class മുഴുവൻ തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മനസ്സിലാക്കി പടിച്ച് തീർത്തു😍 ഇവിടെയും ഉണ്ട് കുറെ സാറമ്മാർ കോട് പറഞ്ഞ് മനസ്സിലാക്കി തെരാതെ ഒന്നു പറഞ്ഞു രണ്ടാമത്തതിന് പുറത്താക്കുകയോ ആട്ടുകയോ ചെയ്യും🙂
സർ ഞാൻ വിട്ടമ്മ യാണ്. Bed കഴിഞ്ഞു. ഹിന്ദി യാണ്. Cpo exam എഴുതുന്നുണ്ട്. കിട്ടുമോ എന്നറിയില്ല. പരിശ്രമം നടത്തുന്നുണ്ട്. സാറിന്റെ class കാണാറുണ്ട് 👍👍👍👍നല്ല class ആണ്