Тёмный

മേത്ത് തൊട്ടാൽ അപ്പൊ മയ്യത്താവും! | Kilichundan Mambazham | Mohanlal | Sreenivasan 

Aashirvad Cinemas
Подписаться 504 тыс.
Просмотров 593 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@vyshnavkrishna312
@vyshnavkrishna312 2 года назад
Ee Padathinte Nedumthoonu💯 Sreenivaasan Sir🙏🏻😅💝
@aiswariasuresh1404
@aiswariasuresh1404 9 месяцев назад
Sathyam
@abdulazeezkandoth94
@abdulazeezkandoth94 8 месяцев назад
​@@aiswariasuresh1404❤❤
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 2 года назад
1:37- ഇങ്ങക്ക് എന്തിനാ കെഴബി ബള.. ചാവുമ്പോ കുയീല് ഇട്ട് കുഴിച്ച് മൂടാനോ 😂😂😂🔥🔥🔥
@mikav_krishna
@mikav_krishna Год назад
🤣🤣🤣🔥
@sameelali8947
@sameelali8947 4 месяца назад
ലാലിന് മലപ്പുറം ഭാഷ പറയുമ്പോ ഭയങ്കര നാടകീയത.. ശ്രീനിവാസൻ പക്ഷേ നാച്ചുറൽ ആണ് 👍🏻
@swapnakoodu1528
@swapnakoodu1528 3 месяца назад
നായികക്ക് ഡബ് ചെയ്ത ഭാഗ്യലക്ഷ്മിയോ?
@user-xo2kt6ib5p
@user-xo2kt6ib5p 2 месяца назад
താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാൽ പലപ്പോഴും ഭാഷയുടെ കാര്യത്തിൽ പരാജയപ്പെടുന്നു പ്രത്യേകിച്ച് ഈ സിനിമയിൽ
@MAX_WORLD234
@MAX_WORLD234 День назад
But padam kanumbol valuthayi thonnunilla kuzhappamilla
@rajedranrajappan4322
@rajedranrajappan4322 2 месяца назад
മോഹൻലാലിന് തോറ്റത് ഏറ്റവും അധികം ശ്രീനിവാസന്റെ മുൻപിൽ ആണ്, അതാണ് ശ്രീനിയേട്ടൻ🔥🔥🔥
@rileeshp7387
@rileeshp7387 11 месяцев назад
കോമഡി സംഭാഷണം എഴുതാൻ ഉള്ള ശ്രീനിവാസൻ്റെ കഴിവ് സമ്മതിക്കണം
@CITYTIGERS225
@CITYTIGERS225 3 месяца назад
Written by Priyadarshan
@MollywoodSpotlight
@MollywoodSpotlight 2 года назад
ശെരിക്കും 2010 ന് മുമ്പ് ഉള്ള സിനിമകൾ ആയിരുന്നു കലാ മൂല്യമുള്ള സിനിമകൾ. ഇപ്പൊ റിയലിസ്റ്റിക് എന്ന് പരഞ്ഞ് വരുന്ന ഒരു സിനിമയും പഴയത്തിൻ്റെ ഏഴയലത്ത് എത്തില്ല🥲🎬📽️
@roshanmhd926
@roshanmhd926 2 года назад
പഴയ സിനിമ കൾ അടിപൊളി ആയിരുന്നു but പുതിയതിനെ തായതി കെട്ടരുത്,ഇപ്പൊ ഇറങ്ങുന്ന മലയാള സിനിമകൾ next level ആയികൊണ്ടിരിക്കുകയാണ് ഇരിക്കുകകയാണ്
@MollywoodSpotlight
@MollywoodSpotlight 2 года назад
@@roshanmhd926 ശെരിയാണ് പക്ഷേ ഇപ്പോ വരുന്നത് മുഴുവനും റിയലിസ്റ്റിക് സിനിമകൾ ആണ്. റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളിൽ അഭിനയിക്കാൻ അഭിനയ വൈദഗ്ധ്യം ഒന്നും വേണ്ട. ചുമ്മാ അതേപോലെ ഡയലോഗ് ഒക്കെ പറഞ്ഞാ മതി. പക്ഷേ 2010 ന് മുമ്പ് ഉള്ള സിനിമകൾ എടുത്ത് നോക്കൂ. എത്ര മനോഹരം ആയിട്ടാണ് ഓരോ രംഗങ്ങളും മമ്മൂക്ക, ലാലേട്ടൻ, ജഗതി, ഇന്നസെൻ്റ്, കല്പന, സലീം കുമാർ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ ഏഴയലത്ത് വരുമോ ന്യൂ generation നടീ നടന്മാർ? ഇവർ അഭിനയിച്ച സിനിമകൾ ന്യൂ ജനറേഷൻ നടീ നടന്മാരെ വെച്ച് remake ചെയ്താൽ അറിയാം ഇവരെയൊക്കെ മൂല്യം.
@apexpredator1999
@apexpredator1999 6 месяцев назад
💯 crct 2010 kazhinju vannathinu onnum repeat value illaa
@Pranavntespam
@Pranavntespam 5 месяцев назад
@@MollywoodSpotlightningal paranjathil karyam und
@abhiramsanand129
@abhiramsanand129 5 месяцев назад
Ithu thenneya ningalude munne ulla generation paranjittundavuka....ipolathe cinema onnum pora...athokka nazeer, sathyan, madhu , jayan okke enn...ithinaan generation gap ennu parayia...allenkil manushyasahajamaaya aa pazhaya kalathod ulla oru ishtam enn... Ennum nostalgiaye ishtappedunnavan aahn manushyan.... Ini korch kaalam kazhinja parayum inn erngunna movies adipoliyayrnu enn...rajuettanum dqum nivinum fahadhum okkeyayrnnu abhinethakkal ipo enth ennokke... Ithingne maari kond irikkum....kaalaghattathinanusaruch cinemayilum aalukalude chinthagadhiyilum.maatam vann kondirikum....pazhaya kaalath kudungi kedannal.ath dhahikkilla...pazha kaalathe pokki kondirikum...present ennum mosham aayrkum...
@whysoserious836
@whysoserious836 6 месяцев назад
ഇയ്യ്‌ സുന്ദരി അല്ലന് ആരാ പറഞ്ഞെ 😂😂പറയുമ്പോ മുഖത്തുള്ള വികാര ഭാവം 😂😂😂
@busheervm
@busheervm Год назад
Sreenivasan 😍😍the real actor😍😍
@MuhammedAnees-zx2jn
@MuhammedAnees-zx2jn Год назад
10 കൊമ്പൻ ആനെനെ തരട്ടെ 😂😂😂
@shahidvp6977
@shahidvp6977 Год назад
😂😂kure chirichu
@mylordshiva3394
@mylordshiva3394 Год назад
5:09 എന്നിട്ട് ചത്താ 😂😆😆
@nafsilaanas3024
@nafsilaanas3024 5 месяцев назад
Thalemkuthi thazhebeen chath
@user-xo2kt6ib5p
@user-xo2kt6ib5p 2 месяца назад
മോഹൻലാലിന് മലപ്പുറം ഭാഷ അത്ര വാങ്ങുന്നില്ല ശ്രീനിവാസൻ ഉഷാറായി കൈകാര്യം ചെയ്യുന്നു
@unaizzz
@unaizzz Год назад
Pure and Effortless Sreenivasan sir🎉🎉
@jasim60
@jasim60 Год назад
Meth thottal appo mayyathavum 😆
@VKP-i5i
@VKP-i5i Год назад
Kalla Panni 😂
@user-gp6pc3jl4s
@user-gp6pc3jl4s 10 месяцев назад
കിളിച്ചുണ്ടൻ മാമ്പഴം (2003) ലാലേട്ടൻ മൂവി 20 യേർസ് ❤️
@BhakthanG
@BhakthanG Год назад
യ്യ് സുന്ദരിയല്ലെന്ന് ആരാ പറഞ്ഞെ 😂
@successmunthra4316
@successmunthra4316 Год назад
തലേ കുത്തി താഴെ വീണു ചത്തു 🤭
@MammiMammi-xk5cy
@MammiMammi-xk5cy 12 дней назад
4
@jabirjabu2034
@jabirjabu2034 Год назад
Kalla pannni🤣🤣🤣
@daniraju7130
@daniraju7130 2 года назад
5:34
@rapheljobyjoby7642
@rapheljobyjoby7642 2 года назад
Im waiting for this movie scene 😎😎😎😎😎😎
@KEYsandNOTEsCrk
@KEYsandNOTEsCrk 11 месяцев назад
Best actoranu sreeniyettan👌👌👍👍🙏
@mufthafaiza9660
@mufthafaiza9660 5 месяцев назад
ഗ്രീനിവാസൻ😂😂😂👌👌
@VivekS-ru6vc
@VivekS-ru6vc 5 месяцев назад
5:35 Kalla Panni 🤣🤣
@user-ug5fj6uv9w
@user-ug5fj6uv9w 7 месяцев назад
ശ്രീനിവാസന്റെഅഭിനയം supper
@Existence-of-Gods
@Existence-of-Gods 4 месяца назад
പത്ത് കൊമ്പനാനെനെ തരട്ടെ. 😂😂😂
@mehul_anilkumar
@mehul_anilkumar 5 месяцев назад
Sreeniyettan 💞
@abdurahman8533
@abdurahman8533 Год назад
10 kombananana തരട്ടെ 😃😃😃
@successmunthra4316
@successmunthra4316 Год назад
😂😂😂😂😂😂
@sankukv
@sankukv 9 месяцев назад
5:13 nadatham😅
@noone-mp1on
@noone-mp1on Год назад
നാദാപുരം 🎉
@shahidvp6977
@shahidvp6977 Год назад
Ningle nad aano
@sankukv
@sankukv Год назад
2:30 😆😆😆
@beautifulnature3995
@beautifulnature3995 Год назад
ചിരിപ്പിക്കാതെ പോടോ
@rileeshp7387
@rileeshp7387 5 месяцев назад
ലാലിനു പറ്റിയ കഥാപാത്രം അല്ല ഇതില് ശ്രീനിവാസൻ ലാലിനെ പറ്റിച്ച് സ്വയം സ്കോർ ചെയ്യാൻ ഉള്ള അവസരം ശ്രീനി തിരക്കഥയിൽ ഉണ്ടാക്കി
@Existence-of-Gods
@Existence-of-Gods 4 месяца назад
എന്ന് വേറെയാർക്കും തോന്നില്ല സിനിമയിൽ നായകൻ മാത്രമേ സ്കോർ ചെയ്യാൻ പാടുള്ളൂ എന്ന നിയമമുണ്ടോ. ലാലേട്ടനും തകർത്തിട്ടുണ്ട് ഇതിൽ. ❤️
@pearly8580
@pearly8580 26 дней назад
Ath aa slang nte presnam matre olloo.Performance il oru kozhapamillaa
@BGn882
@BGn882 15 дней назад
ഇതിന്റെ തിരക്കഥ പ്രിയദർശൻ തന്നെ ആണ്
@parvathynarayanan1316
@parvathynarayanan1316 9 месяцев назад
Bala bala baleeeey😂😂😂😂
@lalkrishnan531
@lalkrishnan531 2 года назад
Plz upload full movie🙂
@successmunthra4316
@successmunthra4316 Год назад
അതൊക്കെ എബിടെ പുഴുങ്ങി തിന്നോ 😅😅😅
@pushpalochanans866
@pushpalochanans866 8 месяцев назад
ഈ ഫിലിം എല്ലാം ഇടാമോ plzz🙏🙏
@Haju754
@Haju754 13 дней назад
Sreeni vaasan🔥🔥🔥✨🙏
@VishnuprasadSG
@VishnuprasadSG 2 года назад
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....
@costumesofworld4121
@costumesofworld4121 2 года назад
Nadapuram
@shahidvp6977
@shahidvp6977 Год назад
Ningle naad aano❤
@beautifulnature3995
@beautifulnature3995 Год назад
ഇതിന്റെ ഫുൾ മൂവി ഇടൂ
@souravsreedhar5310
@souravsreedhar5310 2 года назад
❤️❤️❤️❤️❤️❤️
@basithkp1894
@basithkp1894 2 года назад
Lokath evideyum illatha oru bhasha.. 😂
@littlejoyscreation
@littlejoyscreation 2 года назад
Song please 🥰🥰
@Namith-nt9wb
@Namith-nt9wb 6 месяцев назад
Actually ee movie erangiya tymil ithu kanumbo njn vicharichu dialogues malappuram slang lure over aayillenu... But kure naal kazhinju avde work cheyyumbo manasilakki... It's their real slang
@adithyasoman9422
@adithyasoman9422 Год назад
ഈ പടത്തിൽ വേണ്ടിയോ മാറ്റ് വാഹനങ്ങൾ ഒന്നും കാണിക്കുന്നില്ലലോ
@jeznismusicheaven273
@jeznismusicheaven273 Год назад
കാളവണ്ടി
@user-zn9nm4md7i
@user-zn9nm4md7i 3 месяца назад
Vijayaa my sis Amina ye without true life nikaah 😢 😊
@appooseappoose8507
@appooseappoose8507 11 месяцев назад
Mohanal te slag bor
@raghavanchaithanya9542
@raghavanchaithanya9542 2 месяца назад
Kilichuntansoopar
@leadingthoughts
@leadingthoughts Год назад
#LEADINGTHOUGHTS
@cakestreet2012
@cakestreet2012 Год назад
❤❤❤❤
@rajeshmummadi881
@rajeshmummadi881 11 месяцев назад
Any telugu people here 😁
@Vishnuomkar95
@Vishnuomkar95 10 месяцев назад
Oh! R u Soundarya fan from Telugu ?
@rajeshmummadi881
@rajeshmummadi881 10 месяцев назад
@@Vishnuomkar95 yes 🥰
@Vishnuomkar95
@Vishnuomkar95 10 месяцев назад
@@rajeshmummadi881 oh...very happy to know....love from malyaliz ❤️❤️
@rajeshmummadi881
@rajeshmummadi881 10 месяцев назад
@@Vishnuomkar95 yes I like malayalam songs and some movies 😊 especially soundarya mam and anupama movies 🥰 and tqs for reply bro it's my pleasure to chat with u 🥰
@saminsam4383
@saminsam4383 9 месяцев назад
Kaha dek sakte hai ye movie
@vyshnav9924
@vyshnav9924 9 месяцев назад
RU-vid
@farismohammd961
@farismohammd961 11 месяцев назад
1.41😂
@user-xy5tg5ne1j
@user-xy5tg5ne1j 6 месяцев назад
😂😂😂
@Safvan11-x7h
@Safvan11-x7h 2 года назад
1:00❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 9 месяцев назад
Good 🎉😊
@MuhammedHamza-h1u
@MuhammedHamza-h1u 25 дней назад
Supc
@ashikashi44971
@ashikashi44971 Год назад
kalla Panni
@anjualex7658
@anjualex7658 Год назад
😂😂😂😂
@VKP-i5i
@VKP-i5i Год назад
😂
@RubeenaRahman-rb6dz
@RubeenaRahman-rb6dz 11 месяцев назад
🤔🤔😉
@jayanthigopinath7361
@jayanthigopinath7361 5 месяцев назад
5
@hilalharis8178
@hilalharis8178 Год назад
5 27 😂
@lakshminarayanan8524
@lakshminarayanan8524 Год назад
🤣🤣👌🏻👍🏻👍🏻👏
@binuapoos7760
@binuapoos7760 2 года назад
Kalamethrakazinjalumeepadampadamthanneyane
@mysteriousworld1430
@mysteriousworld1430 Год назад
😁😁
@surumic.s5423
@surumic.s5423 7 месяцев назад
Kalla panni😂
@mejeshaji5128
@mejeshaji5128 Год назад
Bala kachodam beshakki
@Ayshasabira-lr4vf
@Ayshasabira-lr4vf Месяц назад
🙄🤍
@user-zp3md9vq5m
@user-zp3md9vq5m 2 месяца назад
annalum pannina sammadikamam pennanallam
@kuriakoseansa5713
@kuriakoseansa5713 Год назад
Potta padam.ouru logic ellatha padam.Oruthanda bhyaria valakkun kadha.
@kavyajayaram9645
@kavyajayaram9645 5 месяцев назад
Padam full kandittilla alle😅
@nahiammastay6524
@nahiammastay6524 7 дней назад
5:54 ഉഫ്!! ആറ്റൻ ചരക്ക് !! യെവളെ ഒക്കെ പ്ലക്കിയവന്റെ യോഗം
@nahiammastay6524
@nahiammastay6524 11 дней назад
2:01 ഈ സീനിൽ നിരന്നു നിൽക്കുന്ന എല്ലാ പെണ്ണുങ്ങളെയും ലാലേട്ടൻ പ്ലക്കിയിട്ടുണ്ട്!!
@parvathygirishparu3570
@parvathygirishparu3570 4 дня назад
നിന്നോട് പറഞ്ഞിട്ട് ആണലോ അല്ലേ?
@MAX_WORLD234
@MAX_WORLD234 День назад
😂😂 poda potta njangalu pottan maralla
@sijusworld5622
@sijusworld5622 Год назад
#d Sijuwrtt
@Safvan11-x7h
@Safvan11-x7h 2 года назад
Im waiting for this movie scene 😎😎😎😎😎😎
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 3,8 млн