Тёмный

മോദിയെ വിറപ്പിക്കാൻ പാർലമെന്റിൽ പ്രിയങ്ക വേണം | Priyanka | Modi | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 109 тыс.
50% 1

Rahul in Raebareli, Priyanka in Wayanad
Priyanka Gandhi Vadra to contest bypolls from Wayanad
#priyankagandhi #rahulgandhi
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 960   
@shajilakshmanan2535
@shajilakshmanan2535 3 месяца назад
സുനിതയുടെ നിരീക്ഷണം വളരെ ശരിയാണ് ❤👍👌🙏🌹🇮🇳
@sidhikmasptb
@sidhikmasptb 3 месяца назад
പ്രിയങ്ക പാർലമെന്റിൽ വരണം
@sreejithkumar3768
@sreejithkumar3768 3 месяца назад
170 കോടി ബിജെപിക്ക് മോണ്ട് നൽകി ജയിലിൽ പോകാതെ പുറത്ത് നിക്കുന്ന മാന്യരാ ഇവർ 4 പേരും (ഹെറാൾഡ് കേസ്, Real estate Case)
@vijayakumaranpp5715
@vijayakumaranpp5715 3 месяца назад
അടുക്കളയാണ് പറ്റിയ സ്ഥലം
@naadan751
@naadan751 3 месяца назад
​@@vijayakumaranpp5715അതായിരിക്കാം സ്മൃതിഇറാനിയെ അടുക്കളയിൽ ഇരുത്തിയത്!
@basheerajmal9586
@basheerajmal9586 3 месяца назад
അവരുടെ അടുക്കളപ്പണിക്ക് ആളെ എടുക്കുമ്പോൾ താങ്കളുടെ പേര് പരിഗണിക്കാം.​@@vijayakumaranpp5715
@NasarN-tb4sy
@NasarN-tb4sy 3 месяца назад
ഇറാനി ഇപ്പോൾ അടുക്കളയിൽ
@ashaharmuhamadkunju461
@ashaharmuhamadkunju461 3 месяца назад
ഉണ്ണിയെ എനിക്ക് ഇഷ്ടം ആണ് നല്ല മാധ്യമ പ്രവർത്തകൻ ആണ് പക്ഷെ ഈ വിക്ഷയത്തിൽ ഞാൻ യോജിക്കുന്നില്ല
@ayshhh6204
@ayshhh6204 3 месяца назад
Yes
@ajaymathur1057
@ajaymathur1057 3 месяца назад
ഇടത് പക്ഷത്തെ അംഗീകരിച്ച് കൊണ്ട് സംസാരിച്ചു ല്ലെ
@sameerck6980
@sameerck6980 3 месяца назад
പിണറായി ഭക്തൻ
@BavuPuthussery
@BavuPuthussery 3 месяца назад
സുനിത മോളെ അഭിപ്രായം തന്നെയാണ് ബൂരിപക്ഷം ജനങ്ങൾക്കും രാഹുലിനേക്കാൾ ഭൂ പക്ഷം പ്രിയങ്കക്ക് ഉണ്ടാകും തിർച്ചയാണ്
@naadan751
@naadan751 3 месяца назад
അടുത്ത മണ്ഡലത്തിലെ കുറെ വോട്ട് കൂടി ഇങ്ങോട്ട് ചേർക്കുമോ, അതോ രണ്ടാം തവണയായത് കൊണ്ട് രാഹുലിനെ മടുത്തോ?
@AbdulSalam-lb3ku
@AbdulSalam-lb3ku 3 месяца назад
ഉണ്ണിയുടെ ഇതുവരെയുള്ള അവലോഗനങ്ങൾ വളരെ ശരിയായിരുന്നു പ്രിയങ്കയുടെ കാര്യത്തിൽ ഒഴികെ ഇപ്പോൾ വയനാട്ടിൽ നിന്നും പ്രിയങ്ക പാർലമെൻ്റിൽ പോകട്ടെ 2029 ൽ വരാണസിയിൽ മോദി ക്കെതിരെ മാൽസരിക്കട്ടെ അതാണു് ശരി നികേഷിൻ്റെ അഭിപ്രായ o വളരെ ശെരിയാണ് കൂട്ടത്തിൽ സുനിതയുടെ അഭിപ്രായവും❤
@NasarMA-w9y
@NasarMA-w9y Месяц назад
🎉
@abdulgafoor224
@abdulgafoor224 3 месяца назад
ഇന്ത്യയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യ മുന്നണിയും ശക്തി പ്രാപിക്കേണ്ട തുണ്ട്
@niiaxx
@niiaxx 3 месяца назад
പ്രിയങ്ക ഗാന്ധിയുടെ കന്നി അങ്കത്തിൽ ഒരിക്കലും മറക്കാനാവാത്ത ഭൂരിപക്ഷത്തിൽ വിജയിക്കും.. 🥰🔥
@rabiak549
@rabiak549 3 месяца назад
വിജയിക്കട്ടെ❤❤
@shijupaul2930
@shijupaul2930 3 месяца назад
റോബർട്ട്‌ വാദ്രയെ ഡിവോഴ്സ് ചെയുക പ്രിയങ്ക
@moidunnigulam6706
@moidunnigulam6706 3 месяца назад
എന്നാലും മോദിചെയ്ത പോലെയാവില്ല .​@@shijupaul2930
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ഇന്ത്യ മുന്നണി കൂടുതൽ ഉയരത്തിൽ ❤❤❤❤❤❤❤❤❤
@thoufeekmk6749
@thoufeekmk6749 3 месяца назад
നല്ല ചങ്കുറപ്പുള്ള തീരുമാനം..നല്ല രീതിയിൽ മോദിയെ പാര്ലമെന്റിൽ വെള്ളം കുടുപ്പിക്കാൻ കഴിയട്ടെ...
@sreejithkumar3768
@sreejithkumar3768 3 месяца назад
തേങ്ങ കൊല😂😂😂
@shajimitkwt
@shajimitkwt 3 месяца назад
​@@sreejithkumar3768അത് തനിക്ക്😡😡😡
@smithabiju9001
@smithabiju9001 3 месяца назад
Daivam mongi parliament full family 😅
@TheMathewAjay
@TheMathewAjay 3 месяца назад
Who? Modiji is still our PM. Don't insult by calling him "thenga kolla'.
@Feitanwardaddy
@Feitanwardaddy 3 месяца назад
@@TheMathewAjayഈ പരിഗണന പിണറായി വിജയൻ കൊടുക്കാറുണ്ടോ? 😂
@mercymary1004
@mercymary1004 3 месяца назад
സുനിതയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.
@sherlywilson5935
@sherlywilson5935 3 месяца назад
പ്രിയങ്ക ഗാന്ധി ശക്തയായ നേതാവാണ് അതിന് തർക്കമൊന്നുമില്ലാട്ടോ ❤
@abdulmajeedmkpayyanad667
@abdulmajeedmkpayyanad667 3 месяца назад
പ്രിയങ്ക പാർലിമെൻ്റിൽ വരട്ടെ. ഏത് നിലക്കും അത് ഗുണം ചെയ്യും.
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ഇന്ത്യ മുന്നണി ❤❤❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
തീർച്ചയായും പാർലമെൻ്റിലേക്ക് പ്രിയങ്കാ ഗാന്ധി വരണം😊 അഭിനന്ദനങ്ങൾ Sis💐💐💐
@Ragatheeram
@Ragatheeram 3 месяца назад
സഖാവ് ആനി രാജയെ രാജ്യസഭയിലേയ്ക്ക് അയയേക്കണ്ടതായിരുന്നു എന്ന സുനിതയുടെ അഭിപ്രായം വളരെ ശരിയാണ്. 👍
@sulekharasheed6423
@sulekharasheed6423 3 месяца назад
Yes👌
@sheejabeegam2310
@sheejabeegam2310 3 месяца назад
സത്യം.. 👍👍👌സുനിതാജി.. 👍👌👌
@WOWzizzz
@WOWzizzz 3 месяца назад
ശരിയാണ് അത് തന്നെയാണ് ഉണ്ണിയേട്ടൻ പറയാതെ പറയുന്നതും ..അദ്ദേഹത്തിന്റെ ഉൾകാഴ്ചയെ തള്ളിക്കളയാനാകില്ല .
@naadan751
@naadan751 3 месяца назад
ലോകസഭയിൽ പൊയ്ക്കൂടാ?
@basheerbasheer1326
@basheerbasheer1326 3 месяца назад
സി പി ഐ എന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ എന്നല്ല അഖിലേന്ത്യ തലത്തിൽ പോലും ശക്തനായ ഒരു നേതൃ ദാരിദ്ര്യം അനുഭവിക്കുകയാണ്,ഇവരുടെ കാലങ്ങളായുള്ള സ്ഥാനാർഥി നിർണയത്തിൽ പോലും ഒരു വർഗീയ നിലപാട് സ്വീകരിച്ചു കാണുന്നു,ഈ രീതി തുടർന്നാൽ കുറഞ്ഞ പക്ഷം കേരളത്തിൽ നിന്നും ഈ പ്രസ്ഥാനം അന്യം നിന്ന് പോകാൻ സാത്യതയുണ്ട്
@aboobackerdarussalam9163
@aboobackerdarussalam9163 3 месяца назад
പ്രിയങ്ക ഗാന്ധി പാർലിമെന്റിൽ വരണം .അതോടുകൂടി ഉണ്ണിയുടെ അഭിപ്രായം പ്രസക്തമാണ്.
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 3 месяца назад
തൃശൂർ പോലെ ആകില്ല ഇനി കേരളത്തിൽ, തൃശൂർ നസ്രാണി ചതിച്ചു താണ്, അല്ല തെ ഉന്നും ഇല്ല, എന്ന് ലും, ബിജെപി കേരളത്തിൽ, വള്ളരാൻ അനുവദിക്കില്ല
@shalkathpa144
@shalkathpa144 3 месяца назад
nasraniyennu peru mathram...joothante sobavam...
@Shinojkk-p5f
@Shinojkk-p5f 3 месяца назад
സവർണണ ഹിന്ദുകകൾ?
@naadan751
@naadan751 3 месяца назад
അപ്പോൾ മേത്തന് ഒരു പങ്കുമില്ലെന്ന് വരുത്തണം!
@jasminesabir3842
@jasminesabir3842 3 месяца назад
​@@naadan751മേത്തൻമാരെ പറയേണ്ട മുസംഗികൾ ആയ വളരേ കുറച്ച് മേത്തച്ചികൾ മാത്രം സ്വന്തം കാര്യത്തെ കുറിച്ച് മാത്രം ചിന്തയുളള ആളുകള്‍ ഒരാള്‍ പറയുന്നത് കേട്ടു മകള്‍ക്ക് ഫോൺ വാങ്ങിച്ച് കൊടുത്തത് കൊണ്ട്‌ സുരേഷ് ഗോപിക്ക് വോട്ട് കൊടുക്കും എന്ന്‌ അവര്‍ നാളെ വേറെ ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ച് കൊടുത്താൽ അവര്‍ക്കും വോട്ട് ചെയ്യും അങ്ങനെ അല്ല കൃസ്ത്യാനികൾ വോട്ട് ചെയ്തത് അത് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്‌
@jasminesabir3842
@jasminesabir3842 3 месяца назад
​@@Shinojkk-p5fഅവരെ കുറിച്ച് പറയേണ്ടതില്ല avaril bhooribhagavum ബിജെപി anuyayikal തന്നെ അല്ലേ അവര്‍ക്ക് എന്നും bharikkunnhavarude pinthuna kittan വേണ്ടി വിട്ട് parayunnhilla ennheyullo അതിനുള്ള udaharanaman suresh gopi jayacchathin sheshamulla sukumaran nayarude പ്രതികരണം ivarudeyokke original swabhavam puratth varanamenkil ബിജെപി കേരളത്തില്‍ shakthamavanam അപ്പോള്‍ അവര്‍ മറ്റു praty kkare thangunnhath nirtthum അത് പോലെ തന്നെ kristhyanikalum മുന്‍പ് congress shaktharayirunnhappol അവരുടെ koode അതിന്‌ മുന്‍പ് British kar രാജ്യം bharicchappol അവരുടെ koode pinarayikk thudar bharanam kittiyappol അവരുടെ കൂടെ നാളെ ബിജെപി adhikaratthil നിന്നും poyal പിന്നെ aarano shaktharavunnhath അവരുടെ കൂടെ എല്ലാവരെയും പറയുന്നില്ല എന്നാലും കൂടുതല്‍ ആളുകളും അങ്ങനെ ചിന്തിക്കുന്നു അല്ലെങ്കിൽ അവരുടെ ആളുകള്‍ ഉണ്ടാവണം sthanartthiyayitt
@kuniyilabdulhameed9268
@kuniyilabdulhameed9268 3 месяца назад
ഭാരതമ്മയുടെ പേരക്കുട്ടിക്ക് bjp യുടെ ഭാഗത്ത്‌ നിന്നും ഒരു ഭീഷണിയും ഉണ്ടാവില്ല
@ANIL-tt5hq
@ANIL-tt5hq 3 месяца назад
ഇന്ദിരാ ഗാന്ധിയുടെ യഥാർത്ഥ പിൻഗാമി ആയി പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി വരട്ടെപ്രിയങ്കയ്ക്ക് കേരളത്തിലേക്ക് സുസ്വാഗതം
@Feitanwardaddy
@Feitanwardaddy 3 месяца назад
ഭരണഘടന സ്വന്തം സ്വാർത്ഥ ലാഭത്തിനു വേണ്ടി തിരുത്തിയ ഇന്ദിരക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്ര ആരാധകർ...😂
@AbdulSalam-gi4vt
@AbdulSalam-gi4vt 3 месяца назад
​@@FeitanwardaddyIppol Thanne Athine Patti Annekshikkanam.!!!!!!
@sreejithkumar3768
@sreejithkumar3768 3 месяца назад
മണ്ണാങ്കട്ടയാ ' ജയിലിൽ പോകാതിരിക്കാൻ BJPക്ക് 170 കോടി കൈക്കൂലി കൊടുത്ത് മോഡിയുടെ ഔദാര്യത്തിൽ കഴിയുന്ന മൊതലുകളാ ഇവർ 4ഉം
@naadan751
@naadan751 3 месяца назад
​@@Feitanwardaddyകോടതി വിധിയെ മാനിക്കാതെ അവഗണിച്ചതിനു!
@nazeernazeer9440
@nazeernazeer9440 3 месяца назад
priyaga van puripashthil vijaikkum
@AbdulGafoor-gj7ii
@AbdulGafoor-gj7ii 3 месяца назад
സുനിത പറഞ്ഞതാണ് ശരി
@rafeeqtv9544
@rafeeqtv9544 3 месяца назад
ഇപ്പോള് പ്രിയങ്ക മത്സരിക്കട്ടെ വിജയിച്ചു പാർലമെൻറിൽ പോകട്ടെ 2029 മാറി ചിന്തിക്കാം കേരളത്തിൽനിന്ന് തന്നെ ഒരു സ്ഥാനാർത്ഥി മത്സരിക്കട്ടെ
@safarcosafarco1922
@safarcosafarco1922 3 месяца назад
👍👍👍👍👍👍👍
@vishnuvichu1849
@vishnuvichu1849 3 месяца назад
Unniyodu... Viyojikkunnu... Priyanka ji❤❤❤❤
@shajukajahussain
@shajukajahussain 3 месяца назад
മെഡിക്കൽ കോളേജ് കേസ് ശരിയായ അന്വേഷിച്ചിട്ടുണ്ടെങ്കിൽ ബിജെപി എന്ന് പറഞ്ഞ സാധനം കേരളത്തിൽ ഉണ്ടാവില്ലായിരുന്നു
@udayanudayan5987
@udayanudayan5987 3 месяца назад
ഗുഡ് നുൺ സുനിത 💗 ... അഭിവാദ്യങ്ങൾ.. 👍🏾
@udayanudayan5987
@udayanudayan5987 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ പറയുന്ന വസ്തുതയാണ് ഞാൻ ഉണ്ണി പറയുന്നതിനോട് യോജിക്കുന്നു കേരളത്തിലെ കോൺഗ്രസ്കാർ ശരിയായ സംഘികളാണ്...?.
@udayanudayan5987
@udayanudayan5987 3 месяца назад
കേരളത്തിലെ രാഷ്ട്രീയം വർഗിയത തന്നെ ന്യുനപക്ഷം കോൺഗ്രസിനെ സപ്പോർട്ട് ചെയ് ന്നു ഭൂരിപക്ഷം ബിജെപിയെയും സുനിതപറയുന്ന കോൺഗ്രസ് രാഷ്ട്രീയത്തിനോട് ഒരി ക്കലും യോജിക്കുന്നില്ല....??
@Siddique-nk9df
@Siddique-nk9df 3 месяца назад
സുനിതപറയുന്നത് ശരിയാണ് അവർ പാർലിമെന്റിൽ വളരെ അത്യാവശ്യമാണ്
@veerant9513
@veerant9513 3 месяца назад
പ്രിയങ്ക പാർലമെന്റിൽ വേണം
@rafeeqrv3169
@rafeeqrv3169 3 месяца назад
പ്രിയങ്ക വരട്ടെ
@saidalavik8213
@saidalavik8213 3 месяца назад
പ്രിയങ്ക വയനാട്ടിൽ മത്സരത്തിന് വരുമ്പോൾ അനിരാജയെപ്പോലെ ഒരുവനിതാ നേതാവിനെ നിർത്തരുത് കാരണം അവരുടെ കരിയറിനെ ബാധിക്കും.. കേരളത്തിൽ തന്നെയുള്ള ഒരു ശക്തനായ നേതാവിനെ മത്സരിപ്പിക്കുക.. അതായിരിക്കും നല്ലത്.. 💪🏼🚩🚩
@Siddique-nk9df
@Siddique-nk9df 3 месяца назад
പ്രാർത്ഥന ദൈവം സ്വീകരിക്കട്ടെ
@krajayakumar429
@krajayakumar429 3 месяца назад
സുനിതാ ഉണ്ണിയുടെ അഭിപ്രായം വളരെ വളരെ ശരിയായ അഭിപ്രായം .
@shinybinu6154
@shinybinu6154 3 месяца назад
Correct..
@kkgoogle6113
@kkgoogle6113 3 месяца назад
വിയോജിപ്പാണ് ഉണ്ണിയുടെ അഭിപ്രായത്തോട്
@shinyshaji3227
@shinyshaji3227 3 месяца назад
Unni sir 😢. 💯 Priyanka varennam
@SajidSajid-zs5kt
@SajidSajid-zs5kt 3 месяца назад
Good sunitha.❤❤❤
@sheejabeegam2310
@sheejabeegam2310 3 месяца назад
ആനിരാജ.. 👍👍👍❤️❤️❤️.. സത്യം.. ഇവർ.. തന്നെയാണ്.. വരേണ്ടത്.. 👌🚩🚩ലാൽസലാം
@shijupaul2930
@shijupaul2930 3 месяца назад
A തള്ള് നെ ഇറക്കല്ലേ പ്ലീസ് വയനാട്ടിൽ നിന്നും ആരെയെങ്കിലും ഇറക്ക് എന്തായാലും ജയിക്കില്ല 2 സ്ഥാനം നിലനിരുത്തൻ അനിയെ കൊണ്ടുവരല്ലേ ബോർ
@sheejabeegam2310
@sheejabeegam2310 3 месяца назад
സുഹൃത്തേ.. രാജ്യ സഭയിലെ.. അംഗത്വം അതാണ് പറഞ്ഞത്.. 👍👍
@HussainPtk-w1v
@HussainPtk-w1v 3 месяца назад
സുനിത ഈ ഇലക്ഷനോടുകൂടി നിഷ്പക്ഷമായിട്ടാണ് പ്രതികരിക്കുന്നത്☝️🌹
@moosanmuhammad9645
@moosanmuhammad9645 3 месяца назад
Welcome to Priyanka Gandhi
@Rafeeqponnani
@Rafeeqponnani 3 месяца назад
രണ്ടാളും പറയുന്നത് ശെരിയാണ്.. കൂട്ടത്തിൽ സുനിത പറയുന്നതും.. 👍
@ravik7513
@ravik7513 3 месяца назад
Exactly correct
@MohammedAli-gd9hz
@MohammedAli-gd9hz 3 месяца назад
നമ്മുടെ നാട്ടിൽ വർഗ്ഗീയതക്കുമാത്രമായി കുറെ ആളുകളും യൂട്യൂബർമാരുമുണ്ട് അവരെയൊക്കെ ഒന്ന് കൈകാര്യം ചെയ്യാൻ സർക്കാർ മുതിർന്നാൽ തന്നെ ഇടതുമുന്നണി തകരില്ല
@vasva7393
@vasva7393 3 месяца назад
പ്രിയങ്കപോലുള്ള ആൾ പാർലിമെന്റിൽ വരണം. പാർലമെൻന്റ് സാനീധ്യം ശക്തമാകും..
@SulaimanKK-p2c
@SulaimanKK-p2c 3 месяца назад
പ്രിയങ്ക up യിൽ പോയി കോൺഗ്രസ്‌ ഉണ്ടാക്കണം വയ്നാട്ടിൽ സമയം കളയരുത്
@sivadasgopalan5888
@sivadasgopalan5888 3 месяца назад
ഇന്നത്തെ സാഹചര്യത്തിൽ ഉണ്ണിയുടെ അഭിപ്രായതോട് പൂർണ്ണമായി യോചിക്കുന്നു
@geetharangarajan55
@geetharangarajan55 3 месяца назад
Priyanka Gandhi must come. That is the need of the hour
@abdulnizar9415
@abdulnizar9415 3 месяца назад
പ്രിയങ്ക വരണം പാർളിമെന്റിൽ വരണം
@scienceclassroom9988
@scienceclassroom9988 3 месяца назад
ഇടത് മൽസരിച്ച് അവരുടെ എല്ലാ വോട്ടുകളും പിടിക്കട്ടെ ഒന്നും BJP ക്ക് കാട്ടരുത് UDF വോട്ടുകളും നിശ്പക്ഷ വോട്ടുകളും പ്രിയങ്കക്ക് കിട്ടണം
@AbdulSalamQswahKanniyan
@AbdulSalamQswahKanniyan 3 месяца назад
❤❤❤❤Good good. Mam
@shakip7025
@shakip7025 3 месяца назад
Sunitha maam❤
@shajitha5515
@shajitha5515 3 месяца назад
❤❤❤
@ashraf.9671
@ashraf.9671 3 месяца назад
പ്രിയങ്കയും ഒപ്പം സുനിത യും പാർലിമെന്റ്ൽ വരണം
@Abdu-cy3ut
@Abdu-cy3ut 3 месяца назад
സുനിതെയൊടൊപ്പം❤️❤️❤️
@vertex1974
@vertex1974 3 месяца назад
Priyanka venam...ithil unnik thetti
@sherifathayyil1141
@sherifathayyil1141 3 месяца назад
Currect 👌👍💯
@sushilkurisingal
@sushilkurisingal 3 месяца назад
ഉണ്ണി പറഞ്ഞത് ശരിയാണ്... പ്രിയങ്ക ക്ക് ആദ്യമേ തന്നെ up യിൽ മാത്സാരിക്കാമായിരുന്നു.. കേരളത്തിൽ ഇടത് ദുർബലം ആകില്ല... ആനിരാജ മാത്രം അല്ല തോമസ് ഐസക്, സുനിൽ കുമാർ, ഇവരെല്ലാം പാർലമെന്റിൽ വേണമായിരുന്നു..
@aadhi1317
@aadhi1317 3 месяца назад
പ്രിയങ്ക യുപിയിൽ നിന്നാൽ തോൽക്കും അത് അവർക്ക് അറിയാം.
@rameshkumarkn3912
@rameshkumarkn3912 3 месяца назад
രവീന്ദ്രൻ മാസ്റ്റർ,വലിയ നഷ്ടം.
@jaluthajthaju4125
@jaluthajthaju4125 3 месяца назад
You are correct madam
@Nizarc-f1n
@Nizarc-f1n 3 месяца назад
ഉണ്ണി പറഞ്ഞthane right ഇടതു പക്ഷം വരണം കേരളത്തിൽ വരണം
@thoufeekmk6749
@thoufeekmk6749 3 месяца назад
ഉണ്ണിയുടെ നിരീക്ഷണം നല്ലതാ ..പക്ഷെ ജനങ്ങൾക്കു ഇപ്പോൾ സി പി എം നെ വേണ്ടായെന്നു വിചാരിച്ചാൽ എന്താ ചെയുക..
@hamsatk9757
@hamsatk9757 3 месяца назад
നീരീക്ഷണം പറയാമല്ലോ? ഉണ്ണിയുടെ ശരിയായ നിലപാടാണ് മാപ്ര സിൻഡിക്കേറ്റിൻ്റെ പണി ഏറ്റുവരുന്നു അത് പിന്നീട് മനസ്സിലാകും...
@അല്ലാഹുഒരുവനാണ്
പ്രിയങ്ക ഭരണം പ്രിയങ്ക വരണം വയനാട്ടിലേക്ക് പ്രിയങ്കയും നമ്മുടെ താരം നമ്മുടെ ഭരണഘടനയുടെ സംരക്ഷകർഅത് രാഹുൽ ഗാന്ധി കുടുംബമാണ്❤❤❤❤❤❤
@sainamolekurianpkau6181
@sainamolekurianpkau6181 3 месяца назад
You are right dear Sunitha. Priyanka must come to Parliament, and hope she will have the courage to give priority to the nation over personal issues and be a model for all the brave and much respected women in Indian politics.
@johnvarghese5107
@johnvarghese5107 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് വളരെ കറക്റ്റ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്
@pkvnair602
@pkvnair602 3 месяца назад
Good 🎉
@kasimhamza9863
@kasimhamza9863 3 месяца назад
കോണ്‍ഗ്രസ്സാണ് ശരി കൂടുതല്‍ ജയസാധ്യതയുള്ളവരെ രംഗത്തിറക്കുക. അതെല്ലാ പാര്‍ട്ടിയും ചെയ്യുന്നതാണ്.
@adhiladhil9142
@adhiladhil9142 3 месяца назад
ഉണ്ണിക്ക് വട്ടാണ്
@khalidluluhouse2536
@khalidluluhouse2536 3 месяца назад
ഉണ്ണിസാറിൻ്റെത് 100% ശരിയായ നിലപാട്❤❤❤
@rahimanpp2549
@rahimanpp2549 Месяц назад
പ്രിയങ്ക ഗാന്ധി പർലിമെൻ്റിൽ എത്തണം MA Rahiman Wayanad
@keralagreengarden8059
@keralagreengarden8059 3 месяца назад
പ്രിയങ്ക❤🎉❤🎉❤
@MuhammadKutti-tp8tm
@MuhammadKutti-tp8tm 3 месяца назад
പ്രിയങ്ക വരട്ടെ പക്ഷെ പൊരുതി ജയിച്ചു വരട്ടെ വയനാട്ടിൽ വരുന്നത് പേടികൊണ്ടാണ്
@ibrahimkomath1906
@ibrahimkomath1906 3 месяца назад
👌
@siddikchenadan1441
@siddikchenadan1441 3 месяца назад
രണ്ട് അഭിപ്രായത്തോടടും യോജിക്കുന്നു👌🏻
@Sunil-rf8fc
@Sunil-rf8fc 3 месяца назад
ഉണ്ണിയുടെ അഭിപ്രായം ശരിയല്ല
@razakami3850
@razakami3850 3 месяца назад
കേരളത്തിൽ ഇന്ത്യ സഖ്യമില്ല. ഇവിടെ പിണറായി ആണ് കോൺഗ്രസ്‌ പാർട്ടിയെ കൂടുതൽ വിമർശിക്കുന്നത് .
@shinybinu6154
@shinybinu6154 3 месяца назад
Cong..pv...pinne enna cheyyuva😅😅
@mahaboobalimk3131
@mahaboobalimk3131 3 месяца назад
sunitha madam right way
@FaisalFaisal-zj1ev
@FaisalFaisal-zj1ev 3 месяца назад
പ്രിയപ്പെട്ട പ്രിയങ്ക വേണം ഉണ്ണിക്ക് തലക്ക് വെളിവില്ല
@unknowndestiny5198
@unknowndestiny5198 3 месяца назад
Adh nalla udeshathode paranjadha do
@ashrafmp441
@ashrafmp441 3 месяца назад
🎉
@AbdulHameed-fu3mz
@AbdulHameed-fu3mz 3 месяца назад
ബിജെപി കേരളത്തിൽ തകർന്നുകൊണ്ടിരി ക്കുന്നു
@RajanThomas-vi6cy
@RajanThomas-vi6cy 3 месяца назад
ഇയാള് ഏതുനാട്ടിലാ ജീവിക്കുന്നത്.
@lokamanniathilakanap9723
@lokamanniathilakanap9723 3 месяца назад
പ്രിയങ്ക വയനാട് മണ്ഡലത്തിലൂടെ ലോക സഭയിൽ എത്തുന്നതാണ് ശരി❤ആനി രാജ രാജസഭയിൽ എത്തേണ്ടിയിരുന്നു.
@roshu5622
@roshu5622 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും പ്രിയങ്ക മത്സരത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ട്. മോഡി യെ എതിർക്കാൻ രാഹുല്ഗാന്ധിയെക്കാളും ഹിന്ദി ഭാഷാ നൈപുണ്യവും ശക്തമായ പോരാട്ട വീര്യവുമുള്ള പ്രിയങ്ക പാർലമെന്റിൽ ഉണ്ടാവേണ്ടത് രാജ്യത്തിൻറെ ആവശ്യവുമാണ്.
@AsrafKaliya-lo5bn
@AsrafKaliya-lo5bn 3 месяца назад
🎉🎉🎉🎉❤👍👍👍
@navasmi6029
@navasmi6029 3 месяца назад
🎉🎉🎉🎉❤
@jayakumar5150
@jayakumar5150 2 месяца назад
❤❤❤❤❤❤❤❤❤❤
@geeslasebastian8066
@geeslasebastian8066 3 месяца назад
കോൺഗ്രസ് സക്തിപ്പെടുകയാണെങ്കിൽ അതു ബിജെപി യേ ശക്തി പെടുത്താനാവരുത്, ഇടതുപക്ഷത്തെ ഏറ്റുമുട്ടാനാവരുത് കോൺഗ്രസ് മുന്നിട്ട് നിൽക്കേണ്ടത്, ഞാൻ ഉണ്ണി സാറിനോട് യോജിക്കുന്നു
@lameehakhaleel
@lameehakhaleel 3 месяца назад
You are correct
@prs3341
@prs3341 3 месяца назад
പ്രിയങ്കയുടെ തോളത്ത് ചാരി നിന്നാൽ മാത്രമേ മറ്റുള്ളവർക്ക് സംസാരിക്കാനുള്ള ഒരു ധൈര്യം വരികയുള്ളൂ
@HussainPtk-w1v
@HussainPtk-w1v 3 месяца назад
☝️🌹
@MohammedShareef-d3r
@MohammedShareef-d3r 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ പാഞ്ഞതാണ് 100 % ശരി ❤
@Mohammadshafi-wx5zg
@Mohammadshafi-wx5zg 3 месяца назад
Unni sir പറയുന്നത്‌ ശെരിയാണ്
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 3 месяца назад
പ്രിയങ്ക ഗാന്ധി❤❤❤👍👍👍👍👍
@aboobackerkp595
@aboobackerkp595 3 месяца назад
Thanks
@kasimka7626
@kasimka7626 3 месяца назад
ഉണ്ണിയോട്ഒരുനിലക്കുംയോജിക്കാൻകഴില്ല
@nasarck5416
@nasarck5416 3 месяца назад
❤👍😍👍
@Kowsa5344
@Kowsa5344 3 месяца назад
പ്രിയങ്കാ ജി❤
@abdulkader5121
@abdulkader5121 3 месяца назад
👍🏿👍🏿👍🏿👍🏿👍🏿
@PointOfViewNo1
@PointOfViewNo1 3 месяца назад
ഈ വിഷയത്തിൽ ഉണ്ണി കുഞ്ഞുണ്ണിയായി.. വയനാട് യൂഡീഎഫ് ഭൂരിപക്ഷ മണ്ഡലമാണ് ആനിയെ ഇനിയും കൊണ്ട് പരാജയപ്പെടത്തുത്
@majeedchalakkal4621
@majeedchalakkal4621 3 месяца назад
തീർത്തും ഉണ്ണിയുടെ നിരീക്ഷണം തെറ്റാണ്. ഇടത് ഇടത്തിന്റെ പണിയെടുക്കാതെ വഴിമാറിപ്പൊയതാനു പ്രധാന പ്രശ്നം.
@shajishamal731
@shajishamal731 3 месяца назад
💪🏻💪🏻👍🏻
@shajukajahussain
@shajukajahussain 3 месяца назад
കോൺഗ്രസിനെ തകർക്കാൻ വേണ്ടിയിട്ട് ബിജെപിയെ വളർത്തിയ പിണറായി വിജയൻ നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ ചെയ്തിട്ടില്ല എന്ന് അനുഭവിക്കട്ടെ
@prajeethakuriakose6127
@prajeethakuriakose6127 3 месяца назад
പിണറായി വിജയൻ പറഞ്ഞിട്ടാണ് കോൺഗ്രസ്‌ ഇലക്ഷൻ ജയിച്ചാൽ റിസോർട്ടിലേക്ക് മാറ്റേണ്ടി വന്നിരുന്നത്.. മുൻമുഖ്യമന്ത്രി ഉൾപ്പെടെ bjp യിൽ പോയത്.. സുധാകരൻ എനിക്ക് തോന്നിയാൽ bjp യിൽ പോകും എന്ന് പറഞ്ഞത്. Ak ആന്റണിയുടെ മകൻ കരുണകാരന്റെ മകൾ ഒക്കെ പോയത് പിണറായി വിജയൻ കാരണമാണ്.. ഉളുപ്പ് ഉണ്ടോന്ന് ചോയിച്ചിട്ട് കാര്യമില്ല ചോയിക്കുന്നില്ല.
@AjithKumar-qn5gx
@AjithKumar-qn5gx 3 месяца назад
Very good night Mr Shaju
@Dryasarvpo
@Dryasarvpo 3 месяца назад
Yogikunila pinaraayi and ep aa cpmne thakarkunath
@naadan751
@naadan751 3 месяца назад
അതിനാണോ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ തൃശൂറിൽ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക് കൊടുത്തത്? ഇതിൽ പിണറായിക്ക് എന്തു റോൾ?
@prajeethakuriakose6127
@prajeethakuriakose6127 3 месяца назад
@@naadan751 അതൊന്നും ചോദിക്കരുത് അവരുടെ ടാർഗറ്റ് പിണറായി വിജയൻ ആണ്.. തത്ത പറയുംപോലെ എവിടേം ഇത് തന്നെ ആണ് പറയുന്നത്.. 😁
@hussaintharala4074
@hussaintharala4074 3 месяца назад
പ്രിയങ്കവരട്ടെ ഗുണം ചെയ്യും.
@MuhammadKutti-j6x
@MuhammadKutti-j6x 3 месяца назад
Sunythamole,sooper,❤❤❤❤❤
@AMSams971
@AMSams971 3 месяца назад
Gandhi family ❤❤❤❤❤❤❤❤❤❤❤Rahul gandhi, priyanka gandhi
@HussainPtk-w1v
@HussainPtk-w1v 3 месяца назад
ഉണ്ണി രാജ്യത്ത് ഉടനീളം ഉള്ള പാർട്ടിയുടെ ആളല്ലേ മത്സരിക്കട്ടെ വിജയിക്കട്ടെ കോൺഗ്രസിൽ നമ്മൾക്ക് ഒരുപാട് പ്രതീക്ഷയുണ്ട്
@mahaboobk1561
@mahaboobk1561 3 месяца назад
ഓക്കേ സുനിത
Далее
Новый вид животных Supertype
00:59
Просмотров 138 тыс.
Новый вид животных Supertype
00:59
Просмотров 138 тыс.