Тёмный

'മോഡറേറ്ററുടെ മൊട' | Anto Antony | Adv. Antony George | UDF | Kottayam 

The Fourth
Подписаться 337 тыс.
Просмотров 45 тыс.
50% 1

അവതാരകൻ്റെ അതിരുവിട്ട പ്രകടനത്തിൽ പ്രതിഷേധിച്ച് വേദിവിട്ട് സ്ഥാനാർഥിയും ജനപ്രതിനിധികളും. കോട്ടയം കോരുത്തോട് മലയോര സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക മഹാസംഗമത്തിനിടെയാണ് സംഭവം. അവതാരകനുമായുള്ള തർക്കത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയും എൽഡിഎഫ് പ്രതിനിധി സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയും എൻഡിഎ പ്രതിനിധി പിസി ജോർജും ഇറങ്ങിപ്പോയി. അഡ്വ.ആൻ്റണി ജോർജ് ആയിരുന്നു മോഡറേറ്റർ.
#antoantony #udf #ldf #moderator #nda #pcgeorge #protest #kottayam #loksabhaelection2024 #thefourthnews
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@Abhiram_official
@Abhiram_official 4 месяца назад
ആദ്യമായി എനിക്ക് ആൻ്റോയോട് താല്പര്യം തോന്നി അവനിട്ട് ഒരെണ്ണം കൊടുത്തിരുന്നെങ്കിൽ വോട്ട് ചെയ്തേനെ ഇവൻ ദൈവസഭയുടെ പാസ്റ്റർ ആണ്
@rajucherian1430
@rajucherian1430 4 месяца назад
Avan prathipaksha bahumaanam illaatha mrugam. Ivan enthu plaster.
@charlessunny8748
@charlessunny8748 4 месяца назад
ഇജ്ജാതി പൊട്ടനെ ഒക്കെ പിടിച്ചു ആരടെ മോഡറേറ്റർ ആക്കിയത് 😂
@saluabraham9590
@saluabraham9590 4 месяца назад
കിഫയുടെ കലാപ വക്കിൽ
@sreenii5445
@sreenii5445 4 месяца назад
Pottan MP anello
@igjayarajthilak3210
@igjayarajthilak3210 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GIP3I7R6k2Y.htmlsi=sGTa77Vwa2YZIARi
@abrahamlonappan1988
@abrahamlonappan1988 4 месяца назад
ഇവനൊക്കെ ആളുകളെ കേൾക്കാതെ സ്വന്തം കാര്യം വിളിച്ചുപറയുന്നവൻ.ഒരു മൈക്ക് ആദ്യമായി കിട്ടിയതിന്റെ മാനസിക വിഭ്രാന്തി. ഇവനോ മോഡറേറ്റർ.
@Jeeva.Shanthi
@Jeeva.Shanthi 4 месяца назад
😂
@haneefakottakkal424
@haneefakottakkal424 4 месяца назад
3 സ്ഥാനാർഥികളും ഈ സംവാദത്തിൽ നിന്ന് ഇറങ്ങി പോയി..3 പേരും പറഞ്ഞത് ഒരേ കാരണം.. പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ ഈ മോഡറേറ്റർ തടസ്സപ്പെടുത്തികൊണ്ടിരുന്നു
@downtoearth5443
@downtoearth5443 4 месяца назад
Sathyam alle
@muraliuaq256
@muraliuaq256 4 месяца назад
മോഡറേറ്റർ ടെ ആ ധാർഷ്ട്യം കാണുമ്പോൾ മുഖം ചേർത്തൊന്നു കൊടുക്കാൻ ആണ് തോന്നുന്നത്... 🙄
@joyubinajulio7006
@joyubinajulio7006 4 месяца назад
ഈ മോഡറേറ്റർ എന്ന് പറയുന്നവന്റെ ഭാര്യയുടെയും മക്കളുടേയും അവസ്ഥ എന്തായിരിക്കും?
@humanbeing-0
@humanbeing-0 4 месяца назад
True😂
@sandeepmathew1504
@sandeepmathew1504 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iKCppz0PFhs.htmlsi=Or2LYQJOi9pnOkiy
@sandeepmathew1504
@sandeepmathew1504 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GIP3I7R6k2Y.htmlsi=k5Njn4_BmnrlQwcD
@nilaps1334
@nilaps1334 4 месяца назад
Sathyam
@sandeepmathew1504
@sandeepmathew1504 4 месяца назад
സുഹൃത്തേ ഇതിന്റെ മുഴുവൻ വീഡിയോ കാണൂ ഇദ്ദേഹം ഒരു മനുഷ്യാവകാശ പ്രവർത്തകനും ഒരു ലീഡിങ് വാക്കിലും (ഹൈ കോർട്ട്, മാജിസ്‌ട്രേറ്റ് കോർട്ട് പത്തനംതിട്ട ) ആണ്. പൊന്നു മത്തായി ഫോറെസ്റ്റ് ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടു, കിണറ്റിൽ അദ്ദേഹത്തിന്റെ ബോഡി ഇട്ടു ആത്മഹത്യാ ആണെന്ന് വരുത്തിയവർക്കെതിരെ കേസ് വാദിച്ചു CBI കോർട്ടിലും കേസ് നടത്തുന്ന ആളാണ് ഇദ്ദേഹം. അതും ഒരു ഫീസും വാങ്ങാതെ. അദ്ദേഹത്തെ കുറിച്ച് അവരുടെ കുടുംബത്തിന് ഒന്നും തോന്നില്ല, പക്ഷെ ഇപ്പോൾ തോന്നും വെറുതെ പൊതുജനത്തിന് വേണ്ടി സംസാരിച്ചു എന്നാൽ അവർ എന്ത് കിട്ടിയിരുന്നു, ആരായിരുന്നു എന്നും നോക്കില്ല സ്വയം നിരൂപകൻ ആകും. അതുകൊണ്ട് താങ്കൾ വേദനിക്കണ്ട കെട്ടോ
@manojcpaulose
@manojcpaulose 4 месяца назад
മറുപടി കേൾക്കാൻ നിൽക്കാതെ ചിലക്കുന്ന മോഡറേറ്റർ 😂😢
@sujithmathewabraham9961
@sujithmathewabraham9961 4 месяца назад
Marupadi illa ba ba ba
@gauthamangauthaman980
@gauthamangauthaman980 4 месяца назад
മോഡറേറ്റർ എന്ന നിലയിൽ ഇദ്ദേഹം ഒരു പരാജയം ആണല്ലോ. സാധാരണ എല്ലാ ഇടത്തും മോഡറേറ്റർ ചർച്ച കുളമാകാതിരിക്കാനാ നോക്കുന്നത്. ഇയാള് ഇത് കുളമാക്കുകയാണല്ലോ!
@arunps113
@arunps113 4 месяца назад
സുവിശേഷ പ്രസംഗക്കാരനെ മോഡറേറ്ററായി വെച്ചാൽ ഇങ്ങനെ ഇരിക്കും😂😂🤣
@rajeendranmampatta2415
@rajeendranmampatta2415 4 месяца назад
Moderator psycho pro max😂
@humanbeing-0
@humanbeing-0 4 месяца назад
😂
@MP-co6hp
@MP-co6hp 4 месяца назад
😂😂
@thomaskovoor2751
@thomaskovoor2751 4 месяца назад
എന്തൊരു അഹങ്കാരമാണ് മോഡറേറ്റർക്ക്
@sujithmathewabraham9961
@sujithmathewabraham9961 4 месяца назад
Janom chothikum vote kuthiyal pora
@kaazeezklm9136
@kaazeezklm9136 4 месяца назад
ഈ കേരളത്തിൽ എന്തൊക്കെ തരം അസുഖങ്ങളാ 😂
@midhunkailasca9222
@midhunkailasca9222 4 месяца назад
സത്യം😂😂
@mersonkv3765
@mersonkv3765 4 месяца назад
കർഷകരുടെ അദ്ധ്വാനഭലമാണ് നമ്മൾ നമ്മളുടെ മക്കൾളും ഭക്ഷണ മാക്കുന്നത്, അവർക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടവരാണ് ഭരണകർത്താക്കൾ അവനോടെല്ലാം ആരീതിയിൽ തന്നെ ചോദിക്കണം അതിൽ യാതൊരുതെറ്റില്ല 100% ശരി
@hkr3636
@hkr3636 4 месяца назад
Exactly
@hamzamohamed-rr3zt
@hamzamohamed-rr3zt 4 месяца назад
വ്യത്യസ്ത നിലപാടുകൾ ഉള്ളവരെ നിയന്ത്രിക്കുന്ന ധൗത്യം ആണ് മോഡരേറ്റരുടേത്. അല്ലാതെ ചർച്ചാ വിഷയത്തിൽ കക്ഷി ചേർന്ന് വേദി അലങ്കോലപ്പെടുത്തൽ അല്ല
@PoulinJoseph
@PoulinJoseph 4 месяца назад
മോഡറേറ്റർ ജനങ്ങളുടെ മുൻപിൽ ആളു ആകുകയാണ് 😜😜🤗🤗ക്യാമറയിൽ നോക്കിആളുആകുകയാണ് 🤗🤗😜😜
@kmsafeer5554
@kmsafeer5554 4 месяца назад
മാനസിക രോഗിയാണോ ഇവൻ 😅
@downtoearth5443
@downtoearth5443 4 месяца назад
Urappalle
@starvedios2023
@starvedios2023 4 месяца назад
മോഡറേറ്റർ പൊട്ടൻ ആണേലും... ഒരേ പൊളി 👍👍👍😂😂
@saneeshbaby182
@saneeshbaby182 4 месяца назад
Questions are genuine
@abhiramSpadmanabhan563
@abhiramSpadmanabhan563 4 месяца назад
ആൻ്റോ ആൻ്റണി 15 വർഷം ആയിട്ട് ഒരു ഉണ്ടയും ചെയ്തിട്ടില്ല.ജനങ്ങളുടെ എതിർപ്പ് ശക്തം ആണ്💯💯💯
@thomasjoseph5945
@thomasjoseph5945 4 месяца назад
ആൻ്റോ ആൻ്റണിക്ക് ഇത്തവണ ശക്തമായ എതിർപ്പുണ്ട് എന്നത് വസ്തുതയാണ്.
@editorcyril
@editorcyril 4 месяца назад
സുഹൃത്തേ, ഈ പരിപാടി ഈ വിഡിയോയിൽ ഉള്ള 7 മിനുട്ട് അല്ല. കുറെ മണിക്കൂർ ഉണ്ട്. ആദ്യം ബിജെപി യുടെ pc ജോർജ് ഇറങ്ങിപ്പോയി. അവതാരകന്റെ ഈ കല പില കാരണം. അയാള് തെറി വിളിച്ചാണ് ഇറങ്ങിപ്പോയത്. പിന്നീട് LDF ലെ വാഴൂർ സോമനും ഇതേ രീതിയിൽ, അവതാരകൻ സംസാരിക്കാൻ അനുവദിക്കാതെ കല പില കൂട്ടിയപ്പോൾ ഇറങ്ങിപ്പോയി. ഇത് ചർച്ചയുടെ ചെറിയ ഭാഗം മാത്രമാണ്. ഇതിലും കൂടുതൽ ബഹളമായിരുന്നു അവതാരകൻ മറ്റുള്ളവരോട്. യൂട്യൂബിൽ തന്നെ നോക്കൂ. ഇഷ്ടം പോലെ വീഡിയോ ഈ പരിപാടിയുടെ ഉണ്ട്. Pc ജോർജ് ന്റെ ഭാഗവും, സോമന്റെ ഭാഗവും എല്ലാം കട്ട്‌ ചെയ്ത് post ചെയ്തിട്ടുണ്ട് വിവിധ ചാനലുകൾ. അല്ലാതെ ആന്റോയ്ക്ക് എതിരെ മാത്രം അല്ല.
@mariaorchestra2106
@mariaorchestra2106 4 месяца назад
Onnu podo
@MeviJames
@MeviJames 4 месяца назад
വക്കീലിന്റെ രാഷ്ട്രിയം നല്ലപോലെ അറിയുന്നവരാണ് ഞങ്ങൾ കോന്നിക്കാർ
@sajikochi3242
@sajikochi3242 4 месяца назад
Enthu koppiley paripadi ithu ...arkku enthu prayojanam. Ivenetha over smart akanulla vifala sramam....
@sajinthomas6438
@sajinthomas6438 4 месяца назад
എന്താണേലും രാശി അത് അന്റൊക്കാ
@SheriefKkd
@SheriefKkd 4 месяца назад
മറുപടി കേൾക്കാൻ മോഡരെട്ടർക്കു താല്പര്യമില്ല ബഹളമുണ്ടാക്കി അലമ്പാകുകയ്യാണ്
@a-z7039
@a-z7039 4 месяца назад
ഇത്രയും അഹങ്കാരവും ധാർഷ്ട്യവും ഉള്ള മനുഷ്യനെ ഒരിടത്തും മോഡറേറ്റർ ആയി വെക്കരുത്. സമചിത്തതയോടെ.. വൈകാരിക നിയന്ത്രണത്തോടെ പക്ഷം ചേരാതെ ചർച്ചയിൽ ഉളള കക്ഷികളെ വൻ അടികൾ ഒഴിവാക്കാനും അതേ സമയം സമയ ബന്ധിതമായി അഭിപ്രായങ്ങൾ തുറന്ന് പറയാനും സഹായിക്കുക ആണ് moderator ചെയ്യണ്ടത്. ഇത് moderator ൻ്റെ ധ്രാഷ്ട്യവും വ്യക്തിഗത താൽപര്യങ്ങളും മറ്റുളളവരുടെ മേൽ അടിച്ചേൽപ്പിച്ചു Art 19 of Indian Constitution ൽ പറയുന്ന right to freedom of speech of expression എന്ന മറ്റുളളവരുടെ അവകാശം ലംഘിക്കുകയാണ് moderator ചെയ്യുന്നത്. ഇങ്ങനെയുള്ള മോഡറേറ്റർ മാർ ജനാധിപത്യത്തിന് വൻ ഭീക്ഷണിയും ശാപവും ആണ്.
@farooqueveliancode7126
@farooqueveliancode7126 4 месяца назад
ഇത്തരം മനോരോഗികൾ വിളിക്കുമ്പോൾ പോകുന്ന രാഷ്ട്രീയ നേതാക്കളെയാണ് പറയേണ്ടത്.
@user-mx3qm2cc5e
@user-mx3qm2cc5e 4 месяца назад
ജനങ്ങളുടെ ആവശ്യമാണെന്ന് കരുതിയല്ലെ പോകുന്നെ
@AmbiliRadha-dr1qy
@AmbiliRadha-dr1qy 4 месяца назад
മോഡിനേറ്റർ എന്ന നിലയിൽ അദ്ദേഹം പൂർണമായും വിജയിച്ചു ഒരു പീറ കഥർദരിയുടെ മുൻപിൽ മുട്ടുമടക്കാതെ യു ആർ ഗ്രേറ്റ് മാൻ ബ്രദർ 👌👌👌
@nithikj.8635
@nithikj.8635 4 месяца назад
Moderator MDMA? 🤔
@Manui7ts
@Manui7ts 4 месяца назад
മണ്ടൻ മോഡറേറ്റർ 😅😅😅😅
@sajukaleb2039
@sajukaleb2039 4 месяца назад
മോഡറേറ്റർ പൊളി കേരള ജനതയുടെ /എൻ്റെ പ്രതിനിധിയാണ്❤❤❤❤
@ripebabu6004
@ripebabu6004 4 месяца назад
മോഡറെട്ടർ സൂപ്പർ,3പാർട്ടിക്കാർക്കും തൂ മെഴുകാൻ പറ്റിയില്ല
@MeviJames
@MeviJames 4 месяца назад
വക്കീലിന്റെ രാഷ്ട്രിയം നല്ലപോലെ അറിയുന്നവരാണ് ഞങ്ങൾ കോന്നിക്കാർ
@jessyraju5779
@jessyraju5779 4 месяца назад
എന്നാ പിന്നെ മോഡറേറ്റർ അങ്ങ് പ്രസംഗിച്ചാൽ മടിയിലിരുന്നു. എന്തിന് ചർച്ച വെച്ചു. ഇയാൾ ഏത് പാർട്ടിയുടെ ആൾ ആണ്.
@josekutty100
@josekutty100 4 месяца назад
Hats off to adv Antony George. For exposing all this political idiots.
@santhakumaripa4108
@santhakumaripa4108 4 месяца назад
എനിക്കെന്തോ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു ❤❤❤
@90-id1vw
@90-id1vw 4 месяца назад
ഈ അവതാരകനു മാനസിക വൈകല്യമുണ്ട്.
@ameerbinbasheer81
@ameerbinbasheer81 4 месяца назад
വക്കീൽ ഇത് കോടതി ആണെന്ന് കരുതി കാണും
@RoshyKJohn-nk5bo
@RoshyKJohn-nk5bo 4 месяца назад
മോഡറേറ്റർ ജനങ്ങളുടെ ശബ്ദമാണ്.... 100👌
@alexabraham7968
@alexabraham7968 4 месяца назад
ഉണ്ട ആണ്
@vineshvedhika
@vineshvedhika 4 месяца назад
മൂത്ത കഞ്ചാവ്അടിച്ചു വന്നവൻ ആണോ ജനങളുടെ ശബ്ദം 😂😂
@MeviJames
@MeviJames 4 месяца назад
വക്കീലിന്റെ രാഷ്ട്രീയം നല്ലപോലെ അറിയാവുന്നവർ ആണ് ഞങ്ങൾ കോന്നി ക്കാർ
@alexabraham7968
@alexabraham7968 4 месяца назад
@@MeviJames പുള്ളി ഏതാ പാർട്ടി
@abdmastermedia6778
@abdmastermedia6778 4 месяца назад
ഇതിൽ അവതാരകന്റെ തെറ്റാണ് ഒരു പരിപാടി നടത്തുമ്പോൾ കുറച്ചൊക്കെ മാന്യമായി നടത്തുക
@azeesz3718
@azeesz3718 4 месяца назад
അവതാരകൻ തരിപ്പിലാ....
@sunnythomas5359
@sunnythomas5359 4 месяца назад
മോഡറേറ്റർ ആണ് ജനങ്ങളുടെ പക്ഷത്തു......... ഇവർ രാഷ്ട്രീയക്കാർ ഒരു ഗുണവും ജനങ്ങൾക്കു വേണ്ടി ചെയ്യില്ല .
@Abhiram_official
@Abhiram_official 4 месяца назад
ഇതിലും നല്ലത് സന്തോഷ് പണ്ഡിറ്റാണ്
@ranjithmeethal37
@ranjithmeethal37 4 месяца назад
Moderator എന്താ എങ്ങെനെ
@muhammedsalman2276
@muhammedsalman2276 4 месяца назад
ചോദ്യങ്ങൾക് മറുപടി പറഞ്ഞു ശീലമില്ലല്ലോ.... പിന്നെ ഇറങ്ങി പോവലല്ലാതെ വേറെ വഴിയില്ല...
@extrastevenstyle
@extrastevenstyle 4 месяца назад
Great
@SALIMTT-yw1hn
@SALIMTT-yw1hn 4 месяца назад
മോഡറേറ്റർ 👍
@shamsushamsu3352
@shamsushamsu3352 4 месяца назад
പ്രിയപെട്ട ജനങ്ങളെ...... പരിപാടികൾ ആരഭിക്കുകയാണ് കെട്ടൊ.ഓ..പൂയ്.സലീം കുമാറിനെ പോലും ഞെട്ടിച്ച സംസ്ക്കാരമില്ലാത്തി മോഡറേറ്റർ. 'പ്ഫു'
@creator7235
@creator7235 4 месяца назад
ഇത് ഏതാ ഈ മോയന്ത് മോഡറേറ്റർ
@podivava6479
@podivava6479 4 месяца назад
Moderater brian power ❤❤❤❤
@jijoaugustine3645
@jijoaugustine3645 4 месяца назад
കാർബൺ ഫണ്ടും അത് കിട്ടാൻ എല്ലാരാഷ്ടീയ കക്ഷികളുടെയും ഒത്തുകളിയും അതാണ് ഈ ചർച്ചയിലെ ഇവരുടെ ഇറങ്ങിപ്പോക്കിന് കാരണം ഒരേ സമയം ഇരയോടും വേട്ടക്കാരനോടുമൊപ്പം ഓടുന്നവർ ഇവർക്ക് സാധാരണക്കാരനെ ആനയോ പുലിയോ കടുവയോ കൊന്നാൽ അതും പത്ത് വോട്ടു കിട്ടാനുള്ള വഴിയായി കാണുന്നവർ.....
@jesusneverfailslive
@jesusneverfailslive 4 месяца назад
വിവരമില്ലാത്ത മോഡറേറ്റർ എന്നല്ല മണ്ടൻന്റെ റേറ്റർ എന്നാ പറയേണ്ടത്
@sadiqalikarulai3059
@sadiqalikarulai3059 4 месяца назад
ഇത്തരം ചർച്ചകളിൽ പ്രഷറും ഷുഗറും കയ്യൂക്കും കൂടുതലുള്ള അണികളെ കൊണ്ടുവരാൻ ശ്രദ്ധിക്കുക. ഈ ഷോ ഓഫ് മണ്ടൻ മോഡറേറ്റർ ചെപ്പക്കുറ്റിക്ക് രണ്ടെണ്ണം നൽകണം. നാട്ടുകാർക്കു മുമ്പിൽ താൻ എന്തോ ആണെന്ന് ധരിപ്പിക്കാനാണ് പുള്ളിക്കാരൻ്റെ ശ്രമം. Shame
@user-sx8kz9oh8h
@user-sx8kz9oh8h 4 месяца назад
Moderator apt for next season Big Boss 😂
@regimathew5699
@regimathew5699 4 месяца назад
കർഷകരുടെ ശബ്ദം ആണ് മോഡറേറ്റർ പറഞ്ഞത് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯🎉🎉🎉🎉🎉🎉🎉🎉
@jaganjohn5297
@jaganjohn5297 4 месяца назад
Super moderator
@keerthuandkarthu3045
@keerthuandkarthu3045 4 месяца назад
എല്ലാരും ഇങ്ങനെ ചോദ്യം ചോദിക്കുന്ന ആളുകൾ ആയിരുന്നെങ്കിൽ ഈ നേതാക്കളുടെ എല്ലാം അഹങ്കാരം മാറി കിട്ടിയേനെ
@user-by2ny4wi3v
@user-by2ny4wi3v 4 месяца назад
My god
@nujoompozhikkara7523
@nujoompozhikkara7523 4 месяца назад
തോമസ് ഐസക് ldf ❤
@alexabraham7968
@alexabraham7968 4 месяца назад
No, അനിൽ ആന്റണി NDA❤
@MeviJames
@MeviJames 4 месяца назад
വക്കീലിന്റെ രാഷ്ട്രിയം നല്ലപോലെ അറിയുന്നവരാണ് ഞങ്ങൾ കോന്നിക്കാർ
@Vishnuvichu12345
@Vishnuvichu12345 4 месяца назад
Dear moderator bigg bossinte vathil ningalkayi thurann ittekukayanu😂😂😅
@pradeeshk4943
@pradeeshk4943 4 месяца назад
പ്രതിനിധിക്ക് മറുപടി പറയാൻ അനുവദിക്കാത്ത മോഡറേറ്ററെ ആണ് ആദ്യം പുറത്താക്കേണ്ടത്
@sathiarajan9724
@sathiarajan9724 4 месяца назад
He doesn't know what is the responsibility of a moderator, it is so absurd,he is speaking like a participant.
@mathewtm4132
@mathewtm4132 4 месяца назад
ഈ ആൻ്റോ ആന്തണി പാർലമെൻ്റിൽ വന്യമുഗ ആക്രമണത്തെ പറ്റിയോ, കൃഷിക്കാരുടെ പ്രശ്നത്തെ പറ്റിയോ - ഒരു വാക്കുപോലും പറഞ്ഞതായി ആർക്കെങ്കിലും അറിയാമോ?
@rajeshrajappen1382
@rajeshrajappen1382 4 месяца назад
ആ മോഡരേട്ടർ പൂസ്
@hkr3636
@hkr3636 4 месяца назад
To the people who are blaming the moderator, this is how people should question their representatives. This is the true democracy where the representatives are held responsible for their actions and grilled for their incompetence. I truly appreciate the moderator who asked uncomfortable questions.
@thomaspj1247
@thomaspj1247 4 месяца назад
Exactly
@josedevasia7810
@josedevasia7810 4 месяца назад
Modaretar super,
@sreeharisreekumar7994
@sreeharisreekumar7994 4 месяца назад
അതെ പല തന്തയ്ക്കുണ്ടായവൻ
@samabraham1489
@samabraham1489 4 месяца назад
This moderator is a number one goof.
@pramod_thiruvalla
@pramod_thiruvalla 4 месяца назад
ഏരിയ സെക്രട്ടറിയെ ആരെങ്കിലും മോഡറേറ്റർ ആയി വെയ്ക്കുമോ?
@josevd3161
@josevd3161 4 месяца назад
Anto,Antony,Zindabad
@manojmalavika6924
@manojmalavika6924 4 месяца назад
ഈ മോഡറേറ്ററാണ് പണ്ട് ചെക്ക്പോസ്റ്റിൽ ഫോറസ്റ് ലേഡിയെ എടുത്തിട്ട് കുടഞ്ഞത്
@rejanipradeep9598
@rejanipradeep9598 4 месяца назад
അതെന്താ പ്രശ്നം
@joshuajohn1779
@joshuajohn1779 4 месяца назад
Moderator polichu e rashtreeya vananagal ketalatene vendi anthe cheytu. I appreciate the moderator kodukandathe koduthu
@jomonjoseph7515
@jomonjoseph7515 4 месяца назад
Already LDF , NDF പ്രധിനിതി സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയി
@downtoearth5443
@downtoearth5443 4 месяца назад
"You have to uphold the integrity of the moderator" - Le Moderator thanne 😂🤣🤣🤣🤣
@dhanapalg5373
@dhanapalg5373 4 месяца назад
മാന്യമായി നടത്തേണ്ട പ്രോഗ്രാം ആയിരുന്നു ഒരു അലവലാതി ഹീറോ ആകാൻ നോക്കി കുളമാക്കി
@jos8484
@jos8484 4 месяца назад
Moderator = tragedy
@block589
@block589 4 месяца назад
ഇവൻപുലിയാണ് കേട്ടാ
@rajendrancg9418
@rajendrancg9418 4 месяца назад
നല്ല മോഡറേറ്റർ ആണ് !അയാളുടെ ജോലി വളരെ കൃത്യമായി ചെയ്യുന്നു. "താങ്കളുടെ ഈ ആർജ്ജവം പാർലമെൻ്റിൽ കാണിച്ചിരുന്നെങ്കിൽ "അടിപൊളി ചോദ്യം? MP ആകെ വെട്ടിലായി .....അങ്ങനെ എല്ലാ പാർട്ടിക്കാരെയും വെട്ടിലാക്കിയപ്പോൾ ആർക്കും ഉത്തരമില്ലാതായി! എഴുന്നേറ്റ് സ്ഥലം വിട്ടു! അത്ര തന്നെ.....
@josephkadayanickadu7152
@josephkadayanickadu7152 4 месяца назад
ഇയാളെ ദുർഗുണ പരിഹാര പാഠശാലയിൽ കൊണ്ടുപോയി വിടുക
@glerysequeira9522
@glerysequeira9522 4 месяца назад
Manners aduth koode povatha moderator😂😂
@eliasmannakuzhiyil5241
@eliasmannakuzhiyil5241 4 месяца назад
A Foolish Moderator. He is uttershame for all these farmers group. Who is Moderator - Is a person makes sure that it is conducted in a fair and organised way. whose role is to act as a neutral participant in a. debate or discussion -
@sajimg1407
@sajimg1407 4 месяца назад
മോഡറേറ്റർ ആണ് ശരി
@roygeorge5669
@roygeorge5669 4 месяца назад
Who is that so called miderator Moderator should close mouth. He is obstructing th mp. Moderator should not be too smart.. Moderator should close mouth.
@sportstalk8398
@sportstalk8398 4 месяца назад
Kanjavu adicha moderator 😂😂😂
@sujithmathewabraham9961
@sujithmathewabraham9961 4 месяца назад
Chothyem chothikumbol oombunna mp
@adv.jamesjohn4431
@adv.jamesjohn4431 4 месяца назад
​@@sujithmathewabraham9961athinu munpu ee moderator ldf inteyum bjp yeyum oombi vittathe ullu...swalpam ullupu undo moderator...election ayyi poyi...election kazhiyatte..
@user-zi9xr3bz2s
@user-zi9xr3bz2s 4 месяца назад
Moderator needs to be moderator for minimum 5 events of our karanaabhudhans program??
@manianghatt
@manianghatt 4 месяца назад
ആ മോഡറേറ്റർ അഡ്വ. ജോണി കെ ജോർജ് ആണ്... കർഷക പ്രശ്നങ്ങൾ എല്ലാ മുന്നണി നേതാക്കളെയും ഒരു വേദിയിൽ ഇരുത്തി ചോദിക്കാനുള്ള അവസരം ഈ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം വിനിയോഗിച്ചു... ആ വേദിയിൽ ഉപവിഷ്ടരായിരിക്കുന്ന ആരെക്കാളും മലയോര കർഷകർക്ക് വിശ്വാസം അദ്ദേഹത്തെ തന്നെയാണ്....
@infotech5895
@infotech5895 4 месяца назад
🙏
@arunjoseph5434
@arunjoseph5434 4 месяца назад
Ufff ... Vallatha രാഷ്ട്രീയം തന്നെ aaa ഊളനോട് onnu മിണ്ടാതിരിക്കാൻ പറ പോയിട്ട്
@vivinvarghese2443
@vivinvarghese2443 4 месяца назад
ചോദ്യം ചോദിച്ചാൽ ഉത്തരം കേൾക്കാൻ തയ്യാറാകണം
@glerysequeira9522
@glerysequeira9522 4 месяца назад
Kurach manners koode padikanundenu thonnunu
@sayooj23
@sayooj23 4 месяца назад
Bigboss kandu vanna moderator🥳🥳
@jcubeentertainers
@jcubeentertainers 4 месяца назад
Moderator is correct
@karthikmurthy8160
@karthikmurthy8160 4 месяца назад
എല്ലാ ഡിബേറ്റ് ഈ മോഡറേറ്റർ കൊണ്ടുപോയ നല്ല രസമായിരിക്കും😂😂😂
@marigoldtalks6774
@marigoldtalks6774 4 месяца назад
ആന്റോ ആന്റണി തോൽവി ഉറപ്പിച്ചത 👌🏽
@editorcyril
@editorcyril 4 месяца назад
സുഹൃത്തേ, ഈ പരിപാടി ഈ വിഡിയോയിൽ ഉള്ള 7 മിനുട്ട് അല്ല. കുറെ മണിക്കൂർ ഉണ്ട്. ആദ്യം ബിജെപി യുടെ pc ജോർജ് ഇറങ്ങിപ്പോയി. അവതാരകന്റെ ഈ കല പില കാരണം. അയാള് തെറി വിളിച്ചാണ് ഇറങ്ങിപ്പോയത്. പിന്നീട് LDF ലെ വാഴൂർ സോമനും ഇതേ രീതിയിൽ, അവതാരകൻ സംസാരിക്കാൻ അനുവദിക്കാതെ കല പില കൂട്ടിയപ്പോൾ ഇറങ്ങിപ്പോയി. ഇത് ചർച്ചയുടെ ചെറിയ ഭാഗം മാത്രമാണ്. ഇതിലും കൂടുതൽ ബഹളമായിരുന്നു അവതാരകൻ മറ്റുള്ളവരോട്. യൂട്യൂബിൽ തന്നെ നോക്കൂ. ഇഷ്ടം പോലെ വീഡിയോ ഈ പരിപാടിയുടെ ഉണ്ട്. Pc ജോർജ് ന്റെ ഭാഗവും, സോമന്റെ ഭാഗവും എല്ലാം കട്ട്‌ ചെയ്ത് post ചെയ്തിട്ടുണ്ട് വിവിധ ചാനലുകൾ. അല്ലാതെ ആന്റോയ്ക്ക് എതിരെ മാത്രം അല്ല.
@faisal123-uj8ge
@faisal123-uj8ge 4 месяца назад
Modereter good
@k.gopalakrishnabhat1951
@k.gopalakrishnabhat1951 4 месяца назад
Where are the organisers of the programme?
@anilkrishnan8585
@anilkrishnan8585 4 месяца назад
POTTAN MODETATOR
@PadyBasheer
@PadyBasheer 4 месяца назад
endd wakeeell aano 1:47
@ShihadA-m6c
@ShihadA-m6c 4 месяца назад
ആന്റോ ആന്റണി പെട്ടു
@teophinasher4678
@teophinasher4678 4 месяца назад
ആദ്യം ആ ചർച്ച മുഴുവൻ കാണു, ldf, nda പ്രതിനിധികൾ നേരത്തെ സ്ഥലം വിട്ടു, ആന്റോ ആണ് കുറച്ചു നേരമെങ്കിലും അവിടെ ഉണ്ടായിരുന്നത്
@user-jw5wf3ho5w
@user-jw5wf3ho5w 4 месяца назад
തോമസ് ഐസക് ❤️❤️
@JobyJohn-zt9nf
@JobyJohn-zt9nf 4 месяца назад
മൂന്നുപേർക്കും ഉത്തരം മുട്ടിയപ്പോൾ ഒരുമിച്ചുനിന്നു. ഇതു ജനങ്ങളോടും കണിച്ചിരുന്നെങ്കിൽ.
@ajaysuman1895
@ajaysuman1895 4 месяца назад
that is poli'tricks'😂
@vishnuvichu8262
@vishnuvichu8262 3 месяца назад
Pinarayi vijayan ഇല്ലാഞ്ഞത് മോഡറേറ്റർ ന്റെ ഭാഗ്യം😂😂😂😂😂
@JoelGeorgy-je9ti
@JoelGeorgy-je9ti 4 месяца назад
വിദ്യാദരൻ ചേട്ടൻ കീ 🙏
@rajeevravi9418
@rajeevravi9418 4 месяца назад
കല്ല് പെറുക്കി ഒരു കീച് കൊടുക്കാൻ മേലാരുന്നോ
@scariapeejay754
@scariapeejay754 4 месяца назад
എംപിയെ നിർത്തി പൊരിച്ചു.
@editorcyril
@editorcyril 4 месяца назад
സുഹൃത്തേ, ഈ പരിപാടി ഈ വിഡിയോയിൽ ഉള്ള 7 മിനുട്ട് അല്ല. കുറെ മണിക്കൂർ ഉണ്ട്. ആദ്യം ബിജെപി യുടെ pc ജോർജ് ഇറങ്ങിപ്പോയി. അവതാരകന്റെ ഈ കല പില കാരണം. അയാള് തെറി വിളിച്ചാണ് ഇറങ്ങിപ്പോയത്. പിന്നീട് LDF ലെ വാഴൂർ സോമനും ഇതേ രീതിയിൽ, അവതാരകൻ സംസാരിക്കാൻ അനുവദിക്കാതെ കല പില കൂട്ടിയപ്പോൾ ഇറങ്ങിപ്പോയി. ഇത് ചർച്ചയുടെ ചെറിയ ഭാഗം മാത്രമാണ്. ഇതിലും കൂടുതൽ ബഹളമായിരുന്നു അവതാരകൻ മറ്റുള്ളവരോട്. യൂട്യൂബിൽ തന്നെ നോക്കൂ. ഇഷ്ടം പോലെ വീഡിയോ ഈ പരിപാടിയുടെ ഉണ്ട്. Pc ജോർജ് ന്റെ ഭാഗവും, സോമന്റെ ഭാഗവും എല്ലാം കട്ട്‌ ചെയ്ത് post ചെയ്തിട്ടുണ്ട് വിവിധ ചാനലുകൾ. അല്ലാതെ ആന്റോയ്ക്ക് എതിരെ മാത്രം അല്ല.
@thomaskurian5830
@thomaskurian5830 4 месяца назад
Shame on you Moderator
@UNNIKRISHNANVUNNIKRISHNAN-s5s
@UNNIKRISHNANVUNNIKRISHNAN-s5s 4 месяца назад
ചോദിക്കാൻ അറിയാവുന്നവൻ ചോദിച്ചാൽ ഇത് പോലെ വിറച്ചിട്ട് കാര്യം ഇല്ല ഉത്തരം പറയാൻ കഴിയണം
@tonymathew6554
@tonymathew6554 4 месяца назад
ഇവൻ എന്തോന്ന് മോഡറേറ്റർ 😡
@sijishyju3586
@sijishyju3586 4 месяца назад
ജനങ്ങൾക്ക് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും പ്രവർത്തിക്കുന്നില്ല. സ്വന്തം കാര്യം
@sandeepmathew1504
@sandeepmathew1504 4 месяца назад
അവതാരകൻ കറക്റ്റ് ആയി ചെയ്തു. തെരഞ്ഞെടുപ്പു ആകുമ്പോൾ എല്ലാനും വരും, ഇവനൊക്കെ വിചാരിച്ചോ ഇത് കവല പ്രസംഗം ആണെന്ന്. തെറ്റി. കുറച്ചു പേര് ഇവിടെ കമന്റ്‌ ഇട്ടതു കണ്ടു "ആരേം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് " ഇവർക്ക് സംസാരിക്കാൻ ഈ വർഷം തന്നെ 50 ഇൽ പരം വന്യ ജീവി ആക്രമണം ഉണ്ടായി എന്തെ സംസാരിച്ചില്ല, പിന്നെ ഇവരെ സംസാരിക്കാൻ മാത്രമാണോ തിരഞ്ഞെടുത്തു വിട്ടത്, ഉദ്യോഗസ്ഥരെ നിലക്കുനിർത്തി ജോലിചെയ്യിക്കാനാണ്, അല്ലാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വേദികളിൽ രാഷ്ട്രിയ ഷോ കാണിക്കാം എന്ന് വിചാരിച്ചോ. നടക്കില്ല, ഇതുപോലെ എല്ലാ വേദികളിലും ഇത് തന്നെ ചെയ്യണം. രാഷ്ട്രിയം ഇഷ്ടപെടുന്ന ചേട്ടന്മാർ വേറെ പരുപാടി കാണു 😅
@abdmastermedia6778
@abdmastermedia6778 4 месяца назад
ആദ്യം പിസി ജോർജ് ഇറങ്ങിപ്പോയി അവസാനമാണ് ആന്റോ ആന്റണി ഇറങ്ങി പോയത് പിന്നെ ഒരാളെ മാത്രം വീഡിയോ ഇടുന്നത് അത് ഒട്ടും ശരിയായില്ല ഇത് അവതാരകന്റെ തെറ്റാണ്
Далее