Тёмный

മോദി വിളികളുമായി ഭരണപക്ഷം; ഭരണഘടന ഉയർത്തിക്കാട്ടി പ്രതിപക്ഷം‌ | Parliament Meet  

MediaoneTV Live
Подписаться 6 млн
Просмотров 52 тыс.
50% 1

18-ാം ലോക്‌സഭയുടെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷം എത്തിയത്. ഒരു ദശാബ്ദത്തിന് ശേഷം സഭയുടെ മൂന്നിലൊന്നിൽ കൂടുതൽ സീറ്റുകൾ കൈവശപ്പെടുത്തിയ പ്രതിപക്ഷം പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പോരാട്ടം ശക്തമാക്കുമെന്ന സൂചനയും ഭരണപക്ഷത്തിന് നൽകി. #nmp #loksabhameet2024 #rahulgandhi #indiaalliance
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@muhammadrizwanmalik7
@muhammadrizwanmalik7 3 месяца назад
ഭരണം പോകുന്നതിനേക്കാൾ ഭയാനകം ആണ് മുകളിൽ നിന്ന് തായെ ഇറങ്ങി ഒതുങ്ങി ഭരിക്കുക എന്നത് 👍
@AnsuanshadAnsu
@AnsuanshadAnsu 3 месяца назад
അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരാഗാന്ധിയെ കുറച്ചൊക്കെ ജനങ്ങൾ വെറുത്തെങ്കിലും ഒരു പരാജയത്തിനുശേഷം അവർ ഭരണത്തിൽ തിരിച്ചു വന്നപ്പോൾ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അവരെ പുകഴ്ത്തുന്ന തരത്തിൽ ആയിരുന്നു അവരുടെ ഭരണം ലോകരാജ്യങ്ങൾക്കിടയിൽ വളരെ ഉയർന്ന സ്ഥാനം അവർ നേടിത്തന്നു ❤️❤️
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 3 месяца назад
അള്ളാഹു അക്ബർ 🤲
@muhammedhaneef5683
@muhammedhaneef5683 3 месяца назад
മോഡിയുടെ കഴിഞ്ഞ 10 വർഷം അടിയന്തിരാവസ്ഥയായി രുന്നു
@ARSTraveler
@ARSTraveler 3 месяца назад
പാണ്ടൻ നായയുടെ പല്ലിന് ശ്വര്യം പണ്ടേ പോലെ ഫലിക്കുന്നില്ല...
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 3 месяца назад
മൂന്നാം തവണയും മോഡിക്ക് ഭരിക്കാൻ കൊടുത്തു എന്ന് പറഞ്ഞ് ജനങ്ങൾ കൊടുത്തു എന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്ത് പറയരുത് കാരണം നിങ്ങൾക്ക് 4.50 ലക്ഷം വോട്ട് ഇപ്രാവശ്യം നിങ്ങൾക്ക് തന്നത് 1.50 ലക്ഷം വോട്ടാണ് തന്നത് കാരണം നിങ്ങളെ വെറുക്കപ്പെടുന്നതാണെന്ന് വാരണാസിയിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായി നിങ്ങൾക്ക് ആകെ കിട്ടിയ സീറ്റ് എന്നു പറയുന്നത് ബിജെപിക്ക് 240 സീറ്റാണ് 273 കേവല ഭൂരിപക്ഷം വേണ്ട സ്ഥാനത്ത് കിട്ടിയത് നിങ്ങൾക്ക് ഭരിക്കാൻ പറ്റത്തില്ല എന്ന് അറിഞ്ഞതുകൊണ്ട് അല്ലേ നിങ്ങൾ പിഡിപിഐയും അതുപോലെതന്നെ ജെഡിയുവിനെയും കൈകലാക്കി അവരുടെ വോട്ട് കൊണ്ടല്ലേ നിങ്ങൾ ഭരിക്കുന്നത് പിന്നെ നിങ്ങൾക്ക് എങ്ങോട്ടെന്നാണ് കേവലഭൂരിപക്ഷം ജനം തന്നു എന്ന് പറയുവാൻ നാണമില്ലേ കേവലഭൂരിപക്ഷത്തിന് അടുത്തുപോലും എത്താൻ നിങ്ങൾക്ക് സാധിച്ചില്ലല്ലോ എന്നിട്ടാണ് എപ്പോഴും ഈ ആവശ്യമില്ലാത്തത് എഴുതിക്കൊടുത്തു നമ്മുടെ പ്രസിഡന്റിനെ കൊണ്ടും അതുപോലെതന്നെ മറ്റുള്ള സ്പീക്കറിനെ കൊണ്ട് സംസാരിക്കും വെച്ച് അഴിമതി കാണിക്കുന്ന നിങ്ങൾക്ക് വീണ്ടും അത് കാണിക്കാൻ ആയിട്ടല്ലേ ജെഡിയു അല്ലെങ്കിൽ ഇരിക്കുന്നത് അവര് വിചാരിച്ചാൽ നിങ്ങൾ നിലം തൊടാതെ പോകുന്നു നിങ്ങൾ ആദ്യം വിചാരിക്കണം കാരണം അവർ മുസൽമാന്മാരുടെ വോട്ട് വാങ്ങിച്ചാണ് ഈ പാർലമെന്റിൽ വന്നിരിക്കുന്നത് എന്നുകൂടി നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക അപ്പോ അവരെ ഒതുക്കാവുന്ന നിങ്ങൾ വിചാരിച്ചിട്ടുണ്ട് ഒതുക്കുക പക്ഷേ അത് അവിടെ പ്രശ്നങ്ങൾക്ക് ഇടവരുത്തും അതുകൊണ്ട് മോഡി മോഡിയുടെ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരിക്കുന്നതെന്നാണ് പൊതുജനങ്ങൾ ഞങ്ങൾക്ക് പറയുവാനുള്ളത്
@gsnair129
@gsnair129 3 месяца назад
Rajyadrohikal aaya prathipaksham Modhiji sookshikkenam Modhiji ki jai BJP ki jai
@History----
@History---- 3 месяца назад
എൻണ്ടി മുന്നണി 5 വർഷം തികയ്ക്കുമോ 😢
@placidmendez9689
@placidmendez9689 3 месяца назад
In 1975 it was a declared emergency. But today we are going through an undeclared emergency. The BJP has no right to say a word against the declared emergency.
@aroangthomas2270
@aroangthomas2270 3 месяца назад
Jai sree ram enthinu vilikkunnu vidikal Aya modhikal
@elizabaththomas1859
@elizabaththomas1859 3 месяца назад
No grandyy
@AbdulkareemC-xq9qv
@AbdulkareemC-xq9qv 3 месяца назад
കൃഷ്ണ ഗുരുവായൂരപ്പാ എന്ന് സുരേഷ് ഗോപി വിളിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ അയോഗ്യൻ ആക്കണം
@devarajmk7388
@devarajmk7388 3 месяца назад
കൊടി കുന്നേൽ എവിടെ പോയി
@vipinnr9003
@vipinnr9003 3 месяца назад
ഇണ്ടി മര വാഴകൾ 😂
@kirmaniji9912
@kirmaniji9912 3 месяца назад
ഏത് കോണകത്തിലേ പ്രതിപക്ഷം?
@shahulhameed8158
@shahulhameed8158 3 месяца назад
പോടാ നാറി 😂😂😂
@shahulhameed8158
@shahulhameed8158 3 месяца назад
പോടാ നാറി 😂😂😂
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 878 тыс.