Тёмный
No video :(

മെസ്സിക്ക്‌ വേണ്ടി കളിക്കുന്ന യുവനിരയാണ് അർജന്റീനയുടെ കരുത്ത്‌ | Rajeev Ramachandran 

THE CUE
Подписаться 112 тыс.
Просмотров 25 тыс.
50% 1

എംബാപ്പെയുടെ വേഗതയെ മറികടക്കുക അർജന്റീനക്കൊരു വെല്ലുവിളിയാണ്. എങ്കിലും പൊരുതിക്കളിക്കുന്ന യുവനിര എന്തിനേയും വെല്ലാൻ പോന്നതാണ്. പ്രവചനങ്ങൾ അസാദ്ധ്യമാണെന്നും മുതിർന്ന മാധ്യപ്രവർത്തകനും ‘ചെളി പുരളാത്ത പന്ത്‌’ എന്ന പുസ്തകത്തിന്റെ രചയിതാവ്‌ കൂടിയായ രാജീവ്‌ രാമചന്ദ്രൻ ദ ക്യുവിനോട്‌ പറഞ്ഞു.
#rajeevramachandran #worldcup2022
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@pramodsarangi
@pramodsarangi Год назад
എത്ര കൃത്യമാണ് താങ്കളുടെ നിരീക്ഷണം! നന്ദി, ശ്രീ. രാജീവ്.....
@paulsontjohn
@paulsontjohn Год назад
ലോക ഫുട്ബോൾ അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി Qatar ൽ ഉണ്ടാക്കിയ വിസ്ഫോടനത്തിൽ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐
@musthutharakanmusthu7706
@musthutharakanmusthu7706 Год назад
രാജീവേട്ടൻ ❤ കളിയെ ഇത്രയേറെ സ്റ്റാറ്റിസ്റ്റികൽ ബേസിൽ ഇഴ കീറി പരിശോധിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല ❤
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ഫൈനൽ കഴിഞ്ഞു അര്ജന്റീന നേടി, മത്സരം സൂക്ഷിച്ചു നോക്കിയാൽ ടാലെന്റെഡ് എന്ന ലേബൽ ഉള്ള ഫ്രാൻസ് ആ കഴിവ്നു ഒത്ത കളി കളിച്ചില്ല എന്നത് വസ്തുത തന്നെ അവരുടെ ഒരു ക്രീയേറ്റീവ് നീക്കങ്ങൾ ഒന്നും വലുതായി ഇല്ലായിരുന്നു, പക്ഷെ 🇦🇷 യൊ അവരുടെ stat നോക്കിയാൽ മതി 20 ഷോട്ട് അതിൽ 10 ഓൺ ടാർഗറ്റ് ഫ്രാൻസ് പോലെ ഒരു ടീമിന് എതിരെ 10 ഓൺ ടാർഗറ്റ് അടിച്ച ഒരു ഒറ്റ ടീമും കാണില്ല, പെനാൽറ്റിയിൽ ആയിരുന്നു ജയിച്ചത് എങ്കിലും 🇦🇷 തന്നെ ആണ് എന്ത് കൊണ്ടും നന്നായി കളിച്ചത്.
@sharonsharon5961
@sharonsharon5961 Год назад
🔥🔥🇦🇷🇦🇷
@noufalsiddeeque4864
@noufalsiddeeque4864 Год назад
എസ്
@actoraravind2906
@actoraravind2906 Год назад
This man is a pure football in all ways.. he knows the each and every idea about the current football including players,clubs etc.. Fabinho യെ മെൻഷൻ ചെയ്തത് ഒക്കെ👌🏻 Appreciable 👏🏻
@divakarank8933
@divakarank8933 Год назад
സർ അങ്ങയുടെ വിശകലനം എത്ര കൃത്യം........ അഭിനന്ദനങ്ങൾ✨🙏🌷
@akhilknairofficial
@akhilknairofficial Год назад
26:02ഇങ്ങേർ അത് മുൻകൂട്ടി കണ്ടു💙😍
@georgejoseph1586
@georgejoseph1586 Год назад
Ithreyem expert ayittula oralude video aadhyam kanuka aanu.. Good and factual opinion 👌
@muhammedhaneefa1158
@muhammedhaneefa1158 Год назад
എന്തായാലും അർജന്റീന ഫ്രാൻസിനെ നിലമ്പരിശാക്കി . 80 മിനിറ്റോളം കളിക്കളം അർജന്റീന വാണു. ഒരു മികച്ച മുന്നേറ്റമോ, ഷോട്ടോ ഒന്നും ഫ്രാൻസിനു നടത്താൻ ആയില്ല. അവസാനം ഗോൾ പോസ്റ്റിലേ സ്ട്രൈക്കരേ ലക്ഷ്യമാക്കി നീട്ടി അടിച്ചുള്ള ആ കളിയിൽ രണ്ട് ഗോൾ കണ്ടെത്തി എന്നത് ഒഴിച്ചു ഫ്രാൻസ് കളി മോശം ആയിരുന്നു.
@abdulnazar7752
@abdulnazar7752 Год назад
കളി പോലെ ആസ്വദിക്കാൻ പറ്റുന്ന വിലയിരുത്തൽ, ‼️‼️‼️🙏
@cloudwalker7001
@cloudwalker7001 Год назад
Ingeru evdarnu ithvare…kidilan analysis 🔥👌🏻
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
വമ്പൻ ടീമുകൾ ഗ്രൂപ്പിൽ തോറ്റത് ആണ് ഇത്തവണ ഏറ്റവും ശ്രേദ്ദേയം പക്ഷെ🇦🇷 ഒഴിച്ച് ബാക്കി ടീമുകൾ qualified ആയി കഴിഞ്ഞു ആയിരുന്നു പക്ഷെ 🇦🇷 ഗ്രൂപ്പിൽ ഏറ്റവും വീക്ക്‌ ആയ ടീം ആയി തോറ്റു തുടങ്ങിയ സമ്മർദ്ദം അവർക് ഉണ്ടായിരുന്നു ഇതേ അവസ്ഥ നേരിട്ട ജർമനി പുറത്തു പോകുക ആയിരുന്നു
@nithinms8149
@nithinms8149 Год назад
ഇ വേൾഡ് കപ്പ് ലെ കേരളത്തിലേ കണ്ടുപിടുത്തം ശേരികും പറഞ്ഞാൽ ഇദ്ദേഹം ആണ് . എന്ത് രാസമായിട്ടാണ് അദ്ദേഹം ഒരു കാര്യങ്ങളെയും. പ്രെസെന്റ് ചെയുന്നത് ബ്യൂട്ടിഫുൾ
@yfc7834
@yfc7834 Год назад
YES
@sreejithjs5272
@sreejithjs5272 Год назад
Excellent analysis.. spot on
@joshy1982
@joshy1982 Год назад
Very good analysis about match.... Griezman finalil നിറം മങ്ങി.... 👍👍👍
@yfc7834
@yfc7834 Год назад
Fuse oorrii
@abhipola3410
@abhipola3410 6 месяцев назад
Sir I will Enjoy This all the day after our epic win u r 🔥
@Dark_horse704
@Dark_horse704 Год назад
Excellent observation sir …. Waiting for more videos about Lionel scaloni
@farhanmaloofn4907
@farhanmaloofn4907 Год назад
Excellent work 👏 👍 👌
@loopbloke
@loopbloke Год назад
France played Really well as expected but Scaloni had other plans and executed very well until he pulled Di Maria and place Acuna while MBappe moved to mid. More than the players, it was a match between Scaloni and Deschamps. The best football match i have ever seen in my life. I would love to hear his post match analysis. Look at all the matches, France had won all matches with less than 40% possession and that is their forte. against Morocco French team hold the ball only 39%. 1)Dybala is a good striker but has to join what team wanted. Not just players, Look at their outside support, Veron, batistuta, crespo, every one was there with all the support team needed and was crying at the end. What scaloni did wrong against Netherlands is calling Di-Paul back, rest all calls were correct. That has changed the game. Meanwhile Portugal players was playing against Cristiano. 2)Penalty against Croatia: They complained later but did not ask for VAR to referee. Had they done that, Referee would have obligated.
@myfashionshopy2987
@myfashionshopy2987 Год назад
Super interview very very nice
@farhanmaloofn4907
@farhanmaloofn4907 Год назад
Endoru depth ulla discussion anu..... Evideyayirunnu ivarokke
@My_journal1427
@My_journal1427 Год назад
Innale idhehavum minister MB Rajeshumayulla interaction kandirunnu athinum nalla nilavaram undayirunnu…
@sojanvarghese5165
@sojanvarghese5165 Год назад
Very Smart analysis 👌
@sivanir5423
@sivanir5423 Год назад
Krithyamaya observation. As a Brazil fan Brazil nte karyam paranjath kirukrithyam
@renann24
@renann24 Год назад
Jaseer cheta 👍 adipoli interview
@littlethings3227
@littlethings3227 Год назад
Excellent 👍🏿👍🏿
@rjrajmon4101
@rjrajmon4101 Год назад
super analysis
@sharonsharon5961
@sharonsharon5961 Год назад
Super🔥
@shibuneelambra
@shibuneelambra Год назад
Superb 👌👌
@mohammedsaheed1163
@mohammedsaheed1163 Год назад
വിശകലനം 🔥
@advjaseelajamshid
@advjaseelajamshid Год назад
👍👍👍
@nandakumarps2992
@nandakumarps2992 Год назад
The Malabar Journal എന്ന ചാനലിൽ ഇദ്ദേഹത്തിന്റെ ഫുൾ വേൾഡ് കപ് analysis video ഉണ്ട് സൂപ്പർ analysis aanu must watch aanu.
@viralvedios821
@viralvedios821 Год назад
നല്ല വിലയിരുത്തൽ
@RajeevRamachandran
@RajeevRamachandran Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y1v-3rQ8raQ.html ലോകപ്പിന് ശേഷം - പി എസ് ജിയിൽ മെസ്സിക്ക് എന്താണ് സംഭവിക്കുന്നത്?
@socialscienceexpert6455
@socialscienceexpert6455 Год назад
എന്തുരു accuracy
Далее
Cute kitty gadgets 💛
00:24
Просмотров 14 млн
Музыкальные пародии
00:28
Просмотров 22 тыс.
Only I get to bully my sister 😤
00:27
Просмотров 27 млн
Cute kitty gadgets 💛
00:24
Просмотров 14 млн