Тёмный

മോണിറ്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Monitor Buying Guide Malayalam 

Infozone Malayalam
Подписаться 45 тыс.
Просмотров 11 тыс.
50% 1

മോണിറ്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@najujamal1
@najujamal1 4 года назад
നല്ല അവതരണം ഇനിയും നല്ല പ്രൊഡക്ടുകളുമായി വരുക..
@hyuwin770
@hyuwin770 3 года назад
നല്ല അറിവുകൾ.നല്ല അവതരണം. അഭിനന്ദനങ്ങൾ
@akshayv7126
@akshayv7126 Год назад
Tally Prime, Excel,word എന്നി application ഉപയോഗിക്കാൻ പറ്റുന്ന ഒരു buget friendly computer suggest ചെയ്യാമോ
@marshel9884
@marshel9884 4 года назад
Good presentation. Congrats..
@premanpp8868
@premanpp8868 4 года назад
മോണിറ്റർ ൽ hdmi പോർട്ട് ഉണ്ടെങ്കിലും സാധാരണ pc ൽ hdmi ഔട്ട് ഇല്ലല്ലോ?പിന്നെ ഫുൾ hd മോണിറ്റർ കൊണ്ട് എന്താണ് കാര്യം.
@infozonemalayalam6189
@infozonemalayalam6189 4 года назад
ഫുൾ HD മോണിട്ടർ ഗ്രാഫിക്സ് വർക്കുകൾ ചെയ്യുന്നവരും ഗെയിമിംഗ് ചെയ്യുന്നവരുമാണ് കൂടുതലും ഉപയോഗിക്കുക. അത്തരം സിസ്റ്റങ്ങളിൽ ഗ്രാഫിക്സ് കാർഡ് ഉണ്ടാകും. ഗ്രാഫിക്സ് കാർഡിൽ HDMI ഔട്ട്‌ ഉണ്ടാകും. അത് പോലെ ഇപ്പോൾ ഇറങ്ങുന്ന ഭൂരിഭാഗം മാദർബോർഡുകളിലും HDMI ഔട്ട്‌ ഉണ്ട്.
@premanpp8868
@premanpp8868 4 года назад
@@infozonemalayalam6189 Thanks
@Vinod22222
@Vinod22222 Год назад
VGA to HDMI convertor ഉപയോഗിച്ച് full hd വീഡിയോ കാണാൻ സാധിക്കുമോ
@Christhu111
@Christhu111 3 года назад
കമ്പ്യൂട്ടർ വാങ്ങുന്നതും ആയി ബന്ധപ്പെട്ട് 3rd വീഡിയോ ചെയ്യാമോ ?
@infozonemalayalam6189
@infozonemalayalam6189 3 года назад
സമയം കിട്ടുമ്പോൾ ചെയ്യാം.
@avstarbijith
@avstarbijith 2 года назад
Sir , aoc brand monitor component quality ullataano? Aoc 24g2e5 nalla model aano?
@Doctor__19589
@Doctor__19589 5 месяцев назад
Physics class kanda feel😍🙂
@rinuvarghese8481
@rinuvarghese8481 2 года назад
TV monitor computer upayogikan pattumo
@amarnathallu8864
@amarnathallu8864 3 года назад
Photoshop okke cheyan etha nalath
@vijoshbabu8329
@vijoshbabu8329 4 года назад
ചേട്ടാ എൻ്റെത് 2011 ലെ ഒരു സാധാ ടുവൽകോർ പി സി യാണ് 1GB ഗ്രാഫിക്ക്സ് കാർ ഡാണ് ഉള്ളത്. ഒരു 24" full HD മോണിറ്ററും ഉണ്ട്. പക്ഷേ അതിൽ എൻ്റെ ക്യാമറിയിൽ ഷൂട്ട് ചെയ്ത 4K വീഡിയോ പ്ലെ ചെയ്യുമ്പോൾ വീഡിയോ സ്റ്റക്കായി പോകുന്നു. 4K മോണിറ്റൽ അല്ലാഞ്ഞിട്ടാണോ ഇങ്ങനെ വരുന്നത് അതോ CPUന് കപ്പാസിറ്റി കുറവായത് കൊണ്ടാണോ?
@infozonemalayalam6189
@infozonemalayalam6189 4 года назад
4K വീഡിയോ പ്ളേ ചെയ്യാൻ താങ്കൾ ഏത് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചത്? മോണിറ്ററിന്റെ പ്രശ്നം കൊണ്ട് വരാൻ സാധ്യത ഇല്ല. 4k വീഡിയോ 4കെ ആയി ഒരു ഫുൾ HD മോണിറ്ററിൽ കാണാൻ സാധിക്കില്ല. റെസലൂഷൻ ഡൗൺസ്കെയിൽ ചെയ്ത വീഡിയോ ആണ് കാണാനാവുക. പക്ഷെ സ്മൂത്തായി 4കെ വർക്ക് ചെയ്യണമെങ്കിൽ സിസ്റ്റത്തിന് അത്യാവശ്യം പവർ വേണം.
@vijoshbabu8329
@vijoshbabu8329 4 года назад
@@infozonemalayalam6189 VLC Media Player
@vijoshbabu8329
@vijoshbabu8329 4 года назад
@@infozonemalayalam6189 Thanks :)
@infozonemalayalam6189
@infozonemalayalam6189 4 года назад
VLC പ്ലെയറിലെ ഹാർഡ്‌ വെയർ ആക്സിലാറേഷൻ ഡിസെബിൾ ചെയ്ത് നോക്കൂ. Open VLC Media Player. Click on Tool > Preference>Input / Click on box across the Hardware-അക്‌സെലെരേറ്റഡ് Decoding option and choose Disable
@vijoshbabu8329
@vijoshbabu8329 4 года назад
@@infozonemalayalam6189 ചെയ്തു നോക്കി പിനെയും പഴയത് പോലെ തനെയാണ് സാർ. അവിടെ ആട്ടോമാറ്റിക്ക് എന്നാണ് കിടന്നത് അത് ഡിസേബിൾ ചെയ്തിട്ടും ശരിയായില്ല.
@Wilesgaming
@Wilesgaming 2 года назад
Gigabyte GF 27 inch full hd anu monitor...... enta cpu highend pc anu graphics card 3060. 12 gb anu very high ....high edumbol lag unde gamesinu athu entha
@adul362
@adul362 4 года назад
Single yellow 12 v wire il ethra ampior kittum Ente sub Pioneer 1200 aanu Smps nte full yellow and black wire onnich ampil kodukkano In built Amplifier 200 w ullu
@infozonemalayalam6189
@infozonemalayalam6189 4 года назад
കമ്പ്യൂട്ടർ SMPS പവർ സപ്ലൈ കാർ ആംപ്ലിഫയർ പവർ ആയി ഉപയോഗിക്കാൻ ആണെങ്കിൽ ഒന്നുകിൽ മഞ്ഞ വയറുകൾ മുഴുവൻ എടുക്കുക. അല്ലെങ്കിൽ നല്ല ഗേജുള്ള വയർ 12 വോൾട്ടിൽ നിന്നും സോൾഡർ ചെയ്തെടുക്കുക. വയറിന്റെ നീളം കൂട്ടാൻ ഉദ്ദേശം ഇല്ലെങ്കിൽ മൊത്തം യെല്ലോ വയറുകൾ ഒന്നിച്ചെടുത്താൽ മതിയാകും. സോൾഡർ ചെയ്യുകയാണെങ്കിൽ വളരെ ശ്രദ്ധിക്കണം. ട്രാൻസ്‌ഫോർമർ പവർ സപ്ലൈയേക്കാൾ ഷോക്കേൽക്കാൻ സാധ്യത SMPS കൾക്കുണ്ട്. സുരക്ഷാ മുൻ കരുതലുകൾ എടുത്തു മാത്രം കൈകാര്യം ചെയ്യുക.
@adul362
@adul362 4 года назад
@@infozonemalayalam6189 200 w in built amplifier anu.apol full yellow wire edukano
@infozonemalayalam6189
@infozonemalayalam6189 4 года назад
SMPS ൽ 12 വോൾട്ട് എത്ര ആമ്പിയർ ആണ് അടയാളപ്പെടുത്തിയിരിക്കുന്നത്? സൈഡിലുള്ള സ്റ്റിക്കറിൽ രേഖപ്പെടുത്തിയിരിക്കും.
@adul362
@adul362 4 года назад
@@infozonemalayalam6189 15 amp 12 v 6 wire und.oro wire lum 15 ampior kittum ennano atho .6 wire Total ampior 15 ennano 200 w ethra ampior venam
@adul362
@adul362 4 года назад
Reply plz
@maheshrenju
@maheshrenju 2 года назад
Bro 24 inch full hd samsung tv vga out undu... Athu computer monitor aai use cheyan pattumo... Monitor pole quality undavumo
@infozonemalayalam6189
@infozonemalayalam6189 2 года назад
സാധാരണ ഫുൾ HD ടീവിയെ മോണിറ്റർ ആക്കി ഉപയോഗിക്കാൻ സാധിക്കും. പിസി യിൽ ഗ്രാഫിക്സ് കാർഡ് ഉണ്ടെങ്കിൽ അതിലെ HDMI വഴി ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു പിസി ഡിസ്‌പ്ലെ ഔട്ട് കണക്ട് ചെയ്യാനുള്ള ഓപ്‌ഷൻ നൽകുക എന്ന കാര്യം പ്രയാസം ഇല്ലാത്തതിനാൽ അത് കൂടി നൽകുന്നു എന്നേയുള്ളൂ . എന്തായാലും ഒരു ടീവി ഡിസ്പ്ളേക്ക് മോണിറ്ററിന്റെ പെർഫോമൻസ് നൽകാൻ പരിമിതികൾ ഉണ്ട്. മോണിറ്റർ എന്നത് വളരെ അടുത്ത് നിന്ന് കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഡിസൈൻ ചെയ്യുന്നതാണ്. മോണിറ്ററിന്റെ റെസ്പോൺസ് സമയം ടീവികളുടേതിനേക്കാൾ കുറവായിരിക്കും. ഒരു പിസി ഡിസ്‌പ്ലെയുടെ റെസ്പോൺസ് സമയം കൂടുന്നത് അത്ര നല്ലതല്ല.
@maheshrenju
@maheshrenju 2 года назад
@@infozonemalayalam6189 thanq.... I prefer a monitor then
@Wilesgaming
@Wilesgaming 2 года назад
2 k moniter better anno
@techsandtrips
@techsandtrips Год назад
Top video
@rmzc
@rmzc 3 года назад
Kannin kuzhappam veraathe monitor eetha
@vivekmurali9795
@vivekmurali9795 2 года назад
Gaming education and editing pattuna companys why 🤔
@jojoathipozhy
@jojoathipozhy 4 года назад
Good prsentation
@rahulvaliyakalungu3435
@rahulvaliyakalungu3435 3 года назад
👍👍👍👍
@rockycartoons2.077
@rockycartoons2.077 3 года назад
😍❤
@amarjyothi1990
@amarjyothi1990 4 года назад
👍🏼👍🏼👍🏼
@SandeepVShaji
@SandeepVShaji 4 года назад
👍👍👍
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 389 тыс.
LAPTOP BUYING GUIDE MALAYALAM
12:00
Просмотров 177 тыс.