Тёмный

'മൻ കി ബാത്ത്' പൊള്ളയോ? | Innathe Chintha Vishayam | Man Ki Baat 

The Fourth
Подписаться 305 тыс.
Просмотров 15 тыс.
50% 1

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' പുനരാരംഭിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ ചോർച്ചയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി മൗനം പാലിച്ചതിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. 'മന്‍ കി ബാത്ത്' പൊളളയാണെന്ന് ആയിരുന്നു വിമർശനം. എത്രനാള്‍ നരേന്ദ്രമോദി വിവാദങ്ങളില്‍ മൗനം തുടരും?
#innathechinthavishayam #mankibaat #narendramodi #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@user-zi7zx6lt3b
@user-zi7zx6lt3b День назад
അയാൾക്കു ഒന്നിനും മറുപടി ഇല്ല. അയാളുടെ അടുത്ത ഉടായിപ്പുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്.
@sujathadevibs6982
@sujathadevibs6982 День назад
വേണ്ടതിന് ഒന്നും ഉത്തരം ഇല്ല...ഈ അഭിനേതാവിൻ്റെ അഭിനയത്തിന് കൊടുക്കാൻ ഇന്ത്യയിൽ ഒരു അവാർഡും ഉണ്ടാവില്ല..
@mathewchacko5548
@mathewchacko5548 День назад
😊😊😊😊😊😊
@user-tf8cn6xm9f
@user-tf8cn6xm9f День назад
400 കടന്നി രുന്നെങ്കിൽ പരീക്ഷാ ചോർച്ചയെ കുറിച്ച് ഒരു ചർച്ച ഉണ്ടാവില്ലായിരുന്നു,ചോർന്നു എന്ന് പറയുന്നത് രാജ്യദ്രോഹമാകുമായിരുന്നു.
@AnishKrishnan123
@AnishKrishnan123 День назад
ആളുകൾ ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോൾ ഗവണ്മെന്റിനെ ശക്തമായി വിമർശിക്കും. പിന്നീട് ഇതെല്ലാം മറന്ന്,തിരഞ്ഞെടുപ്പ് ദിവസം ബിജെപി ക്ക് വോട്ടും ചെയ്യും.തുടർന്ന് 5 വർഷം ഇവരെ സഹിച്ചു ജീവിക്കും.
@sayyidmuhammed1345
@sayyidmuhammed1345 День назад
പാലങ്ങൾക്കും എയർപോർട്ടുകൾക്കുമെല്ലാം 6 മാസത്തെ " മോദി ഗ്യാരണ്ടി" മാത്രമേയുള്ളൂ .... 😆
@bijovarghese6288
@bijovarghese6288 День назад
അഭിനയിച്ചു ഇന്ത്യൻ ജനത്തെ 10 വർഷമായി പറ്റിച്ചു കൊണ്ടിരിക്കുന്നു.
@sajikuttyjose3885
@sajikuttyjose3885 День назад
Man ki bath alla monkey bath aanu
@sadanandanmk-ix3ce
@sadanandanmk-ix3ce День назад
ഇത് കേട്ടവര്‍ക്കെല്ലാം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായി എന്നാണു കേള്‍ക്കുന്നത് . പൊങ്ങച്ചം ഇനിയും നമ്മള്‍ കേള്‍ക്കണോ
@ABDULREHMAN-ii1xs
@ABDULREHMAN-ii1xs День назад
It is MONKEY'S BATH
@BabuIype-qb2il
@BabuIype-qb2il День назад
Absolutely correct
@rajinamathew1329
@rajinamathew1329 День назад
😂😂😂
@TabGfrKunnath
@TabGfrKunnath День назад
'MANI' ki Baath.
@jacobpanicker9439
@jacobpanicker9439 День назад
ചിലപ്പോൾ 3 ആം ഊഴത്തിൽ പൊള്ളും.... ഒരുപാട് കേട്ട് മടുത്തു, വാചകമടി.... അതിൽ ഇരുന്നു ഏകപക്ഷികമായി സ്വയം കീർത്തനം ചൊല്ലുന്നത് മാത്രമല്ല, ജനങ്ങൾ നേരിടുന്ന ആനുകാലിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യണ്ടേ.....😄😢😢 പാർലിമെന്റ്ൽ രണ്ടു പക്ഷവും കൂടി ഒരുമിച്ചിരുന്നു, "നീറ്റ് " എന്ന പരീക്ഷയെ പറ്റി ചർച്ച ചെയ്തു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ......, അത് അഭിമുകീകരിക്കാൻ ഒരു ഭരണകൂടം മാറി നില്കുന്നു എന്ന് കാണുമ്പോൾ പ്രയാസം ഉണ്ട്‌... പറയാതെ വയ്യ...
@ikrambinibrahim7836
@ikrambinibrahim7836 День назад
12:58 സുബീഷ് - "മോഡി പണ്ടും ദുർബലൻ ആയിരുന്നു..!! " 😎 ജനം TV യിൽ ആയിരുന്ന"ജീ" ക്ക് സ്തുതി പാടിയിരുന്ന സുബീഷ് നെ സ്മരിക്കുന്നു. 😇
@user23197
@user23197 День назад
നിലപാട് അങ്ങാടിയിൽ വാങ്ങാൻ കിട്ടില്ല ബ്രോ 😎
@abdullakuttyu2938
@abdullakuttyu2938 День назад
നിങ്ങൾക് വട്ടുണ്ടോ ഇത് വെറും മംഗിബാത്ത് ഹേ ബായി
@dasanb.k2010
@dasanb.k2010 День назад
എല്ലാം വ്യാജം, തകരുന്ന പാലങ്ങൾ, വിമാനത്താവളങ്ങൾ
@user-jj3ep7ix1y
@user-jj3ep7ix1y День назад
ലോകസഭയിൽ മൈക്കിന്റെ സ്വിച്ച് ഓഫാക്കിയത് നീറ്റ് ചർച്ചയിൽ ആണ് പിന്നെയാ മൻകി ബാത്ത്😂
@priyathamprasad
@priyathamprasad 22 часа назад
Rahul ji has voice, a strong voice 🫡🫡👍🫡🫡🫡🫡 Modi has a mic 🎤 a weak and one way 🎤. 😂😅
@thomask.george9892
@thomask.george9892 День назад
Only Manki bath no press conference 😅
@user23197
@user23197 День назад
മൻ കി ബാത്ത് അല്ല, മങ്കി ബാത്ത് 😂😂😂
@balanck7270
@balanck7270 День назад
Manki ബാത്ത് വെറും ഉടായിപ്പ്. ഇതൊക്ക കേൾക്കുന്ന ജനത്തിന്റെ ഒരു ഗതികേട്.
@RichardBenzer-ls8sd
@RichardBenzer-ls8sd День назад
കാളയ്ക്ക് ഇപ്പോൾ രാഹുലിനെ ഭയമാണ്
@abhiramSpadmanabhan563
@abhiramSpadmanabhan563 День назад
ഈ കുരങ്ങൻ്റെ കുളി ഇപ്പോഴും ഉണ്ടോ😂
@akbbfnn3209
@akbbfnn3209 День назад
പരീക്ഷ പെ ചോർച്ച..
@geethajoseph5428
@geethajoseph5428 День назад
Nuna parayunna oru p. m.
@profnesamony
@profnesamony День назад
Excellent 🎉😂❤
@hyrunnisa1602
@hyrunnisa1602 День назад
ഭരണവൈകല്യവും ജനദ്രോഹ നടപടികള്‍ കാരണമായുണ്ടാകുന്ന കെടുതികളും താപണണ
@moideenkunhi7027
@moideenkunhi7027 День назад
Adu pariksha pe charchayil parayum
@leelammathomas9864
@leelammathomas9864 День назад
Ithokke aru kanunnu. Njan kanilla. Adyam rajyathe jenangale snehikkan padikkatte.
@AnishKrishnan123
@AnishKrishnan123 День назад
Subeesh & Sai ഇങ്ങനെ കേന്ദ്ര govt നെ വിമര്ശിച്ചാൽ നിങ്ങളുടെ ചാനലിന് ലൈസൻസ് കിട്ടുമോ??
@oommenc.i9028
@oommenc.i9028 День назад
Absolutely a wrong practice, running from any form of press club meetings, as well as never giving any answers about ordinary citizens' basic rights ,instead of whenever getting opportunities making harsh jokes against all opposition parties, and minority communities.
@sasiek6946
@sasiek6946 День назад
മോഡിയുടെ,അലറിച്ച,കേൾക്കാം
@Stellaqueengirl.
@Stellaqueengirl. День назад
What about asuria yogena
@mercymathai4209
@mercymathai4209 День назад
പരീക്ഷയെ കുറിച്ച് എന്തെങ്കിലും അറിയാം എങ്കിൽ അല്ലേ അതിനെക്കുറിച്ച് പറയുന്നത്
@k.mabdulkhader2936
@k.mabdulkhader2936 День назад
കാര്യം കുരങ്ങിൻ്റെ😂
@MiniMolpc-zx8ym
@MiniMolpc-zx8ym День назад
നമ്മുടെ കുഞ്ഞു അനുജൻ saikumar
@shajahanmoulavi9131
@shajahanmoulavi9131 День назад
❓❓❓
@Stellaqueengirl.
@Stellaqueengirl. День назад
He is aged weak and posses no reading or general knowledge He doesn't know what is India
@BabuIype-qb2il
@BabuIype-qb2il День назад
Certainly correct
@sush_bro
@sush_bro День назад
Iyalude enthelum sathyam undo ???
@faizalmuhammed5228
@faizalmuhammed5228 День назад
പറയുന്നത് ഒന്ന് ചെയ്യുന്നത് വേറൊന്നും വാക്കിനു വിവസ്ഥ യില്ലാത്ത പ്രധാനമന്ദ്രി ഇന്ത്യ യുടെ തലവിധി
@abdulrahiman2339
@abdulrahiman2339 День назад
മങ്കി ബാത്ത്😂😂😂😂😂.😂😂😂😂😂😂
@user-cq3iq6pl3f
@user-cq3iq6pl3f День назад
Pm.srnte thalayil eppo keralapidichaduth keralathil stira thamsamakan ulla thirakkan keralam varalavla bakshnam neet and cleen kalavstha
@mehaboobsheriff
@mehaboobsheriff День назад
Man kee baath or Mon key bath
@jacobthomas9988
@jacobthomas9988 День назад
മോഡിയും വീഴാറായി 😅
@samuelp5695
@samuelp5695 День назад
Monkey bath ? only monkey or Hanuman bath
@user-cq3iq6pl3f
@user-cq3iq6pl3f День назад
Keralathile adivvasiglodulla muhabath andinanenne malyalikalk uhikksm nammlaramon
@rajinamathew1329
@rajinamathew1329 День назад
Monkey bath😂😂😂
@classicekm
@classicekm День назад
കുര-െൻറ വാക്കുകൾ😂
@prasadmathai8169
@prasadmathai8169 День назад
മാന് കീ ബാത്ത് ഉടായിപ്പു ആണ് !
@esjayelectricals5817
@esjayelectricals5817 День назад
അതെ
@sunishpk6514
@sunishpk6514 День назад
Monkey baath
@renjeeshkanhangad9136
@renjeeshkanhangad9136 День назад
Ningakk iniyum thirinjitta 😅😅😅
@navyrules1310
@navyrules1310 День назад
സൂപ്പർ സ്പീച്ച് 👍👍
@tomsberk2944
@tomsberk2944 День назад
MONKEY BAD 😂😂😂!
Далее
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13