Тёмный

മൈത്രേയൻ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു | MAITREYAN - 01 | Pinnitta vazhikal -0001 

L bug media
Подписаться 148 тыс.
Просмотров 26 тыс.
50% 1

#maitreyan #pinnittavazhikal #lbugmedia
മൈത്രേയൻ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു | MAITREYAN - 01 | Pinnitta vazhikal -0001

Опубликовано:

 

13 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@Lbugmedia
@Lbugmedia 6 месяцев назад
pinnitta vazhikal playlist : ru-vid.com/group/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
@krishnakumarv.k6189
@krishnakumarv.k6189 8 дней назад
സത്യം മാത്രം പറയുന്ന മനുഷ്യൻ ❤️ഒരുപാട് ഇഷ്ട്ടം മൈത്രേയനെ.....
@krishnakumarv.k6189
@krishnakumarv.k6189 8 дней назад
ഒരുപാട് ഇഷ്ട്ടം ഈ ജീനിയസ്സിനെ ❤️❤️❤️
@vineethakumari6011
@vineethakumari6011 6 месяцев назад
ഉള്ളത് മാത്രം പറയുന്ന ഈ രീതിയാണ് എനിക്ക് ഇഷ്ടം
@ZalajahadYt2-jd5hz
@ZalajahadYt2-jd5hz 6 месяцев назад
ഈ ഭൂമി ഉണ്ടാക്കിയത് ദൈവം ആണോ എന്നല്ലേ?? ഇതാണ് ആ ചോദ്യം എന്നാണ് എന്റെ പ്രതീക്ഷ . 😂 മൈത്രേയനെ ഒരുപാട് ഇഷ്ടം❤️❤️. സ്കൂൾ പാഠപുസ്തക കമ്മിറ്റിയിൽ ചേർക്കണം.
@sherifmattummal
@sherifmattummal 6 месяцев назад
👍👍👍👍👍
@bosetk6191
@bosetk6191 6 месяцев назад
നല്ല പ ഭാഷണമായിരിക്കും. കേട്ടിരിക്കേണ്ടതാണെന്നു തോന്നുന്നു. വ്യക്തിപരമായി വളരെ ആഗ്രഹിക്കന്നു.
@vijayanpillai1076
@vijayanpillai1076 6 месяцев назад
പ്രിയ മൈത്രേയൻസാർ, താങ്കളുടെ മലയാളം എൻ്റെ കൊല്ലം (കൊട്ടാരക്കര) ഭാഷ പറയുമ്പോൾ എനിക്ക് എപ്പോഴും അനുഭവപ്പെടുന്നുണ്ട് ഇന്ന് സംശയം മാറിക്കിട്ടി സന്തോഷം താങ്കൾ എന്ത് ജോലിയിൽ പ്രവരത്തിച്ചിരുന്നു. എന്നു കൂടി പറയു👍♥️👍♥️
@MalluBMX
@MalluBMX 6 месяцев назад
1-10 ഒരു സിബിഎസ്ഇ സ്കൂളിൽ പഠിച്ചത് ആണ് ഏറ്റവും വല്യ നഷ്ടം. കുറച്ച് കൂട്ടുകാരെ കിട്ടി എന്നല്ലാതെ എനിക്ക് ഗുണവും ഉണ്ടായില്ല. പിന്നീട് ഒരു സർകാർ സ്കൂളിൽ പോവുകയും കലോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്ത്. പിന്നെ വെള്ളി 2 മണിക്കൂർ അവധി. ആ പ്രദേശം മുഴുവൻ നമ്മൾ ചുറ്റി കാണും. നല്ല കാഴ്ചകൾ... നല്ല അനുഭവങ്ങൾ.
@dodge9600
@dodge9600 6 месяцев назад
👍
@MalluBMX
@MalluBMX 6 месяцев назад
അഭിപ്രായ ഭിന്നതകളും ഉണ്ട് എങ്കിലും ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. കൊച്ചു കുട്ടികളെ സിംപിൾ ആയി എന്നങനെ നിയന്ത്രിക്കാം എന്നൊക്കെയുള്ള വീഡിയോ ഒക്കെ നല്ലതാണ്.
@sreejithvk8478
@sreejithvk8478 6 месяцев назад
അത് ഏത് video?
@MalluBMX
@MalluBMX 6 месяцев назад
@@sreejithvk8478 കുട്ടികളെ എങ്ങനെ വളർത്താം. മൈത്രയാൻ എന്ന് സെർച്ച് ചെയ്യു.... എനിക്ക് കുറച്ച് പോയിൻ്റ് ഇഷ്ടപ്പെട്ടു... പിന്നെ ഓരോരുത്തരുടെ ഇഷ്ടം പോലെ...
@SukeshwaynSukeshwayn
@SukeshwaynSukeshwayn 6 месяцев назад
അഭിപ്രായ ഭിന്നത അദ്ദേഹത്തിന്റെ മത, ദൈവ ആശയങ്ങളോട് ആയിരിക്കും അല്ലേ
@MalluBMX
@MalluBMX 6 месяцев назад
@@SukeshwaynSukeshwayn അതിൽ വല്യ പ്രശ്നം ഒന്നും ഇല്ല. ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ ചില വിഷയങ്ങളിൽ പുള്ളി blind ആയി എതിർപ്പ് കാണിക്കും. അതൊക്കെ കുറക്കാം.
@jeejiasokan1953
@jeejiasokan1953 6 месяцев назад
Waiting your thinking experiences valuable instructions
@Man-vr3xk
@Man-vr3xk 6 месяцев назад
Maithreyan 💞💞💞💞💞💞💞❣️❣️
@santhac1763
@santhac1763 6 месяцев назад
Very fine
@sanjeevanchodathil6970
@sanjeevanchodathil6970 6 месяцев назад
Please continue this
@Lbugmedia
@Lbugmedia 6 месяцев назад
Sure, every monday, Wednesday and Friday..... Thank u for ur support❤️
@Kottayam14
@Kottayam14 5 месяцев назад
Very much interesting. Thankyou Maithreyan Abraham Mathew, USA
@kittudesperado
@kittudesperado 6 месяцев назад
Jeevithathil 'mentor' aakkan pattiya oral.....🙂
@MoosakuttyThandthulan
@MoosakuttyThandthulan 6 месяцев назад
മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
@nasarind5650
@nasarind5650 6 месяцев назад
@sujithopenmind8685
@sujithopenmind8685 6 месяцев назад
👍
@sisilya4942
@sisilya4942 6 месяцев назад
🙏🥰👍
@freethinker3323
@freethinker3323 6 месяцев назад
Waiting for next episode
@rajeshbabubabu3719
@rajeshbabubabu3719 6 месяцев назад
എന്റെ അമ്മവീടും കോന്നിയിലാണ്.
@sharfu7907
@sharfu7907 6 месяцев назад
❤❤❤❤❤❤🎉
@ReneeshTr-yq4jo
@ReneeshTr-yq4jo 6 месяцев назад
❤❤❤
@bhuvanendrank1645
@bhuvanendrank1645 6 месяцев назад
താങ്കളുടെ വിശദീകരണം ഒന്നും മനസിലാകുന്നില്ല.
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 6 месяцев назад
ചേട്ടൻ അറിവുള്ള മനുഷ്യനല്ല👌. എന്നാൽ തിരിച്ചറിവുള്ള മനുഷ്യനാണ് ❤️👌
@dodge9600
@dodge9600 6 месяцев назад
ബ്രോ. അത് പറഞ്ഞ സ്ഥിക്ക് ഒരു കാര്യം ചോദിക്കട്ടെ. എന്താണ് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം.
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 6 месяцев назад
@@dodge9600 വിദ്യാഭ്യാസം ഉള്ളവരോട് ചോദിച്ചു മനസ്സിലാക്കൂ 🙏. 😭
@user-et9sc7ox3u
@user-et9sc7ox3u 6 месяцев назад
Kallam,parayathirikkuka,ariyathathu,ariyilla,ennu,parayuka,ithu,thanne,vithyasam
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 6 месяцев назад
@@user-et9sc7ox3u അറിവുള്ളവർ സൂര്യനെ പോലും അറിയാൻ വ്യഗ്രത കൊള്ളുന്നു😭... അപ്പോൾ അറിവല്ലേ വലുത്🤔 ഈശ്വരൻ അല്ലല്ലോ🤔🤭
@sivamurugandivakaran6370
@sivamurugandivakaran6370 6 месяцев назад
അറിയാനാഗ്രഹിക്കുന്നവനും അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുന്നവനുo ഒപ്പം തന്റെ അറിവ് ലോകത്തോട് നിർഭയം വിളിച്ചുപറയുന്നയാളുമാണ് മൈത്രേയൻ... ഒന്നിന്റേയും അടിമയല്ല എന്നു തോന്നാറുണ്ട് [ദൈവത്തിന്റെയും ] സൂര്യനിലൊതുങ്ങുന്നതല്ല കൗതുകം പ്രപഞ്ചത്തിന്റെ അതിരുകൾ തേടുന്നതുമാണ്
@Indran-yd1fo
@Indran-yd1fo 6 месяцев назад
മൈത്രേയൻ നിങ്ങടെ ചിന്തകളെ ഒരു പാട് ഇഷ്ട്ടപെടുന്നു ..... ബുദ്ധന് വിവരം വെച്ചാൽ എങ്ങനെ അതാണ് താങ്കൾ .... വൈശാഖൻ തമ്പി യുമായുള്ള സംഭാഷണം ഏറെ ഇഷ്ട്ടപെട്ടു പറ്റുമെങ്കിൽ RC യുമായി ഒരു വർത്തമാനം നടത്താമൊ.... പാലസതീൻ ഇസ് ശ്രേയൽ ഇഷ്യുവായാൽ നന്ന്.... താങ്കളെ ഒരു മുപ്പത് കൊല്ലം മുന്നെ കേൾക്കാൻ തുടങ്ങിയെങ്കിൽ എന്ന് ആശിച്ച് പോകുന്നു..... വേദാന്തവും ബൈബിളും ഖുറാനും വായിച്ച് സമയം പോകില്ലായിരുന്നു
@mekhak-tn4uo
@mekhak-tn4uo 6 месяцев назад
ബുദ്ധൻ എന്ന് പറഞ്ഞാൽ ശ്രീ ബുദ്ധൻ ആണോ താങ്കൾ പറഞ്ഞത്.....????ബുദ്ധ നു വിവരം ഉണ്ടോ ഇല്ലയോ എന്നത് നമ്മൾക്ക് പറയാൻ സാധിക്കണമെങ്കിൽ ബുദ്ധന്റെ ഇതുപോലുള്ള ഇന്റർവ്യൂ കാണണ്ടേ.... അല്ലാതെ എങ്ങനെ പറയും ഇപ്പോൾ ബുദ്ധന്റെ ഒരു പ്രതിമയോ ഫോട്ടോ ഇതൊക്കെ ഒരു വിധം സ്ഥലങ്ങളിൽ വീടുകളിൽ കാണാറുണ്ട് ... കുറച്ചു പ്രാധാന്യം ഇല്ലെങ്കിൽ ആരും വീട്ടിൽ വെക്കില്ല....😄 thank you..
@vineethakumari6011
@vineethakumari6011 6 месяцев назад
ബുദ്ധൻ എന്താണ് പറഞ്ഞത് -ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം, തിരിച്ചറിവ് വെക്കുന്ന പ്രായത്തിൽ ഏതൊരാളും തനിയെ മനസിലാക്കുന്ന കാര്യമാണിത്
@JCT75
@JCT75 6 месяцев назад
അതെ. വെറുതെ കുറെ സമയം കളഞ്ഞു, religion വായിച്ച്
@mekhak-tn4uo
@mekhak-tn4uo 6 месяцев назад
@@JCT75 😄👍 മുതിർന്നവർ അങ്ങനെ വിചാരിച്ചു വായിക്കാതെ ഇരിക്കാം... സ്കൂളിൽ പോകുന്ന കുട്ടികൾ ഇത് വായിക്കില്ല പഠിക്കില്ല എന്ന് പറയാൻ പറ്റില്ല...., ചരിത്രവും മലയാളവും ഒകെ പഠിക്കുമ്പോൾ രാമനും ബുദ്ധനും ജീസസും നബിയും എല്ലാം ഉണ്ടാവും ... അതൊക്കെ ഒരു ഭാഗമാണ്.... ഇതൊക്കെ പഠിച്ചവർ ആണ് പിന്നെ ഇത് ഇല്ല അത് ഇല്ലേ എന്നൊക്കെ പറയുന്നത്....ബോധി സത്വൻ മൈത്രേയൻ .. ഈ പേര് ബുദ്ധ മതത്തിൽ ഉള്ളതാണ്..... Thank യു...
@JCT75
@JCT75 6 месяцев назад
@@mekhak-tn4uo പൈതൃകം എന്ന രീതിയിൽ അറിഞ്ഞിരിക്കണം. അതിൽ ഉപരി ഒന്നും ഇല്ല.
@KLIMENTVOROSHILOV69
@KLIMENTVOROSHILOV69 6 месяцев назад
🛑 BRO ASK HIM ABOUT FILM INDUSTRY 🛑
@SureshKumar-tx5ex
@SureshKumar-tx5ex 6 месяцев назад
അറിവും തിരിച്ചറിവും ഇങ്ങനെ ഉദാഹരിക്കാം.. തക്കാളി ഒരു പഴവർഗ്ഗമാണ് . ഇത് അറിവ് .. എന്നാൽ തക്കാളി ഫ്രൂട്ട് സലാഡിൽ ഉൾപ്പെടുത്താറില്ല ഇത് തിരിച്ചറിവ്😂😂
@pushpalathao4883
@pushpalathao4883 6 месяцев назад
Kuzhiyana.kunchu kunchu smallest dust
@Vlog67245
@Vlog67245 6 месяцев назад
ഇനി ഒരു സായിപ്പ് നും developed കൺട്രി സ് le മദാമ്മമാർ ഒന്നിനേം ഞാൻ വിട്ടു കൊടുക്കില്ല
Далее
Maitreyan - The Happiness Project - Kappa TV
27:38
Просмотров 679 тыс.
Китайка Шрек поймал Зайца😂😆
00:20
Это реально работает?!
00:33
Просмотров 2,5 млн
Китайка Шрек поймал Зайца😂😆
00:20