🥰🥰🥰 സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു തീർന്നപ്പോൾ... ഇനിയുള്ള പാചകങ്ങൾ മുഴുവനും മൺചട്ടിയിൽ ആയാലോ എന്ന് തോന്നിപ്പോയി 😊😊 അത്ര വൃത്തിയിലും... വ്യക്തതയിലുമാണ്.. ദീപ്തി മനസ്സിലാക്കി തരുന്നത് 😍😍 മാത്രവുമല്ല.. ആദ്യ കഴുകൽ സോപ്പു കൊണ്ടായാലുള്ള ദോഷങ്ങളും... കൂടാതെ ഒരുപാട് അറിവുകളും. 💯💯 ഒരുപാട് ഒരുപാട് ഉപകാരപ്പെട്ടു 💞💞👍👍👍
എന്നോട് ഒരു കടക്കാരൻ പറഞ്ഞത് ഒരുദിവസം തണുത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം പിന്നെ വെള്ളം ഒഴിച്ച് തിളപ്പിക്കുക ശേഷം അവിയൽ പോലുള്ളവ വെക്കാനാണ് ശേഷം മെഴുക്ക് പുരട്ടിയോ ഉളളി വഴറ്റുകയോ ചെയ്യാം എന്ന്
ചട്ടി നിറയെ ചകിരി ഇട്ട് ചിരട്ട കത്തിച്ച കനൽ ഇട്ട് പുകക്കുക.... ചകിരി പുകഞ്ഞു തീരും വരെ വയ്ക്കുക.... തണുത്തശേഷം കഴുകി വെളിച്ചെണ്ണ പുരട്ടി വച്ച് ഉപയോഗിക്കുക.... ചട്ടി വിൽക്കുന്നയാൾ പറഞ്ഞുതന്നത്....