Тёмный

Anthicharcha LIVE | ഗവർണറെ മെരുക്കുമോ ? | Kerala Government Vs Governor | CM Pinarayi Vijayan N18L 

News18 Kerala
Подписаться 3 млн
Просмотров 526 тыс.
50% 1

Governor Arif Mohammed Khanനും സർക്കാരും തമ്മിലുള്ള പോരിന് ആമുഖത്തിന്റെ ആവശ്യമില്ല. ഇടവേളകളിൽ അത് ഏറിയും കുറഞ്ഞും ഇരുന്നു. എന്നാൽ ഇപ്പോൾ ആ പോര് മറ്റൊരു തലത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഗവർണർക്കെതിരെ Kerala Government സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എട്ടു ബില്ലുകളിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹർജി.
#anthicharcha #governorvsgovernment #pinarayivijayan #arifmuhammedkhan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

1 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@sageervattappilly6006
@sageervattappilly6006 7 месяцев назад
പേടിക്കേണ്ട സാഹിബ് ഗുരുവായൂർ ക്ഷേത്രത്തിൽ ശത്രു സംഹാര പൂജ ഏർപ്പാടാക്കി യുട്ടുണ്ട്
@antonybinu8075
@antonybinu8075 7 месяцев назад
അങ്ങനെ അങ്ങനെ..കൊള്ളാം ഉഊമ്പം 😂😂😂😂😂😂
@OmSaiRamMereRakshak
@OmSaiRamMereRakshak Месяц назад
18 fuuuuu
@abhilashbabu1586
@abhilashbabu1586 4 месяца назад
hahaha Enthinanu Governor... Athu polum ariyille...
@sivasankaranav6104
@sivasankaranav6104 7 месяцев назад
Merukkiyathinte kurayaaa !!!
@ReadnWin1
@ReadnWin1 5 месяцев назад
Hope he selected vice-president
@emilcalias9875
@emilcalias9875 6 месяцев назад
പെൻഷനും, ശമ്പളവും, വീടിനുള്ള അപേക്ഷയും കിട്ടാൻ ഗവൺമെൻ്റ് ഓഫീസുകൾ കയറി ഇറങ്ങി മടുത്ത ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കി, ആ ബുദ്ധിമുട്ട് സംസ്ഥാനത്തിന് മനസ്സിലാക്കി കൊടുത്ത ഗവർണർക്ക് അഭിവാദ്യങ്ങൾ..💫🫰
@anoopkumarkp1555
@anoopkumarkp1555 6 месяцев назад
ഒലതത്തും...
@jibinschakkattu892
@jibinschakkattu892 3 месяца назад
Why he didn’t stop the car ???
@directions2449
@directions2449 5 месяцев назад
Your fever ❤
@Gikku2104
@Gikku2104 7 месяцев назад
സർക്കാരും ഗവർണ്ണരും തമ്മിൽ നടക്കുന്ന ഈ ചക്കളത്തിപ്പോരാട്ടത്തിൽ ജനങ്ങളുടെ നികുതിപ്പണം എത്രകോടി പൊടിയും എന്നു മാത്രമേ ഇനി അറിയാനുള്ളു
@TIPPU_ARMY_JINN
@TIPPU_ARMY_JINN 7 месяцев назад
@@sinikv5713aaa ssssss
@MajeedKollam
@MajeedKollam 4 месяца назад
😊😊😊
@joymj7954
@joymj7954 6 месяцев назад
❤Congratulations ❤Prayerful Wishes ❤Vandhemantharam 🎉❤✝️🧚‍♂️🙏
@GDhamodharanDhamodharan
@GDhamodharanDhamodharan 5 месяцев назад
😊
@sreenivasanvr7023
@sreenivasanvr7023 5 месяцев назад
പ്രധാന അധ്യാപകർ ദയവു ചെയ്തു സ്വന്തം മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ കുട്ടികളെ ക്കൊണ്ട് നിർബന്ധിച്ചു ചെയ്യിപ്പിക്കാൻ നോക്കരുത് 😔😔😔 അവറ്റകൾ മുടി വളർത്തിയോ മൊട്ടയടിച്ചോ കോലം കെട്ടിയോ നടക്കട്ടെ... സ്വഭാവം നന്നാക്കി എടുക്കാൻ ഇക്കാലത്തു വലിയ ബുദ്ധിമുട്ട് ആണ്... അധ്യാപകരുടെ ഗതികേട് ആണിത്... ശിക്ഷ കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്... 👍 ആത്മാർത്ഥ കൂടിയാൽ ജയിലിൽ കിടന്ന് "ചപ്പാത്തിയും കോഴിക്കറിയും ബിരിയാണിയും" കഴിച്ചു കഴിയേണ്ടി വരും... നിയമം അധ്യാപകർക്ക് എതിരാണ്.. 👍 രക്ഷിതാക്കളെ വിളിപ്പിച്ചു കാര്യം പറയുക... അവർ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ...ചെയ്തില്ലെങ്കിൽ വിട്ടേക്കുക... നശിക്കട്ടെ.... 😢😢😢
@nidhin_gowri
@nidhin_gowri 6 месяцев назад
Paranari
@user-zi8pp9zh4l
@user-zi8pp9zh4l 6 месяцев назад
വേണ്ടത്ര മികവ് പുലർത്താൻ കേരള ഗവൺമെൻറിന് കഴിയുമെന്ന് തോന്നുന്നില്ല
@santhoshks4308
@santhoshks4308 2 месяца назад
😊
@sajithgovindan2901
@sajithgovindan2901 6 месяцев назад
Cpm chettakal
@kumarp200
@kumarp200 6 месяцев назад
nanamillatha gaverment........
@user-jc5mb5hs5i
@user-jc5mb5hs5i Месяц назад
ഈ ബില്ലുകൾ 8എണ്ണം ഇതൊക്കെ എന്നുകൂടിപറയണം
@DiplomaticRictus
@DiplomaticRictus 7 месяцев назад
കക്കു കളിയുടെയും ഗണപതി നിന്ദ യുടെയും കാര്യം വന്നപ്പോൾ ഈ പറഞ്ഞ മതേതരചിന്തയുള്ളൊന്മാരുടെ നിലപാട് ജനങ്ങൾ കണ്ടതാണ്!😂
@santhoshac2679
@santhoshac2679 7 месяцев назад
ചർച്ചക്ക് ഇടയിൽ വ്യക്തത കുറവാണ് ആരെയോ വെളുപ്പിച്ചെടുക്കുന്നത് പോലെ ..എന്തേ ?
@krishnannair7931
@krishnannair7931 6 месяцев назад
ശരിയാണ്.
@binishvarghese8897
@binishvarghese8897 2 месяца назад
News ano atho party sammelanamano😂
@noufalsiddeeque4864
@noufalsiddeeque4864 3 месяца назад
ഗവർണർ പ്രതിപക്ഷ o ഭരിക്കുന്ന എല്ലായിടത്തും ഇത് തന്നെ അവസ്ഥ
@firdoustheranath7246
@firdoustheranath7246 5 месяцев назад
രാഹുലല്ല ഗവർണർ തൊട്ടാൽ പോലും
@VinodKumar-li5rj
@VinodKumar-li5rj 6 месяцев назад
Support Governer👍💪
@dineshkumarvv5336
@dineshkumarvv5336 6 месяцев назад
Governor ne merukkanonnum kazhiyilla aniya
@rajumonrajuraju9778
@rajumonrajuraju9778 4 месяца назад
ഗവർണർ മാത്രമല്ല രാഷ്ട്രീയം കാണുന്നത് എല്ലാവരും കാണുന്നുണ്ട് എന്താണ് ചേട്ടന്മാരെ ഗവർണർ മാത്രം രാഷ്ട്രീയം കാണുന്നു എന്ന് പറയുന്നത്
@9NAIR
@9NAIR Месяц назад
മാസങ്ങളായി ഗവൺമെൻറ് കോൺട്രാക്ടർമാരുടെ ബില്ലുകൾ ഒന്നും പോലും പാസ്സ് ആഗുനില്ല
@faizalpms3145
@faizalpms3145 Месяц назад
അയ്‌ന് ?
@drjohnkc2262
@drjohnkc2262 7 месяцев назад
The court will decide and why waste time?
@foodchannel7780
@foodchannel7780 6 месяцев назад
😂
@Kondady
@Kondady 5 месяцев назад
Nilavaram pora
@babuphilip1429
@babuphilip1429 5 месяцев назад
ജെസ്നയും കണ്ണൂരിൽ; മട്ടന്നൂരോ ധർമ്മടത്തോ ഉണ്ടാകാനുള്ള സാധൃത തള്ളിക്കളയാൻ വരട്ടെ.
@sajusajup284
@sajusajup284 5 месяцев назад
😂 ഗവർണറെ ഒലത്തും
@dineshkumarvv5336
@dineshkumarvv5336 6 месяцев назад
Bill rashtrapathi yude kayyil ethiyille ,ini end onnu charcha
@HariKrishna-qk1ry
@HariKrishna-qk1ry 7 месяцев назад
പുലിയാണ് ഈ ഗവർണർ. പഴയ സാദാശവം ആണെന്ന് കരുതിയാൽ പുലിവാല് പിടിക്കും 🐯
@premrajpk9322
@premrajpk9322 7 месяцев назад
Let see the next incarnation as a most loyal creature lika aD.
@arunbossnpr3389
@arunbossnpr3389 7 месяцев назад
കേട്ട് കേൾവി ഇല്ലാത്ത ബില്ലിൽ ഒപ്പിടണ്ട ആവശ്യം ഇല്ല
@lijinleevlogger6774
@lijinleevlogger6774 6 месяцев назад
Cpim.pedichate alla allee
@mohandas4755
@mohandas4755 7 месяцев назад
Themmaditharam Kanickkanulla Evanmarude Oru Billum Governor Passakkan Padilla. Naadine Kattu Mudickkan Neeyonnum Bharickkenda. Governorinoru Big Salute.
@joshicharan4968
@joshicharan4968 6 месяцев назад
വിധി വന്നു കഴിഞ്ഞതാണ്. സിഎം നെയും SFI ക്കും എതിരെ കോർട്ട ലക്ഷ്യത്തിനു കേസെടുക്കണം
@pradeepkrishnan9847
@pradeepkrishnan9847 7 месяцев назад
Ithrntaa Gusthi aano oraal vijayikkaan..?😮
@mohammedrafi3903
@mohammedrafi3903 7 месяцев назад
Up പിടിച്ചോ നിന്നെ കാണാൻ അവിടെ ആളെ കിട്ടും
@keralaboy65
@keralaboy65 Месяц назад
തമ്പുരാൻ ജാതി പേര് ആണോ തമ്പുരാട്ടി
@praveenkumarpai
@praveenkumarpai 6 месяцев назад
സർകാർ ഈ വിഷയത്തിൽ മൂഞ്ചി!¡ 💪💪💪🇮🇳🇮🇳🇮🇳😀😀😀
@krishnannair7931
@krishnannair7931 6 месяцев назад
ഇതൊരു വിവരം കെട്ടവരുടെ സമയം കൊല്ലി ചർച്ചയാണ്.😜
@antonybinu8075
@antonybinu8075 5 месяцев назад
Oompi😂😂😂😂😂😄😄😄😄😄
@user-kb7ej1ry2u
@user-kb7ej1ry2u 7 месяцев назад
ഭയലിൽ ആടായിരുന്നാൽ ഒരു ഭയൽ 15ആയി മാറും അപ്പോൾ നാടിന് പുരോഗതി ഉണ്ടാകും
@gopikanair9138
@gopikanair9138 6 месяцев назад
Gajanaavu kaali, Governorodu vellu vilichu president bharanam kondu vannal janangalkku mannu vaari thinnendi varilla😂😂😂
@mohanankolasseri
@mohanankolasseri 3 месяца назад
സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ അധികാരം ഉള്ള ആൾ അല്ലേ? നികുതിഭാരം ഏറുന്നു സാധാരണ കാർ എങ്ങനെ ജീവിക്കും?🙏
@sreejithshankark2012
@sreejithshankark2012 6 месяцев назад
LDF ഇഷ്ടം ❤️... ഇരട്ടി ചങ്ങായി സിന്ദാബാദ് 😂
@varietymovie5178
@varietymovie5178 7 месяцев назад
ജനാതിപത്യ രാജ്യത്ത് എന്തിനാണ് ഒരു governnor
@krishnannair7931
@krishnannair7931 6 месяцев назад
ങേ...എന്താ പറഞ്ഞേ?
@padmasenansenan2472
@padmasenansenan2472 6 месяцев назад
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഗവർണറില്ല. ഒരിടത്തും.
@unnikrishnakurup453
@unnikrishnakurup453 5 месяцев назад
മീശ ഇല്ലാത്തവൻ എന്തൊക്കെയോ parayunnu😂
@user-on6sg4ps5v
@user-on6sg4ps5v Месяц назад
കണ്ടം വഴ്ഴി ഓടി
@sajithgovindan2901
@sajithgovindan2901 7 месяцев назад
Rss🙏
Далее
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
MEGA BOXES ARE BACK!!!
08:53
Просмотров 15 млн
K G Simon 17 | Charithram Enniloode 1856 | Safari TV
26:01