Тёмный

മോദി 23കൊല്ലം മുമ്പ് റഷ്യൻ ക്ഷേത്രത്തിലെത്തി180ലക്ഷം ഭ്ഗഗവദ്ഗീതയും 

Karma News
Подписаться 1,3 млн
Просмотров 74 тыс.
0% 0

മോദി കണ്ട റഷ്യ, മോസ്കോ ക്ഷേത്രത്തിൽ പുലർച്ചെ എത്തി 23വർഷം മുമ്പ് താൻ സന്ദർശിച്ച ചിത്രം കാണിക്കാമോ എന്ന് അഭ്യർഥിച്ചു,ഇന്ത്യക്ക് പുറത്ത് ഏറ്റവും അധികം കൃഷ്ണഭക്തർ ഉള്ള വിദേശ രാജ്യമാണ്‌ റഷ്യ, ഹിന്ദു മതം അതിവേഗം വളരുന്നു,100ക്ഷേത്രങ്ങളും 180ലക്ഷം ഭഗവദ് ഗീതയും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@prakashalakode8237
@prakashalakode8237 17 дней назад
സനാതനധര്‍മ്മം പടരട്ടെ.... എങ്കിലേ ലോക സമാധാനം ഉണ്ടാവൂ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jowelsooryaji2855
@jowelsooryaji2855 17 дней назад
Soon
@sebastiant.a4985
@sebastiant.a4985 17 дней назад
Idolatry is sin. RuguVeda in chapter 10 says ThadhaPutratmaSayuktamBrahmam ( Holy Trinity is God). There is no other God. Only Lord Jesus Christ took the sins and curses of the world crucified and resurrected on the 3rd day. There is forgiveness of sins and salvation only in Lord Jesus Christ. There are 9 characteristics for prajapathi in RuguVeda and Samavedh , all characteristics are matching for only Lord Jesus Christ. "Believe in Lord Jesus Christ you will be saved and your household". Come out from superstitious beliefs.
@yasodha-zk6fd
@yasodha-zk6fd 17 дней назад
Jesus is a prophet only. not god​@@sebastiant.a4985
@vijayankozhikode4799
@vijayankozhikode4799 17 дней назад
🙏
@dailyviews2843
@dailyviews2843 17 дней назад
രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാംൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരണശികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്തം കാണിക്കുന്നത്. പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@user-em8nj1ih9k
@user-em8nj1ih9k 17 дней назад
അവിടെ ഞമന്റെ ആളുകൾ ഇല്ല ഉണ്ടെകിൽ കുരു പോട്ടെന്റെ സമയം കഴിഞലോ 😂😂😂😂😂
@raveendranathmeleparambil2942
@raveendranathmeleparambil2942 17 дней назад
NHMANDE AALUGAL 72 THOORIGALUDE KOODEYAA😂😂
@anandmvanand8022
@anandmvanand8022 17 дней назад
@user-em8nj1ih9k:റഷ്യയിലെ രണ്ടാമത്തെ മതം ഇസ്ലാമാണ്. ചെച്നിയ, ബഷ്‌കർതോസ്താൻ, ഡാജിസ്താൻ, ഇൻഗുഷേറ്റിയ,തതാർസ്താൻ എന്നിവ റഷ്യയിലെ മുസ്ലിം റിപ്പബ്ലിക്കുകളാണ്. നല്ലകാര്യങ്ങൾ പറയുമ്പോഴും മുസ്ലിങ്ങളെ കുറ്റം പറയേണ്ടതില്ല.
@raveendranathmeleparambil2942
@raveendranathmeleparambil2942 17 дней назад
NHAMMANDE ALUGALE MAANO. ADVANCE KODUTH BOOK CHEYYANAM
@krishnankutty1932
@krishnankutty1932 17 дней назад
,
@asokank5117
@asokank5117 16 дней назад
അതിനെന്താ ഇങ്ങ് ഇവിടെ കേരളത്തിൽ കുരു പൊട്ടിയൊലിക്കില്ലേ.
@nikanthpp
@nikanthpp 17 дней назад
നമ്മുടെ പ്രധാനമന്ത്രിയെ ഓർത്ത് അഭിമാനം കൊള്ളുന്നു
@ManHunter350
@ManHunter350 17 дней назад
പെട്രോൾ വില 55 രൂപ കൂടാൻ പോകുന്നു... വേഗം പോയി അടിച്ചോ...😂😂
@AbhishekVr-rm2vv
@AbhishekVr-rm2vv 17 дней назад
​@@ManHunter350 പെട്രോൾ നിൻ്റെ കൂതിയിൽ അടിക്ക് 😅😂😂
@nikanthpp
@nikanthpp 16 дней назад
ഞമ്മൻ്റെ ആൾക്ക് ഞമ്മൾ 5 ഞമ്മക്ക് 25 എന്ന കണക്ക് പ്രകാരം ഒരു വീട്ടിൽ 30വണ്ടിയാ നിങ്ങൾ ഇന്ധ വില കൂട്ടുന്നു എന്ന്പറയാൻ എന്താണ് ന്യായം നിങ്ങൾ ആദ്യം വണ്ടിൻ്റെ എണ്ണം കുറക്ക് ഇന്ധനം ആരും വാങ്ങുന്നില്ലാന് കാണുംഭംവിലതാനെ കുറയും എന്താ ഞമ്മൻ്റെ ആൾ സ്വർണ്ണത്തിൻ്റെ വിലകുട്ടി എന്ന് പറയാത്തത് എത്രവാങ്ങി കൂട്ടിയിട്ടുണ്ട് എല്ലാ സ്വർണ്ണതിൻ്റെ കണക്കും ഉടൻ തന്നെ ചോദ്യം ചെയ്യും ടാക്സും വരും
@sasipm7628
@sasipm7628 17 дней назад
കമ്മ്യൂണിസത്തിൽ നിന്നും ഹിന്ദുത്വത്തിലേയ്ക്ക് വന്ന റഷ്യൻ ജനതക്ക് നമസ്കാരം
@Padmanabha-eu4gv
@Padmanabha-eu4gv 16 дней назад
ചുവന്ന പതാകകൾ നരച്ചാൽ.....(ഭൗതികഭ്രാന്ത് തീരുമ്പോൾ ആത്മീയ നവോത്ഥാനം ആരംഭിയ്ക്കും.സഫറോൺ കീ സിന്ത കീ ജയ്
@chandrikv9702
@chandrikv9702 17 дней назад
സനാതന ധർമ്മ മതം ലോകം മുഴുവൻ പരക്കട്ടെ❤🎉ലോകം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയിലൂടെ പ്രകാശപൂരിതമാവട്ടേ🎉😅😊
@dailyviews2843
@dailyviews2843 17 дней назад
രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരനാധികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്ത കമന്റ് ഇടുന്നത്... പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@vision6423
@vision6423 17 дней назад
ഒരേയൊരു മതം വരും അത് സനാധനം . 😊
@Suhara-g1q53
@Suhara-g1q53 17 дней назад
ഇവിടെ ആണേൽ പറയും അയ്യോ മതം മാറ്റുന്നെ 🤣🤣🤣🤣 മതപരിവർത്തനം നടത്തുന്നെ എന്നൊക്കെ പറഞ്ഞു കരയും 🤣🤣🤣🤣 ഇരട്ടതാപ്പ്
@suseeladevinr
@suseeladevinr 17 дней назад
​@@Suhara-g1q53അവിടെ ആരും മതം മാറ്റാൻ പോയിട്ടില്ല.
@Resu928
@Resu928 17 дней назад
അവരെ മതം അടിച്ചേൽപ്പിച്ചതോ ബല പ്രയോഗത്താൽ പരിവർത്തനം നടത്തിയതല്ല സ്വയം​ ഭാരതീയ സംസ്കാര സ്വാതന്ത്ര്യവും ആസ്വദിക്കുന്നു @@Suhara-g1q53
@SobhaP-md4mi
@SobhaP-md4mi 17 дней назад
സമാധാനത്തിന് ഹിന്ദു മതം മാത്രം.ജയ് ശ്രീകൃഷ്ണ❤❤❤
@udayakumarnair-xz6gd
@udayakumarnair-xz6gd 16 дней назад
Hare Krishna 🙏
@Ashokkumar-kq8ps
@Ashokkumar-kq8ps 17 дней назад
ഏതു മത വിശ്വാസികൾക്കും അവരുടെ മതത്തിൽ നിന്നുകൊണ്ട് സനാതന സംസ്കാരം പരിശീലിക്കാം. എത്ര ഉന്നതമായ ധർമം. ഹരിഓം. 🙏🏿🇮🇳
@ManHunter350
@ManHunter350 17 дней назад
അരി ഹോം
@mooranyujoki
@mooranyujoki 17 дней назад
​Muslim😂@@ManHunter350
@sanithedamuttam3180
@sanithedamuttam3180 17 дней назад
ഭാരത് മാതാകി ജയ് 🙏🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 17 дней назад
THALLAHU KEE JAI 72 SORGAM THOORIGALJEE JAI JAI
@Suhara-g1q53
@Suhara-g1q53 17 дней назад
ഇവിടെ ആണേൽ പറയും അയ്യോ മതം മാറ്റുന്നെ 🤣🤣🤣🤣 മതപരിവർത്തനം നടത്തുന്നെ എന്നൊക്കെ പറഞ്ഞു കരയും 🤣🤣🤣🤣 ഇരട്ടതാപ്പ്.........
@balannair8379
@balannair8379 17 дней назад
ഹിന്ദു മതം എന്നൊന്നില്ല. (ഹിന്ദു യിസം എന്ന് വേണമെങ്കിൽ വിവക്ഷിക്കാം) 'സനാ ദന ധർമം ' ആണ് ശരിയായ വാക്ക്.....സനാതന ധർമം ലോകത്തെല്ലായിടത്തും വ്യാപിക്കുന്നുണ്ട്...റഷ്യയിൽ അത് വളരെ വേഗത്തിൽ ആണെന്ന് മാത്രം....മറ്റു മതങ്ങൾ ശക്തിയായി പ്രചരണം നടത്തുമ്പോൾ സനാതന ധർമ്മ ആശയങ്ങൾ ജനങ്ങൾ സ്വയം മനസ്സിലാക്കി ഈ ധർമം ആചരിക്കാൻ തുടങ്ങുന്നു... ഇതാണ് വ്യത്യാസം......ഇത് ചിലർക്ക് ദഹിക്കൂല​@@raveendranathmeleparambil2942
@sreeramnair4797
@sreeramnair4797 17 дней назад
ലോകസമാധാനത്തിന് സനാധന ധർമം എല്ലായിടത്തും പ്രചരിപ്പിക്കുക
@dailyviews2843
@dailyviews2843 17 дней назад
രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരനാധികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്ത കമന്റ് ഇടുന്നത്... പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@skn1727
@skn1727 17 дней назад
​@@dailyviews2843 1921ൽ മത ഭീകരന്റെ മുന്നിൽ കുനിഞ്ഞു കൊടുത്ത സ്വന്തം ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാതെ പരിവർത്തനം നടത്തിയ ഭീരുവായ കൊച്ചു കോവിന്ദന്റെ കൊച്ചുമോനല്ലേ നീയ് നിന്റെ dna ഇപ്പോഴും കോവാലൻറെ തന്നെയല്ലേ അപ്പോൾ നീയല്ലേ ഭീരു
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 дней назад
വളരെ ആവശ്യം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 дней назад
​മത ഭ്രാന്താ ണുലോ കനാശം
@Suhara-g1q53
@Suhara-g1q53 17 дней назад
ഇവിടെ ആണേൽ പറയും അയ്യോ മതം മാറ്റുന്നെ 🤣🤣🤣🤣 മതപരിവർത്തനം നടത്തുന്നെ എന്നൊക്കെ പറഞ്ഞു കരയും 🤣🤣🤣🤣 ഇരട്ടതാപ്പ്
@prakashk9420
@prakashk9420 17 дней назад
ഹിന്ദു മതം വളരട്ടെ ലോകം സമാധാനമായിരിക്കട്ടെ
@narendrasisodiya3590
@narendrasisodiya3590 17 дней назад
ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് എടുത്ത് കാണിക്കുകയും എടുത്തുപറയുകയും ചെയ്താൽ ന്യൂസ് എഡിറ്റർ സഹോദരിക്ക് ബിഗ് സല്യൂട്ട്
@sobhanasobhana1379
@sobhanasobhana1379 17 дней назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.ലോകം മുഴുവനും സനാതനധർമ്മം ഉണരട്ടെ
@Suhara-g1q53
@Suhara-g1q53 17 дней назад
@@sobhanasobhana1379 ഇവിടെ ആണേൽ പറയും അയ്യോ മതം മാറ്റുന്നെ 🤣🤣🤣🤣 മതപരിവർത്തനം നടത്തുന്നെ എന്നൊക്കെ പറഞ്ഞു കരയും 🤣🤣🤣🤣 ഇരട്ടതാപ്പ്
@venugopalkarakattu4046
@venugopalkarakattu4046 17 дней назад
പുട്ടപർത്തിയിൽ 10000 കണക്കിന് റഷ്യയിൽ നിന്നുള്ള ഭക്തന്മാർ വന്നു പോകുന്നുണ്ട്. ശ്രീരുദ്രം പോലെയുള്ള അതി കഠിനങ്ങളായ വേദമന്ത്രങ്ങൾ റഷ്യയിൽ പല സായി സമിതികളിലും നൂറുകണക്കിന് ഭക്തന്മാർ പഠിച്ച് ജപി ച്ചുകൊണ്ടിരിക്കുന്നു. സനാതന ധർമ്മം റഷ്യയിൽ മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും വളരെ വേഗത്തിൽ വളരുന്നു. 👏👏👏👍👍
@user-jk1nt5ru6m
@user-jk1nt5ru6m 17 дней назад
സഹോദരി ഇത് ലോകം മുഴുവൻ ഉണ്ട് ഇസ്കോൺ ആഫ്രിക്ക എന്ന് നെറ്റിൽ ചെയ്താൽ കിട്ടു. ഓരോ രാജ്യത്തേയും കിട്ടും അതിൽ തന്നെ ഹോളിവുഡ് സിനിമയിലെ പ്രധാന നടനടന്മാരും വർഷങ്ങളായി ഇതിലാണ്...
@Padmanabha-eu4gv
@Padmanabha-eu4gv 16 дней назад
കൊട്ടിഘോഷിക്കുന്ന സെമിറ്റിക്ക - ൻമാർക്ക് ലോകത്തെ കൊള്ളയടിക്കാനും കുരുതി ക്ക ള മാക്കാനുമേ കഴിയൂ.''''
@harikumarmd3466
@harikumarmd3466 17 дней назад
🙏❤️👌 സനാതനധർമ്മം ലോക നന്മയ്ക്ക്
@dailyviews2843
@dailyviews2843 17 дней назад
രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരനാധികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്ത കമന്റ് ഇടുന്നത്... പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@AbhishekVr-rm2vv
@AbhishekVr-rm2vv 17 дней назад
​@@dailyviews2843 നിൻ്റെ തന്ത പറഞ്ഞു 😂
@romeofoodandtravel2023
@romeofoodandtravel2023 17 дней назад
Nostradamus പ്രവചനം സത്യമായി കൊണ്ടിരിക്കുന്നു. റഷ്യയിൽ അവസാനം ഹിന്ദു മതം വ്യാപിക്കും എന്നാണ് പറഞ്ഞത്.
@dailyviews2843
@dailyviews2843 17 дней назад
രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാംൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരണശികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്തം കാണിക്കുന്നത്. പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@atlasatlantic5396
@atlasatlantic5396 17 дней назад
Ninte ammede yoni thulayilum maladwarathilum christian lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu idum ennum addeham pravachichirunnu
@atlasatlantic5396
@atlasatlantic5396 17 дней назад
India il Islam matavum alle🤣🤣😋
@jayshree1992
@jayshree1992 17 дней назад
ഇസ്ലാം തകരും ഇന്ത്യയിൽ വച്ച്.​@@atlasatlantic5396
@vision6423
@vision6423 17 дней назад
ഭഗവദ്ഗീതയിൽ പറയുന്നത് സനാതന ധർമ്മം ലോകം എമ്പാടും വ്യാപിക്കും ആചരിക്കും എന്ന് . ആരും ആരെയും മതപരിവർത്തനം നടത്താതെ തന്നെ. ആകർഷണീയമായി വരും . അത് കുറച്ച് കാലം എടുക്കും അതിന് ഇപ്പോഴെ സൗദിയിൽ രാമായണം പാഠഭാഗങ്ങൾ ആസ്പദമാക്കി പഠിക്കുന്നു. ഇന്ത്യൻ ഉള്ള മ്യുംസ്ലിങ്ങൾ ശരിക്കും അവർ മ്യുംസ്ലിം അല്ല . അതാണ് അവർ നമ്മൻ്റെ മതം ഞങ്ങൾ അങ്ങനെ ഇങ്ങനെ എന്നും ഞങ്ങളുടെ മതം മഹത്വം എന്ന് വിളിച്ചു പറയുന്നത് . സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ഒരു മതത്തിനും ഇല്ലാത്ത കുറ്റബോധം തോന്നി മറ്റുള്ളവരിൽ നിന്ന് വിപരിതവും വ്യത്യസ്തമായി പ്രവർത്തിക്കുന്നു
@manikrishanan5127
@manikrishanan5127 17 дней назад
മനുഷ്യരുടെ സമാധാനപരമായ ജീവിതത്തിനു വേണ്ടി ഹിന്തുത്വവ. സനാധന ധർമം ലോകം മുഴുവൻ പടരേണ്ടത് ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ് മോദിജി അതിനു നേതിർത്വം കുറിക്കട്ടെ ജയ് മോദിജി ജെയ് ഹിന്തുസ്താൻ .❤️🙏👍👌👏
@satheesanec4963
@satheesanec4963 17 дней назад
ലോക സമത സുഖിനോ ഭവന്തു. ലോകസമാധാനം നിലനിൽക്കട്ടെ
@vision6423
@vision6423 17 дней назад
അതാണ് സനാധനം അത് ലോകത്ത് വരും അന്നേരം രാമരാജ്യം ആകും. ലോകത്ത് ഒരേഒരു മതം ഉണ്ടാകും.അത് സനാതന ധർമ്മം മാത്രം.
@mruthyumjayan2288
@mruthyumjayan2288 17 дней назад
ലോകാ സമസ്താ സുഖിനോ ഭവന്തു : 🙏🏻
@user-ik1rd7ef7q
@user-ik1rd7ef7q 17 дней назад
റഷ്യയിലും യൂറോപ്പിലും സനാതന ധർമം അതിവേഗം വ്യാപിക്കുകയാണ് ഇന്ന്. ഹരേ കൃഷ്ണ, ഇസ്കോൺ മൂവ്മെന്റുകളുടെ സ്വാധീനഫലമാണ് ഇത് 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡
@rejithkumarpadumathil9156
@rejithkumarpadumathil9156 17 дней назад
ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ഹിന്ദു മതത്തിനും, സനാധന ധർമത്തിന് കഴിയും. ആവേ മരിയ 🙏🏻
@BhaskaranM-yu8nt
@BhaskaranM-yu8nt 17 дней назад
ഇന്ത്യ - റഷ്യ ബന്ധം സുദൃഢമായി വളരട്ടെ. ജയ് മോദിജി😊
@shambhootransport6743
@shambhootransport6743 17 дней назад
മേരാ ഭാരത്❤❤❤❤❤
@msvideo348
@msvideo348 17 дней назад
എല്ലാം മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന മതമാണെന്ന് അവർക്ക് മനസ്സിലായി
@user-ww7wt2iw4b
@user-ww7wt2iw4b 17 дней назад
ലോകത്ത് എല്ലായിടത്തും ഹിന്ദുമതം വളരെ ട്രേ.ജെയ്.മോദീജീ
@user-hs9gj3sn4e
@user-hs9gj3sn4e 17 дней назад
ലോകസമാധാനം സനാതനധർമ്മത്തിലൂടെ ആകട്ടെ 🙏🙏🙏
@radxb
@radxb 17 дней назад
കർമ ന്യൂസ് എല്ലാ ദിവസവും, റഷ്യ _ഉക്രൈൻ ആഫ്രിക്ക _മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു സനാതന ക്ഷേത്രങ്ങളുടെയും അവിടുത്തെ സനാതന ആഘോഷങ്ങളുടെയും വീഡിയോ കാണിക്കണം .കുറെയെണ്ണം കുരു പൊട്ടി പൊട്ടി ചാകുന്നത് കാണണം
@shailajat998
@shailajat998 17 дней назад
😂😂😂❤❤❤
@atlasatlantic5396
@atlasatlantic5396 17 дней назад
@@shailajat998 shailja de yoniyilekku etra christian saayippu maarude uddaricha lingam ninte kaalukal akathi pidichittu nee kayatti aanju aanju adichittu nalla kozhutha bheejam cheettichu sukikkaarundu caste adi mathathil jeevikkunna poori mole yoni poojakku poyo moluse
@dailyviews2843
@dailyviews2843 17 дней назад
വീഡിയോ കണ്ട് രോമാഞ്ചം കൊള്ളാൻ നടക്കുന്ന ഏതോ സവർണ അല്പൻ ആണ് നീ.. രാജഭരണ കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ കഴിവില്ലായതിരുന്ന പേടിത്തൊണ്ടൻ ജാതി ഭരനാധികാരികൾ ആണ് ലോകത്തെ പിടിക്കണം എന്ന രീതിയിൽ ആക്രാന്ത കമന്റ് ഇടുന്നത്... പണ്ട് രാജഭരണകാലത്തു പൂർവികർക്കു ഉണ്ടായ പരാജയ അപമാനം ആണോ ലോകം പിടിക്കണം എന്ന ആക്രാന്ത പോസ്റ്റ്‌ ഇടാൻ ചിലരെ പ്രേരിപ്പിക്കുന്നത്? ഭക്തർ ആണെന്ന് കരുതി അവർ പബ്ബിൽ പോകില്ലായെന്നും, അവർ ആയുർവേദം മാത്രം ചെയുന്നു എന്നൊക്കെ ഈ സ്ത്രീയോട് ആരാണ് പറഞ്ഞതു?
@atlasatlantic5396
@atlasatlantic5396 17 дней назад
@@dailyviews2843 India ile hindu kkal Enna ippol ulla jandhukkal POLUM ayurvedathinu pseudo science ennu vilikkunnu avar ayurvedam india il ban cheyyanam ennum saayippinte alopathy mathi ennum parayunna chaamaataana kotamgal aanu ee viddi kal
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 дней назад
മോങ്ങ് മോങ്ങ് കോയ 😂
@indian3475
@indian3475 17 дней назад
സനാതന മതം ലോക ജനതക്ക് സമാധാനം നൽകും.
@sukumarannair4833
@sukumarannair4833 17 дней назад
ലോക സമാധാനത്തിന് ഹിന്ദു മതം 🙏🙏🙏👍👍
@SHINEKumarMK
@SHINEKumarMK 17 дней назад
. ഭഗവാനേ.........ഹരേ: ക്രഷ്ണാ......❤❤❤❤❤❤❤ വന്ദേമാതരം🙏🏿
@sooryajith202
@sooryajith202 17 дней назад
മോദിജി 🧡 🤍 💚
@sanathannair8527
@sanathannair8527 17 дней назад
സനാതന ധർമ്മം വിജയിക്കട്ടെ! ലോകമെമ്പാടും പടരട്ടെ! ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@sureshoachira3573
@sureshoachira3573 17 дней назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@user-ls7xn2yt2u
@user-ls7xn2yt2u 17 дней назад
ലോകം മുഴുവൻ ഘട്ട o ഘട്ടമായ ഹിന്ദു മതം സ്വീകരിയ്ക്കു
@satheeshsivaram3230
@satheeshsivaram3230 17 дней назад
എന്താ കാരണം ഈ കമ്മ്യൂണിസ്റ് കൾ അവരെ കഷ്ടപ്പെടുത്തി അത്രയും
@ajithpv5874
@ajithpv5874 17 дней назад
സമാധാനത്തിന്റെ ബ്രാൻഡ് അമ്പാസിഡർ ഒരു ഇന്ത്യ കാരൻ anu✌️🥰🙏
@georgethampan3531
@georgethampan3531 17 дней назад
ജയ് ഭാരത് 🙏
@krishnankuttyk158
@krishnankuttyk158 17 дней назад
നന്മ നശിക്കുമോ? ഉണരുന്ന ലോകത്ത്? സത്യസന്ധമായ , ശാന്തമായ ഹിന്ദുത്വം ലോകം നമിക്കും!!
@josebaby5825
@josebaby5825 17 дней назад
ഇൻഡ്യയിൽ മോദി ജി ചൊറിയുന്നു കോൺഗ്രസ് കമ്മി അടക്കമുള്ള പാർട്ടികളിലെ ഹിന്ദു അടിമകൾ കണ്ടോളൂ ഹൈന്ദവരുടെ അവകാശം ആർക്കും തീർ എഴുതി തന്നിട്ടില്ല എന്ന് പറയുന്നവർക്ക് മുമ്പിൽ ഇത് സമർപ്പിക്കുന്നു കോൺഗ്രസ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ഹൈന്ദവഭീകരത ആണ് ഇത് മറ്റു പലരെയും സന്തോഷിപ്പിക്കാൻ വേണ്ടി ആണ്
@tjalajakumari6685
@tjalajakumari6685 16 дней назад
സനാതനം ധർമ്മം പടർന്നു പന്തലിക്കട്ടെ... അങ്ങിനെ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ശാന്തിയും സമാധാനവും നിറമാടട്ടെ .... ജയ് ശ്രീരാം🙏
@sooryajith202
@sooryajith202 17 дней назад
മോദിജി ❤ പുട്ടിൻ
@nnpv-ko9le
@nnpv-ko9le 17 дней назад
ഹരേകൃഷ്ണ ❤❤❤❤
@radhamanikn3993
@radhamanikn3993 17 дней назад
അവിടെ ഇന്ത്യൻ കുത്തിതിരിപ്പുകാതം ജോർജ് സോറൊ സം ചെല്ലാതിരിക്കട്ടെ
@atlasatlantic5396
@atlasatlantic5396 17 дней назад
Radhamani enna Ninte hindu yoniyilekku George sorus inte bheejam aanu ozhukaan ponathu modi soros te adima aanedi potti🤣😋😁
@VimalKumar-jy8mr
@VimalKumar-jy8mr 14 дней назад
ലോകത്ത്‌ ഹിന്ദു ധർമ്മം പടർന്നു പന്തലിക്കട്ടെ! മാലോകർ സന്തുഷ്ട്ടരായിട്ടു ജീവിക്കുവാൻ സാധിക്കട്ടെ 🙏🌹🌸
@RK-oh3fl
@RK-oh3fl 17 дней назад
JAI BHARATH
@aamianand8565
@aamianand8565 17 дней назад
Jai bharath...jai sree ram...jai radha krishna...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🕉🕉🔥🔥🔥🕉🕉
@jayshree1992
@jayshree1992 17 дней назад
ഞങ്ങളുടെ സ്വർഗ്ഗത്തിൽ ഇടം കുറയില്ലേ.
@sreedharanc2793
@sreedharanc2793 17 дней назад
കാൽ നൂറ്റാണ്ട് പഴക്കമുള്ള എന്ന് പറയൂ ❤
@dineshannk2785
@dineshannk2785 16 дней назад
ഹിന്ദു എന്നാൽ സമാധാനം സനാഥനം സ്വാതന്ത്ര്യം സ്നേഹം ജ്ഞാനം ധ്യാനം ഭക്തി ആത്മീയത എല്ലാം നിറഞ്ഞതാണ് ഹിന്ദുത്വം
@radhakrishnanp1475
@radhakrishnanp1475 17 дней назад
Peace full റഷ്യൻ
@syamkishore9202
@syamkishore9202 17 дней назад
ഹിന്ദു നായരായ ഞാൻ പറയുന്നു അത് കൊള്ളാല്ലോ.... ഉഗ്രൻ വാർത്ത..congratzz 👏🏼👏🏼👏🏼News desk karma News
@harikumarvasudev579
@harikumarvasudev579 17 дней назад
Inferiority complex ullavark ithokke thonnum
@Suhara-g1q53
@Suhara-g1q53 17 дней назад
​@@dailyviews2843ഇവിടെ ആണേൽ പറയും അയ്യോ മതം മാറ്റുന്നെ 🤣🤣🤣🤣 മതപരിവർത്തനം നടത്തുന്നെ എന്നൊക്കെ പറഞ്ഞു കരയും 🤣🤣🤣🤣 ഇരട്ടതാപ്പ്......
@ManHunter350
@ManHunter350 17 дней назад
നായർ.... ഓ.. മറ്റേ കിണ്ടി കമഴ്ത്തി വെക്കുന്ന പാർട്ടി...ഇപ്പൊ പിടി കിട്ടി 😂
@dailyviews2843
@dailyviews2843 17 дней назад
@@syamkishore9202 എടാ നിന്റെ ഡാഷിന് ഉറപ്പൂ ഇല്ലാതിരുന്ന നായർ മുത്തച്ഛന്മാർക്ക് ഈ നാടിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്ന കോംപ്ലക്സ് ആണോ ഇങ്ങനെ കിടന്നു പുളച്ചു ആളാകാൻ നിന്നെ പ്രേരിപ്പിച്ചത്? അവന്റെ അമ്മേടെ മറ്റേടത്തെ നായരുമായി വന്നേക്കുന്നു.. പിന്നോക്കക്കാർ ഭരിക്കുന്ന ഇന്ത്യയിൽ കിടന്നു അവന്റെ പണ്ടത്തെ മൈറുമായി വന്നേക്കുന്നു ഓടട
@unnikrishnannair5098
@unnikrishnannair5098 17 дней назад
​@@ManHunter350അല്ല അറബി കല്യാണം എന്ന പേരിൽ മക്കളെ കൂട്ടി കൊടുക്കുന്നവർ അല്ലല്ലോ
@ANILKUMAR-nx9wk
@ANILKUMAR-nx9wk 13 дней назад
മനുഷ്യന് വേണ്ടത് മനസിന് സമാധാനമാണ്. ഇന്ത്യക്കാർ യൂറോപ്പിലെ ജനങ്ങളിൽ നിന്നും പഠിച്ചു തുടങ്ങട്ടെ.സാമ്പത്തികം എത്ര ഉണ്ടായിട്ടും ഒരു കാര്യവുമില്ല, നിങ്ങൾക്ക് സമാധാനമുണ്ടോ. ഇല്ല എന്നാണെങ്കിൽ അതിനുള്ള ഏക മാർഗം സനാധന ധർമ്മം തന്നെ, അമാന്തിക്കേണ്ട വച്ചു പിടിച്ചോ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏
@prasadgg8337
@prasadgg8337 17 дней назад
ഹിന്ദുക്കൾ ദൈവത്തെയല്ല ദേവതകളെയാണ് പ്രാർത്ഥിക്കുന്നത് . ദൈവം എന്നാൽ കർമ്മഫലം എന്നും ദേവത എന്നാൽ കർമ്മഫലം നൽകുന്ന പ്രപഞ്ചശക്തികൾ എന്നും സാരം. ഇംഗ്ലീഷിൽ പറയുന്ന GOD എന്ന അർത്ഥം വരണമെങ്കിൽ ഈശ്വരൻ എന്ന് പറയണം . ഈശ്വരൻ എന്നാൽ സൃഷ്ടി സ്ഥിതി സംഹാരം /പരിണാമത്തിനു കാരണമാകുന്ന മൂന്നു അവസ്ഥകളെയും അതിന്റെ ദേവതാ ഭാവത്തെയുമാണ് പറയുന്നത്. ഈ പ്രപഞ്ചത്തിനും അതിലുള്ള എല്ലാ ചരാചരങ്ങൽക്കും കാര്യകാരണകർത്താവായിട്ടിരിക്കുന്ന ചൈതന്യത്തെ / സ്വബോധത്തെ / ശക്തിയെ ഹിന്ദുക്കൾ 'ബ്രഹ്മം' എന്ന് വിളിക്കുന്നു. ആ ബ്രഹ്മം നിർഗുണമാണ് (എന്ന് പറഞ്ഞാൽ ഗുണാതീതമാണ്, രൂപരഹിതമാണ്, വികാരങ്ങൾക്ക് അടിമപ്പെടാത്തതാണ് എല്ലാത്തിനോടും തുല്ല്യമായ മനോഭാവം പുലർത്തുന്ന സത്യമാണ്). നിർഗ്ഗുണമായ ബ്രഹ്മത്തിന്റെ മുകളിൽ നാമരൂപഗുണങ്ങൾ ആരോപിക്കപ്പെടുമ്പോൾ അത് ഈശ്വര സങ്കൽപ്പമാകും. അത്തരം ഈശ്വര സങ്കല്പങ്ങളാണ് ഹിന്ദുക്കളിലെ 6 മതങ്ങൾ പറയുന്ന ശിവൻ , വിഷ്ണു , ശക്തി , ആദിത്യൻ , ഗണപതി , സുബ്രഹ്മണ്യൻ എന്നീ ഈശ്വര സങ്കല്പങ്ങൾ. ബ്രഹ്മം പക്ഷഭേദം ഇല്ലാത്തതും സകലചരാചരങ്ങളോടും ഒരേ നിലപാട് സൂക്ഷിക്കുന്നതായ പ്രപഞ്ച സ്വബോധമാണ്. എന്നാൽ ബ്രഹ്മത്തിനു നാമരൂപ ഗുണങ്ങൾ ആരോപിക്കപ്പെടുമ്പോൾ അത് ഈശ്വര സങ്കല്പമായി തരം താഴ്ത്തപ്പെടുന്നു. എല്ലാത്തിനും കാര്യകാരണകർത്താവായ ബ്രഹ്മത്തിനു ആരാധനകളോ പൂജയോ വഴിപാടുകളോ ആവശ്യമില്ല, ബ്രഹ്മത്തെ/ സത്യത്തെ അറിയാൻ ശ്രമിക്കുക എന്നതാണ് ഉപനിഷത് ഉപദേശം. എന്നാൽ ബ്രഹ്മത്തിനു നാമരൂപ ഗുണങ്ങൾ നൽകി ഈശ്വരനാക്കുമ്പോൾ ഈശ്വരന് ജപവും പ്രാർത്ഥനകളൂം, വീണ്ടും ഇതേ ഈശ്വരനെ ആഗ്രഹസാഫല്യത്തിനായി ദേവതകളായി തരം താഴത്തുമ്പോൾ (മൂർത്തീ സങ്കല്പം) പൂജ, പ്രാർത്ഥന വഴിപാടുകൾ ആരാധനാലയങ്ങൾ എന്നിവ വേണ്ടി വരുന്നു . ഹിന്ദുക്കൾക്ക് സൃഷ്ടികർത്താവായ ഒരു ഈശ്വര സങ്കല്പം ഇല്ല. സർവ്വവ്യാപിയയായി ഈ സർവ്വ പ്രപഞ്ചമായി അതിലെ ഓരോ പരമാണുക്കളിലും സ്വബോധമായി നിൽക്കുന്ന ഈശ്വരൻ സ്വയം പരിണമിച്ചാണ് പ്രപഞ്ചവും പ്രപഞ്ച വസ്തുക്കളുമായി മാറുന്നത് . അതിനാൽ പ്രപഞ്ചം ഉൽപ്പന്നമായ സംഭവം എന്നത് വേദങ്ങളിലെ ഹിരണ്യഗരഭ സൂക്തം , പ്രപഞ്ച പുരുഷ സൂക്തം , നാസിദിയാ സൂക്തം എന്നിവയിൽ കൂടി വിശദമാക്കുന്നുണ്ട്. സ്വർഗ്ഗത്തിൽ ഇരുന്നു മനുഷ്യന്റെ പ്രവർത്തിക്കനുസരിച്ചു വിധിപ്രഖ്യാപിക്കുന്ന ഒരു ഈശ്വര സങ്കല്പം ഹിന്ദുവിനില്ല . എന്നാൽ മനുഷ്യന്റെ നന്മതിന്മകളക്ക് വിധിപ്രഖ്യാപിക്കുന്ന ഒരു ദേവതാ സങ്കല്പമായ ധർമ്മരാജൻ / യമധർമ്മൻ എന്ന സങ്കല്പം ഉണ്ട് . അത് കർമ്മ സിദ്ധാന്തം എന്ന ഹിന്ദുക്കളുടെ അടിസ്ഥാന തത്വം വിശദമാക്കാനുള്ള ഉപാധികൾ മാത്രമാണ്. ദേവതകളും മൂർത്തികളും മനുഷ്യ സജഹമായ വികാരങ്ങൾ ( കോപം , ഇഷ്ടം ദയ ദേഷ്യം etc..) ഉള്ള സങ്കല്പങ്ങളാണ് . അതിനാൽ ദേവതകളെ സന്തോഷിപ്പിക്കുക എന്നതാണ് ആരാധനയുടെയും പ്രാർത്ഥനയുടെയും ആചാരങ്ങളുടെയും ലക്‌ഷ്യം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇലട്രിക്കൽ ഇലട്രോണിക്‌ ഉപകരണങ്ങൾ പ്രവർത്തിക്കാൻ ഇലട്രിസിറ്റി ആവശ്യമാണ്. ആ ഇലട്രിസിറ്റിയാണ് ഈശ്വരൻ എങ്കിൽ , മനുഷ്യന് വെളിച്ചവും ചൂടും തണപ്പും കാറ്റും ഒക്കെ നൽകുന്ന ഉപകരണങ്ങളാണ് ദേവതാ / മൂർത്തീ സന്കലപ്പങ്ങൾ. തന്നെ അനുസരിച്ചില്ലെങ്കിൽ എണ്ണയിൽ ഇട്ടു പൊരിക്കുന്ന ദേഷ്യം വന്നാൽ ശാപം നൽകുന്ന ഒരു മനോരോഗിയല്ല ഹിന്ദുവിന്റെ ഈശ്വരൻ. അവനവന്റെ കർമ്മഫലം അനുഭവിക്കുന്നതാണ് ജീവിതാനുഭവങ്ങൾ അതിൽ നിന്നും ഒളിച്ചോടാൻ ആർക്കും സാധിക്കില്ല എന്നതാണ് കർമ്മ സിദ്ധാന്തത്തിന്റെ വാദം.
@pramodav2017
@pramodav2017 17 дней назад
സൂപ്പർ നല്ല ഒരുതരം അറിവ് ലഭിച്ചു ഈ ലോകജനത ഇതെല്ലാം മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ❤❤❤ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഈ സംസ്കാരം ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ഭൂമിയിൽ മറ്റുള്ളവരോട് റെസ്പെക്ട് ഓടുകൂടി ജീവിക്കുന്നത് എങ്ങനെ എന്ന് പഠിപ്പിച്ചിട്ട് മാത്രമേ മറ്റുള്ള വിഷയങ്ങളിൽ കുട്ടികളെ പ്രേരണ നൽകാവൂ ഇവിടെ മതമല്ല പഠിപ്പിക്കേണ്ടത് സത്യം നീതി ന്യായം ഗുരുജനങ്ങളെ റെസ്പെക്ട് ചെയ്യാൻ പരസ്പര ബഹുമാനത്തോടെ പെരുമാറൽ എന്നിവയെല്ലാമാണ് പഠിപ്പിക്കേണ്ടത്
@kv1176
@kv1176 14 дней назад
അനന്യനായ ഈശ്വരൻ 🙏 നാം പാലിക്കുന്ന ധർമ്മമാണ് നമ്മെ പാലിക്കുന്നത്
@nithinchandra4996
@nithinchandra4996 17 дней назад
ഹരേ കൃഷ്ണ 🙏🏻😌
@RaviKn-df8el
@RaviKn-df8el 17 дней назад
സുസൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pramodav2017
@pramodav2017 17 дней назад
ലോകത്തിലെ ശ്രേഷ്ഠ സംസ്കാരമാണ് ഹിന്ദു സംസ്കാരം ആ സംസ്കാരം റഷ്യ പോലെയുള്ള രാജ്യങ്ങളിൽ പടരട്ടെ സമാധാനത്തിൻ റെയും സൗന്ദര്യത്തെയും കുടുംബ വ്യവസ്ഥിതിയെയും പരിപോഷിപ്പിക്കുന്ന സംസ്കാരം ഈ ഇന്ത്യൻ സംസ്കാരത്തിൽ നിന്നാണ് എല്ലാ മത സംസ്കാരങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളത് ഇന്ത്യയെ കീഴടക്കാൻ വന്നവർ ആ സംസ്കാരത്തെ കുഴിച്ചുമൂടാൻ ആവുന്നത്ര ശ്രമിച്ചിരുന്നു റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പടർന്നു പന്തലിക്കട്ടെ❤❤❤❤ ഐ ലവ് യു റഷ്യ❤❤❤😂😂 കൂടെ പുട്ടിൻ❤❤❤❤
@user-zo9gt8jk4y
@user-zo9gt8jk4y 17 дней назад
Jai Srila Prabhupada ❤🙏🙏🙏
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 дней назад
ജയ് മോദിജി ❤❤
@user-zo9gt8jk4y
@user-zo9gt8jk4y 17 дней назад
Russia and China are both Kriahna Bhakthi spreading like anything ❤🙏🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 17 дней назад
JAI OUR MODHIJI JAI HIND❤❤❤
@prajeeshprakasan4022
@prajeeshprakasan4022 17 дней назад
Jai ram ❤❤❤❤
@anathakrishnan9700
@anathakrishnan9700 16 дней назад
Jai Jai Sanadhana Dharmam...🎉🎉🎉🎉🎉🎉🎉🎉🎉
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 17 дней назад
Good 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 17 дней назад
ജയ് ഭാരത് ❤❤
@hotcrazydoc3063
@hotcrazydoc3063 17 дней назад
Great news.... 🙏
@shinemanohar9326
@shinemanohar9326 17 дней назад
ലോക സമസ്ത സുഖമോഭവന്തു 🙏🙏🙏
@vanajavanaja5534
@vanajavanaja5534 17 дней назад
ഹരേ കൃഷ്ണാ ❤❤❤❤❤❤❤❤❤
@sajeevkumar2833
@sajeevkumar2833 17 дней назад
Hare krishna
@vknair9496
@vknair9496 11 дней назад
ഹിന്ദു ആയാൽ പൊട്ടി തെറിക്കില്ല ആരേം മതം മാറ്റാൻ നിര്ബന്ധിക്കില്ല
@vijayalakshmibiju4354
@vijayalakshmibiju4354 17 дней назад
ഹരേ കൃഷണാ
@manojponnappan5573
@manojponnappan5573 17 дней назад
Very good 👍
@KrishnaKumar-du5jt
@KrishnaKumar-du5jt 17 дней назад
Jai Modi ji
@chitrabhanuanilkumar4965
@chitrabhanuanilkumar4965 17 дней назад
They are joining ISKCON. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.
@subhadranarayanan-uv1xf
@subhadranarayanan-uv1xf 17 дней назад
Jai bharath matha 🙏🙏🙏🧡 Jai pm Modiji 🙏👍💪🧡 Sanathana darmam bhumiyil prakasam parathatte🙏🧡
@SHIVAKUMAR-yu4dl
@SHIVAKUMAR-yu4dl 17 дней назад
🎉സൂപ്പർ 🎉
@minimohanan2991
@minimohanan2991 17 дней назад
Up up Modi
@sudhakaranpr3678
@sudhakaranpr3678 17 дней назад
Not only Rasia most of the European countries are attractive towards Hinduism and Observing Hindu traditions
@anathakrishnan9700
@anathakrishnan9700 16 дней назад
Super Super 👌 Congratulations Russian Devotees..Hare Krishna...❤
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 17 дней назад
ഹരേ കൃഷ്ണാ.....
@vijayalakshmibiju4354
@vijayalakshmibiju4354 17 дней назад
ഹരേ രാമ
@padmanabhana7173
@padmanabhana7173 17 дней назад
ലോക സമാധനത്തിന് ഉത്തമം ഹിന്ദുമതം മാത്രം ...
@deepakbalu7491
@deepakbalu7491 17 дней назад
Mostly growing in Ukraine and Ghana and African countries.
@reshmireeji21
@reshmireeji21 17 дней назад
Great Indian PM modiji
@gamingwithmkdjodyt3623
@gamingwithmkdjodyt3623 17 дней назад
ഹരേ കൃഷ്ണ
@user-rx9kp6wi7u
@user-rx9kp6wi7u 17 дней назад
ഹരേ കൃഷ്ണ 🙏🙏🙏
@SasiAsari-ox9fn
@SasiAsari-ox9fn 17 дней назад
ഭഗവാൻ ഭഗവൽ ഗീതയിൽ പാടി സംഭവാമി യുഗേ ..... യുഗേ.........
@prasannakumar7273
@prasannakumar7273 17 дней назад
Bharath Mata ki jai
@shivadasp6908
@shivadasp6908 17 дней назад
Krishna Hare
@anmohanank9222
@anmohanank9222 17 дней назад
ഭാരത സംസ്ക്കാരം വ്യാപകമാകുന്നു.
@user-vp2bu6wi5t
@user-vp2bu6wi5t 7 дней назад
എല്ലാ രാജ്യങ്ങളിലും ഹിന്ദു മതം വളരെട്ടേ !അങ്ങനെ എല്ലാരാജങ്ങളിലും സമാധാനം പുലരട്ടെ!
@kishorkumarkodapully1136
@kishorkumarkodapully1136 17 дней назад
ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഇവരെ കയറ്റുക ഇല്ല. അത് മോഡിയോട് പറഞ്ഞ് ശരി ആക്കണം.😊❤
@Use-i-4-tru
@Use-i-4-tru 17 дней назад
ഹിന്ദുകൾചർ സ്വീകരിച്ചാൽ കയറാം
@newsnews2723
@newsnews2723 17 дней назад
❤❤❤❤
@minimohanan2991
@minimohanan2991 17 дней назад
❤❤❤❤❤
@sajeevkumar1559
@sajeevkumar1559 17 дней назад
❤❤❤
@divyavelappannair8171
@divyavelappannair8171 17 дней назад
Ente krishnan😊
@SasiKumar-vr6jr
@SasiKumar-vr6jr 17 дней назад
Super ❤❤❤❤🎉🎉🎉
@shipandshippinglifebysanth3169
@shipandshippinglifebysanth3169 17 дней назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@minimohanan2991
@minimohanan2991 17 дней назад
🎉🎉🎉🎉🎉
@chandrashekaraks5349
@chandrashekaraks5349 17 дней назад
👍🙏🙏🙏
@koottala
@koottala 17 дней назад
SRILA PRABHUPADA KI JAI, JAI ISKCON
@mayansbudha4317
@mayansbudha4317 17 дней назад
🙏🙏🙏
Далее
Каха заблудился в горах
00:57
Просмотров 826 тыс.
Kettim gul opkegani😋
00:37
Просмотров 439 тыс.
Каха заблудился в горах
00:57
Просмотров 826 тыс.