Тёмный

മോദിയെ എതിർത്ത് ജയിലിൽ ആയ ഉമർ | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1,1 млн
Просмотров 13 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@SunithaDevadasYoutube
@SunithaDevadasYoutube 3 часа назад
ജാമ്യമില്ലാതെ, വിചാരണയില്ലാതെ ജയിലിൽ 4 വർഷം ആയി ഉമർ ഖാലിദ്. മലയാളമാധ്യമങ്ങൾ ചർച്ച ചെയ്യാത്തത് ദി ന്യൂയോർക് ടൈംസ് ചർച്ച ചെയ്യുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 2 часа назад
മലയാള ചാനൽ ച൪ച്ച ചെയ്താൽ...... മീഡിയവണ്ണിനേ ഒന്ന് സുനിത ദേവദാസ് ഓ൪ക്കുക 😏
@Abdulrehman-vw4bq
@Abdulrehman-vw4bq 2 часа назад
😢😢😢
@Volvo2946
@Volvo2946 2 часа назад
ഭരണത്തിൽ വന്ന ദിവസ്സം മുതൽ സ്വന്തം നിഴലിനെ പ്പോലും ഭയക്കുന്ന അവസ്ഥയിൽ ആണ് മേരേ പ്യാരേ ദേശ് വാസി 😎
@AsharafPm-e4s
@AsharafPm-e4s 2 часа назад
😥😥😥😥
@abubackerpm7893
@abubackerpm7893 2 часа назад
😢😢
@muhammedp5319
@muhammedp5319 3 часа назад
ഇത്തരം പ്രതികരണം നന്നായി ചേച്ചി വീണ്ടും വീണ്ടും പ്രതികരിക്കാൻ ദൈവം ആയുസ് നല്കട്ടെ
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 27 минут назад
തേറ്റ് ചൈത വൻ ജീവിതത്തിൽ അനുവ വി ചേ മരിക്കും ആരയിരുന്നാലും ഇങ്ങനേ കുറെ ജനങ്ങൾ ജയിലിൽ ഉണ്ട്ദൈവം ഒരാൾക്കും സോന്തമേന്ന ഒന്നും ആരിക്കും കോടുത്തില്ല ദൈവത്തിന്റെ അടുക്കൾ എത് മോഡി അമിശയോയോഗി യോ ... അനുവ വി ചേ മരിക്കും എല്ലാ വർക്കും കാണാം എങ്ങനേ ചാവും എന്തേറ്റ്
@AbdulKhader-s7k
@AbdulKhader-s7k 3 часа назад
നമ്മുടെ ജുഡീഷ്യറി പോലും ഇത്തരം ഇത്തരം കൊടിയ അന്യായത്തിന് കൂട്ടുനിൽക്കുന്നതാണ് ഏവരെയും അൽഭുതപ്പെടുത്തുന്നത്
@gavazicarlo5584
@gavazicarlo5584 Час назад
ദുർബലരുടെ നവായി മാറുന്ന സുനിതക്ക് അഭിനന്ദനങ്ങൾ 🤝🤝🤝
@naseemanazimuddin3045
@naseemanazimuddin3045 3 часа назад
എന്തായാലും മോൾ ഇതുപോലുള്ള പ്രധാന വിഷയങ്ങളിൽ ഇടപെടുന്നു❤❤❤. നേരോടെ നിർഭയമായി❤❤. മുമ്പോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കു൦. സുഹാസിനി അവരോട് നമുക്ക് നന്ദി പറയണം.
@saralammavg2549
@saralammavg2549 2 часа назад
പ്രിയ സുനിത ഇതുപോലെയുള്ള വാർത്തകൾ മലയാളികളെ അറിയിച്ചുകൊണ്ടേ ഇരിക്കുക നന്ദി
@ShahulHameed-rv6zg
@ShahulHameed-rv6zg Час назад
Maygodblesyou 🎉🙏
@manikandanKannan-hu8jl
@manikandanKannan-hu8jl 3 часа назад
ഇനി എത്ര നാൾ നമ്മൾ ഇന്ത്യക്കാർ ഇതൊക്കെ സഹിക്കേണ്ടി വരും, എന്റെ ദൈവമേ
@vpbbwip
@vpbbwip 2 часа назад
രാജ്യ വിരുദ്ധ പ്രവർത്തികൾക്ക് ഇനി എല്ലാ കാലത്തും ഇങ്ങനെ ഒക്കെ ആയിരിക്കും. പിടിക്കപ്പെടും. CCTV ക്യാമറകൾ, സോഷ്യൽ മീഡിയ എല്ലാം ഉണ്ടല്ലോ.
@nidin2009
@nidin2009 Час назад
​@@vpbbwip മഹാത്മാജിയെ കൊന്നതുപോലെയുള്ള വലിയ രാജ്യവിരുദ്ധം ചെയ്തശക്തികൾ രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോൾ എന്ത ഉമർ ഖാലിദ്
@AbdulSalam-gi4vt
@AbdulSalam-gi4vt Час назад
​@@vpbbwipഅതേയോ??????😮
@sunithasuni8351
@sunithasuni8351 Час назад
​@@vpbbwipath kandathanallo samarathilekk nuzhannj kayariya Sangikal rajya virudda mudravakkyam vilikkunnath.
@moideenkanakayil3476
@moideenkanakayil3476 2 часа назад
ഉമർ കാലിദ് എത്ര യും പെട്ടെന്ന് ജെയിൽ മോചിതനാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാർത്തിക്കുന്നു
@navasnavas8877
@navasnavas8877 2 часа назад
ആമീൻ
@Renaa-o8y
@Renaa-o8y 3 часа назад
നിസ്സഹായരായി നോക്കി നില്‍ക്കാന്‍ 😢മാത്രം വിധിക്കപ്പെട്ട എന്നെപോലെ ഉള്ളവരെ ഓര്‍ത്തു ലജ്ജിക്കുന്നു. 😢😢😢പ്രാര്‍ത്ഥനയാണ് ഏക ആയുധം. Inshaallah❤
@abdullan.k3773
@abdullan.k3773 2 часа назад
വളരെ നന്ദി സുനിത ദേവദാസ്,ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@basheerna
@basheerna 2 часа назад
നമിച്ചു സുനിതേ........ ഈ ആർജ്ജവം എന്നും കാത്തുസൂക്ഷിക്കുക🙏🙏🙏💞💞💞💞💞💞
@khairsv8078
@khairsv8078 3 часа назад
ദൈവത്തോട് നീതിക്കായി പ്രാർത്ഥിക്കാം.
@HyderKp-j6i
@HyderKp-j6i 3 часа назад
എന്ത് കൊണ്ടാണ് സുപ്രിം കോടതി പോലും എടപെടാതത്
@kasimMP-b2m
@kasimMP-b2m 3 часа назад
സുപ്രീം കോടതി ജഡ്ജിക്ക് ദൈവം സ്വപ്ന ദർശനം നൽകിയില്ല. നിങ്ങൾ 2 ദിവസം മുൻപ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ജൂഡ് പറഞ്ഞത് മറന്നോ
@basheerna
@basheerna 2 часа назад
മോദിയുടെ സ്വന്തം കോടതി എന്ത് ഇടപെടാൻ ???😮😮😮😮
@vpbbwip
@vpbbwip 2 часа назад
തീവ്രവാദികളെ ചുമ്മാ പുറത്ത് വിടാൻ സുപ്രീം കോടതി വിചാരിച്ചാൽ നടക്കുമോ?!
@Abusawlih1819
@Abusawlih1819 2 часа назад
ദൈവം കുറച്ചു ബിസിയാണ്. ഒഴിവുപോലെ വരും. വരാതിരിക്കില്ല.
@hameedvelliyath2140
@hameedvelliyath2140 40 минут назад
സുപ്രീം കോമഡി ആണ് ഈ ചോദ്യം
@thoufeekmk6749
@thoufeekmk6749 3 часа назад
ഏകാധിപതികളുടെ ഭരണം എപ്പോഴും ഇങ്ങനെ തന്നെയാണ്.. എതിർക്കുന്നവന്റെ വായടപ്പിക്കുക...
@Suraj-x1i4j
@Suraj-x1i4j Час назад
സത്യം ഇറാനിലും നടക്കുന്നത് ഇത് തന്നെയല്ലേ
@tbsh..chelembra3127
@tbsh..chelembra3127 3 часа назад
സൂപ്പർ സുനിത മാം....ഇത് ഒക്കെ ഞങ്ങളിലേക്ക് എത്തിച്ചതിന്നു ❤️❤️❤️❤️
@udayanudayan5987
@udayanudayan5987 2 часа назад
ശുഭരാത്രി സുനിത 💗 ....അഭിനന്ദനങ്ങൾ 👍🏾 ... നിർഭയം ഇനിയും മുന്നോട്ട്.... ...
@naseemanazimuddin3045
@naseemanazimuddin3045 3 часа назад
എവിടെ നമ്മുടെ പ്രതിപക്ഷങ്ങൾ😢. സ്ഥാനം മോഹ൦. ഒരുത്തനും ഇതൊന്നും കാണുന്നില്ല കേൾക്കുന്നുമില്ല.
@muhammedmasood9643
@muhammedmasood9643 3 часа назад
ഉമർ ഖാലിദിന് അഭിവാദ്യങ്ങൾ🌹
@njangaludearea9749
@njangaludearea9749 2 часа назад
ഒരു പാട് നന്ദിയുന്നണ്ട് സുതിത മാഡം👍👍🙏🙏🙏
@harischonadiloveindia9002
@harischonadiloveindia9002 2 часа назад
Jai India ❤ നീതി പുലരട്ടെ ആമീൻ
@noufalpk5304
@noufalpk5304 Час назад
എല്ലാ മുസ്ലീങ്ങളും ഓർത്തു വെച്ചോ നമ്മുടെ മുന്നിലേക്കും ഇത് ഇതുപോലെ വരും
@muhsinmoosamikandy477
@muhsinmoosamikandy477 8 минут назад
വളരെ നന്ദി സുനിത മേഡം ❤
@Joothan
@Joothan 3 часа назад
പ്രകൃതി ആരോടും പകരം ചോദിക്കാതെ പോയിട്ടില്ല???????? എന്നപോലെ കണ്ണൻ ഗോപിനാഥൻ എവിടെ
@Basheerpk-ee5nj
@Basheerpk-ee5nj 19 минут назад
👍സഹോദരിയും, ഒപ്പത്തിനൊപ്പം. നമ്മളിലെത്താത്ത വാർത്തകൾ നമ്മളിലെത്തിക്കാൻ. ആയുരാരോഗ്യങ്ങൾ നേരുന്നു 🤲🌹🌹🌹
@ThajdareHaram-z2z
@ThajdareHaram-z2z 3 часа назад
സത്യം അസ്തമിച്ചു
@abdulsalamabdul7021
@abdulsalamabdul7021 2 часа назад
വല്ലാത്ത സംഭവം തന്നെ😢
@chetypadi
@chetypadi 2 часа назад
മോഡി കാലം കാശാപിന്റെ കാലം
@NoohPeruvallur
@NoohPeruvallur 2 часа назад
ഏകാതിപതികൾക്ക് ദീ ർഘായുസ്സ് ഇല്ല. ദൈവം തീരുമാനിക്കും.
@sabimotti24
@sabimotti24 Час назад
നല്ലൊരു മദ്രസ്സ വിദ്യാർത്ഥി
@agni7782
@agni7782 Час назад
Orappikkavo ee saudi,iran okke anganaya athonde chodichatha 😂
@anishkl5150
@anishkl5150 37 минут назад
😂😂😂
@abdulmajeedkumbamkadavath361
എല്ലാവരും മറന്ന കാര്യങ്ങൾ സുനിത മാത്രമേ പറയുന്നുള്ളൂ, നമ്മുടെ മാപ്രകൾ ഇതൊക്ക മറന്നു
@sidhiquemanima8188
@sidhiquemanima8188 2 часа назад
Standwith umer khalid##
@rayankuttynp6521
@rayankuttynp6521 3 часа назад
സതൃമേ വ ജയദേ
@aonetag1689
@aonetag1689 3 часа назад
ഇതേ കാഴ്ചപ്പാടാണ് പാലകക്കാട്ടെ അബ്ദുൽ ശുകൂറിനും സംഭവിച്ചത്, ബിജെപിയും സിപിഎം മും ഒരേ നയത്തിലല്ല, പക്ഷെ സിപിഎംലും കോൺഗ്രസിലും ബിജെപി മനസ്സുള്ളവരുണ്ട്.
@abdulrazak7214
@abdulrazak7214 2 часа назад
"ആ പേര് മാത്രം മതി....... " ന്യായാധിപന്മാർക്ക് പേടിയാണ് ഭരണകൂടത്തെ !
@itsmeshafeer
@itsmeshafeer Час назад
The real reporter ❤
@sonussupperkareem4583
@sonussupperkareem4583 2 часа назад
പിന്നെ എങ്ങിനെ ഒരിക്കലും കാണാത്ത പ്രളയങ്ങളും ഭൂകമ്പ ങളും മഹാനാശങ്ങളും ഭൂമിയിൽ ഇല്ലാതിരിക്കും
@sabimotti24
@sabimotti24 Час назад
മദ്രസ്സ വിദ്യാർത്ഥി കീ ജയ് 😂
@supremeenterprises3175
@supremeenterprises3175 2 часа назад
ഇത്തരം അനീതിക്കു judiciary പോലും കൂട്ടുനിൽക്കുന്ന ദയനീയ കാഴ്ച. സ്വന്തം ജനതയോട് മതത്തിന്റെ പേരിൽ ക്രൂരത കാട്ടുന്ന കിരാത ഭരണം.
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Час назад
നന്ദി, സഹോദരി സുനിത.
@Sulaikha-b2z
@Sulaikha-b2z 2 часа назад
സുനിത സത്യം വിളിച്ചു പറയു ദൈവം എന്നെങ്കിലും നീതി നടപ്പാക്കാതിരിക്കില്ല
@navasnavas8877
@navasnavas8877 2 часа назад
ഇന്ഷാ. അല്ലാഹ്
@bthayyil
@bthayyil 3 минуты назад
So touching the presentation. So proud of you to bring this great individual who fought for the rights of minorities
@philipyesudas5777
@philipyesudas5777 3 часа назад
Lal salam Sunitha
@ashraftnr
@ashraftnr 58 минут назад
😢😢 വല്ലാത്ത ദുർഗന്തം നമ്മുടെ നിയമ സങ്കേതങ്ങൾ.....
@nasserpp1497
@nasserpp1497 40 минут назад
ഉമർ ഖാലിദ് ബിഗ് സല്യൂട്ട് 💪🏻💪🏻💪🏻
@fahamimariyam7884
@fahamimariyam7884 Час назад
Umer Khalid The power man❤
@nidin2009
@nidin2009 Час назад
Thank you sister ❤
@ak18101
@ak18101 2 часа назад
ചീഫ് ജസ്റ്റിസ് പോലും അന്യായമായ വിധിക്കായി ദൈവത്തെ ആശ്രയിക്കുന്ന കാലം
@samadnk7222
@samadnk7222 2 часа назад
😂
@AbdulKhader-s7k
@AbdulKhader-s7k 3 часа назад
ഞങ്ങളുടെ കണ്ണ് അങ്ങ് ബംഗ്ലാദേശിലാണ്
@newsnfun7832
@newsnfun7832 2 часа назад
Sunitha n newyork times 👍
@rafimadathodi8205
@rafimadathodi8205 2 часа назад
Ummar ❤
@shahbasiqbal2795
@shahbasiqbal2795 2 часа назад
ഇത് വെറും മുസ്ലിം വേട്ട മാത്രമല്ല സഞ്ജയ് ദത്തിനെയും മറക്കരുത് ദിസ്ഥ സേതാൽവാദിനെയും ജസ്റ്റിസ് ലോയയെയും മറക്കരുത് നമ്മൾ
@haseenagafoor609
@haseenagafoor609 3 часа назад
സത്യം
@iqbalmohammed9808
@iqbalmohammed9808 Час назад
ഇതാണ് ഇസ്രായേലിലെ നിയമം. മോദി അങ്ങനെ പല ഇസ്രായേൽ കലകളും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്!
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 часа назад
വയനാട്ടിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി ഇതൊന്നും അറിഞ്ഞു കാണില്ല അല്ലേ വമ്പൻ ഭൂരിപക്ഷത്തിന് അവരെ വിജയിപ്പിക്കണം കേട്ടോ
@navasnavas8877
@navasnavas8877 2 часа назад
അല്ലാഹുതൗഫ്ക്ക് നൽകട്ടെ ആമീൻ
@maaboobacker229
@maaboobacker229 Час назад
എക്കാലത്തും അനീതിക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് പ്രെജോദനമായി ഉമർഖാലിദ് താങ്കളുടെ പേരിന് മാറാൻ കഴിയും,,,, അഭിമാനമാണ് താങ്കൾ,,, ഇന്ത്യയുടെ വൈവിദ്ധ്യത്തിലൂന്നിയ സഹോദര്യം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും താങ്കളോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏🙏🙏 സർവേശ്വരൻ താങ്കൾക്കും കുടുംബത്തിനും വിജയവും പ്രതിഭലവും നൽകി അനുഗ്രഹിക്കട്ടെ,,, ❤️❤️❤️❤️❤️❤️❤️
@bilalpk9485
@bilalpk9485 Час назад
ഇങ്ങനെ എത്രയെത്ര ദുര്യോഗസ്ഥർ .? പ്രത്യേകിച്ച് ന്യൂനപക്ഷർ ? 😡 ഇതൊക്കെ ചർച്ഛിക്കാൻ വലതുപക്ഷ ദാസ്യർക്ക് എവിടെ നേരം ? 😡
@MediasOnAir
@MediasOnAir 3 часа назад
Indian judge ദൈവത്തിന്റെ വാക്കെ keliku എന്ത് രാജ്യം അല്ലേ 🤫
@g4marketing280
@g4marketing280 2 часа назад
മനുഷ്യനാവനും വേണം ഒരു ഭാഗ്യം
@jayashreechathanath1606
@jayashreechathanath1606 Час назад
നന്ദി
@rightway1797
@rightway1797 26 минут назад
വിചാരണ ചെയ്യപ്പെടുന്ന ദിവസം എത്തിച്ചേരുന്നത് വരെ ക്ഷമിക്കാം..
@bthayyil
@bthayyil 2 минуты назад
Totally unjustified arrest
@loveandjoy1971
@loveandjoy1971 Час назад
ആയിരങ്ങളെ കൊന്നൊടുക്കാൻ മോഡിക്ക് സാധിച്ചേക്കാം പക്ഷെ അവരുടെ ആശയങ്ങളെ കുഴിച്ചു മൂടാൻ ഒരു നരഥമനു സാദ്യമല്ല
@jouharathesni6244
@jouharathesni6244 2 часа назад
Inshallah
@Indianpremi-o4e
@Indianpremi-o4e Час назад
Sunitha❤❤❤
@nazarudeenwestern8352
@nazarudeenwestern8352 Час назад
സുനിതയുടെ വാക്കുകളുടെ ശക്തി - ധീരയായ ഒരു വനിത തന്നെ. നിർഭയം മുന്നോട്ട് പോകാൻ സർവശക്തൻ തുണക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@Rocking9026
@Rocking9026 58 минут назад
സഞ്ജീവ് ഭട്ട് ഇതുപോലെ ജയിലിൽ കിടക്കുകയാണ് അതുപോലെ എത്രപേരാണ് ഒറ്റ കാരണമേ ഉള്ളു rss ബിജെപിയെ എതിർത്തു നിന്ന് പോരാടി.
@shajahanrifayi8492
@shajahanrifayi8492 2 часа назад
ആരും ശ്രദ്ധിക്കാത്ത വാർത്ത ഓര്മപ്പെടുത്തിയത് നല്ല മാധ്യമ പ്രവർത്തനം
@sameerm5859
@sameerm5859 Час назад
മുസ്ലീങ്ങൾക്ക് മാത്രമല്ല അടിച്ചമർത്തപ്പെടുന്ന എല്ലാവർക്കും വരും🙄🙂
@abdulkhaderkv6589
@abdulkhaderkv6589 44 минуты назад
Like. Weldon 🌹
@suharabiv.p853
@suharabiv.p853 2 часа назад
❤❤
@ajithasajith618
@ajithasajith618 3 часа назад
ഉമർ ഖാലിദ് ❤❤❤❤❤
@salimaboobacker9182
@salimaboobacker9182 Час назад
Yes
@firozfiro4592
@firozfiro4592 2 часа назад
Super talkative style.
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul 2 часа назад
നിങ്ങൾ നന്നായി വാർത്ത ചെയ്യുന്നു
@SameehSamad
@SameehSamad 2 часа назад
നമ്മൾ ജനാധിപത്യം ആസ്വദിക്കുന്നില്ല, കശാപ്പിനായി കാത്തിരിക്കുന്ന ആടുകളാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നത് നല്ലതാണ്. ആളുകളെ അവിടെ ജീവിതം ആസ്വദിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു, ചെറുപ്പക്കാർ ചിന്താശേഷിയുള്ളവരല്ല, എല്ലാവരും ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്, ഒരു ദിവസം നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അവർ മനസ്സിലാക്കും
@Rose-vf6bn
@Rose-vf6bn 2 часа назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ismailk6474
@ismailk6474 Час назад
കോടതി അല്ല കോടാലി ☠️☠️☠️☠️
@asharafasharafashara3111
@asharafasharafashara3111 2 часа назад
സുനിത.... ഇതുപോലെ എത്ര പേര്... ഗുജറാത്തിൽ നടന്ന സംഭവത്തിൽ ഒരു IPS കാരൻ ഹിന്ദു.. ജയിലിൽ അല്ലേ.... ഇതിനെതിരെ സുനിതയേ പോലുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ..... കോടതി എന്തായാലും ഭരണ മത്താതിഷ്ടത നിയമത്തിനു കീഴിലും ദൈവഹിതത്തിനുംഅനുസരിച്ചു നിയമം നടപ്പാക്കുന്നു... ഭരണം മാറുന്നതുവരെ കാത്തിരിക്കേണ്ടിവരും...
@fabizreshin631
@fabizreshin631 2 часа назад
Judiciary like a Democracy
@techmon345.
@techmon345. Час назад
അങ്ങനെ ഇനിയും പുറത്തറിയപ്പെടാത്ത എത്രയോ പേർ.അവരുടെ ദുഃഖത്തിൽ പങ്ക് ചേരുകയെന്നല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിയും. ഒരു പക്ഷേ ഹിറ്റ്ലർ ,പോൾ പോട്ട്, നെപ്പോളിയൻ ഇവർക്കുണ്ടായ ഭീകരമായ അവസാനമായിരിക്കുമോ ഈ ഫാസിസ്റ്റ് കൂട്ടങ്ങളേയും കാത്തിരിക്കുന്നത്? ഉണ്ടെന്നോ ഇല്ലെന്നോ കരുതുന്ന ഒരു ശക്തി അവസരം കാത്തിരിക്കുകയായിരിക്കുമൊ?
@muhammadnazir7423
@muhammadnazir7423 2 часа назад
ആളിന്റെ മതം നോക്കി നടപ്പാക്കുന്ന അനീതി മനുസ്മൃതി അനുസരിച്ചായിരിക്കും.
@lp64aho38
@lp64aho38 Час назад
Ban EVM
@ismailk6474
@ismailk6474 Час назад
👍👍👍👍
@shajishamal731
@shajishamal731 2 часа назад
👍🏻💪🏻
@selvarajanraju8470
@selvarajanraju8470 Час назад
👍♥️💚
@JAMEELAPp-d3j
@JAMEELAPp-d3j Час назад
👍👍👍
@AbdulJaleel-g6u
@AbdulJaleel-g6u 2 часа назад
ചരിത്രം എന്നും നിലനിൽക്കും
@nidin2009
@nidin2009 Час назад
4000 ആളുകളെ കൊന്നത് യോഗ്യതയായി കാണുകയും അത്തരം യോഗ്യതകൾ വച്ച് രാജ്യം ഭരിക്കുകയും ചെയ്യുന്നവർ! തമ്മിലടിക്കാതെ ഒന്നിച്ചു നിന്ന് ഇത്തരം വിഷ വിത്തുകളെ നിലക്കു നിർത്തിയില്ലെങ്കിൽ ഇന്ത്യ എന്ന മഹത്തായ രാജ്യം ഒരു ഓർമ്മയായി മാറുന്ന കാലം വിദൂരമല്ല
@samadelectronics9641
@samadelectronics9641 2 часа назад
👌👌👌👍
@munneriritty1296
@munneriritty1296 Час назад
.🎉🎉
@bhasikadu881
@bhasikadu881 Час назад
എല്ലാം ശരിയാകും സുനിത. ഏകാഥിപതികളും ക്രൂരന്മാരായ ഭരണകർത്താക്കളും ദൈവ സന്നിധിയിൽ മറുപടി പറയാതെ ഒരടി മുന്നോട്ട് പോകില്ല ഈ ലോകം ഒന്നുമല്ല, വരാനിരിക്കുന്ന ലോക വിജയമാണ് ഓരോ മുസ്ലിമും ആഗ്രഹിക്കുന്ന യഥാർത്ത ലോകം. ആ ലോകത്ത് ഏത് ഭരണാധികാരി ആയാലും ഏത് പാമരനായാലും അവരവരുടെ രഹസ്യവും പരസ്യവുമായ എല്ലാ ചെയ്തികൾക്കും മറുപടി പറഞ്ഞേ തീരൂ. അതിനാൽ ഇത്തരം ക്രൂരതകളെ പേടിച്ച് അവരെ നന്നാക്കാൻ പോകുന്നതിനേകാൾ നല്ലത് അവരെ ദൈവത്തിന് വിട്ട് കൊടുക്കുകയാണ്. ഇത്തരക്കാർ ഒരിക്കലും നന്നാവില്ല.
@AbdulRahim-bd1dv
@AbdulRahim-bd1dv Час назад
❤❤❤❤🎉🎉🎉🎉
@kennypaul3386
@kennypaul3386 2 часа назад
Same as Sanjay Bhatt from Gujarat
@sherin.s.
@sherin.s. 2 часа назад
Ini Congress വന്നാലും ഇത് തന്നെ തുടരും
@baker2b100
@baker2b100 Час назад
ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇൻന്ത്യ പോലും .. രാജാവ് മോഡി.. ന്താ ല്ലേ..
@BadaruV
@BadaruV 2 часа назад
Sathyamthtuparayunna.suninide.padachavananugarikate
@VancyLivera-ob2pw
@VancyLivera-ob2pw 2 часа назад
🌹🌹🌹🌹🌹👍👍👍👍👍
@hyderali430
@hyderali430 2 часа назад
😢
@rayeespp
@rayeespp 2 часа назад
ജയ് ഹിന്ദ് ✊
@saidalimohamed-x2j
@saidalimohamed-x2j 2 часа назад
🤲🤲🤲🤲❤❤❤❤
@krisflc52
@krisflc52 2 часа назад
If Muslims cannot provide proof of citizenship same applies to other faith as well. If you are born in india no political party can deny your rights. Judiciary is the last deciding authority
@janeestv2148
@janeestv2148 Час назад
ഉമർ ഖാലിദ് ഒരു നാൾ തിരിച്ചു വരും, രാജ്യത്തെ ജനാധിപത്യ മനുഷ്യാവകാശസംരക്ഷണത്തിന്നായി, ദൈവം അനുഗ്രഹിക്കട്ടെ
@drkrishnadasvattamanna2871
@drkrishnadasvattamanna2871 2 часа назад
Please edit the date on the Rt Corner of the Video, It is not 25.10.2025 instead it is 25.10.2024
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн