Тёмный

മേയറുടെ തട്ടിപ്പുകൾ 

Malayalivartha Inside
Подписаться 1,2 млн
Просмотров 183 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 490   
@ajithdl1756
@ajithdl1756 4 месяца назад
ഈ പാർട്ടിക്കാർ കളളവും, കപടവും, കുറുക്കന്റെ ബുദ്ധിയും ആണ്, മേയറുടെ ഈ പ്രായത്തിൽ ഒരു പദവി കിട്ടിയതി ന്റെ അഹങ്കാരം വൃത്തികെട്ട സ്വാഭാവം
@johnpeter9353
@johnpeter9353 4 месяца назад
അർഹതയില്ലാത്തവർ അധികാരത്തിലെത്തി യാൽ അഹങ്കരിക്കും. "അല്പനർത്ഥം കിട്ടിയാ ൽ അർദ്ധരാത്രിക്കും കുടപിടിക്കും" എന്ന ചൊല്ല് അന്വർത്ഥ മാക്കിയ മഹതി.
@ngpanicker1003
@ngpanicker1003 4 месяца назад
അംഗൻ വാടിയിൽ ഒരു ആയയുടെ പണി പോലും എടുക്കാൻ കഴിവില്ലാത്ത ആളാണ് ഈ മേയർ
@mahamoodyp3766
@mahamoodyp3766 4 месяца назад
യദു ആണ് കേരളത്തിലെ താരം ഉശിരൻ ആൺകുട്ടി നിൻറെ കൂടെ എൻറെ വീട്ടിലെ എട്ടുപേർ കൂടിയുണ്ട്
@joymuhammed9103
@joymuhammed9103 4 месяца назад
Correct
@SalimusmanSalim
@SalimusmanSalim 4 месяца назад
മൂന്നു സെന്റ് കോളനിയിൽ നിന്ന് ഉടുതുണിക്കു മറുതുണിയില്ലാതെ അധികാരത്തിലേക്കു വന്നവർ ഇങ്ങിനെയൊക്കെതന്നെയാണ്.
@josevj-gk9fw
@josevj-gk9fw 4 месяца назад
അണ്ടി പിണുങ്ങു ഇവളുടെ വീട്ടിൽ ഒളിച്ചു താമസിച്ചിട്ടുണ്ടോ എന്ന് എനിക്കൊരു സംശയം 👹👹 വീണയും, ഭാര്യയും ഒരു അച്ചിൽ വാർത്തപോലെ 👹👹 ഒരേ സ്വഭാവും, ഒരേ കോലം, എല്ലാം കൊണ്ടും ഒത്ത മാക്രിച്ചി തന്നെ 👹👹👹
@V4Vote
@V4Vote 4 месяца назад
നിൻ്റെ ഉമ്മയും ഉമ്മുമ്മയും ഇതിലും ഗതികെട്ടവരായിരുന്നിരിക്കാം... ലോക കള്ളിയെ താരതമ്യം ചെയ്യുന്നതിന് ഇങ്ങനെയാണോ അഭിപ്രായം പറയേണ്ടത്...... പരമനാറി പരാജയം തന്നെ...... നീ തെരുവ് പട്ടിക്ക് ജനിച്ചതാണോ ?? പിന്നെ ഈ മേയർക്ക് സ്വന്തം വീട് കൂടി ഇല്ലായിരുന്നു എന്നോർക്കുക... ആകപ്പാടെയുള്ള മേൻമ സഖാക്കൻമാരുടെ കൂടെ കറങ്ങി നടന്നു എന്ന ഒറ്റ കാരണമായിരുന്നു എന്നതായിരുന്നു.....
@sajeevankp2910
@sajeevankp2910 4 месяца назад
Very beautiful nice very nice
@antonyjoseph4897
@antonyjoseph4897 4 месяца назад
കള്ളം പറയാനും വെട്ടിവിഴുങ്ങാനും മാത്രമാണ് അവർ വാ തുറക്കുന്നത്
@vijayank7949
@vijayank7949 4 месяца назад
Communjikal aareyum Maanikkilla,swantham sraashtaakkale polum.
@sumanair9778
@sumanair9778 3 месяца назад
Athe serykkum Oru Paramartha Sathyum Thanne
@eManoharatheram
@eManoharatheram 4 месяца назад
നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന ചൊല്ല് ഈ കളളിയുടെ കാരൃത്തിൽ തികച്ചും സതൃം 😅😅😅😅
@haridasv5345
@haridasv5345 4 месяца назад
ഈ മേയർ സ്വയം ഒരു ധിക്കാരിയും നാട്ടുകാരുടെ ഇടയിൽ ഒരു കോമാളിയുമാണ് സർക്കസിൽ ബഫൂണിന്റെ റോളിന്ന് കൊള്ളാം
@sumanair9778
@sumanair9778 3 месяца назад
Corrrct
@jacobj6166
@jacobj6166 4 месяца назад
കമ്മ്യൂണിസം ലോകത്തെല്ലായിടത്തും ഇത്തരം ഏകാധിപത്യം മാത്രമല്ലേ കാണിച്ചിട്ടുള്ളു.
@leenajohn18
@leenajohn18 4 месяца назад
വെട്ടിക്കാനും മോട്ടിക്കാനും മുകളിൽ ഇരിക്കുന്നവർക്ക് സൗകര്യം ചെയ്തു കൊടുക്കുക അത് മാത്രമാണ് ഇവരുടെ ജോലി.
@johnvarghese5295
@johnvarghese5295 4 месяца назад
കള്ളം മാത്രം പറയുക ധിക്കാരം മാത്രം കാണിക്കുക അല്പം പോലും വിവരം പാടില്ല നല്ല തെറി പറയാൻ ഉള്ള കഴിവ് ആരേയും തന്തക്ക് വിളിക്കണം ഇത്രയും യോഗ്യത ഉണ്ടായിരിക്കണം എന്നാൽ ഞമ്മന്റെ പാർട്ടിയിൽ നേതാവ് ആകാം
@asokakumarkumar6994
@asokakumarkumar6994 4 месяца назад
വളരെ ശരിയായ നിഗമനം, ആ മേഡം വളരെ തന്മയത്വത്തോടെ വിഷയം അവതരിപ്പിച്ചു. വീണ്ടും പറയട്ടെ ശരിയായ നിഗമനം
@radhanair8927
@radhanair8927 4 месяца назад
ഇതിൽ അക്ഷരം എഴുതാൻ അറിയാവുന്നവർ തന്നെ കുറവ് കള്ളം പറയാൻ ഇതിൽ കവിഞ്ഞ് മിടുക്ക് പ്രത്യേകിച്ച് ആര്യ മേയർക്ക് വിവരമില്ല ഇ തിനൊക്കെ ഒരു അവാർഡ് തന്നെ കൊടുത്ത അയക്കേണ്ടത് ഇത്രയും അഹംഭാവം ഉള്ള ഒരു സ്ത്രീ ചിലപ്പോൾ കേരളത്തിലുണ്ടാവില്ല
@revvtkurian4566
@revvtkurian4566 4 месяца назад
EGG M M MANI. CHUNNAMP ENNEZHUTHAN ARIVILLA
@pradeeppascal2251
@pradeeppascal2251 4 месяца назад
എട്ടുംപൊട്ടുംതിരിയാത്ത ഇത്തരം കുട്ടികളെ പ്രബുദ്ധകേരളത്തിൻറ്റെ തലവിയായി തെരഞ്ഞെടുത്ത പാർട്ടിയോട് സഹതാപം തോന്നുന്നു. ഈവിഡ്ഢിതീരുമാനം ആ പാർട്ടിയുടെ തലസ്ഥാനത്തെ പാർട്ടിയുടെസർവ്വനാശത്തിന് ഇടവരുത്തും മ.
@stanleyjohn4343
@stanleyjohn4343 4 месяца назад
മേയറുടെ മാതാപിതാക്കൾക്ക് സത്യം പറയാൻ പഠിപ്പിച്ചു കൂടെ. എങ്ങനെ ഇത്രയും കള്ളം പറയാൻ പറ്റുന്നു!!
@rangaswamyp2646
@rangaswamyp2646 4 месяца назад
Avarum. Idhu polethanne. Aayikkaanum
@mariyarajan9418
@mariyarajan9418 4 месяца назад
വിത്തു ഗുണം, പത്തു ഗുണം എന്ന് കേട്ടിട്ടില്ലേ😊
@jovee9531
@jovee9531 4 месяца назад
മാതാ പിതാക്കളുടെ കൂടെ കഴിയുന്നതിനെക്കാൾ കൂടുതൽ സമയം പാർട്ടി ക്ലാസ്സിലാണ് ചെലവഴിച്ചത്.
@jovee9531
@jovee9531 4 месяца назад
റഹിമിനെ തലപ്പത്തോട്ടു കൊണ്ട് വരുന്നതിനു പാർട്ടിക്ക് ഒരു ലക്ഷ്യമുണ്ട്. "Minority Vote".
@Susil2011
@Susil2011 4 месяца назад
അപ്പോൾ അവരെ ആര് പഠിപ്പിക്കും ...ഇവരുടെ അല്ലെ മാതാപിതാക്കൾ .
@maryvarghese4798
@maryvarghese4798 4 месяца назад
അട്ടനെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എങ്ങിനെ ശരിയാകും.പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ. Old is gold.
@dayanandanvk9449
@dayanandanvk9449 4 месяца назад
നല്ല ഇനമാണേൽ മാസത്തിൽ കായ്ക്കും ഇത് ഒരു തരം പൊട്ടകിണറ്റിലെ അട്ട
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 4 месяца назад
കുരങ്ങന് പൂമാല കിട്ടിയതുപോലെയായി.
@jacobj6166
@jacobj6166 4 месяца назад
കോപ്പിയടിച്ചോ മാർക്ക്‌ തിരുത്തിയോ ഒക്കെ ഡിഗ്രി എടുത്ത് വക്കീൽ ആയ റെഹീമിന് നിയമബോധം കാണേണം എന്നു പ്രതീക്ഷിക്കുന്നതല്ലേ തെറ്റ്.
@roshinisatheesan562
@roshinisatheesan562 4 месяца назад
😂😂😂👍
@aliasthomas9220
@aliasthomas9220 4 месяца назад
റഹിം സഖാവിൻ്റെ പാർലമെൻ്റിലെ ഇംഗ്ലീഷിലുള്ള അത്യാഗ്രൻ പ്രസംഗം താങ്കൾ കേട്ടിരുന്നെങ്കിൽ തിരുത്തി പറഞ്ഞേനെ !?
@babyemmanuel853
@babyemmanuel853 4 месяца назад
ബോധം ഉണ്ടെങ്കിൽ ബോധം കെട്ടു പോകുമായിരുന്നു.
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 4 месяца назад
മേയർ അഹങ്കാരിച്ചി. അടുത്ത പ്രാവശ്യം മോദിക്കെതിരെ വാരണാസിയിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിപ്പിച്ചാൽ ലോകത്ത് ഏറ്റവും പ്രായം കുണഞ്ഞ പ്രെധാന മന്ത്രിയാക്കാം😛
@SAVERA633
@SAVERA633 4 месяца назад
🤣🤣🤣🤣🤣🤣🤣​@@sandeepchandrasekharanpill9379
@sallyissac9933
@sallyissac9933 4 месяца назад
കേരളം മൊത്തം നാണം കെടുത്തിയാലും ഒരു ഉളുപ്പും ഇല്ലാത്ത വൃത്തികെട്ട ജന്മം😮😮 കഷ്ട്ടം 😮😮
@saroja5321
@saroja5321 4 месяца назад
കേരളത്തിൽ കമ്മ്യൂണിസം തീർന്നു 😊
@sujakj3516
@sujakj3516 4 месяца назад
Communisathinte. Veru polum. Kayhichu kalayanam .
@revvtkurian4566
@revvtkurian4566 4 месяца назад
VIVARAMILLATHA EVARKU VOTE CHEYYARUTH
@radhalekshmitk5793
@radhalekshmitk5793 4 месяца назад
അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ? അത് കുപ്പക്കുഴി തേടിപ്പോകും. ഈ ചെയർ ആര്യക്ക് അർഹത ഇല്ലാത്തതാണ്. അത്രമാത്രം!
@satheeshbabu6466
@satheeshbabu6466 4 месяца назад
നിങ്ങൾക്കു കുശുമ്പ് അല്ലെ. ഫ്രോഡായ മുഖ്യന് ഫ്രോഡായ മേയർ പാടില്ലെ
@eyesandeyes
@eyesandeyes 4 месяца назад
😂😂
@radhakrishnanvykundam5252
@radhakrishnanvykundam5252 4 месяца назад
കോയിന്നൻ മാഷ് വെറും കളി മാഷാണ് ഡ്രിൽ മാസ്റ്റർ 😂🤣
@revvtkurian4566
@revvtkurian4566 4 месяца назад
AYALE ENTHINANU MASH ENNUV VILIKKUNNATHU?
@thoppan1
@thoppan1 4 месяца назад
ലോകത്തിൽ കമ്യൂണിസത്തിൽ വിശ്വസ്‌ക്കുന്ന ഏക ജനത മലയാളികൾ മാത്രമാണു
@manikandans9344
@manikandans9344 4 месяца назад
പ്രബുദ്ധ മലയാളികൾ 🤣🤣🤣🤣🤣🤣🤣🤣🤣
@leelammathyparambil6047
@leelammathyparambil6047 4 месяца назад
മേയർവിളച്ചിൽ കാണിച്ചാൽ രക്ഷിക്കാൻ ആളുണ്ട് അതാണ് ഇങ്ങനെ തുടരുന്നത്
@k.mabdulkhader2936
@k.mabdulkhader2936 4 месяца назад
മേയർ, MLA - യൂസ് ലസ് പാർട്ടി സ്
@rajagopalan320
@rajagopalan320 4 месяца назад
AA റഹിമിന്നു വിവരം ഇല്ല എന്നത് എല്ലാവർക്കും അറിയാം.വിവരം ഉള്ള ആരെങ്കിലും ആ പാർട്ടിയിൽ ഉണ്ടോ 🤣
@mariyarajan9418
@mariyarajan9418 4 месяца назад
ആരുമില്ല 😊 ഇനി ഉണ്ടാവാനും പോന്നില്ല.
@mathewsvjohn3378
@mathewsvjohn3378 4 месяца назад
സംഖ് പരിവാരം കുട്ടത്തിൽ ഉള്ളതിൽ വലിയ വിവരമുള്ള സി വി ആനന്ദ ബോസ്സ് എന്ന ഐ എ എസ് കാരനെ, ബംഗാളിൽ ഗവർണർ ആക്കി വിട്ടു അവിടെ ചെന്ന് അദ്ദേഹം സിബുരി കാണിച്ചെന്നും പറഞ്ഞു വനിതകൾ നിര നിര ആയി ഇപ്പോൾ പരാതി യുമായി നടക്കുകയാണ് അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരാണ്, എ എ രഹിമിന് വിവരമില്ലെന്നു പറയുന്നത്, ഈ ജാതി വിവരം രഹിമിന് വേണ്ട, അത് സംഖ് പരിവാരത്തിനു യോജിക്കും
@annfrancis2645
@annfrancis2645 4 месяца назад
Muriandiyalle….attam kandichappol samanya budhiyum koodi murinju poyi…
@babyemmanuel853
@babyemmanuel853 4 месяца назад
അതിൻറെ ആശാനാണ് റഹീം....​@@mathewsvjohn3378
@subashbose1497
@subashbose1497 4 месяца назад
ന്റമ്മോ 🙏
@radhalekshmitk5793
@radhalekshmitk5793 4 месяца назад
വിവരം കെട്ട റെഹിം!🤣🤣🤣
@സുരേന്ദ്രൻആര്യനാട്
കള്ള മേത്തൻ കള്ളൻ മെമ്മറീകാർഡ് ഇവൻ അറിയാതെ??????.. അള്ളാഹു നിന്നെ വിടില്ല ആറ്റുകാലമ്മേ കള്ളിയെ നോക്കണമേ
@സുരേന്ദ്രൻആര്യനാട്
കള്ള മേത്തൻ കള്ളൻ മെമ്മറീകാർഡ് ഇവൻ അറിയാതെ??????.. അള്ളാഹു നിന്നെ വിടില്ല ആറ്റുകാലമ്മേ കള്ളിയെ നോക്കണമേ
@scbose5729
@scbose5729 4 месяца назад
കള്ളം പറയുന്നത് നല്ല പൈതൃകം അവകാശപ്പെടാൻ കാണത്തില്ലായിരിക്കും 😊😊😊
@babyemmanuel853
@babyemmanuel853 4 месяца назад
രണ്ടു നാൾകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ.... മാളികമുകളിലേറിയ മന്നൻറ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.... ഭവാനേയും,ഭഗവാനേയും അംഗീകരിക്കാത്തവരാണേലും... വിധി... വിധിയെ. .. തടുക്കാൻ ആവുമോ!!!😮😮😮
@sathyavathykg
@sathyavathykg 4 месяца назад
Sathyam😅😅😅😅
@DKN-de2fr
@DKN-de2fr 4 месяца назад
ചെറിയ ഒരു ഇലക്ഷൻ കൂടിയുണ്ടല്ലോ അതുവരെ അങ്ങു നീണ്ടു പോട്ടെ... ഇവളുടെ തൊലിനിൽക്കും
@antonymathew6413
@antonymathew6413 4 месяца назад
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ..
@hamzamp1236
@hamzamp1236 4 месяца назад
മേയർ മാത്രമെന്തിന് പ്രായ കുറവാ കണം , നിലവിലെ മുഖ്യമന്ത്രിക്കെന്താ വീണ മോൾക്കായി സ്ഥാനം ഒഴിഞ്ഞു കൊടുത്തൂടെ?
@ramakrishnantk7658
@ramakrishnantk7658 4 месяца назад
മേയറെ മേയാൻ വിട്ടിരിക്കുന്നു. അവർ മേയുന്നു.😊😊😊😊😊
@Asref-yk7yd
@Asref-yk7yd 4 месяца назад
ഈ പാർട്ടിക്ക് ഇനിയും ഇതിലും മോശമാകാൻ കഴിയില്ല.എന്നാലും പലരും ശ്രമിക്കുന്നുണ്ട്..
@subramaniank1327
@subramaniank1327 4 месяца назад
😂 നിങ്ങൾക്ക് രണ്ടാൾക്കും അത്രക്കങ്ങട് കാഴ്ചപ്പാടുണ്ടെന്ന് തോന്നുന്നില്ല😂 അല്ലെങ്കിൽ ആര്യാ രാജേന്ദ്രൻ എന്ന സഖാത്തി മേയറായപ്പോൾ അതിരു വിട്ട് ആഗ്രഹിക്കുമോ?😂 കഷ്ടം😂😂😂😂😂
@johnymj5612
@johnymj5612 4 месяца назад
😂😂
@sureeshtt1233
@sureeshtt1233 4 месяца назад
പിണറായിപ്രധാനമന്ത്രിആയാൽസഹാക്കൾ ഒത്തിരി I P S I A S ഉ൦കിട്ടു൦ മൂന്നാ൦ക്ലാസുകാരനു൦.
@revvtkurian4566
@revvtkurian4566 4 месяца назад
KITTAPPEN PRIMINISTER PADHAVI AGRAHIKKUNNUND
@sinisini7233
@sinisini7233 4 месяца назад
കള്ളത്തരം പഠിക്കണമെങ്കിൽ കമ്മ്യുണിസ്റ്റ് കാരെ കണ്ടു പഠിക്കണം
@SurendranKt-t5q
@SurendranKt-t5q 4 месяца назад
യഥാ യഥാ ഹി ധർമ്മസ്യാ 👍🙏👌===എന്നു പറഞ്ഞപോലെ ===ധർമം നശിക്കുമ്പോൾ അവതരിക്കും പോലെ 👌👍🙏ശ്രീ യദു 👍🙏🌹 അവതരിച്ചു 👌👍🙏🌹 യദു യദു യദു 👌🙏👍🌹
@raveendranpillaikrishnapil5535
@raveendranpillaikrishnapil5535 4 месяца назад
തോറ്റാലുംIPS എട്ടക്കാമല്ലോ യൂണിഫോം അതിലാൽ ഫിറ്റ് ചെയ്യുന്ന സാധനങ്ങൾ എല്ലാം വാങ്ങിങ് കിട്ടും വീട്ടിൽ ആരും കാണാതെ ഇടാമല്ലെ
@user-jc5qd2gt4r
@user-jc5qd2gt4r 4 месяца назад
സാധാര മനുഷ്യരിൽനിന്നും താണ ഒരു വ്യക്തിയായിട്ടേ കാണാൻ സാധിയ്കുകയുള്ളു.
@kumar.vajaya.v4545
@kumar.vajaya.v4545 4 месяца назад
KUTTY MAYOR NOW PATTY MAYOR
@thomaskoikarathil4502
@thomaskoikarathil4502 4 месяца назад
She is telling always lies and Udayipp
@anilkumarpunnakkal3011
@anilkumarpunnakkal3011 4 месяца назад
സഖവ്‌ ലുട്ടാപ്പി ടിക്കറ്റ് എടുത്താനോ എംപി ആയതു 🤔
@gopinathanpk1777
@gopinathanpk1777 4 месяца назад
ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ടാഗ് ലൈന് ഒപ്പം കേരളം കണ്ട ഏറ്റവും ധി കാരിയും അഹങ്കാരിയും ഹുങ്കും ഉള്ള മേയർ എന്നു കൂടി പറയണം. അർഹിക്കാത്ത പദവിയും സൗകര്യങ്ങളും പണവും കിട്ടിയപ്പോൾ തലക്ക് മത്ത് പിടിച്ചതിൻ്റെ ഫലമാണ് കാണുന്നത്. ഒരു ഗാർഡിനോടും ഒരു കോൺട്രാക്ട് ഡ്രൈവരോടും പ്രോട്ടോകോൾ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു മേയറുടെ അറിവ് അപാരം തന്നെ!!!
@babyemmanuel853
@babyemmanuel853 4 месяца назад
അതാണ് അല്പന് അർത്ഥം കിട്ടിയാൽ...
@sakthipournima8211
@sakthipournima8211 4 месяца назад
ARYA IPS ARYA IAS ARYA MAYOR EGGO FULL OF EGGO RESPECT ALL HUMAN BEINGS
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 4 месяца назад
Mayor, mla& ടീം കോടിയേരി പൊടിയുടെ പിടിയോ
@subhashb.2807
@subhashb.2807 4 месяца назад
സിപിഎം ൽ വിവരമുള്ള ഒരാളേ പറയാമോ
@eManoharatheram
@eManoharatheram 4 месяца назад
ഉറപ്പ്...എംഎം മണി ..... ഇടുക്കിക്കാരുടെ കണ്ണിലുണ്ണി.....😅😅😅😅
@babyemmanuel853
@babyemmanuel853 4 месяца назад
നമ്മുടെ ശവംകുട്ടി... തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന്. ( 9351) പിന്നെ കോവിന്നൻ... സകലകലാ വല്ലഭൻ..
@revvtkurian4566
@revvtkurian4566 4 месяца назад
MANI & SAVANKUTTY
@manikandans9344
@manikandans9344 4 месяца назад
ശിവൻകുട്ടി 🤣🤣🤣🤣
@alociousmarshal956
@alociousmarshal956 4 месяца назад
A റഹിം English അറിഞ്ഞുകൂടാത്തെ ഏത് രീതിയിൽ ആണു A റഹിം adubaket 😂
@raveendranmc9686
@raveendranmc9686 4 месяца назад
) സാധാരണക്കാരെ മാത്രം കുതിര കയറുക മാത്രം
@suresh1025
@suresh1025 4 месяца назад
Bindu Teacher .Prof Bindu Dr Bindu CPM nethakkal verum tharakalanu..
@revvtkurian4566
@revvtkurian4566 4 месяца назад
URAPPAYUM
@AJ-it8dq
@AJ-it8dq 4 месяца назад
യദു സ്വതന്ത്ര കൗൺസിലർ ആയി മത്സരിക്കണം അടുത്ത തവണ .
@vijayaasudhan495
@vijayaasudhan495 4 месяца назад
ആ ഒന്നുമല്ലാത്ത ആര്യയെക്കുറിച്ച് എന്തിന് ഒരു വീഡിയോ പാഴാക്കണം.മോളെപ്പോലെ വിദ്യാഭ്യാസവും വിവരവുമുള്ളവർ അവരുടെ പേരു പോലും പറയരുത്. അതിനു പറ്റിയ കൂലിത്തൊഴിലാളികൾ ചാനൽ ചർച്ചയ്ക്ക് വരുന്നുണ്ട്. ആ സ്ത്രീ ആദരവോ popularity യോ അർഹിക്കുന്നില്ല. എന്തെങ്കിലും അറിവോ വിവരമോ ഉണ്ടായിട്ടു വേണ്ടേ. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതു പോലെ.
@georgejohn6293
@georgejohn6293 4 месяца назад
ഈ മെയരുടെ ഒറ്റ ഗുണം കാണുന്നത് ചുരിദാറിന്റെ ഷോൾ മാന്യമായി എപ്പോഴും ധരിക്കുന്നു എന്നത് മാത്രം ആണ് .ബാക്കി എല്ലാം അധോഗതി തന്നെ.
@geethakumar111
@geethakumar111 4 месяца назад
ബുദ്ധിയും , വിവേകവും , വിവരവും , സംസ്കാരവും , മര്യാദയും .... ഒരു ഗുണവുമില്ലാത്ത വർഗ്ഗമാണ് മാർക്സിസ്റ്റ് പാർട്ടിയിലും അവരുടെ യുവജന വിഭാഗത്തിലുമുള്ളത്.
@abdulsathar2974
@abdulsathar2974 4 месяца назад
തന്ത ഇല്ലായ്മ മറന്നതാണോ 😁
@工れ刀工丹れ
@工れ刀工丹れ 4 месяца назад
ഓളെ കുറ്റം പറയല്ലേ ഓള് പഠിച്ചതെല്ലാം ഓളുടെ കുടിന്ന്. പക്ഷേ ഒളെ ഈ മേയർ പദവി നൽകി ആദരിച്ച മഹാനായ ഒരു കപ്പിത്താൻഉണ്ടല്ലോ. മുപ്പരാണ് ഞാമ്മൻ്റെ ഹിറാ
@dineshankt312
@dineshankt312 4 месяца назад
ഒരു മടിയും കൂടാതെ public ആയി പച്ചകള്ളം വിളിച്ചു പറയുന്നതിന് മേയറമ്മയ്ക്ക് ഒരു Nobel prize കൊടുക്കണം ...🥹
@truelove4230
@truelove4230 4 месяца назад
Youngest Mayor - No life experience and no education, no common sense. Spoon of the Pinarayi Vijayan is this mayor.
@beenacm6663
@beenacm6663 4 месяца назад
Super 🌄🙏💯🌟 presentation
@sravanachandrika
@sravanachandrika 4 месяца назад
മുൻപത്തെ മേയർ പ്രശാന്ത് എത്ര down to earth ആയ മനുഷ്യൻ ആയിരുന്നു . തിരുവനന്തപുരത്തെ സ്നേഹിച്ച മേയർ ആയിരുന്നു
@sailendrannatesan830
@sailendrannatesan830 4 месяца назад
വിദ്യാഭ്യാസ യോഗ്യത,ഔദ്യോഗിക ആശയവിനിമയകഴിവില്ലായ്മ , പെരുമാറ്റം, ആളുകളുമായി ഇടപഴകുന്ന രീതി, ലോകം മുഴുവൻ നിരീക്ഷിച്ചു, കേരളത്തിലെ 93% ജനങ്ങളും മേയർ സ്ഥാനത്തെ പിന്തുണയ്‌ക്കുന്നില്ല
@chandrikaamma6738
@chandrikaamma6738 4 месяца назад
നല്ല അഭിമുഖം 👍
@balavnair
@balavnair 4 месяца назад
Dr....raheem താങ്ങൾക്കു ശരിക്കും llb ഡിഗ്രി ഉണ്ടോ? നിയമതിൽ എന്തെങ്കിലും പരിജ്ഞാനം താങ്ങൾക്ക് അവകാസപ്പെടാനുണ്ടോ?കഷ്ടമുണ്ട് കേട്ടോ.
@eldhothomas4693
@eldhothomas4693 4 месяца назад
കള്ളം മാത്രം പറയുന്ന പ്രായം കുയഞ്ഞ മേയർ..
@sajivekkalvekkal6340
@sajivekkalvekkal6340 4 месяца назад
മേയർ ബ്രോ പ്രശാന്ത് മാറിയത് കഷ്ടകാലം.
@jayachandrakumar6932
@jayachandrakumar6932 4 месяца назад
Note the point.... ഇനിയും സമയമുണ്ട്... തിരുത്താൻ..... ഓർത്താൽ..... നല്ലത്.
@MahamoodTP-q6d
@MahamoodTP-q6d 4 месяца назад
ബസ്സിലുള്ള യാത്രക്കാരെ പകുതി വഴിയിൽ ഇറക്കി വിട്ടതിൽ ഒരു യാത്രക്കാരനും പടതികരിച്ചില്ലലോ
@johnadvshaju7926
@johnadvshaju7926 4 месяца назад
സ്വന്തം സുരക്ഷയെ കുറിച്ച് അവർക്ക് ഉറപ്പില്ലാത്തതു കൊണ്ടായിരിക്കും. 😂
@mariammaantony1192
@mariammaantony1192 4 месяца назад
സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സമൂഹം ഭരിക്കാൻ ഒരു ങ്ങരുത്.എത്ര ഉയർന്ന പദവി ആയാലും ദൈവമുമ്പാകെ താഴ്മയോടേ സ്നേഹത്തോടേ 'ജനങ്ങളെ സമീപിക്കുക. ദൈവം എനിക്കു ഈ ഒരു അവസരം ഒരുക്കി തന്നു എന്ന് ഓർക്കുക.
@jomonjn6665
@jomonjn6665 4 месяца назад
ഗിന്നസ് റിക്കോർഡ് 😮😮
@mathewthomas6871
@mathewthomas6871 4 месяца назад
പൊക്കിൾ ഏതാ യോനി ഏതാ എന്നു തിരിച്ചറിയാൻ കഴിവില്ലാത്ത പെൺകുട്ടികളെ ഇങ്ങനെയുള്ള സ്ഥാനങ്ങളിൽ ഇരുത്തിയാൽ ഇതല്ലാതെ എന്തു ചെയ്യും
@babyemmanuel853
@babyemmanuel853 4 месяца назад
ചേഷ്ടകൾ കാണാം... വെള്ളമടിച്ച്....
@chandrababus2259
@chandrababus2259 4 месяца назад
😅😅😅😅😅😅😅
@chandrababus2259
@chandrababus2259 4 месяца назад
കൊന്തൻ ഭർത്താവും അവളും മദ്യപിച്ചിരിക്കുകയായി രിക്കും
@chandrababus2259
@chandrababus2259 4 месяца назад
മദ്യപിച്ചിട്ടുണ്ടാവും
@chandrababus2259
@chandrababus2259 4 месяца назад
വണ്ടിയോടിക്കുന്ന ഡ്രൈവറെ കണ്ട് ചിലപ്പോൾ ഇഷ്ടപ്പെട്ടു കാണും
@ghoshsreedharan2200
@ghoshsreedharan2200 4 месяца назад
ധിക്കാരത്തിന്റെയും ദാർഷ്ട്യത്തിന്റെയും ആൾ രൂപം ആണ് തിരുവനന്തപുരം നഗര സഭയുടെ ഇപ്പോഴത്തെ മേയർ..
@mariammaantony1192
@mariammaantony1192 4 месяца назад
ജനങ്ങളോട് ഉള്ള 'സമീപനമാണ് ഓരോരുത്തർക്കും വീണ്ടും ഉയരങ്ങളിലേക്കു എത്താൻ സാധിക്കുന്നത്
@SurendranKt-t5q
@SurendranKt-t5q 4 месяца назад
സിപിഎം നു നന്നാവുമൊന്നും വേണ്ടാ കണ്ടില്ലേ വിദ്യാഭായസമണ്ടൻ പറഞ്ഞത് 👍👌😂😘👌നിയമ സഭയിൽ ഞാൻ o👍😘👌ഒന്നും ചെയ്തില്ല ==കള്ളൻ 😘
@pramodnetiyil2287
@pramodnetiyil2287 4 месяца назад
We never heard of Mayor before Arya Rajendran. Arya made us aware that Trivandrum has a mayor. In India no politician has to leave the position or chair for lying, Mayor Arya as an intern is showing us to what extend politicians can go. She is the future MLA, MP and CM.
@minimanoj7193
@minimanoj7193 4 месяца назад
ഇവളെ മാറ്റി കൂടെ😅 Simplicity ഉള്ള സ്തീകളെ ആക്കി കൂടെ🎉
@lathapg1542
@lathapg1542 4 месяца назад
ഗംഭീരം ....
@Vinod-z8d
@Vinod-z8d 4 месяца назад
ഒരു മൂന്നാം കിട ഫാമിലി ക് വേണ്ടി പഴയ ഒരു തലമുറ ഉണ്ടാക്കിയ പാർട്ടി യെ നശിപ്പിക്കുന്നു 😔
@SajiGeorge-vd3oq
@SajiGeorge-vd3oq 4 месяца назад
നഴ്സറി പഠിക്കുന്ന കുട്ട്യോളെ ഒകെ മേയർ ആക്കിയാൽ ഇങ്ങനെയിരിക്കും.. 🤣
@thomast.t54
@thomast.t54 4 месяца назад
അറിവ് വേണം. അധികാരം കിട്ടിയപ്പോൾ ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ടപോലെ വാരി വാരി തിന്നുക.
@truthfinder6879
@truthfinder6879 4 месяца назад
Worst Mayor on this planet🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@ramanpillai5287
@ramanpillai5287 4 месяца назад
Maha kally
@AbdulRazak-gi6et
@AbdulRazak-gi6et 4 месяца назад
തുടക്കത്തിൽ ഇവർ സംഘടിപ്പിക്കുന്ന ഏത് കുതന്ത്രവും ശ്രദ്ധിച്ചു നോക്കു ഇതം പര്യന്തം ചരിത്രം നിരീക്ഷിച്ചാൽ നിഷേധിച്ചു കൊണ്ടു അലറും '
@smackachi
@smackachi 4 месяца назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രധീക്ഷിക്കാനാണ്.
@divakarprabhu590
@divakarprabhu590 4 месяца назад
SFI സകാക്കൾക്ക് വിദ്യാഭ്യാസ യോഗ്യത ഒരു പ്രശ്നമല്ല. നാക്കിൻ്റെ മൂർച്ചയിൽ ആണ് അവർ അഭ്യാസം നടത്തുന്നത്. പരിക്ഷയും പ്രബന്ദവും ഇല്ലാതെ എങ്ങനെ PhD വരെ അവർക്ക് കിട്ടും.
@abrahamvarghese9312
@abrahamvarghese9312 4 месяца назад
പുതിയ ആളുകൾ വരാതിരിക്കട്ടെ പെൻഷൻ പിച്ച ചാറ്റിയിൽനിന്നും മാറുകയില്ലല്ലോ
@SurendranKt-t5q
@SurendranKt-t5q 4 месяца назад
എന്നിട്ടെന്താ വോട്ടർമാർ നട്ടന്മാർ കൊടുക്കും വോട്ടുറ്റെനിയും 👍👌😂😆??
@MollyMu-xy5zd
@MollyMu-xy5zd 4 месяца назад
രാഷ്ട്രിയ സ്വാദിനം കൊണ്ടു അർഹതയില്ലാത്ത സ്ഥാനത്തു കേറ്റിവെച്ചാൽ ഇങ്ങനെ അഹംഭവിച്ചില്ലെങ്കിലേ അൽത്ഭുതം ഉള്ളു
@ajithdl1756
@ajithdl1756 4 месяца назад
മേയർ നന്നാകണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം
@kurianvm6963
@kurianvm6963 4 месяца назад
Superfast ന്റെ മേൽ സ്പ്പീഡ് എടുത്തു പോകാൻ മേയർ എങ്ങോട്ടായിരുന്നു പോക്ക്
@KunjumonThomas-l4o
@KunjumonThomas-l4o 4 месяца назад
Very cheep mayor Go out just now
@ThomaskKunjappy
@ThomaskKunjappy 4 месяца назад
എന്ത് തന്നെ ആയാലും ആരിയ ഇനി സർക്കാർ പദവി കാണരുത്, വെറും തറ പണി യാ കയ്യിൽ ഉള്ളത്,,
@bastinnelson7708
@bastinnelson7708 4 месяца назад
CPM supporters can easily be Advocates and university professors straight away with out any qualification or qualities!
@eappenjohn7341
@eappenjohn7341 4 месяца назад
ഏറ്റവും പ്രായം കുറഞ്ഞ നുണ പറയാൻ മാത്രം കഴിവുള്ള ഒരു മേയർ
@peter.p.j.3000
@peter.p.j.3000 4 месяца назад
ഈ തട്ടിപ്പുകൾ എന്തുകൊണ്ട് അധികാരികൾക്കു മനസിലാകുന്നില്ല
@kuruvillaabraham6150
@kuruvillaabraham6150 4 месяца назад
Mayor notorious.
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 4 месяца назад
ഇടതു പക്ഷ വേട്ടക്കാരനും കെണികളും 😅 king jong പിണു.ലോക ജന നായകൻ മോഡിയെ കണ്ടു പഠിക്കു.
@MuhammedCk-jp3ov
@MuhammedCk-jp3ov 4 месяца назад
രണ്ടാം ക്ലാസിൽ പഠിച്ചു ഐപിഎസ് കിട്ടുമോ
@babyemmanuel853
@babyemmanuel853 4 месяца назад
കിട്ടും, കിട്ടും...ചാലകമ്പോളത്തിൽ ചെന്നാൽ മതി...
@rajesharraj8724
@rajesharraj8724 4 месяца назад
ഭൂലോക അഹങ്കാരം ഒരു പാർട്ടിക്ക് പറ്റിയ മേയർ
@MohandasMohandask-nt2gv
@MohandasMohandask-nt2gv 4 месяца назад
ഞമ്മളെ രഹിമിനെ പറ്റി മുണ്ടി പോകരുത്...
@revvtkurian4566
@revvtkurian4566 4 месяца назад
MUNDI PARANNUPOKUM
@sheejaps3054
@sheejaps3054 4 месяца назад
Very good conversation hats off both of you
@RajaniKrishnan-l6h
@RajaniKrishnan-l6h 4 месяца назад
സൂപ്പർ
Далее
Распаковка Monster High Potions #monsterhigh
01:00