Тёмный

മേടം മുതൽ മീനം വരെയുള്ള രാശിയുടെ സ്വഭാവ സവിശേഷതകൾ 

Jyothisham 4 U - Om Creations
Подписаться 19 тыс.
Просмотров 29 тыс.
50% 1

ജാതകത്തിലെ ഫലപ്രവചനം ജ്യോതിഷ്യന്മാർ നടത്തുന്നത് രാശികളുടെ സ്വഭാത്തിന്റെ അടിസ്ഥാനത്തിലാണ്.ഈ വിഡിയോയിലൂടെ രാശികളെ അടുത്തറിയാം .

Опубликовано:

 

25 май 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@cnsivaprasad3777
@cnsivaprasad3777 4 года назад
വളരെ ഉപകാരപ്രദമായ അറിവുകളാണ് ഓരോ എപ്പിസോഡും, അവതരണരീതി അതിലും ഗംഭീരമാണ്, അഭിനന്ദനങ്ങൾ വീണ്ടും വീണ്ടും നൽകിടുന്നു...
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
Thanks
@sajeevkumarkb7776
@sajeevkumarkb7776 4 месяца назад
വളരെ ഉപകാര പ്രദം ആണ്
@sreejayancb5362
@sreejayancb5362 3 года назад
വളരെ വളരെ ഉപകാരം മഹിതേ താങ്കൾക്ക് ഈശ്വരാനുഗ്രഹം മേൽക്കുമേൽ ഉയരട്ടെ തൊഴുകൈയോടെ നന്ദി രേഖപ്പെടുത്തുന്നു
@harivison7212
@harivison7212 4 года назад
നല്ല അറിവ് ഇന്നുവരെ ഒരു ജോതിഷനും ഇതുപോലെ വിശദം ആക്കിയിട്ടില്ല. ജാൻ സബ്സ്ക്രൈബ് ചെയ്തു
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
Thanks
@venugopalkolappan5559
@venugopalkolappan5559 4 года назад
ജ്യോതിഷ അറിവ് മറ്റുളള വർക്കും പകരുന്ന ചിന്ത ക്ക് നന്ദി
@renvildprince758
@renvildprince758 4 года назад
Good information
@unnikrishnans5783
@unnikrishnans5783 3 года назад
Good video.
@amminikutty9857
@amminikutty9857 2 года назад
നല്ല അറിവുകൾ
@marypaul299
@marypaul299 4 года назад
Great getting knowledge from u thanku
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
😊
@tipsofmuthi1063
@tipsofmuthi1063 3 года назад
Madam, Very Good Explanations. Thank you so much.... waiting for more information about Astrology
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
thank u..
@bijiy.s4537
@bijiy.s4537 3 года назад
Good video. Angadithya phalam kanunnathengane ennathinekkurichu oru video cheyyumo ?
@sekharantiruvancherikavu4861
@sekharantiruvancherikavu4861 3 года назад
Thanks, good knowledge, continue in channels
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
thank you..
@anamikanbiju1556
@anamikanbiju1556 3 года назад
Thanks mam karayangal paranjathina
@sreekrishna9270
@sreekrishna9270 2 года назад
🙏🙏
@salinivivek5645
@salinivivek5645 3 года назад
Mam ethu nokiyano janikan pokuna kunju anano pennano ennu parayunne...anenkil athengine ariyan pattum
@narayanankm5530
@narayanankm5530 3 года назад
Like
@saradhabhaskaran4095
@saradhabhaskaran4095 4 года назад
Ma'm,how to get a consultation.
@akshayachu7802
@akshayachu7802 4 года назад
..Super.. Madam. Akasam. Maranupoyo
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
'ആകാശം' എല്ലാ രാശികളിലും ഉണ്ട്
@mpradeepan5547
@mpradeepan5547 6 месяцев назад
ഇൻഫർമേറ്റീവ് വീഡിയോ
@sakunthalamenon4425
@sakunthalamenon4425 4 года назад
Some stars coming in two rasi,s,then how can we find the correct rasi? Please give a reply
@menonksa
@menonksa 3 года назад
You need to find out the "nakshatra pada" as per the birth time - for example punartham 3/4 is in Mithunam and the last 1/4 is in Karakkadakam. There are a few many like that!
@vineeshkumar8893
@vineeshkumar8893 3 года назад
Madom 7ൽ രാഹു ഗുരു കേതു karkidakam rasi കള സർപ്പം ദോഷം ano
@manoharankb4665
@manoharankb4665 4 года назад
Madam u can teach astrology from basic level. U will get lot of subscribers. Pls try
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
thank u for ur support
@chinchuabhi6022
@chinchuabhi6022 2 года назад
Madam entethe midunam rasi.. Kanni lagnam... Phalam nokunnathe midunam vachano kanni vachano.
@jyothisham4u-omcreations761
@jyothisham4u-omcreations761 2 года назад
Randum consider cheyyanam .lagnathinu chandranekkal balamundenkil lagnal vechulla bhalangal ayirikkum kuduthal labhikkuka
@gopugkrishna4097
@gopugkrishna4097 3 года назад
ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു ഗ്രഹനില തയ്യാർ ചെയ്യുന്നത് എങ്ങനെ എന്നത് വിശദീകരിക്കുവാൻ ദയവുണ്ടാവുക പ്രശ്നം പറയുന്ന രീതിയും കൂടി അറിയിക്കുമോ
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
thank u..
@vishnukrishna2194
@vishnukrishna2194 3 года назад
നമസ്തേ !! ലഗ്നത്തിലെ ശുക്ര മൗഢ്യം പ്രശ്നമാണോ? ഇത് ജീവിത കാലം മുഴുവൻ ഉണ്ടാകുമോ?
@gireesh0161
@gireesh0161 3 года назад
പാഠ ഭാഗങ്ങൾക്ക് ( വീഡിയോക്ക്) ഒരു നമ്പർ വേണം
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ഒരു പോലെ വരുന്ന വിഷയങ്ങൾ playlist il ഇട്ടിട്ടുണ്ട് .hope it will be useful.
@menonksa
@menonksa 3 года назад
സത്യത്തിൽ ജ്യോതിഷം പഠിക്കേണ്ടത് പാഠ ഭാഗങ്ങൾ ആയിട്ടല്ല എന്നതാണ് എന്റെ പക്ഷം, കാരണം ഇതൊക്കെ തത്ത പറയുന്നപോലെ പഠിച്ചിട്ട് കാര്യം ഇല്ല്യ, വേണ്ട സമയത്ത് ബുദ്ധി പ്രവർത്തിക്കുക എന്നതാണ് ഒരു ജ്യോതിഷിയുടെ "ബലം" മറ്റൊന്നുമല്ല. അതിന്ടെ തെളിവാണ് mba പഠിക്കാത്ത ബാബ രാംദേവ് യുണിലിവർ കമ്പനി യെ പേടിപ്പിക്കുന്നത്. പഠിച്ച മൻമോഹൻ സിങ് ടോട്ടൽ failure അതെ സമയം മോദി ബലവാനാണ് - തിയറി എങ്ങനെ പഠിച്ചാലും വിരോധം ഇല്ല്യ എന്ന് എന്റെ പക്ഷം.
@manjumohan1459
@manjumohan1459 3 года назад
കന്നി എന്താ പറയാതെ
@bindhusatheesan6515
@bindhusatheesan6515 4 года назад
Mam number kodukku
Далее
CLANCY 🦞 Operation Squid Ink (New Animation)
00:58