Тёмный

മോദി ഇല്ലായിരുന്നെങ്കിൽ ? | ABC MALAYALAM NEWS | ABC TALK | 17/09/2024 

ABC Malayalam News
Подписаться 2,7 млн
Просмотров 26 тыс.
50% 1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #modi #happybirthdaymodi
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@sreerekhav.n1215
@sreerekhav.n1215 День назад
മോദിജിയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും ഒരുപാടു കാലം നമ്മെ നയിക്കാനാവട്ടെ ❤
@mohandasmr6726
@mohandasmr6726 День назад
പ്രധാനസേവകന് ശ്രീമഹാദേവൻ ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.
@muralik3762
@muralik3762 День назад
വളരെ സത്യം പ്രിയപ്പെട്ട മോദിജിക്ക് ഇനിയും ഒരുപാട് കാലം മഹത്തായ നമ്മുടെ രാജ്യം ഭരിക്കാനുള്ള ആയുരാരോഗ്യ സൗഖ്യം സർവശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....🙏🙏🙏🙏🙏
@sreedevisanthoshsanthosh8129
@sreedevisanthoshsanthosh8129 День назад
നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിജിക്ക് ജന്മദിനാശംസകൾ.❤️❤️❤️🌹🌹🌹🙏🙏🙏
@girijatc2134
@girijatc2134 День назад
മോദിജിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
@user-yz7jw1qr3u
@user-yz7jw1qr3u День назад
24 മണിക്കൂറും നമ്മുടെ രാജ്യത്തിനു വേണ്ടി ഓടി നടക്കുന്ന മോദിജിക്‌ ജന്മദിനാശംസകൾ ❤❤
@vzxhdhgzvxhc4976
@vzxhdhgzvxhc4976 День назад
@@user-yz7jw1qr3u 😄😄😄
@sunrendrankundoorramanpill7958
അധികാരം ഇനി കിട്ടില്ലെന്ന്‌ മനസിലാക്കുന്ന പപ്പുമോൻ --😩 മാനസികനില്ല തകർന്ന് പിച്ചും പേയും പറയുന്ന നിലയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു......😩😩😩....... 🤔🤔🤔
@lakshminarayanasharma7739
@lakshminarayanasharma7739 День назад
ശ്രീ. സുനിൽ വളരെ വ്യക്തമായി കാര്യങ്ങൾ വിവരിക്കുന്നു. നമ്മുടെ ജനം ഇത് മനസ്സിലാക്കട്ടെ ❤❤
@rajagopalanrajan3068
@rajagopalanrajan3068 День назад
നരേന്ദ്രമോദി ഇല്ലാത്ത ഇന്ത്യ ആലോചിക്കാൻ വയ്യ 🙏ശരിക്കും ഒരു അവതാര മനുഷ്യൻ 🙏അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏ഇനിയും അദ്ദേഹം വർഷങ്ങളോളം ഭാരതം ഭരിക്കട്ടെ, ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട്, കാരണം ദൈവത്തിന്റെ ഇഷ്ടമാണ് അദ്ദേഹം ചെയ്യുന്നത് 🙏🙏🙏
@vinodalppara6596
@vinodalppara6596 День назад
സത്യം🙏
@kochattan2000
@kochattan2000 22 часа назад
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മ സംസ്‌ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ. 🙏🙏🙏🙏🙏🙏🙏🙏.
@MadhavankkMadhavankk
@MadhavankkMadhavankk День назад
മോദിജി നമ്മുടെ അഭിമാനമാണ്, ലോക രാജ്യ ങ്ങളിൽ ഭാരതത്തിന്റെ യസസു വാനോളം ഉയർത്തിയ മഹൽ വ്യക്തിയാണ്, പിറന്നാൾ ആശംസകൾ 🙏🙏🙏
@manojbpillai5441
@manojbpillai5441 День назад
പ്രധാനമന്ത്രി മോദിജിക് പിറന്നാൾ ആശംസകൾ ❤️❤️
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 День назад
രാജ്യത്തിൻറെ പ്രധാന കാവൽക്കാരന് ജന്മദിനാശംസകൾ 🧡🧡 നരേന്ദ്ര മോദിജി 🧡🧡
@SasiKumar-qc5jr
@SasiKumar-qc5jr День назад
മോദിജിക്ക് പിറന്നാൾ ആശംസകൾ❤️. സത്യം പറഞ്ഞാൽ ചെറിയ സങ്കടവും ഉണ്ട്. അദ്ദേഹത്തിന് വയസ്സ് കൂടുമ്പോൾ :
@reshmikesav5681
@reshmikesav5681 День назад
സത്യം 🙏
@somasekharannair253
@somasekharannair253 День назад
Valereshari
@lathikagopidasmenon9488
@lathikagopidasmenon9488 День назад
സർവ്വേശ്വരൻ നമ്മുടെ പ്രിയ പ്രധാനമന്ത്രിയെ ആയൂരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️
@gopinathankarunakaran9233
@gopinathankarunakaran9233 День назад
ഭാരതാംബയുടെ പ്രിയ പുത്രന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
@mukundvarma
@mukundvarma День назад
മോദിജിക്ക് 74ാം പിറന്നാൾ ആശംസകൾ❤ ചോദ്യകർത്താവിന് നരേന്ദ്ര ദാമോദർദാസ് മോദി എന്നതു ഹൃദിസ്ഥമാക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു .
@VinodKumar-hw1qq
@VinodKumar-hw1qq День назад
ദീർഘായുസ്സ് നൽകട്ടെ ഈശ്വരൻ അദ്ദേഹത്തിന്, ഭാരതത്തിൻ്റെ നന്മയ്ക്കായി🎉❤
@pvk3653
@pvk3653 День назад
മോഡിക്കു തുല്യം മോദി മാത്രം... പകരം വെക്കാൻ ആരും ഇല്ല ❤
@LDEVI720
@LDEVI720 День назад
നമ്മുടെ " ഭാരത കേസരി ക്ക് ദീർ ഖായുസ്സ് നൽകണേ എന്ന് ഭഗവാനോട് പ്രാർദ്ധിക്കുന്നു ."❤❤❤❤❤
@antonygnanamuthan5109
@antonygnanamuthan5109 День назад
ദൈവം ഈ കാലഘട്ടത്തിൽ ഇന്ത്യക്കാർക്ക് നല്കിയ സ്നേഹ സമ്മാനം അദ്ദേഹത്തിന് ജനന്മ ദിനാശംസകൾ
@sureshtp7004
@sureshtp7004 День назад
മോദിജിക്ക് പിറന്നാൾ ആശംസകൾ 🌹🌹🌹🌹
@Chakkochi168
@Chakkochi168 День назад
മോദിജിക്ക് ജന്മദിനാശംസകൾ.🙏🙏🙏🚩🚩🚩🇮🇳🇮🇳🇮🇳
@sajanps5281
@sajanps5281 День назад
മേം...നരേന്ദ്ര ദാമോദർ ദാസ് മോദീ... സത്യപ്രതിജ്ഞ ചടങ്ങിൽ മോദിജി പറയുന്ന ഈ ഭാഗം ഞാൻ ഇടയ്ക്കിടയ്ക്ക് യൂട്യൂബിൽ കാണാറുണ്ട്. ശെരിക്കും രോമാഞ്ചിഫിക്കേഷൻ തന്നെയാണ്. അങ്ങേര് ഒരു സാധാരണ മനുഷ്യനാണെന്ന് എനിക്ക് തോന്നുന്നില്ല. ജന്മദിനാശംസകൾ. ❤️
@elcil.1484
@elcil.1484 День назад
ഈശ്വരൻ എപ്പോഴും മോദിജിയുടെ കൂടെ ഉണ്ടായിരിക്കട്ടെ 🙏 HAPPY BIRTHDAY my PM🌹❤🌹❤🌹
@unnikrishnan-oy5ir
@unnikrishnan-oy5ir День назад
മോദിജിക്ക് പിറന്നാൾ ആശംസയും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
@geethakaimal4628
@geethakaimal4628 День назад
ആയുരാരോഗ്യ സൗഖ്യംനേരുന്നു .❤മോദിജിയ്ക്ക് ജന്മദിനാശംസകൾ🎉🎉🎉
@shabipv3572
@shabipv3572 День назад
മോദിജിക്ക് പിറന്നാൾ ആശംസകൾ❤ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ¿❤
@LDEVI720
@LDEVI720 День назад
എൻ്റെ സുനിൽ സാറേ,ഓരോ വ്യക്തിയുടെയും പ്രവർത്തിയിൽ നിന്നും അവൻ്റെ ജൻമ വും ,കുടുബ മഹിമയും മനസിലാക്കാൻ കഴിയും.അതിനു ഉദാഹരണം ആണ് നമ്മുടെ പപ്പു മോൻ .😂😂😂😂😂
@anonymous75660
@anonymous75660 День назад
പിറന്നാൾ ആശംസകൾ മോദിജീ❤
@ajeeshpr2615
@ajeeshpr2615 День назад
💐പിറന്നാൾ ആശംസകൾ💐 ❤️മോദിജി 🙏🙏
@sudarsanangurukripa7370
@sudarsanangurukripa7370 День назад
🎉 ജയ് മോദിജീ
@sanilsathyan6435
@sanilsathyan6435 День назад
2013 ൽ മോദിജി ശിവഗിരിയിൽ വന്നപ്പോൾ ഞാനും കണ്ടിരുന്നു.
@ramakrishnantk7658
@ramakrishnantk7658 День назад
നമ്മുടെ പ്രിയപ്പെട്ട PM ന് ജന്മദിനാശംസകൾ 🙏🙏🙏♥️♥️♥️
@prasadezhamkulam9464
@prasadezhamkulam9464 День назад
🙏🌹ജന്മദിനാശംസകൾ മോദി ജി 🌹🙏
@sreereng-n3e
@sreereng-n3e День назад
ഇന്ത്യക്ക് കിട്ടിയ ഈശ്വരൻ്റെ വരദാനം - മോദിജി HAPPY BIRTHDAY OUR BELOVED MODIGI...,
@umaradhakrishnan8835
@umaradhakrishnan8835 День назад
നമ്മുടെ രാഷ്ട്രത്തിൻ്റെ പ്രധാന സേവകൻ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിയ്ക് ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു🙏🙏🙏
@gopinaththalachellor4150
@gopinaththalachellor4150 День назад
Long live Modiji wonderful presentation hats off to ABC
@lakshmiamma7506
@lakshmiamma7506 День назад
ജന്മദിനാശംസകൾ, പ്രിയപ്പെട്ട modiji❤❤❤❤❤🌹🌹🌹❤️
@ograveendhrankasargod8099
@ograveendhrankasargod8099 День назад
നന്മുടെ പ്രധാനമന്ത്രിക്ക് ആയ്യൂരാരോഗ്യ സൗഖ്യം ഭവിക്കട്ടെ - ഈശ്വരൻ അനുഗ്രഹിക്കട്ടെ - ജന്മദിനാശംസകൾ നേരുന്നു.
@ajithasuresh3381
@ajithasuresh3381 День назад
പിറന്നാൾ ആശംസകൾ മോദിജി ❤️🎂🎂🎂❤️❤️🥰
@ushaka6604
@ushaka6604 День назад
100വർഷം ആയുസ്സ് കൊടുക്കണമേ കൃഷ്ണ!
@devadasdevagiri3932
@devadasdevagiri3932 День назад
മോദിജിക്ക് ജന്മദിന ആശംസകൾ❤🙏
@jeep2173
@jeep2173 День назад
മോദിജിക്ക്‌ വയസ് കൂടണ്ട 😭😭😭😭♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰
@sree5342
@sree5342 День назад
മോദിജീ... 😘😘😘
@pramodtp4500
@pramodtp4500 День назад
❤ പ്രധാനമന്ത്രിക്കി ജന്മദിനാശംസകൾ ❤
@vidyanpanicker8871
@vidyanpanicker8871 День назад
🌷ജന്മദിനാശംസകൾ ശ്രീ.നരേന്ദ്ര ദാമോദർ മോദിജി
@sadanadank2633
@sadanadank2633 День назад
മോദിജിക്ക് ആശംസകൾ
@BijiPrasad-hr4gc
@BijiPrasad-hr4gc День назад
പ്രധാനമന്ത്രിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ലവ് മോദിജി ലവ് ഭാരതം
@SamyuSudhi
@SamyuSudhi День назад
എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം എന്നും നല്ലത് വരുത്തട്ടെ ഒരായിരം ജന്മദിനാശംസകൾ 🎉🎉🎉🥰🥰🥰🥰
@sreekeshkandy6198
@sreekeshkandy6198 День назад
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤❤
@prpkurup2599
@prpkurup2599 День назад
പിറന്നാൾ ആശംസകൾ മോദിജി 🙏🌹🙏
@anandmvanand8022
@anandmvanand8022 День назад
മോദിജിയ്ക്ക് പിറന്നാൾ ആശംസകൾ...........
@indunair8622
@indunair8622 День назад
Happy Birthday Modiji. Many many returns of the day. God bless you..
@user-wb7bs7sz3x
@user-wb7bs7sz3x День назад
Happy birthday modified Abhìnandanangal
@kpprasad2821
@kpprasad2821 День назад
Many many happy returns of the day Modi ji our beloved PM of Bharath.❤❤❤
@muraly3523
@muraly3523 День назад
Happy birthday to our beloved prime minister.Modiji❤
@vzxhdhgzvxhc4976
@vzxhdhgzvxhc4976 День назад
മോദി ഭരണത്തിൽ വന്നതിനുശേഷം ചൈന കൈയേറിയ ഭൂപ്രദേശം തിരിച്ചുപിടിക്കേണ്ടത് മോദിയുടെ ബാധ്യതയാണ്.
@ajitharamakrishnan2674
@ajitharamakrishnan2674 День назад
Happy Birthday Modiji🙏
@JamesSebastianSebastian
@JamesSebastianSebastian День назад
HAPPY BIRTHDAY our prime Minister.
@babismani7032
@babismani7032 День назад
ബഹുമാന്യ മോദിജിക്ക് നന്മയാർന്ന പിറന്നാൾ ആശംസകൾ നേരുന്നു,, എപ്പോഴും പ്രാർത്ഥനയോടെ ❤️❤️🙏
@lekhara8014
@lekhara8014 День назад
Happy birthday Modiji🥰🥰🥰 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@roshnimenon1532
@roshnimenon1532 День назад
എൻ്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ! അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!
@anjanasam6861
@anjanasam6861 День назад
Happy birthday to Modiji. Wishing him good health and eternal happiness♥️♥️🙏🙏🎉🎉🎉
@aravindpullelil3631
@aravindpullelil3631 День назад
You said it.. NaMo Leads NeXt Decade❤
@sunithasunitha3156
@sunithasunitha3156 День назад
Iloveyoumodijiii
@chandrabose4623
@chandrabose4623 День назад
Good Video 🙏👍
@minisanthoshnadham
@minisanthoshnadham День назад
Happy birthday dear sir❤❤❤
@Shyamala-xb2vx
@Shyamala-xb2vx День назад
Happybirthday modiji
@sethumadhavanputhiya3307
@sethumadhavanputhiya3307 День назад
Birth Day greetings to our beloved Prime Minister Narendra Damodardas Modi. Hope and pray he continues to be at the helm of governance, to take Bharat forward to greater heights of national and international stature. God bless him.
@sasthrikal856
@sasthrikal856 День назад
Happy birthday modhiji 🙏
@sreeshylamr
@sreeshylamr День назад
Happy birthday Modhiji.Stay blessed.
@danielgeorge4534
@danielgeorge4534 День назад
ബറോഡായല്ലാ, വടനഗർ റയിൽവേ സ്റ്റേഷനാണ്!
@danielgeorge4534
@danielgeorge4534 День назад
നരേന്ദ്രഭായ് ദാമോദർദാസ് മോദി.
@prasanthr817
@prasanthr817 День назад
MODIJI ❤
@jayapillaivs7158
@jayapillaivs7158 День назад
Nammude priya pm Modijikku pirannal asamsakal abc chanalinu best wishes ❤️🙏🌷
@sreekumarunnithan1063
@sreekumarunnithan1063 День назад
Modhiji Neenaal vazhatte, happi Berthddday
@mahendramidhila5210
@mahendramidhila5210 День назад
അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ 🙏🙏🙏❤️❤️❤️4::0 എന്ന റെക്കോർഡ് നേടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏അതിനായി നമുക്ക് കാത്തിരിക്കാം ഇത്രയും കരുത്തനായ ഒരു പ്രധാനമന്ത്രി മറ്റുള്ള രാജ്യക്കാർക്ക് സ്വപ്നം മാത്രം ❤️❤️❤️സമാജ സേവനത്തിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അദ്ദേഹത്തെ എത്ര നമിച്ചാലും മതിയാകില്ല ❤️❤️❤️🙏🙏🙏
@hari1995
@hari1995 День назад
HBD MODI G🥰
@sureshanunni3171
@sureshanunni3171 День назад
Good comments sir very well
@vzxhdhgzvxhc4976
@vzxhdhgzvxhc4976 День назад
ചൈന കയ്യടക്കിയ ഭൂപ്രദേശത്തെ തിരിച്ചുപിടിക്കുന്നതിന് ശക്തമായ ശ്രമം വേണം.
@vinothankv3776
@vinothankv3776 День назад
മോദിജി ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കുടുബവാഴച്ച ഉണ്ടാവില്ല
@kkRajeshkumaran
@kkRajeshkumaran День назад
Happy Birthday DearMODi ji
@KRJ369
@KRJ369 День назад
നമ്മുടെ പ്രധാന സേവകന് പിറന്നാൾ ആശംസകൾ
@user-dy3rf8ub9p
@user-dy3rf8ub9p День назад
Wish pm Modi happy and long life for the future unity of the world.
@minisanthoshnadham
@minisanthoshnadham День назад
❤❤❤❤❤
@ngeetha5100
@ngeetha5100 23 часа назад
എന്റെ രാജ്യം. എന്റെ പി എം. പ്രിയപ്പെട്ട മോദിജീക്ക് ജന്മദിനാശംസകൾ നേരുന്നു. ഇനിയും ഭാരതത്തെ നയിക്കാനും സേവിക്കാനും ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കണേ എന്നു പ്രാർഥിക്കുന്നു.
@sujathasurender9978
@sujathasurender9978 День назад
Happy Birthday Modiji.May God bless you with good health and happiness🎉🎉🎉
@Iampappu-l7s
@Iampappu-l7s День назад
Modi ❤️♥️❤️
@venugopalek
@venugopalek День назад
ഇന്ത്യയെ വിഴുങ്ങാൻ മത്സരിക്കുന്ന പൈശാചിക ശക്തികൾക്ക് പ്രതിരോധം ആയി നിൽകുന്ന ഏക സ്തംഭം ആണ് മോഡിജി. ഒരു ജ്വലിക്കുന്ന സ്തംഭം, ദൈവം സ്വയം പ്രതിഷ്ഠിച്ച സ്തമ്പം. മോദിയില്ലെങ്കിൽ നമ്മൾ ഇതുപോലെ നിലനിൽക്കില്ല. വന്ന കാര്യം പൂർത്തീകരിച്ച് മാത്രമേ മടങ്ങൂ എന്നോർത്ത് നമുക്ക് ആശ്വസിക്കാം. അദേഹത്തെ ആത്മാർത്ഥമായി, പൂർണമായി നമ്മുടെ കഴിവിൻ്റേ പരമാവതി പിന്തുണക്കുക എന്നുള്ളതാണ് ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ സത്കർമം.
@krishnakumarkkrishnakumark1970
My family and I wish our Prime Minister Narendra Modi a very happy birthday Narendra Modi Awara =Narendra Modi Awara Indian. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവർകൾക്ക് ഞാനും എന്റെ കുടുംബത്തിന്റെ യും ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു നരേന്ദ്രമോദി അവർകൾ =നരേന്ദ്രമോദി അവർകൾ ഭാരതീയൻ . Jai Shriram Jai Shrikrishna Vande Bharat Mata ki 🙏🇮🇳🙏❤🎉🎉🎉🎉🎉🎉
@sumathikutty9906
@sumathikutty9906 День назад
ഞാൻ ബിജെപിക്കാരിയല്ല. പക്ഷേ മോദിജിയെ ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു.🙏
@mjkottoor
@mjkottoor День назад
Birthday wishes.Modiji
@TheCazhar091
@TheCazhar091 День назад
The Godman ❤💪🏾🙏🏾🌹
@vallyck5905
@vallyck5905 День назад
❤️❤️❤️🌷Birthday wishes MODIJI ❤️❤️🌷Ayurarogyasaukiam nerunnu❤️❤️❤️❤️❤️🌷🌷🌷🌷🌷🙏🏻
@sreedevik.p7815
@sreedevik.p7815 День назад
മോദിജി ദീർഘായുസ്സോടെയും, ഓജസ്സോടെയും, ദീർഘവീക്ഷണത്തോടെയും ഇന്ത്യയെയും ലോകത്തെയും നയിക്കട്ടെ..... 🙏🙏👍👍
@syamkishore9202
@syamkishore9202 День назад
❤️👍🏼
@achoosetower7647
@achoosetower7647 День назад
❤❤❤❤happy birth day modiji🎉🎉🎉🎉1ooo asamsakal
@sajvideospresents3215
@sajvideospresents3215 День назад
Happy birthday day my prime Minister ❤❤❤
@rajagopal7583
@rajagopal7583 День назад
ദീർഘായുഷ്മാൻ ഭവഃ,ഭാരതത്തിന്റെ പ്രധാന സേവകന് ജന്മദിനാശംസകൾ.❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹
@sunildev-qc4dj
@sunildev-qc4dj День назад
Happy Birthday MODI SIR❤
@user-uy8li3hz8k
@user-uy8li3hz8k День назад
അദ്ദേഹത്തിന് നിങ്ങൾക്കൊപ്പം എന്റെയും കോടി 🌹🙏🙏പ്രണയം. പന്തീരാണ്ട് വാഴട്ടെ 🌹🙏😄👏👍
Далее