Тёмный

മൈഗ്രേൻ തലവേദന മാറാൻ 10 Tips | Migraine home remedies | Dr Aju Ravindran 

Arogyam
Подписаться 3,4 млн
Просмотров 376 тыс.
50% 1

മൈഗ്രേൻ തലവേദന മാറാൻ 10 Tips | Migraine home remedies | Dr Aju Ravindran | migraine headache relief Malayalam. 10 Ways to Relieve Migraine. Health tips: Simple ways to manage migraine. Migraine diet: 10 effective tips to heal migraine pain.
A migraine is a headache that can cause severe throbbing pain or a pulsing sensation, usually on one side of the head. It's often accompanied by nausea, vomiting, and extreme sensitivity to light and sound.
What is the main cause of migraine?
The exact cause of migraines is unknown, but they're thought to be the result of abnormal brain activity temporarily affecting nerve signals, chemicals and blood vessels in the brain.
How does a migraine feel?
The main symptom of a migraine is usually an intense headache on 1 side of the head. The pain is usually a moderate or severe throbbing sensation that gets worse when you move and prevents you carrying out normal activities. In some cases, the pain can occur on both sides of your head and may affect your face or neck.
#migraine #headache #arogyam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 732   
@khairunnisakhairu9568
@khairunnisakhairu9568 4 месяца назад
Maigreen ayitt kanunnavar ondo
@shareefakp4108
@shareefakp4108 3 месяца назад
Ha
@gayathrikt3888
@gayathrikt3888 3 месяца назад
Njanund
@AJvibecreation3
@AJvibecreation3 3 месяца назад
Enik onde
@Muhsi178
@Muhsi178 2 месяца назад
Ya
@MuhsinMunnu-vc5fv
@MuhsinMunnu-vc5fv 2 месяца назад
Nd
@AparnAmbika
@AparnAmbika 3 месяца назад
എന്റെ ഫാമിലി ആർക്കും മൈഗ്രൈൻ ഇല്ല. പക്ഷേ എനിക്ക് ഉണ്ട്. ശത്രുക്കൾക്ക് പോലും ഇത് വരരുതേ എന്ന് പ്രാർത്ഥിക്കും...😢😢😢
@farisarasheed518
@farisarasheed518 Месяц назад
Sathyam😭
@aswanirk8342
@aswanirk8342 Месяц назад
True
@Aleemakozhithodi744
@Aleemakozhithodi744 Месяц назад
Sathyam
@msbmsb2833
@msbmsb2833 19 дней назад
Ade...
@SalahShan-y6i
@SalahShan-y6i 7 дней назад
Sathyam😢😢😢
@saraelizebeth706
@saraelizebeth706 6 месяцев назад
ഞാൻ കഴിഞ്ഞ 40 വർഷമായി മൈഗ്രേൻ തലവേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. യാതൊരു കുറവുമില്ല. വെയിലു കൊണ്ടാൽ ഉറക്കമിളച്ചാൽ ടെൻഷൻ ഉണ്ടായാൽ എല്ലാം ഉണ്ടാകും.ചെറുപ്പത്തിൽ ധാരാളം ട്രീറ്റ് മെൻറ് ചെയ്തിട്ടുണ്ട്. ഒരു വ്യത്യാസവും ഉണ്ടായില്ല. വേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ പെയിൻ കില്ലർ കഴിക്കാറുണ്ട്. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എന്നോടൊപ്പമുണ്ട് ഈ തലവേദനയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും😢
@VajraPrakash
@VajraPrakash 2 месяца назад
Same
@reynaz3462
@reynaz3462 Месяц назад
Same
@liyamishel6091
@liyamishel6091 Месяц назад
പൂർണ്ണമായും സുഖപ്പെടുത്താം....💯നാച്ചുറൽ ആയിട്ടുള്ള ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് കൂടുതൽ അറിയാൻ ...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@karthikavlog418
@karthikavlog418 Месяц назад
Same
@rekhapn2997
@rekhapn2997 Месяц назад
അതേ അവസ്ഥ... 38 വർഷം ആയി... തലവേദന തന്നെ
@hasnahaneefa9096
@hasnahaneefa9096 5 месяцев назад
Vedana kond kanunnavarundo😢. Enikkum migraine start ayit 6 months ayi mathiyayi ippo thanne.😢
@ahappysoul9930
@ahappysoul9930 Год назад
എനിക്കും വളരെ ചെറുപ്പത്തിൽ തന്നെ ഏകദേശം oru 5th standard മുതൽ migrein ഉണ്ടായിരുന്നു aura pole വരും partially vision കുറച്ചു നേരത്തേക്ക് പോകും പിന്നെ അത് നീങ്ങി headache വരും പിന്നീട് vomit ചെയ്താൽ ശെരി യാകും allopathy കഴിച്ചപ്പോൾ ഭയങ്കര sleepy ആയിരുന്നു പഠിക്കാൻ ഒക്കെ നല്ല ബുദ്ധിമുട്ട്ആയിരുന്നു പിന്നീട് ഹോമിയോ മെഡിസിനിലേക്ക് മാറി frequency നല്ലോം കുറഞ്ഞു aura completly പോയി.. ഇപ്പൊൾ 24 വയസ്സായി എനിക്ക്,8 th std undayirunna pole വേദന ഇതുവരെ ഇല്ലായിരുന്നു ഇപ്പോൾ mrg കഴിഞ്ഞു pregnant aayathinu ശേഷം again aura migrein വരാൻ തുടങ്ങി... ജോലിക്ക് പോലും പോകാൻ പറ്റാതെ leavilan... Oru medicinum എടുക്കുന്നില്ല,.. ബുദ്ധിമുട്ടുണ്ടേൽ കിടന്നുറങ്ങും.. ഈ timill medicines onnum edukkarilla... 😭pain vannnu kazhinjal lifinodulla ella agrahavum illathakum...😢kittiyavarkk kitty ini baavi thalamurakkengilum illathirikkatte.. It's really painful anubavichavarkke ariyu
@praveenc5979
@praveenc5979 Год назад
Enikum undu ithu valla kuzhappam aavumo
@ahappysoul9930
@ahappysoul9930 Год назад
@@praveenc5979 eyyy nth kozhappam korach kazhinjal maarunnundallo.. Trigger cheyyunna pole ulla karyangalokkr ozhivaakkiyal mathi... screen time korakkua, sleep adequate akua, diet ithokke sradhikkua... Frequency korakkua allathe muzhuvanayi marum ennu thonnunnilla
@selinmaryabraham3932
@selinmaryabraham3932 Год назад
ഞാനും കുറെ വർഷങ്ങൾ ആയി അനു ഭവിക്കുന്നു...ഇംഗ്ലീഷ് മെഡിസിൻ കഴിക്കുന്നു...side effects ഉണ്ടാവും...എന്ത് ചെയ്യാൻ ആണ്....ഹോമിയോ നോക്കിയിട്ടില്ല ഇതുവരെ...
@lintothomas6826
@lintothomas6826 Год назад
​@@salman.7771നമ്പർ അയക്കൂ
@poojalekshimipoojalekshmi4493
Anikm aura pole und, aake tension aa
@Kama-s4c
@Kama-s4c 12 часов назад
എൻറെ36 വയസ്സുള്ള മകൾക്ക് വേണ്ടിയാണ്ഇത് ഞാൻ ശ്രദ്ധാപൂർവ്വം കേട്ടത്.ശരിക്കുംഉപകാരപ്രദമായി 'എൻറെ സാമാന്യ അറിവ് കൊണ്ട് 'ഈ വക കാര്യങ്ങൾ ഒക്കെ അവൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്നു.എൻറെ പഠനകാലത്തും 'ഞാൻ കുറെ അനുഭവിച്ചതാണ്.അനാസിൻ -സാരി ഡോൺ'മുതലായ 'ആസ്പിരിൻ ഗുളികകളാണ്.അന്ന് കഴിച്ചിരുന്നത്.രാസനാദി എന്ന തലയിൽ തേച്ചിരുന്നു.അതുകൊണ്ടൊക്കെ അന്ന് സുഖം കിട്ടി.
@haridasalukkal2095
@haridasalukkal2095 6 месяцев назад
Thanks docter.20 വർഷം ആയി അനുഭവിച്ചുകൊണ്ടിരിക്കുന്നു സാർ. ആദ്യം മാസത്തിൽ 1,2 തവണ വരെ ഉണ്ടാവള്ളോ ഇപ്പോൾ മിക്കവാറും ദിവസം വരുന്നു. കൂടുതലും ഉറക്കത്തിൽ. രാത്രി 12 to1am. വേദന ഒരു മണിക്കൂർ നീളും. ഒരു ആഴ്ച യായി ഉറക്ക് ഇല്ലാതായി. വല്ലാത്ത ഒരു അവസ്ഥയാ sir.
@aneesafareena5735
@aneesafareena5735 Год назад
എനിക്കു ചെറുപ്പം മുതൽ ഉണ്ട്. ഇതുവരെ ഒരു മാറ്റവും ഇല്ല.33വയസ്സ് ഉണ്ട്. ഇടയ്ക്ക് ഇടയ്ക്ക് വരും.വേദനയുള്ള ദിവസം എനിക്ക് നശിച്ച ഒരു ദിവസമാണ്😌എന്റെ ഉപ്പാക്കും ഉണ്ട്.
@siyasiya-uo8bi
@siyasiya-uo8bi Год назад
Accu punter purnnamayyi matam
@VishnuPriya-oo3rm
@VishnuPriya-oo3rm 11 месяцев назад
Anikkum angane thane annedooo.....15 vayassu thottu undue ipol 32 Vayas ayiii.oru mattavum illa😢😢......migrane vanne divasangal orilkalum marakkilla athre nashicha divasangal avum athu😢😢😢😢
@Darulikhlas513
@Darulikhlas513 11 месяцев назад
Yethra age muthal undu nigalku
@HappinessAlone
@HappinessAlone 11 месяцев назад
അത് മാറാൻ സെക്സ് ചെയ്താൽ മതി.. മാറും പൂർണമായി
@ShamnadShamnad-kf7wy
@ShamnadShamnad-kf7wy 10 месяцев назад
Enikkum
@Nivyamangalath993
@Nivyamangalath993 Год назад
ഞാൻ എന്തെങ്കിലും കാര്യം കൂടുതൽ വിചാരിച്ചു കഴിഞ്ഞാൽ ഈ തലവേദന ആണ്.. എന്തൊരു പാടാണ് ഈ തലവേദന 😔😔..
@Abhijith-c3e
@Abhijith-c3e 11 месяцев назад
True
@the_free__spirit
@the_free__spirit 11 месяцев назад
Same avastha
@urstrulyganesh2242
@urstrulyganesh2242 8 месяцев назад
😅enikum ond
@salihvnr
@salihvnr Месяц назад
Same 😭🙏
@zubbumunthu6789
@zubbumunthu6789 2 месяца назад
15വർഷം ആയി ഞാനും തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നു
@aslamworld50
@aslamworld50 Год назад
എനിക്ക് വെയിൽ കൊള്ളാൻ പറ്റൂല വേയർക്കാൻ പറ്റൂല അപ്പോയെക്കും തല വേദനിക്കും 😢
@krishna9553
@krishna9553 Год назад
Enikum....enthengilum solution undo?
@newgarden4090
@newgarden4090 Год назад
Enikkum und
@Alanvlogs56
@Alanvlogs56 7 месяцев назад
❤❤❤😅
@HassanM-v5w
@HassanM-v5w 2 месяца назад
എനിക്ക് മൈഗ്ഗീരീൻ ആണ് 10വർഷം ആയി കുറവില്ല
@salinisuresh3290
@salinisuresh3290 Год назад
എന്റെ മോൾക് ഉണ്ട് but പല bhagagalilayanu വേദന കൂടെ വയറുവേദനയും ഉണ്ട് ഛർദിക്കാനുണ്ടെന്ന തോന്നൽ തലച്ചുറ്റി വീഴുമ്പോലെ തോനുന്നു എന്നൊക്കെ പറയും ഇപ്പോൾ ഡോക്ടർ orazhchakk മെഡിസിൻ തന്നിട്ടുണ്ട് kuravillel MRI ചെയ്യാൻ പറഞ്ഞു മോൾക്ക് 12വയസാണ് ഇത് മൈഗ്രൈൻ ലക്ഷണങ്ങൾ തന്നെ അല്ലെ plz reply..... തുടർച്ചയായി 4ദിവസമായി ഉണ്ട് ഇപ്പോ വേദന
@amalaji85
@amalaji85 Год назад
എനിക്കും സെയിം aei വരുന്നേ. വന്നുകഴിഞ്ഞ ഒന്നെഗിൽ ഓമറ്റിങ് kazhinju തലയിൽ തണുത്ത വെള്ളം ഒഴിച്ച് കഴുകും മുറിയിൽ ഇരുട്ടു ayal എങ്ങിനെ എങ്കിലും ഒന്ന് ഉറങ്ങി കിട്ടിയ ഭാഗ്യം അതു വരെ വേദന സഹിച്ചേ പറ്റു 🥴
@pratheekshans9200
@pratheekshans9200 9 месяцев назад
ഡോക്ടറെ ഞാനും ഒരു സ്റ്റുഡന്റ് ആണ് എനിക്കും ഇതേ പോലെ ഭയങ്കര തലവേദനയാണ് ഒരു മാസത്തിൽ എന്തായാലും ഒരു മൂന്നു തവണയെങ്കിലും 4 തവണയെങ്കിലും വരും അതും ഭയങ്കര ഒരു വിങ്ങുന്ന വേദന
@shubashuba9171
@shubashuba9171 2 года назад
എനിക്കും ഉണ്ട് തലവേദന വരുമ്പോൾ ഭയങ്കര ദേഷ്യം ആണ് 😔😔എനിക്ക് പുറത്ത് പോയി വന്നാൽ ആണ്.... എന്റെ കുടുംബത്തിൽ ആർക്കും ഇല്ല ഇങ്ങനെ 😔😔😔ദേഷ്യം വന്നാൽ കയ്യിൽ കിട്ടിയത് എല്ലാം എറിഞ്ഞു പൊട്ടിക്കും 🤩🤩🤩
@anuanu6091
@anuanu6091 Год назад
🙄🙄
@rabiyath793
@rabiyath793 Год назад
😮
@babuoffice4153
@babuoffice4153 Год назад
എനിക്കും ഇതേ പ്രോബ്ലം എവിടെയും പോകാൻ പറ്റുന്നില്ല
@shubashuba9171
@shubashuba9171 Год назад
@@babuoffice4153 😔😔😔
@shafeeqp6845
@shafeeqp6845 Год назад
Same
@manojkumara.k7379
@manojkumara.k7379 23 дня назад
ആർക്കും വരരുത് ഈ രോഗം കണ്ടാൽ ഇപ്പൊൾ മരിക്കും എന്ന് തോന്നും. ഈ രോഗം ഉള്ളവർ ന്യൂറോ ഡോക്ടറെ കാണിച്ചു മറ്റു രോഗം ട്യൂമർ ഒന്നും ഇല്ലെന്ന് ഉറപ്പിക്കണം
@plmsanta9390
@plmsanta9390 6 месяцев назад
എനിക്കും ഉണ്ട് തല വേദന. തലവേദന വന്നാൽ വെളിച്ചം നോക്കുബോൾ അത് കൂടുകയാണ് ചെയ്യാറ്. അമിതമായ ശബ്ദം കേൾക്കുബൽ ദെയ്‌ശ്യം വരും. ഇതൊക്ക ആണ് എനിക്ക് കൂടുതൽ ആയിട്ട് ഉള്ളത്
@NaseerMv-nh8fp
@NaseerMv-nh8fp 3 месяца назад
എൻറെ മോൾക്ക്ഉണ്ട്ഇപ്പോൾ മൂന്നുവർഷമായിതലവേദന വന്നിട്ട്ദിവസവുംതലവേദനഎന്നിവമാറിയിട്ടില്ല
@raseyab5007
@raseyab5007 Год назад
👍🏻👍🏻👍🏻👍🏻👍🏻. ഞങ്ങൾ മോന്ക് തുടക്കം വന്നു. Sir പറഞ്ഞത് കറക്റ്റ് ആണ് 👌👌👌👌👍🏻
@DMcookingschannel1
@DMcookingschannel1 Год назад
sir പറയുന്ന അതെ കര്യം ആണ് എനിക്കു അനുഭവപ്പെടുന്നത് 😢
@tee_key3045
@tee_key3045 Год назад
മൈഗ്രേൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ശാശ്വതമായ പരിഹാരം ഒരു ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ അതിന്റെ റിസൾട്ട് നിങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാം.
@TheWolfOfempty
@TheWolfOfempty Год назад
@@tee_key3045 എന്താണ് അത്
@omrsonu
@omrsonu Год назад
കഴിഞ്ഞ ബുധനാഴ്ച migrane വന്നു... ഇപ്പോഴും തലയിൽ ഒരു കനം പോലെ... അത് പോലെ കാഴ്ചയും റെഡി ആവുന്നില്ല... Ent ഡോക്ടറെ കാണിച്ചു... മരുന്ന് കഴിക്കുന്നുണ്ട്...
@omrsonu
@omrsonu Год назад
@@salman.7771 മാറി... Migrane effect aayirunnu
@TheWolfOfempty
@TheWolfOfempty Год назад
ആ മെഡിസിൻ ഏതാ ബ്രോ 🥲
@omrsonu
@omrsonu Год назад
@@TheWolfOfempty vasograin
@ArjunM-nu4xj
@ArjunM-nu4xj 9 месяцев назад
Same 🥲
@badushaniyas6311
@badushaniyas6311 Год назад
കണ്ണിൽ ഓളം വെട്ടുന്ന പോലെ ആണ് എനിക്ക് ആദ്യം വരുന്നത്... അത് കഴിഞ്ഞ് തലവേദന ആവും... സഹിക്കാൻ പറ്റില്ല 🥺
@hakkimsha9291
@hakkimsha9291 Месяц назад
ഡോക്ടർ.. എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും തലവേദന വരും രാവിലെ ഉറക്കം എണീക്കുമ്പോൾ തുടങ്ങുന്ന തലവേദന മൂന്നാം നാൾ ഉറക്കം എണീൽക്കുമ്പോൾ മാത്രമേ മാറാറുള്ളൂ തലവേദനയുടെ ഗുളിക കഴിച്ചാലും 3ദിവസമാകാതെ മാറാറില്ല ഇത് മൈഗ്രെനാണോ ഇതിനു പ്രതിവിദി എന്തെങ്കിലും ഉണ്ടോ
@sarannyaachu8846
@sarannyaachu8846 Год назад
സർ ഞാൻ ഇപ്പൊ 4 മാസം പ്രെഗ്നന്റ് ആണ് മൈഗ്രൈൻ തലവേദന ആണ് ഒരു രക്ഷയും ഇല്ല തലവേദന തുടങ്ങുമ്പോൾ കണ്ണിനും മൂക്കിന്നും വേദന ആണ്
@AbduRasheed-v8l
@AbduRasheed-v8l 9 часов назад
നല്ല പച്ചമരുന്ന് ചികിൽസയുണ്ട് പടിഞാറങ്ങാടി ഭാഗത്ത് കൂനം മുച്ചി എന്ന സ്ഥലത്ത്75 % ഗ്യാരണ്ടി
@komukuttythottoli3975
@komukuttythottoli3975 7 месяцев назад
വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ ...
@shimnasam
@shimnasam Год назад
Thalavedhana kondee irikyan pattatha ane ee video kannana veyilathupoyalum veshannalum sound kettalum oke itb undavum elarum enjoy cheyumbo oru sideil chenn maari irikyane pattuu
@mekharaju4602
@mekharaju4602 7 месяцев назад
മൈഗ്രൈൻനും ശ്വസം എടുക്കാൻ ബുദ്ധിമുട്ടും തമ്മിൽ എന്തെകിലും ബന്ധം ഉണ്ടോ?
@sarithaprasad258
@sarithaprasad258 2 года назад
Thank you Dr enik vallapozhum vararund.sahikan patatha sacharyathil medicine kazhikarund.eni ice cube onnu try cheyam
@ShajiCA-x8p
@ShajiCA-x8p Месяц назад
എനിക്ക് ഭയങ്കര തലവേദന ആണ് ഉറക്കം ശരിയായി കിട്ടിയില്ലെങ്കിൽ, ടെൻഷൻ, വെയില് കൊണ്ടാൽ, യാത്ര ചെയ്‌താൽ ഒക്കെ തലവേദന ഛർദി, ഇവയൊക്കെ ഉണ്ട് സഹിക്കാൻ പറ്റില്ല മരിക്കാൻ പോലും തോന്നിപോകും
@BinoyThomas
@BinoyThomas 2 месяца назад
മൈഗ്രേൻ ട്രിഗർ കുറയ്ക്കുന്ന Video - 168, മൈഗ്രേൻ ഒറ്റമൂലികൾ - video -169, മൈഗ്രേൻ യോഗ - 170 എന്നീ മൂന്നു വിഡിയോ എൻ്റെ ചാനലിലെയും വളരെ ആശ്വാസമായിരിക്കും.
@Thrisa-wy8rp
@Thrisa-wy8rp 8 дней назад
MygrainOttamuli169
@Hjkioofti99o
@Hjkioofti99o Год назад
അല്പം വെയിൽ കൊണ്ടാൽ.. കുറച്ചു യാത്ര ചെയ്താൽ അന്നത്തെ ദിവസം പോക്ക് ആണ്... പെയിൻ കില്ലർ കഴിച്ചു മടുത്തു... എന്തെങ്കിലും പ്രതി വിധി ഉണ്ടോ?
@rislasherin5589
@rislasherin5589 Год назад
Oru aayurvedha prdct und pakka rslt aane
@Hjkioofti99o
@Hjkioofti99o Год назад
@@rislasherin5589 pls details
@Hjkioofti99o
@Hjkioofti99o Год назад
@@salman.7771 details pls
@onvibs
@onvibs 4 месяца назад
,ഉറക്കമിളച്ചാൽ,വിശന്നാൽ, വെയിൽ കൊണ്ടാൽ, സ്‌ട്രെസ്, കൂടെ പാരമ്പര്യം.. സഹിച്ചു മടുത്തു,, ഒരു മോചനം ഇതിന്ന്
@JissMaria-t2l
@JissMaria-t2l Месяц назад
എനിക്ക് കട്ടൻ കാപ്പി കുടിച്ചാൽ നല്ല ആശ്വാസം ആണ്
@shifnafinu8705
@shifnafinu8705 Год назад
എനിക്ക് തലവേദന വരുമ്പോൾ പുരികത്തിന്റെ അവിടെ നിന്നൊരു മസിൽ കയറലാണ്.. അത് എന്താ കാരണം
@misri.michikl14
@misri.michikl14 Год назад
Kapham aayirikkum
@Risla--Sherin
@Risla--Sherin Год назад
Oru aayurvedha prdct und 💯rslt
@sujithspdwaraka6229
@sujithspdwaraka6229 Год назад
രാവിലെ ഉറങ്ങി എനിക്കുബോൾ മാത്രം, പിന്നെ ഇടക്ക് pain വരും മുന്നേ കാഴ്ച്ച mangal
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 11 месяцев назад
എന്റെ അനുഭവത്തിൽ സാറിന്റെ നിരീഷണം വളരെ വളരെ ശരിയാണ്❤❤❤
@mas4u118
@mas4u118 2 года назад
❓❓ ഇന്നലെ migirine ഉണ്ടായി ഇപ്പോൾ പിൻതലയുടെ ഇടത്ത് ഭാഗത്ത് തൊടുംമ്പോൾ വേദന യുണ്ട്. അതും migrinte ഭാഗമാണോ.?
@Risla--Sherin
@Risla--Sherin Год назад
Oru aayurvedha prdct und 💯rslt
@vlogworld4659
@vlogworld4659 Год назад
Enikku bayangara thlvdna. 10class thudangeetha. Idakidaku varum. Injection edkaranu njn. Sahikan patilla. 😒
@bincysuniom2557
@bincysuniom2557 Месяц назад
Dr enik kore kalamayitmygrain ond enik thyroid ond appo thyroid dr enik 6 month corse tab tannu njan 6 month kayichu ennatum koreyunilla enda cheyande mesg me
@anumoljojo7269
@anumoljojo7269 7 месяцев назад
സർ, 6 വർഷം ആയി ബുദ്ധിമുയിട്ടുന്നുണ്ട്. വലതു വശം ഭയങ്കര പ്രശ്നം ആണ്. Skull ആൻഡ് eyebrows pain ആണ് main, ബാക്ക് head ട്ടോ neck കുത്തുന്ന വേദന ഉണ്ട്. പണ്ട് 2-3 ഡേയ്‌സ് a week ആരുന്നു.. പിന്നെ അത് 5 days a വീക്ക്‌ ആയി. പിന്നെ ഇപ്പൊ 7 days a week ആയി.. Vomiting ഇല്ലെന്നേയുള്ളു.. ആകെ മടുത്തു ലൈഫ്.. Continue കഴിക്കാൻ പറ്റിയ മെഡിസിൻ ഉണ്ടോ. 1.5 month മൈഗ്രൈൻ മെഡിസിൻ കഴിച്ചു നിർത്തി കാരണം എപ്പോഴും ഉറക്കം വരും. 2 പിള്ളേരുണ്ട്...
@subinmathew3046
@subinmathew3046 6 месяцев назад
സാർ, ഞാൻ ഒരു കമ്പനിയിൽ ജോലി ചെയുവാണ്.. Shift വെച്ച് ഞാൻ lunch കഴിക്കുന്ന സമയം 11:30 / 12:00 pm ആണ്... ഇന്ന് ഞാൻ കഴിച്ചത് ഏകദേശം 2 മണി ആയപ്പോളാണ്... പിന്നെ തൊട്ട് തലക്ക് ഒരു ഭാരം പോലെ ആണ്... ഇത് മൈഗ്രൻ pain ആണോ?? 😢
@SumiFaayii
@SumiFaayii 6 месяцев назад
ഞാൻ എഞെങ്കിലും കാരൃം കുടുതൽ വിചരിചു കഴിഞ്ഞാൽ ഈ തലവേദന വരൂം ഡോക്ടർ പറഞ്ഞത് ശരിയാണ്😢
@muhammedjasil7007
@muhammedjasil7007 Год назад
എനിക്കും ഉണ്ട് നല്ല തലവേദന രാവിലെ എണീറ്റാൽ തുടങ്ങും ഒരു ഉച്ച സമയം വരെ പിന്നേണ്ടാവില്ല അടുത്ത ദിവസം പിന്നയും തുടങ്ങും
@rislasherin5589
@rislasherin5589 Год назад
Oru aayurvedh prdct und poornamayum marum
@jaisonky1715
@jaisonky1715 Год назад
ഡോക്ടർ ഞാൻ പറയുന്നത് എന്റെ മോൾക്കുവേണ്ടിയാണ് migrain ആണ് എനിക്കും ഉണ്ടായിരുന്നു അതു മാറി കുറെവർഷങ്ങൾ ആയി കുട്ടിയോടുഞാൻ പറയുന്നതെ രാവിലെ 6 മണിക്കെണീറ്റെ മുറ്റത്തെ കുറച്ചു നടക്കുക രാവിലത്തെ കാറ്റും വെയിലും തണുപ്പും നമുക്കുവേണ്ടതാണ്, അതുപോലെ രാത്രി 10 മണിക്കൂകിടക്കുക, ലൈറ്റ് ഇല്ലാതെ TV, ഫോൺ ഇവ ഉപയോഗിക്കരുത് കേൾക്കില്ല മടി എഴുന്നേൽക്കുന്നകാര്യം ദയവായി ഒരു മറുപടി തരിക.
@sreebhadrapathma6396
@sreebhadrapathma6396 Месяц назад
വല്ലാത്ത ദേഷ്യം ഒക്കെ ആണ് ഈ തലവേദന വന്നു കഴിഞ്ഞാൽ 😥😥 ശർദി, തലകറക്കം, ടോയ്ലറ്റ് പോക്ക് ഒക്കെ ഉണ്ട് 😥😥 എങ്ങും പോകാനുമാവില്ല 😥.
@sindhud.s7429
@sindhud.s7429 Месяц назад
Correct
@selinmaryabraham3932
@selinmaryabraham3932 Год назад
Enikkum undu😰....sibelium( 5 mg night 1 half tab 10 days )idakku kazhikkumbol kureyum...nannayi urangaanum pattum...heavy headache nu Paramet 1 kazhikkum... vallappozhum mathrem... sugar rich foods,veyil ,thanuppu ithonnum pattilla...oru (Left maxillary sinus )operation kazhinjathu aanu...15 yrs kazhinjappol veendum headache aayi ....ippol migraine um sinus infection num 2 um undu ennu thonnunnu...🙏.
@indhuprakash0303
@indhuprakash0303 Год назад
4 വർഷം ആയി ഞാൻ മൈഗ്രൈൻ വേദന സഹിക്കുന്നു... കൊറേ മരുന്നുകൾ കഴിച്ചു..... ഹോമിയോ ആയുർവേദം ഒക്കെ പരീക്ഷിച്ചു ഒരു കുറവും ഇല്ല...... ഇപ്പൊ മരുന്ന് ഒന്നും കഴിക്കുന്നില്ല.... വേദന അധികം ആവുമ്പോൾ നന്നായി കിടന്നു ഉറങ്ങും..... പക്ഷെ ചില സമയങ്ങളിൽ സഹിക്കാൻ പറ്റില്ല.. 🙏🏻 ഡോക്ടർ പറയുന്നത് നരമ്പ് week ആണ് എന്നാണ്
@indhuprakash0303
@indhuprakash0303 Год назад
@@salman.7771 kuzhappalland ponu
@noufalntp1527
@noufalntp1527 Год назад
Ende nattil nalla oru pachamarunnu maru urappanu ende parichayathil kure alkarude mari
@bijimol8989
@bijimol8989 Год назад
​@@noufalntp1527avida nadu
@bijimol8989
@bijimol8989 Год назад
anikum athe
@rameshok1
@rameshok1 3 дня назад
ഞാനും ഒരു migraine രോഗി ആയിരുന്നു. ഇപ്പോ 9 വർഷമായി പൂർണ്ണമായും മാറി. പരമ്പരാഗതമായി കിട്ടിയ ഒരു ഒറ്റമൂലി എണ്ണ ഉപയോഗിച്ചതാണ്. ഒരാഴ്ച കൊണ്ട് തന്നെ മാറും
@anjanaanil8733
@anjanaanil8733 Год назад
തലവേദനക്ക് മുൻപായി കണ്ണ് മങ്ങുന്ന പോലെയും കൈകൾ പെരുക്കുന്ന പോലെയും സംസാരിക്കാൻ ബുദ്ധിമുട്ടുകളും ഉണ്ടാവർ ഉണ്ട് അപ്പോൾ എന്താണ് ചെയ്യുക എന്തെങ്കിലും tips und ath maran
@siyasiya-uo8bi
@siyasiya-uo8bi Год назад
Acupuncture treatment matan patum
@nazrinnuzniyaworld6679
@nazrinnuzniyaworld6679 Год назад
Enikk thalayude backkil left sidil adiyilutt nalla vingal aarnnu... Opam kayuthilum... Ipol thalayude backil edakk vingunna mathiri... 🥺neetal mathiri athentha... Njn epoyum athanne shradhichondirikunnu...anxity nallonm ind
@jobindevasia9153
@jobindevasia9153 Год назад
എനിക്കും അത് തന്നെ ആണ്. ഒരിക്കൽ പച്ചമരുന്ന് ചെയ്തതാണ്. പിന്നീട് ചെല്ലാൻ പറഞ്ഞിട്ട് പോകാൻ പറ്റിയില്ല. ഇപ്പോ പിന്നെം തലവേദന തുടങ്ങി
@ShamilaNisam
@ShamilaNisam 9 месяцев назад
ഞാൻ കുഞ്ഞിലേ തല പിതിയിൽ ഇടിക്കും ആരുന്നു പിന്നെ പിന്നെ തല വേദന ആയി മാറി അപ്പോൾ എനിക്കു വേറെ ഒരു ലോകത്തു ജീവിക്കുന്നത് പോലെ ആണ് ചിലപ്പോൾ ശരീരത്തിൽ തോട്ടൽ അറിയില്ല പിന്നെ വേദന കാരണം ഒന്ന് ചെയ്യാൻ പറ്റില്ല പിന്നെ ഓർമ കുറവ് വരാൻ തുടങ്ങി പിന്നെ പോയി സിറ്റി സകാൻ എടുത്തു അപ്പോൾ ഡോക്ടർ പറഞ്ഞു കഫം ഒണ്ടു പിന്നെ മയിഗിരിന് ഒണ്ടു അതിന്നു ഉള്ളാ കുളിക കഴിച്ചു പിന്നെ ഇടയ്ക്കു വരും അപ്പോൾ കുളിക കഴിക്കും അപ്പോൾ മാറും അങ്ങനെ 3വർഷം ഇല്ലരുന്നു ഇപ്പോൾ വിണ്ടു വേദന തുടങ്ങി
@nichumolnichu7682
@nichumolnichu7682 Год назад
Enik kuli kinja pade mudi ketti vechalum yathra cheythalum thalavedana varunnund. Apol mathram migrain anenn dr paranju. Solution entha
@ashwthyash9581
@ashwthyash9581 8 месяцев назад
Ente koodeppirappaanu..vellam kudichillel food kazhikan late aayal veyilu kondal yathra chaithaal sugar kuranjaal urakam kuranjaal tension undenki
@njeeshvk1620
@njeeshvk1620 2 года назад
വെയിൽ കൊണ്ടുകഴിഞ്ഞാൽ തലവേദന, കൂടും അതുപോലത്തന്നെ നെറ്റിയുടെ രണ്ടു സയിടുന്നാണ് തലവേദയുടെ തുടക്കം വെളിച്ചം പ്രശ്നമാണ് പരസെറ്റാമോൾ 650 രണ്ടു പ്രാവശ്യം കഴിച്ചാൽ മാത്രമേ തലവേദന കുറയുകയുള്ളൂ അതാണ്‌ എന്റെ പ്രശ്നം ഇതിന് ഒരു പരിഹാരം പറയാമോ ഡോക്ടർ
@seenamk9892
@seenamk9892 Год назад
എനിക്ക് ഇടക്ക് തലവേദന വരുന്നുണ്ട് 3ദിവസം ഇപ്പോൾ 4വർഷംമായി ഡോക്ടർ പറയുന്ന ellthann എനിക്കുണ്ട്. ഒരുപാട് മരുന്ന് കഴിച്ചു oru കുറവില്ല
@Risla--Sherin
@Risla--Sherin Год назад
Oru aayurvedha prdct und 💯rslt
@pforpsc2886
@pforpsc2886 Год назад
തുമ്പ ഇല പിഴിഞ്ഞ് കാലിൽ കാണിക്കുന്നത് കൊണ്ട് കുറവുണ്ട് 🥰
@RafaChinchu
@RafaChinchu 10 месяцев назад
എങ്ങനെ
@nishadkunnilnishad321
@nishadkunnilnishad321 2 года назад
Thankyou doctor. Enikk und മൈഗ്രെയിൻ. ഇനി ഡോക്ടർ പറഞ്ഞ പോലെ ചെയ്ത് നോക്കാം
@sajeendransajeendran4740
@sajeendransajeendran4740 2 года назад
Than you sir
@vijayanev309
@vijayanev309 10 месяцев назад
എന്റെ ഫാമിലി ആർക്കും ഇല്ല എനിക്ക് ഏകദേശം 20മുൻപ് മുതൽ ഉണ്ട് ഒരുപാട് വേദന ഗുളിക കഴിച്ചു ഇപ്പോൾ 10വർഷം ആയി ആയുർവേദ ഡോക്ടർ നിർദേശം അനുസരിച്ചു കഷായം ഉണ്ടാക്കി എങ്കിലും ഇടക്ക് നല്ല പോലെ വേദന ആണ്
@AyishathApsa
@AyishathApsa 4 месяца назад
Dr najn 10 thil padikkunn student ann Najn marunn edthitt enikk korajirunnu pinne exam aayi adhond thanne padikkunna thinte idail urakkum food onnu timenn cheithilla ippol first undayathine kkalum nalle pain und ippol😢😢
@JosephineBoban
@JosephineBoban 9 месяцев назад
Thank you doctor for your valuable information
@kriparaphel2666
@kriparaphel2666 Год назад
Enik und 6 th standard muthal ullatha eppo 19 years ayi eppo edak varar und ..😢
@selfiestick9723
@selfiestick9723 Год назад
ഡോക്ടറെ എനിക്ക് എപ്പോഴും വരും ഇപ്പോൾ കൂടുതൽ ആണ്. ഗ്യാസ് പോലെ വന്നു ശർത്തിക്കാൻ വരും കുറെ നാൾ മരുന്ന് കഴിച്ചു കുറഞ്ഞതാണ്. പിന്നേം തുടങ്ങി
@Risla--Sherin
@Risla--Sherin Год назад
Oru ayurvedha prdct und poornamayum matam💯
@selfiestick9723
@selfiestick9723 Год назад
@@Risla--Sherin എന്താണ് ആ പ്രോഡക്റ്റ്
@Risla--Sherin
@Risla--Sherin Год назад
@@selfiestick9723detail aayitt parayam cntctആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
@Rakxjod142
@Rakxjod142 Год назад
Enikk 1 masam idavitt varum ath endhekke cheythalum ath varum varumbo thala eduth matti vekkan thonnum ath pole vedhana 🥺🥲
@tee_key3045
@tee_key3045 Год назад
മൈഗ്രേൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ശാശ്വതമായ പരിഹാരം ഒരു ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ അതിന്റെ റിസൾട്ട് നിങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാം. ഒരു ബോട്ടിൽ എണ്ണയുടെ വില 480+ കൊറിയർ ചാർജ്.
@Forntenddeveloper
@Forntenddeveloper 4 месяца назад
എനിക്ക് ഈപോം നാലാം ദിവസം ആണ് തലവേദന രാത്രിയിൽ കിടക്കുമ്പോൾ ഇല്ല രാവിലെ ഒരു 10.00 മണിക്ക് തുടങ്ങും ഈ 4 ദിവസവും എങനെ തന്നെ ആണ് വന്നത്
@silvim4412
@silvim4412 7 дней назад
കുറേ വർഷങ്ങളായിട്ട് എനിക്ക് മൈഗ്രൈൻ ഉണ്ട് പക്ഷേ ഞാൻ അതിനെ ട്രീറ്റ്മെന്റ് ഒന്നും ചെയ്തിട്ടില്ല വേദന കൂടുമ്പോൾ പാരസെറ്റമോൾ കഴിക്കാറുണ്ട് എല്ലാമാസവും പേരേഴ്സിന്റെ സമയത്താണ് എനിക്ക് മൈഗ്രേൻ കൂടുന്നത് ശർദ്ദിയും മരണ വേദനയാണ്
@mercykurian1486
@mercykurian1486 Год назад
എനിക്ക് ഈ പ്രശ്നം ഉണ്ട് വരാതിരിക്കാനുള്ള മരുന്നുകൾ ഏതാണ് ഒന്ന് പറയാമോ എങ്കിൽ ഉപകാരമായി രുന്നു
@Riju-td6cu
@Riju-td6cu 7 месяцев назад
തലവേദന വരുബോൾ പാട്ട് കേൽക്കവോ?
@liyamishel6091
@liyamishel6091 Месяц назад
മൈഗ്രൈൻ പൂർണ്ണമായും മാറാൻ 💯നാച്ചുറൽ ആയിട്ടുള്ള സൈഡ് എഫക്ട് ഇല്ലാത്ത ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് ഒരുപാട് പേർക്ക് 💯റിസൾട്ട്‌ കിട്ടിയിട്ടുണ്ട് 👍🏻 കാൾ.....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@update_status_vedios
@update_status_vedios 22 дня назад
ബ്രോ.. എന്റെ സിസ്റ്റർക് സ്റ്റാർട്ടിങ് ആണ്.. ഈ മരുന്ന് കഴിച്ചാൽ മാറുമോ
@muktharmuthu1623
@muktharmuthu1623 7 месяцев назад
എനിക്ക് ഇത് ഉള്ളതാണ് ധാരാളം ശികിൽസകൾ നടത്തി ആവില്ലflunara Cin എന്ന ഗുളിക ഒരു ഡോക്റു ടെ നിർദ്ദേശപ്രകാരം 4 മാസം കഴിച്ചു അപ്പോൾ അൽപ്പം കുറഞ്ഞിരുന്നു ഈ പൾ വീണ്ടും വരുന്ന ആഴ്ചയിൽ രണ്ട് തവണ ശക്തമാപ്പി വരും ചിലപ്പോൾ വേദനസംഹാരി കഴിക്കും ശബ്ദം വെളിച്ചം ഇതൊന്നം തീരെ പറ്റില്ല എന്താ ഡോക്ടറെ ഇതിനൊരു ശാശ്വത പരിഹാരം ഒന്ന് സഹായിക്കാമോ
@raihanraihan3467
@raihanraihan3467 6 месяцев назад
ശാശ്വത പരിഹാരം vestige കമ്പനി യിൽ ഉണ്ട്. Flax oil, ganoderma, നോനി, ഈ ന്യൂട്രിസഷൻസ് ഫുഡ്‌ കഴിക്കൂ. എട്ട് ഒന്ന് മൂന്നു ഏഴ് ഒമ്പത് അഞ്ചു പൂജ്യം രണ്ട് അഞ്ചു നാല്
@tessabiju4091
@tessabiju4091 2 года назад
Ee head tightness,neck stiffness,face twitching ithokke enthu kondanu dr?
@drvaisakhmedical3778
@drvaisakhmedical3778 2 года назад
എനിക്ക് migraine with insomnia ഉണ്ടായിരുന്നു.. ഇപ്പോൾ mirtazapine 45 mg കഴിക്കുന്നു.. No headache no insomnia and also taking mb vite multivitamin tablet
@hadhi38
@hadhi38 2 года назад
Sir paranjathu kazhichal mathiyo
@drvaisakhmedical3778
@drvaisakhmedical3778 2 года назад
@@hadhi38 there are different tablets available for migraine prophylaxis, എനിക്ക് migraine + ഉറക്കക്കുറവ് ഉള്ളതുകൊണ്ട് ആണ് mirtazapine കഴിക്കുന്നത്‌. ഓരോരുത്തരുടെയും migraine കൂടാതെ മറ്റ് അസുഖങ്ങളും കണക്കിലെടുത്താണ് മരുന്ന് കുടിക്കുന്നത്. ഇപ്പോൾ migraine ഉള്ള അആൾക്ക് ബിപി ഉണ്ടെങ്കിൽ propranolol+ flunarazine കൊടുക്കും അങ്ങനെ
@ashnaajmal5996
@ashnaajmal5996 Год назад
Eth hospital aa consult cheythekunne
@drvaisakhmedical3778
@drvaisakhmedical3778 Год назад
@@ashnaajmal5996 iam a doctor സ്വയം ചികിത്സാ 🙏താങ്കൾ ഒരു nuerologist ent physician അടുത്തുള്ള ആരെ എങ്കിലും കാണു
@ashnaajmal5996
@ashnaajmal5996 Год назад
@@drvaisakhmedical3778 enik migrane with insomnia ind
@almass5400
@almass5400 Год назад
Dr ഏതു ഹോസ്പിറ്റൽ ആണ് contact നമ്പർ ഒന്ന് കിട്ടുമോ
@ShameenaBasheer-n9b
@ShameenaBasheer-n9b 4 месяца назад
എനിക്ക് ചെറുപ്പം മുതലേ ഉണ്ട്. ..ഭയങ്കര ബുദ്ധിമുട്ട് ആണ്
@traditionalmedia4759
@traditionalmedia4759 9 месяцев назад
കഴിക്കാൻ പറ്റാത്ത ഫൂഡ് ഉണ്ടോ for examble നേന്ത്ര പഴം കഴിക്കാൻ പറ്റില്ല എന്ന് പറയുന്നത് കേട്ടു
@sibimongeorge5044
@sibimongeorge5044 Год назад
നല്ല തണുത്ത വെള്ളത്തിൽ തല നന്നായി കഴുകുക ആശ്വാസം ലഭിക്കും
@MuhammadAsif-Zenith
@MuhammadAsif-Zenith Год назад
Pinne mobile laptop pc books read chayyumbo adth vechaal kaayicha mangicherakkan ad adinde symptoms aano kanninde power symptoms aano?
@reshmadeepu2385
@reshmadeepu2385 Год назад
Sir എനിക്കും ഈ പറഞ്ഞത് പോലെ എന്നും വൈകിട്ട് ആകുമ്പോ തല വേദന und ഒരു സൈഡ് മാത്രം. Ith migrain ആണോ?
@bussidgarage4224
@bussidgarage4224 Год назад
🐒🦌🐕🐶🦍
@princejoy7090
@princejoy7090 9 месяцев назад
8 പഠിക്കുമ്പോൾ വന്നു ഇപ്പോളും കൂടെ ഒണ്ടു 😁😁😁
@maincutclipz2232
@maincutclipz2232 Год назад
Thanks 😍 First time വന്നു 7 days ആയി. ഞാൻ പേടിച്ച് പോയി. ഇപ്പോഴും ഉണ്ട്. ഇതൊക്കെ ചെയ്ത് തുടങ്ങണം.
@tee_key3045
@tee_key3045 Год назад
ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും
@Risla--Sherin
@Risla--Sherin Год назад
മൈഗ്രൈൻ തലവേദനയുടെ യഥാർത്ഥ കാരണം ഹോർമോൺ പ്രശ്നമാണ് സാശ്വത പരിഹാരം advanced aayurveda യിൽ ഉണ്ട് 💯
@aifictionss
@aifictionss Год назад
​@@Risla--Sherintreatment evidenn eduka
@rasheedra3809
@rasheedra3809 11 месяцев назад
Bled. Kuravullathkond. Thalavedana. Undayal. Endumarunne. Kayikkanam
@SunilKumar-mw9xm
@SunilKumar-mw9xm 5 месяцев назад
ഉച്ചക്ക് രണ്ട് മണിമുതൽ രാത്രി പത്തുമണിവരെ വിശ്രമ മില്ലാതെ കിച്ചൻ വർക്ക്‌ ചെയ്തു പിറ്റേന്ന് രാവിലെമുതൽ കഠിനമായ തലവേദന പെയിൻ ടാബ്ലറ്റ് കഴിക്കുമ്പോൾ കുറയുന്നു വീണ്ടും വരുന്നു എന്തു ട്രീറ്റ്മെന്റാണ് എടുക്കേണ്ടത് dr
@shaji148
@shaji148 2 года назад
ഈ തലവേദനയെ കൊണ്ട് സഹിക്കുവാൻ പറ്റുന്നില്ല..ഞാൻ ഇപ്പോ സൗദിയിലാണ് ഉള്ളത് ഈ തലവേദന വർഷങ്ങളായിട് എപ്പോഴും കൂടെ ഉണ്ടാകും ഇപ്പോ തൈറോടും കൂടെ ഉണ്ട് ..മരുന്ന് നാട്ടിൽ ആണ് ഉള്ളത് സൗദി ആയത്കൊണ്ട് മരുന്ന് കൊണ്ട് വരാൻ എല്ലാർക്കും പേടി..അങ്ങനെ സഹിച്ചു പോകുന്നു
@honeykb4711
@honeykb4711 Год назад
വേഗം മാറട്ടെ...
@Risla--Sherin
@Risla--Sherin Год назад
Oru aayurvedha prdct und 💯rslt
@faseelashameee5176
@faseelashameee5176 Год назад
​@@Risla--Sherin s parayuuu
@salihvnr
@salihvnr Месяц назад
Same 😭🙏njn ജിദ്ദ
@shihabudeenhasanarukunju7951
തലയുടെ പിറകിൽ താഴെന്ന് (പിറടിയുടെ മുകളിലേക്ക് )ഒരു അസ്വസ്ഥതയും ശരീരത്തിന് ഒരുകുഴച്ചിലും അത് മാനസികമായി വളരെ പ്രയാസകരവുമാണ്
@sreekalavijayan5981
@sreekalavijayan5981 10 месяцев назад
😢 ഞാൻ 10 വർഷം ആയി ഇങ്ങനെ സഹിക്കുന്നു
@priyankarajeev1348
@priyankarajeev1348 4 месяца назад
Enik 6 masamayi thudangiyit.. Marille daivame. 😢
@Annscrib2023
@Annscrib2023 Месяц назад
Athu migraine aano cervical headache aakanum chance undu
@ircreation3455
@ircreation3455 Месяц назад
10years ആയി 😢
@sherindas5825
@sherindas5825 2 года назад
Dr. Paranja ella problem enikku undu... Oru six months ayi njan treatment il aanu From starting nokkumbol much better..
@anjalipc3719
@anjalipc3719 9 месяцев назад
എനിക്ക് period ആകുമ്പോഴോ, അതു കഴിഞ്ഞോ ആണ് ഇത് വരാറ്, അപ്പോള് ഡോളോ 650 ആണ് കഴിക്കുന്നത് അതുകൊണ്ട് കുഴപ്പം ഉണ്ടോ
@Jaasisaahi
@Jaasisaahi 6 месяцев назад
എനിക്ക് ടെൻഷൻ ആയാൽ അപ്പോൾ തല വേദനയാണ്. പിന്നെ കരഞ്ഞാൽ മനസ്സിന് സമാധാനം ആണ് ഇത് എന്ത് കൊണ്ടാ
@naasi9358
@naasi9358 4 месяца назад
എന്താ ഇത്ര ടെൻഷൻ
@Jaasisaahi
@Jaasisaahi 4 месяца назад
@@naasi9358 കുട്ടിക്ക് സുഖമില്ല
@Faheshya
@Faheshya 2 месяца назад
Green tea kudikkunnath kond kuzhappamundo??
@AsiyaKk-g7q
@AsiyaKk-g7q Месяц назад
എനിക്കും എപ്പോഴും തലവേദനയാണ്ഉറക്കം ഭയങ്കര കുറവാണ്
@ShibinaVineethSV
@ShibinaVineethSV 24 дня назад
@Arogyam Dr. Enik 2009 il start cheythatha ipozhum und, ee month vannit one week ayi ithvare pain mareella hospital poyi tablet kazhichu, but no way😢 ini entha cheyyendath? One side headach anu with neck pain.
@devikakg5125
@devikakg5125 8 дней назад
365 ദിവസവും ഉണ്ട്‌ എനിക്ക് തലവേദനാ മാറാൻ എന്ത് ചെയ്യണം
@praseelasasi5547
@praseelasasi5547 Год назад
ഈ വേദന ക്ക് പെയിൻ കില്ല ർ കഴിച്ചു കഴിച്ചു വയർ പ്രശ്നം ആയി അത്സർ വന്നു ഇപ്പോൾ ഫുൾ പാഡ്സ് പോയ്‌ എന്തെങ്കിലും ഉണ്ടോ രോഗംഇല്ലാത്ത എന്ന സ്ഥിതി ആയി
@nishanaehanmon9030
@nishanaehanmon9030 11 дней назад
Sathyam
@Saipu_psy_cho
@Saipu_psy_cho 7 дней назад
എനിക്കും ഇണ്ട് രാവിലെ, 6,30 തുടങിയാൽ ഒരു 3വരെ ഉണ്ടാകും
@fathimakcp7744
@fathimakcp7744 11 дней назад
ത നല്ല വെദനയാണ് സാർവലത് ബാഖത്ത് അത് മാറി പന്ന ഇടത് ബാഖത്ത് വന്നു മാറിട്ടില്ല🤲🏻🤲🏻🤲🏻
@milad-un-nabi9860
@milad-un-nabi9860 24 дня назад
ഞാൻ ഇപ്പൊ കാണുബോൾ നിങ്ങളുടെ സംസാരം തന്നെ കേൾക്കൊബോൾ തന്നെ ഭയങ്കര ദേഷ്യം പിന്നെ വേദന കൊണ്ട് കേട്ട് പോയി 😢
@selinmaryabraham3932
@selinmaryabraham3932 Год назад
Great correct 💯 information 🌹
@girishtcgirishtc4648
@girishtcgirishtc4648 Год назад
2പുരികത്തിന്റെ നാടുകയാണ് തലവേദന വരുന്നതേ ഛർദിയും.. ഉണ്ടാവും.... എന്ത് കൊണ്ടാണ് എങനെ വരുന്നതേ?
@tee_key3045
@tee_key3045 Год назад
ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും
@shehmasabi4961
@shehmasabi4961 Год назад
Nte monkku anghneya
@AnasAnas-ko9mc
@AnasAnas-ko9mc 7 месяцев назад
എനിക്ക് ഒരു വർഷം ആയിട്ട് തലക്ക് ഒരു പിടുത്തം പോലെ.. ഉറക്കം കുറവുള്ള ദിവസം തലക്ക് വലിയ ബുദ്ധിമുട്ട് ആണ്... Ent ഡോക്ടറെ കണ്ടപ്പോൾ മൈഗ്രെയിൻ + vertigo ആണെന്ന് പറഞ്ഞു.. But എനിക്ക് തലക്ക് വേദന ഇല്ല.. ഭാരവും വിങ്ങലും മാത്രം.. വിശപ്പ് ഉണ്ടായാൽ തലക്ക് ബുദ്ധിമുട്ട് ഉണ്ട്‌.. Food കഴിച്ചാൽ അത് മാറും
@aparnas845
@aparnas845 4 месяца назад
Hai dr എന്റെ അമ്മ ഒരു വർഷം മരുന്നു കഴിക്കുന്നു m r a scan cheyithu athil കംപ്ലയിന്റ് ഇല്ല pain തലയിൽ ഒരു സൈഡ് കുത്തുന്ന ഫീൽ ആണ് ഉള്ളത് പല dr കണ്ടു രോഗത്തിന് ഒരു ആശ്വാസം കിട്ടുന്നില്ല എന്താ ചെയ്യണ്ടേ അറിയില്ല ഒന്നു പറഞ്ഞു തരുമോ plz
@sivadass4105
@sivadass4105 6 месяцев назад
എനിക്ക് ഇടക്ക് ഉണ്ടാവാറുണ്ട് വന്നാൽ ഒരു മണിക്കൂർ ഉണ്ടാവും അത് കഴിഞ്ഞാൽ തന്നെ marum ടൈമിംഗ് ഇല്ല ചിലപ്പോൾ രാത്രി ഉറക്കത്തിൽ ആവും ചിലപ്പോൾ പകൽ ആവും സഹിക്കാൻ പറ്റില്ല ഇതിന് എന്തു ചെയ്യാൻ പറ്റും ഡോക്ടർ
@ashamathew8163
@ashamathew8163 2 года назад
Dr.enik Migrain und otheri varshangalaye...sibelium kazhichu...pinne nirthi....ayurvedem,homeopathy ellam nokki...eppol njn tab.saridon anu vedana varumbol kazhikkunnath....
@yahyayayu577
@yahyayayu577 Год назад
Organic...food supplimentry product und result use cheythavarkk okke kittiyittund use chyyan thalparyam undengy cmnt cheyyu number tharam
@rinshasworld-ej7bb
@rinshasworld-ej7bb Год назад
​@@yahyayayu577 enik venom
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.