Тёмный

ലഡ്ഡു എളുപ്പത്തിൽ തയാറാക്കാം | Laddu Recipe | Boondi Ladoo - Malayalam easy cook recipe 

Shaan Geo
Подписаться 2,5 млн
Просмотров 2 млн
50% 1

Laddu also known as Ladoo is a sphere-shaped sweet popular across India. It is mainly prepared with gram flour and sugar. There are many varieties, but this video is about the recipe of Boondi Laddu. Friends, try this easy cook recipe and please post your feedback in the comment section below.
#StayHome and Learn #WithMe
- INGREDIENTS -
Gram Flour / Besan (കടലമാവ്) - 2 Cups (180gm)
Salt (ഉപ്പ്) - ¼ Teaspoon
Baking Soda (ബേക്കിംഗ് സോഡാ) - 1 Pinch (optional)
Water (വെള്ളം) - ¾ Cup (160ml) - Approximately
Refined Oil (എണ്ണ) - to deep fry
----------------
Sugar (പഞ്ചസാര) - 2 Cups (450gm)
Water (വെള്ളം) - ½ Cup (120ml)
Food Colour (Yellow) - Few Drops (Optional)
Cardamom Powder (ഏലക്ക പൊടിച്ചത്) - ¼ Teaspoon (Optional)
-----------------
Ghee / Clarified Butter (നെയ്യ്) - 3 Tablespoons (Optional)
Cashew Nut (കശുവണ്ടി) - ¼ Cup (Optional)
Raisins (ഉണക്കമുന്തിരി) - ¼ Cup (Optional)
Sugar Candy (കൽക്കണ്ടം) - 2 Tablespoons (Optional)
INSTAGRAM: / shaangeo
FACEBOOK: / shaangeo
English Website: www.tastycircle.com/
Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

18 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@praseethapp3301
@praseethapp3301 4 года назад
Q Q
@bushrashaji3724
@bushrashaji3724 3 года назад
ethil cherunna angana mashaaaaaaa
@cosmozfps49
@cosmozfps49 3 года назад
A lovely ladoo to u for sharing this recipe . Can we add pacha karpooram for a different flavour
@deepakevin7046
@deepakevin7046 3 года назад
Thanks dear
@beenamathew7102
@beenamathew7102 3 года назад
Can u pls make sweet corn chicken soup??
@shijua.k5863
@shijua.k5863 4 года назад
അനാവശ്യ വർത്തമാനം ഇല്ലാതെ സിംപിൾ ആയി മനസിലാക്കി തരുന്ന ചേടന് അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 4 года назад
Thank you so much Shiju 😊
@sunithabijubiju5934
@sunithabijubiju5934 4 года назад
അതേ
@MV-yl8lw
@MV-yl8lw 4 года назад
അതു ശരിയാണ്..ഇപ്പോൾ കാര്യമാത്ര പ്രസക്തമായ വിഡിയോകൾ കാണാനുള്ള ക്ഷമയും സമയവും മാത്രമേ ജനങ്ങൾക്കുള്ളൂ
@sijojohn7832
@sijojohn7832 4 года назад
Very nice and simple presentation,keep up the good work shaan 👍
@bindhumohanan7979
@bindhumohanan7979 3 года назад
സത്യം
@zilla1377
@zilla1377 2 года назад
ഞാൻ ആദ്യമായി ചെയ്യുന്ന ഏതു കറിയാണേലും, പലഹാരമാണേലും ഇതു നോക്കി ആണ് ചെയ്യുന്നത്.. എല്ലാം അടിപൊളി ആണ്.♥️👍
@shereenachinnuss5268
@shereenachinnuss5268 2 месяца назад
Njanum
@sanish1812
@sanish1812 Месяц назад
Yes njanum
@rachnaanil3760
@rachnaanil3760 2 года назад
This recipe is so easy to make. It was a huge hit among family and friends. Thank you
@naibinjio1239
@naibinjio1239 3 года назад
താങ്കളുടെ RU-vid CHANNEL il ഒരു നെഗറ്റീവ് കമൻറ്റ് പോലും എനിക്ക് വായിക്കാൻ കഴിഞ്ഞില്ല...it's Amazing.
@ShaanGeo
@ShaanGeo 3 года назад
Humbled.😊🙏🏼
@shahanarasheed1460
@shahanarasheed1460 3 года назад
Enna vaayicholo njagal inne ee ladoo indaaki nokki aake kollamaayi poyi
@alluallu4240
@alluallu4240 3 года назад
@@shahanarasheed1460😂😂😂😂
@rip2017
@rip2017 3 года назад
@@shahanarasheed1460 sathyaanooo
@nagmasulthana832
@nagmasulthana832 2 года назад
@@shahanarasheed1460 Athee Nalla manasu vechu undaakkaanjittaa.... 😄😄😄
@jodishks
@jodishks 4 года назад
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എല്ലാം പറയുന്നതിനാൽ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കുന്നു . നല്ല പ്രസന്റേഷൻ . Ella ഭാവുകങ്ങളും നേരുന്നു .
@ShaanGeo
@ShaanGeo 4 года назад
Thank you so much for your feedback 😊
@soumyachandran5827
@soumyachandran5827 Год назад
Ladoo undakki,rounded and flat boondis kitti from same batter,i had only brown sugar,paani akki vellam kurach koodi poyi,,,enkilum yummy ennu husbamd told daughter also liked it,grt experience thanks
@shanayapari7301
@shanayapari7301 2 года назад
I tried and it came out very well. Thank you so much for the perfect recipe, perfect measurements and perfect instructions.
@sulaimankottani3597
@sulaimankottani3597 4 года назад
എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണ് ലഡ്ഡു. കടയിൽനിന്ന് ഇത് വാങ്ങി ഞാൻ മടുത്തു. ഇനി ഇവളെക്കൊണ്ട് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിപ്പിച്ചാൽ കാശും ലാഭം. നന്ദി ബ്രദർ.
@hishasverities6777
@hishasverities6777 4 года назад
😄😄👍
@ShaanGeo
@ShaanGeo 4 года назад
😂😂😂 thanks bro for the feedback 😄
@vinithakv
@vinithakv 3 года назад
സ്വെന്തമായി ഉണ്ടാക്കി ഭാര്യക്ക് കൊടുക്ക് ...surprise 🤩🤩
@vasanthakumari1070
@vasanthakumari1070 3 месяца назад
Pavom pettu
@aneesaanishaneesaanish4641
@aneesaanishaneesaanish4641 4 года назад
മൂന്നാല് മണിക്കൂർ ഒന്നും വെക്കാൻ പറ്റില്ല എനിക്ക് അപ്പപ്പോൾ തന്നെ തിന്നണം 😁😂😁😄
@ShaanGeo
@ShaanGeo 4 года назад
😂😂 kurachu kooduthal undakkiyal mathi 😄 thanks Aneesa 😄
@husnashafi2388
@husnashafi2388 3 года назад
😄😄
@jyothiganesh967
@jyothiganesh967 3 года назад
😂😂😂😂
@riya3680
@riya3680 3 года назад
😂😂😂😂😂
@neethubiju2845
@neethubiju2845 3 года назад
🤣🤣🤣
@annmariakuriakose9997
@annmariakuriakose9997 2 года назад
ഞാൻ ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കി. ആദ്യമായിട്ട് ഉണ്ടാക്കിയിട്ട് പോലും അമ്മാതിരി ടേസ്റ്റായിരുന്നു 👍#thankyouforthatrecipe❤️
@kitchenpost8897
@kitchenpost8897 3 года назад
ഞാൻ ചേട്ടന്റെ റെസിപ്പി നോക്കി ചിക്കൻ കറി,അവിയൽ,കലത്തപ്പവും ഉണ്ടാക്കി ഇവ എല്ലാം നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.ഒരുപാട് നന്ദി
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@petlover1429
@petlover1429 4 года назад
സ്കുളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ പറയുന്നത് കൊണ്ട് കാര്യങ്ങൾ ഹൃദിസ്ഥം ആകുന്നുണ്ട്. വലിച്ച് നീട്ടാത്തത് കൊണ്ട് ബോറടി ഇല്ല. ചില cooking channel കാണണം എങ്കിൽ അവരുടെ കുടുംബ ജീവിതം മുഴുവൻ കാണേണ്ടി വരും. ആ രീതിയിലേക്ക് പോകരുതേ .
@bindhumohanan7979
@bindhumohanan7979 3 года назад
സത്യം
@sabeeraka4403
@sabeeraka4403 3 года назад
Sathyam
@sanojmachery8498
@sanojmachery8498 3 года назад
👍 👌 💪 💙
@nishavk4924
@nishavk4924 3 года назад
സത്യം
@sujathababu1540
@sujathababu1540 3 года назад
സത്യം..👍
@1HealthyLiveDD
@1HealthyLiveDD 4 года назад
വളരെ വ്യക്തമായ , വലിച്ചുനീട്ടാത്ത അവതരണം. അതുകൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോസ് കാണാൻ തോന്നുന്നതും.
@ashamathew4664
@ashamathew4664 3 года назад
You are right....simple steps and very easy to understand...😊😊😊😊
@sree590
@sree590 Год назад
Thank you Shan.... I have tried two of your recipes. Ghee rice and this ladoo both turned out super tasty and perfect in my first try. You are great. We expect more of your accurate recipes.
@ShaanGeo
@ShaanGeo Год назад
Thank you very much
@ambikaamma2921
@ambikaamma2921 2 года назад
Good presentation. Clears all doubts, touching all minutest points , remembers, every lovely mothers and in laws.
@PriyaPC1226
@PriyaPC1226 4 года назад
We tried it today. Came out pretty good. Thanks for explaining in detail.
@beenaanthony2686
@beenaanthony2686 4 года назад
I remember my mom used to make this for us in our childhood days. Those were the days when all snacks were homemade. No outsourcing like today. Thanks for bringing back the nostalgia 😊
@ShaanGeo
@ShaanGeo 4 года назад
Beena, glad to know that it brings you some nostalgia 😊 thanks for the feedback 😊
@manjukalarickal8191
@manjukalarickal8191 3 года назад
ദേ പോയി ദാ വന്നു.. ഈ അവതരണം ആണ് വീണ്ടും വീണ്ടും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്
@ShaanGeo
@ShaanGeo 3 года назад
Thank you so much for your feedback😊 Humbled 😊🙏🏼
@priyankavinod6443
@priyankavinod6443 2 года назад
I tried ur receipe and it came out well. Thanks for this receipe and loved ur presentation.
@girijanair348
@girijanair348 3 года назад
Thank you Shaan Geo! Finally I made it now, your mesaurements and instructions were great. I made 25 of them because small, it was very hot to begin with, that is why it was small. But I am happy that with your instructions, I made my first set of luddus, luckily my kids dont know much about it, so I can say these are Tiruvananthapuram luddus. Reason yours were perfect, mine didnt come round though, but good. Thanks again!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@yohanjees5860
@yohanjees5860 4 года назад
Hi Shan, Very simple and precise, easy to follow and clear instructions! Well presented mate.. Keep going..
@nimmyjjj2nimmymenol693
@nimmyjjj2nimmymenol693 2 года назад
Njanum try cheythu...👌👌 ithinte measurement ellam correct aayi paranju thannathinu thanks
@shifana6611
@shifana6611 Месяц назад
Njan undakki.... Ente boondhi de shape kureyokke neelathilayirunnu... Njan ath mixiyil adichu kurach podiyakki.nannayitt vannu... Thanks a lot ... 1 tbspn neyy direct cherthu
@devikavarma8887
@devikavarma8887 3 года назад
Prepared yummmiest ladoos with exactly half the measurements, thankyou Shaan 🤩
@ShaanGeo
@ShaanGeo 3 года назад
Thank you so much Devika😊
@ashahkabeer8927
@ashahkabeer8927 3 года назад
എല്ലാം പറയുന്നത് കൊണ്ട് മനസ്സിൽ ആകാത്തവർക്ക് വേഗം മനസ്സിൽ ആകും..... You are an excellent teacher 🙏keep it up ji 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jencygeorge7900
@jencygeorge7900 3 года назад
ഞാനിന്ന് ഉണ്ടാക്കി .... അടിപൊളി . കറക്റ്റ് ആയി കിട്ടി. 50 % അല്ല 100 % ബൂതി ശരിയായി കിട്ടി : ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ട് ഞാൻ ഒഴിവാക്കിയ ഐറ്റം ആയിരുന്നു... ഈ വീഡിയോ , കണ്ട് ഒരു വട്ടം കൂടി ട്രൈ ചെയ്തതാ .... OK ആയി. ഒരുപാട് സന്തോഷം .👍👍👍👍 Thanku so much :
@ShaanGeo
@ShaanGeo 3 года назад
Ishtamayi ennarinjathil othiri santhosham 😊
@jishasarajoseph8813
@jishasarajoseph8813 2 года назад
Our family favourite channel. Beautifully explained with tips. Thank you🙏
@petlover1429
@petlover1429 4 года назад
Today I tried this , come out well with excellent taste, ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. It gives extra taste, പിന്നെ തുള ഉള്ള പാത്രം ഇല്ലായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് തുളകൾ ഇട്ട് എടുത്ത് adjust ചെയ്തു
@saralamareth8779
@saralamareth8779 4 года назад
Your presentation is very good 👍 simple way to make ladoo without any difficulty in making sugar syrup
@Thankamani.P
@Thankamani.P 23 дня назад
വളരെ ലളിതമായ അവതരണവും രുചിയേറും ഫുഡും. മോനൂട്ടാ എല്ലാവരും സുഖമായിരിക്കുന്നോ?
@ShaanGeo
@ShaanGeo 21 день назад
Thanks a lot, സുഖം 😊
@tgreghunathen8146
@tgreghunathen8146 2 года назад
ലഡ്ഡു . നന്നായിരിക്കുന്നു . ഇത്രയും വേഗത്തിൽ . ചെയ്യാൻ സാധിക്കുമല്ലോ. താങ്ക്സ് . ഡിയർ .
@dhanyac4812
@dhanyac4812 4 года назад
Ingredians കൂടുന്നതും കുറയുന്നതും ഒക്കെ എന്തു മാറ്റം ഉണ്ടാക്കുന്നു എന്നൊക്കെ വിശദീകരിച്ചിരിക്കുന്നു. തുടർന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു തരുമെന്ന് കരുതുന്നു... നല്ല അവതരണം 👌👌👌
@ShaanGeo
@ShaanGeo 4 года назад
Dhanya, video ishtamayi ennarinjathil santhosham 😊 thanks for the feedback 😊
@omanakartha6823
@omanakartha6823 4 года назад
I always appreciate ur mode of presentation ,its very simpl and matter of fact .ur pleasant face adds more attraction to the video.
@sanalkumarmtsanalkumarmt5118
@sanalkumarmtsanalkumarmt5118 3 года назад
നല്ല അവതരണം 🌹🌹🌹 കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പറഞ്ഞുള്ള അവതരണം 👍🏻👍🏻👍🏻👍🏻
@rintujohnheninheynel2922
@rintujohnheninheynel2922 2 года назад
For the first time my ladoo turned so well,thank u
@prasobhk.panicker5347
@prasobhk.panicker5347 4 года назад
Hi Shan, thanks for the recipe.. it's very tastey... Nice presentation 👌, keep it up bro....
@bhuvaneswaripg951
@bhuvaneswaripg951 3 года назад
Oh man you have perfected each & every dish & it’s measurements..This tooo came awesome 💕💕💕
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@manjujacob4959
@manjujacob4959 3 года назад
I can’t tell you how happy I am to find your channel ! Simple, clear instructions and videos , no unnecessary chatter about anything .. now I only watch your videos because I got sick of too much talking in other people’s videos. Hope you get a million viewers and be known all over the world.
@ShaanGeo
@ShaanGeo 3 года назад
Thank you so much.😊
@swathigeetha7590
@swathigeetha7590 2 года назад
tried this recipe...its awesome.... exactly like whats available in bakeries..... thank you....
@drashaganesh7879
@drashaganesh7879 4 года назад
Now a days, I am a regular viewer of your channel... your speciality is that...by hearing your explanation..itself.. the recipe will become byheart...your are a Great teacher..Congrats.. 👏👏👏 Be like this always....
@ShaanGeo
@ShaanGeo 4 года назад
Asha, thanks a million for your great words of encouragement 😊
@neelalex
@neelalex 4 года назад
True...
@sadhyanair9377
@sadhyanair9377 4 года назад
Ingredients കറക്റ്റ് അളവിൽ എഴുതി കാണിക്കുന്നത് ഒരുപാട് സന്തോഷം.. അളവ് cup use ചെയ്യാൻ പറ്റുന്നു thanks
@roopeshkrishna34
@roopeshkrishna34 Год назад
ഇത്ര എളുപ്പമായിരുന്നോ..! ശ്രമിച്ചു നോക്കാം.. ഞാൻ ദിവസവും ഇരുപതെണ്ണം ഏങ്കിലും കഴിക്കും.. വിഡിയോയ്ക്ക് ഒരായിരം നന്ദി..
@ShaanGeo
@ShaanGeo Год назад
❤️🙏
@savithatsavithat9065
@savithatsavithat9065 2 года назад
Njanum undakki noki to. Spr taste anu. Thank you sir😍
@smithaanish3730
@smithaanish3730 3 года назад
I tried it today, came out well. Thanks alot...
@ammus2501
@ammus2501 4 года назад
Hii ചേട്ടാ ഞാൻ ലഡ്ഡു ഉണ്ടാക്കി ഇഷ്ടായി എല്ലാർക്കും.ഇനിയും ഇതുപോലുള്ള നല്ല നല്ല റെസിപ്പികൾ പ്രേതീക്ഷിക്കുന്നു 👍👍😍
@mis_ab4138
@mis_ab4138 2 года назад
Adi poli വീട്ടിലുള്ള സാധനം വെച്ചിട്ട് eazyl ഉണ്ടാക്കാൻ പറ്റിയ ഒരു recipe ആണ് 👍🏼
@Hasee121
@Hasee121 2 года назад
Ladu ishtam alla ennelum ningalude easy recipe kandappol undakan thonnunnu ...thnku shaan sir👍😋
@Itsme-vl4wy
@Itsme-vl4wy 4 года назад
അയ്യോ ഇത്രേം ഈസി ആയിരുന്നോ ലഡു ഉണ്ടാക്കാൻ. ഞാൻ ഉണ്ടാക്കും. Thanks ചേട്ടാ 😍
@girijanair348
@girijanair348 3 года назад
A very good presentation! I never made luddus before, after I watch this video, I wanted to do it.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@marydavid853
@marydavid853 2 года назад
It's so easy to make .... Thank you ❤️
@bincyp.mathai9529
@bincyp.mathai9529 3 года назад
Sir, ചിക്കൻ ബിരിയാണി ഉണ്ടാക്കി .. നന്നായിരുന്നു... thank you so much🙏🙏
@sherinbinu4494
@sherinbinu4494 4 года назад
സൂപ്പർ ബ്രോ ഇത്ര എളുപ്പം ആയിരുന്നു അല്ലെ ലഡു ഉണ്ടാക്കാൻ
@mother.of.a.cute.boy87
@mother.of.a.cute.boy87 4 года назад
Guys my name is shan geo, welcome to the video. ഈ ഡയലോഗ് ആണ് പൊളി
@jafeenas1148
@jafeenas1148 4 года назад
S.
@ShaanGeo
@ShaanGeo 4 года назад
Thanks Bro 😄
@mvmv2413
@mvmv2413 4 года назад
പൊളി തന്നെ. പക്ഷെ gals പിണങ്ങുമോ എന്നാ സംശയം !
@anjoose76
@anjoose76 3 года назад
Beautiful presentations! Love the way you explain ,which is short and easy ! A Subscriber from New York!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@krishnaswaminad4265
@krishnaswaminad4265 3 года назад
ഇന്ന് ഉണ്ടാക്കി നോക്കി..പറഞ്ഞപോലെ തന്നെ അളവ് എടുക്കാൻ ശ്രദ്ധിച്ചു..എല്ലാർക്കും ഇഷ്ട്ടായി... താങ്ക്സ് ഷാൻ ചേട്ടാ...💕
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@premam4488
@premam4488 4 года назад
Within five minutes you did it no waste of time, really good
@sajithashaji7694
@sajithashaji7694 4 года назад
Very good presentation without unnecessary explanations , thanks for this perfect ladoo recipe...🙂🙂
@ShaanGeo
@ShaanGeo 4 года назад
You are welcome Sajitha 😊 thank you too for the continuous support 😊
@ambilyjayakumar8113
@ambilyjayakumar8113 2 года назад
Laddu oru baalikera mala anrnnayirunnu karuthiyathu. Ente Mon kure nalayi parayunnu. Pala videos kandu nokkiyittum undakkan confidence vanilla. Ee video kanda annu thanne undakki. Mon super happy. Nalla taste undayirunnu. Boondhi adyathethu mathram ball pole vannu. Pinne kurachu neenda shape ayi. Athu njan kurachu thavana undakki kazhiyumbol idea manasilakkum. Thanks a lot for giving exact measurements. You are the best.
@ShaanGeo
@ShaanGeo 2 года назад
🙏
@sandrajose2667
@sandrajose2667 2 года назад
I tried this recipe and it came out well...😁
@lalithaeapen1603
@lalithaeapen1603 4 года назад
Super presentation. Best thing is that you give both the cup and ml measurements which normally others don't. Very crisp and sharp up to the point talk. No blah blah. Keep it up.
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@bijuanakallil
@bijuanakallil 4 года назад
We tried this recipe at home today, it's easy to prepare and your presentation is awesome
@ShaanGeo
@ShaanGeo 4 года назад
Thank u so much Biju 😄
@gouridiwakar2298
@gouridiwakar2298 2 года назад
Thanks cooking master. Understanding very well. Homemade things r always best. N tasty. I will surely make it. Few minutes cooking is over. No story telling. Excellent.
@ShaanGeo
@ShaanGeo 2 года назад
Thank you gouri
@muhammadhazinm4611
@muhammadhazinm4611 2 года назад
Super ആയിട്ടുണ്ട് .. കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുംവിതം അല്ലെ അവതരണം 👍
@DayadiDevaraj
@DayadiDevaraj 3 года назад
Ithrem perfect cooking chanell vere ila.... perfection at the peak.... really appreciating your efforts and presentation 🔥🔥💥💥💥💥
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of appreciation😊
@thapasyasanil6777
@thapasyasanil6777 4 года назад
Thought it's difficult to make. Now, understood that it's easy bcz of your presentation and the discipline in cooking. Keep posted. Again thanks a lot. All the very best to you to go ahead with this channel 🙏💐 stay safe stay healthy 👍
@ShaanGeo
@ShaanGeo 4 года назад
Thapasya, thanks a lot for your great words of encouragement and wishes 😄
@beegamsajana7862
@beegamsajana7862 2 года назад
Amazing ചേട്ടായി 👌👌👌ഈ അവതരണമാണ് മറ്റു ചാനലുകളിൽ നിന്ന് ഷാൻ ചേട്ടായിയെ വ്യത്യസ്തനാക്കുന്നത് 👍👍
@shabanamk6753
@shabanamk6753 2 года назад
ഈ ചാനലിൽ നോക്കി ഞാനും ലഡു ഉണ്ടാക്കി. Perfect ആയി thank you So much
@ShaanGeo
@ShaanGeo 2 года назад
Thank you very much shabana
@jayasreecc
@jayasreecc 3 года назад
U made recipe simple..and it's tastier and really helpful in this lockdown time .. thanku shaan 👍
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@anupamaprathap8046
@anupamaprathap8046 3 года назад
Tried it today, turned out great, 🥰🥰 Thank you Shaanji
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sheelasukumaran8285
@sheelasukumaran8285 2 года назад
താങ്കളുടെ റിസിപികൾ ട്രൈ ചെയ്യാറുണ്ട്.... എല്ലാ വിഭവങ്ങളും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് തോന്നും ...🙏🌹
@shasnasiyashshasna451
@shasnasiyashshasna451 Год назад
Wow.. Nice and simple recipe 😍🥰🤤🤤🤤
@antonyjohnputhur8862
@antonyjohnputhur8862 4 года назад
man again spot on with the presentation. You aint trying to impress hard which is the best part about your videos!. Nevertheless i dont have to mention how yummy all your recipes look!
@ShaanGeo
@ShaanGeo 4 года назад
Thank you so much, Antony 😊
@rajm.warrier1524
@rajm.warrier1524 3 года назад
Excellent work brother..... thank you so much for the amazing recipe 😘
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@satheesanv7081
@satheesanv7081 3 года назад
നല്ലൊരു വീഡിയോ. നല്ല വണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു സൂപ്പർ👍👍👍👌👌👌🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@nagmasulthana832
@nagmasulthana832 2 года назад
Sir nte Resippi chilathokke pareekshichu Nokkaarund... Ellaaam Adipoli yanu to..... Ellaaa nanmakalum nerunnu...
@jayjinx2591
@jayjinx2591 4 года назад
Why I do feel like I'm at Top hat resturant. Every time I watch your channel
@ShaanGeo
@ShaanGeo 4 года назад
😂😂
@premalathamenon1563
@premalathamenon1563 Год назад
For a beginner like me, the ladoos came out perfect and very tasty .Thanks for the wonderful recipe
@ShaanGeo
@ShaanGeo Год назад
Thank you very much
@tnavtnav6178
@tnavtnav6178 2 года назад
Brother can you recommend which is the best portable blender or mixer like those magic bullet that we see on tv that can gring chop and do all sorts of mixing like a normal blender..
@geethajose501
@geethajose501 2 года назад
Perfect recipe and well explained 🙏
@madhuranair9286
@madhuranair9286 4 года назад
I sooo miss this Kerala naadan laddu. My childhood favourite :-)
@ShaanGeo
@ShaanGeo 4 года назад
Do try. It's easy.
@bhagya_aa
@bhagya_aa 3 года назад
Thanks for this recipe i made it and i came out very well
@ShaanGeo
@ShaanGeo 3 года назад
So glad that you liked it. Thank you so much 😊
@snehasaji3010
@snehasaji3010 2 года назад
നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്. ചുരുങ്ങിയ സമയം കൊണ്ട് വിശദമായി പറഞ്ഞ തരുന്നു. കൂടുതൽ വീഡിയോ ഇടണം. എന്നെ പോലെ പാചകം ചെയ്തു തുടങ്ങുന്ന തുടക്കാർക്ക് വളരെ സഹായകമാണ് നിങ്ങളുടെ എല്ലാം വീഡിയോകളും, .thanku so much
@ShaanGeo
@ShaanGeo 2 года назад
Thank you Sneha
@poulosetj2690
@poulosetj2690 2 года назад
കൊള്ളാം സൂപ്പർ വീഡിയോ...എന്തായാലും ഒന്ന് ട്രൈ ചെയ്യണം
@sarasijavarma7633
@sarasijavarma7633 4 года назад
You are just marvelous ..you make us feel that everything is so simple...hats off
@ShaanGeo
@ShaanGeo 4 года назад
Sarasija, thanks a lot for your great words of appreciation 😄
@johnpchacko3524
@johnpchacko3524 4 года назад
നല്ല വീഡിയോ ആരുന്നു ചേട്ടാ👌👌
@ShaanGeo
@ShaanGeo 4 года назад
Thanks Bro 😄
@ANITTAHOMEVIDEOS
@ANITTAHOMEVIDEOS 3 года назад
My dear , you are a food scientist, a real genius, keep it up 🙏🙏🙏
@kumardinesh4272
@kumardinesh4272 3 года назад
Simple and beautiful. No boring like other cooking show.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@tastewithadam5772
@tastewithadam5772 4 года назад
Super, Just joined here to see more recipes , Stay connect
@sobhamathews4525
@sobhamathews4525 4 года назад
ഷാൻ super ♥️ എല്ലാം ഉണ്ടാക്കി നോക്കും👌🙋🙋
@ShaanGeo
@ShaanGeo 4 года назад
Othiri nanni Sobha 😄
@hemalathakootungal8550
@hemalathakootungal8550 2 года назад
E recipe njan undaki, nalle perfectayi vannu. Thank you Shaan
@ayeshaahhhhhh
@ayeshaahhhhhh 2 месяца назад
Ee boondi mixiyil adchaal ithilum kidilam aayrkkum🤤🤤 ente grandma indakkal ind 🤤👌🏻
@simibinu7759
@simibinu7759 4 года назад
I tried this recipe it was so good thank you for the recipe
@ShaanGeo
@ShaanGeo 4 года назад
Thank you Simi 😊 Please post the photos in our Facebook group, Shaan Geo Foodies Family.
@nikhilsebastian90
@nikhilsebastian90 4 года назад
ഇങ്ങനെ പോയാൽ ബേക്കറി കടക്കാർ എല്ലാം കൂടി ചേർന്ന് ചേട്ടന് കൊട്ടേഷൻ വെക്കുമല്ലോ 😁....(just for joke)
@ShaanGeo
@ShaanGeo 4 года назад
😂😂 sukshikkanam alle 😊
@sabeeraka4403
@sabeeraka4403 3 года назад
Right😂
@achindamodaran763
@achindamodaran763 3 года назад
Bakeryil sales kuravanu karanam vettukalil undakkithudangi
@sgchalingal....4512
@sgchalingal....4512 3 года назад
Sathyam
@sreedevi5337
@sreedevi5337 3 года назад
അതെ
@nashuvajaseem1188
@nashuvajaseem1188 3 года назад
ലഡ്ഡു ഉണ്ടാക്കാൻ ഒക്കെ അറിയാം... എന്നാലും ചേട്ടന്റെ video വന്നാൽ കാണാതെ ഇരിക്കാൻ കഴിയില്ല.. അത്രക്ക് രസമുള്ള വർത്താനവും അവതരണ ശൈലിയും ആണ് 😍❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vimalajoy4400
@vimalajoy4400 2 года назад
Njan yesterday undakki.. perfect bakery type laddu kitti.. kure recipes try cheythittunde.. bt 1st type perfect ayi kittunne.. thank you 😊
@ShaanGeo
@ShaanGeo 2 года назад
😊
@behindthemagic8325
@behindthemagic8325 2 года назад
Hey Shaan , I tried laddu and came out very well 👌… i like cloves in laddu , added 3 cloves while marking sugar syrupy. Total 22 😁
@veenavishnu8184
@veenavishnu8184 4 года назад
I tried it and came out well.. thank you
@ShaanGeo
@ShaanGeo 4 года назад
Thanks a lot Veena 😊 please post the photos in our Facebook group 😊
@vishnuul1156
@vishnuul1156 2 года назад
Njan prepare cheythu super. 2 nd time undakkan ponu
@ambilykrishna4466
@ambilykrishna4466 3 года назад
Perfect cooking and.good presentation.
Далее
Beautiful sport😍
00:20
Просмотров 337 тыс.
Elden Ring DLC - ПОДОЖГЛО ПОПУ!
07:26
Просмотров 492 тыс.
Ваше мнение?
1:00
Просмотров 2,8 млн