Тёмный

മേയർക് നല്ല ചുട്ട മറുപടിയുമായി ബസ് ഡ്രൈവറുടെ 'അമ്മ | പുറത്ത് ഇറങ്ങിയാൽ കൊല്ലും എന്ന് ഭീഷണി 

Kerala Rashtreeyam
Подписаться 25 тыс.
Просмотров 489 тыс.
50% 1

മേയർക് നല്ല ചുട്ട മറുപടിയുമായി ബസ് ഡ്രൈവറുടെ 'അമ്മ | പുറത്ത് ഇറങ്ങിയാൽ കൊല്ലും എന്ന് ഭീഷണി
#mayoraryarajendran #ksrtc #ganeshkumar #trivandrum

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@Ian90666
@Ian90666 4 месяца назад
കേരളം ഈ അമ്മയോടൊപ്പം 👍🙏
@janakib6110
@janakib6110 4 месяца назад
Yes👍🏻👍🏻👍🏻
@sumanair9778
@sumanair9778 4 месяца назад
Athe Sery Thanne
@Chacko-pm8mq
@Chacko-pm8mq 4 месяца назад
അമ്മേ..... 👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 4 месяца назад
ഇവർ മേയറല്ല. അമ്മക്കും മകനും കട്ട സപ്പോർട്ട്
@JayaKumar-si5ud
@JayaKumar-si5ud 4 месяца назад
ഈ അമ്മയ്ക്ക് ഫുൾ സപ്പോർട്
@SleepyBackgammon-of6yd
@SleepyBackgammon-of6yd 4 месяца назад
Naattukaarutesampathikasahaymkittathirikuka.ithaneaavazsim.mattonnumilla.
@Chacko-pm8mq
@Chacko-pm8mq 4 месяца назад
അമ്മേ..... 🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@sreedharanap6673
@sreedharanap6673 4 месяца назад
❤​@@SleepyBackgammon-of6yd
@gopakumarv5607
@gopakumarv5607 4 месяца назад
Nenum
@AsifGul-yl8jt
@AsifGul-yl8jt 3 месяца назад
😂😂😂mudupokiyude Amma ki jai😊
@simsonc7272
@simsonc7272 4 месяца назад
ഒരു അമ്മയുടെ ദീനരോധനം!സിപിഎം തകര്‍ന്നു് തരിപ്പണമാകട്ടേ!!
@Rono_99
@Rono_99 4 месяца назад
👍
@tripmode186
@tripmode186 4 месяца назад
റെജി ലുക്കോസ് വൃത്തികേട് പറഞ്ഞവൻ. അവനെതിരെ കേസ് കൊടുക്കണം
@raveendrans276
@raveendrans276 4 месяца назад
De😅
@Rono_99
@Rono_99 4 месяца назад
@@tripmode186 അവനെ അകത്തക്കണം
@nivis3109
@nivis3109 4 месяца назад
Ammayude vedana,Sidharthinte ,Vandana,vandiperiyar. Ellavarkum salyam aanu ee party😮
@sreejithsreesreejithsree6897
@sreejithsreesreejithsree6897 4 месяца назад
അമ്മേ പേടിക്കണ്ട നിങ്ങളുടെ കൂടേ ജനങ്ങളുണ്ട്. നീതി കിട്ടുന്നത് വരെ ഏതറ്റം വരെയും നമ്മൾ പോകും.
@swamybro
@swamybro 4 месяца назад
ഏത് നമ്മൾ?
@BangOO6
@BangOO6 4 месяца назад
We will support from USA!!!
@SleepyBackgammon-of6yd
@SleepyBackgammon-of6yd 4 месяца назад
Pookottoorekeasaneashikunnamathiri.c.b.i.annieashanameviteayumveanam
@MaryJacob10
@MaryJacob10 4 месяца назад
Daivam kathukollatte ammaye .
@octobian
@octobian 4 месяца назад
​@@swamybro ആ ഡ്രൈവറിന്റെ സ്ഥാനത്തു നീ ആയിരിക്കണം.. ഓഹ് നിനക്ക് നട്ടെല്ല് ഇല്ലെല്ലോ, ഞാൻ അത് ഓർത്തില്ല... അപ്പൊ പ്രശനം ഇല്ലാ
@joshilatn8981
@joshilatn8981 4 месяца назад
യദുവിന് മാത്രം സപ്പോർട്ട് . കേരളത്തിലെ ജനങ്ങൾ ഇതല്ലാം കണ്ടുകൊണ്ടിരിക്കുന്നു.
@ElizabethThomas-kk6gb
@ElizabethThomas-kk6gb 4 месяца назад
മിടുക്കിയായി അമ്മ ' കഷ്ടപ്പെട്ട് ജീവിക്കുന്ന അമ്മയുടെ കണ്ണീർ ദൈവം കാണു. 0:
@SleepyBackgammon-of6yd
@SleepyBackgammon-of6yd 4 месяца назад
Phone.ofakanmarannathaìyirikkum.engregmantennuparanjhathe
@shynadalas4507
@shynadalas4507 4 месяца назад
ദൈവം സ്ത്രീവിരുദ്ധരുടെ കൂടെയും നഗ്നത പ്രദർശിപ്പിക്കുന്നവരുടെ കൂടെയുമായിരുന്നോ
@KarthiKeyan-mk7ye
@KarthiKeyan-mk7ye 4 месяца назад
Amme.. Kshemikkuka. Evide. Koadathi Undalloa.. Niyamam. Pakshe. Niyamam.. Ipc.. Indian. Peenalcod.. Sambaannsnu Maathramaanu.. Amme..
@Asha_S972
@Asha_S972 4 месяца назад
യദുവിന് support... പ്രതിപക്ഷം പിന്തുണ കൊടുക്കേണം.... ജനങ്ങൾ ഒപ്പം ഉണ്ട്
@jayarajankbalan
@jayarajankbalan 4 месяца назад
they are pimps.
@shajikumar-wu5lw
@shajikumar-wu5lw 4 месяца назад
ജിഹാദിസം എന്നതാണ് സത്യം.
@girijamkurup1391
@girijamkurup1391 4 месяца назад
Best പ്രതിപക്ഷം. ഭരണപക്ഷത്തിന് കുഴലൂത്തു നടത്തുന്നു
@shynadalas4507
@shynadalas4507 4 месяца назад
ജനങ്ങളിൽ ഞങ്ങളില്ല സ്ത്രീവിരുദ്ധർ മാത്രം
@rajanka2512
@rajanka2512 4 месяца назад
കുഞ്ഞിനെ സൂക്ഷിക്കണം.,, മഹാക്രൂരൻമാരാണ്‌എതിരാളികൾ,,ഒട്ടും പുറകോട്ട് പോകരുത് 🙏,, അധികാര അഹങ്കാരത്തിന് കനത്തഅടികൊടുക്കണം 🙏,, കേരളം കൂടെഉണ്ട് 🙏
@rajagopalanm4536
@rajagopalanm4536 4 месяца назад
Aarude koode.....
@susannamathew3812
@susannamathew3812 4 месяца назад
പോലീസ് പ്രൊട്ടക്ഷൻ പോലും ചോദിക്കാൻ പറ്റില്ല. പോലീസുകാർ പേടിച്ചാണ് ജോലി ചെയ്യുന്നത്. അവർക്കൊന്നും ചെയ്യാൻ പറ്റില്ല.51 വെട്ട്, പൂക്കോട് കോളേജിലെ സിദ്ധാർഥ് ഇവരൊക്കെ എങ്ങനെ മരിച്ചു?
@sujathadevibs6982
@sujathadevibs6982 4 месяца назад
ജനങ്ങൾ സപ്പോർട്.......ഇവരുടെ ഗുണ്ടായിസം നേരിട്ട് അനുഭവം ഉണ്ട്..വേണ്ടുന്ന പണി എല്ലാം നോക്കി.. ഇവര് കൊല്ലും എന്ന് പറയുന്നതല്ല...കൊല്ലും.അതാണ് സിപിഎം. ഭരണം കൂടി കൈയ്യിൽ ആണെങ്കിൽ പിന്നെ പറയേണ്ട കാര്യം ഉണ്ടോ? അതല്ലേ കണ്ടുകൊണ്ടിരിക്കുന്നത്...എല്ലാ ഗുണ്ടായിസത്തിനും കട്ട സപ്പോർട്ട്...അതുകൊണ്ട് സൂക്ഷിക്കുക...
@josephtheruvapuzha
@josephtheruvapuzha 4 месяца назад
​@@rajagopalanm4536Drivarude koode. Mayor kochammayude koodeyalla
@sheeba2941
@sheeba2941 4 месяца назад
ഡ്രൈവറുടെ കൂടെ അല്ലാതെ ആരുടെ കൂടെ നിൽക്കാൻ ​@@rajagopalanm4536
@RockyBhai-ku9tc
@RockyBhai-ku9tc 4 месяца назад
ഈ അമ്മയുടെ ശബ്ദം കേരള ജനത മുഴുവൻ കേൾക്കാൻ കഴിയണം. എല്ലാ ചാനൽ കാരും സഹായിക്കണം അതിന് വേണ്ടി.
@savithriravi3038
@savithriravi3038 4 месяца назад
ഒരു അമ്മയുടെ രോദനം. ഈശ്വരാ ദൈവം കേൾക്കണേ ഈ കുടു മ്പത്തിനെ കാത്തു കൊള്ളേണമെ പ്രാർത്ഥന മാത്രം മാത്രം
@moidupv4264
@moidupv4264 4 месяца назад
അമ്മേ ലോക ജനത 98% ഡ്രൈവറുടെ കൂടെയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. മേയറെയും MLA യെയും ഉടനെ അറസ്റ്റ് ചെയ്ത് . ചോദ്യം ചെയ്ത് മെമ്മറി കാർഡ് കണ്ട് പിടിക്കുക. അമ്മേ. ക്ഷമിക്കൂ.
@radhapn6952
@radhapn6952 4 месяца назад
ഈ കുടഃബത്തിനുവേണ്ട സാമ്പത്തിക സഹായം ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. ദൈവമേ ആ കുടുംബ ത്തെ തകർക്കാൻ അനുവദിക്കരുത്
@mani_kutty
@mani_kutty 4 месяца назад
Pinarayide partti thalli polikyanam
@Bc20018
@Bc20018 4 месяца назад
Enthinu veruthae mini kku nu à hiklaee
@moidukpmoidu7530
@moidukpmoidu7530 4 месяца назад
@@radhapn6952 അവർക്ക് വേണ്ടതായ ജോലിയും സഹായ സഹകരണങ്ങളുമാണ് നല്ലവർ ചെയ്തു കൊടുക്കേണ്ടത്. വയസ്സായ ആ അമ്മയൊക്കെ മാനസിക സംഘർഷം നേരിട്ടുന്നുണ്ടാവാം🙏🏻
@pupilsparentseducation7202
@pupilsparentseducation7202 4 месяца назад
Dear moidupv, aren't we all living in a real world, where people are subservient to crooks and criminals with power and money. The driver Yadu will face a lot of problems in future. The mayor girl Arya Rajendran and her henpecked MLA hiusband have people, money and power behind them and lot of time to spend on creating trouble and to cover up the issues they have created.
@jameelamuhammedkunju5942
@jameelamuhammedkunju5942 4 месяца назад
അമ്മ പറഞ്ഞതുപോലെ മെമ്മറികാർഡ് അടിച്ചുമാറ്റാനായിരിക്കും സ്ത്രീകളുൾപ്പെടെയുള്ളവരെ ആ രാത്രിയിൽ വഴിയിലിറക്കിവിട്ടത്മെന്നിട്ടു സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നത് മേയർഅമ്മ
@shamnamuhammad4649
@shamnamuhammad4649 4 месяца назад
Corect
@user-zm8nt8zv1l
@user-zm8nt8zv1l 4 месяца назад
Kooooothichy...!!!
@ramadasiilk4267
@ramadasiilk4267 4 месяца назад
അമ്മയുടെ കൂടെ അമ്മയുടെ മകന്റെ കൂടെ നീതി ആഗ്രഹിക്കുന്ന ജനങ്ങൾ മുഴുവൻ.... എല്ലാം എല്ലാവരും കണ്ടു കൊണ്ടോണ്ടിരിക്കുന്നതു....
@hummmusic8103
@hummmusic8103 4 месяца назад
ചാനലിൽ വന്നിരുന്നു അസഭ്യം പറഞ്ഞ രണ്ടു പേരുടെ പേരിൽ നടപടി ഉണ്ടാകണം...
@gracevarghese7717
@gracevarghese7717 4 месяца назад
Athe Reji and oru paranaari.
@ajayanpk6800
@ajayanpk6800 4 месяца назад
ശരിയാണ്
@sreekandannair6447
@sreekandannair6447 4 месяца назад
CPM kaarude MALAM thinnu Jeevikunna REJI LUKOSE ne Vittukala...just ignore Him...
@a.philip3923
@a.philip3923 4 месяца назад
Reni Glucose and Shiju Khan
@chandramohanannair9966
@chandramohanannair9966 4 месяца назад
ഈ ഷിജുഖാന്റെ ഡോക്ടറേ റ്റ് സർട്ടിഫിക്കറ്റ് പരിശോധിക്കണം. ഉടൻ വേണം.
@jomonjn6665
@jomonjn6665 4 месяца назад
പകൽ ജോലി ചെയിതു ഷിണിച്ച ആ ഡ്രൈവർറെ ആഹാരവും വെള്ളവും കുടിക്കാതെ പോലീസ് സ്റ്റേഷനിൽ ഇരുന്ന അവസ്ഥ.. കണ്ണിൽ ചോര ഇല്ലാത്ത ജന്മമങ്ങൾ
@G19992
@G19992 4 месяца назад
അത് പോലീസ് അല്ലെ, പ്രത്യേകിച്ച് പിണറായി പോലീസ്. ഉരുട്ടി കൊല്ലാത്തതു ഭാഗ്യം.
@MohananKk-kp7pd
@MohananKk-kp7pd 4 месяца назад
പ്രിയപ്പെട്ട അമ്മേ ദൈവം നമ്മുടെ ഒപ്പം ഉണ്ട് സങ്കട പെടേണ്ട
@gurusplacesandevents813
@gurusplacesandevents813 4 месяца назад
യദുവിനും കുടുംബത്തിനും സപ്പോർട്ട്..
@paulpjoseph1306
@paulpjoseph1306 4 месяца назад
എന്തിനാ അമ്മേ ഭയപ്പെടുന്ന ഞങ്ങൾ എല്ലാം ഒപ്പമുണ്ട്
@AsifGul-yl8jt
@AsifGul-yl8jt 3 месяца назад
Oh athonde rekshapett. Illenkil pett poyeney😂
@sreekumarpsreekumarp5759
@sreekumarpsreekumarp5759 4 месяца назад
ഇടതു പക്ഷം എന്താണെന്ന് ജനം ഇനിയെങ്കിലും തിരിച്ചറിയൂ
@shynadalas4507
@shynadalas4507 4 месяца назад
സത്യത്തിനൊപ്പം ഇടതുപക്ഷം
@vinodponnappan6795
@vinodponnappan6795 4 месяца назад
@@shynadalas4507P SASI
@G19992
@G19992 4 месяца назад
ഇടതു പക്ഷമല്ല, CPM.
@shibuparavurremani2939
@shibuparavurremani2939 4 месяца назад
​@@shynadalas4507സത്യത്തിനൊപ്പം ഇടത് പക്ഷം 😂😂😂😂😂😂😂😂😂😂😂
@usu9512
@usu9512 4 месяца назад
​@@shynadalas4507😂😂ഹീ.,.ഹീഹീ
@padmavinayachandran338
@padmavinayachandran338 4 месяца назад
അമ്മയും മോനും പാവങ്ങൾ തന്നെ
@AsifGul-yl8jt
@AsifGul-yl8jt 3 месяца назад
😂😂 veetil kond pokuno randineyum
@joshymathew340
@joshymathew340 4 месяца назад
മേയറുടെ കണ്ണിൻ്റെ അപാരത
@ajinkuttan3179
@ajinkuttan3179 4 месяца назад
S23 ultra zooming ayirikkum
@sophyjames8030
@sophyjames8030 4 месяца назад
😂
@babyemmanuel853
@babyemmanuel853 4 месяца назад
വണ്ടിയുടെ മറുവശത്തിരുന്ന മേഡം കണ്ടിരുന്നു!!! അവരെല്ലാം വെള്ളമടിച്ചിട്ടു വരുകയായിരുന്നു....അവരാണു ചേഷ്ടകൾ കണ്ടത്😮😮😮
@thankkammaJose-fw8vo
@thankkammaJose-fw8vo 4 месяца назад
യദുവിന്റെ അമ്മ ധൈര്യമായിരിക്കുക. സാധാരണ ജനങ്ങൾ താങ്കളുടെ കൂടെ.🙏🙏🙏
@unnikrishnannair1051
@unnikrishnannair1051 4 месяца назад
ഇത്ര വൃത്തികെട്ട ഒരു രാഷ്ട്രിയ പാർട്ടി ഇനി ഉണ്ടാകരുത്
@Aysha_s_Home
@Aysha_s_Home 4 месяца назад
പാർട്ടിയല്ല നാവല്ലെ ? ഇങ്ങിനെയുള്ളവരെ പാർട്ടിയിലെടുക്കും
@KarthiKeyan-mk7ye
@KarthiKeyan-mk7ye 4 месяца назад
Enda.. Samseyem Injan.. Cpm. Anubhaavi Aanennu. Parayan.. Legga. Aannoo. Toa. Poottttile. Paartti
@MujeebInoi
@MujeebInoi 4 месяца назад
Nashicha baranam
@thambyjacob8797
@thambyjacob8797 4 месяца назад
ഈ കുടുംബത്തിനെ കേരളത്തിലെ ജനങ്ങൾ സഹായിക്കാൻ സന്മനസ്സ് കാണിക്കണം യെദു നമ്മുടെ സഹോദരൻ ആണ്,
@raginib6759
@raginib6759 4 месяца назад
അമ്മധൈര്യം മായി ഇരിക്ക് ആറ്റുകാൽ ദേവി ഇവരെയൊന്നു വിടില്ല യദുവിനെ നീതി കിട്ടും
@AsifGul-yl8jt
@AsifGul-yl8jt 3 месяца назад
Enkil yedhu jail il thanne poyirikum. Attukal Amma MLA yudeyum mayor udey koodey aane.karanam avar oru sthreeaane. E mundupoki anubhavikum
@AbdulKareem-jn3hz
@AbdulKareem-jn3hz 4 месяца назад
അമ്മേ.നിങ്ങൾവിഷമിക്കണ്ട.ഇവമൻമാർഎന്തുഠചെയ്യുഠ.കണ്ണിൽചൊര.ഇല്ലാത്തവർഗമാണ്.മേയറമ്മച്ചിക്ക്.വേണ്ടിഎന്തുഠചെയ്യുഠ................ന്യായീകരണതൊഴിലാളികളാണ്.............കണ്ടവൻ.നീ.അവിടെനിൽക്ക്.കേട്ട.ഞാൻ.പറയാഠ.എന്നൊരുചൊല്ലുണ്ട്.അതാണ്.ഇന്നത്തേകാലഠ
@sudharmama4978
@sudharmama4978 4 месяца назад
യദുവിനെ എല്ലാവരും സഹായിക്കു ❤️👌👍🙏
@subramani9012
@subramani9012 4 месяца назад
ആത്മാഭിമാനം പണയം വെക്കാത്ത അമ്മമാർക്ക് തന്നെ ആത്മാഭിമാനം ഉള്ള മക്കൾ ജനിക്കുകയുള്ളൂ.... അമ്മക്കും മകനും കേരളത്തിലെ നല്ലവരായ ജനങ്ങളുടെ കട്ട support ഉണ്ട്....അവരൊന്നും ഒരു ചുക്കും ചെയ്യില്ല...പേടിക്കണ്ട....
@markosegeorge6777
@markosegeorge6777 4 месяца назад
അമ്മേ, ഇതാണ് രാഷ്ട്രീയം. അവസരവാദവും അസത്യവും മാത്രവും. ഈശ്വരൻ സത്യമാണ്. ചെയ്തവർ തന്നെ അനുഭവിക്കും. ഈശ്വരൻ അമ്മയുടെ കൂടെ ഉണ്ട്.
@pushpamukundan1091
@pushpamukundan1091 4 месяца назад
Full support to Yadu.we are with you ❤
@vijayanThandilam
@vijayanThandilam 4 месяца назад
ഇത് മേയറുടെ കുറ്റമല്ല നല്ല വിത്തിൽ നിന്നേ നല്ല വിള കിട്ടൂ.
@sathyavathykg
@sathyavathykg 4 месяца назад
Sathyam 😅😅😅😅😅
@eyesandeyes
@eyesandeyes 4 месяца назад
Cooect
@eyesandeyes
@eyesandeyes 4 месяца назад
Correct❤
@dreams4734
@dreams4734 4 месяца назад
താങ്കൾക്ക് നാളെ ഒരാപത്ത് പറ്റിയാൽ താങ്കളുടെ രക്ഷകർത്താക്കൾ ശത്രുവിനോപ്പം നിൽക്കുമോ?
@saralapanciker9382
@saralapanciker9382 4 месяца назад
അമ്മയ്ക്കും മകനും എന്റെ സപ്പോർട്ട് 👍👍
@RockyBhai-ku9tc
@RockyBhai-ku9tc 4 месяца назад
ഈ അമ്മയെ അടുത്ത council ഇലക്ഷന് ആര്യക്ക് എതിരെ ഏതെങ്കിലും പാർട്ടിക്കാർ ഇലക്ഷന് നിർത്തണം.
@AsifGul-yl8jt
@AsifGul-yl8jt 3 месяца назад
Ne pottanano atho marapottanano😂😂
@PraveenP-rm3vl
@PraveenP-rm3vl 4 месяца назад
കേരളം ഈ അമ്മയോടൊപ്പം ധൈര്യമായാ മുന്നോട്ട് പോവു അമ്മാ
@shynadalas4507
@shynadalas4507 4 месяца назад
കേരളം എന്ന് പറയരുത് ,ഞങ്ങൾ സത്യത്തിനൊപ്പം
@radhamanipk241
@radhamanipk241 4 месяца назад
വോട്ട് കൊടുത്തു ജയിച്ചു കഴിഞ്ഞപ്പോൾ ഞാൻ ആരാണെന്നു ജനങ്ങളോട് ചോദിക്കുന്നു ഇത് അഹങ്കാരം ഹുങ്ക്
@azadalappuzha6147
@azadalappuzha6147 4 месяца назад
പ്രിയപ്പെട്ട അമ്മേ നമസ്ക്കാരം🙏 അമ്മ സമാധാനമായി ഇരിക്കൂ... എല്ലാം ദൈവത്തിൽ അർപ്പിച്ച് ഇരിക്കൂ... നിയമമോ : കോടതിയോ : അത് എന്താകും എന്ന് പറയാൻ പറ്റില്ലാ. കാരണം കാരണഭൂതന്മാർ കേരളത്തിൽ ആടി പാറി നടപ്പുണ്ട്. ഒരു നാൾ ഒരു നാൾ ദൈവം പിടിക്കും ഇവനെയൊക്കെ ഇവളെയൊക്കെ : എന്നും ദൈവം നീതിക്കൊപ്പം.. ദൈവത്തിനെ മറ്റസ്സുരുകി വിളിചോളൂ. ഫലം ഉണ്ടാകും..
@truthfact9611
@truthfact9611 4 месяца назад
പാവം സിദ്ധാർത്ഥനെ കൊന്ന പാർട്ടിയാണ്
@sreekumarisanthosh6070
@sreekumarisanthosh6070 4 месяца назад
യദുവിനോപ്പം ജനങ്ങൾ അമ്മയുടെ മകൻ എത്ര നല്ലതായി പെരുമാറി എന്ന് ജനം കണ്ടു ഇനി എന്ത് ചെയ്യും എന്ന് ഓർത്തപ്പോൾ പെണ്ണ് പിടിയൻ ആക്കാം എന്ന് വിചാരിച്ചു കാണും ഇതൊന്നു വിജയിക്കാൻ പോകുന്നില്ല ഇത് സിനിമ അല്ലല്ലോ യദുവിന് നീതി കിട്ടും ഉറപ്പ് 🙏
@annmathai2678
@annmathai2678 4 месяца назад
Well said Amma
@mctmct2500
@mctmct2500 4 месяца назад
അമ്മയ്ക്ക് ബിഗ് സല്യൂട്ട്👍🏻😍🙏🏻
@Sahla-cv9rl
@Sahla-cv9rl 4 месяца назад
ദൈവം സത്യത്തിന്റെ കൂടെയുണ്ട് അമ്മ പേടിക്കണ്ട
@sreekumarpsreekumarp5759
@sreekumarpsreekumarp5759 4 месяца назад
അശ്ലീല ആംഗ്യം കാണിച്ചു നടക്കണമെങ്കിൽ ജോലിക്ക് പോകാതെ കറങ്ങി നടന്നാൽപോരെ
@user-jo1gn5os8u
@user-jo1gn5os8u 4 месяца назад
അവൾ കൈ കൊണ്ട് ആഗ്യം കാണിക്കുന്നത് അശ്ളീലമല്ലെ കൈയ്യിൽ പിടിക്കുന്നതായി ഫീൽചെയ്തു
@Starkitchen69
@Starkitchen69 4 месяца назад
ബസ്സിൽ ഉള്ള ആളുകളെ മാറ്റിയത് മെമ്മറി അവർക്ക് എടുത്തു മാറ്റാൻ വേണ്ടിയാണ് ജനങ്ങൾ വെറുതെ വിടരുത് മേയരെനെയും ഭർത്താവ് വിനെയും... കോടതി വിട്ടാലും............
@anilgeorge7088
@anilgeorge7088 4 месяца назад
അധികാരിക്ക് ഒരു നിയമവും സാധാരക്കാർക്ക് ' മറ്റൊരു നിയമവും. ഇത് ജനങ്ങൾ അനു വധിച്ചൂട' ഇവിടെ 'രണ്ട് നിയമം ' ആർക്കും വേണ്ട
@elizabethjohn5087
@elizabethjohn5087 4 месяца назад
റെജി ലൂക്കോസിൻ്റെ മുഖത്ത് ചൂട് വെള്ളം ഒഴിക്കണം
@sahijamukundan5032
@sahijamukundan5032 4 месяца назад
Acid
@anthonymanjaly9552
@anthonymanjaly9552 4 месяца назад
Allengil tanne oru alinja montha
@a.philip3923
@a.philip3923 4 месяца назад
Shiju Khan also
@nibingeorge7388
@nibingeorge7388 4 месяца назад
Reji , Raheem , chintha , Jaik ......angane angane .vaa thurannaal nuna parayunna communist jeevikal
@shynadalas4507
@shynadalas4507 4 месяца назад
സത്യമല്ലെങ്കിൽ അയാൾ ഒരിക്കലും ചാനലിൽ പറയില്ല .തെളിവുള്ളത് കൊണ്ടാണ് അദ്ദേഹം പറയുന്നത്. ഇത് വെളളരിക്കാ പട്ടണമല്ലല്ലോ
@user-fw3od3ks3v
@user-fw3od3ks3v 4 месяца назад
നിയമം നോക്കുകുത്തിയാകും അധികാരം ഉള്ളവന്റെ മുന്നിൽ
@SleepyBackgammon-of6yd
@SleepyBackgammon-of6yd 4 месяца назад
Namparparsiapetuthanam.
@SajeevSreenivas
@SajeevSreenivas 4 месяца назад
ആ അധികാരവും നിയമവും തള്ള് കലയുകാ.. ഗുണ്ടാസ് കൊള്ളക്കാർ കള്ളക്കടത്തുകാര് റേപ്പിസ്റ്റുകളുടെ പാർട്ടി കേരളത്തിൽ ആവശ്യമില്ല 🎉🎉🎉
@vasudevantk1363
@vasudevantk1363 4 месяца назад
അമ്മേ അവർ സിപിഎം ന്റെ നേതാക്കന്മാരാണ്. അവർക്കു ഇതൊക്കെ സ്ഥിരം പരിപാടിയാണ്. അവിഹിതം അവക്കു മാത്രമേ അനുവദിച്ചിട്ടുള്ളു.
@susyvarghese3768
@susyvarghese3768 4 месяца назад
ഇത്രയുംനാൾ സിപിഎം ന്റെ കൂടെ നിന്ന് വോട്ട് ച്യ്തത് വെറുതെ ആയി എന്നു തോന്നുന്നു
@ramakrishnanpanicker7348
@ramakrishnanpanicker7348 4 месяца назад
തോന്നുകയല്ല സുഹൃത്തേ...... തികച്ചും പാഴ്...... ഒരു നിമിഷം പാഴാക്കാതെ മുക്തനാകൂ....
@kavithavprince7792
@kavithavprince7792 4 месяца назад
Naanamille cpm vote cheythennu parayan....neram velutille
@G19992
@G19992 4 месяца назад
👍👍👍ഞാനും അത് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.
@ajinjohn7889
@ajinjohn7889 4 месяца назад
Please change party
@usu9512
@usu9512 4 месяца назад
സത്യം ലജ്ജ തോന്നുന്നു വേണ്ടിയിരുന്നില്ല😮
@mercybiju4403
@mercybiju4403 4 месяца назад
അമ്മേ വിലകെട്ട വർത്തമാനം ആരു പറഞ്ഞാലും അതിന്റെ ഫലം അവർക്ക് പുറകാല് കിട്ടിക്കോളും അമ്മ വിഷമിക്കാതെ
@jijiarjun6871
@jijiarjun6871 4 месяца назад
ആ ന്യായത്തിൻ്റെ പേരാണ് പിണു നയം
@mathachanplackalthomas1476
@mathachanplackalthomas1476 4 месяца назад
മേയർ പിന്നീട് പറഞ്ഞ നുണകൾ രക്ഷപെടാൻ വേണ്ടിയാണെന്ന് കരുതാം എന്നാൽ റെജി ലൂക്കോസിനെ പോലുള്ള .....കൾ പറയുന്ന നുണകളും മറ്റും എന്താണ്? ഇവനെക്കെ മനുഷ്യനാണോ? ഇവനൊക്കെ.............. നമുക്ക് പ്രാർഥിക്കാം!
@johnymj5612
@johnymj5612 4 месяца назад
റെജി ലൂസ് കമ്മി കാഷ്ട്ടം തിന്നു വയർ നിറക്കുന്നവൻ. വായിൽ തോന്നുന്നത് എന്തും പറയും. അവൻ വാ തുറക്കുമ്പോഴേ ചാനൽ മാറ്റുകയാണ് എന്റെ പതിവ്.
@Aysha_s_Home
@Aysha_s_Home 4 месяца назад
പാർട്ടി തന്നെ നുണയാണ് കാണ്ടാമൃഗം തോറ്റു പോകും😢😢
@sathyavathykg
@sathyavathykg 4 месяца назад
Avannu alavalathi 😅😅😅😅😅
@sureshc4186
@sureshc4186 4 месяца назад
ഒരമ്മയുടെ നിസഹായവസ്ഥ. സി.പി.ഐ.എം ഇതിന് വലിയ വില കൊടുക്കേണ്ടി വരും.
@latharamachandran4099
@latharamachandran4099 4 месяца назад
ദൈവം കൂടേ ഉണ്ടാവട്ടെ
@ashmitharashik3721
@ashmitharashik3721 4 месяца назад
ഐ വ അമ്മ അടിപൊളി👍🏼
@manjushavimala9242
@manjushavimala9242 4 месяца назад
ഷിജു ഖാനെ സൂക്ഷിക്കണം.. കാരണം ഷിജു കുട്ടി യെ തട്ടിക്കൊണ്ടു പോയി നാട് നടത്തും.. ശിശുക്ഷേമ സമിതി യിൽ നിന്ന് മുൻപ് കുട്ടിയെ കടത്തിയ കേസിൽ കോടതി ഇടപെട്ട് ആന്ധ്രാപ്രദേശിൽ നിന്ന് കുട്ടിയെ കൊണ്ട് വന്ന സംഭവം മറന്നിട്ടില്ലല്ലോ..
@veenaveena4295
@veenaveena4295 4 месяца назад
ഷിജു ഖാൻ്റെ മറ്റെടത്ത് മുട്ടു സൂചി അടിച്ചു കേറ്റണ്ട സമയമായി
@Aravindhan-ob7bw
@Aravindhan-ob7bw 4 месяца назад
യദുവിനെ sapport🥰🥰👍👍👍
@babukrishnankutty2505
@babukrishnankutty2505 4 месяца назад
എടാ റെജി ലൂക്കോസ് നിൻറെ മകനും വെളിയിലാണ് പഠിക്കുകയും ജോലിയൊക്കെ ഒക്കെ അവന് വരാൻ പോകുന്ന കാര്യം എന്താണെന്ന് നീ ചാനലിൽ വന്നിരുന്ന് പറയണം കേട്ടോ
@elizabethjohn5087
@elizabethjohn5087 4 месяца назад
Rascal റെജി ലൂക്കോസ്
@sureshbabu7582
@sureshbabu7582 4 месяца назад
Good amma
@murphybabumurphybabu3986
@murphybabumurphybabu3986 4 месяца назад
ഇവിടെ പാർട്ടി നോക്കാതെ യദുവിന് സപ്പോർട്ട് കൊടുക്കണം.
@johge02
@johge02 4 месяца назад
Perfect words.
@ramadasiilk4267
@ramadasiilk4267 4 месяца назад
ഇപ്പോ മനസിലായല്ലോ cpm ന്റെ സ്വാതന്ത്ര്യം.. ജനാധിപത്യം... സോഷ്യലിസം....
@Leaves7080
@Leaves7080 4 месяца назад
കേരളം ഒന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യും
@G19992
@G19992 4 месяца назад
CPM ന്റെ കാര്യത്തിൽ രണ്ട് വർഷം കൂടി കാത്തിരിക്കൂ. ഇനി കിറ്റിനെക്കൊണ്ടൊന്നും കേരത്തിലെ സ്ത്രീകളെ കിട്ടില്ല. അത്രയ്ക്ക് എല്ലാരും വെറുത്തു.
@vijayannair9090
@vijayannair9090 4 месяца назад
സമ്പത്തീകമായി മനസ് ഉള്ളവർ സഹായിക്കണം. ബാങ്ക് അക്കൗണ്ട് തുറക്കണം 🙏🏿🙏🏿
@Madhukm777
@Madhukm777 4 месяца назад
കേരള ജനത അമ്മക്ക് ഒപ്പം🙏🙏🙏
@subhalaxmis3559
@subhalaxmis3559 4 месяца назад
Amma you are absolutely right.
@ambikad.4871
@ambikad.4871 4 месяца назад
എന്റെ അമ്മേ കോടതി ഭരണപക്ഷത്തിന്റെ കാലു നക്കികളാണ്. പാവപ്പെട്ടവരെ എല്ലാകാര്യത്തിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ചിലതെല്ലാം നമ്മൾ കാണുന്നില്ലേ
@shynadalas4507
@shynadalas4507 4 месяца назад
ഏത് ഭരണത്തിൻ്റെ കേന്ദ്രത്തിൻ്റെയോ?
@JohniJohni-qe2ey
@JohniJohni-qe2ey 4 месяца назад
ഇ ചാനലുക്കാർ അമ്മച്ചിക്ക് വേണ്ടി കേസിനു പോകണം എന്നാൽ മാത്രമേ ഇ ഇന്റർവ്യു പൂർണം ആക്കും
@valsageorge5663
@valsageorge5663 4 месяца назад
മേയർ ഒരുകാര്യം ഓർക്കുക നിങ്ങളുടെ ഭൂതകാലം ചികയാൻ ഡ്രൈവർ പോയില്ല അതാണ് അയാളുടെ മാന്യത ഞാൻ എത്ര നല്ലത് ആണ് എന്നു ആര്യ സ്വയം ചിന്തിക്കു ഒരു ഉറക്കം കൊണ്ട് നേരം വെറുക്കില്ല. ഈശ്വരൻ എല്ലാം തരുന്നു എടുക്കാനും ഈശ്വരൻ മതി
@babyemmanuel853
@babyemmanuel853 4 месяца назад
അതിന് ഈശ്വരവിശ്വാസം ഉണ്ടായിട്ടു വേണ്ടേ...😂😂😂
@sasidharans6361
@sasidharans6361 4 месяца назад
ഇവൾ മേയർ അല്ല. മേഞ്ഞു നടക്കുന്ന അലവവലാതി പെണ്ണ്.
@gladysstanley5254
@gladysstanley5254 4 месяца назад
Correct.She is a notorious lady.
@sureshbabu2346
@sureshbabu2346 4 месяца назад
Yes 💯% correct.
@d9k2k6b7u1
@d9k2k6b7u1 4 месяца назад
@d9k2k6b7u1
@d9k2k6b7u1 4 месяца назад
എന്തു കൊണ്ടാണ് എ० .എൽ ,ഏക്ക് ടിക്കറ്റ് എടുക്കേണ്ടാത്തത്, ഇവനെന്താ കൊമ്പുണ്ടോ ?
@d9k2k6b7u1
@d9k2k6b7u1 4 месяца назад
അമ്മാ സതൃ० തെളിയുക തന്നെ ചെയ്യു०
@Aji-y9u
@Aji-y9u 4 месяца назад
അമ്മ നമ്മുടെയും കൂടി അമ്മയാണ്....
@SusanSusan-ol2xy
@SusanSusan-ol2xy 4 месяца назад
അമ്മ വിഷമിക്കാതെ
@bhaskarankaravoor4374
@bhaskarankaravoor4374 4 месяца назад
യദു വിന്. നീതി. നീതി. ഒന്നും കിട്ടാൻ പോകുന്നില്ല, KSRTC ജോലിയും കിട്ടില്ല,,, ഇവിടുത്തെ. സിസ്റ്റം. യദു വിൻ്റെ. പിന്മുറക്കാ രുടെ ജീവിതവും തുലക്കും 8 മണിക്കൂർ ജോലി ചെയ്താൽ ആയിരം രൂപ കൂലി കിട്ടുന്ന വേറേ ജോലി കിട്ടും. ഡ്രൈവിംഗ് ജോലി. ചെയ്യാൻ. അവർ സമ്മതിക്കില്ല,,,
@manojthuruthiyil6886
@manojthuruthiyil6886 4 месяца назад
ബിജെപി സപ്പോർട്ട് ചെയ്യണം
@anthonymanjaly9552
@anthonymanjaly9552 4 месяца назад
Verute pedippikkate ghadi
@KrishnadasA-c5h
@KrishnadasA-c5h 4 месяца назад
സത്യം വിളിച്ചു പറയാൻ ആരെയും പേടിക്കേണ്ട . ഇതുവരെ ഒരു ചാനലിലും പോകാത്ത അമ്മവരെ വളരെ നല്ല രീതിയിൽ പ്രതികരിക്കുന്നു. നശിച്ച പാർട്ടി പങ്ങാരമടങ്ങി തീരും. ഉറപ്പ്😏😏😏
@ranimathew9769
@ranimathew9769 4 месяца назад
നല്ല അമ്മ.. എന്തായാലും. വീട്ടുകാർ. ഒപ്പം ഉണ്ട്ടാലോ. സത്യം. പറയാൻ ഉള്ള. തന്റേടം. കാണിക്കുന്ന. അനീതിക്കു എതിരെ പ്രതികരിക്കുന്ന. അമ്മ. യദു. 👍👍👍
@moidupv4264
@moidupv4264 4 месяца назад
അമ്മേ. നാണമുള്ളവർക്ക് അല്ലെ നാണം. എസ് പറയുന്നത്.
@K.P.J2
@K.P.J2 4 месяца назад
If anything happening to Yedhu, then MLA and Mayor is full responsibility.
@ManojMct-k7i
@ManojMct-k7i 4 месяца назад
ഈ അമ്മ പറഞ്ഞത് 100% ശരിയാണ് അമ്മയ്ക്ക് ഫുൾ സപ്പോർട്ട്
@beena704
@beena704 4 месяца назад
ഇവിടെ നീതി രണ്ട് തരമാണ് മനസ്സിലായില്ലേ ചേച്ചി? കോടതികൾ പോലും പലപ്പോഴും . ധനികർക്കൊപ്പമാണ്.😭😭😭😭😭 ഇനിയെങ്കിലും രാഷ്ട്രിയ കൊടി നോക്കാതെ vote ചെയ്യൂ സഹോദരങ്ങളെ
@stylesofindia5859
@stylesofindia5859 4 месяца назад
സത്യം //
@remeshkumarmc3123
@remeshkumarmc3123 4 месяца назад
Justice Devan Ramachandran ,no one else have the guts to save this poor people
@abdullapk4413
@abdullapk4413 4 месяца назад
അമ്മക്കും യദുവിനും നീതി ലഭിക്കട്ടെ
@anilgeorge7088
@anilgeorge7088 4 месяца назад
പോലിസ് കുറ്റകൃത്യ ചെയ്യന്ന അതികാരികൾക്ക് ഒപ്പം നിൽക്കുന്നു. ഇത് ജനതകൾ ഒരിക്കലും 'അനുവധിച്ചൂടാ.
@Aysha_s_Home
@Aysha_s_Home 4 месяца назад
എന്ത് കൊണ്ട്? പോലീസ് ഇങ്ങിനെയായി😢😢😢😢
@user-ql8xk3cy5z
@user-ql8xk3cy5z 4 месяца назад
Very smart Amma.. Well said. Be a support to Yedhu.
@ravigang1
@ravigang1 4 месяца назад
എവമ്മാരേ വോട്ട് ചെയ്ത നമ്മള വേണം പറയാൻ. എവമ്മാർക്കു അമ്മമാരും പെങ്ങന്മാരും ഇല്ലേ 😮
@smukkudan
@smukkudan 4 месяца назад
Pray for Yadhu and for his victory. God will answer the tears of a mother.
@preethasuresh148
@preethasuresh148 4 месяца назад
മിടുക്കി ആയ അമ്മ. ഞങ്ങൾ കൂടെയുണ്ട്
@girijasasiirija916
@girijasasiirija916 4 месяца назад
അമ്മ സ്മാധാനിക്ക്. ക്കുറ്റo ചെയ്തവർക്കു. തിരിച്ചടി കിട്ടും
@vinodkumarvvasudavannair298
@vinodkumarvvasudavannair298 4 месяца назад
ഇന്നു ഇ അമ്മക്കുണ്ടാകുന്ന വിഷമം, ദുഃഖം, നാളെ നമ്മുടെ അമ്മക്ക് വരാതിരിക്കാൻ, യെദുവിനും അമ്മയ്ക്കും എല്ലാവിധ സപ്പോർട്ടും നൽകുന്നു 🙏🏻
@Shynabijiraj
@Shynabijiraj 4 месяца назад
Amma vishamikkanda daivam undu.eallam seriyakum ❤❤❤❤❤❤
@MrSamkurakar
@MrSamkurakar 4 месяца назад
Full support
@vijiharihar5900
@vijiharihar5900 4 месяца назад
Hats off this Amma. She very much understands what all happened
@sushamasurendran5448
@sushamasurendran5448 4 месяца назад
അതെ അമ്മേ അമ്മ പറഞ്ഞത് ശരിയാ. വേറെ എത്ര പെണ്പിള്ളേര് ഉണ്ട് കാണാൻ കൊള്ളാവുന്നത്. തൃശൂർ നിന്ന് തിരുവനന്തപുരം വരെ വന്നിട്ട് ഈ മേയറെ മാത്രേ കണ്ടുള്ളു 👌👌സൂപ്പർ ചോദ്യം. അമ്മയുടെ കൂടെ എല്ലാരും ഉണ്ട്
@jamesvaliyathaikalberty1373
@jamesvaliyathaikalberty1373 4 месяца назад
അരിവാൾ ചുറ്റിക ഉള്ള ചെങ്കൊടിയുടെ അർത്ഥം ഇപ്പോഴാണ് വിവരമുള്ള ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയതേയുള്ളു യദുവിന് നീതികിട്ടും വരെ എല്ലാവരും കൂടെ നില്ക്കണം
@annammajacob679
@annammajacob679 4 месяца назад
Super Amma Super God help Yadu
@octobian
@octobian 4 месяца назад
പാവാടയും, അണ്ടർ വെയർ തപ്പാൻ ശക്കാക്കൾ വന്നപ്പോൾ കിട്ടിയില്ല.. പിന്നെ ഡ്രൈവറിന്റെ അണ്ടർ വെയർ അടിച്ചു മാറ്റി ആശ തീർത്തു...ശക്കാകൾക്ക് ചെറ്റപ്പൊക്കലിനുള്ള പാടവം മാറ്റാർക്കുമില്ല
@radhapn6952
@radhapn6952 4 месяца назад
ഈ കുടുംബംകുടുംബത്തെ സഹായിക്കാൻ കേരള ജനത ഒന്നിച്ചു നിൽക്കണം
@Aji-y9u
@Aji-y9u 4 месяца назад
ഷിജു ഖാന്‍, റെജി ലൂക്കോസ് എന്ന രണ്ടു കഴുവേറികൾ ആണ് അമ്മയുടെ മകനെ ടിവി യില്‍ വന്നു കളവും അഭരാഥവും പറയുന്നത്....
@shinevalladansebastian7847
@shinevalladansebastian7847 4 месяца назад
രാജ്യ ദ്രോഹികൾ എന്ന് പറയൂ bro 1
@shajimathew8007
@shajimathew8007 4 месяца назад
2 Father, less maravazhas
@rajudaniel1
@rajudaniel1 4 месяца назад
ഇവന്റെയൊക്കെ വീട്ടിലുളളവരെ പറഞ്ഞാലും പ്രശ്നമില്ല പാർട്ടിയാണ് വലുത് എന്നു പറയുമായിരിക്കും
@t.hussain6278
@t.hussain6278 4 месяца назад
തെമ്മാടികൾ
@mollymani8895
@mollymani8895 4 месяца назад
അപരാധം
@avrajan4163
@avrajan4163 4 месяца назад
Amma you r mass Keep it up
@reenaK-ut3in
@reenaK-ut3in 4 месяца назад
കുഞ്ഞിനെ അപകടപ്പെടുത്തിയാൽ ഈ അമ്മ മേയറുടെ കുഞ്ഞിനേയും അപകടപ്പെടുത്താൻ സാധ്യത കൂടുതലാണെന്ന്.
@SomanathanParambath
@SomanathanParambath 4 месяца назад
നല്ല വിവരമുള്ള അമ്മ..ഈ അമ്മയുടെ വാക്കുകൾ അധി കാരികളുടെ കണ്ണ് തുറപ്പിക്കട്ടെ....😔
@G19992
@G19992 4 месяца назад
മനുഷ്യർക്ക്‌ പറയുന്നതൊന്നും ഇവർക്ക് ചേരില്ല. അല്ലെങ്കിൽ ഷിജുഘാനെയും ഗ്ളൂക്കോസിനെയുമൊക്കെ ചാനലിൽ ഇങ്ങനെ പറയാൻ വിടുമോ ഏതെങ്കിലും പാർട്ടി.
@vimalarajan8842
@vimalarajan8842 4 месяца назад
അമ്മേ... പെണ്ണ് കേസ് ആണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്ര...😏😏 നീതിക്ക് വേണ്ടി പൊരുതുന്ന അമ്മക്ക് സപ്പോർട്ട് 🙏
Далее
Bike Vs Tricycle Fast Challenge
00:43
Просмотров 7 млн
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 815 тыс.
Bike Vs Tricycle Fast Challenge
00:43
Просмотров 7 млн