൽ കൂടി കുറെ ചിക്കിലി ഉണ്ടാക്കാമെന്ന ഉദ്ദേശം പിണുതാങ്ങികൾ നോക്കിയിരിക്കുകയാ 🤨🤨🤨
@JagadeeshPR-qx6fe
@JagadeeshPR-qx6fe 4 часа назад
സഖാവിന്ന് എന്ത് വിഷമമാണ് കൈയിട്ട് വരാൻ കിട്ടാത്തിരിക്കുമ്പോൾ
@SunilkumarAnvit
@SunilkumarAnvit 5 часов назад
സിപിഎം പാർട്ടിയിലെ ആർക്കാണ് ഇപ്പോൾ ഈ വിവരമുള്ളത് ഈ പാർട്ടി പി എഫ് ഐ ലേക്ക് ലയിച്ച കാലം മുതൽ ഇവർ കാണിച്ചുകൂട്ടുന്നത് എല്ലാം തന്നെ വിവരക്കേടാണ് സിപിഎമ്മിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്.പി എഫ് ഐ പോലുള്ള സംഘടനകൾ ആണ് പിന്നെ അവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഇവർക്ക് എന്ത് വികസനം വികസനത്തിന് പേരും പറഞ്ഞ് കട്ട് മുടിക്കാൻ മാത്രം അറിയാവുന്ന ഒരു പാർട്ടി കേരളത്തിലെ ജനങ്ങളുടെ തലവിധി അല്ലാ എന്തു പറയും
@k.nrajagopal3663
@k.nrajagopal3663 3 часа назад
മെട്റോമാൻ പാലം പണിതാൽ കമ്മികൾക്കു പിന്നെ എങ്ങനെ കക്കാൻ പറ്റും?
@sathyank8005
@sathyank8005 4 часа назад
ഇ ശ്രീധരൻ സാറ് പാലം പണി മുടക്കാൻ നോക്കുന്നു എന്ന് പറയുന്നത് കേരളം വിശ്വസിക്കില്ല
@user-vm8pi1kh4t
@user-vm8pi1kh4t 4 часа назад
ഇനി ഇങ്ങനെയൊരു അഴിമതി നടത്താൻ ചാൻസ് കിട്ടില്ല. അതുകൊണ്ട് ദയവു ചെയ്തു മെട്രോമാൻ തടസ്സപ്പെടുത്തരുത്..
@subodhbalagopal7478
@subodhbalagopal7478 5 часов назад
ഇവർ നാടിന്റെ നാശം.കമ്മ്യൂണിസ്റ്റ്‌ ഇനി വേണ്ട.
@VargheseJoseph-c2w
@VargheseJoseph-c2w 3 часа назад
അതെ, അത് തന്നെ ചെയ്യണം. തലയ്ക്കകത്തു എന്തേലും ഉള്ള ആരെയേലും കാണുന്നത് ഞങ്ങൾക്ക് പണ്ടേ ഇഷ്ടമല്ല. ഇത് എങ്ങനെ തന്നെ പോണേ ഒരു രണ്ടു വര്ഷം കൂടി. മനുഷ്യരെ വെറുപ്പിക്കാവുന്നിടത്തോളം വെറുപ്പിച്ചോണം. കലാശക്കൊട്ടാണല്ലോ.
@wonderworld3399
@wonderworld3399 5 часов назад
കൊല്ലത്ത് കായലിന്റെ നടുവിലേക്ക് പണിതിട്ടിരിക്കുന്ന പാലത്തിന്റെ പണി ഒന്ന് തീർക്ക് സഖാവേ
@rekhaj5757
@rekhaj5757 5 часов назад
ആരെയും respect ചെയ്യരുത്, അതിലാനല്ലോ നമ്മുടെ വലുപ്പം
@AadinathSreeja-tg1pk
@AadinathSreeja-tg1pk 4 часа назад
കൊടികുത്തി സമരം ചെയ്തു എന്തിനെയും ഏതിനെയും വിമർശിക്കുകയും ഭീഷണിപ്പെടുത്തി പിരിവും നടത്തലും വെട്ടും കൊലയും ആയി നടക്കുന്ന ആളുകളാണ് ഈ പറയുന്നത്
@pratheepkumar1216
@pratheepkumar1216 5 часов назад
...ഗുരുവായൂർ റെയിൽവേ വടക്കോട്ട് നീട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളു
@PaulJoseph-o8v
@PaulJoseph-o8v 4 часа назад
ചേട്ടൻ,.. ചഖാവിന്റ വിവരം നോക്കണേ.
@user-to3nv9hc9q
@user-to3nv9hc9q 3 часа назад
ചെലവ് കുറച്ചാൽ അന്തം കമികൾക്ക് കമ്മിഷൻ കിട്ടില്ല
@Sribhutha
@Sribhutha 3 часа назад
യാത്ര ചെയുക... CPM... കോൺഗ്ൻ റെയിൽ വഴി..
@Sukumaran-d9k
@Sukumaran-d9k 3 часа назад
ബുദ്ധിയും വിവരവും ഉള്ളവൻ പാർട്ടിയിൽ ഉള്ളപ്പോൾ ഇത് രണ്ടും ഇല്ലാത്ത മനുഷ്യനെ അവർ എങ്ങിനെ അംഗീകരിക്കാനാണ്., ഭരണം ഉള്ളപ്പോഴേ പത്ത് ചക്രം ഉണ്ടാക്കാൻ കഴിയുകയുള്ളു എന്ന് ബഹു: മാൻ മനസിലാക്കാത്ത തിലുള്ള ദേഷ്യം കുറച്ചൊന്നുമല്ല ഇവർക്ക്
@raveendranedassery4897
@raveendranedassery4897 Час назад
കുഴപ്പം ഒന്നും കാണുന്നില്ല..അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കൈ വിരലിൽ എണ്ണാൻ ഉള്ള MLA മാർ പോലും ഉണ്ടാകില്ല
@GopanNair-g5y
@GopanNair-g5y 3 часа назад
സാറിന്റെ മുമ്പിൽ തലകുനിക്കാനേ പറ്റത്തുള്ളൂ വാക്കുകൾ ചെയ്യരുത് ഒരിക്കലും
@Sudi007
@Sudi007 5 часов назад
Super 👌
@RAJEEVANNAMBIAR-e9p
@RAJEEVANNAMBIAR-e9p 5 часов назад
Kakkan kittilla E Sreedhran edapettal
@sajeeshkumar2624
@sajeeshkumar2624 30 минут назад
🌹🌹ലെബനിനിൽ... അറ്റം പോയ കോയയുടെ അണ്ടിയും പോയി 😀😀♥️♥️മാഷാ ഡിങ്കാ ☘️☘️🌺
@sunilkumarpb3651
@sunilkumarpb3651 5 часов назад
Paranaribharanam😂😂😂😂😂😂😂😂😂😂
@narayananvadassery6820
@narayananvadassery6820 51 минуту назад
അഴിമതിയിൽ മുങ്ങിക്കുളിച്ച വരെ ഇനിയും ജനങ്ങൾ സഹിക്കണോ 😢
@bhairava9496
@bhairava9496 3 часа назад
കോൺട്രക്ടർ മാർക്ക് നിങ്ങൾ പൈസ കൊടുക്കുമോ പിന്നെ 😂😂😂😂😂😂😂😂
@chandrammakg-sv2cq
@chandrammakg-sv2cq 5 часов назад
Sad to see that no one from bjp to help this old man
@WaitingMorningStar_007
@WaitingMorningStar_007 4 часа назад
KASHTAM. Ethupolulla alkare ok nammal behumanikan padikanam.
@balachandrannagath2062
@balachandrannagath2062 5 часов назад
What is the harm if Shridharan Sir inspects the location and suggest a better, viable and less expensive proposal? Track record shows that he is the best person to head a team of Engineers from planning to constructing the project. All must support him.
@Indian-od4zf
@Indian-od4zf 3 часа назад
എതിർക്കുന്നവർക്ക് അവരുടേതായ താല്പര്യം ഉണ്ട്‌, എന്തിനാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടാൻ ഉള്ളപ്പോൾ കൂടിയ വിലക്ക് വാങ്ങുന്നത്?
@Dare5
@Dare5 2 минуты назад
തലയിൽ ചെളിയുള്ളവർ അങ്ങനയേ ചെയ്യൂ... പണയപ്പണ്ടങ്ങൾക്ക് വേറൊന്നും ചെയ്യാൻ അറിയില്ല! 😅
@ഭാരതീയൻ-ര1ധ
@ഭാരതീയൻ-ര1ധ 4 часа назад
Oru kuzhappavumilla
@gopinathlpai5184
@gopinathlpai5184 52 минуты назад
മെട്രോ മാൻ എന്ന അപര നാമത്താൽ വിഖ്യാതനായ ഭാരതം പദ്മ വിഭുഷൻ ബഹുമതി നൽകി ആദരിച്ച പ്രതിഭാ ധനനായ നിസ്വാർത്ഥ ജനസേവകനെ ജനിച്ചനാട്ടിൽ നാട്ടിൽ തടഞ്ഞു നിർത്തി ഭിഷണിപ്പെടുത്തിയ തിൽ നിന്നും കേരളം എന്തിനും ഏതിനും നമ്പർ വൺ എന്നുമനസിലാക്കാം. അതാണ് അദ്ദേഹം നേരത്തെ പറഞ്ഞത് നിങ്ങൾക്ക് ഈ പാർട്ടി യെപ്പറ്റി ഒരു ചുക്കും അറിയില്ല എന്ന് 😂
@jojojames5053
@jojojames5053 Час назад
അന്തംസേ വേണ്ട വേണ്ട ശ്രീധ രൻ സാറിനെ വച്ചുള്ള കളി വേണ്ട
@MessiMessi-s2x
@MessiMessi-s2x Час назад
ഇടത് പക്ഷം ആശാൻ പടി കൂട്ടായി മുതൽ ചമ്റാവട്ടം പാലം വരെ ഉള്ള തീരദേശ പാത അട്ടിമറിച്ച cpm ഇപ്പോൾ നല്ലപിള്ള ചമയുകയാണ് കുടി വെള്ളത്തിന്റെ പേരിൽ ചമ്റാവട്ടം റകുലേറ്റർ റിപ്പയറിങ്ങിന്റെ പേരിൽ കൊല്ലങ്ങളായി അഴി ജിമതി നടത്തി ജനത്തെ പിഴിയുന്ന cpm നെതിരെ. ഒന്നിച്ചു നില്കാൻ സമയമായി
@sachuharsha4425
@sachuharsha4425 Час назад
അവന്മാർക്ക് പഠിക്കാൻപോകാൻ പോകാൻപറ്റാത്തത്തിന്റെ വിഷമം ആണ് 🤣🤣
@surendrankochukudiyil7343
@surendrankochukudiyil7343 5 часов назад
Kammi kal thoory Naary
@simonjoseph2350
@simonjoseph2350 Час назад
കാല് പിടിച്ചു അപേക്ഷിക്കുന്നതാണ് കണ്ടത്. ഇതെങ്ങനെ ഭീഷണിയാകും?
@pngrao955
@pngrao955 3 часа назад
What more can you expect in kerala.
@kondooraravind2233
@kondooraravind2233 Час назад
അടിച്ചു താഴെ ഇട്ടില്ലല്ലോ, ഭാഗ്യം!
@Scooboottan
@Scooboottan Час назад
ഒരു എഞ്ചിനീറിന് പട്ടിവില ആണ് കേരളത്തിൽ..... Engineering അസോസിയേഷൻ strong അല്ലാത്തതിന്റെ ഒറ്റ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്
@mathewap3900
@mathewap3900 5 часов назад
Jai bjp
@smkrishna2781
@smkrishna2781 4 минуты назад
നാണം കെട്ട chettakal ആണ് സിപിഎം എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 😂😂😂😂😂 ശ്രീധരൻ sir ❤❤❤❤
@seshumani246
@seshumani246 5 часов назад
Gadgil Sir ne apamanich Aa kanner Wayanad Duruntam ini ippo Sreedharan sir nde kanner Kerala mottham mukkatte👺👺👺👺👺👺
@Rahul-s5s7l
@Rahul-s5s7l 4 часа назад
Ellam Mudakkunna theetta Kammiyude uluppillatha dialogue 😢😢😢😢😢
@Allahu718
@Allahu718 5 часов назад
Naariya kammikal
@Mogambo3ct
@Mogambo3ct 2 часа назад
അങ്ങേരെ തല്ലഅഞ്ഞത് ഭാഗ്യം😂😂
@suniln5883
@suniln5883 4 часа назад
Kammikal mottam udayippukal
@vijaydev7047
@vijaydev7047 Час назад
Very good 👍😂😂😂
@sivakumarvazhappully2633
@sivakumarvazhappully2633 3 часа назад
Anything will happen.
@MadanMohan-o2q
@MadanMohan-o2q 5 часов назад
Kammi 🤮🤮🤮🤮🤮🤮
@thomasutube1
@thomasutube1 Час назад
അടുത്ത നിയുക്ത പ്രധാന മന്ത്രി
@sudhamenon227
@sudhamenon227 4 часа назад
Corrupt people.
@unniag7019
@unniag7019 59 минут назад
Vinsakaale Vipareetha budhi !😮
@mathewdevasia6658
@mathewdevasia6658 4 часа назад
mr.sreedaran te oru poodakku vilayillatha narikal.
@seshumani246
@seshumani246 5 часов назад
Bhayankara Tandedam aahnallo , Gundaism talaivan sponsored
@achuthanp464
@achuthanp464 5 часов назад
The Congress opp party will get a share of the contract amount. Then they will walk out from assembly. Heroes.
@GangadharanKalarikkal
@GangadharanKalarikkal 5 часов назад
വികസനത്തിൽ സിപിഎം കഴിഞ്ഞേ ഏതു മാനും ഉള്ളു കേരളത്തിൽ
@vijaysankar2510
@vijaysankar2510 4 часа назад
Cpm karuda personal bank account il varunna cash avum vikasichathu
@MohananMohanan-tt5wf
@MohananMohanan-tt5wf 4 часа назад
ചമ്രവട്ടം പാലത്തിന്റെ ചോർച്ച ഇത് വരെ അടച്ചിട്ടില്ല കൊല്ലം തോറും.കോടികൾഇതിനായിനീക്കിവെക്കുന്നു നല്ല വികസനമാണ് പാർട്ടി ക്കാരുടെ പോക്കറ്റ് വികസിക്കുന്നത്
@pradeepak1784
@pradeepak1784 3 часа назад
കീശ വികസനം 😂😂😂
@parakkalrajesh2166
@parakkalrajesh2166 5 часов назад
Andamkammikalude kakkal nadakkilla
@redheeshmr9971
@redheeshmr9971 22 минуты назад
Kallam maruday kalam
@achuthanp464
@achuthanp464 5 часов назад
What Keraliates can expect from this government?
@rajannambiar898
@rajannambiar898 34 минуты назад
What kerala BJP is doing against this gundaisum
@arunmb3749
@arunmb3749 2 часа назад
കമ്മിക്കീ ജയ് കമ്മിക്കീ ജയ്
@RojiKp
@RojiKp 54 минуты назад
He doesn't know anything about sreedharen sir
@RamaDevi-vc5ei
@RamaDevi-vc5ei 3 часа назад
Kulamkuthikal allee
@Shanker-k1q
@Shanker-k1q 4 часа назад
Kaiyuilulla kallapanam erakkaanulla shramam
@swapnaanil7293
@swapnaanil7293 3 часа назад
😡
@dileepanvm2599
@dileepanvm2599 3 часа назад
Palam venda ennallallo. Chilavu kurachu paniyam ennalle patanjullu. So cpim verum udayippu anu.
@rsasidharan2843
@rsasidharan2843 2 часа назад
Deepak stambam mahacharyam,nakukkum kitanam Panam.commission kuraykan enthinu e maha manaskan edapedanam.keralathil enthum akam
@sugeshsugesh95
@sugeshsugesh95 3 часа назад
Thittem thinni kammikal panni edukkathe thitte mammi.😂😂
@sugeshsugesh95
@sugeshsugesh95 3 часа назад
Roottil Ettu Adikkannam kammikalle
@reshmireeji21
@reshmireeji21 Час назад
Bjp shakthmaayii munnottu varanam...allam thattippu aanu...
@vishnurkz3124
@vishnurkz3124 4 часа назад
thonivasikal
@aneeshkumar6957
@aneeshkumar6957 3 часа назад
K സുരേന്ദ്രൻ ആണോ ഇത്
@SajeethaSajeetha-v6d
@SajeethaSajeetha-v6d 3 часа назад
Satyam eth pole ulla mahanmare apanikuna vivaram ellatha manushar...
@aniljoseph3660
@aniljoseph3660 Час назад
Idaanu number one keralam.....
@sabisherol5865
@sabisherol5865 3 часа назад
🐕🐕🐕cpm
@reshmireeji21
@reshmireeji21 Час назад
Ee vruthiketta party eni ellaa....evarkku ajanda aanu.....evarude pinnil vere palathum undu...
@anoopsnair6385
@anoopsnair6385 Час назад
Pullokkarane thalli thaazhe idanam ....apppolalleee nammal yadhaartha malayali aavuuuu....malayalidaaa ...Al Salaaam 😂😂😂
@SreejithEn
@SreejithEn 4 часа назад
എന്താ നേതാവ് ഇതൊക്കെ ചരിത്രം പറയണ്ട നീയോ കയ്യിട്ടുവാരാൻ എന്താണ് നോക്ക് കയ്യിട്ടാൽ നക്കുന്ന ജാതികൾ
@AchudanAchudan-h1q
@AchudanAchudan-h1q 5 часов назад
Vivafamillatha.kammiku.endu.kattukoziku.endu.chankrandi.paranhapoleya.
@babusreejith8635
@babusreejith8635 51 минуту назад
Cpm.pande.monjkalle.vikasanana..virodikal
@allabakshisaidmuhammad
@allabakshisaidmuhammad 5 часов назад
തടഞ്ഞവരും തടയപെട്ടവനും, തൃശൂർ പൂരം കലക്കാൻ വേണ്ടി - ഭായ് ഭായ് ആയി 😍😍😍😍 ഈ വാർത്ത മലം tv യിൽ രണ്ടു ദിവസം വൈകി യാണ് എത്തിയത് 🤔🤔🤔?
@savithrynair9950
@savithrynair9950 Час назад
Commikalku masapadi kittanday?
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 3 часа назад
ഇത് ഏത് സുരേന്ദ്രൻ
@ashokthoniyil9516
@ashokthoniyil9516 Час назад
aaraa thadanjath valiya thett mughtamandriye ariyikkanam
@abhijithks463
@abhijithks463 18 минут назад
BJP kerala 😊
@muralie8651
@muralie8651 2 часа назад
Kammykal
@stephenabraham9382
@stephenabraham9382 3 часа назад
😂
Далее
Uppum Mulakum 3 | Flowers | EP # 75
20:18
Просмотров 49 тыс.