ഞാൻ ഒരു ആൺകുട്ടിയാണ്. എങ്ങിനെ പെൺകുട്ടികളോടും സ്ത്രീകളോടും എങ്ങിനെ മാന്യമായി പെരുമാറേണ്ട കാര്യങ്ങൾ കുടുംബങ്ങളിൽ നിന്ന് പഠിപ്പിക്കേണ്ടതുണ്ട്. അഭിനന്ദനങ്ങൾ❤❤
ആൺ കുട്ടിയെ , നല്ല അമ്മമാർ തീർച്ചയായും നല്ല രീതിയിൽ സ്ത്രീകളോട് പെരുമാറാൻ പഠിപ്പിക്കും,, അതിനാൽ ഏതൊരു സ്ത്രീയെ കാണുമ്പോൾ അവന്റെ അമ്മയെ ഓർമ വരും,, എന്നു വെച്ചു അവനു സ്ത്രീകളോട് സെക്സ്ൽ താല്പര്യം ഇല്ലാതാകില്ല,,, അവർ സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറി രഹസ്യം ആയി അവന്റെ താല്പര്യം അറിയിക്കും,, പെൺകുട്ടിക്ക് താല്പര്യം ഇല്ല എങ്കിൽ , അവൻ അതു അംഗീകരിച്ചു, അവർ നല്ല കൂട്ടുകാരായി തുടരും,, പക്ഷെ അതിനു നല്ല അമ്മക്കും, അപ്പനും ജനിക്കണം എന്നു മാത്രം,, അതു മനസ്സിൽ ആക്കാനാണ് പേരിന്റെ അറ്റത്തു വാല് വെക്കുന്നത്,,,, അല്ലാതെ ഷോ കാണിക്കാനല്ല 🥰🌹🌹🙏🙏🙏
Very good. Sss u r true. I would recollect the best advice my mother imparted when I was getting to adolescent age. Hardly when I was 13/14 years old, she advised me that when u approach or mingle with ur girl friends, always imprint ur sister's face on them n help them. It's really great n powerful.👍 Pls share it with all family.
ഇന്നു ചില നടിമാർ വേട്ടക്കാരൻ മാപ്പ് പറഞ്ഞതുകൊണ്ട് (കോപ്പ്)കൊടുത്തു എന്ന് പറയുന്നു.പൈസ കിട്ടിയതുകൊണ്ടാണോ വിഷയത്തിൽ മാറ്റം വരുത്തിയത് .അവർ ഇന്നുഒരു ചാനലിൽ അവരെ ജെനത്തിന് പരിചയപ്പെടുത്തുന്നത് കണ്ടു.ഇതിനായിരുന്നോ ആക്ഷേപം പറഞ്ഞത്.മറ്റൊരു നടി(വെളുത്തിട്ട്,പുട്ടിയും,പെയ്ന്റും,ചെയ്ത)എന്നെ മീഡിയകാർ പേടിപ്പിച്ചെന്നു പറയുന്നു,തുണി ഉടുത്താനോ വരുന്നത്,അതിൽക്കണ്ടന്റു,ഉണ്ടൊ (അതെനിക്കു കിട്ടുന്നില്ല,വേണം, എനിക്കുകണ്ടന്റു വേണം)എന്ന് ചോദിച്ചു പീഡിപ്പിച്ചു എന്ന് പറയുന്നു .കുറച്ചു കഴിയുപൊളെല്ലാവരും നല്ലവർ ആകും
എന്താണ് സഹോദരിമാരെ നിങ്ങൾക്ക് പറ്റിയത്❓❓ സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയും ഏറ്റവു മോശമാണ് പിന്നെന്തിന് വേറെ മോശം അനുഭവം ❓❓ ഈ വൃത്തികെട്ട മേഖല വിട്ട് മാന്യമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്ത് ജീവിച്ചു കൂടെ ❓
@@TheBonlessTongue എടാ കോയമേ, ബുദ്ധിയില്ലേ പറഞ്ഞത് മനസ്സിലാക്കാൻ❓ പുരകത്തുമ്പോൾ കത്താൻ കാരണമായ തീയാണ് അണക്കേണ്ടത്. അതാണ് ഞാൻ പറഞ്ഞത്.. ഇതിന്റെ അടിസ്ഥാന കാരണമാണ് നാം കുഴിച്ചുമൂടേണ്ടത്. അത് പെണ്ണ് അഭിനയിക്കാൻ പോകലാണ്
@@Samastha-i7uഅഭിനയിച്ചു എന്ന് കരുതി ആരും ഇവുടെ മോശം ആകുന്നില്ല..... മദ്റസകളിൽ നിരവധി ഇതിനപ്പുറം പീഡന ങ്ങൾ വന്നിട്ടുണ്ട്.... അതുകൊണ്ട് ഇനി മദ്രസ വേണ്ട.... ഉസ്താദ് വേണ്ട എന്ന് theerumanikumo
ഒരു പരിധിയുണ്ട്😡😡😡 ജനങ്ങൾ ഈ വാർത്ത കണ്ട് കണ്ട് ഇളകി കഴിഞ്ഞാൽ സിനിമയിൽ ഉള്ള നടിമാർക്കും എല്ലാവർക്കും നല്ല അടി കിട്ടും..... മാധ്യമങ്ങൾക്കും കിട്ടും.......... വേറെ വല്ല വാർത്തകളും ഇടൂ, ജനങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ ഇട്ടോ?????? എന്നും ജനങ്ങളെ പറ്റിക്കരുത്...... സിനിമ നടികളുടെ പുറകെ പോയിട്ട്.. അവർ ശരീരം വിറ്റ് നടക്കുന്നവരാണ്, അവരുടെ പുറകിൽ ജനങ്ങൾക്ക് പോകേണ്ട ആവശ്യമില്ല..........
ശെരിക്കും പൊക്കിയടിച്ചു പറഞ്ഞു മനീഷയെകൊണ്ട് എന്തെങ്കിലുമൊക്കെ പറയിക്കുക ... 😂😂😂 പീഡിപ്പിക്കുവാൻ വരുന്നവൻ ആരായാലും മുൻപോട്ടു കൂടുതൽ ഒന്നും ആലോചിക്കാതെ ഒന്ന് പൊട്ടിച്ചാൽ എല്ലാ അവന്മാരും സാദനം താഴ്ത്തി വെച്ചു പൊക്കോളും ... വലിയ മാനസിക രോഗികൾ മാത്രമേ വീണ്ടും അവിടെ നിൽകുകയുള്ളൂ
ആരാ ഈ സീരിയലുകൾ കാണുന്നെ അതിന്... ഛർദിയ്ക്കാൻ വരുന്നു സീരിയൽ എന്ന് കേട്ടാൽ തന്നെ... ഇപ്പോ സിനിമയും അത് പോലെ തന്നെ.. ബ്ലാ.. 🤮🤮🤮 പിന്നെ ഇവർക്ക് ഈ നടിക്ക് പരാതി ഉണ്ടെങ്കിൽ അത് കേൾക്കണം മനുഷ്യ നല്ലേ
Support kittunilla vicharchu aa Samayathu pradhikkarichillakil nammal aranju kond kuttam cheyyuka annu .. akramanathin kootu nikkukka annu allakil soyam ira akka pedukka annu ...
അടുത്ത സാധനം ഇറക്കുമതി ചെയ്തു 😅😅😅😅 പുതിയ ട്രെൻഡ് 40 വർഷത്തിന് മുൻപ് എന്റെ അവിടെ തോണ്ടി 25 വർഷത്തിനുമുൻപ് എന്നെ പിച്ചി 😅😅😅😅 നാണമില്ലേ റേറ്റിംഗ് ന് വേണ്ടി ചാനലുകൾ ചെയുന്ന ഈ വൃത്തികെട്ട പരദൂഷണം അതിനേക്കാൾ ഗതികെട്ട ഒരു ഹേമ കമ്മിറ്റി റിപ്പോർട്ടും