Тёмный

കിടുകാച്ചി തൈര് കറി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും| ഇതുണ്ടെങ്കിൽ കറിയും കാലി , ചോറും കാലി |No coconut 🤤👌 

Mums Daily
Подписаться 1,7 млн
Просмотров 1,7 млн
50% 1

#mumsdaily
For Collaborations and promotions mail at: mumsdaily85@gmail.com
Whatsapp Me @ 00447859060025 ( No calls, Only messages)
Follow me on Instagram:
**************************
/ mumsdailyneethujohns
Disclaimer:
****************
Hope you enjoy the inspired and fun recipes featured in our RU-vid channel.
Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
such as eggs, chicken, or seafood and seek expert advice before beginning if you are unsure.
You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this RU-vid channel are not endorsed by any other companies/organisation or their affiliates.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 422   
@ajukunnju6281
@ajukunnju6281 2 года назад
Try cheythu Vere level 😋
@MumsDailybyneethujohns
@MumsDailybyneethujohns 2 года назад
Thank u
@ajayanvaliyapurakkal2700
@ajayanvaliyapurakkal2700 2 года назад
@@MumsDailybyneethujohns b ബ്രോ 🤭🤭 t ഊന് R
@nirmalaaadhav1037
@nirmalaaadhav1037 2 года назад
@@MumsDailybyneethujohns . noh
@sujithvolgs2478
@sujithvolgs2478 Год назад
​@@MumsDailybyneethujohns111¹1¹¹
@haneesirfan6668
@haneesirfan6668 Год назад
​@@MumsDailybyneethujohns😂🎉
@rajeevkeeppalli6926
@rajeevkeeppalli6926 Год назад
എണ്ണ ചുടായതിന് ശേഷം ആദ്യം കടുക് പൊട്ടിയതിന് പിന്നാലെ ഉലുവ ചേർക്കുക
@rw1888
@rw1888 Год назад
നന്ദിയുണ്ട്... ഞൻ വെച്ച ഒരു കറി കൂട്ടി എന്റെ ഭാര്യ ആദ്യമായി വയറു നിറച്ചു ചോറുണ്ട്...,😢😢ഒത്തിരി നന്ദി ഉണ്ട്...സൂപ്പർ ടേസ്റ്റ് 😅
@akhil-fp2ro
@akhil-fp2ro 27 дней назад
😂😂😂
@kochu7689
@kochu7689 2 года назад
കടുക് പൊട്ടന്‍ അനുവദിച്ചു കൊടുത്താല്‍ നല്ലത് ആയിരുന്നു 😜
@rajividhyadaran522
@rajividhyadaran522 2 года назад
Correct
@sreekalaomanagopinath2249
@sreekalaomanagopinath2249 2 года назад
ഉണ്ടാക്കി നോക്കട്ടെ... വിശദീകരണം കുറച്ചാൽ നന്നാകും... കളിയാക്കുന്നതല്ല.. വാചകമടി പല കുക്കറി ചാനലുകളും അരോചകമാക്കുന്നുണ്ട്.
@rajmohankumar4035
@rajmohankumar4035 2 года назад
ithil evideya vachakamadi? these videos are meant for the beginners too. enthoru arochakam....
@nilavlogs2937
@nilavlogs2937 2 года назад
മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.
@milanchandhu5428
@milanchandhu5428 11 месяцев назад
3 മിനുറ്റിൽ മോരു കറി എന്ന് പറഞ്ഞിട്ട് വീഡിയോ 5:20 മിനുറ്റോ 😅 Anyway nice recipe 😋
@RajeshRam-dz4sq
@RajeshRam-dz4sq 2 года назад
പ്രവാസിയുടെ തയ്രു കറി. ഇന്നലെയും എനിക്ക് ഈ കറി മാത്രം 😁
@squaremedia-n5u
@squaremedia-n5u 2 года назад
🙄
@sarithareji1041
@sarithareji1041 2 года назад
@ Rajesh Ram 🙋‍♀️
@coldstart4795
@coldstart4795 2 года назад
അതെന്താടാ നിനക്കു ചിക്കൻ തിന്നാൽ
@jobinjoseph5205
@jobinjoseph5205 2 года назад
Njan Noodles
@Rayyansdays
@Rayyansdays 2 года назад
Aano
@vineethacj8433
@vineethacj8433 2 года назад
അധികം വലിച്ചു നീട്ടി ബോറടിപ്പിക്കാത്തമനോഹരമായ അവതരണം എന്നാലും ഒരല്പം കൂടെ പരത്തിപ്പറയൽ കുറക്കാം ആശംസകൾ🙏🙏🙏🌹🌹🌹
@ashrafpulivalapilnajiya5598
@ashrafpulivalapilnajiya5598 2 года назад
ഇലക്കും മുള്ളിനുമാത്രം അല്ല ചെടിക്കു പോലും കേടില്ലാതെ നോക്കി യു അപ്രഷീറ്റ് 😃
@vishnuh815
@vishnuh815 2 года назад
എണ്ണ ചൂടാവുന്നതിന് മുന്നേ ഉലുവയും കടുകും ഇട്ടാൽ ഇതേപോലെ പൊട്ടാതെ കിടക്കും
@rtvc61
@rtvc61 2 года назад
Yes..കടുകും പൊട്ടിയില്ല ഉലുവയും പൊട്ടിയില്ല..കറി കഴിക്കുമ്പോൾ അത് ഇടക്കിടെ കടിക്കും...🤣
@rejileshvilayattoor7173
@rejileshvilayattoor7173 Год назад
വല്ലാത്ത ജാതി,😄
@jamesjithin9647
@jamesjithin9647 Год назад
Recipeയുടെ contents മനസ്സിലായാൽ കടുകും ഉലുവയും ഒക്കെ പൊട്ടിച്ചു തനിയെ ഉണ്ടാക്കാവുന്നതല്ലെ നല്ലത്. എല്ലാവരുടെയും കടുകും ഉലുവയും പൊട്ടിക്കണമെന്ന് എന്താ നിർബന്ധം! 😂
@PathummuNabeel-os2fi
@PathummuNabeel-os2fi Год назад
Nangalod tharuthala parayaruth
@suhailpk4306
@suhailpk4306 Год назад
😂😂😂
@satiqpk9417
@satiqpk9417 2 года назад
Thakkali എണ്ണയിൽ തന്നെ ഇട്ട ഉടച് എടുത്തൂടെ എന്തെങ്കിലും വെറൈറ്റി വേണമെന്ന് കരുതിക്കാണും. പൊട്ടത്തരം ആയിപോയി
@shamsudheen5637
@shamsudheen5637 2 года назад
കറി കൊള്ളാം പക്ഷേ ആ മൂന്നു മിനിറ്റ് പറഞ്ഞത് 30 മിനിറ്റ് ആക്കേണ്ടി വരും എല്ലാംകൂടെ
@najafalah
@najafalah 2 года назад
5 minit mathi
@varghesejohn5511
@varghesejohn5511 5 месяцев назад
നല്ല വിശപ്പുണ്ടെങ്കിൽ ഒരു കറിയും വേണ്ട ചോറ് ഒഴിച്ച് ഇഷ്ടംപോലെ കഴിക്കും
@deepthisoman4484
@deepthisoman4484 2 года назад
തക്കാളി വഴറ്റുമ്പോൾ ettaalum pore
@sandhyasabu9558
@sandhyasabu9558 2 года назад
ചേച്ചി കട്ട തൈര് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുള്ള ഒരു video ചെയ്യാമോ
@sherlythomas5438
@sherlythomas5438 2 года назад
തക്കാളി venthukanilla
@shamilanissar4527
@shamilanissar4527 2 года назад
Pravasikalude laban curry….😀 Ente Husbandinum makkalkum othiri ishtanu
@babyjose8878
@babyjose8878 2 года назад
Chechi I try this curry today it’s super my wife and daughter like very much thanks for the supper recipe 🙏
@eyes9252
@eyes9252 2 года назад
വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌❤❤
@berylphilip2171
@berylphilip2171 2 года назад
ഉള്ളി, മല്ലിയില, തക്കാളി ഇഞ്ചി, മുളക് , ഇവയൊക്കെ അറിയാനെടുത്ത സമയവും കൂടിയാണോ മൂന്നു മിനിറ്റ്?! എന്തായാലും കറി കൊള്ളാം!
@noufalnhelat7737
@noufalnhelat7737 2 года назад
3 മിനിട്ടുകൊണ്ട് കറി ഉണ്ടാകും പക്ഷേ ആ വീഡിയോ 6 മിനിറ്റ് കൊള്ളാം
@ashrafpulivalapilnajiya5598
@ashrafpulivalapilnajiya5598 2 года назад
😃😃😃😃
@kiranvdhar8996
@kiranvdhar8996 2 года назад
😂😂
@faisalafa9768
@faisalafa9768 2 года назад
💯💯
@itsmylife9631
@itsmylife9631 2 года назад
5 minutil undakkavunna item 35 min video idunna lekshmi nair ne kalum bhedamalle ithu
@kiranvdhar8996
@kiranvdhar8996 2 года назад
അതൊക്കെ Veenas curry വേൾഡിനെ കണ്ടു പഠിക്കണം നാട്ടിലെയും വീട്ടിലെയും കഥ ഒക്കെ പറഞ്ഞു കഴിഞ്ഞു ടൈം ഉണ്ടെങ്കിൽ കറി ഉണ്ടാക്കുന്നത് കൂടി പറയും
@ismailiritty2972
@ismailiritty2972 10 месяцев назад
ഇതാണോ 3mint? 😆🤔
@miniyambal
@miniyambal 2 года назад
ഇത് ഉലുവയും കടുകും പൊട്ടാത്ത തൈരുകറി 😄
@rajeshstephen4661
@rajeshstephen4661 2 года назад
😀
@sreejithsree7978
@sreejithsree7978 2 года назад
😀
@smithadineshan758
@smithadineshan758 10 месяцев назад
അതുതന്നെ
@ajaykumar-gs4qm
@ajaykumar-gs4qm 2 года назад
എൻറെ ചങ്ങാതി നമ്മള് ഗൾഫുകാർ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാക്കി കഴിക്കുന്നത് ഏകദേശം 10 25 വർഷമായി
@Kjdj777
@Kjdj777 Год назад
Try cheythu sadarana itharam curry koottatha ente monum husbandum ellam nallonam kootti. Njn athilekk kurach vellari koodi arinju cherthirunnu. Ellarkkum ishttayi
@daily-shorts283
@daily-shorts283 2 года назад
തൈര് തിളപ്പിക്കാൻ പാടില്ലെന്നു കേൾക്കുന്നുണ്ടല്ലോ
@VeronicaJames-j1s
@VeronicaJames-j1s Год назад
ഞാൻ ഈ കറി പാചകം ചെയ്തു പരീക്ഷണം നടത്തി. പറയാതിരിക്കാൻ വയ്യ വളരെ നന്നായിട്ടുണ്ട് 👌👌👌😊
@sijimejo2625
@sijimejo2625 2 года назад
ഞങ്ങൾ തൈര് കാച്ചിയത് എന്ന് പറയും
@prasannamv7104
@prasannamv7104 2 года назад
തൈര് ചൂടാക്കരുത്. ആരോഗ്യപരമായി വിരുദ്ധമാണ്
@SaiKumar-wk4mk
@SaiKumar-wk4mk 2 года назад
ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കുക. കൂടുതൽ രുചികരമാകും.
@cmohan472
@cmohan472 2 года назад
Chumma 3minnttu ennu parayalle cheyumpol da riyaam samathinte kanakku.. Pls iniyenkilum minute ozhivaaku pls 🙏🙏🙏🍟
@shafisofi4893
@shafisofi4893 2 года назад
അടിപൊളി 👍👍 ഞമ്മൾ പ്രവാസികളുടെ സ്വന്തം
@archanasreenivas2677
@archanasreenivas2677 2 года назад
Dear, thanks for recipe. One suggestion. Please watch north I ndian and foreign videos. They talk very less. It would be great if you can learn that. Actually almost all malayalam cooking videos have this drawback.
@flowersmooth9689
@flowersmooth9689 2 года назад
2007 muthal banglore jeevidhathinte koode undu ee curry. We call Desheeya curry.
@WayanadkitchenRobin
@WayanadkitchenRobin 8 месяцев назад
മേടം സൂപ്പർ മോര് കറി, കിടിലൻ 🎉🎉🎉🎉🎉🎉 എനിക്കും ഒരു സപ്പോർട്ട് തരണേ 👍
@noushadputhiyavalappil6104
@noushadputhiyavalappil6104 10 месяцев назад
തൈരിന് പകരം പാല് തെറ്റുമോ 🥺
@Sageersadath
@Sageersadath 2 года назад
1 മിനിറ്റ് സവാള വഴറ്റണം 1 മിനിറ്റ് തിളപ്പിക്കണം ബാക്കി 1 മിനുറ്റിൽ കട്ടിങ് മറ്റുപരുപാടികൾ , എന്തായാലും നല്ല ക്യാപ്ഷൻ ചുരുങ്ങിയത് ഒരു 15 മിനുട്സ് എന്തായാലും വേണം പിന്നെ എന്തിനാണ് ഈ ഉടായിപ്പ് ക്യാപ്ഷൻ ?
@mobilemi8010
@mobilemi8010 Год назад
3 മിനുട്ട് ചട്ടി choodavan വേണം 😄
@lakshmineyyan8949
@lakshmineyyan8949 2 года назад
തൈര് ചൂടാക്കരുതെന്നാണ് അറിവ്
@parvathyms4808
@parvathyms4808 Год назад
Made this today came out well.. ellarkum ishtam aayi ❤
@HusainHusnu-jy1ts
@HusainHusnu-jy1ts 5 месяцев назад
കുറഞ്ഞ സമയം കൊണ്ട് നല്ല സ്വാദ് ഉള്ള കറി യാണ്. പാകം ചെയ്തപ്പോൾ അടിപൊളി 👍🏻
@HusainHusnu-jy1ts
@HusainHusnu-jy1ts 5 месяцев назад
👍🏻👍🏻
@volgarjanna5638
@volgarjanna5638 4 месяца назад
ഞങ്ങൾ എന്നും വെക്കുന്നു സൗദിയിൽ മോര് കറി എന്ന് പറയും തക്കാളിയും ഇഞ്ചും കുറച്ച് വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് നല്ലോണം വാർത്ത വേവിച്ച കോയമ്പ രൂപത്തിൽ ആക്കിയിട്ട് അതിലേക്ക് തൈര് ഒഴിക്കുക വേണമെങ്കിൽ കുറച്ച് വെള്ളവും ലൂസാക്കാൻ വയ്ക്കാം ഇത്തിരി മഞ്ഞൾ പൊടിയും ഇടുക. സൗദി വർഷങ്ങളോളമായി ഞാൻ ഇതു തന്നെ ഉണ്ടാക്കുന്നു
@Aman_Dude
@Aman_Dude 6 месяцев назад
കടുക് പൊട്ടിയില്ല
@AliAkizer-w007
@AliAkizer-w007 2 месяца назад
പൊളി പക്ഷെ മൂന്ന് മിനിറ്റ് പറഞ്ഞത് ഇച്ചരി കൂടി പോയി😅❤❤
@bindhurajeev2638
@bindhurajeev2638 11 месяцев назад
Kaduku pottanulla samayam kodukkanam.
@sanisimon1311
@sanisimon1311 Год назад
3 minute എന്ന് പറഞ്ഞിട്ട് ഇ വീഡിയോ തന്നെ 5 minute ഉണ്ട് 😂😂😂😂😂😂എന്തായാലും ട്രൈ ചെയ്‌യാം എന്നിട്ട് കറക്റ്റ് ടൈം പറയാം 😂😂😂
@binimolo-hk5xo
@binimolo-hk5xo Год назад
ഉലുവയും കടുകും പൊട്ടാൻ സമയം കൊടുത്തില്ല പാചകത്തിനു ആദ്യം ക്ഷമയാണ് വേണ്ടത് പിന്നെ മതി കൈപ്പുണ്യം
@giftysaju645
@giftysaju645 4 месяца назад
Thakkali pacha ayi thanee kidakkunnede kazuki eduthu vere curry il idam😂
@sivadasankaruthedath2499
@sivadasankaruthedath2499 Год назад
എണ്ണ ചുടാവുന്നതേയുള്ള അതെനുംമുൻ മ്പ എല്ലാം വരിയിട്ടു god
@AnusreeBiju21640
@AnusreeBiju21640 Месяц назад
Try cheythu nokii to njan kandethilum vechu ettum easy and tasty recipe 😍
@shifana6611
@shifana6611 22 дня назад
Njan undakki...taste undayirunnu...husinum ishttaayi...pachamulak kure ulla pole thonni
@ashikmohammed9835
@ashikmohammed9835 Год назад
എൻ്റെ speaker adich പോയ്, ഒന്നും കേൾക്കുന്നില്ല
@jinujames1573
@jinujames1573 8 месяцев назад
I tried this recipe today ❤it was really different and tasty 😋
@ashokanpp9180
@ashokanpp9180 Год назад
3 മിനിറ്റ് എന്തിനാണ് പറയുന്നത് എല്ലാ ലക്ചറർ ഉം കൂടീ കൂട്ടിയാൽ പത്തു മിനിട്ടിൽ കൂടുതലായി
@preetech627
@preetech627 Месяц назад
Pachamulak tomato vattiyittal problem
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 года назад
Tomatto no need to marrinate in curd.
@rasheedkk72
@rasheedkk72 2 года назад
ഞങ്ങൾ പ്രവാസികളുടെ ഒരു പ്രധാന കറിയാണ് പണി കഴിഞി വഴുകി വന്നാൽ ഉടൻ ചെയ്യുന്ന പണിയാണിത്
@sreejithsreejithms8024
@sreejithsreejithms8024 2 года назад
😍
@aninfinitysoul1013
@aninfinitysoul1013 Год назад
Thakkali cherthano undakkunnath
@rafeekrafeek5910
@rafeekrafeek5910 2 года назад
ആദ്യം തൈര് ഒഴിച്ച് വക്ക് വടിച്ചു നിങ്ങൾ കൈ നക്കിയില്ലേ ശെരിക്കും.. ഞാൻ ചെയ്യാറു ള്ളത് പറഞ്ഞത് ആണ് 😂😂😂
@Sp-qn1km
@Sp-qn1km 2 года назад
3 മിനുട്ട് 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🤲😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀എന്തൊരു തള്ള് ആണു ചേച്ചി
@Pioneer-c3k
@Pioneer-c3k 2 месяца назад
super delicious item, very easy to cook.. try all dears. Cheers for posting these type of helpful videos... Thank you.
@selinmini4393
@selinmini4393 Год назад
ഇപ്പൊ ആണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു
@ashlyjames1580
@ashlyjames1580 9 месяцев назад
Yogurt waste ayi ...tomato um പോയി
@Kristilu88
@Kristilu88 Год назад
Can someone help out a white girl with the ingredients in English? Please and thank you.
@susammalevy8610
@susammalevy8610 Год назад
Your recipes are always simple and delicious, thank you dear.
@triplife7184
@triplife7184 Год назад
Appo thakkali vevande? Pacha pole kidakkunnundallo
@SangeethaPratapan
@SangeethaPratapan 4 месяца назад
I tried it and turned out to be awesome. Moreover it's very easy to make. Thank you so much ❤
@bindhubindhu5820
@bindhubindhu5820 2 года назад
ഞാൻ ഉണ്ടാക്കും ഇന്ന് എന്നിട്ടുപറയാം... കണ്ടപ്പോ തന്നെ kothiyyayi
@aswincs3601
@aswincs3601 11 месяцев назад
Try cheythu noki , super curry, thankyou for the recipe
@shamlashamla4425
@shamlashamla4425 Год назад
3 mint curry 5:മിനിറ്റ് കൂടുതൽ vidio
@buchuscreations5395
@buchuscreations5395 2 года назад
Idaykk idaykk blur aavunnath kand kannin oru budhimutt thonni
@jameelasoni2263
@jameelasoni2263 2 года назад
Kaanuvan agrahichirunna Video 👌Thank you soo much 🙏💕💕
@meenukavkumar8016
@meenukavkumar8016 2 года назад
👌👍സൂപ്പർ കറി
@saraphiliph8423
@saraphiliph8423 5 дней назад
This is moru curry with tomato. Right ?
@azimschoice9053
@azimschoice9053 Год назад
തൈര് കറി എങ്ങനെ ഉണ്ടാക്കും എന്ന് തപ്പിനടന്ന ഞാൻ, ഇപ്പൊ തന്നെ ഉണ്ടാകും
@mariyamhomelyvlogs
@mariyamhomelyvlogs 10 месяцев назад
👍👍👍സൂപ്പർ മോളേ 😍😍കൂട്ടായി വരണേ
@rathnamv2230
@rathnamv2230 Год назад
Delicious curd curry. If you can put fried lady 's finger it will still super.Dr. V.Rathanakumar
@vanajagovind1734
@vanajagovind1734 2 года назад
I love thairu curry
@MumsDailybyneethujohns
@MumsDailybyneethujohns 2 года назад
Thank u
@ashwaninagpal2705
@ashwaninagpal2705 2 года назад
Do not add onion with curd it's not healthy we Brahmins don't use onion with any food and with milk products it's a big no.
@anniejohnson3670
@anniejohnson3670 11 месяцев назад
Adipoli chechii njn chaith nokki super oru rekshayum illatto😋😋😋👌👌👌🥰🥰
@syambabu2011
@syambabu2011 Год назад
1minute കൊണ്ട് തക്കാളി വേവുമോ 🥹
@remyaarun4757
@remyaarun4757 Год назад
enna polla thakkali cherkkatha ozhichu curry nokkan vannavar unda
@daisyalex7297
@daisyalex7297 Месяц назад
Ellam vazhatti kazhinje thaire iduka
@Shadow9846
@Shadow9846 2 года назад
Uluva cherkkathirikkan pattumo?
@salamkannatti8268
@salamkannatti8268 Год назад
എന്ത് ചേമ്പ് കറിയ ഇതിലും നല്ലത് പച്ച തൈര് തന്നെ ആയിരുന്നു
@prasanthnandakumar6939
@prasanthnandakumar6939 2 года назад
ചേച്ചി വളരെ യാദൃശ്കമായി വീഡിയോ കാണാൻ ഇടയായി, വളരെ മനോഹരം ❤.ഞാൻ എല്ലാ ഡിഷും ട്രൈ ചെയ്യാറുണ്ട്
@MumsDailybyneethujohns
@MumsDailybyneethujohns 2 года назад
Thank u
@optimist-re2mz
@optimist-re2mz 2 года назад
വെളുത്തുള്ളി ഇല്ലേ? 🤔
@ashrafpulivalapilnajiya5598
@ashrafpulivalapilnajiya5598 2 года назад
3മിനിറ്റിലെ കറി പറയാൻ ഇത്ര സമയമോ ? ജിൻജിനക്കിളി 😃
@geethurenjith3037
@geethurenjith3037 2 года назад
പുതിയ ചട്ടി വേണോ. മീൻ കറി വയ്ക്കണ ചട്ടിയാണെങ്കിൽ കുഴപ്പമുണ്ടോ
@anishavijayan6846
@anishavijayan6846 4 месяца назад
Njan ndakki theere shttayila😒
@rasheedabasheer9446
@rasheedabasheer9446 2 года назад
Spr
@ushachandran4917
@ushachandran4917 2 года назад
ഞാനും ഉണ്ടാക്കി its yummy 🥰
@minutesofmeans9444
@minutesofmeans9444 2 года назад
Kadugu pottiyilla 🤣🤣🤣
@iammagzi
@iammagzi 5 месяцев назад
I made the dish today and everyone love it .... thankyou maam❤️
@krishnakumar-kr4ex
@krishnakumar-kr4ex 2 месяца назад
Stupid 😂 5 minutes, nonsense 😅
@ismailvaliyakath1102
@ismailvaliyakath1102 2 года назад
Super
@babithasubash320
@babithasubash320 Год назад
എനിക്ക് ഭയങ്കര ഇഷ്ട്ടായി ഇന്നും വെച്ചു ഞാൻ
@aminiscreenlover1535
@aminiscreenlover1535 Год назад
11.30 kandu 12pm ayapol undakki 😅supper
@binupaul3815
@binupaul3815 2 года назад
Moru curry ennum parayum... pinne kurachu non stop kuduthal annu edakku thuppal irakkunna sound kelkkamallo
@gm2207
@gm2207 2 года назад
Enthinan pacha mulak keerittum keeratheyum idunath ??
@alicenarin3735
@alicenarin3735 Год назад
I made this, tq so much it was yummy😋
@hasnathhasnu6315
@hasnathhasnu6315 Год назад
Lakshmi nakshathrayude sound poleyund
Далее
Iran launches wave of missiles at Israel
00:43
Просмотров 672 тыс.
Iran launches wave of missiles at Israel
00:43
Просмотров 672 тыс.