Тёмный

മേയറുടെ വിദ്യാഭ്യാസം വ്യാജം ആര്യ വീണ്ടും കുടുങ്ങി 🤣 | Arya Rajendran issue | troll malayalam 

Trollen pokku
Подписаться 47 тыс.
Просмотров 451 тыс.
50% 1

#news #newstroll #troll #aryarajendran #ksrtc #roshnaannroy #yadhu #aryarajendranissue

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@ksk4831
@ksk4831 4 месяца назад
ഇവൾക് കുടുംബശ്രീ യിൽ പോലും അംഗത്വം കിട്ടാൻ യോഗ്യത ഇല്ല 🙏🏻🙏🏻🙏🏻
@Kozhikode...6024
@Kozhikode...6024 4 месяца назад
😝😝😝സിപിഎം പാർട്ടി അംഗത്വം കിട്ടാൻ ഉള്ള യോഗ്യത ഉണ്ടല്ലോ
@Sangeeth_edits
@Sangeeth_edits 4 месяца назад
😂
@Subha586
@Subha586 4 месяца назад
തിരോന്തരത്ത്കാരുടെ സ്വന്തം മേയറമ്മ . അപ്പോ എങ്ങനാ അപ്പിയിട്ട കാപ്പി എടുക്കട്ടേ മക്കളേ.. ആനമുട്ട പുഴുങ്ങിയത്മുണ്ട് കേ .ട്ടാ
@krishnakumarr2642
@krishnakumarr2642 4 месяца назад
പക്ഷെ വിജയൻ ഭരിക്കുമ്പോൾ സർക്കാർ ജോലി ഉറപ്പാണ്
@adarsh6857
@adarsh6857 4 месяца назад
Athu thanneyaanu mayor aavaan ulla yogyatha😅😅
@madhut1644
@madhut1644 4 месяца назад
ഈ സർട്ടിഫിക്കറ്റും കൊണ്ട് ചെന്നാൽ ബസിൽ പോലും ഒരു സീറ്റ് കിട്ടില്ല,
@user_name35tdekb4
@user_name35tdekb4 4 месяца назад
🤣🤣🤣
@Sooryan33
@Sooryan33 4 месяца назад
😂
@rajeshk.p9290
@rajeshk.p9290 4 месяца назад
സ്ത്രീത്വത്തെ അപമാനിക്കരുത്.
@alantonoble8005
@alantonoble8005 4 месяца назад
@@rajeshk.p9290ath arya yechinod para😂
@goldentunes1218
@goldentunes1218 4 месяца назад
👌🤣😄
@itn0687
@itn0687 4 месяца назад
ശെരിയാ ഇവൾക്ക് problems ആണ് ഇഷ്ടം... ഉണ്ടാക്കാനും അത് പെരുപ്പിക്കാനും
@lisachandy6265
@lisachandy6265 4 месяца назад
😂😂😂
@meeratp871
@meeratp871 4 месяца назад
🎉🎉🎉🎉🎉🎉🎉
@rajeshk.p9290
@rajeshk.p9290 4 месяца назад
സ്ത്രീത്വത്തെ അപമാനിക്കരുത്.
@sreejilvp3375
@sreejilvp3375 4 месяца назад
​@@rajeshk.p9290unda
@BindhuPaul-w4m
@BindhuPaul-w4m 4 месяца назад
😂😂😂😂😂😂😂
@ibrahimkoyi6116
@ibrahimkoyi6116 4 месяца назад
വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിൽ ഈപാർട്ടിയിൽ എത്തില്ലല്ലോ 😊
@SasiKumar-nr1zn
@SasiKumar-nr1zn 4 месяца назад
😂
@vismayavichuzzz6959
@vismayavichuzzz6959 4 месяца назад
😂😂
@Febinrayan
@Febinrayan 4 месяца назад
Absolutely rite
@anujose5009
@anujose5009 4 месяца назад
Govt jolly karku nalthu e party thanaya... Pinnaiii britesh kar undaki vecha partiyudai purakai ipolum pokan nanedakedu undu... Athum oru karnamaa
@Sheba-z7k
@Sheba-z7k 4 месяца назад
ശരിയാണല്ലോ... 🤔ഞാൻ അത്ര ചിന്തിച്ചില്ല 😀😀
@babunp3427
@babunp3427 4 месяца назад
പരീക്ഷ എഴുതാതെ തന്നെ ജയിക്കുന്ന ഒരു പരിപാടിയുണ്ടല്ലോ നമ്മുടെ സംഘടനയിൽ
@ambikapadmavati4218
@ambikapadmavati4218 4 месяца назад
ശശി കുമാർ സാർ, ഈ അഹങ്കാരി യുടെ വീരകഥ പറഞ്ഞ സാറിന് ആയിരം ആയിരം നന്ദി. 🙏 ഒരു കഴിവും അറിവും ഇല്ല. ഉള്ള ത് അഹങ്കാരം
@sudharmama4978
@sudharmama4978 4 месяца назад
സാറിന് എന്റെയും നന്ദി. നാട്ടുകാരെ വിഡ്ഢികളാക്കുന്നതിനും അതിരില്ലേ 👍
@BaluBala-yo9vf
@BaluBala-yo9vf 4 месяца назад
​@sudharmama4978 😂😂😂😂😂😂
@santhoshps-tp1zl
@santhoshps-tp1zl 4 месяца назад
👍🏾
@samjohn9061
@samjohn9061 4 месяца назад
ശശി കുമാർ സാർ, be careful.
@hanihanis-z4m
@hanihanis-z4m 4 месяца назад
Akg യൂണിവേഴ്സിറ്റിയിൽ നിന്നും ഐഎസ്, IPS സർട്ടിഫിക്കറ്റ് വീട്ടിൽ എത്തിച്ചു kodukkum
@sajeevkumar8910
@sajeevkumar8910 4 месяца назад
അതിനാണ് k service
@satheeshbabu8144
@satheeshbabu8144 4 месяца назад
സർക്കാർ ജോലി ചെയ്യുന്നവരുടെ എല്ലാം സർട്ടിഫിക്കറ്റ് പരിശോധിക്കണം. കഷ്ടപ്പെട്ട് പഠിച്ചു PSC പരീക്ഷ എഴുതി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിടുക്കന്മാരെയും മിടുക്കികളെയും പുറംതള്ളിക്കൊണ്ട് കൊടി പിടിക്കുന്നവർ എങ്ങനെയാണ് ജോലികളിൽ കയറിക്കൂടുന്നത് എന്ന് അന്വേഷിക്കണം. രക്ഷിതാക്കൾ മക്കൾക്കുവേണ്ടി പ്രതികരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമുള്ളവർ അധികാരത്തിൽ വരേണ്ടിയിരിക്കുന്നു
@pvm4299
@pvm4299 4 месяца назад
അപേക്ഷിച്ചു കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും ല്ട്ഫ് നു തന്നെയാ കുത്തുന്നത് 😂😂😂
@SantoshKumar-tt4tl
@SantoshKumar-tt4tl 4 месяца назад
വളരെ ശരിയാണ്​@@pvm4299
@AnilKumarswaralayam
@AnilKumarswaralayam 4 месяца назад
ആദ്യം ആദർശം പിന്നെ നിയമവിരുദ്ധമായി കൈക്കൂലി
@shifanaparvins1332
@shifanaparvins1332 4 месяца назад
Athe nammal kashtappett padikkunnu ivar😢chumma... Rank list lum.....
@People_review
@People_review 4 месяца назад
Psc വഴി എങ്ങനെ കോടി പിടിച്ചു കയറാം എന്ന് വ്യക്തമാക്കാമോ
@subashcharuvil320
@subashcharuvil320 4 месяца назад
ഈ പാർട്ടികാർ മൊത്തം ഉടായിപ്പ് ആണല്ലോ 🙄
@manumathew7609
@manumathew7609 4 месяца назад
അത് ഇപ്പോൾ ആണോ അറിയുന്നേ 😂
@natureindian88
@natureindian88 4 месяца назад
Check cheyithal mathi kooduthal layers annu
@subashcharuvil320
@subashcharuvil320 4 месяца назад
@@manumathew7609 ഞാൻ ജനിച്ച കുറച്ചു ദിവസം കഴിഞ്ഞു നമ്മുടെ വീട്ടുകാർ ഈ പാർട്ടി ശപിച്ചൊണ്ട് ഇറങ്ങി പോയതാ
@user-123_53hf
@user-123_53hf 4 месяца назад
പാർട്ടിക്ക്, സ്കൂളിൻ്റെ മുമ്പിലൂടെ പോയവർ "ടീച്ചറും" "മാഷും", കോളേജിന്റെ മുമ്പിലൂടെ പോയവർ "പ്രൊഫസറും" ആണ്.😁🤣
@pulsofplus8374
@pulsofplus8374 4 месяца назад
Correct psc ezuthi passayavar roadilum😂😂😂
@princesunny6973
@princesunny6973 4 месяца назад
😂😂
@sarathchandran3503
@sarathchandran3503 4 месяца назад
മരുന്നുമേടിക്കാൻ ആശുപത്രിയിൽ പോയവർ ഡോക്ടർ .. കേസുള്ളവർ അഡ്വക്കേറ്റ്,.. കയറുപിരി കണ്ടിട്ടുള്ളവന് ഡോക്ടറേറ്റ്......
@dhanyars
@dhanyars 4 месяца назад
😂😂
@user-123_53hf
@user-123_53hf 4 месяца назад
@@pulsofplus8374 🤣🤣
@lisachandy6265
@lisachandy6265 4 месяца назад
അഹങ്കാരത്തിന് PG യുണ്ട് . അതാണ് qualification
@bslltube
@bslltube 4 месяца назад
കള്ളം പറയുന്നതിൽ Ph D യും
@ajinkuttan3179
@ajinkuttan3179 4 месяца назад
ഇവർക്ക് ഇതുവരെ കിട്ടിയ എല്ലാ യോഗ്യതയും പരിശോധന നടത്തണം
@laneeshpv5779
@laneeshpv5779 4 месяца назад
Ni athiyam indian prime minister nokku my thandi
@JasmonMK
@JasmonMK 4 месяца назад
വിദ്യാഭ്യാസമില്ലാത്തതിന് എന്തിനു കുറ്റം പറയണം..?ലൈംഗിക ചേഷ്ട കണ്ടുപിടിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയില്ലേ.. ! ലൈംഗികം..ലൈംഗികത... ലൈംഗിക ചേഷ്ട,,..😂😂
@sudharmama4978
@sudharmama4978 4 месяца назад
അതിൽ ഒരു ഫോക്ടറേറ്റ് കൂടി കിട്ടാ ൻ സാധ്യതയുണ്ട് 🥰
@somansoman6776
@somansoman6776 4 месяца назад
അതിനു 100%മാർക്കുണ്ട് അങ്ങനെയാണ് മേയറായത്
@allenpaul7529
@allenpaul7529 4 месяца назад
വാ തുറന്നാൽ തള്ളൽ മാത്രം... തലക്കകത്തു ഒന്നുമില്ല... യോഗ്യത ചുവപ്പ് കോണ്ണാൻ വാല് തുണി പിടിച്ചിട്ടുണ്ട്... അതു പോരെ അളിയാ... 🤣🤣
@kumarvr1695
@kumarvr1695 4 месяца назад
തിയറി യേക്കാൾ പ്രോബ്ലം ചെയ്യാനാണ് ഇഷ്ടം !
@sherinsunny6086
@sherinsunny6086 4 месяца назад
അതാണല്ലോ അവൾ ചെയ്തുകൊണ്ടിരിക്കുന്നയത്‌
@ittoopkannath6747
@ittoopkannath6747 4 месяца назад
പ്രോബ്ലെംസ് ഉണ്ടാക്കാൻ പഠിച്ചു. ഒരെണ്ണം പോലും പരിഹരിക്കാൻ സാധിച്ചില്ല. കാരണം കണക്കിൽ കള്ളത്തരം കാണിക്കാൻ മാത്രമേ അറിയൂ
@annamanikantan5845
@annamanikantan5845 4 месяца назад
Ah!! problems ചെയ്യാനാണല്ലോ ഇഷ്ടം... അതല്ലേ ഇപ്പോൾ ചെയ്യുന്നത്...!!😃😃😃
@joytv4990
@joytv4990 4 месяца назад
ഇങ്ങനെ ഉള്ളവരാണ് പാർട്ടി ക്കു ആവശ്യം... 100 ്ന് മുകളിലാണ് എന്ന് പറഞ്ഞില്ലല്ലോ. thanks..
@josephreetha9974
@josephreetha9974 4 месяца назад
ബുദ്ധിയും ബോധം ഉണ്ടെങ്കിൽ ഈ പാർട്ടിയിൽ വിശ്വാസിക്കില്ലാ.... എന്തായാലും അഹങ്കാരം ഇഷ്ടം പോലെ ഉണ്ട്.
@krishnadasmittu8668
@krishnadasmittu8668 4 месяца назад
എന്തായിരുന്നു തള്ള് .ചെയ്തതിനുള്ളതെക്കെ പതിയെ പതിയെ കിട്ടിത്തുടങ്ങി
@Sindhu-qb4ws
@Sindhu-qb4ws 4 месяца назад
വായ കൊണ്ട് എത്ര അപ്പം വേണേലും ചുടാലോ
@bindulekhapradeepkumar6953
@bindulekhapradeepkumar6953 4 месяца назад
എനിക്ക് അവളെക്കാൾ മാർക്ക്‌ ഉണ്ട്. ഞാൻ ഇരികാം ആ കസേര യിൽ 😍😍😍😍😍😄😄😄😄
@manuayyappan3114
@manuayyappan3114 4 месяца назад
Ayinu ni kammi aano koche😁
@toms9286
@toms9286 4 месяца назад
ഇത്തരം ഒരു മന്നബുദ്ധിയാണ് സിപിഎം ന് ചേർന്നത്. അടിമകൾക്ക് ഇതു തന്നെ അധിക യോഗ്യതയാണ്.
@JACOBG-hd2yc
@JACOBG-hd2yc 4 месяца назад
നാളെ സ്ത്രീത്വം അവ ഹേളിക്കപ്പെടുന്നു എന്നും പറഞ്ഞു ചില മഹിളാ രത്നങ്ങൾ രംഗത്തു വരാനും സ്ത്രീകളുടെഅഭിമാനത്തിന് നമ്മൾപുല്പു വിലയാണ് കല്പിക്കുന്നതെന്നും പറഞ്ഞു ചില മാധ്യമ ങ്ങൾ എഡിറ്റോറിയലുകൾ എഴുതാനും സാധ്യതയുണ്ട്.
@gokufanforlife
@gokufanforlife 4 месяца назад
Ipo athokke pulla. Thottathinum pidichathinum okke sthreevirudhatha enn paranj shame cheyth ipo ath kekkumbo comedy aa 😂
@jomathews982
@jomathews982 4 месяца назад
AKG സെൻ്റർ എന്ന വിശ്വവിദ്യാലയം ഉള്ളപ്പോൾ... ഇതൊക്കെ എന്ത്...😮
@sajayanvv5420
@sajayanvv5420 4 месяца назад
Yes.. problem making is her favourite area..
@AbdulRahim-yl7lx
@AbdulRahim-yl7lx 4 месяца назад
ഒരു ചുവപ്പും 😄കാക്കിയും 😄യൂണിഫോം 😄ഇട്ടിരുന്നത് 😄ഓർമയുണ്ടോ 😄അത് 😄മതിയായിരുന്നു 😄
@divakarprabhu590
@divakarprabhu590 4 месяца назад
ആര്യ സത്യം തുറന്നു പറഞ്ഞു. തിയറിയെക്കാൾ problem ചെയ്യാനാണ് താൽപര്യം എന്ന്. വളരെ ശെരിയാണ്. പ്രോബ്ലം ആണല്ലോ ഇപ്പൊൾ മുഴുവനും ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ IPS മോഹം. അതിലും തെറ്റില്ല. ഇന്ത്യൻ പിണറായി സർവീസ് തന്നെ.
@kannappi1456
@kannappi1456 4 месяца назад
നാക്ക്‌ മാത്രം മതിയല്ലോ.... 🤭🤭🤣
@AP-pb7op
@AP-pb7op 4 месяца назад
മാർക്ക് ഇല്ലെങ്കിലും ആവശ്യത്തിലേറെ അന്തംകമ്മിസം കയ്യിലുണ്ടല്ലോ. ജോലി കിട്ടാനും ജീവിച്ചു പോകാനും അതുപോരെ 😂
@MohanDas-z3n
@MohanDas-z3n 4 месяца назад
വാരിക്കോരി തള്ളാനുള്ള കഴിവ് ധരാളമുണ്ട്
@rennyjose4629
@rennyjose4629 4 месяца назад
പിൻ വാതിൽ ആയിരിക്കും😮 എന്തിനും തയ്യാറായി നിന്നാൽ ഓ ,🙄 ഒന്നും പറയണ്ട.🍇🍇🍇
@pierbiii
@pierbiii 4 месяца назад
Problems ഉണ്ടാക്കാൻ അറിയാം
@sadheesankodamukkil1113
@sadheesankodamukkil1113 4 месяца назад
സർ അന്ന് അവളുടെ ഇംഗ്ലീഷ് കേട്ടപ്പോൾ തന്നെ ഞങ്ങൾക്കു യോഗ്യത മനസ്സിലായി.. ഒരു ഐ പിസ്... തു ഫു... സ്വന്തം ആയി മേയർ എന്ന് എഴുതുവാൻ പോലും അറിയില്ല എന്ന് തോന്നുന്നു
@library4233
@library4233 4 месяца назад
കേരളത്തിലെ ഒരു MP യക്കാൾ ഭേദംകമ്മിണി
@ajscrnr
@ajscrnr 4 месяца назад
രാജ്യസഭ mp അല്ലേ കമ്മി..😂
@vijayakrishnanp5536
@vijayakrishnanp5536 4 месяца назад
പ്രേമചന്ദ്രനൊഴികെ..
@sal__kmp5172
@sal__kmp5172 4 месяца назад
Bhedham eth ennalla illatha qlfctn und nn parayunnath enthina
@Deepa-z8t
@Deepa-z8t 4 месяца назад
Enthu bhedam ellam kanakka
@samjohn9061
@samjohn9061 4 месяца назад
Dr. M M Mani??
@righttrack775
@righttrack775 4 месяца назад
ഏതെങ്കിലും എച്ചിൽ പൈക്കാരൻ ശരിയായ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ അവന് പിന്നെ ആ പ്രസ്ഥാനത്തിൽ നിൽക്കില്ല.
@sanoopparappuram
@sanoopparappuram 4 месяца назад
exam ഹാളിൽ പോയി ഇരുന്നാമതി ബാക്കി SFI നോക്കിക്കോളും എന്ന് വിജാരിച്ച് കാണും😂😂
@anandmadathil1469
@anandmadathil1469 4 месяца назад
കേരളത്തിൽനിന്നും ശരിയായ മാർഗത്തിലൂടെ യോഗ്യത നേടുന്ന കുട്ടികൾ നാടുവിട്ടു പോകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിൽ അനർഹരായവർ ഡോക്ടറെറ്റെ ടുക്കുന്നതും മറ്റു ഉയരന്ന തസ്തികളിലേക്ക് CPM ഒരുക്കുന്ന പിൻവാതിൽ പ്രവേശനങ്ങൾ കണ്ട് നെഞ്ചുപൊട്ടിയതിനാലാണ്
@davidmathew8075
@davidmathew8075 4 месяца назад
If all this report is real she has to resign.. That is my opinion.
@sandeepcv8149
@sandeepcv8149 4 месяца назад
ചിരി വന്നത് അവസാനം തിലകൻ ചേട്ടൻ പറഞ്ഞത് 🙏
@Sunnynair
@Sunnynair 4 месяца назад
Bavam kandal Kiran Bedi IPS Padichavan Driver Kodi pidichaval Mayor 😂
@Lakshmilachu1768
@Lakshmilachu1768 4 месяца назад
Correct 💯
@Sindhu-qb4ws
@Sindhu-qb4ws 4 месяца назад
പ്രോബ്ലം ഉണ്ടാകുന്നുണ്ടല്ലോ ഇപ്പോ
@NavasAp-ie6bn
@NavasAp-ie6bn 4 месяца назад
100 il zero 😂😂😂
@ushas8349
@ushas8349 4 месяца назад
തള്ളു തള്ളു തല്ലിപ്പൊളി വണ്ടി സാധാരണകാരി പക്ഷെ ഇപ്പോൾ അഹങ്കാരി
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 4 месяца назад
ഏതു നേരത്താടോ മേയറെ ആ ബസിനു മുന്നിൽ വട്ടം വക്കാൻ തോന്നിയ 😆😁😁😁
@adipoliappuppankoya
@adipoliappuppankoya 4 месяца назад
അതിനെന്താ കുഴപ്പം?? കാര്യങ്ങള്‍ ഭംഗിയായി ല്ലേ.. ജീവിതം ഭദ്രമായി ല്ലേ
@lekhapg8120
@lekhapg8120 4 месяца назад
Kalli
@anoopc7696
@anoopc7696 4 месяца назад
മേയറുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഉണ്ടയാണെന്ന്....ഉണ്ട 000000
@cuteckoduvayur2582
@cuteckoduvayur2582 4 месяца назад
വിവരം ഇല്ല 😭😭😭 അതാ കുഴപ്പം 😭😭😭
@justingilbert6764
@justingilbert6764 4 месяца назад
10ഇൽ പത്തു പ്രാവശ്യം എഴുതി എന്നിട്ടും തോറ്റു
@akrajamony1
@akrajamony1 4 месяца назад
ഓഹോ
@ANONYMOUS-fu9hp
@ANONYMOUS-fu9hp 4 месяца назад
ഇതൊക്കെ അന്നത്തെ ഇംഗ്ലീഷ് കേട്ടപ്പോൾ തന്നെ മനസ്സിലായി😂
@NeenaAntony-n6c
@NeenaAntony-n6c 4 месяца назад
Nothing more can be expected from a CPM Mayor
@ashlenjos
@ashlenjos 4 месяца назад
Those are the qualifications for becoming a politician. What about the ministers of education in Kerala? Are they really qualified ?
@GeethaGMenon-o7q
@GeethaGMenon-o7q 4 месяца назад
Mayor Matti IPS Kodukkanam. ELLAM party Tharumallo.
@saseendran377
@saseendran377 4 месяца назад
വ്യാജൻ ഉടൻ പുറത്താകും സർട്ടിഫിക്കറ്റ് പരിശോധന ഉടൻ.
@muraleedharankailasam9889
@muraleedharankailasam9889 4 месяца назад
കമ്മി എന്നതിന്റെ അർഥം പിടികിട്ടി
@Archanashiyas46
@Archanashiyas46 4 месяца назад
She was my classmate in higher secondary school at Cottonhill GHSS. I genuinely wonder when she was named Major of Thiruvananthapuram. due to the fact that she was a student and had poison throughout her body and tongue. Many students from Chenkalchula Colleny, as well as many students who are under the care of Sree Chithra Home, Mahilamanthiram, etc., studied in our school. I had seen her rude behavior with those kids on numerous occasions. She discriminates based on caste, financial status, appearance, and other factors. It is very pitiful to see someone with such prejudice in a position of power.
@ananthumangalan8350
@ananthumangalan8350 4 месяца назад
ചേച്ചി profile ഇലെ പേരും ഫോട്ടോ ഒക്കെ മാറ്റു., അവർ വീട്ടിൽ ഇന്നോവ കൊണ്ടുവരും.
@gracegeorge3135
@gracegeorge3135 4 месяца назад
Qualification of a mayor.What a shame.
@hbgeetham4109
@hbgeetham4109 4 месяца назад
കേരളത്തിന് നഷ്ടം ആയത് ഒര് IAS.IPS.തണ്ണിനെ കേരളത്തിന് ഇതിലും വലിയ ഒര് ( കാഷ്ടം) വരാൻ ഇല്ല
@alexandere.t9998
@alexandere.t9998 4 месяца назад
ലുട്ടാപ്പീടെ യോഗ്യത കൂടി ഒന്ന് നോക്കണേ ശശികുമാർ സാറെ...😅
@miniatureworld2174
@miniatureworld2174 4 месяца назад
10 ആം ക്ലാസ്സ്‌ തോറ്റു
@natureworksdifferently
@natureworksdifferently 4 месяца назад
😅😅
@TSM346
@TSM346 4 месяца назад
​@@miniatureworld2174😂😂
@athira183
@athira183 4 месяца назад
ലോക തരികിട തോം 😂😂😂😂
@SainudheenSainudheen-i9y
@SainudheenSainudheen-i9y 4 месяца назад
മുതലാളി കോംപ്ലിറ്റ് വ്യാജനാ
@thomasabraham6454
@thomasabraham6454 4 месяца назад
വിദ്യാഭ്യാസ യോഗ്യതയും പക്വതയും നോക്കുമ്പോൾ യദുവാണ് മേയർ ആകാൻ കൂടുതൽ യോഗ്യൻ!
@Mathsmagic7230
@Mathsmagic7230 4 месяца назад
എന്റെ ചങ്ക് ഫ്രണ്ടിനും ips ആകാനായിരുന്നു ആഗ്രഹം.. അഞ്ചാം ക്ലാസ് മുതൽ അതിനുള്ള ഹാർഡ് വർക്കും ചെയ്തിരുന്നു.... But വിധി 😓😓😓😓😓😓 😓😓😓😓 😓😓😓 😓😓 😓 പത്തിൽ പൊട്ടിയപ്പോൾ പഠിത്തം നിർത്തി.
@mohanlalmohan6291
@mohanlalmohan6291 4 месяца назад
😂😂😂😂😂😂😂 appo plus two mathrame ullo
@yadhudinesan8726
@yadhudinesan8726 4 месяца назад
😂😅
@saseendran377
@saseendran377 4 месяца назад
തൊഴിൽ ഉറപ്പ് അതാണ് ഒരു ഉറപ്പ് . ഏതൊക്കെ കേസിൽ ഇപ്പൊൾ അകത്താകും.
@jayasreeramachandran2234
@jayasreeramachandran2234 4 месяца назад
Motta ...Motta...motteee😂
@VYBCTV
@VYBCTV 4 месяца назад
ഉദയനാണ് താരത്തിൽ സരോജ്: ഐഎഎസ് പരീക്ഷയുടെ തലേന്നാണ് എനിക്ക് ഫ്ലൂ പിടിപെട്ടത്. എൻ്റെ മകൻ്റെ (ഇവിടെ മകൾ) ഐഎഎസ് നഷ്ടപ്പെട്ടെന്ന് പറഞ്ഞു പപ്പാ പൊട്ടികരയുന്നത് കണ്ടത് ഇപ്പോഴും ഞാൻ ഓർക്കുന്നു.😂😂😂 ഇത് കണ്ടപ്പോൾ ആ മോണലോഗ് ഓർമ വന്നു.
@aleenavideos1551
@aleenavideos1551 4 месяца назад
ജെയിംസ് ബോണ്ട 007 007 മാർക്കാണ് കണക്ക് 0 മാർക്ക്. മലയാളം 07മാർക്ക്. ആഗ്രഹം IPS ആകണം.
@pratapvarmaraja1694
@pratapvarmaraja1694 4 месяца назад
😁😁😁😁😁😁😁😁😁😁😁😁😁
@babythomas942
@babythomas942 4 месяца назад
അപ്പൊ വിദ്യാഭ്യാസം ഇല്ല അല്ലെ 🤔🤔🤔അതാ ഇങ്ങനെ ആയതല്ലേ 🤔🤔
@miniatureworld2174
@miniatureworld2174 4 месяца назад
ഇവളുടെ ശബ്ദവും ചന്തിയുടെ ശബ്ദവും ഒരു പോലെ
@anandhukomban-dm7in
@anandhukomban-dm7in 4 месяца назад
ചന്തി 😂😂😂😂
@vipulragnor8095
@vipulragnor8095 4 месяца назад
Ganipiche parayuka, athaane evalude okke yogyadha
@Mandanashsjdkdjhdh
@Mandanashsjdkdjhdh 4 месяца назад
അതി വിധക്തം ആയി മണ്ടത്തരം പറയും. അത്‌ കണ്ട് കമ്മികൾ കയ്യടിക്കും
@basheerajmal9586
@basheerajmal9586 4 месяца назад
പാസായില്ലെങ്കിലും നടു റോഡിൽ കൂട്ടത്തോടെ പൂസ്സായി അഴിഞ്ഞാട്ടം.
@Human-hy8vo
@Human-hy8vo 4 месяца назад
ലെ കമ്മിണി:- ശേയ് ഏത് നേരത്താണ് എനിക്ക് വണ്ടി കുറ്ക്ക് ഇടാൻ തോന്നിയത്... മൈ.. അങ്ങ് പോയാല് മതിയാരുന്നു...
@it_z_me_nandu_vlogs
@it_z_me_nandu_vlogs 4 месяца назад
KARMA is a BOOMERANG😏😏സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ മനുഷ്യൻ ഒന്നും മറക്കാൻ പാടില്ല പ്രത്യേകിച്ച് കൂടെ ഉണ്ടായിരുന്നവരെയും വന്ന വഴികളെയും അങ്ങനെ മറന്നതിൻ്റെ ഏറ്റവും ഉത്തമ ഉദാഹരണം
@sanalkumar1560
@sanalkumar1560 4 месяца назад
Badayirami,pinne eval engine MN ayor ayi. Angine anenkil vazhipokunavarku mayor ayikoode
@kdiyan_mammu
@kdiyan_mammu 4 месяца назад
ഒരു ബസിന് അടവെച്ച കാരണം ഉണ്ടായ പുകിലുകൾ😅😅😅
@neethuk3453
@neethuk3453 4 месяца назад
😆😆😆😆👌🏻
@ardravrc5808
@ardravrc5808 4 месяца назад
മോദിജി : എനിക്ക് ഒരു കൂട്ടായി. 😂😂
@leenakuriakose1095
@leenakuriakose1095 4 месяца назад
'ബാലവാടി മുതൽ തൊടങ്ങണല്ലോ ക്ടാവേ. ഇന്നുതന്നെ AKG institute ൽ ഇന്നു തന്നെ ചേർന്നോ സീറ്റു തീരണേക്കും മുൻപ് സംപൂജ്യേ
@spkneera369
@spkneera369 4 месяца назад
6masam padichal LLB yum kitty, Advocate ennu vilikkam. Adv Aarya Rajendran
@sasu9461
@sasu9461 4 месяца назад
ഇവൾക്ക് വിദ്യാഭ്യാസം/ പെരുമാറ്റം /തൊഴിൽ/ ജീവിതം എല്ലാം വ്യാജം. ഒരു പെരുങ്കള്ളിക്ക് ഏറ്റവും വലിയ ഉദാഹരണം.
@lekhapg8120
@lekhapg8120 4 месяца назад
Ivalk chumappinodulla thalparyam
@handsom112
@handsom112 4 месяца назад
മാത്‍സ് പഠിക്കണം എന്ന മോഹവുമായി ചെന്നുപെട്ടത് ..ചാക്കോ മാഷിന്റെ അടുത്ത് 😂😂😂😂😂
@aromalkspanicker1519
@aromalkspanicker1519 4 месяца назад
Ayeeee😮
@hummmusic8103
@hummmusic8103 4 месяца назад
ഇവരെ മേയറക്കിയ തുരുവനംതപുരം ജനതയെ സമ്മതിക്കണം ക്രിസ്റ്റൽ ക്ലിയർ ആയി നുണ പറയുവാൻ കഴിയും പൊതുപ്രവർത്തനത്തിന് യോഗ്യത ഇതിൽ കൂടുതൽ എന്തു വേണം 🙏🏽🙏🏽🙏🏽🙏🏽
@rajinair9240
@rajinair9240 4 месяца назад
ചുരുകതിൾ ഒരു മഡ്ടുസ് ഇരുന്നു പുളളുകു൬ു എല്ലാവ൪കു൦ അറിയാ൦ സി പിഎ൦ കാ൭ര ഒ൬ിനു൦ ൭കാളളാത വ൪ഗങൾ ഗു൯ടകൾ
@sailendrannatesan830
@sailendrannatesan830 4 месяца назад
Thanks a lot Sasikumar sir❤🎉🎉🎉
@SurajaKumari-tr4mq
@SurajaKumari-tr4mq 4 месяца назад
കൊച്ചു ഗള്ളി
@GeethaGMenon-o7q
@GeethaGMenon-o7q 4 месяца назад
Midukkiyalla Midumidukki.
@balan8640
@balan8640 4 месяца назад
Endho enginea😊😊😊😊😊😊😊
@Poombatta12
@Poombatta12 4 месяца назад
ഹോ..! ആ ബസ് തടയാൻ ഏത് നേരത്താണോ തോന്നിയത് 🤦‍♀️
@lekhapg8120
@lekhapg8120 4 месяца назад
Ivalk navu mathram thalakku chuttum
@shaheenanv4976
@shaheenanv4976 4 месяца назад
ശരിയാണ് സതീഷ് ബാബു ഇവിടെ പ്രസ്താവിച്ചിരിക്കുന്നത് . സർക്കാർ ജോലിയിൽ കയറി കൂടിയ മുഴുവൻ ആളുകളുടെയും സ്കൂൾ വിദ്യാഭ്യാസം കോളേജ് വിദ്യാഭ്യാസം ഒക്കെ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും . ഏത് സ്കൂളിൽ പഠിച്ചു ഏത് കോളേജിൽ പഠിച്ചു ഏത് ഡിഗ്രി എടുത്തു എന്നൊക്കെ കറക്റ്റ് മനസ്സിലാക്കാൻ പറ്റും . പണം കൊടുത്ത് പിൻവാതിലിൽ കൂടെ ഇഷ്ടംപോലെ ആളുകൾ കയറി കൂടുന്നുണ്ട് . അത്തരത്തിലുള്ളവരെ കൊണ്ട് പാവം വിദ്യാസമ്പന്നരായ പഠിച്ച് നല്ല മാർക്കോടെ പാസായിട്ടുള്ള പാവപ്പെട്ടവർക്ക് ജോലി ഒരു വിദൂര സ്വപ്നം മാത്രം വിദൂര സ്വപ്നം 🙏
@rajeshrajesh5405
@rajeshrajesh5405 4 месяца назад
Nattikkaruthee🤣😂🤣😂🤣🤣
@Just.arandom1
@Just.arandom1 4 месяца назад
Appol Eval varum Mandi anu
@BabuAchuthan-wn5es
@BabuAchuthan-wn5es 4 месяца назад
വരട്ടെ വരട്ടെ
@SangeethaB-fh8rg
@SangeethaB-fh8rg 4 месяца назад
Corecert probalm undakanau kochammakku esttam correct paranju 😂😂😂😂
@reshmimanojkumar5687
@reshmimanojkumar5687 4 месяца назад
ചിന്ത ചേച്ചിയുടെ അനിയത്തി 👌🏼👌🏼
@kesavkarthakartha4346
@kesavkarthakartha4346 4 месяца назад
ചിന്തക്ക് ചിന്തിക്കാതെ പറ്റിയ അബദ്ധങ്ങൾ ആയിരുന്നു എങ്കിൽ ഈ --- ക്ക് കരുതി കൂട്ടി ചെയ്ത വിഢഡിത്തരങ്ങൾ -
@EllarkumNallathvaretye
@EllarkumNallathvaretye 4 месяца назад
മുഖ്യമന്ത്രി ആവാനുള്ള വിദ്യഭ്യാസം ഉണ്ടായിട്ട്‌ വെറും മേയർ സ്ഥാനം കൊടുത്‌ ചതിക്കുകയായിരുന്നു അല്ലെ
@radhakrishnankrishnan4665
@radhakrishnankrishnan4665 4 месяца назад
വ്യാജമല്ലാത്തത് എന്തുണ്ട്, എല്ലാവരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാലറിയാം
@rajeevv9695
@rajeevv9695 4 месяца назад
തൊഴിൽഉറപ്പിനു പോലും കൊള്ളാത്ത മുതലാണോ മേയർ കഷ്ട്ടം തന്നെ.
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20