MARK MY WORDS...! ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍
ഇന്ന് ആ കുറിയ മനുഷ്യൻ കോടി കണക്കിന് ജനങ്ങളുടെ മനസ്സിൽ ഒരേയൊരു രാജാവാണ്. ഇടം കാൽ കൊണ്ട് പച്ച മൈതാനത്ത് ഒരുപാട് അവിസ്മരണീയ നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഇതിഹാസ താരത്തിന് ഒരായിരം ജന്മദിനാശംസകൾ... ഇനിയെത്ര കാലം താങ്കളെ ഞങ്ങൾക്ക് കളിമുറ്റങ്ങളിൽ കാണാൻ ആവുമെന്ന് അറിയില്ല.. എങ്കിലും എക്കാലത്തും ഞങ്ങളുടെ മനസ്സിൽ നിങ്ങൾ തന്നെയാണ് രാജാവ്.. 💯🔥💙💫#Graciasleo#birthday#35💔💕💙❤️
Football King bday special post pwolich🤩🤩🤩🔥🔥🔥🔥The Best goal scorer,Best Assister,Best Dribbler,Best playmaker..ഇവിടെ എല്ലാം പോവും 😎He is the complete footballer the World has ever seened!!!🙌🙌🔥 അങ്ങേരെ പോലെയാവാൻ അങ്ങേരെ കൊണ്ടേ പറ്റൂ.!!!!Such a Football Magician he is!!!!GOAT🐐 👑 Ground മൊത്തം അടക്കി വാഴുന്ന ആ കാലുകളിലെ football മാന്ത്രികത കണ്ടിരിക്കാൻ സാധിക്കുന്നത് തന്നെയൊരു ഭാഗ്യമാണ് ❤❤ Messiyude ആ കളിയഴക് കണ്ട് football ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് ഞാനും.. 🥰 I have never seen a football player more complete than him!!🙌Not a human,bt an Alien🙌❤
😍നാടിളക്കി നഗരമിളക്കി നാൽ കവലകളിൽ 🤩നായാട്ടം നടത്തി നരിയും ❤നാരിമാനും നാടിറങ്ങി വന്നാലും നടക്കില്ലടാ പിടിച്ചുകെട്ടാൻ എന്ന 💥വെല്ലുവിളികളുമായി മുന്നിൽ നിന്ന് നയിക്കുന്ന ഞങ്ങളുടെ നായകൻ LEO✨
*സത്യം എന്റെ ചെറുപ്പത്തിൽ ഞങ്ങൾ ഒക്കെ 🏏Cricket ആയിരുന്നു Main ആയിട്ട് കളിച്ചിരുന്നത് 🧤Dhoni,Satchin,Sevag,Yuvi ഒക്കെ ആയിരുന്നു Main ആരാധനാ പാത്രങ്ങൾ പിന്നെ പിന്നെ 🐐Messi യെ അറിഞ്ഞു തുടങ്ങി അതിനു ശേഷം ⚽️🥅Football അല്ലാതെ വേറെ ഒരു Sports പോലും (🏏IPL)പോലും ഞാൻ ഇന്നുവരെ Full Time ഇരുന്ന് കണ്ടിട്ടില്ല..⚽️🥅Football എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരു ഇതിഹാസം ആണ് ❤️Leo Messi💖💖💖*
Akhil nrd Messi fan Ano 🔥 Akhil prasad : Ethaa Adi Akhil nrd : Adinidayil parassyam 😂 Shiyasu :appam egana thudagu Alle Enna daylog polichu👍👍👍 Groundil full vellam Anu Alle 😮 Mishiha juniyar poli 😢😢
*_ആകാശത്തിൽ തെളിയുന്ന നക്ഷത്രത്തേക്കാൾ ഏറ്റവും മനോഹരമാണ് ഭൂമിയിൽ ഞങ്ങൾക്കു വേണ്ടി ദൈവം നൽകിയ നക്ഷത്രം. ആയുസ് കൊടുതോറും അതിന്റെ പ്രകാശം കൂടിവരുന്നു . ഫുട്ബോൾ ലോകം ആ നക്ഷത്രത്തെ ഫുട്ബോളിന്റെ മിശിഹാ എന്ന പേരിട്ടു വിളിച്ചു THE ONE AND ONLY 💞LIONEL ANDRES MESSI🔟💕_* *_Birthday Leo
After Pele,s retirement,the football World said that the football World would never see a king like this again . They were right .. Everybody call him Leo.. the Messiah of the same football , the one who loves it .. Lionel Andres Messi❤🩹 #chanduleo
@@Top.analyst watch 1986 world cup . It is simply Maradona show .he singly handled Argentina to world cup glory.he had been tackled most dangeorusly at that time.and he bring Napoli an elevated team to seria a glory.no one has ever done it.............
@@ameenzayid4390 Still not achieved in the level of messi and pele.His prime time was so short.Pele is the reason for introducing yellow and red card in football.we know what messi is.. Biggest influencers messi and pele
*വാക്കുകൾക്ക് അതീതമാണ് നീ, വർണ്ണനകൾക്ക് അപ്പുറമാണ് നീ🌟, കാലങ്ങൾ എത്ര കഴിഞ്ഞാലും ദൂരങ്ങൾ എത്ര കൂടിയാലും എന്നും ♦️ഈ നെഞ്ചിൽ ഉണ്ടാകും. കാരണം നീ ഞങ്ങൾക്ക് എല്ലാം എല്ലാമാണ് 💫*@leomessi
Onnum parayanilla Vishayam vishayam vishayam Oru sharashari Messi fan ith kandda avarkk Nalla santhoshamakum Including me...... Football kaanunna Footbaline patti ariyunna Aaaarayalum ee mishihaye aaradhichhpoovum Messi The 🐐 goat Greatest of all times Happy Birthday Leo.........
HBD തന്ടെ കാലുകൾ ക്കൊണ്ട് കാണികൾക്ക് മുന്നിൽ മായാജാലം തീർക്കുന്ന അർജന്റീന കാരൻ നമ്മുടെസ്വന്തം സ്വർണ്ണ താടിക്കാരൻ THE LEGEND ONE AND ONLY LIONEL MESSI ❤️😍✨️💞💫😁🔥🔥
Ellam footballer avan agrahikunnavante avasat indaiyil football indiakkarkk sopanam matram cricketil anello vegam ettam enda ori pani illalo football is hard work ⚽⚽⚽⚽😩😩😩❤️❤️❤️