Тёмный
No video :(

മോളും മരുമോനും കൂടെ പുതിയ അടുക്കളയിലേക്ക് അമ്മയെ വിളിക്കാതെ മക്കൾ ഇപ്പോ | NEW KITCHEN | 

Kidilam Muthassi
Подписаться 402 тыс.
Просмотров 30 тыс.
50% 1

മോളും മരുമോനും കൂടെ പുതിയ അടുക്കളയിലേക്ക് അമ്മയെ വിളിക്കാതെ മക്കൾ ഇപ്പോ | NEW KITCHEN |
#kitchen #kitchenorganization #organization #kitchentips #home
kitchen organization tips
kitchen tips
new kitchen
kitchen tour
easy cleaning tips
organization

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@ShylajaVakkattil
@ShylajaVakkattil 5 месяцев назад
Ellam super puthya veedu kaanan varunnunde oru divassm enthayalum ellam valare nannayyeetto
@kidilam_muthassi
@kidilam_muthassi 5 месяцев назад
🌹❤️🌹😘
@anithasreenivasan7030
@anithasreenivasan7030 5 месяцев назад
Coffee, Tea , Sugar tin's looks more beautiful 👌
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം അനിത ❤️❤️❤️
@anilakumari7767
@anilakumari7767 5 месяцев назад
എല്ലാം സൂപ്പർ... അടിപൊളി. കത്തി 👌👌👌.
@preethaevugin3406
@preethaevugin3406 5 месяцев назад
Tins ellam super. Bharani valare nannayittundu. 😊❤
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം ❤️❤️❤️ട്ടോ
@user-mn3fk3nb5v
@user-mn3fk3nb5v 5 месяцев назад
സൂപ്പർ 👍ടിന്നുകൾ എല്ലാം നല്ല ഭംഗി ഉണ്ട് 👍കത്തിയും
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം മോളെ ❤️❤️
@saraswathikuttipurath3081
@saraswathikuttipurath3081 5 месяцев назад
ഇന്ന് കാണിച്ച ഓൺലൈൻ purchase എല്ലാം സൂപ്പർ 👌ഉറങ്ങുന്ന മുത്തശ്ശിക്ക് sweet dreams ❤️❤️
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം ❤️❤️❤️ട്ടോ
@kuttikrishnannair3110
@kuttikrishnannair3110 5 месяцев назад
എല്ലാം നന്നായിട്ടുണ്ട് .പ്രസീദ അമ്മു സൂപ്പർ ശശിയേട്ടൻ മോളൂട്ടി very good. ബൈ അനിതചെച്ചി
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം 🥰🥰
@youandmeSubha
@youandmeSubha 5 месяцев назад
അമ്മുന്റെ സെലെക്ഷൻ കൊള്ളാം ട്ടോ
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സ്നേഹം 🥰❤️
@geethachandran-fh2lv
@geethachandran-fh2lv 5 месяцев назад
Malu kunjuvava aruda makalu annu kitchen pathram ellam nannayitundu ammu padiku anno
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം ❤️❤️❤️അമ്മു വർക്ക്‌ ചെയ്യാ ചെറിയ കുട്ടികൾ എന്റെ മോന്റെ മക്കള
@ambikah6761
@ambikah6761 5 месяцев назад
Ellam excellent ammu
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം ❤️❤️❤️മോളെ
@jayasrip416
@jayasrip416 5 месяцев назад
കോഫി, ടി, ഷുഗർ കുപ്പികൾ വളരെ നന്നായിട്ടുണ്ട്. ആമസോൺ ആണോ
@kidilam_muthassi
@kidilam_muthassi 5 месяцев назад
അതെ മോളെ ❤️❤️❤️ഒരുപാട് സന്തോഷം
@abhinavm.s3419
@abhinavm.s3419 5 месяцев назад
🎉യേ 290 k അടിച്ചു......congrats
@kidilam_muthassi
@kidilam_muthassi 5 месяцев назад
😘😘😘😘
@girijabalachandran3697
@girijabalachandran3697 5 месяцев назад
Enna kaachunnath manassilayilla. Back groundil paattu, kamalahasante pattu enthina vekkunnatu? Oru clearum alla. Plse avoid music.
@kidilam_muthassi
@kidilam_muthassi 5 месяцев назад
മോളേ അതിന്റെ ലോങ്ങ്‌ വീഡിയോ ഇട്ടിട്ടുണ്ട് ഞാൻ
@sekkeenasalmas4124
@sekkeenasalmas4124 5 месяцев назад
അടിപൊളി
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰
@rajiraghu8472
@rajiraghu8472 5 месяцев назад
നന്നായിട്ടുണ്ട് 🥰🥰🥰🥰, മുത്തശ്ശി ♥️♥️♥️♥️, എല്ലാരോടും സ്നേഹം
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം 🥰🥰🥰🥰മോളെ
@lathakrishnan4998
@lathakrishnan4998 5 месяцев назад
Ellam super aayittundu molu 💞💞💞
@kidilam_muthassi
@kidilam_muthassi 5 месяцев назад
ലത 🥰🥰❤️❤️❤️❤️
@geethapurushothaman5405
@geethapurushothaman5405 5 месяцев назад
പഞ്ചസാരയുടെ പിന്നെ കത്തിയും ഇഷ്ടായി
@kidilam_muthassi
@kidilam_muthassi 5 месяцев назад
🌹🌹❤️❤️
@rajichandran6196
@rajichandran6196 5 месяцев назад
അമ്മുവാങ്ങിയടി ണുകളെല്ലാം നന്നായിട്ടുണ്ട് on line Purchase ആണോ Rate എത്രയായി Super എല്ലാം നല്ല അച്ഛനും അമ്മയും പിന്നെ മാളു നമ്മുടെ മുത്തശ്ശിപാവം സുഖമായി ഉറങ്ങട്ടെ കാലത്ത് വെളുപ്പിന് എഴുന്നേൽക്കുന്നതല്ലെ ടപ്പകളെല്ലാം കിച്ചനിൽ set ആക്കിയതിന് ശേഷം കാണിക്കുമോളെ👌👍👍👍👍❤️✨
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം 🥰🥰🥰🥰
@rishamol1783
@rishamol1783 5 месяцев назад
Online ayittenn parayumbol ethil ninnan vangiche?
@kidilam_muthassi
@kidilam_muthassi 5 месяцев назад
ആമസോൺ ടാറ്റാ ബിഗ്ബാസ്കറ്റ് മോളേ
@DeepaK-cm4pm
@DeepaK-cm4pm 5 месяцев назад
നല്ല ടിന്നുകൾ. ഇതെല്ലാം എവിടെ നിന്നാ ഓർഡർ ചെയ്തത്. 😊
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഒരുപാട് സന്തോഷം ❤️❤️❤️പല ത്തരത്തിൽ ഉള്ള ഓൺലൈൻ സൈറ്റ് ആണ് ❤️❤️
@DeepaK-cm4pm
@DeepaK-cm4pm 5 месяцев назад
​@@kidilam_muthassiഅതെ ല്ലേ. ഞാൻ ഇപ്പോ അടുത്തിടെയാണ് ട്ടോ മുത്തശ്ശിയുടെ ചാനൽ കാണാൻ തുടങ്ങിയത്. ഇഷ്ടപ്പെട്ടു. ഓരോ വീഡിയോയും പേരു പോലെ കിടിലൻ ആണ്. പിന്നെ ആ വള്ളുവനാടൻ സംസാര രീതിയും, ഒട്ടും കൃത്രിമത്വം തോന്നിപ്പിക്കാത്ത ഗംഭീര അവതരണവും. എല്ലാം നന്നായിരിക്കുന്നു. ❣️🙏
@geetharaghu5187
@geetharaghu5187 5 месяцев назад
Cutlery holder link tharumo?
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ മോളെ ❤️❤️
@twinstars7469
@twinstars7469 5 месяцев назад
Oil kuppi link tharuva
@kidilam_muthassi
@kidilam_muthassi 5 месяцев назад
ആമസോൺ ൽ നിന്ന്
@lakshmikuttynair8818
@lakshmikuttynair8818 5 месяцев назад
Nice ❤
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം 🥰🥰
@lakshmipunnokil7416
@lakshmipunnokil7416 5 месяцев назад
Super
@kidilam_muthassi
@kidilam_muthassi 5 месяцев назад
❤️❤️❤️
@rajidevasena8987
@rajidevasena8987 5 месяцев назад
പുതിയ വീട് എവിടെയാ . ഗ്യഹ പ്രവേശം കഴിഞ്ഞോ . ഇപ്പോൾ താമസിയ്ക്കുന്ന വീട് പൂട്ടിയിട്ടുമോ
@kidilam_muthassi
@kidilam_muthassi 5 месяцев назад
വീഡിയോയിൽ എല്ലാം പറയാ ട്ടോ ❤️❤️❤️
@sreelakshmi9477
@sreelakshmi9477 5 месяцев назад
Supper❤
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം ❤️❤️🥰
@parvathykrishnan1121
@parvathykrishnan1121 5 месяцев назад
Product link കൂടി കൊടുക്കൂ
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ 🥰
@lethakumaryks2972
@lethakumaryks2972 5 месяцев назад
എനിക്ക് കുറച്ച് കണ്ണി മാങ്ങ അച്ചാർ വേണമായിരുന്നു ഇങ്ങനെ ആണ് അയക്കേണ്ടത് പറയണേ
@saraswathikuttipurath3081
@saraswathikuttipurath3081 5 месяцев назад
മാളു അമ്മുവിനെ പോലെ ഭാവിയിൽ ആകും 👌
@kidilam_muthassi
@kidilam_muthassi 5 месяцев назад
❤️❤️❤️🥰🥰🥰🥰
@renukakv981
@renukakv981 5 месяцев назад
കഴഴു കാതെ യാണ് ബോട്ടിലിൽ നിറച്ചത്. ചെറുപയർ അത് പോലെയുള്ള ബോട്ടിൽ കട്ലറി ബോക്സ്‌,. വെളിച്ചെണ്ണ ബോട്ടിൽ ഇതൊക്കെ ഇഷ്ടമാണ്. വെളിച്ചെണ്ണ ബോട്ടിൽ എവിടെ നിന്നും വാഗിച്യതന്നു ഒന്ന് പറയാമോ. ഉപ്പിന്റെ പാത്രം ഇഷ്ടപ്പെട്ടു
@kidilam_muthassi
@kidilam_muthassi 5 месяцев назад
ബോട്ടിൽ എല്ലാം കഴുകി വെയിലിനു വച്ചു ഉണ്ടാക്കിയത ട്ടോ
@renukakv981
@renukakv981 5 месяцев назад
ഈ വെളിച്ചെണ്ണ ഒഴിച്ച ബോട്ടിൽ എവിടെ നിന്ന് ഓൺ ലൈൻ വാഗിച്ചതന്നു അമ്മു ഒന്നും പറയാമോ.
@kidilam_muthassi
@kidilam_muthassi 5 месяцев назад
ആമസോൺ ആണ് മോളെ 🥰🥰🥰
@jayasreevs
@jayasreevs 5 месяцев назад
ഇത് ആരുടെ വീട്ടിലെ പുതിയ അടുക്കളയാണ്. അമ്മുവിന്റേത് ആണോ മുത്തശ്ശി കൂടി വേണമായിരുന്നു❤❤❤❤❤❤
@abhinandm4288
@abhinandm4288 5 месяцев назад
Super❤❤❤❤❤
@mithravarma7134
@mithravarma7134 5 месяцев назад
അമ്മ അച്‌ഛൻ മാളു അമ്മു സൂപ്പർ❤❤❤❤❤❤❤❤❤❤❤❤ മുത്തശ്ശി❤❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം 🥰
@teresakarotkunnel4876
@teresakarotkunnel4876 Месяц назад
❤❤❤Have a good sleep😂
@kidilam_muthassi
@kidilam_muthassi Месяц назад
🥰🥰❤️
@prashanthas7278
@prashanthas7278 5 месяцев назад
ALL CONTAINERS ONLINE?
@kidilam_muthassi
@kidilam_muthassi 5 месяцев назад
സന്തോഷം ❤️❤️❤️ട്ടോ മോളെ
@sheryldique9367
@sheryldique9367 5 месяцев назад
Muthassi? Kidilam muthassi Channel
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰🥰🥰
@santhaaayyappan1862
@santhaaayyappan1862 5 месяцев назад
എല്ലാം നന്നായിട്ടുണ്ട് eny kitchen kaannanam
@kidilam_muthassi
@kidilam_muthassi 5 месяцев назад
❤️❤️❤️ഓക്കേ വീഡിയോ ചെയ്യാം ട്ടോ ❤️🥰🥰
@ushaputhurmk3936
@ushaputhurmk3936 5 месяцев назад
എല്ലാം Supr ആരുടെ വീടാണ്. അമ്മുവിനോ . മുത്തശ്ശിക്കോ
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰🥰
@rajichandran6196
@rajichandran6196 5 месяцев назад
ഭരണി എവിടെ നിന്നു വാങ്ങി മോളെ പറയണെ എല്ലാം ടിന്നുകളും ഇഷ്ടപ്പെട്ടു
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഭരണി അമ്മു എറണാകുളം പോയപ്പോ വാങ്ങിയതാ ❤️❤️❤️
@ushae7049
@ushae7049 5 месяцев назад
Soyabean Alla soya chungs😊
@kidilam_muthassi
@kidilam_muthassi 5 месяцев назад
🥰🥰🥰
@belladsilva1748
@belladsilva1748 5 месяцев назад
ഹായ്. അമ്മേ. പ്രസിദ. അച്ചാ. അമ്മൂസെ. മാളൂ....❤❤❤
@kidilam_muthassi
@kidilam_muthassi 5 месяцев назад
❤️🥰🥰
@kumarirajan4729
@kumarirajan4729 5 месяцев назад
അടുക്കള മാത്രം ആണോ പുതിയത്
@kidilam_muthassi
@kidilam_muthassi 5 месяцев назад
🌹🌹🌹
@AK-____AKSHAY____
@AK-____AKSHAY____ 5 месяцев назад
👍👍👍👍👍
@sivadas7169
@sivadas7169 5 месяцев назад
Home tour cheyyu
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ 🥰🥰❤️
@sindhupdevachandran9026
@sindhupdevachandran9026 5 месяцев назад
Helo chechi oru hyh tharoo🥺
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഹായ് മോളെ
@sobhanava4152
@sobhanava4152 5 месяцев назад
ലിങ്കിടു.ബോട്ടിൽസിന്റേ
@kidilam_muthassi
@kidilam_muthassi 5 месяцев назад
ഓക്കേ 🥰
@shyljanair9291
@shyljanair9291 5 месяцев назад
Malu aarane
@kidilam_muthassi
@kidilam_muthassi 5 месяцев назад
മോന്റെ കുട്ടി
@savithaom7868
@savithaom7868 5 месяцев назад
കഴുകിത്തുടച്ചു വച്ചില്ലേ
@kidilam_muthassi
@kidilam_muthassi 5 месяцев назад
വച്ചു
@aparnak5866
@aparnak5866 5 месяцев назад
കഴുകിയില്ലേ ടിന്നുകൾ അമ്മു
@kidilam_muthassi
@kidilam_muthassi 5 месяцев назад
അതെ മോളെ ❤️❤️
Далее