Тёмный

മോര് കാച്ചിയത് | മോര് കറി | Easy Moru Curry - Kerala Style | Moru Kachiyathu without coconut 

Shaan Geo
Подписаться 2,5 млн
Просмотров 6 млн
50% 1

A very simple, tasty and good-for-your-gut dish from the Kerala cuisine; Moru Kachiyathu without coconut. This easy side dish will be the finest addition for your meal. With the least number of ingredients, which does not compromise at all in its yumminess. Hope you will try this Kerala style Moru curry recipe.
#morucurry #morukachiyathu
🍲 SERVES: 8
🧺 INGREDIENTS
Curd (തൈര്) - 2 Cups (500 ml)
Water (വെള്ളം) - 2 Cups (500 ml)
Cooking Oil (എണ്ണ) - 2 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Fenugreek Seeds (ഉലുവ) - ½ Teaspoon
Dry Red Chilli (ഉണക്കമുളക്) - 2 Nos
Ginger (ഇഞ്ചി) - 2 Inch Piece (15 gm)
Garlic (വെളുത്തുള്ളി) - 3 Cloves
Green Chilli (പച്ചമുളക്) - 2 Nos
Shallots (ചെറിയ ഉള്ളി) - 10 Nos (30 gm)
Curry Leaves (കറിവേപ്പില) - 2 Sprigs
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Chilli Powder (മുളകുപൊടി) - ½ Teaspoon
Salt (ഉപ്പ്) - 2 Teaspoons
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

25 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@mrbean289
@mrbean289 3 года назад
Ok
@baburajsreedharan997
@baburajsreedharan997 3 года назад
ഒകെ അളിയാ
@mrbean289
@mrbean289 3 года назад
@@baburajsreedharan997 aliyannno 😂😂😊
@murugaiahrajam2919
@murugaiahrajam2919 3 года назад
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@jpthodupuzha9336
@jpthodupuzha9336 3 года назад
റ്റെറ്ററ്ററ്റ്റ് 6ttt5ട്ടട്ടിടൈറ്റ് 6t
@KSVALLYKSVALLY
@KSVALLYKSVALLY 3 года назад
സാധാരണ പകുതി സമയം സ്വന്തം കാര്യം പറഞ്ഞ് മനുഷ്യരുടെ സമയം വേസ്റ്റാക്കും. താങ്കൾ ഇതിൽ നിന്നും വ്യത്യസ്തനായി. സമയം കളഞ്ഞതുമില്ല. അടിപൊളി സുഹൃത്തേ. മോരു കറി.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ambilijomy8894
@ambilijomy8894 3 года назад
👍
@srekalasree7796
@srekalasree7796 3 года назад
ഞാൻ ഉണ്ടാക്കി നോക്കി, sooper👌👌Thanku bro
@michaelkg258
@michaelkg258 2 года назад
Veena curry world will take minimum of 25 minutes for this recipe
@seetahariharan4089
@seetahariharan4089 2 года назад
@@michaelkg258 😂
@bindu1169
@bindu1169 Год назад
മോര് കാച്ചനുള്ള തൈര് എടുത്തു വെച്ചിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് അത്രയും വേഗത്തിൽ ചേട്ടൻ പറഞ്ഞു തരുന്നു സമയത്തിന് വില കൊടുക്കുന്ന ചേട്ടന്റെ അവതരണം വളരെ നല്ലത് 👍
@ShaanGeo
@ShaanGeo Год назад
Thank you Bindu
@rajanim.r.6744
@rajanim.r.6744 Год назад
ഇങ്ങനെ വേണം അവതരണം കാര്യമാത്ര പ്രസക്തം 👌👌👌
@sheelavinod6176
@sheelavinod6176 2 месяца назад
ഞാൻ ഇന്ന് try ചെയ്‌തു. നല്ല രസമുണ്ട്. ഏതു കറി ഉണ്ടാക്കുമ്പോഴും ഷാൻ വീഡിയോ ഉണ്ടോ എന്ന് നോക്കും. അതാകുമ്പോൾ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയും. നന്ദി ഷാൻ❤
@ShaanGeo
@ShaanGeo 2 месяца назад
Most Welcome, Sheela❤️
@DivyaBalanMusical
@DivyaBalanMusical 2 года назад
Superb 👌👌👌👌 മറ്റുള്ളവരുടെ സമയത്തിനും വിലനൽകുന്ന ഒരേയൊരു കുക്കറി ചാനൽ 👍🏼👍🏼👍🏼👍🏼
@jobinjo8119
@jobinjo8119 2 года назад
Yes.
@letsdanceandtaste
@letsdanceandtaste 2 года назад
Yes 👍🏻
@diyassmartkitchen4780
@diyassmartkitchen4780 Год назад
Yes
@ammus9790
@ammus9790 Год назад
MrChef um nallatha
@user-gc6eh7nq1c
@user-gc6eh7nq1c Месяц назад
👍👍👍
@user-vf7in9bx9h
@user-vf7in9bx9h 3 года назад
അവതരണത്തിന് 100 ൽ 100 മാർക്ക്‌ 👍
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@beenagnair8780
@beenagnair8780 3 года назад
സത്യം 🌹
@brissymathew2494
@brissymathew2494 3 года назад
Yes. Even I give him 100 out of 100 I don't miss any of his videos. Simple n short. Ofcourse, presentation really appealing n I go on trying the dishes, too good. In today's busy schedule, very helpful. May God Bless Him
@ShaanGeo
@ShaanGeo 3 года назад
That's so kind. Thank you so much 😊
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Exactly 👍🏻👍🏻
@jaytee184
@jaytee184 2 года назад
The most practical and sweet spoken cooking instructor I have come across. You are our pride!!!
@ShaanGeo
@ShaanGeo 2 года назад
Thank you
@lintumolcpathrose3916
@lintumolcpathrose3916 2 года назад
തുടക്കക്കാർക് പോലും എളുപ്പം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള അവതരണം. Super👏👏
@user-ti7rh8wc7t
@user-ti7rh8wc7t 3 года назад
താങ്കൾ വളരെ വൃത്തിയായി കാര്യങ്ങൾ ചെയ്യുകയും , പറയുകയും ചെയ്യുന്നു... ഞാൻ കാണാറുണ്ട് സ്ഥിരം 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sakeenasalam8565
@sakeenasalam8565 3 года назад
👍👍
@seenaleone330
@seenaleone330 3 года назад
Innu Moru curry
@2fathimajinanavava421
@2fathimajinanavava421 3 года назад
🤔🤔
@riyacookhennatriks5950
@riyacookhennatriks5950 3 года назад
Athe
@nazimm7438
@nazimm7438 6 месяцев назад
എല്ലാ റെസിപിയും സൂപ്പർ.. വെറുപ്പിക്കാത്ത അവതരണം.. സമയം ലാഭം.. എത്ര അറിയാത്തവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം.. God bless you
@user-cw6ty8hp3b
@user-cw6ty8hp3b 3 месяца назад
Ayinnnnnn😂😂😂😂
@ahammediyas
@ahammediyas Год назад
മറ്റുള്ളവരുടെ സമയത്തിന് വില നൽകുന്ന മഹാ മനുഷ്യൻ❤❤
@ShaanGeo
@ShaanGeo Год назад
❤️🙏
@crazyappe
@crazyappe 3 года назад
വെറുതെ വലിച്ചുനീട്ടാതെ എന്നാൽ എല്ലാം വിശദീകരിക്കുന്ന നല്ല അവതരണം,ഉപ്പ് പാകത്തിന് എന്ന് പറയാത്ത ഒരേ ഒരു ചാനൽ !! ഞാൻ പലതും ശ്രമിച്ചുനോക്കി ഇഷ്ടപ്പെട്ടു. എല്ലാ ഭാവുകങ്ങളും ..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@ShaanGeo Rice Recipes Onnu Kanichu tharumo?
@ShaanGeo
@ShaanGeo 3 года назад
I'll try to post more recipes
@jidheeshpb9386
@jidheeshpb9386 Месяц назад
👌
@jamesk.j.4297
@jamesk.j.4297 3 года назад
ഷാൻ എനിക്ക് താങ്കളെ വലിയ ഇഷ്ടം ആണ്. ആ ചിരിയും സംസാരവും മറ്റും. ആ മോരു കറിയെകാൾ നല്ലതാണ് താങ്കളുടെ അവതരണം. എന്റെ എല്ലാ ആശംസകളും 🌹🌹🌹🌹🌹🌹🌹
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@rajeshps6877
@rajeshps6877 3 года назад
എനിക്ക് ഇഷ്ടം ഷാൻ ഫിറോസ് എബിൻ മീൻ bhrathan
@rajeshpnr4656
@rajeshpnr4656 2 года назад
ഏറ്റവും simple റെസിപ്പി..... ഞാൻ എന്തിനും ആദ്യം തിരയുന്നതു ചേട്ടന്റെ വീഡിയോ ആണ്.... ആവശ്യത്തിന് മാത്രം സംസാരം അതാണ് ചേട്ടന്റെ വിജയം 🌹🌹🌹
@ShaanGeo
@ShaanGeo 2 года назад
Thank you rajesh
@beenaprasannan6884
@beenaprasannan6884 Год назад
ഞങ്ങളെ മുഷിപ്പിക്കാതെ ആവശ്യമഉള്ള കാര്യങ്ങൾ മാത്രം പറയുന്ന സഹോദരാ thank you so much. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഈ ചാനൽ എത്രയോ സൗകര്യം.
@ShaanGeo
@ShaanGeo Год назад
Thank you Beena
@jjkitchen3184
@jjkitchen3184 3 года назад
ചേട്ടന്റെ മികച്ച അവതരണം കാരണം ഒറ്റ video പോലും miss ചെയ്യാൻ തോന്നാറില്ല 😁
@subinjan7630
@subinjan7630 3 года назад
S❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@neethuk7209
@neethuk7209 3 года назад
സത്യം 😍
@subinjan7630
@subinjan7630 3 года назад
@@neethuk7209 ❤️❤️
@nishanish1146
@nishanish1146 3 года назад
Yes Absolutely Right 👍🏻👍🏻👍🏻👍🏻
@amlujohn7427
@amlujohn7427 3 года назад
മലയാളി വെറുക്കാത്ത ഒരേ ഒരു കറി മൊര് കറി❤️❤️super👍🏻👍🏻
@ShaanGeo
@ShaanGeo 3 года назад
😊😊😊
@ayyappadas333
@ayyappadas333 3 года назад
Especially pravasikal 😉
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Sathyam, ithoratta curry undenkil thanne vayaaru niraye chirunnam. Nammade kutharide choranenkil oru prathyeka taste aanu
@classtwelvel6444
@classtwelvel6444 3 года назад
Sathym
@agnespeter9
@agnespeter9 Год назад
Simple and straight to the point. Thank you so much. Continue to be a blessing to all
@kcbiju4267
@kcbiju4267 2 года назад
അവതരണം സൂപ്പർ മോരു കാച്ചി 👌🙏
@amrithaprakash9897
@amrithaprakash9897 2 года назад
കറിയിൽ ഇടുന്ന കറിവേപ്പിലയ്ക്ക് വരെ കണക്കുണ്ട് 😍😍.. ഇതുവരെ ഇത്രേം perfect ആയി മറ്റൊരു ചാനലിലും കണ്ടിട്ടില്ല. നാട്ടുവിശേഷവും വീട്ടുവിശേഷവും പറഞ്ഞു പറഞ്ഞു കാണുന്നോരെ മടിപ്പിക്കുന്നില്ലല്ലോ 😌😌☺️ അതു തന്നെ വല്യ കാര്യമാണ്.. കുറഞ്ഞ സമയംകൊണ്ട് പറഞ്ഞു തീർക്കുന്നതിനാൽ skip ചെയ്തു പോകേണ്ട ആവശ്യമേയില്ല. Thanku chetta.
@binoycg6658
@binoycg6658 3 года назад
വർഷങ്ങളായി ഞാൻ യൂട്യൂബിൽ പ്രോഗ്രാം കാണുന്ന ആളാണ്. പാചകത്തിൽ ഡോക്ടറേറ്റ് പഠിച്ച ആളുകൾ പോലും ഒരു കപ്പു രണ്ടു കപ്പ് എന്ന് പറയുന്നതല്ലാതെ അതിന്റെ അളവ് കൃത്യമായി പറയാറില്ല. ഈ കാര്യത്തിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു നന്ദി 🙏
@ShaanGeo
@ShaanGeo 3 года назад
😊😊😊
@rejishap609
@rejishap609 Год назад
Thankyou so much 🌹.. ഇപ്പോൾ എന്ത്‌ ഉണ്ടാകുകയാണെങ്കിലും ആദ്യം എവിടെ വന്നു ഒന്ന് നോക്കും. Shaangeo ഉണ്ടാക്കിന്നോന്നു.. എന്നിട്ടേ തുടങ്ങു.....❤❤
@ShaanGeo
@ShaanGeo Год назад
❤️🙏
@MAMMUXDPRO
@MAMMUXDPRO Год назад
S me too
@aswathiks9229
@aswathiks9229 Год назад
സത്യം... ഞാനും 👍👍
@sreevidhyant59
@sreevidhyant59 Год назад
Sathyam
@musthafanasri2910
@musthafanasri2910 Год назад
മലപ്പുറം താത്ത ഒക്കെ ഇങ്ങള കണ്ടു പഠിക്കണം ❤️❤️
@shabeebroshanpt
@shabeebroshanpt 3 года назад
പ്രവാസികളുടെ മാസ്റ്റർ പീസ് കറി❤️♥️❤️ Nice broi 👍👌
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@swopna9160
@swopna9160 3 года назад
Prevasikalku ഉയിർ ആണ് ചേട്ടാ
@kochumon6133
@kochumon6133 2 года назад
Bachelor's ന്റെയും. 💪💪💪💪
@salmanff7645
@salmanff7645 2 года назад
Hi
@rkbavukkat
@rkbavukkat 3 года назад
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം . അഭിനവ നളന് അഭിനന്ദനങ്ങൾ.
@charulathakrishnamurthy8209
Love this one... In fact almost an year it is my regular weekly 3 times moru curry..... Wowoowow.... Thank you... Very quick and delicious
@ShaanGeo
@ShaanGeo Год назад
Thank you very much🙏🙏
@bigijose1083
@bigijose1083 Год назад
A correct and precise description of what to do. Upto the point, making cooking feel so manajable. എല്ലാം ഒന്നിന് ഒന്ന് മെച്ചം
@ShaanGeo
@ShaanGeo Год назад
🙏👍
@keepcalmandcarryon2449
@keepcalmandcarryon2449 3 года назад
ഷാൻ ജിയോ ചേട്ടാ മോരുകറി കൊള്ളാം. ചേട്ടനേം റെസിപ്പികളും ഒത്തിരി ഇഷ്ടം
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@HandmadeBliss
@HandmadeBliss 3 года назад
I tried this recipe today. It turned out delicious 😋👌👌 thanks for the recipe. And more than the recipe , the way you chopped ginger was goals 😍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@puppyna
@puppyna 11 месяцев назад
Thank you! I forgot how to make it and needed a refresher 😊
@mohankumar-ih5ln
@mohankumar-ih5ln Год назад
I was totally dependant on hotel food. Thanks to you now I cook my own food. Thanks. Great job 👍
@seetahariharan4089
@seetahariharan4089 2 года назад
Thanks for the short but clear recipe...most of us have no time or patience for lengthy (extra) explanations..short and sweet is best..
@princyraju455
@princyraju455 3 года назад
10 -35 vayasaayi, ippazhanu Nalloru morucurry Njan undakkan padiche..thanks a lot Shaan Geo for such a precise and wonderful explanation.God bless😊
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sue9372
@sue9372 Год назад
Very nicely done.👍❤️ My late mum n MIL use to make this very often. Miss them both and their awesome Kerala dishes. Looking forward to your recipes...as I have just subscribed.😊
@ShaanGeo
@ShaanGeo Год назад
Thanks a lot
@jyothinair9450
@jyothinair9450 9 месяцев назад
I just made it. It is very tasty. Thank you so much for your lovely recipe 🙏❤
@solysebastian7400
@solysebastian7400 3 года назад
വലിച്ചു നീറ്റാതെ വളരെ നന്നായി അവതരിപ്പിക്കുന്ന ഷാൻ,you are super .we love you bro👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@alpharajk3873
@alpharajk3873 3 года назад
Very brief, clear and intelligent way of description. Really time saving way of narration.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@66Sephin77
@66Sephin77 2 года назад
325 ആവാൻ സാധിക്കുമോ
@kavinrajimon487
@kavinrajimon487 2 года назад
Easy receipe, will try definitely 👍.
@lglg7226
@lglg7226 Год назад
Njan kandathil vachu ettavum nalla avatharanam. Correct aye parnju timing while it's getting ready. . Thanks Macha.
@anandu4793
@anandu4793 3 года назад
Aduthath mambazha pullisserry venam ennullvar like adi.
@ShaanGeo
@ShaanGeo 3 года назад
I'll try
@Jacob-M
@Jacob-M 3 года назад
Good presentation . Of course with correct information and using classy utensils and cooking vessels.🧑‍🍳🧑‍🍳👏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@avellarampara5533
@avellarampara5533 2 года назад
Another new vessel for cooking....but quick And easy kadi ...tnx
@mannicoikaldaniel3067
@mannicoikaldaniel3067 3 года назад
നല്ല കിടിലൻ മോര് കാച്ചിയത് അവതരണം നന്നായി അവതാരകനാശംസകൾ
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@beenanayar7895
@beenanayar7895 3 года назад
Kaachumooru + mezhukkupuratty n fish fry it's simply yummy 👍 . I usually add a pinch of hing too.
@ShaanGeo
@ShaanGeo 3 года назад
😊👍🏼
@reejabsatheesh4663
@reejabsatheesh4663 2 года назад
ആദ്യം നോക്കുന്നത് ഈ തന്നെ super അവതരണം 👍
@hibaam7252
@hibaam7252 Месяц назад
You are my best teacher for cooking 💕Respect and prayer from my heart ❤
@lattym3647
@lattym3647 3 года назад
Very pleasant and warm presentation 👍easy recipes yet yummy. God bless you 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vinistheone
@vinistheone 3 года назад
I learned how to make parippuvada and ullivada from your RU-vid channel. Great presentation and simple dishes. Wonderful
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@shenazismail5263
@shenazismail5263 Год назад
I have tried this recipe today..it's just amazing and tasty 😋 thank u
@ShaanGeo
@ShaanGeo Год назад
Thank you shenaz
@neethupnair1822
@neethupnair1822 Год назад
മലബാർ ബിരിയാണി പരീക്ഷണത്തിലാണ് ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് അതിൽ നിന്ന് തുടങ്ങി ഇപ്പം മിക്ക ദിവസവും ചേട്ടന്റെ വീഡിയോസിലൂടെയാണ് എന്റെ പാചകം.. Thank you soo much chetta
@ShaanGeo
@ShaanGeo Год назад
Thank you Neethu
@reshmaanvar7461
@reshmaanvar7461 3 года назад
Simple and was tasty👌🏼
@ashalatarajesh9977
@ashalatarajesh9977 3 года назад
ലോകത്തിന്റെ ഏത് അറ്റത്ത് ചെന്നാലും മലയാളികൾ മോരു കൂട്ടിയെ ചോറ് കഴിക്കാൻ ഇഷ്‌ടപെടു. സൂപ്പർ
@ShaanGeo
@ShaanGeo 3 года назад
😊👍🏼
@droupathiputhanpura5661
@droupathiputhanpura5661 2 года назад
എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന കറി. thanks
@sandrakj293
@sandrakj293 2 года назад
Superb..it's very tasty..and easiest recipe
@vidhuts6514
@vidhuts6514 3 года назад
I tried... Very nice and simple ☺️
@wherewewent
@wherewewent 3 года назад
Simple but satisfying lunch: Rice+ moru curry+double omlet.
@ShaanGeo
@ShaanGeo 3 года назад
😊😊😊
@royjoseph3774
@royjoseph3774 2 года назад
Moru curry and meen mulakittathu My favorite. Yesterday I caugt 2 Red snapper(Red chempally) One is over 18 lbs,21 lbs So made the combination of fish and Moru curry. Biochemist PhD from USA
@lifeofaditi4553
@lifeofaditi4553 Год назад
Working from home rn. Don't have time to cook. The only thing I have in the refrigerator is a packet of curd. Can't thank you enough, chef Shaan. 😘Could you please make a video on some really easy lunch recipes? Also breakfast. And also dinner. 😉Should be easy peasyyy😌
@ShaanGeo
@ShaanGeo Год назад
🙏👍
@Nallavanaaya-unni
@Nallavanaaya-unni 7 месяцев назад
Bro kaaranam njan simple moru curry/motta curry undakkaan padichu..jeevithathil aadyaayittaa enthenkilum undaakkunnath..thank you ..🥰
@kingsman045
@kingsman045 3 года назад
കണ്ടൻ്റ് മുഖ്യം ബിഗിലേ... ഇവിടെ അത് മാത്രമേ ഉള്ളൂ... ചേട്ടൻ കിടു ❤️❤️❤️❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@rajank5068
@rajank5068 3 года назад
ഷാൻ. ഗൾഫിൽ. മിക്കവാറും. ഇ. കാറി. തന്നെ. മറക്കൻ. പറ്റില്ല. വീഡിയോ. എല്ലം.. കാണുന്നു. കൊള്ളാം. നല്ല. നല്ല. വീഡിയോ. ഇനിയുംപ്രതിഷിക്കുന്ന
@ShaanGeo
@ShaanGeo 3 года назад
😊😊😊
@sarojpattambi6233
@sarojpattambi6233 2 года назад
ഇപ്പോ ഉണ്ടാക്കാൻ പോണു നന്ദി ഷാൻ❤🧡💛💛💚
@athiraantonys.a9547
@athiraantonys.a9547 2 года назад
Thku so much bro njanenth Curry undakkumbozhum evde keri copy adicha cheyyar veettilellarkkum eshtayi credit chettanan. God bless you....!
@bettyvarghese1827
@bettyvarghese1827 3 года назад
Nice presentation!! Short, crisp and matter of fact. Ingredient description too is very systematic. Moru curry turned out great. Thank you
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@snair7587
@snair7587 2 года назад
This morru curry recipe turned out very tasty and a simple one
@SaurabhGupta-sn4yv
@SaurabhGupta-sn4yv 2 года назад
How to eat this I mean it's a drink? Or to eat with roti or rice? Plz Tell me
@VVO503
@VVO503 Год назад
Oru doubt chodhikkatte? puli kooduthal ulla curd aanenki kooduthal uppu cherkkanam nn paranjille? Appo puli kooduvalle cheyya??🤔🤔💛
@Supriyabiju-dt8jd
@Supriyabiju-dt8jd 7 месяцев назад
Poli aayittundu chetta njan undaaki moru curry nallayirunnu👌👌👌👌👌❤❤
@remyag913
@remyag913 2 года назад
I too tried this recipe today. It tasted good. As a beginner it helped me a lot
@ajithavinodsona7291
@ajithavinodsona7291 3 года назад
സൂപ്പർ മോര് കറി thanks bro.. Stay blessed.. Stay safe.. 👍👍🌹🌹
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@neethubaiju2022
@neethubaiju2022 2 года назад
നല്ല അവതരണം വീഡിയോ കാണണമെന്നില്ല സംസാരം കേട്ടുകൊണ്ട് തന്നെ പാചകം ചെയ്യാം. മോരുകറി സൂപ്പർ 👌
@josephvarghese5619
@josephvarghese5619 Год назад
Simple & precise. Thank you brother for making my life easier in the absence of family 😂 🙏
@ShaanGeo
@ShaanGeo Год назад
Thank you Joseph
@shivaji4683
@shivaji4683 3 года назад
എല്ലാർക്കും റിപ്ലൈ കൊടുക്കുന്നത് കൊള്ളാം മോനെ നല്ല അവതരണം keep it up 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@avtalks8550
@avtalks8550 3 года назад
Thank u bro...I am a IT professional..Your videos are very helpful for me in instant cooking with in less time.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@haseenacv5127
@haseenacv5127 2 года назад
Adi poli chetaaaa.... Super aayittund... Thanku for this simple recipie....
@ShaanGeo
@ShaanGeo 2 года назад
Thank you haseena
@xaviernidhi9902
@xaviernidhi9902 2 года назад
ഞാനിന്നുണ്ടാക്കി നോക്കി അടിപൊളി bro നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനിപ്പോൾ കറി വെക്കുന്നത് തന്നെ ആരെയും ബോർ അടിപ്പിക്കാത്ത അവതരണം അതാണ് ഞങ്ങൾക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ShaanGeo
@ShaanGeo 2 года назад
Santhosham
@seethakanthraj4553
@seethakanthraj4553 3 года назад
Tip about the vessel to use in this curry is very informative. As usual delicious. @Shaan.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sandhyaeappen5362
@sandhyaeappen5362 3 года назад
Njangade veettile daily curryatto ith. Ingane thanneya undakkunnath.😍😍😍😍.manchatteela undakunnath
@ShaanGeo
@ShaanGeo 3 года назад
😊👍🏼
@reenakm9042
@reenakm9042 2 года назад
സൂ പ്പറ യിരുന്നു മോരുകറി പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കറി ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കമക്കൾക്ക് ഇഷ്ടപെട്ടു
@ShaanGeo
@ShaanGeo 2 года назад
Thank you reena
@pushpavenugopal4421
@pushpavenugopal4421 2 года назад
Thank u Bro, for ur easy moru curry !🙏👍
@elisabetta4478
@elisabetta4478 3 года назад
Fantastic, thank you. You make our existence easier 😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jilnasyya9221
@jilnasyya9221 3 года назад
Aaha vannello friday spcl✌️🥰
@ShaanGeo
@ShaanGeo 3 года назад
😊😊😊
@unitedworldcare9497
@unitedworldcare9497 2 года назад
Super. I tried. Good Taste. നന്ദി
@subairahameed9360
@subairahameed9360 3 месяца назад
പെട്ടെന്നു് പറഞ്ഞു തന്നു മനസ്സിലായി ഇഷ്ടപ്പെട്ടു 😘
@libaskitchen4141
@libaskitchen4141 3 года назад
നല്ലപോലെ മനസിലാക്കിത്തരുന്നു... 👌👌👌👌ഒരു പ്രാവശ്യം പറയുമ്പോൾ തന്നെ മനസിലാവും...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@poojaparesh1754
@poojaparesh1754 Год назад
I tried it today❤ It's very tasty 🤤 thanku brother ❤
@ShaanGeo
@ShaanGeo Год назад
Glad you liked it
@vijayamani6681
@vijayamani6681 2 года назад
ചേട്ടാ സൂപ്പർ വളരെ എളുപ്പം ഉണ്ടാക്കാൻ സാധിച്ചു 🙏👍👍👍👌
@tinajacob9632
@tinajacob9632 Год назад
Lovely. So effortless n hassle free yet yummilicious! Thanks ton
@ShaanGeo
@ShaanGeo Год назад
Thanks for liking
@ramshad9948
@ramshad9948 9 месяцев назад
ഈ പ്രവാസ ലോകത്ത് എനക് വളരെ ഉപകാരപ്പെടുന്ന ഒരു വ്യക്തി ആണ് നിങ്ങൾ ❤❤❤
@balachandrankg4125
@balachandrankg4125 Год назад
you have demonstrated it with ease and to the point. I liked the way of your presentation.
@ShaanGeo
@ShaanGeo Год назад
Thank you
@fazyfarouk4241
@fazyfarouk4241 3 года назад
Hi from Maldives :) Thanks for the yummy, easy wonderful recipe. 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@saraswathyramakrishnan7986
@saraswathyramakrishnan7986 29 дней назад
Wow super... Shaan.... ഞാൻ ഉണ്ടാക്കി നോക്കി...best ❤
@ShaanGeo
@ShaanGeo 29 дней назад
Thanks Saraswathy😊
@MrsAnilan
@MrsAnilan 9 месяцев назад
മോര് കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@sreelathar3083
@sreelathar3083 2 года назад
Great recipe😍 Superb taste👌 Thank you for this🥰
@philipnm2650
@philipnm2650 Год назад
Very simple and tiesty, thankyou bro
@keralapachakam2612
@keralapachakam2612 Год назад
വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഈ കേരള സ്റ്റൈൽ മോര് കറി വളരെ നന്നായിട്ടുണ്ട് 👌
@ShaanGeo
@ShaanGeo Год назад
Thank you
@vcreations9046
@vcreations9046 2 года назад
Oro curry undakumboshum i reallybdepends upon shans recipie and i send all recipies of you to my son at canada too as he is a bachelor and this recipies are very useful to him Thank you shaan👍
@priyaashok895
@priyaashok895 Год назад
Love your presentation, brief and to the point.
@nikeshsaranbalaji7391
@nikeshsaranbalaji7391 3 года назад
Daily I use to your recipes only. Thank you so much
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@komalanand4325
@komalanand4325 Год назад
Sir I have tried this recipe and it turned out well.i have watched many cooking videos but the usp of your videos is it's short and you explain to the point... I have seen similar kind of cooking video but it was 20mins...your videos are really a saver. I am depending on your videos completely and I hope you will be coming up with many more recipes. Thank you so much for this concept of short and crisp videos
@sivarajtg2052
@sivarajtg2052 Год назад
താങ്കളുടെ ഒട്ടേറെ പാചകങ്ങളും ഞാൻ ട്രൈ ചെയ്യുന്നുണ്ട് വളരെ നന്നായിട്ടുണ്ട് താങ്ക്സ്
@ShaanGeo
@ShaanGeo Год назад
Thank you sivaraj
@jazzthadhu
@jazzthadhu Год назад
The way of presentation gives me interest to cook. And as a beginner all your recipes came out well and yummy 😋 Thank you so much 😊
@ShaanGeo
@ShaanGeo Год назад
Thank you jazz
@LeelaMani-sb2mz
@LeelaMani-sb2mz 10 месяцев назад
​@@ShaanGeo🤗👩‍❤️‍👩🤩😍🥰😎❤❤❣️💞👍👌
Далее
Выпускаем трек? #iribaby
00:14
Просмотров 363 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Don´t WASTE FOOD pt.2 🍕
0:19
Просмотров 51 млн
Что она делает?
0:34
Просмотров 11 млн