MY NEW VIDII LINK AKHIL NRD ALL FANS WELCOME FF PLEYES COME ru-vid.comHdj26b2_etc?feature=share❤️❤️🔥 SAPPORT my new vidio uplode like welcome fans akhil hello
2011 world cup Final💥, അന്നത്തെ ധോണിയുടെ ഒരു ഫിനിഷിങ് ഉണ്ട്, അത് ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. മനോഹരമായ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ധോണിക്ക് ജന്മദിനാശംസകൾ ❤️
@@DARKPANDAFF0007 MY NEW VIDII LINK ASHKAR TECHY ALL FANS WELCOME FF PLEYES COME ru-vid.comHdj26b2_etc?feature=share❤️❤️🔥 SAPPORT 1k like bro new vidio OP LUCKY GAMER
💛 MS Dhoni അത് വെറും നാമം മാത്രമല്ല ; ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ വികാരമാണ്.... ഇന്ത്യൻ ക്രിക്കറ്റിന്റെ രക്ഷകൻ.... MAHI💥ന്ദ്രജാലം 🚀 ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ നെടുംതൂൺ ആയിരുന്നു.... ധോണി പോയതിൽ പിന്നെ ക്രിക്കറ്റ് കളി കാണുന്ന തന്നെ നിർത്തിയവരുന്നുണ്ട്.... MSD Captain Cool Don of Cricket Happy Birthday to you 💛💛🔥 🚀 Once a Hero 🤗 always be a Hero 🚀
*ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരുവൻ💥 പകരം വയ്ക്കാൻ ഇല്ലാത്ത തരത്തിലുള്ള വിക്കറ്റ് കീപ്പിംഗ് മികവ്🔥 ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരുവൻ..!!✨ മഹേന്ദ്രജാലം🪄✨ Happy Birthday Legendary Mahendra Singh Dhoni❤️*
ധോണിയെ കുറിച്ച് പറയുമ്പോൾ സുശാന്തിനെ ഓർത്തു പോകുന്നു💔 MS dhoni the untold story ബോളീവുഡിലെ വേറെ ഏത് നടൻ ഈ കഥാപാത്രം ചെയ്താലും സുശാന്തിന്റെ അടുത്ത് പോലും എത്തില്ലായിരുന്നു.
Thank you 😊 Mr Mahi, you are always a king A legend 👏 Wicket keeper 👏 A perfect Finisher A captain cool 😎 👌 Aleader Thanks Mahi,we will not forgot your play,your way,and your attitude HAPPY BIRTHDAY Oour KING AND LEGAND DHONI 💥👍💛👍💥💥
*❣️നീളൻ മുടിയുമായി* *വന്നു 😊കൊണ്ട് ഇന്ത്യൻ🏏 ക്രിക്കറ്റിന്റെ ''തല''വര മാറ്റി👑* *എഴുതിയ 7️⃣ഏഴാം നമ്പറുകാരൻ❤🔥* *🙌🏻വിക്കറ്റിന് പിന്നിലെ മിന്നൽ⚡ വേഗം കൊണ്ട് ബാറ്റിസ്മന്മാരുടെ💥 നെഞ്ചിൽ🌩️ ഇടിത്തീയായി പ്രഹരമേൽപ്പിച്ച 🌊 മാന്ത്രികത🪄* *🎊അസാമാന്യ കൈ വൈഭവം💎 കൊണ്ട് കടപ്പുഴക്കിയ 🎉 റെക്കോർഡുകൾ🌪️ ഇന്നും 🚁ഹെലികോപ്റ്ററിലേറി🏮 ആരാധക💕 ഹൃദയങ്ങളിൽ നിറഞ്ഞു നിൽപ്പാണ്💯* *🇮🇳ഇന്ത്യൻ ക്രിക്കറ്റിൽ* *നിറഞ്ഞ്🌟 നിന്ന മഹേന്ദ്ര❤🔥* *ജാലം കിരീട🏆 നേട്ടങ്ങൾ💙* *കൊണ്ട് ഇന്ത്യൻ നിരയെ🥇* *സമ്പന്നമാക്കിയ സുവർണ🎯* *കാലഘട്ടത്തിന്റെ🎳 നെടു* *നായകൻ🧢* *⚡ടീം ഇന്ത്യയെ മുന്നോട്ട്🏏* *നയിച്ച മിസ്റ്റർ കൂൾ❄️* *🇮🇳മഹേന്ദ്ര സിംഗ് ധോണി🚁* *ക്യാപ്റ്റൻ കൂൾ❣️*
മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ അയാൾ മൈതാനത്ത് ഉണ്ടെങ്കിൽ പരാജയപ്പെടില്ല എന്ന ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷ..... ആ പ്രതീക്ഷയുടെ പേരാണ് മഹേന്ദ്ര സിങ് ധോണി......! ❤️❤️MSD❤🔥
Uffff.... 5.30 min. Tott bakki angott കേട്ടപ്പോൾ സത്യം patanjal രോമാഞ്ചം.. .😍😍ഒരു നിമിഷത്തേക്ക് കണ്ണ് വരെ നിറഞ്ഞു പോയി ...😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳🥳🥳🥳
അതിമോഹങ്ങളില്ലാതെ ലോകം കീഴടക്കിയ ഒരു സാധാരണക്കാരൻ !❤️ ധോണി എന്ന ഇതിഹാസം നൽകിയ ഓരോ സുന്ദര നിമിഷങ്ങളെയും ഒരിക്കലും മറക്കാൻ കഴിയില്ല. 𝗡𝗼 𝗢𝗻𝗲 𝗖𝗮𝗻 𝗥𝗲𝗽𝗹𝗮𝗰𝗲 𝗛𝗶𝗺!👑💯 𝗛𝗲 𝗶𝘀 𝗔𝗻 𝗘𝗺𝗼𝘁𝗶𝗼𝗻! 𝗛𝗮𝗽𝗽𝘆 𝗕𝗶𝗿𝘁𝗵𝗱𝗮𝘆 𝗠𝘆 𝗛𝗲𝗿𝗼 ❤️
കോടി ഇന്ത്യൻ ജനതയെ രണ്ടാം ലോക കപ്പ് സ്വപ്നങ്ങളിലേക്ക് നയിച്ചവൻ....💯 കൃത്യവും വ്യക്തവുമായ ചടുല നീക്കങ്ങളാൽ ചുവടുറപ്പിച്ച ഇന്ത്യയുടെ എക്കാലത്തേയും മികച്ച പടത്തലവൻ....🕵🏻♂️ ഒരേസമയം സ്റ്റമ്പിന്റെ മുന്നിലും പിന്നിലും മിന്നൽ പിണരായവൻ....❤️ We The People Called Him... CAPTAIN COOL🔥
*ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ നേടാനാവാത്ത ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല🧢* *ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കപ്പുകൾ കൊണ്ട് അമ്മാനമാടി🏆* *മിന്നൽ സ്റ്റമ്പിങ്ങുകളാൽ ക്രീസിൽ ഉള്ള ബാറ്റസ്മാന്മാരെ വിറപ്പിച്ചു🧤* *ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ ബാറ്റസ്മാന്മാരിൽ ഒരാൾ🏏* *The One And Only Legend Mahendra Singh Dhoni!!!❤️*
MSD💙💙3 icc worldcup neediyaa eka captian... Dhoni creasil undo.. Enkil oru hope undaarnnu... അവസാന ballil വരെ കളി മാറ്റാം എന്ന് കാണിച്ചു തന്ന ക്യാപ്റ്റൻ 💥
*പല തരങ്ങളുടെയും പേരിൽ ആദ്യമൊക്കെ ധോണി heter ആയിരുന്നു... ഇപ്പൊ പക്ഷെ തിരിഞ്ഞു നോക്കുമ്പോ ഇങ്ങേരെ പോലൊരു ക്യാപ്റ്റൻ കളിക്കാരൻ വേറെ ഇല്ല തോന്നി പോകുന്നു ❤❤HBD msd🔥🔥*