Тёмный
No video :(

മെട്രോ കുതിച്ചത് വന്‍ നേട്ടത്തിലേക്ക്, 2025ല്‍ വേറെ ലെവലാകും | Kochi metro 

Keralakaumudi News
Подписаться 908 тыс.
Просмотров 14 тыс.
50% 1

തിങ്കളാഴ്ചയാണ് കൊച്ചി മെട്രോ റെയില്‍ സര്‍വീസ് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയത്. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ കുതിപ്പ് തുടരുകയാണ് മെട്രോ.
ഇപ്പോഴിതാ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് 90,000ന് മുകളിലാണ് പ്രതിദിന ശരാശരി.
സ്ഥിരമായി മെട്രോ യാത്ര നടത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നത് കൊണ്ട് തന്നെ വൈകാതെ ഒരു ലക്ഷം യാത്രക്കാര്‍ എന്ന കണക്കിലേക്ക് എത്തുമെന്നാണ് കെഎംആര്‍എല്‍ അധികൃതരുടെ പ്രതീക്ഷയും. 2017 ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്.
#kochi #metro #narendramodi

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@bilalpk9485
@bilalpk9485 Месяц назад
ഞാനും മെട്രോ യാത്രികൻ . ട്രെയിൽ യാത്രികർക്ക് അലയാതെ മെട്രോ വഴി കൊച്ചിയുടെ എങ്ങോട്ടും പോകാം . അതാണ് ഏറെ സൗകര്യം . 👌👍
@abijackson1000
@abijackson1000 Месяц назад
കൊച്ചി മെട്രോ to തൃശ്ശൂർ 💖
@josephvilangupara7270
@josephvilangupara7270 Месяц назад
നോർത്ത് സ്റ്റേഷനിൽ നിന്നും ഒരു പാലം ലിസി സ്റ്റേഷനിലേക്ക്, ലുലുവിലെന്നപോലെ വേണം
@abijackson1000
@abijackson1000 Месяц назад
അത് പണ്ടേ ചെയ്യേണ്ടത് ആയിരുന്നു 😊
@HariHari-xd8up
@HariHari-xd8up Месяц назад
ചാലക്കുടി വരെ എങ്കിലും മെട്രോ നീറ്റണം
@jibuhari
@jibuhari Месяц назад
മണ്ണുത്തി (തൃശൂർ ) മുതൽ തുടങ്ങണം..
@sandeepkumars6940
@sandeepkumars6940 Месяц назад
Kochi metroye kurich samsarikumbol. Vathorathe samsarikumbol...7varshamayi ethra travel distance add cheythu ennu chinthikanam...aa samayathu chennai,Hyderabad and Bangalore metrokal ethra dooram munottu poiii ennu koodi nokenam.....ivide second phasinte....panikal thudangitu polumilla...
@nikhilspeaking
@nikhilspeaking Месяц назад
There is no comparison of Kochi to the three cities you mentioned. Relevant comparisons -- Jaipur, Luvknow, Agra, Kanpur, etc.
@franciskt4171
@franciskt4171 Месяц назад
It is more ideal and practical if the Railways start new Intercity trains from Calicut to Ernakulam, and Ernakulan to Truvandrum, ti ease the heavy rush in these sectors.
@abijackson1000
@abijackson1000 Месяц назад
Infopark പാർക്ക് വരെ എത്തിയാല്‍ ആലുവ നിന്നും metroyil keri Infopark എത്താൻ കഴിയും
@vrindasunil9667
@vrindasunil9667 28 дней назад
കൂടുതൽ ട്രെയിൻ ഇപ്പോഴത്തെ റൂട്ടിൽ കൊണ്ടു വരണം - സ്വകാര്യ പ്രദമായി യാത്ര ചെയ്യാൻ. സീറ്റ് reserve ചെയ്യാൻ പറ്റുന്ന ഒരു കോച്ചെങ്കിലും ഉണ്ടാവണം. നിലവിലെ route ന്റെ വാർഷികത്തിന് ആ route ന്റെ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയാണ് യാത്രക്കാരോട് നന്ദി പറയേണ്ടത്.
@sobinsaji1017
@sobinsaji1017 Месяц назад
നെടുമ്പാശ്ശേരി എയർപോർട്ട് ലേക്ക് കൂടെ നീട്ടണം
@surajithkm
@surajithkm Месяц назад
Metro trains are looking shabby these days. Why the maintenance turning incompetent. Seeing the Metro cars unwashed and shabby. Please take note by the authorities !!
@antonyshabine
@antonyshabine Месяц назад
Thriponithara വന്നതോടെ രാവിലെയും evening നല്ല തിരക്ക് ആണ്
@mrhunter3886
@mrhunter3886 Месяц назад
Oommen Chandi master mind behind Kochi metro❤
@jeesonpaul165
@jeesonpaul165 Месяц назад
Metro kannur ൽ വരണം
@suryakiran3085
@suryakiran3085 Месяц назад
Cheriya city ale bro ?
@abijackson1000
@abijackson1000 Месяц назад
😂
@jibuhari
@jibuhari Месяц назад
കിട്ടിയ വിമാനത്താവളത്തിൽ ആളില്ല.... അത് അടച്ചു പോകാതെ നോക്ക് ആദ്യം..
@Bhadra-us2qf
@Bhadra-us2qf Месяц назад
​@@suryakiran3085എല്ലാ പാർട്ടിയിലേയും വലിയ നേതാക്കൾ കണ്ണൂർകാരാണ് സ്വന്തം ജില്ല വികസിപ്പിക്കാൻ പിണറായി അടക്കം ആർക്കും താല്പര്യമില്ല. വെറും കീഴങ്ങൻ മാർ . ബോംബ് നിർമ്മാണമാണെങ്കിൽ ഇവർ വ്യവസായം പോലെയാണ് നടത്തുന്നത്😅
@sidharthr1138
@sidharthr1138 Месяц назад
Janathirakku koodumthoorum metroyude compartmentukkal kootanam.
@impracticalwill2771
@impracticalwill2771 Месяц назад
18 month oooo
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk Месяц назад
Harekrishnaa ❤❤❤🤟🏻🙏🏻🥰😍😘🥱
@Heisenberg2K
@Heisenberg2K Месяц назад
Aa pashannam shaji maatiyaal ellam sariyavum
@LIONZ_456
@LIONZ_456 Месяц назад
ചൈനയുടെ Loan ആണോ
@ananthaharijith1965
@ananthaharijith1965 Месяц назад
French loan
@ranjithmp2257
@ranjithmp2257 Месяц назад
😂അവർക്ക് തന്നെ പണം ഇല്ല യൂറോപ് തന്നെ ആശ്രയം
@HariHari-xd8up
@HariHari-xd8up Месяц назад
ചാലക്കുടി വരെ എങ്കിലും മെട്രോ നീറ്റണം
@muhamednizar5991
@muhamednizar5991 Месяц назад
നീറ്റാം റ്റോ
@Bhadra-us2qf
@Bhadra-us2qf Месяц назад
​@@muhamednizar5991കളിയാക്കാതെ പോടാസുണ്ട
Далее
Муж на час 😂
00:37
Просмотров 1,2 млн
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37