Тёмный

മെത്രാന്‍ വന്നു പറയുന്നത് ആരുടെ വചനമാണെന്ന് എങ്ങനെ തിരിച്ചറിയും..എത്ര കേട്ടാലും മതിവരാത്ത വാക്കുകള്‍ 

In the Name of Jesus - Jainees Media
Подписаться 401 тыс.
Просмотров 80 тыс.
50% 1

അടുത്തനാളുകളില്‍ സഭക്കുണ്ടായ ക്ഷീണം മുഴുവന്‍ വിശ്വാസികളെക്കൊണ്ടല്ല..
അച്ചന്മാരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും
സന്യാസിനികളെക്കൊണ്ടുമാക്കെയാ..
എത്ര കേട്ടാലും മതിവരാത്ത
തറയില്‍ പിതാവിന്റെ വാക്കുകള്‍
#marthomastharayil #jaineesmedia
A Christian spiritual Program.
Subscribe RU-vid Channel here ► goo.gl/JqL9tU

Опубликовано:

 

2 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@sinibiju7776
@sinibiju7776 Год назад
സത്യത്തിന്റെ പാതയിൽ എപ്പോഴും നടക്കാന് പിതാവിന് ദൈവം അനുഗ്രഹിക്കട്ടെ
@alwingeo9841
@alwingeo9841 Год назад
ഞങളുടെ നല്ലൊരു പിതാവണ് തറയിൽ പിതാവ്. ഇങ്ങനെയുള്ള പിതാക്കന്മാരെ ആണ് ഞങ്ങൾക്കു വേണ്ടത് 🙏🏼 കർത്താവെ ഞങളുടെ വിശുദ്ധരായ വൈദികരയും, പിതാക്കന്മാരായും കാത്തു കൊള്ളണമേ 🙏🏼
@ebinjoseph4740
@ebinjoseph4740 Год назад
നെല്ലികുന്നേൽ പിതാവും നല്ല പിതാവാ..
@ronishsimaendhy731
@ronishsimaendhy731 Год назад
വിശുദ്ധ മിഖായേലിന്റെ പ്രാർത്ഥന എല്ലാവരും എല്ലാദിവസവും ചൊല്ലണമെന്നു വളരെ കർശനമായി സ്നേഹപൂർവ്വം താഴ്മയായി അഭ്യർത്ഥിക്കുന്നു
@stephenckottakkal2966
@stephenckottakkal2966 Год назад
ഇതുപോലുള്ള പിതാക്കന്മാർ സഭയിൽ ധാരാളമായി ഉണ്ടാകട്ടെ...അവരെ വൈദീകർ കേട്ട്‌ അനുസരിക്കട്ടെ...അൽമായരും 🙏
@thomasantony2203
@thomasantony2203 Год назад
പിതാവേ അഭിനന്ദനങ്ങൾ 🙏👍🔥🙏
@indiradevivm2759
@indiradevivm2759 Год назад
Pithave super. 👌👌👌😄😄😄😄
@user-oi8fp2md6o
@user-oi8fp2md6o Год назад
പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ 🙏🙏🙏
@joyp.a9362
@joyp.a9362 Год назад
പിതാവ് സത്യം പറയുന്നു. സഭയിൽ എന്നും വിളളൽ ഉണ്ടാക്കുന്നതു ഇടയൻമാർ തന്നെ. വിശാസികളെ അതിന് കുട്ടു പിടിക്കുന്നു. 🙏🙏🙏👍
@gracyjohn9326
@gracyjohn9326 Год назад
Anusaranam baliyekkal pradhanam
@paulnk968
@paulnk968 Год назад
അവിശ്വാസനീയമായ, സുന്ദരമായ, സ്നേഹത്തോടെ ദൈവത്തിന്റെ മധുരമേറിയ വചനങ്ങൾ. എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ. അച്ഛാ അഭിനന്ദനങ്ങൾ. ❤🙏🙏🙏
@nirmala790
@nirmala790 Год назад
പിതാവെ സത്യത്തിന് വേണ്ടി മാത്രം നിലനിൽക്കുന്നത് ങ്ങൾക്ക് മാ തൃക .ഇങ്ങനെ തന്നെ പരിശുദാഡ്മാവേ നയിക്കട്ടെ
@josekp6088
@josekp6088 Год назад
Very good talk...pithave, always watch your spiritual talk with keen interest...people like you for our church is a Bless 🙏🙏
@hellisemptyandallthedevils1474
ഇത് കേട്ടഗിലും കൊറച്ചു പേർക് വെളിവ് ഉണ്ടാവട്ടെ.... ദൈവം പിതാവിനെ സരുദ്ധമായി അനുഗ്രഹിക്കട്ടെ...... 🙏🙏🌹🌹
@josepadinjarel4081
@josepadinjarel4081 Год назад
Thanks to dear Bishop.
@lucyvarkey7717
@lucyvarkey7717 Год назад
ഒരു അച്ചൻ വീണാ ൾ കുറെ വിശ്വാസികളെ കിട്ടും. അത് അവനു നന്നായി അറിയാം.. ഒരു സിസ്റ്റർ വീന്നാൽ കുറെ വിശ്വാസികളെ അവനു സ്വന്തം.. ഇതാണിപ്പോൾ നടക്കുന്നത്. ദയവായി പ്രാർത്ഥിക്കുക. അത് മാത്രമേ രക്ഷയുള്ളൂ.🙏🙏🙏🙏🙏🙏🙏🙏🙏
@samabraham1489
@samabraham1489 Год назад
പിതാവിന്റെ പ്രഭാഷണം അടിപൊളി
@alicejaison48
@alicejaison48 Год назад
100%True😍😍😍
@dollythomas4664
@dollythomas4664 Год назад
Super speech 👍👍👍🙏
@josephantony9338
@josephantony9338 Год назад
Super talk! Inspiring for any one who hears it!!!
@babythomas4035
@babythomas4035 Год назад
Pithave othiri nandi. You are a real prophet. Kindly live for people as a shepherd. Pray for the church. Kindly try to bring unity in the church. My humble prayers for you.
@nelsonworld4448
@nelsonworld4448 Год назад
കിടു പിതാവേ
@emmanueljoseph506
@emmanueljoseph506 Год назад
Lord Jesus thank you for giving us Mar Tharayl
@Legend-jf4uo
@Legend-jf4uo Год назад
സൂപ്പർ മെസ്സേജ് father
@jubysunil9003
@jubysunil9003 Год назад
പ്രാർത്ഥിക്കുന്നുണ്ടേ ❤.... പക്ഷേ ഇത് പോലെ സത്യം സത്യമായിട്ട് പറഞ്ഞ് ജനത്തിന് വിവേകം പകരണം.... സ്കൂൾ വിദ്യാഭ്യാസ സത്തിൽ ഒരു നന്മയും പരിശീലിപ്പിക്കപ്പെടുന്നില്ല ...ആർക്കൊക്കെയോ ക്രിസ്തുവിനോട് ഉണ്ടായിരുന്ന വിരോധം നമ്മൾ ഇനി തിരിച്ചറിഞ്ഞാലും മതി..... വിഗ്രഹരാധന തന്നെയായ ദ്രവ്യസക്തി.. ഒന്നാമത്തെ കല്പനയുടെ ലംഘനം.....നൈസ് ആയിട്ട് അവതരിപ്പിച്ചല്ലോ...... 💖💖💖എന്താണേലും സ്നേഹവും അഭിമാനവും കാലങ്ങൾക്ക് ശേഷം ഹൃദയത്തിൽ നിന്നും.,..ക്രിസ്തുവിന്റെ നാമത്തിൽ......... ചെറിയ അജഗണം ഞങ്ങൾ കൂടെയുണ്ട്.....
@mollyjose3919
@mollyjose3919 Год назад
Supper pithave, ethil kuduthal enna parayan chevi ullavan kekkatte
@gracysavier5757
@gracysavier5757 Год назад
99% കുടുംബങ്ങളും ഇങ്ങനെ തന്നെയാണ് സ്നേഹം പ്രകടിപ്പിക്കത്തതിന്റെ കുറവു മൂലം സമാധാനം നശിക്കുന്ന അവസ്തയാണ് എങ്ങനെ പരിഹരിക്കാൻ സാധിക്കും
@kpjmuscat
@kpjmuscat Год назад
Very good message Family members
@varghesekp417
@varghesekp417 Год назад
വെരി good മെസേജ്
@Susanna_john
@Susanna_john Год назад
Pithavine Daivam Samrudhamayi Anugrahikkatte. Best Avatharanam. Sathyam thurannu parayunnu.parasparam khemikkan kazhiyatha dambathikal ee class kettirunnuvenkil ennu prarthikkunnu.
@annammamlavil8217
@annammamlavil8217 Год назад
പിതാവേ അകത്തു കയറി ഇരുന്നു തുടങ്ങി എന്ന് അടുത്ത കാലത്ത് ആണ് ഞാൻ മനസ്സിലാക്കുന്നത്.ഞാൻ ശരിക്കും മനസ്സിലാക്കി.അവൻ അകത്തു ണ്ട്, ഉണ്ട്, ഉണ്ട്, ഉണ്ട്.
@jinibose
@jinibose Год назад
Pithaave oru sambhavama kto... Adipoli all talks...Really we are blessed and proudly can say you are our Bishop....God Bless You 🙏🏼🙏🏼👍🏼
@elsammadevasia2916
@elsammadevasia2916 Год назад
Thank you God.
@prineeshthomas2744
@prineeshthomas2744 Год назад
Super
@philospherkt671
@philospherkt671 Год назад
Very true in the case of current issues of Church in Kerala. Proverbs 29:2 When the righteous are in authority, the people rejoice: But when the wicked beareth rule, the people mourn
@p.s.joseph4600
@p.s.joseph4600 Год назад
A Big Salute Pithavee
@saly3658
@saly3658 Год назад
very realistic and very thoughtful words.Let God open the hearts and eyes of each people to see the real love.
@ponmelilabraham8128
@ponmelilabraham8128 Год назад
Good message
@MariyaGraphics
@MariyaGraphics Год назад
Thank you Jesus........
@daviest.g4542
@daviest.g4542 Год назад
സഭക്കുണ്ടായ ക്ഷീണത്തിന് പിതാവ് ഒരു വലിയ കാരണം അങ്ങു തന്നെയാണ്. ഈ ദിവസങ്ങളിൽ സിനഡു കുർബ്ബാനയുടെ പേരിൽ താങ്കൾ എത്രമാത്രം വിഴുപ്പലക്കി .പിതാവെ ഈ പ്രസംഗം താങ്കൾക്കുള്ളതാണ്.
@manojpeter7950
@manojpeter7950 Год назад
ഇങ്ങനെ ഉള്ള കാര്യം ഉള്ളത് പോലെ പറയാൻ ധൈര്യമുള്ളത് ഇങ്ങനെ ചുരുക്കം ചില വൈദ്ധീകർക്കെയുള്ളു
@daisyjoseph2328
@daisyjoseph2328 Год назад
👌👌👌👌👌🙏🙏pithave
@vivette9195
@vivette9195 Год назад
Congratulations to dear Bishop.👍 In the Whole of Catholic Church division happened through the Priests and Bishops 🙏👋👋👋 Satan's trap is very much active in God's own Desham.👍🤪
@rosejoseph9432
@rosejoseph9432 Год назад
Ethra vallya sathyam ...
@nijojacob4744
@nijojacob4744 Год назад
🙏🙏🙏🙏🙏
@bastianvarghese8302
@bastianvarghese8302 Год назад
Pithavea is very grateful speech . very spirit have. AMMEAN, praise God, praise the Lord, thank you Holy spirit AMMEAN.
@ansammakuriakose5277
@ansammakuriakose5277 Год назад
👌👌🌹👋
@nsctechvlog
@nsctechvlog Год назад
🙏🙏🙏
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:12:18
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:1:7
@dollysiby4452
@dollysiby4452 Год назад
👌👌👍
@Nsamchanel
@Nsamchanel Год назад
👌👌🙏🙏🙏
@philominasalas8672
@philominasalas8672 Год назад
👍👍🙏
@kaalexander7610
@kaalexander7610 Год назад
👍👍👍
@bincyantony6922
@bincyantony6922 Год назад
Amen 🌹🔥
@babykj3634
@babykj3634 Год назад
Karthave papikalaya njankalodu karuna kanikkane, Dhaivikanjanam njankalude pithakkanmarkk kodukkane
@rajurajavargheeshrajuaremg7462
ഒറ്റ വഴി ഉണ്ട് രക്ഷപെടും സങ്കീർത്തനം 91🙏
@jobyjoseph8595
@jobyjoseph8595 Год назад
👍👍🙏🙏
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:9:9
@xavier9000
@xavier9000 Год назад
🙏🙏🙏👍👍🔥🔥
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:12:5
@thresiammageorgemadathil3862
👌👌👌👍👍👍🙏🙏🙏
@shillygeorge2281
@shillygeorge2281 Год назад
🙏
@antoneythomas8958
@antoneythomas8958 Год назад
🙏🏻🙏🏻🙏🏻👍👍👍👌👌👌
@shajikochutharayil911
@shajikochutharayil911 Год назад
Jesus Christ, you are our only Refuge, Saviour and Lord. We submit our holy Father, the hon'ble Cardinals and Bishops, all the Rev. Fathers, the respected Mothers, Sisters and Brothers and all the Preachers to Your Sacred Heart through the Immaculate Heart of the Blessed Virgin Mary. Be with them in their trials and tribulations. May they be always guided by the Holy Spirit. May they be protected from all kinds of satanic influences. Holy Mother of God, pray for them and keep them in your loving care.
@gracyjohn9326
@gracyjohn9326 Год назад
Pride goes before a fall
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:18:18
@joyparappally4757
@joyparappally4757 Год назад
Echo sound system disturbs listening
@shinymatthew904
@shinymatthew904 Год назад
👍🙏
@bincyantony6922
@bincyantony6922 Год назад
🌹🔥🙏🏻
@ponmelilabraham8128
@ponmelilabraham8128 Год назад
😊😊😊
@tissyaugusthy5512
@tissyaugusthy5512 Год назад
Ashlezha Ashlesha ആയില്യ ആയില്യം
@roypynadath5820
@roypynadath5820 Год назад
Rev. Bishop, Sabha leadership lost its focus. There is a total disconnect between common people and sabha leadership. There is less interaction between Almayars and many parish priests. There are some permanent coteries around every parish priests.
@naijomo2851
@naijomo2851 Год назад
They clean the outside but inside they are full of greed and self-indulgence.first clean inside out side also may become clean.what they learn from Jesus.
@davisi.v.8957
@davisi.v.8957 Год назад
🙏🙏🙏🙏🙏🙏👌👌👌👌🙏🙏🙏🙏
@sojijohn2867
@sojijohn2867 Год назад
Avidonnum adukkanpattatha sathaam engane acho conventil keriyathe
@salyjose8595
@salyjose8595 Год назад
That Satan, who entered in the convent is like Lucy the Lucifer/Kuravilangade Kally kanyasthree.
@mrose4034
@mrose4034 Год назад
Swantham bharyayode kochu varthamaanam parayaan ariyathillaathathullu.
@shajan682
@shajan682 Год назад
സഭയാണോ ആദ്യം ഉണ്ടായത് ? ദൈവമാണോ ആദ്യം ഉണ്ടായത് ? വിശ്വാസികൾ സഭയെയാണോ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് അതോ ദൈവത്തെയോ ? ദൈവത്തിന് തെറ്റ് പറ്റുമോ ۔വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ദൈവവചനത്തിൽ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു അത് അനുസരിച്ചാൽ പോരെ
@mathewvarghese6045
@mathewvarghese6045 Год назад
Don't understand why satan has taken the courage for tempting Christ or why Christ was subservient to Satan for temptation. Why Jesus did not command to Satan in the first instance to go away rather than awaiting till the end after listening to all his temptations.
@mercykoppuzha4207
@mercykoppuzha4207 Год назад
In Old Testament Jewish people recorded or taught their children 😮their history. So Romans could not subdue them. Romans hated the God of Jews. So they took one of the prominent Jewish man in their side and wrote the history of Christ Jewish people were expecting their Christ to be born. Many claimed them as Christ, but later discovered that they were not Christ. One of them was Jesus crucified. We all firmly believe that he is Christ because of Apostles. Few believe that New Testament was written by Romans to subdue Jewish people. Even the Islam was created by an orthodox Christian priest who encouraged Prophet Muhammad to teach his visions to his followers ( prophet Muhammad himself doubted weather it is from evil spirit) . Islam don’t like Jews. Few scholars were adamant that NewTestament were written by Romans. Believe in Christ and the Ten Commandments. That’s all we should do.
@donythomas7498
@donythomas7498 Год назад
Marpapa Pandu Paranjathanu Methran Chekuthante Veshathil Varum Ennu.
@thomasexcellentjoseph1473
@thomasexcellentjoseph1473 Год назад
വിഷയം മാറിപ്പോയി?
@georgethomas9176
@georgethomas9176 Год назад
സഭ എന്നുപറഞ്ഞാൽ യേശുവിന്റെ വചനം സ്വീകരിച്ചു അതനുസരിച്ചു ജീവിക്കുന്നവരുടെ കൂട്ടമാണ് അല്ലാണ്ട് ലോകത്തിന്റെ വചനം സ്വീകരിച്ചു അതനുസരിച്ചു ജീവിക്കുന്നവരുടെ കൂട്ടമല്ല.1യോഹന്നാൻ 2-15,16,17. (യാക്കോബ് 4-4)ജ്ഞാനം 1-4,6,7,8,9, (6-11)സുഭാഷിതം 9-10(15-16)മലാക്കി 2--7. യോഹന്നാൻ 1-1(6-63)(8-51)(15-4,5,6,710,12)(14-12,15,21,23) ദൈവത്തിന്റെ വചനം ദൈവത്മാവാണ്, (പരിശുദ്ധൽമാവു )(ദൈവമാണ് ജ്ഞാനം ആണ് ജീവനാണ് ദൈവമാണ്. ജെരെമിയ 15-16,17,18,19(17-11)(23-29)(33-3)സങ്കീർത്തനം 107-17,20(ലേവിയർ 20-26(19-2)റോമർ 10-17(മത്തായി 12-34,36.
@depthirubber1084
@depthirubber1084 Год назад
How bishops are leaving 😅
@royad7754
@royad7754 Год назад
ദയവായി തോമസ് തറയിൽ എന്ന് അഭിസംബോധന ചെയ്യുക
@jerryjoseph90
@jerryjoseph90 Год назад
No
@taitasmm9962
@taitasmm9962 Год назад
നിങ്ങൾ തന്നെ എല്ലാം പറയും നിങ്ങൾ തന്നെ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആഹാ സൂപ്പർ.
@annglory7694
@annglory7694 Год назад
At least he is truthful.
@kochuthresiadavid1830
@kochuthresiadavid1830 Год назад
അതിന് അദ്ദേഹത്തിനു കുടുംബം ഇല്ലല്ലോ?! അദ്ദേഹം നമ്മുടെ സഭാ പിതാ വാണ്.
@fingate
@fingate Год назад
Waste of time.All Bishop are Gundas. Learn from Thrissur Bishop. you are next to Thrissur Bishop
@taitasmm9962
@taitasmm9962 Год назад
ആരാണാവോ ഈ സഭ?
@kochuthresiadavid1830
@kochuthresiadavid1830 Год назад
ക്രിസ്തുവിനെ അനുകരിച്ചു , അനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ സഭ എന്നു പറയും.
@vt8941
@vt8941 Год назад
പിതാവ് സുഖിപ്പിച്ചു വല്ലാണ്ട് ആക്കല്ലേ . മെത്രാന്മാർ ഇതു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മതി
@ranjithcj1916
@ranjithcj1916 Год назад
Cardinal padavy kittan Changanasery kar ke adima pedan pattila
@secilrods5170
@secilrods5170 Год назад
avida talupidutamilla , eranakulathu erikuna alancheri petavu chagnassery karan anu , etupola yogyatayullavara yanu saba tirajadikunatu , allata talakadan eranakulam karan atukondu cardinal akanam annu parajal nadakumo
@johnsantony2358
@johnsantony2358 Год назад
എറണാകുളം അങ്കമാലിക്കാരായ നമുക്ക് എന്ത് പാരമ്പര്യമാണ് ഉള്ളത് . ലത്തീൻ സഭയുടെ പാരമ്പര്യം പിൻതുടരുന്ന നാം എങ്ങനെ സീറോ മലബാർ-കാരാകും ? അതുകൊണ്ട് സഭയുടെ തനതായ പാരമ്പര്യം മുറുകെ പിടിക്കുന്ന ചങ്ങനാശ്ശേരി രൂപതയിൽ നിന്ന് സഭയുടെ തലവൻ വരുന്നതാണ് നല്ലത് . ലത്തീൻ സഭയുടെ പാരമ്പര്യം വേണ്ടവർക്ക് സീറോ മലബാർ സഭയിൽനിന്ന് പുറത്ത് പോയി ലത്തീൻ സഭയിൽ ചേർക്കാവുന്നതാണ് . അനുസരണക്കേടിന്റെ പിശാച് ബാധിച്ച വിമതർ സഭയ്ക്ക് ശാപം . illicit ആയ വിമത കുർബാന 'കാണുന്നതിലും' ഭേദം ലത്തീൻ ആരാധനക്രമത്തിലുള്ള കുർബാനയിൽ പങ്കുചേരുന്നതാണ് ... ' വിമത കുർബാന ഉപക്ഷിക്കൂ ലത്തീൻ കുർബാനയിൽ പങ്കെടുക്കൂ '
@user-rx2sh7iv3s
@user-rx2sh7iv3s Год назад
അർജൻ്റീനക്കാരൻ cardinal മാർപാപ്പ ആയാൽ ഞങൾ സമ്മതിക്കില്ല ഞങ്ങള്ക്ക് റോമിൽ നിന്ന് തന്നെ ഇറ്റലിക്കാരൻ ആയ ആൾ മാർപാപ്പ ആയാൽ മതി എന്ന് പറയുന്ന പോലത്തെ പൊട്ട ബുദ്ധിയാണ് വിമതൻമാരുടെ 🥴
@taitasmm9962
@taitasmm9962 Год назад
നിങ്ങളുടെ സിനഡ് തന്നെ ആദ്യം നിർത്തുക.
@johnmathew3801
@johnmathew3801 Год назад
സഭയെ അനുസരിക്കുന്നുണ്ടോ എന്നുള്ളതാണെന്ന്? Cult പോലെ സ്വയാധികാരത്തിനായി മാർ പൗവത്തിൽ തള്ളിക്കൂട്ടിയത് സഭയെ അനുസരിക്കാതെ തന്നെയാണ്..40 വർഷങ്ങളായിട്ട് മാതൃസഭയെ അനുസരിക്കാത്തത്തിന്റെ ആകെത്തുകയാണിന്ന് നമ്മുടെ പ്രശ്നം... ഒന്നും അറിയാത്ത കാപട്യമാണ് സംസാരിക്കുന്നത്
@mercyharvestmissionsociety2758
You succeeded to observe it. It was done very shrued and cunning way. In shamshabad diocese they came and forcefully changed the altar arrangement
@skariarose9105
@skariarose9105 Год назад
സഭയെ അല്ലച്ചൊ വചനം വിശ്വസിക്കുന്നോ എന്നാ..പത്തകല്പനയില്‍ രണ്ടാമത്തെ കല്പന തന്നെ വിട്ടുകളഞ്ഞേച്ച് മാതാവിനേയും പുണ്യാളന്‍മാരേയും ആരാധിക്കുന്നത് സാത്താന്റെ പ്രവര്‍ത്തനമല്യോ അച്ചോ.
@pcjoseph5844
@pcjoseph5844 Год назад
കത്തോലിക്കാ വാശ്വാസിയാണോ പ്രീയ സഹോദരാ! മാതാവിനെയും പുണ്യാന്മാരെയും കത്തോലിക്കർ ആരാധിക്കുന്നില്ല എന്ന മഹാ സത്യം പഠിച്ചിട്ടില്ലേ ? അവരെ വണങ്ങുക മാത്രം ആണു കത്തോലിക്കർ ചെയ്യുന്നതു്!!
@naijomo2851
@naijomo2851 Год назад
👍
@sabumanayil1078
@sabumanayil1078 Год назад
ആരാധിക്കുന്നു എന്ന് വിവരം കെട്ട പെന്തക്കോസ്ത് കാർ പറയും വിഗ്രഹാരാധന പാപം അല്ലേ അതു കൂടെ പറയൂ
@summacontragentiles
@summacontragentiles Год назад
മരിച്ചവരുടെ കല്ലറ സന്ദർശിക്കുകയോ അവർക്കായി പ്രാർത്ഥന നടത്തുകയോ പെൺതാകോസുകാർ നടത്താറില്ല. സ്വർണാഭരണ വർജ്ജനം, കിത്താബ് മാത്രം (സോള സ്ക്രിപ്ത്തൂറ), Once Saved Always Saved അഥവാ ശാശ്വതമായ രക്ഷ, കുരിശിന്റെ വർജ്ജന, പരിശുദ്ധമറിയത്തെ ക്രൈസ്തവർ ആരാധിക്കുന്നുവെന്ന വിശ്വാസം, പ്രവർത്തി കൂടാതെയുള്ള രക്ഷ, ബ്രഹ്മചര്യം പൈശാചിക തന്ത്രമായിക്കണ്ടു വർജ്ജിക്കുക തുടങ്ങി മറ്റെല്ലാ പ്രൊട്ടസ്റ്റന്റ് പെൺതക്കോസ് പ്രബോധനങ്ങളിലുമെന്നപോലെ ഇതും ഇസ്ലാമില്നിന്നും കടംകൊണ്ടിട്ടുള്ളതാണ്
@summacontragentiles
@summacontragentiles Год назад
അള്ളാഹുവിന്റെ കൽപ്പനയാണ്, സുന്നത്താണ്. കല്ലറകളിൽ പോയി പ്രാർത്ഥിക്കുന്നത് തീർച്ചയായും മൂത്തുനബി വിലക്കിയിട്ടുണ്ട്. പെന്തക്കോസ്‌കാർ കാക്കകളെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾ അനുസരിക്കുന്നവരുമാണ്
@jamesjacob280
@jamesjacob280 Год назад
ഇപ്പോഴെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷം.മാർപ്പാപ്പെകിരെ ആദ്യം നോട്ടീസ് അടിച്ചതും പാറേൽ പള്ളിയിൽ വച്ചുള്ള മാണി പുതിയിടത്തിന്റ പ്രസംഗവും വിശ്വാസികൾ അയാളെ തല്ലാൻ പിടിച്ചതും കൂടി ഓർക്കുക.ഇതിനെല്ലാം ഒത്താശ ചെയ്തത് പൗവ്വത്തിലും ചങ്ങനാശ്ശേരിയിലെ കത്തനാരെന്മാരൂം.മറ്റൊരു കത്തനാർ സിറിയക് കോട്ടയിൽ
@joshyphilip7080
@joshyphilip7080 Год назад
സാത്താന്റെ അളിയൻന്മാരും ; അനിയൻ ന്മാരുംആണ്.....
@marykuttysebastian1954
@marykuttysebastian1954 Год назад
👌👌🙏🙏🙏
@tissyaugusthy5512
@tissyaugusthy5512 Год назад
Wisdom:12:27
@akkammamathew4048
@akkammamathew4048 Год назад
🙏🙏🙏
@wilfredac2917
@wilfredac2917 Год назад
🙏
Далее
I'm Excited To see If Kelly Can Meet This Challenge!
00:16