Тёмный

'മോദിയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍വിശ്വസിച്ചില്ല,രാമക്ഷേത്രം ചോര്‍ന്നപ്പോള്‍ബോധ്യമായി 

24 News
Подписаться 6 млн
Просмотров 43 тыс.
50% 1

'മോദിയുടെ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ക്ക് രാമക്ഷേത്രം ചോര്‍ന്നപ്പോള്‍ ബോധ്യമായി' ജിന്റോ ജോണ്‍
Jinto John, Narendra Modi, Rahul Gandhi, Loksabha, Encounter, Hashmi Taj Ibrahim

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@Shihabskp
@Shihabskp 3 месяца назад
മോദിയുടെ അഴിമതി, ദൈവം തന്നെ നേരിട്ട് തുറന്നു കാണിച്ചുതുടങ്ങിയിരിക്കുന്നു 😍 അയോധ്യ ഒരു 💯 ഉദാഹരണം
@bijoypillai8696
@bijoypillai8696 3 месяца назад
മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..
@pky802
@pky802 3 месяца назад
അതായിരിക്കും ഇന്ന് മറുപടി പറഞ്ഞപ്പോ ബഹളം വച്ചത്
@Starwar-cz8gq
@Starwar-cz8gq 3 месяца назад
ഈ മാസം 8000 അക്കൗണ്ടിൽ വരില്ലേ?
@kollenkudisuli1538
@kollenkudisuli1538 3 месяца назад
Bjp and modi should answer about the fallen structures of air ports, roads, Rama temple and other items in which public money were spent
@an69043
@an69043 2 месяца назад
അതിൽ എത്ര കീശയിലാക്കി?​@@Starwar-cz8gq
@josephphilip3634
@josephphilip3634 3 месяца назад
പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി
@sunilgp1129
@sunilgp1129 3 месяца назад
മോഡി സാക്ഷാൽ ശ്രീരാമനെ വരെ പറ്റിച്ചു. അടിപൊളി 😁
@AB-lg6gz
@AB-lg6gz 3 месяца назад
രാഹുലിന്റെ പരിഹാസത്തിൽ തകർന്നുപോയ മോഡി🤪, ഇനിയും പഴയത് പോലെ കാധിപതിയായി 1ഭരിക്കാൻ കഴിയില്ല എന്നുള്ള മനോവിഷമത്താൽ 😢എന്തൊക്കെയോ മറുപടിയായി വിളിച്ചു പറയാൻ വൃദ്ധ ബുദ്ധിയിൽ ശ്രമിക്കുന്നു.😣😖
@TheSanalrajan
@TheSanalrajan 2 месяца назад
ദൈവത്തെ വിറ്റു vote ആകുന്ന മോഡിക്ക് ആണോ രാജ്യത്തെ വിൽക്കാൻ പറ്റാതെ , നാളെ മമ്മുടെ ഒക്കെ kidney വരെ വില്ക്കും ഇങ്ങനെ പോയാൽ 😂😂
@an69043
@an69043 2 месяца назад
നമ്മുടെ എല്ലാ രേഖകളും കൈക്കലാക്കിയിട്ടുണ്ട് എപ്പോൾ വിറ്റു എന്ന് നോക്കിയാൽ മതി?
@varghesegeorge9549
@varghesegeorge9549 3 месяца назад
ബാലക് ബുദ്ധിയെ നേരിടാൻ, താടിയും, മൊട്ടയും ഉപജാപങ്ങളും ശ്രമിച്ചിട്ടും ശ്രദ്ധിച്ചോ????
@kannan9641
@kannan9641 3 месяца назад
MODI INDIYE NASHIPPIKKUM
@rollykuriakose5875
@rollykuriakose5875 3 месяца назад
ബിജെപി അഴിമതി.....
@kunhuttymlp6258
@kunhuttymlp6258 3 месяца назад
അഴിമതിയിൽ എല്ലാം പൊളിഞ്ഞു
@charlymathew5098
@charlymathew5098 2 месяца назад
Kallapoorimonmaar എല്ലാം ഉമ്പിച്ചു
@ummerkuwait6468
@ummerkuwait6468 3 месяца назад
ഇവർ പണി തപാലങ്ങൾ എത്ര പൊളിഞ്ഞു വിണു
@jasmineseenange
@jasmineseenange 3 месяца назад
INDIAN NATIONAL CONGRESS BIG SALUTE ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@siddiwayanad2212
@siddiwayanad2212 3 месяца назад
Jinto പുലി
@kannan9641
@kannan9641 3 месяца назад
I LIKE RAHUL JI
@shkumarkumar2630
@shkumarkumar2630 3 месяца назад
Jinto❤❤❤❤❤
@smartcreat1
@smartcreat1 3 месяца назад
അഹങ്കാരത്തിന്റെ മൂർത്തീഭാവമാണ് ടിയാൻ
@saidalavi2304
@saidalavi2304 2 месяца назад
ആദ്യം അവർ നിങ്ങളെ അവഗണിക്കും പിന്നെ പരിഹസിക്കും എന്നാലും അവസാനം വിജയം നിങ്ങൾക്കായിരിക്കും ഗാന്ധി ജീയുടെ വാക്കുകൾ
@jincyjoseph7448
@jincyjoseph7448 3 месяца назад
100%🩸🥰
@jayasreepillai3792
@jayasreepillai3792 2 месяца назад
തരികിട,,,,, തോം,,തോം,,,,ഇന്നല്ല,,ഇനിയും,,,,,ചിലത്,,,, പറയാനുണ്ട് എപ്പിസോഡ്,,,,,aaaaaaayi,,,purathuvaratte,,,enthuvikasanam,,,,,idinjuveeezhunna,,,,,വികസനം,,,,,,,, കുഴികൾ നിറയുന്നു ദൃശ്യം,,,,പുറത്തുവരുന്നു,,,,,,,
@jayasreepillai3792
@jayasreepillai3792 2 месяца назад
Ayodhya,,,,,,paaaalam,,,,,കെട്ടിടം,,,,,,,eeellam,,,,idinjuveeezhatte,,,,vvvvvvvvveeeezhunna,,,vikasanam,,,annu,,,,,adimakal,,,iniaaaarum,,,,pazhyaadavukal,,angeeekarikkilla,,,b,,,jp,,,poyavarum,,,nilkunnavarum,,,ninnavarum,,,thrisanku,,swargathilo,,,,,,നരകത്തിലോ,,,,,,,,,,,ക്ക്കോ,,,,പോപോകുക,,,,,
@BananceDavadas
@BananceDavadas 2 месяца назад
Correct❤❤❤❤
@jayasreepillai3792
@jayasreepillai3792 2 месяца назад
Swayam,,,,,,parihasapatramakunnath,,,enthina,,, ധ്യവമെ,,,,,, എന്തൊക്കെ,,,കേൾക്കണം,,,kananam,,,,,,,,awo,,,,,kettukett,,,sahikkanmela,,,,tto,,,
@NoorjahanLatheef-t3i
@NoorjahanLatheef-t3i 2 месяца назад
Thattippum.vettippum.chakkittupiditham.parll.karyangaluoruku.replyilla.pakaram.ankangale.komalikaanikkalum.parihasikkalum.
@najilanaju2552
@najilanaju2552 3 месяца назад
Linto❤
@shibuxavier1062
@shibuxavier1062 3 месяца назад
നിതീഷ് നായിഡു ഡിപെന്‍ഡന്റ് അല്ലൈന്‍സുമായി ..... 400 ആയിരുന്നു ലക്ഷ്യം
@muralidharannair7278
@muralidharannair7278 3 месяца назад
❤❤❤❤❤❤❤
@ramlabeevi3185
@ramlabeevi3185 2 месяца назад
💜💙💜 മോഡി ഇന്ത്യയിലെ ജനങ്ങളെ രണ്ട് തട്ട് ആക്കും..... 💜💙💜
@sygartthomas6395
@sygartthomas6395 3 месяца назад
ജിൻ്റോ സൂപ്പർ
@Sulaiman-jp1lr
@Sulaiman-jp1lr 2 месяца назад
ചില നേരത്ത് പുള്ളിക്ക് അപ്പി ഇടാൻ മുട്ടുന്നോ എന്ന് വരെ തോന്നിപ്പോയി അമ്മാതിരി എക്സ് പ്രഷൻ
@geethak6076
@geethak6076 2 месяца назад
20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term 🎉🎉
@philipoommen5461
@philipoommen5461 2 месяца назад
How many bridges were destroyed, constructed by BJP/Nittin Gadkhari, where is he escaped ??
@Stellaqueengirl.
@Stellaqueengirl. 2 месяца назад
Modi is great We will construct new roads Speaker is gisnt
@Ardn.20dc
@Ardn.20dc 2 месяца назад
Manpur before modi after modi കണ്കുപ്രകാരം പറയൂ, simpl
@abdurahimank9363
@abdurahimank9363 2 месяца назад
Jinto super...❤❤❤❤
@naoufalch9567
@naoufalch9567 3 месяца назад
Hunddi reayith Bjp youdea 4170 drham 100000 Bank thinking sthudeand thinking world bank thinking 👀2024 2/7/2024 hunddi rahith
@maryherman7367
@maryherman7367 2 месяца назад
Jinto
@BananceDavadas
@BananceDavadas 2 месяца назад
Modi.show.man😂😂😂
@SalimYSalimY-l6z
@SalimYSalimY-l6z 2 месяца назад
🧡💙💖💛💚💗💛💗🧡💚💝💙💖💛💯
@ajeebpn3827
@ajeebpn3827 2 месяца назад
Those who have supported and voted for Sangi Modi has been very well fooled .
@SathyadasanGeorge
@SathyadasanGeorge 3 месяца назад
Dear Hashmi do not show your partiality, do your work honestly please.
@Ahulranb
@Ahulranb 3 месяца назад
50 kazhinja youthan pappu😂
@vaxcreationvax9509
@vaxcreationvax9509 3 месяца назад
ഹാഷമി do your work independent not partiality or one side
@muhammedsaleem3258
@muhammedsaleem3258 3 месяца назад
THE LEADERS OF THIS GUY WERE HOWLING LIKE JACKALS IN THE LOK SABHA TO PREVENT PM FROM MAKING REPLY SPEECH! SHAMELESS GUY HAS NOTHING TO SAY ABOUT IT 😂😂😂
@roopeshhcl
@roopeshhcl 3 месяца назад
Bhai Ayodhya Ram temple was build by Trust. Modi chief guest aayirunu opening ceremony cheythu. Khata Khat Rs 8500 vannilla aarudeyum accountil. UPilaanu Rahul prasangam nadathiyathu vote pidikan vendi. First sabhaiku oru decorum undu vegam rahul manasilakkum athu...
@sreenivasanvk2403
@sreenivasanvk2403 2 месяца назад
പാലം പൊളിയൽ യോജന എന്തായി
@sreejith3826
@sreejith3826 3 месяца назад
എന്റെ പൊന്നു ചേട്ടാ അഴിമതി യെ കുറിച്ച് പറയാനാണെകിൽ കോൺഗ്രസ്‌ 😂😂😂😂😂😂
@madhavanpillai7594
@madhavanpillai7594 3 месяца назад
ahahha
@User-m6e4k
@User-m6e4k 3 месяца назад
ആരാണ് കോൺഗ്രസാണോ അയിമതിയെ പറ്റിപറയുന്നേ ജിന്റോ നിനക്ക് അതിനുള്ള അവകാശമില്ല. നീയും അവഹേളിക്കുന്നത് ഹിന്ദുവിനെയാണ്. വർഗീയത നിന്റെ വാക്കുകളിലുണ്ട്.
@ranidivakar5971
@ranidivakar5971 3 месяца назад
Ninte thanthayudu parayuka.
@mayamoloj4212
@mayamoloj4212 3 месяца назад
ഞങ്ങളൊക്കെ ഹിന്ദുക്കളാണ് പക്ഷേ ഞങ്ങൾ BJP അല്ല എല്ലാ ഹിന്ദു വിൻ്റെയും അട്ടിപ്പോർ അവകാശം BJP എടുക്കണ്ട
@zephyrunicorn1
@zephyrunicorn1 3 месяца назад
ഏത് ഹിന്ദു. നിങ്ങൾ അവഹേളിക്കുന്നത് ബിജെപി യെയാണ് എന്നു തിരുത്തി പറയൂ mr
@jithinjosevj385
@jithinjosevj385 2 месяца назад
തോറ്റവൻറെ രോദനം ☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും 😢പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢99/543😢😢😂😂😂
@ukts5254
@ukts5254 2 месяца назад
E.v.m.mattiyal.balate.papaeril.elaction.nadathiyal..b.j.p.thoto.thunam.padum.ok.brathear
@jithinjosevj385
@jithinjosevj385 2 месяца назад
@@ukts5254 EVM കൊണ്ടുവന്നത് ഏത് കിഴങ്ങൻ സർക്കാർ ഭരിച്ചപ്പോൾ ആണ്. പപ്പു😁😁😁😁
@an69043
@an69043 2 месяца назад
ഇനി റാഫേൽ വിമാനവും ഇടിഞ്ഞ് വീഴും? കൊടും കൊള്ള എന്നിട്ടു അഴിമതി അഴിമതി നിർത്തും എന്ന്? ഇനി അഴിമതിയ്ക് വേറെ ഡെഫനിഷൻ ബി.ജെ.പി കൊടുത്തോ എന്നറിയില്ല അതും മാറ്റാൻ നിയമം കൊണ്ടുവന്നേ എന്നറിയണം ? ഭരണഘടന മാറ്റി മാറ്റി ഇതും മാറ്റിയോ എന്തോ?
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 485 тыс.
🛑самое главное в жизни!
00:11
Просмотров 89 тыс.