Тёмный

മൊഴിമാറ്റി ജോളി | Special Edition | 12-10-2019 

MediaoneTV Live
Подписаться 6 млн
Просмотров 285 тыс.
50% 1

Special Edition | 12-10-2019
The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@shenzputhukkudi5312
@shenzputhukkudi5312 5 лет назад
വിഷമുള്ള ഭക്ഷണം കഴിച്ചപ്പോൾ ആദ്യം തന്നെ വയറിന് അസ്വസ്ഥത തോന്നുകയും ആൾക്ക് ബാത്‌റൂമിൽ പോവാൻ ഉള്ള ടെൻഡൻസി വന്നിട്ടും ഉണ്ടാവാം.. അത്‌ കൊണ്ട് ആവും ആള് ഉള്ളിൽ നിന്നും കുറ്റി ഇട്ടത്..സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ... ശേഷം പെട്ടന്ന് ശർദിയിലേക്ക് മാറുകയും മരണം സംഭവിക്കുകയും ചെയ്തത് ആണെങ്കിലോ..
@vvmm4337
@vvmm4337 5 лет назад
അങ്ങനെ എങ്കിൽ മരിച്ച മറ്റുള്ളവരും ശുചിറൂമിൽ മരിക്കേണ്ടതല്ലേ?
@priyas51
@priyas51 5 лет назад
Ss Gg that was a stupid argue..not all have the same symptoms......
@georgejames4110
@georgejames4110 5 лет назад
Magnt konda adkm turakm chyam Pavrola magnt
@bindhubiju9771
@bindhubiju9771 5 лет назад
Sathyam
@prasanthp1466
@prasanthp1466 5 лет назад
He was a drunkard so there are chances for a feeling to shit....
@mxvlogger1111
@mxvlogger1111 3 года назад
ജോളി ചേച്ചി നിങ്ങൾ വിശ്വസിച്ചു പോയി തെറ്റായിപ്പോയി
@hawassm
@hawassm 5 лет назад
D Sali sir. Koodayhayi ninnum etavum aduth ulla hospital ane shanthi Hsptl .chunkam road ninnum omasheri roadil pokkunu vazhi ane e Koodayhayi Enna place. Avark thamarasherik pokunathinekalum eluppam omasherik pokunatha
@binnyj4463
@binnyj4463 4 года назад
ബാത്ത് റൂമിൻറ ഡോർ കീ കൊണ്ടു പൂട്ടാൻ പറ്റിയ ഡോർ ആണ് എന്ന് ആശാരി പറഞ്ഞല്ലോ
@jaisongeorge9243
@jaisongeorge9243 5 лет назад
സാദാരണ handel lock അല്ലാതെ മറ്റൊരു തരം ലോക്ക് ടോയ്ലെറ്റ് ഡോറുകളില്‍ കാണാറുണ്ട് അത് ഒരു സൈഡില്‍ നിന്നും key ഉപയോഗിച്ചും മറു സൈഡില്‍ buttun press ചെയ്തും അത് lock ചെയ്യാം ഉള്‍വശത്തായിരിക്കും press ചെയ്യുന്ന knob fit ചെയ്യാറുള്ളത് ഒരാള്‍ അകത്തു കയറി കുറ്റിയിട്ടാല്‍ അവിടെ വച്ച് അയാള്‍ക്കെന്തെങ്കിലും പറ്റിയാല്‍ പുറത്തു നിന്നും ചാവി ഉപയോഗിച്ചാല്‍ തുറക്കാം പക്ഷെ താക്കല്‍ നഷ്ടപെട്ടാല്‍ പൊളിക്കാനെ സാധിക്കു താക്കോല്‍ ഉള്ള ഒരാള്‍ക്ക് തുറന്നതിനു ശേഷം വീണ്ടും ലോക്ക് ചെയ്തിട്ട് താക്കോല്‍ എറിഞ്ഞു കളഞ്ഞാലും ശരിയാകും താക്കോല്‍ ഇല്ല അത്കൊണ്ട് പൊളിക്കുന്നു എന്ന് വരുത്തുകയും ചെയ്യാം
@RmuhamMad-r4y
@RmuhamMad-r4y 6 месяцев назад
😍😍
@rajanirajani3642
@rajanirajani3642 5 лет назад
രാത്രി ഗവണ്മെന്റ ഹോസ്പിറ്റലിൽ പോയിട്ട് കാര്യമില്ല.പിന്നെ ശാന്തി ഇന്ന് ഏറ്റവും വലിയ ഹോസ്പിറ്റൽ തന്നെയാണ്.
@nooraali4499
@nooraali4499 5 лет назад
Door can lock with out key some times happens if you push the door heavy
@sreelakshmi7994
@sreelakshmi7994 5 лет назад
Jollykku nit il joli undavanulla vidhyabhyasam illa enn avarude swantham veetukark polum ariyilla enn parayunnath vishvasikkan patunnilla
@esther.d.n.varghese4169
@esther.d.n.varghese4169 5 лет назад
Ayoo ..shaju kashttam thankalke engeneyullavale ano premikan kittiyatthe ..in lucky
@premprajutube
@premprajutube 5 лет назад
കാര്യം ഉള്ളിൽ നിന്ന് നോബ് press ചെയ്ത് അടക്കുന്നലോക്ക് ആവാം. ഈ ലോക്ക് പുറത്ത്നിന്ന് ഒരാൾക്ക് ഡോറിനു പിന്നിൽ അമർത്തി ഡോർ അടച്ചാൽ മതി. പിന്നെ തുറക്കാൻ പുറത്ത് നിന്ന് Key ഉപയോഗിക്കണം . 20 വർഷം മുന്നെ ഇത്തരം ചൊറ പിടിച്ച ഉരുണ്ട ഒരു Lock ഉണ്ട് .(എന്റെവീടിന് 25 വർഷം പഴക്കംഉണ്ട്. ഞാൻ അറിയാതെ അടച് പണി വാങ്ങിയിട്ടുമുണ്ട്) പുതിയ കെട്ടിടങ്ങളിൽ ഞാൻ പിന്നീട് എവിടെയും കണ്ടിട്ടില്ല ഈ ലോക്ക്
@babysulfasalam3170
@babysulfasalam3170 5 лет назад
Key ulla door unde....abdullakutti paranjadum bathroom poote anennane. ...
@pushparajsankaranp5261
@pushparajsankaranp5261 5 лет назад
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്‌ഷനു സാധിക്കാത്തതിനാൽ ഈ കോടതി പ്രതിയെ നിരുപാധികം വിട്ടയക്കുന്നു
@geetanand100
@geetanand100 5 лет назад
Yes... She may extend special services to judges as well..adroit on that...
@dhanyajayakumar3555
@dhanyajayakumar3555 5 лет назад
athe ee casum angane tanne.pakarm nattukarkk vittu koduthnkil
@sreesree5410
@sreesree5410 5 лет назад
അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ പ്രാർത്ഥിക്കാം
@kingofkingking4626
@kingofkingking4626 5 лет назад
അല്ല ജോളിയുടെ പുതിയ ഭർത്താവ് സാജുവിനെ ആർക്കും സംശയം ഇല്ലേ അയാളെ കുറിച്ച് ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല 🙄
@mohammedkottiyadan404
@mohammedkottiyadan404 5 лет назад
Shaju evide? Enthanu ayale charchayil vendetthra kanunnilla.... enthanu sambhavikkunned?
@joymeladoor
@joymeladoor 5 лет назад
അനേഷണം വഴി തെറ്റിക്കും ഉറപ്പാ ആളൂർ നല്ലതുപോലെ ഊതി കൊടുത്തിരിക്കും ജോളി യുടെ ബാങ്ക് ബാലൻസ് ചെക്ക് ചെയ്തു നോക്കണം
@muhammadriyaz3376
@muhammadriyaz3376 5 лет назад
ഇനിയിപ്പോൾ ചാവിയുള്ള lock ആണെങ്കിൽ Roy bathroomil കയറിയ തക്കം നോക്കി joly door പുറമെ നിന്ന് ലോക്ക് ചെയ്ത് chavi door ന്റെ gapil കൂടി അകത്തേക്കു ഇട്ടിരിക്കാൻ സാധ്യത കാണുന്നു.
@sanjayram4831
@sanjayram4831 5 лет назад
a electrical coduit with a 3 mtr copperwire through veti. ,if there is 1
@rasalsilu3823
@rasalsilu3823 5 лет назад
ഇവളെ vidarudh ഇനിയും kollum
@joymeladoor
@joymeladoor 5 лет назад
ബുദ്ധി പറഞ്ഞു കൊടുത്ത് ആളൂർ തന്നെ അത് സംശയം ഇല്ല നല്ല ക്ലാസ് എടുത്തു കാണും ആളൂർ ജോളി യുടെ മുഖത്തു സന്തോഷം കാണാ
@muhammedshafeekhmuhammedsh2715
Purathu erengiyal eval arenkilum kollum,eval,nammal,gajani,cinema kandille,athil,surya,cheyyunille,kure,pere kollunnathu ,aa,charector anu
@prasanthp1466
@prasanthp1466 5 лет назад
simple!! Bolt purathu ninnu iduvan ulla sadyatha, or a regular drunkard may show different level of symptoms or discomfortness unlike other cases of serial deaths, after, consuming poison. May be he felt to shit at that time or vomit or he might physically felt intolerable uneasiness and he wanted to hide it from his wife or family by going to a privacy place. His sister has already conveyed that jolly was keeping multiple relationships at the same time. How would a husband feel to react at that stage, All above possibilities can also be considered....
@marykuttyabraham3383
@marykuttyabraham3383 Год назад
Oru veeettilulla marumaka l evideyane joli cheyyunnathe nne correct thirskathsvar undo ithrayum educated ennuparyuunna veettukar
@marykuttyabraham3383
@marykuttyabraham3383 Год назад
Shajuvine eethayalum oru salswabhaviyeyane kittiyathe
@jayakumar6682
@jayakumar6682 5 лет назад
നമ്മുടെ ശരിരത്തിൽ നമുക്ക് പരിചയം ഇല്ലാത്ത ഒരു പതാർത്ഥം ചെന്നാൽ ഒരു പക്ഷേ ഒമക്റ്റ് ചെയ്യാനം കക്കുസ്സിൽ പോകണമെന്നോ തോന്നൽ ഉണ്ടായാൽ സ്തിരം നമ്മൾ ചെയ്യുന്നതു പോലെ ഡോർ കുറ്റി ഇട്ടന്നു വരും. അങ്ങനെ ആയിക്കൂടെ!
@roopamol6002
@roopamol6002 5 лет назад
ചിലപ്പോൾ, bathromil pokunnathinumunnea തന്നെയേ, sayinadu koduthu. Sadaranagathiyil, പ്രഥമമിക, ആവശ്യം നിറവേറ്റാൻ, ബാത്‌റൂമിൽപോയപ്പോൾ, വെളിയിൽ നിന്ന് ജോള്ളി, മനപ്പൂർവം kuttiyittathanagilo, അവശ്യ നിലയിൽ അയാൾ മരിക്കാനും സാധ്യതാ udu. കുറച്ചു ടൈം kazhijaneagilo ജോളി പുറത്തെ bolt eduthathegilo,
@jananikr2284
@jananikr2284 5 лет назад
😢😢😢😢
@medward1976
@medward1976 5 лет назад
May be she must have given just a snack before going to toilet. Depends upon cocentration of poison. It will have minimum time of action. Not impossible had a poison mixed snack then bolt from inside as everyone closes the door before going to toilet.
@medward1976
@medward1976 5 лет назад
Choking should have happened to the child when she forced her to eat
@nooraali4499
@nooraali4499 5 лет назад
Frist of all police was careless they dint work honest mr Simon group is very hard working
@sanjayram4831
@sanjayram4831 5 лет назад
with the 2 support
@bibintraj9969
@bibintraj9969 5 лет назад
Jolly can tells what is right
@antonysebastian6859
@antonysebastian6859 5 лет назад
Ithu ennu theerum..tv onnu onakanarunu
@vvmm4337
@vvmm4337 5 лет назад
അവൾ സിനിമകളും പത്രമാധ്യമങ്ങളും ക്രൈംതില്ലറുകളും വായിക്കുകയുംകാണുയും ചെയ്തിട്ടുണ്ടാകും.സംശയഞ്ഞൾmale friends പറഞ്ഞുകൊടുത്തുകാണും.
@vvmm4337
@vvmm4337 5 лет назад
കുറ്റി പുറത്തുനിന്ന് ഇടുക എന്നത് ഒരുphysics idea ആണ്.
@georgejames4110
@georgejames4110 5 лет назад
Batruml janlo holso Ondagl kampknda edm
@vvmm4337
@vvmm4337 5 лет назад
കീ ഇല്ലാതെ ഡോർ ലോക്കാകാറുണ്ട്.പഴയ കെട്ടിടങ്ങളിൽ ഡോറിലെ കേടായ ലോക്ക് ഇങ്ങനെ ലോക്കായി പോകും.എന്നാൽ ബോൾട്ട് അങ്ങനെയല്ല
@georgejames4110
@georgejames4110 5 лет назад
Oru vetatnya asareya Velehal arym
@keraleeyam8165
@keraleeyam8165 5 лет назад
Gulfil bathroom chaviyulla lock any.sathuam.pootittu ulla bathroom anu
@sherinbv
@sherinbv 5 лет назад
It's really boring now. Media is cooking this news for a while, now it's getting bad.
@dhanyajayakumar3555
@dhanyajayakumar3555 5 лет назад
joli tanne paranju avalanu konnathe ennu.pinne ee case pidichondirikkathe avale ang konnu koode ....nere marich oru kallanarunnu enkil urutti konnene.evale onnum arum todilla.valrthatte nalla food koduth
@varghessvarghess6460
@varghessvarghess6460 5 лет назад
Why can't Roy close the door when he felt stomach pain and needed go to motion.
@എള്ളുണ്ടeverywhere
Joli ഒരു കാരണവശാലും ഷാജു വിന്റെ പേര് പറയില്ല കാരണം ജോളിക്ക്‌ ശാജുവിനോട് ഇപ്പോഴും പ്രണയം ആണ് പെണ്ണുങ്ങൾ അങ്ങനെ ആണ് പ്രണയിച്ച ആൾക്ക് എതിരെ കേസ് വരുന്ന രീതിയിൽ ഒന്നും പറയില്ല പിന്നെ ഇവിടെ ശാജുവിനെ സൊന്തം ആക്കാൻ ജോളി ഒരുപാട് കഷ്ടപ്പെട്ടു ...എന്തോ ഒരു പിടിയും കിട്ടുന്നില്ല
@sreelakshmi7994
@sreelakshmi7994 5 лет назад
Case varan sramikilla but kollan ulla plan undayi enn aanallo innale paranjath 😂😂
@jananikr2284
@jananikr2284 5 лет назад
@@sreelakshmi7994 athoke ayaalk rakshapedan Ulla pracharanangal maathram.
@muhammedshafeekhmuhammedsh2715
No,avante kyyil,kure,thelivukal,undu,evar,matte,pani,flatil,business nadathiyirunbenkilo
@ss-je4cc
@ss-je4cc 5 лет назад
Marichupoya Roy and jollyudethu pranayavivaahamaayirunnu... Aval swatthinu vendiyaanu ee parayunna shajuvine vare kettiyath... Shaju onnaam number fraud aanu... Jollye pole thanne psyco mentality
@manzoormusthafa65
@manzoormusthafa65 5 лет назад
നുണ പരിശോധന നടത്തണം ,
@babysulfasalam3170
@babysulfasalam3170 5 лет назад
Aduthulla ayalvasikalodechodikuga
@annpverghese
@annpverghese 5 лет назад
Neighbor Bava ashariye vilippichu bathroom kuthithurannu yennu mattoru TV channel paranjirunnu.
@keraleeyam8165
@keraleeyam8165 5 лет назад
Saudiyil
@manjubiju6109
@manjubiju6109 5 лет назад
Hy തങ്ങൾ illathinum best cament aanu idunnathu
@marykuttyabraham3383
@marykuttyabraham3383 Год назад
Aaa variety nature exceptional nature is the criminal.nature
@jananikr2284
@jananikr2284 5 лет назад
Ini Jolly jailil aavunnatha better. Purath irangiyaal aatmahathya mathrame vazhiyundavullu.
@sathara66
@sathara66 2 года назад
Bathroom lock kooduthalaayum unde
@renanm2905
@renanm2905 5 лет назад
Dhayavu chayidh kunjanne.ingana.kanikkallaaaaa.plsss
@terrorgamingtubpeskonaami1004
@terrorgamingtubpeskonaami1004 5 лет назад
Mikkavaaarum ee kes thelikapettittillenkil cinimail roll kitta chaansund
@shahinat4574
@shahinat4574 5 лет назад
Key ubayogichanu lock cheythathenkil athu joli thanneeee...purathu ninnu joli lock cheythu key maatiyathavum
@prasanthp1466
@prasanthp1466 5 лет назад
Mandatharam.. .
@sunandaunnikrishnan9440
@sunandaunnikrishnan9440 5 лет назад
Bathroom key upayoghich poottunnath kure unde
@shyinjohn3376
@shyinjohn3376 5 лет назад
All.right.chavi.evide.etellam.jolium.shaju.koodi.chetata.avelke.sinede.koduke..
@sumayyathabassumkp6273
@sumayyathabassumkp6273 5 лет назад
Toilet l povnbo lock cheyulle normally.... athe cheydallu roy ...... avalk thook maranam venam aval neeri neeri marikanam .... raktharakshas
@shahinat4574
@shahinat4574 5 лет назад
Gulf rajyagalil okke bathroom key use cheytha lock cheyunne
@vinodnt6776
@vinodnt6776 5 лет назад
evale sahayikkunna aloor avananu evalilum visham
@ramlals6881
@ramlals6881 5 лет назад
jolly chodhicha aa chodhiyam undallo athanu
@sajicherukara978
@sajicherukara978 5 лет назад
Ella chanalum kriminalsine suport cheyyuka enkile raiting kittathullu allathe keralathil oru casum theliyikapedan pokunnilla
@jessyjiji8330
@jessyjiji8330 5 лет назад
ആ പിഞ്ചു കുഞ്ഞിനെ എന്തിന് കൊന്നു 😢 ആ പൊന്നു മോനേ കണ്ടാൽ എങ്ങനെ കൊല്ലാൻ തോന്നി 😢ദ്രോഹി 😥
@ihsruok1432
@ihsruok1432 5 лет назад
phisyo
@prasanthp1466
@prasanthp1466 5 лет назад
Very cruel
@sanjayram4831
@sanjayram4831 5 лет назад
is that a possii lity
@aidenshanish2606
@aidenshanish2606 5 лет назад
77
@tall5418
@tall5418 5 лет назад
Jolly is trying to pin the mother’s death on to the cousin who hung himself.
@hollyhocks5527
@hollyhocks5527 5 лет назад
Annathe bathroominu chavi ullathundu
@anusree6364
@anusree6364 5 лет назад
Shaju anu eetavum kallan .swanthem baryeyum moleyum kollan kootuninnavan
@sali2593
@sali2593 3 года назад
0
@salimamerjan7682
@salimamerjan7682 5 лет назад
Bathroominu. Chavi undakarund
@esther.d.n.varghese4169
@esther.d.n.varghese4169 5 лет назад
Deiva viswasamo bhayamo ningalke Elle??
@rayeezathbeevi48
@rayeezathbeevi48 5 лет назад
E streek pink colournode priyamanello
@a.k---world--ff8253
@a.k---world--ff8253 5 лет назад
ബാത്റൂമില് പോയി കുറ്റി ഇട്ട ശേഷമണ് മരിചതെഗിലോ
@shirashashiquems8074
@shirashashiquems8074 5 лет назад
Avale nuna parishodhanayk vidheyamaakkiyaal ariyille
@rahulunni9192
@rahulunni9192 5 лет назад
Puratunu pootiyataa 100 satamanam urappu
@flowersazhar8015
@flowersazhar8015 5 лет назад
സുരേഷ് ഗോപിയുടെ പടത്തിൽ ഇതു പോലത്തെ ഒരു കൊലപാതകം ഉണ്ട്
@thehunter4045
@thehunter4045 5 лет назад
ഏതു ഫിലിം ?
@അനിൽനന്ദനം-ണ4ഹ
ജോർജ് കിത്തൂ മൂവി , കലാഭവൻ പ്രജോദ് വില്ലൻ
@robingeorge4240
@robingeorge4240 5 лет назад
@anil nandhanam.....Detective...????......director JEETHU JOSEPH
@annpverghese
@annpverghese 5 лет назад
Namukku goopiye case yelppichalo...
@aquamarinestone5279
@aquamarinestone5279 5 лет назад
സിനിമകളും സീരിയലുകളും സമൂഹത്തെ വഴിതെറ്റിക്കുന്നു
@shyinjohn3376
@shyinjohn3376 5 лет назад
Avel.nerete.aaharattinakete.ette.ate.Roy.kazhiche.vomitting.aayi.vayattilnine.poyi.marichu.atekonde.akattune.kuttyulate.evalkariyam.roy.marikyum.
@prasanthsukesh3224
@prasanthsukesh3224 5 лет назад
moyi mattan eval aru solar sarithayo
@devisdevis6940
@devisdevis6940 5 лет назад
ഇതൊന്നും അല്ല പറയാൻ പോകന്നത് എത്രമാത്രം കേസ് നീട്ടി പോകുന്നത് അത്ര മാത്രം എല്ലാം പ്രതിയും രക്ഷപ്പെടാൻ ഉള്ള വഴിയാണ് തുറക്കാനാണ.് ജോളിയുടെ കളി ഇനിയാണ് കാണാൻ പോകുന്നത് .അതായത് ജോളി ക്ക് പിൻബലം കിട്ടി തുടങ്ങി എന്ന് മനസ്സിലാക്കിയാൽ മതി ഇനി ജോളിക്ക് മാനസിക രോഗം ആദ്യമെ ഉണ്ടന്ന് പറഞ്ഞ് ഈ കേസ് ഒന്നും അല്ലാതെ പോകും
@seenaseenath6282
@seenaseenath6282 5 лет назад
ബാത്ത്റൂമിൽ ചാവി ഇട്ടു പൂട്ടാറുണ്ട് എൻറെ വീട്ടീലൂണ്ടാരുന്നു
@justrelax9964
@justrelax9964 5 лет назад
?!
@kumardmm1237
@kumardmm1237 5 лет назад
Correct
@kpkunjumon3149
@kpkunjumon3149 5 лет назад
അബ്ദുള്ളക്കുട്ടി സാഹിബ് ഇത് എന്തൊക്കെയാണ് പറഞ്ഞു വയ്ക്കുന്നത്, അദ്ധേഹമൊ അദ്ധേഹത്തിന്‍റെ കുടുംബാഗങ്ങളോ ബാത്ത് റൂമില്‍ കയറിയാല്‍ അതിന്‍റെ കത്ക് കുറ്റി ഇടാറില്ല അതിന്‍റെ ആവശ്യവും ഇല്ല എന്നാണ് അദ്ധേഹം പറയുന്നത് ങാ...അത് എന്തോ ആവട്ടെ പിന്നീട് അദ്ധേഹം പറയുന്നു താക്കോല്‍ ഉപയോഗിച്ചു അകത്തു നിന്ന് പൂട്ടിയ ബാത്ത് റും ഒരു ആശാരിയെ കൊണ്ടു വന്ന് പൊളിക്കുകയായിരുന്നു എന്ന് , അവതാരകന്‍ വിഷയം ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അ, കു, പറയുന്നു ഹേയ്...ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന്., ഇതിനെല്ലാം ഉപരി ഇത്രയതികം അസ്വഭാവിക മരണങ്ങള്‍ തൊട്ട് അയല്‍വക്കത്ത് നടന്നിട്ടും ആര്‍ക്ക് എന്ത് വന്നാലും നമുക്കെന്തൊ ചേതം എന്ന ലൈനിലുള്ള അയല്‍വാസികള്‍ ഉള്ളിടത്തോളം കാലം ഇനിയും ജോളിമാര്‍ ഉത്ഭവിച്ചു കൊണ്ടേയിരിക്കു... അങ്ങേ വീട്ടിലെ അഭ്യന്തര കാര്യങ്ങള്‍ ഒരു പക്ഷെ അയല്‍വാസി പൂര്‍ണ്ണമായി അറിഞ്ഞരിരിക്കണം എന്നില്ല,, എന്നാലുംകണ്ട നീ അവിടെ നില്ല് കേട്ട ഞാന്‍ പറയുന്നതാണ് ശരി എന്ന ലൈനില്‍ സംസാരിക്കുന്ന അര വേവുകളെ ചര്‍ച്ചക്കു ഇരുത്താതെ ചാനലുകളെങ്കിലും സാമൂഹ്യ പ്രധിബദ്ധത പാലിക്കണം.. കുറച്ചു കഴിയുമ്പോള്‍ ഈ വിഷയത്തില്‍ ജനങ്ങളുടേയും ചാനലുകളുടേയും ആവേശം കെട്ടടങ്ങും അവര്‍ വേറെ മേച്ചില്‍പ്പുറങ്ങള്‍ തേടും അത്രേയുള്ളു... എന്‍റെ അഭിപ്രായത്തില്‍ ജോളി ശിക്ഷിക്കപ്പെടാനുള്ള സാധ്യത വിദൂരമാണ്...
@prasanthsukesh3224
@prasanthsukesh3224 5 лет назад
moyi mattan eval aru solar sarithayo
Далее
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 488 тыс.
Which part do you like?😂😂😂New Meme Remix
00:28
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 488 тыс.