വളരെ നല്ല ഒരു അറിവാണ്... വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഹൈടെക് ഫിൽറ്ററേഷൻ സെറ്റപ്പ്..... ചിലവ് നൂറിൽ ഒന്നായി കുറഞ്ഞു ക്ലീനിങ് + airation സൂപ്പർ ഐഡിയ 👌👌👌👌
താങ്കളുടെ വീഡിയോകളിലെ കണ്ടൻ്റും, അതിലുപരി രസകരമായ അവതരണ രീതിയും വളരെ ഇഷ്ട്ടമാണ് , ഇതിൽ ഉപയോഗിച്ച ആലപ്പുഴയിൽ അന്വേഷിച്ച് നാളെത്തന്നെ ഇറങ്ങും, ഒരു സംശയം - സൈഡിൽ എല്ലാം ഹോൾ ഉള്ള ബാസ്കറ്റ് ആയതിനാൽ മുകളിലൂടെ ഒഴുകി പോകുന്ന വെള്ളം എല്ലാം ഫിൽട്ടറേഷൻ നടക്കാതെ പോകില്ലേ
Ikka, ഒന്നാം നമ്പർ ഫിൽട്ടർ 😍😍 I like it..😍😍ഫിൽട്ടറിന്റെ താഴെ തന്നേ മോട്ടോർവെക്കുന്നത് നല്ലതരിയിക്കും ഒരു വശം വച്ചാൽ…വെള്ളം rotation ഉണ്ടാകും. അത് എന്റെ അഭിപ്രായമാണ്
I too have a four feet aquarium with a silver arowna in it. Canister okkey nalla vila aayathinal njanum oru filter undakan ulla plan kurey naal aayi und, any suggestions from your side.
എന്റെ വീട്ടിൽ കൊയ് pond ഉണ്ട്..... ഒരു ആഴ്ച്ച ആകുമ്പോളേക്കും അതിലെ വെള്ളം പച്ച കളർ വരുന്നു ഫിൽറ്ററേഷൻ ഉണ്ട് എന്നിട്ടും എന്തുകൊണ്ട അങ്ങനെ സംഭവിക്കുന്നത്
@@PetsnFins eanikk evede tarpaulin tank ond. Ethil kanichirikunna pump aanengil water change cheyyunna time il fully pump cheyth kalayan easy aayirikille...
Video കൊള്ളാം പക്ഷെ ഇതിൽ വലിയ മെച്ചം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിലും മെച്ചപ്പെട്ടത് ചെയ്ത് റിസൾട്ട് കാണാത്തത് കൊണ്ട് പറയുവാ. ടാങ്കിലെ ചളിയും മീനുകളുടെ വലിപ്പവും അനുസരിച്ച് ഫിൽറ്റർ വേണം അല്ലെങ്കിൽ ഫലം നിഷ്ഫലം