Тёмный

മെന്റലിസം / Mentalism / Tricks Episode :170 

Tricks by Fazil Basheer
Подписаться 784 тыс.
Просмотров 409 тыс.
50% 1

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts#mentalismtricksmalayalam #mentalism #mentalismtricks #mentalismmalayalam #mentalismtricksrevealed #mentalismstudyinmalayalam #mentalismtricksrevealedmalayalam #mentalismmalayalam #mentalismmalayalamteaching

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
@bijuphilip7783
@bijuphilip7783 2 года назад
അനന്തുവിന് എതിരെ ആവീഡിയോ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചതാണ് ഫാസിൽ ഇക്ക അനന്തുവിനെ ചേർത്ത് പിടിച്ചിരുന്നുവെങ്കിൽ എന്ന്❤❤❤
@rajeshragav3430
@rajeshragav3430 2 года назад
അനന്തു നല്ലതുപോലെ സംസാരിക്കുന്നു. രസമുണ്ട്. ഫാസിൽ ബായ് 👍
@thoufeekm6031
@thoufeekm6031 2 года назад
നിർധനകുടുംബങ്ങളിലുള്ള പാവം രോഗികൾക്കായുള്ള ചികിത്സാസഹായം 🙏👍👍👍Good, good, good.
@neutralposition5187
@neutralposition5187 2 года назад
@rajrihan2136
@rajrihan2136 2 года назад
അനന്തു +ഫാസിൽ =അന്ധവിശ്വാസത്തിന്റെ അന്തകർ 🥰🥰🥰
@aphameedvkd1712
@aphameedvkd1712 2 года назад
സമൂഹത്തെ ബോധവല്കരിക്കുന്നതിൽ രണ്ട് പേരെ കുറിച്ച് മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ..... (മുതുകാട്,,, ഫാസിൽ) ഇപ്പോൾ ഇതാ അനന്ദുവും. നിങ്ങൾ മൂന്ന് പേർക്കും അഭിനന്ദനങ്ങൾ. 💯💯👍👍💪💪🌹🌹🌹🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@LIGHTMEDIA
@LIGHTMEDIA 9 месяцев назад
Vere vazhiyillallo
@abhilashnarayanan781
@abhilashnarayanan781 2 года назад
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുമാൻ വേണ്ടി പരിശ്രമിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@SalamSalam-mb9ri
@SalamSalam-mb9ri 2 года назад
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു
@SalamSalam-mb9ri
@SalamSalam-mb9ri 2 года назад
നന്ദി
@syamsivanandhan7701
@syamsivanandhan7701 2 года назад
👏👏❤
@SalamSalam-mb9ri
@SalamSalam-mb9ri 2 года назад
Thanks every body
@neutralposition5187
@neutralposition5187 2 года назад
👍👍👍
@mavo9295
@mavo9295 2 года назад
നിരീശ്വരവാദി ആണോ
@nikhilramramks
@nikhilramramks 2 года назад
ഒരു എതിർപ്പ് ഉണ്ട് .... നമ്മുടെ പിറന്നാളാഘോഷങ്ങളും മറ്റും ദയവു ചെയ്ത് ഇതുപോലെയുള്ള സ്ഥലങ്ങളിൽ നടത്താതിരിക്കുക.... ഇതുപോലെയുള്ള ആഘോഷങ്ങൾ നടത്തുമ്പോൾ അവിടെ സ്വന്തം ജന്മദിനം അറിയാത്തവർ ഉണ്ടാകാം... അത് അവർക്ക് കൂടുതൽ വിഷമം ഉണ്ടാക്കാൻ സാധ്യതയുണ്ട് .... (ചില ഫീച്ചറുകൾ ഞാൻ വായിച്ചിരുന്നു അതിൽ നിന്നും മനസിലാക്കിയത് ) ... ആഘോഷങ്ങൾക്കു പകരം അവിടെ സമയം ചിലവഴിക്കുകയും അവർക്കായി മറ്റു സഹായങ്ങളും നടത്തുന്നതാവും നല്ലത് എന്ന് തോന്നുന്നു ... സമൂഹത്തിന്റെ പുരോഗതിക്ക് നയിക്കുന്ന ഒരു ചാനലിൽ ഇതുപോലെയുള്ള കാര്യങ്ങൾ വരുന്നത് സമൂഹത്തിലേക്ക് ഒരു തെറ്റായ സന്ദേശം നൽകുന്നതായി എനിക്ക് തോന്നുന്നു ... എന്റെ സ്വതന്ത്ര അഭിപ്രായം ...
@radhakrishnanpuzhankara3550
@radhakrishnanpuzhankara3550 2 года назад
നിങ്ങളുടെ അഭിപ്രായം കൊള്ളാം. പക്ഷേ ഞാൻ മറ്റൊരു ദൃഷ്ടികോണിൽ കൂടെ ഇത് കാണുന്നു. വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ ക്കു ദാരിദ്രം ഉള്ളവരും ശാരീരിക വിഷമം ഉള്ളവരും, അവയിൽ അതി സമ്പന്നരായവരെ കാണുമ്പോൾ അല്പം അപകർഷത തോന്നൽ സാധാരണം ആണ്. , (എനിക്ക് ഇവരുടെ സൗകര്യം ഇ ല്ലല്ലോ എന്ന് ) എന്ന് കരുതി ഒരാൾ തന്റെ ശിശുവിന്റെ പിറന്നാൾ അവർക്കൊപ്പം നടത്തിയാൽ അത് ഹ്യൂമൺ റൈട്ടിനു വിരുദ്ധമോ? അവരുടെ സ്നേഹം കണ്ടു സന്തോഷിക്കയല്ലേ വേണ്ടത്. വിശക്കുന്നവൻ ഭക്ഷണത്തിൽ ദൈവത്തെ മാത്രം ആണ് കാണുന്നത്. എന്ന് ഓർക്കണം.പിന്നേ അവരുടെ വിഷമങ്ങളെ അപമാനിക്കാനോ, മുതലേടു ക്കാനോ ശ്രമിക്കുന്നത് മാത്രമാണ് എതിർക്കേണ്ടത്. കൂടുതൽ ആളുകൾ ഇത്തരം പിറന്നാൾ എന്നിവ ഇവരോടൊപ്പം നടത്തണം എന്നാണ് എന്റെ തോന്നൽ thanks ട്രിക്‌സ്.
@musafirfoodforsoul5825
@musafirfoodforsoul5825 2 года назад
Ware of time reading your comment bobeee
@kachukasargod7662
@kachukasargod7662 2 года назад
എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടെന്ന് പറയുന്ന പോലെ എല്ലാം മാജിക് ലും ഒരു ട്രിക്ക് ഉണ്ട് ❤️🥀❤️
@VINAYAKFROMMULTIVERSE
@VINAYAKFROMMULTIVERSE 2 года назад
*ഫാസിൽ ഇക്ക and അനന്തു ചേട്ടൻ❤ രണ്ടു പേരും പൊളിയാണ്* ❤❤😍
@ecshameer
@ecshameer 2 года назад
എന്തായാലും ന്യൂസ്18നിലെ വാർത്ത വായിക്കുന്ന ചേച്ചിയുടെ മൂളിപാട്ടും സിനിമയുടെ പേരും അനന്തു തകർത്തു കളഞ്ഞു✌️✌️✌️
@itzmemuneer1955
@itzmemuneer1955 2 года назад
നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ വന്ന് കണ്ടിരിക്കും ഇല്ലേൽ ഒരു സമാധാനം ഉണ്ടാവില്ല ♥️♥️♥️♥️♥️♥️
@that_littlebae
@that_littlebae 2 года назад
Ys💫
@alluameenalameen8113
@alluameenalameen8113 2 года назад
എനിക്കും ❤️
@nishads
@nishads 2 года назад
Njanum
@sreerag6007
@sreerag6007 2 года назад
Aysheri... 𝓣𝓱𝓪𝔂𝓸𝓵𝓲 🔥
@shahulshahul4591
@shahulshahul4591 2 года назад
Yes
@prasadvalappil6094
@prasadvalappil6094 2 года назад
നിങ്ങൾ ഒരു ഗ്രേറ്റ്‌ personality ആണ് ഭായ് ❤ അനന്തുവിനും ഒരു ഹായ് ❤
@trollking7902
@trollking7902 2 года назад
തണൽ -ഒരു കൊടുവള്ളികാരൻ എന്നതിൽ അഭിമാനിക്കുന്നു.❤
@stopracism4135
@stopracism4135 2 года назад
@SUN GOD കൊടുവള്ളി ഉള്ള എല്ലാവരും നിന്നെപ്പോലെ ചൊറി കുണ്ണ ഊമ്പുന്നവരല്ല
@sathianc.a1511
@sathianc.a1511 2 года назад
അന്തുവിന്റെ വിവരണം നന്നായിരിക്കുന്നു. ട്രിക്ക്സ് ചാനൽ അനന്തുവിന്റെ അഭിപ്രായവും കൂട്ടി സമ്മിശ്രമായി അവതരിപ്പിച്ച് ഈ ട്രിക്ക്സ് ചാനലും, അനന്തുവിനു൦ മുന്നോട്ടുപോകാനുളള ആശ൦കളു൦ നേരുന്നു. പൊതു ജനത്തിന്റെ തെറ്റിധാരണ നീക്കി മാനൃമായ സമീപനത്തിന് ഈ മെന്റലിസ്റ്റുകൾ ക്ക് ഒരിക്കൽ കൂടി ആശംസകൾ.
@ahammedhashilc7311
@ahammedhashilc7311 2 года назад
ഫാസിലിക്ക ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤
@faisaloti
@faisaloti 2 года назад
അനന്തു ഒരു മാതൃകയും എന്നെ പോലൊരാളെ സംബന്ധിച്ചിടത്തോളം ഹീറോയും തന്നെയാണ്... എന്നിരുന്നാലും ആ വീഡിയോ മാന ദണ്ടമാക്കി പറയുകയാണെങ്കില്‍ ആ അവതാരിക മനസ്സില്‍ കരുതിയ പാട്ട് അനന്ദു ,അവര് സമ്മതിക്കുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അവരെ കാണിക്കാതെ എഴുതിയെങ്കിലും കാണിച്ചിരുന്നെങ്കില്‍.... അതായിരുന്നു ഹീറോയിസം .. മെന്‍റലിസത്തിന്‍റെ വിജയവും...
@xiscyt1594
@xiscyt1594 2 года назад
ഇതുപോലെ ചിന്താഗതി ഉള്ള ഭരണാധികാരികൾ ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത് എങ്കിൽ ഈ നാട് എന്നേ രക്ഷപെട്ടേനെ... ജനങ്ങളിൽ നിങ്ങൾ എത്രത്തോളം പോസിറ്റീവ് ആയി ഇൻഫ്ലുൻസ് ചെയ്യുന്നു എന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു 🙌❤️ You're the best❤️
@imking2399
@imking2399 2 года назад
രണ്ടു പേരെയും ഇഷ്ടം 💥💥👌🥰⚡🖤
@dr.salimpk4546
@dr.salimpk4546 2 года назад
ഗൾഫ് പ്രോഗ്രാം തടസ്സം കൂടാതെ വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@Vipinjosfly
@Vipinjosfly 2 года назад
അയ്ശെരി
@mr_myste_rious4425
@mr_myste_rious4425 2 года назад
🙄
@sahadwin3943
@sahadwin3943 2 года назад
@@Vipinjosfly /
@mnbvcxz429
@mnbvcxz429 2 года назад
ഹീസരാാാാ
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
നിങ്ങൾ ഡോക്ടർ തന്നെയാണോ 😇🤣
@sebi.p.santhosh3504
@sebi.p.santhosh3504 2 года назад
Anandhu chettanu ethire vimarshanangal und ippo.Ath kurach perillenkilum mattan ee video helpful aanu.Ethra paranjaalum chilarkku ath manassilaakilla.Fasil ikka ithinethire prathikarichathinu oru big salute👍
@wayfarer24
@wayfarer24 2 года назад
05:03 അത് സ്നേഹത്തിൻ പൂഞ്ചോല.....song തന്നെ ആയിരിക്കുമെന്ന് മനസിലാക്കാൻ ഏത് സാധാരണക്കാരനും സാധിക്കും. ബാക്കിയുള്ളതെല്ലാം അധികം ആർക്കും അറിയാത്ത പാട്ടുകളാ
@footpaththirunnavaya6388
@footpaththirunnavaya6388 2 года назад
Sss😄
@sabukarimbil2576
@sabukarimbil2576 2 года назад
ഡിയർ ഫാസിൽ ദൈവം ചിലരെ ചില നിയോഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടി ഭൂമിയിലേക്ക് വിടുന്നു. അങ്ങനെ വന്നവരാണ് നമ്മുടെ മുതുകാട് സാറും ഫാസിലും ഒക്കെ ... ട്രിപ്സിന്റെ എപ്പിസോഡിനെക്കാൾ വളരെയേറെ വിലപെട്ടതാണ് ആ കുട്ടികളുടെ അടുത്ത് താങ്കളുടെ സ്നേഹോഷ്മളമായ സാന്നിധ്യം" "നന്മകൾ നേരുന്നു" സ്നേഹപൂർവ്വം, സാബു പാമ്പാടി
@MansoorKizhisseri
@MansoorKizhisseri 2 года назад
ഇത് കേൾക്കുന്ന ദൈവ വിശ്വാസിയല്ലാത്ത ഫാസിലിന്റെ ഒരവസ്ഥ.🤣🤣🤣
@sabukarimbil2576
@sabukarimbil2576 2 года назад
@@MansoorKizhisseri ഹഹ ദൈവമെന്ന് പറയുന്നത് ഈ പ്രപഞ്ചത്തിനൊരു ശക്തിയുണ്ടല്ലോ ..! അങ്ങനെയെ ഞാനുദ്ദേശിച്ചോള്ളു.!!! ഹഹഹ ഞാൻ രക്ഷപെട്ട് ഒാടിയേ...!!!
@rajendranppulappanpara3427
@rajendranppulappanpara3427 2 года назад
ഇപ്പോഴുo ഈ നാട്ടിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളരെ ശക്തമാണ് നിശിതമായ വിമർശനവും വിജ്ഞാനവും അത്യാവശ്യമാണ്
@ajith.a5615
@ajith.a5615 2 года назад
കുറച്ചു followers ഉണ്ടായാൽ പല ആൾക്കാരുടെയും സ്വാഭാവരീതികളും മാറും.. എന്നാൽ ഇതുവരെ അങ്ങനൊരു മാറ്റം താങ്കളിൽ കണ്ടിട്ടില്ല.. ആ ഒരു വിനയം എന്നുമുണ്ടാവട്ടെ.. വാവസുരേഷ് അണ്ണൻ, ഫാസിൽ അണ്ണൻ തുടങ്ങിയ മനസാക്ഷി ഉള്ളവരാണ് എന്നും എന്റെ ഹീറോസ് ❤💚♥💙💜
@Ncrafts
@Ncrafts 2 года назад
ആൾദൈവങ്ങളുടെ ട്രിക്കുകൾ റീ ക്രിയേറ്റ് ചെയ്യുകയായിരിക്കും നല്ലത്.. എല്ലാ ട്രിക്കുകളും റിവീൽ ചെയ്താൽ ഈ കല തന്നെ ഇല്ലാതായി പോകും,,,
@haariharin2397
@haariharin2397 2 года назад
Yes 💯💯
@Ncrafts
@Ncrafts 2 года назад
@@anshadedavana Yes,, ട്രിക്ക് വെളുപ്പിടുത്തിയാൽ മാജിക് എന്ന കലയേ ഇല്ലാതാവും..
@sudevdj4015
@sudevdj4015 2 года назад
Yes bro eppo aarum WWE kaananilla parayumbo adhu script aanenkilum adhil kore kashtapaadum budhimuttum undu but eppo adhu full udaayipu aayitaano ellarum kaananu😑 WWE vannavar adhikam aayasu indavaaarilla
@johnpiusnedumkallel
@johnpiusnedumkallel 2 года назад
Many people including me thought mentalist is a pure mind reader... Thanks bro correcting... Also a big salute to Anandu also...in order to create a wonder feel around the audience..acting as a mind reader is not at all wrong...Now I understood mentalism is an art... I appreciate Anandu the way he present things with a magical voice... Also wish he could learn all the mind reading tricks as well
@shijithradhakrishnan4965
@shijithradhakrishnan4965 2 года назад
ട്രിക് സ് ചാനൽ ഒന്നു വ്യാപകമായപ്പോൾ അത് ഭുത പ്രചാരകരും മാന്ത്രികവിദ്യക്കാരും അധികം ഒന്നും തള്ളുന്നില്ല പെട്ടെന്ന് തന്നെ പൊളിച്ചടുക്കും എന്ന് അവർക്ക് മനസ്സിലായതായി തോന്നുന്നു. ഫൈസലിന് അഭിനന്ദനങ്ങൾ.
@delwininc3070
@delwininc3070 2 года назад
*മെന്റലിസം മാജിക് രണ്ടും വേറെ ലെവൽ കാണാൻ തന്നെ പ്രത്യേക താല്പര്യമാണ്* 💛❤️💚💛❤️💚
@umairkuttiady41
@umairkuttiady41 2 года назад
അനന്തു , ഫാസിൽ രണ്ടുപേരേയും പെരുത്തിഷ്ടം ❤️
@Maayaaksharangal
@Maayaaksharangal 2 года назад
എതൊരു കലാകാരനും സമൂഹത്തോട് ഒരു കടപ്പാടുണ്ടാകണം. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തനങ്ങളെ ചെറുക്കേണ്ടവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരും. അവതരണ മികവിൽ അമ്പരപ്പിക്കുക എന്നത് ഒരു നല്ല കലാകാരൻ്റെ മേന്മ തന്നെ.എന്നാൽ അതിനപ്പുറം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചാൽ അവർ ചരിത്രത്തിൻ്റെ ചുവറ്റുകുട്ടയിൽ ആണ്ടു പോകും.സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ രഹസ്യം പറയേണ്ടി വന്നാൽ പറയുന്ന ഫാസിലിൻ്റെ അഭിപ്രായത്തിനു് ഒരു ബിഗ് സല്യൂട്ട്.
@iqratvmalayalam2751
@iqratvmalayalam2751 2 года назад
മെന്റലിസ്റ്റുകൾ ഒരിക്കലും നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ആളല്ല ❤❤❤❤
@sceneri779
@sceneri779 2 года назад
നല്ല രീതിയിലുള്ള സംസാരം, കേൾക്കുമ്പോൾ ചില ആൾക്കാർക്ക് മനസിന്‌ സന്തോഷം വരുത്തും എന്ന് തോന്നുന്നു
@anu6072
@anu6072 2 года назад
Ayini
@ajeebabanu6619
@ajeebabanu6619 2 года назад
Yeh... It's not a part of psychological counselling.
@kamarudheen3171
@kamarudheen3171 2 года назад
പക്ഷേ അനന്തുവിൻ്റെ പരിപാടിക്ക് ഫാൻസിൻ്റെ കമൻ്റ് കണ്ടാൽ ആൾ ദൈവങ്ങളൊക്കെ മാറിയിരിക്കും .അജ്ജാതിയാണ് .😁😁😁
@aswathyachu6974
@aswathyachu6974 2 года назад
?
@babayaga1489
@babayaga1489 2 года назад
സത്യം
@sevenbellsmusic
@sevenbellsmusic 2 года назад
?
@yasirpk3447
@yasirpk3447 2 года назад
അയിന്?
@shajahanjaggu2781
@shajahanjaggu2781 Год назад
@@yasirpk3447 thonga hudukka
@Linsonmathews
@Linsonmathews 2 года назад
മെന്റലിസം... മാജിക്... രണ്ടും വേറെ ലെവൽ 🔥🔥🔥 കാണാൻ തന്നെ പ്രത്യേക താല്പര്യമാണ് ❣️
@soniachristo
@soniachristo 2 года назад
Hello🖐🏼😍
@syamsivanandhan7701
@syamsivanandhan7701 2 года назад
നിങ്ങളോടൊന്നും പറയാൻ ഞാൻ ആളല്ല. ഇപ്പോ ad വന്നാലും ഒരു കുഴപ്പമില്ല. 👏👏❤
@harithefightlover4677
@harithefightlover4677 2 года назад
Magicum മെന്റലിസവും തമ്മിൽ എന്ത് വ്യത്യാസം ആണുള്ളത്....വളരെ ശാസ്ത്രീയ രീതിയിൽ പറഞ്ഞാൽ ആർക്കും അത്ഭുത സിദ്ധികൾ ഒന്നും തന്നെ ഇല്ല....അതുകൊണ്ട് തന്നെ mentalism kaaikkumbol സാമാന്യ budhikondu നമുക്ക് ചിന്തിക്കാം അതിൽ trick ഉണ്ടെന്ന്...ഇനി മെന്റലിസത്തിന്റെ വേറെ ഒരു രീതി.....നമ്മുടെ expression chinthayilekkulla oru vazhiyaanallo....aa expression nammude മനസ്സ് വായിക്കുന്നതിൽ എത്രത്തോളം കഴിയുമെന്ന് ഒരു നല്ല പഠനം വേണം....പിന്നെ ആർസി പറയുന്നത് പോലെ നമുക്ക് അഭിനയിക്കാൻ കഴിയുന്ന jeevilkalaaanu...പിന്നെ മെന്റലിസ്റുകൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും നമ്മുടെ മനസ്സിനെ...
@zairasidhique
@zairasidhique 2 года назад
കെ ആർ മീരയുടെ ഖബറിൽ വായിച്ച പോലെ മനുഷ്യ മനസ്സ് വായിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്..മറ്റുള്ളവരുടെ മനസ്സ് വായിച്ച് അവരുടെയൊക്കെ ഉള്ളറിയാൻ കഴിഞ്ഞാൽ ഒരു ബന്ധങ്ങളും നിലനിൽക്കില്ല!!💯
@Rashidkdr.
@Rashidkdr. 2 года назад
True💯👍
@amaldevms8160
@amaldevms8160 2 года назад
Correct
@sivaprasadkallinkal6635
@sivaprasadkallinkal6635 2 года назад
True
@sreejeshonyoutube3629
@sreejeshonyoutube3629 2 года назад
നല്ല വീഡിയോസ്, അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിക്കാതെ , അവനവൻ്റെ കഴിവ് ഉപയോഗിച്ച് ഈ കൊച്ചു ഭൂമിയിൽ, കുറഞ്ഞ ജീവിത നാളുകളിൽ സത്തോഷത്തോടെ ജീവിക്കുക
@Jhnjffrjnrdhn
@Jhnjffrjnrdhn 2 года назад
സന്തോഷത്തോടെ ജീവിക്കുന്നത് തെറ്റാണെന്ന് പറയുന്ന പുരോഹിതരുണ്ട്
@AnoopKumar-sp6wp
@AnoopKumar-sp6wp 2 года назад
രണ്ടു പേരയും ഇഷ്ടം .... Tricks ഒരുപാട് ഇഷ്ടം.....
@onion2674
@onion2674 2 года назад
നോട്ടിഫിക്കേഷൻ കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു 😍
@sureshpularivasantham2830
@sureshpularivasantham2830 2 года назад
ഞാൻ ഒരു വിജയ് ഫാനാണ്, ഒരു പടവും മിസ്സ്‌ ചെയ്യില്ല, അത് പോലെ തന്നെ എന്റെ ഹീറോ ഫാസിൽ ഇക്ക, ഒരു എപ്പിസോടും മിസ്സ്‌ ചെയ്യില്ല, മൈ ഹീറോ ഫാസിൽ ഇക്ക ആൻഡ് ദളപതി, രണ്ടു പേരും പുലികൾ ആണു, ഉള്ളത് പറയാം, അതെ എവിടെ ആയാലും 💪💪💪💪🌹🌹🌹😎😎😎👌👌🙏🙏♥♥😍💕🥰💞🤩💞
@playhard342
@playhard342 2 года назад
🤣🤣🤣🤣🤣 പേര് പോലെ തന്നെ ആളും
@footpaththirunnavaya6388
@footpaththirunnavaya6388 2 года назад
First ടൈം ആണ് ഈ ചാനെൽ kanunnath❤എന്റെ ഫ്രണ്ടിന്റെ ഹസ്സ് ഈ പ്രോഗ്രാമിൽ പങ്ക് എടുത്തിട്ടുണ്ട് അവർ വഴിയാണ് എനിക്ക് ഈ വിഡിയോ ലിങ്ക് കിട്ടിയത് thank u so much ❤❤❤❤❤❤
@footpaththirunnavaya6388
@footpaththirunnavaya6388 2 года назад
കിൻഷിപ്പിനോടൊപ്പം എന്റെ ഫ്രണ്ടിന്റെ മോളുടെ birthday സിലിബ്രേഷൻ പ്രോഗ്രാമിൽ എനിക്ക് പങ്കെടുക്കാൻ kazhijilla, എല്ലാ പ്രോഗ്രാമിലും നമുക്ക് പങ്കെടുക്കാൻ kazhijennu വരില്ല എങ്കിലും ഈ birthday പ്രോഗ്രം എനിക്ക് ഇന്നും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്
@dhaivanavlogs1359
@dhaivanavlogs1359 2 года назад
ഇക്ക അടിപൊളി... ഞാൻ ഇക്കയുടെ വീഡിയോ എല്ലാം കാണുന്നതാണ് ഞാനും ഇക്കയുടെ ഒരു വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരുന്നു അനന്തുവിന്റെ മെന്റലിസ ത്തിന്റെരീതിയെക്കുറിച്ച് പറഞ്ഞു തരാമോ എന്ന് ചോദിച്ചുകൊണ്ട് .... ആദ്യമൊക്കെ നന്ദുവിന്റെ വീഡിയോ എല്ലാം ഞാൻ കാണുമായിരുന്നു പിന്നീട് എനിക്കും അനന്തുവിനെ കുറിച്ച് കുറച്ച് തെറ്റിദ്ധാരണകൾ ഉണ്ടായി.... ഈ വീഡിയോ കണ്ടതിനു ശേഷം എല്ലാ തെറ്റിദ്ധാരണകളും മാറി താങ്ക്സ്🙏
@AnYouRag
@AnYouRag 2 года назад
നല്ലൊരു എന്റർടൈൻമെന്റ് ഉം കൗതുകവും നിറഞ്ഞ ഒരു കലയാണ് മാജിക്‌ ഉം മെന്റലിസവും😍❤
@nishanth1715
@nishanth1715 2 года назад
അനന്ദു വിന്റെ വീഡിയോ ചെയ്തതിൽ നന്ദി....
@rahmanea100
@rahmanea100 2 года назад
അഭിനന്ദനങ്ങൾ. അനന്തുവിനെ പറ്റി ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അത് മാറി.
@radhikaradhikababu9913
@radhikaradhikababu9913 2 года назад
Fazil ekka ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. All the best
@aswinasmi1552
@aswinasmi1552 2 года назад
എന്റെ ചേട്ടാ അനന്തുവിനെ കുറ്റം പറയുകയാണെന്ന് കരുതി ഇപ്പൊ un sb cheythane എന്റെ യു big fan ane ചേട്ടൻ അനന്തു ആരെയും കരയിപ്പിക്കുന്നില്ല ചിരിപികുവാന്നു അതൊരു കഴിവാണ് അത് തെറ്റ് അല്ല ഇതിനെ കുറ്റം പറയുന്നവർ ആണ് corona vairus
@muhammedriyask1693
@muhammedriyask1693 2 года назад
അനന്ദു വിനെ കുറ്റം പറയുക ആണെന്ന് കരുതി unsubscribe ചെയ്യാൻ പോയെന്നോ 🙄. അയാളുടെ അവതരണം എനിക്കും ഇഷ്ടമാണ്. എന്ന് കരുതി അയാൾ വിമർശനത്തിന് അതീതമാണെന്ന് കരുതുന്നില്ല. ഇനി ഒരു പക്ഷെ കുറ്റം പറയുക ആണെങ്കിൽ അതിൽ സത്യമുണ്ടോ എന്ന് പരിശോധിച്ചിട്ട് (മിനിമം ആലോചിച്ചിട്ടെങ്കിലും )ഒരു തീരുമാനം എടുക്കുക👍🏻
@vanajavanaja4202
@vanajavanaja4202 2 года назад
യൂ ട്യൂബിൽ പ്രത്യേകിച്ച് വിഷയങളൊന്നും ഇല്ലാത്തതു കൊണ്ട് പരദൂഷണം വിഷയമായി എടുത്ത് ചാനൽ തുടങുന്നവരെ തിരുത്താൻ പോകണ്ട.നമുക്കു നമ്മുടെ വഴി.all the best.god bless.
@AshrafK0
@AshrafK0 2 года назад
എന്ത് ഇഷ്ടപെടാൻ full support എപ്പോഴും
@ameen41957
@ameen41957 2 года назад
ഫാസിൽ ഇക്ക, ഒരു ഹാർട്ട്‌ തരോ ❤️
@themilestonebook2971
@themilestonebook2971 2 года назад
ഞാൻ 2 heart തരാം ❤❤
@Taala-Shareef
@Taala-Shareef 2 года назад
അശ്റഫ്ക്ക 6Dayടആയിട്ട് ഇങ്ങനെഒരു വീഡിയോക്ക് നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഒരുരക്ഷയുമില്ല 🥰🥰🥰🔥🔥🔥🔥🙏🏻🙏🏻🙏🏻☺️
@sukanyak4246
@sukanyak4246 Год назад
അഷ്റഫ് ഇക്ക ആരാ ?
@nannunachu8186
@nannunachu8186 2 года назад
ഞാനും ഇതിനെക്കുറിച്ചു ഒരുപാട് ആലോചിച്ചു ഇപ്പോൾ എല്ലാ സംശയവും teernnu tanks 👍👍👍
@shanmughadas5174
@shanmughadas5174 2 года назад
നന്മനിറഞ്ഞ മനസിനും , പ്രവർത്തികൾക്കും ഒരായിരം നന്ദി .
@afirahman1980
@afirahman1980 2 года назад
Dear fazil basheer sir, you re great human deeply wish more success🏆
@vyshnavkjayan5935
@vyshnavkjayan5935 2 года назад
Anandhu chettante aa video kandappo ente manasilum vanna patt ath thanne aan 🥰
@moidbad8735
@moidbad8735 2 года назад
ആരും ആരെയും അടിച്ചമർത്താൻ ശ്രമിച്ചിട്ടില്ല. തെറ്റിദ്ധാരണയെ തിരുത്തി എന്നതാണ് വാസ്തവം. വെക്തിയെയല്ല ആശയത്തെയാണ് ന്യായികരികേണ്ടത്. കാഴ്ചപ്പാടാണ് മാറ്റേണ്ടത് . സ്വയം തെറ്റുകാരനല്ല എന്ന ഉത്തമ ബോധ്യമുണ്ടെങ്കിൽ സധൈര്യം മുന്നേറാം ..പതറാതെ .. ആശംസിക്കുന്നു.......
@thahirkathandi9941
@thahirkathandi9941 2 года назад
ഒരുപാട് അന്ധവിശ്വസങ്ങൾ തുറന്ന്കാണിക്കുവാൻ ഈ ചാനൽ കൊണ്ട് സാധിച്ചിട്ടുണ്ട് ഒരു ബിഗ് സല്യൂട്ട് ബ്രോ 👌
@akhilnathviswanathan
@akhilnathviswanathan 2 года назад
Humanity is growing faster than religion.. 👍❤
@afsal88
@afsal88 2 года назад
That’s what we need❤️
@muhammedrazeen6137
@muhammedrazeen6137 2 года назад
Religion makes humanity
@aseem9683
@aseem9683 2 года назад
It is good.bus is it truly happening
@bdxgamer2788
@bdxgamer2788 2 года назад
In dream I think so
@sahadk3618
@sahadk3618 2 года назад
@@muhammedrazeen6137 ayyeee ayyeee religion sucks
@hareeshhareesh7877
@hareeshhareesh7877 2 года назад
വളരെ ഇഷ്ട്ടം മാജിക്‌ & മെറ്റലിസം
@sudhia4643
@sudhia4643 2 года назад
നമസ്കാരം. 🙏🙏🙏🙏🙏. വിദേശ. യാത്രയ്ക്ക്. ഒരു. തടസ്സവും. ഉണ്ടാവല്ലേയെന്ന. പ്രാർത്ഥനയോടെ. 🙏🙏🙏സുധി. എറണാകുളം.
@thundercatch1563
@thundercatch1563 2 года назад
അനന്തു ഇപ്പോൾ മാത്രമാണ് പറയുന്നത് നിങ്ങൾ സൈക്കോളജി യുമായി ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു അതാണ് നിങ്ങൾ വിമർശനത്തിന് വിധേയമായത്.
@beyondthed.6826
@beyondthed.6826 2 года назад
അനന്തു ഇപ്പോൾ ട്രിക്സി ൻറെ സൈഡിലേക്ക് മാറി.. പൊതുവെ മെന്റലിസ്റ്റ് കൾക്ക് ഇപ്പോൾ നല്ല കാലം അല്ലാത്തോണ്ട് മെല്ലെ strategy മാറ്റിതാണ്. ആദി ഒന്നും ഇത്രക്ക് പുക മറ ഉണ്ടാക്കാൻ നോക്ക്കീട്ടില്ല.കാലങ്ങളായി അനന്തു വൻ തള്ള് ആണ്. മനസ്സ്, സൈകാർട്ടി എന്നൊക്കെ പറഞ്ഞു കൊണ്ട്.
@haneeshmh125
@haneeshmh125 2 года назад
Yes.. 💯✔️
@fineaqua3279
@fineaqua3279 2 года назад
ആദിയും അനന്തുവും അല്ല..നിപിൻ നിരാവത് ആണ് വില്ലൻ
@garudavishnu1445
@garudavishnu1445 2 года назад
Fasil ഇക്ക superb.... 🥰💐💐💐💐
@rohanshan5426
@rohanshan5426 2 года назад
ഇക്കാ സൂപ്പർ, ശെരിക്കും പറഞ്ഞാൽ ഈശ്വരൻ സങ്കല്പത്തിന് പുതിയ ഒരു രൂപം തന്നത് ഇക്കയാണ് അതുകൊണ്ട് തന്നെ ആ രൂപത്തിന് ഇക്കയുമായി നല്ല സാത്രയ്‌ശ്യവുമുണ്ട്, കാരണം സങ്കല്പത്തിലുള്ള ഈശ്വരൻ ചെയ്തു തരാറുള്ള പലകാര്യങ്ങളും പറ്റാവുന്ന കാര്യങ്ങൾ ഇക്കയും അല്ലാത്തത് പറ്റുന്നവർ വഴിയും സാധിച്ചുകൊടുകാറില്ലേ... അപ്പൊ പിന്നെ ആ രൂപം തോന്നുന്നതിൽ തെറ്റില്ല അല്ലെ.
@prabhat5358
@prabhat5358 2 года назад
Snehathin pattu avarude jesters kandapo thonu avarude face adh express cheythirunnu. Trick s kand observation kuditund thanku so much
@Akw9752
@Akw9752 2 года назад
ഫാസിൽ ബ്രോ നിങ്ങൾ സൂപ്പറാണ്
@arunkumararunkumar8830
@arunkumararunkumar8830 2 года назад
ikkayude ella activitikkum full support undu😍
@guppyworldadeesh.m5730
@guppyworldadeesh.m5730 2 года назад
ചേട്ടന്റെ വീഡിയോ എല്ലാം വേറെ ലെവൽ ആണ് പൊളി 🥰🔥🔥🔥🔥
@monuttas
@monuttas 2 года назад
Ikka super
@ടിപ്സ്
@ടിപ്സ് 2 года назад
ശാസ്ത്ര ബോധം. ആൾക്ക് ഉണ്ട്
@guppyworldadeesh.m5730
@guppyworldadeesh.m5730 2 года назад
@@ടിപ്സ് നല്ല അറിവും ബുദ്ധിയുമുണ്ട് ഇക്കയ്ക്ക
@nityanigil7579
@nityanigil7579 2 года назад
ente manasil vicharikunnat kandu pidikan patiyal njan sammatikam 。 karanam enik edinte karanam ariyam 👍
@dilashdivakaran9993
@dilashdivakaran9993 2 года назад
Good luck Fazil for the great work. Inshallah god bless you my brother. Take care
@suryakmars5192
@suryakmars5192 Год назад
വളരെ നന്ദി........
@BalanKuttapan
@BalanKuttapan 7 месяцев назад
Superri Fazil bhai
@jayakumar-fr6bj
@jayakumar-fr6bj 11 месяцев назад
Ningalum practical kondu thannayanu cheyyunnathu avarum athu thannayanu ningal avarkankunnathe janangalku kanichu koduthittu enthu manasilakum janangalude manasil ninthu antha viswasam maranamengil athinoru practical paranju kodukkuka Enthengilum thettunndangil kshemikkanam ithu enikoru arivinu vendimathram
@abelpraj6807
@abelpraj6807 2 года назад
Ya mone. Ithokkeyanu perfect content
@shibiantony9679
@shibiantony9679 2 года назад
പുതിയ എപ്പിസോഡിനായ് കാത്തിരിക്കുകയായിരുന്നു നന്ദി
@adhilaazeez5583
@adhilaazeez5583 2 года назад
Ishttamulla randperu..🖤
@ahmedabdulla2614
@ahmedabdulla2614 2 года назад
Welcome to UAE Fasil Ekka…we are waiting
@eaglehomestay4744
@eaglehomestay4744 2 года назад
സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ച സോങ്ങും അതുതന്നെ
@hemanthvr5116
@hemanthvr5116 2 года назад
എന്റമ്മോ എന്തൊരു തള്ള്... 😂😜
@muhlisnm4685
@muhlisnm4685 2 года назад
Njanum vicharichathum athu thanne aanu athinde pinnil oru manavshasthramund bro 💯
@craftz2336
@craftz2336 2 года назад
falah sir adipoliyayi paatu padunna oru adhyapakananu
@9605392473
@9605392473 2 года назад
Powli ikka idh polle ulla nalla karyangal inum chayyuka
@chrisbrown2351
@chrisbrown2351 2 года назад
ഫാസിൽ ഭായ് നിങ്ങൾ പോളിയാണ് 🌹ബെസ്റ്റ് വിഷസ് 🌹🌹🌹✊️😘😘😘
@muhammadasifali4181
@muhammadasifali4181 2 года назад
ഫാസിൽ ഇക്കയ്കും, അനന്തു വിനും എല്ലാ വിധ ആശംസകളും നേരുന്നു 🙏. അന്ധവിശ്വാസങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ അർപ്പണമനോഭാവത്തോടെ പോരാടുന്ന നിങ്ങൾക്ക് മാനവിബോധമുളള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കും
@anuraagini
@anuraagini 2 года назад
എന്റെ മനസിലുള്ളത് മെന്റലിസ്റ്റ് / ആൾ ദൈവം പറയുന്നു. അത് കൊണ്ട് എന്ത് ഗുണമാണുളളത്. എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലല്ലോ!അപ്പോ മാജിക് പോലെ ആസ്വദിക്കുക. പിന്നെ അവനവന്റ കാര്യം നോക്കുക. അത് അവരുടെ തൊഴിൽ / വയറ്റിപ്പിഴപ്പ് . മെന്റലിസ്റ്റായാലും ആൾദൈവമായാലും നമ്മൾ ചൂഷണത്തിന് വിധേയരാകാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കുക. അത്ഭുതങ്ങൾ കണ്ട് അത്ഭുതപ്പെടാതിരിക്കുക..അതിന്റെ പുറകേ പോകാതിരിക്കുക. ഒരു അത്ഭുതങ്ങളും നമുക്ക് ചെലവിന് തരില്ലല്ലോ
@sangeethahomosapiens
@sangeethahomosapiens 2 года назад
Essentia 21 pgm ഇൽ fazil ഇക്ക ഉണ്ടെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി 😌♥️🔥ഡിസംബർ 11 നു എറണാകുളം ടൗൺ hall ഇൽ വെച്ച് കാണാം 👍👍
@sukeshchandh
@sukeshchandh 2 года назад
Sahind payyannur പറയുന്ന കാര്യങ്ങളെ പൂർണമായും തള്ളിക്കളയാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല... കാരണം mentalist aadi ഒക്കെ അമാനുഷിക സിദ്ധി ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് എൻ്റെ ഫ്രണ്ട്സിലെ ഭൂരിഭാഗം പേരും....അതിനു കാരണം ആദ്യ കാലത്ത് അവർ ഒക്കെ അമാനുഷിക സിദ്ധി ഉണ്ടോ എന്നുള്ള question ന് മൗനം പാലിച്ചു എന്നത് കൊണ്ടാണ്.. By A genuine supporter of tricks
@mohammedfayisfakrudheen5406
@mohammedfayisfakrudheen5406 2 года назад
Fazilka and Anandhu chettan 😍🔥💥💥🔥💥⚡⚡⚡
@naseemnaseem7453
@naseemnaseem7453 2 года назад
ഫാസിൽ,, ബായി,,, സൂപ്പർ,,,
@abduljaleel5188
@abduljaleel5188 2 года назад
All the best fazilkkaa😍😍
@aiswaryaaji1383
@aiswaryaaji1383 2 года назад
Anandhu chettan istam ❤️❣️💕
@privyac.s163
@privyac.s163 2 года назад
❣️❣️❣️
@kkashrafashraf2629
@kkashrafashraf2629 2 года назад
നല്ല പ്രോഗ്രാം ഗുഡ്
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Fasil Anandhu Saport Undavum
@vipinvijayan3758
@vipinvijayan3758 2 года назад
You are doing a great job man 👏👏
@anjithagnair6381
@anjithagnair6381 2 года назад
Fazil ikkaa you are great 🥰❤👌💪💪
@hassanmp9171
@hassanmp9171 2 года назад
Thankyou fasil thankyou ananthu
@jobinkarett1438
@jobinkarett1438 2 года назад
മെന്റലിസം ഒരു കലയാണെന്നും, മെന്റലിസ്റ്റ് ഒരു സാധാരണ മനുഷ്യൻ തന്നെയാണെന്നതും ഞങ്ങൾക്കറിയാം.... പക്ഷെ ആദിയുടെയും അനന്തുവിന്റെയും പ്രകടനത്തിൽ ഇതൊരു അമാനുഷിക ശക്തി ആണെന്ന് പലപ്പോഴും പ്രകടമായിട്ടുണ്ട്... അതുകൊണ്ടാവാം ഇത്രയും കോലാഹലങ്ങൾ...
@arunpj6121
@arunpj6121 2 года назад
രണ്ടു പേരെയും ഇഷ്ടം ആണ് ❤❤ആശംസകൾ ❤❤❤
@fathimadilna8326
@fathimadilna8326 2 года назад
Njan vannirunnu kodulliyill magic shoil adi poliyayirunnu
@sabukp7470
@sabukp7470 Год назад
Fazil bro update aayi good
@pranavppramod1873
@pranavppramod1873 2 года назад
Ikka videos nn English subtitles koduthal kurach koode wide audience lekk ethum.♥️🥰
@prasadkrishna5743
@prasadkrishna5743 2 года назад
Anandhuvinte attitudil mattoral prathikarichapol fazilika idapettirunenkilenu njn vijarichirunu. Ipol aa agraham sahalamayi. Iniyum munnot fazilika.. Njangalund koode
Далее
Кольцо Всевластия от Samsung
01:00
Просмотров 377 тыс.