Тёмный

രാഹുലിന് പിന്നില്‍ അവര്‍ ഒറ്റക്കെട്ടായി നിന്നത് BJPയേയും മോദിയേയും ഞെട്ടിച്ചു | Mohan Varghese 

The Prime Witness
Подписаться 530 тыс.
Просмотров 93 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@tonyta8540
@tonyta8540 3 месяца назад
സുകുമാരൻ. പഠിച്ച യൂണിവേഴ്സിറ്റി പോലും അറിയാത്ത, വായ തുറന്നാൽ വർഗീയ ത പറയുന്ന ആൾ അല്ല രാഹുൽ, ഇന്ത്യയിൽ കഴിഞ്ഞ 10വർഷം നടന്ന തെറ്റുകൾ ചുഡി കാണിക്കുബോൾ വിരളി പിടിക്കല്ലേ
@BennyNC-pk1gq
@BennyNC-pk1gq 3 месяца назад
Vidhya fiyasam ellatha modi Azhimathi vargeeya thallukalum athanu modi
@koshykc9458
@koshykc9458 3 месяца назад
😊😊😅
@bennygeorge4478
@bennygeorge4478 3 месяца назад
രാഹുൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം, പ്രെത്യേകിച്ച് വെറുപ്പ് പടർത്തുന്ന ബിജെപി, വെറുപ്പ് മാത്രം പടർത്തുന്ന
@jaseelajasi7208
@jaseelajasi7208 3 месяца назад
100%രാഹുൽ ഗാന്ധി പറഞ്ഞത് സെരിയാണ്
@sulaimani2943
@sulaimani2943 3 месяца назад
രാഹുലിന്റെ പ്രസംഗത്തിന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കാനായില്ല...
@sunnykuriakose2993
@sunnykuriakose2993 3 месяца назад
രാഹുൽ ഭാവി ഇന്ത്യയുടെ പ്രീതീക്ഷ
@AB-lg6gz
@AB-lg6gz 3 месяца назад
മോദി , പ്രായാധിക്യം മൂലമുള്ള ബുദ്ധി വൈകല്യ ത്താലും, ഏകാധിപതിയായി ഇനിയും ഭരിക്കാൻ കഴിയില്ല എന്നുള്ള മനോവിഷമത്താലും, 😢 എന്തൊക്കെയോ മറുപടിയായി വിളിച്ചു പറയുന്നു.😭 മറ്റുള്ളവരുടെമേൽ ചുളിവാരിയെറിയാൻ ശ്രമിക്കുന്നു😖 മോഡി റിട്ടയർ ചെയ്യാനുള്ള കാലാ അതിക്രമിച്ചു കഴിഞ്ഞു💯
@sujathadevibs6982
@sujathadevibs6982 3 месяца назад
സത്യം തന്നെ
@johnlukose7931
@johnlukose7931 3 месяца назад
Yes in our country 75 years old is aged, whereas in western countries above 90 years is aged. The atmospheric pollution is negligible in western countries.
@Joney838
@Joney838 3 месяца назад
രാഹൂൽ ആണ് ശരി 100%
@jacobthomas9988
@jacobthomas9988 3 месяца назад
ഏകധിപതിക്കു ചോദ്യം കേൾക്കുന്നത് ഇഷ്ടമല്ല
@varughesemg7547
@varughesemg7547 3 месяца назад
അദ്ദേഹം ഹിന്ദു ദൈവമായ പരമശിവൻ്റെ ചിത്രം പ്രസംഗത്തിൽ ഉപയോഗിച്ചു എന്നതാണല്ലോ ആക്ഷേപം പറഞ്ഞു കേൾക്കുന്നത്. ആ ചിത്രത്തിൻ്റെ ( ഇതര മത ചിഹ്നങ്ങളുടെയും) അർത്ഥം ഇന്നുവരെ കേൾക്കാത്ത തരത്തിൽ മനോഹരമായി വ്യാഖ്യാനിച്ചു നൽകുകയും ചെയ്തുവല്ലോ. ഇതല്ലേ ഭാരതത്തിൻ്റെ അഖണ്ഡതയും , മതനിരപേക്ഷതയും? സമയ ദൈർഘ്യത്തിൽ താങ്കളുടെ പരിഭവം ഇന്നത്തെ മറുപടി പ്രസംഗം കേട്ടപ്പോൾ തീർന്നു കാണുമെന്ന് കരുതുന്നു. ചോദ്യങ്ങൾക്ക് ഒട്ടു മറുപടി നൽകിയുമില്ല.
@johnlukose7931
@johnlukose7931 3 месяца назад
Rahul Gandhi, clearly explained to the lokh Sabha , the meaning of various symbols in the picture of lord siva.
@muhammedthachuparamb
@muhammedthachuparamb 3 месяца назад
രാഹുൽജി ❤️❤️❤️❤️❤️❤️
@josephphilip3634
@josephphilip3634 3 месяца назад
പ്രതിപക്ഷ നേതാവ് ഉയർത്തിയ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിച്ച് ബാലകബുദ്ധി എന്ന് പരിഹസിച്ചതിലൂടെ പൊതുജനത്തെയാണ് പ്രധാനമന്ത്രി അപഹസിക്കുന്നത്. കഷ്ടം. ജനം മറുപടി നൽകും
@knalatheef7528
@knalatheef7528 3 месяца назад
ഒന്നര മണിക്കൂറിലധികം ഉള്ള പ്രസംഗത്തിൽ ഒരു വിഷയത്തിലും എഴുന്നേൽക്കാത്ത മോദി ഹിന്ദു എന്ന് കേട്ടപ്പോഴേക്കും ചാടിയെഴുന്നേറ്റു 😂 എന്നിട്ട് ഇതാ ഹി ന്ദുവിനെ പറയുന്നേ എന്ന് നിലവിളിക്കുക യായിരുന്നു . ആദ്യമായി മോദിയുടെ ദയനീയം മുഖം കണ്ടു .
@sujathadevibs6982
@sujathadevibs6982 3 месяца назад
രാഹുൽ അത്രയും പറഞ്ഞപ്പോൾ ആകെ മനസ്സിലായത് ഹിന്ദു എന്നാണ്..അതാ അപ്പോള് ചാടി എഴുന്നേറ്റത്....
@bennygeorge4478
@bennygeorge4478 3 месяца назад
സത്യം 🎉❤love you രാഹുൽ
@johnlukose7931
@johnlukose7931 3 месяца назад
That is because Modiji didn't understand the meaning of speech of Rahul Gandhi.
@VargheseJoseph-r5n
@VargheseJoseph-r5n 2 месяца назад
ഒരു നിസ്സഹായവസ്ഥ ഒറ്റപെട്ടു പോകുമോ എന്നൊരു പേടി ഒരു കൂട്ടരുടെ സഹായം പോയാൽ എല്ലാം പോയി എന്ന് ഒരു ചിന്ത
@haridasank.a9027
@haridasank.a9027 3 месяца назад
താങ്കൾ ഒന്നു മനസ്സിലാക്കിയാൽ മതി താങ്കൾ പഠിച്ച യൂണിവേഴ്സിറ്റിയിൽ അല്ല രാഹുൽഗാന്ധി പഠിച്ചത് എന്ന് മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി പത്തുവർഷം ആ മനുഷ്യൻ ഇന്നലെ അവിടെ പറഞ്ഞ ഓരോ കാര്യങ്ങളും
@philipoommen5461
@philipoommen5461 3 месяца назад
For Rahul Gandhi I am giving 99%. Best of Luck Rahulji, keep it up.
@narayanankizhake4780
@narayanankizhake4780 3 месяца назад
99 out of .........? I think u r mistaken? It is not out of 100 man!
@johnlukose7931
@johnlukose7931 3 месяца назад
​@@narayanankizhake4780when we say 99%, it means that it is out of 100 .Percentage means out of 100. We need not say 99% out of 100 , say only 99% that is enough.
@georgekuttychacko3412
@georgekuttychacko3412 3 месяца назад
ശത്രുവിന് Tit for Tat ആയിട്ടു കൊടുത്തു .
@bijovarghese6288
@bijovarghese6288 3 месяца назад
പത്തു വർഷമായി ഇന്ത്യയിലെ ഹൈന്ദവ സഹോദരങ്ങളെ ഒഴിവാക്കിയതു അവർക്കു മനസ്സിലായി.
@saidumohamedkunhithangal9081
@saidumohamedkunhithangal9081 3 месяца назад
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 3 месяца назад
Rahul is the best Hindu. He is seeing all human beings eqally no distingtion by caste. It is certain that Modi is PM by default. . now we have a strong democracy, though congress continues to be on the opposition benches.
@abhilashs9400
@abhilashs9400 3 месяца назад
Rahul Gandhi 🥌❤❤ jantha ka awas ❤❤❤
@saidalavips9286
@saidalavips9286 3 месяца назад
രാഹുൽഗാന്ധിക്നി ന്റെസർട്ടിഫിക്കേറ്റ് വേണ്ട
@abuvettikkattiri
@abuvettikkattiri 3 месяца назад
ഇപ്പോൾ കൊച്ചല്ല അങ്ങ് വളർന്ന് വലുതായിട്ടുണ്ട് ....
@ayshaaysha6157
@ayshaaysha6157 3 месяца назад
Good rahul ji❤❤❤❤❤good congress rahul gandhi is extend spieche supper veryisupper🎉🎉🎉🎉🎉🎉🎉🎉
@joshyjose1625
@joshyjose1625 3 месяца назад
'കന്നി പ്രസംഗം എല്ലാ ഘടകങ്ങളിലും തൊട്ട് തന്നെയാണ് നടത്തിയത് മറുപടി തെറിയാകും മോദിയിൽ നിന്നു കിട്ടുക നോക്കിക്കോ
@rashedras2363
@rashedras2363 3 месяца назад
Rahul❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@bennygeorge4478
@bennygeorge4478 3 месяца назад
99%മാർക്ക്‌ തീർച്ചയായും കൊടുക്കാം
@patrickaustin3190
@patrickaustin3190 3 месяца назад
വെറുപ്പിലും വിദ്വേഷത്തിലും വിരാചീകുന്നവർക്ക് എപ്പോഴും മോഡി സിന്ദാബാദ് 🎉🎉
@AbdulKalam-x7l
@AbdulKalam-x7l 3 месяца назад
ആണ് ഒരുത്തൻ❤❤❤❤
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 месяца назад
Rahul ji ❤❤❤is amazing maan ❤❤❤tiger
@sojajose9886
@sojajose9886 3 месяца назад
രാഹുൽ ഗാന്ധി 🔥
@laljeevan6102
@laljeevan6102 3 месяца назад
രാഹുൽ ഗാന്ധി❤
@RossammaBabu-ns2zr
@RossammaBabu-ns2zr 3 месяца назад
Jai Rahulgandi ❤❤❤🎉🎉🎉🎉
@sasiv.n.9334
@sasiv.n.9334 3 месяца назад
Well said 👌👌👌🥰🥰🥰
@AnoopKumar-nr2xd
@AnoopKumar-nr2xd 3 месяца назад
ജടാ നരകൾ ബാധിച മോദിയെയാണ് ഇന്നലെ കണ്ടത്
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 3 месяца назад
Good 👍
@ashokkumarindus615
@ashokkumarindus615 3 месяца назад
രാഹുൽ ji right to fighte ❤
@santhoshxavier6643
@santhoshxavier6643 3 месяца назад
Good 💯 Sir 🎉🎉🎉 Good 💯 Rg RG INCO 💚💛💛💙💙💚💛💙💙💪 Rg RG INCO India' 🎉🎉🎉🎉💪💪💪🥰🥰🥰🥰🥰🥰
@vodaisy
@vodaisy 3 месяца назад
രാഹുലിൻറ പ്രസംഗം താങ്കൾ ഇഴ കീറി മാർക്കിടണ്ട. ഇന്നത്തെ ഇന്ത്യയിൽ ഇതു പേലെ സംസാരിച്ചാലേ പറ്റൂ. 10 വർഷം കൊണ്ട് ഇന്ത്യ എന്ന മതേതര രാജ്യത്തിൻറ മൂല്യ ങ്ങളെല്ലാം നശിപ്പിച്ച് ജന ങ്ങളെ തമ്മിൽ തമ്മിൽ കാണാൻ വയ്യാതാക്കി. പഴയ ഇന്ത്യയിലേക്ക് തിരിച്ചു പോകുക അത്ര എളുപ്പമല്ല. ഇ ങ്ങ് കേരളത്തിൽ പോലും അവരുടെ IT cell lie factory brain wash ചെയ്തെടുത്തത് നാം അനുഭവിക്കുന്നുല്ലേ. മനുഷ്യരെ വർഗ്ഗീയത മാത്രം പറഞ്ഞ് പരസ്പരമുള്ള സൗഹൃദം ഇല്ലാതാക്കി. ജന ങ്ങൾക്ക് ഒരു നന്മയും ചെയ്യാതെ corporate കൾക്ക് വേണ്ടി മാത്രം ഭരിച്ച് ജനശ്രദ്ധ തിരിച്ചു വിടാൻ മത സ്പർദ്ധയുടെ കെട്ടഴിച്ച് വിട്ട് ‘divide and rule’ നടപ്പാക്കി.
@johnsonouseph7631
@johnsonouseph7631 3 месяца назад
ജയ് രാഹുൽ ❤❤❤
@viewersstar7233
@viewersstar7233 3 месяца назад
RAHULJI.A.GREAT.ASSET.IN.INDIA.WELLSAID
@predatorpredator3571
@predatorpredator3571 3 месяца назад
Rahul on fire mode🔥🔥🔥🔥
@omanasunny5056
@omanasunny5056 3 месяца назад
ഗൗരവം ഒട്ടും താഴ്ന്നിയിട്ടില്ല പറഞ്ഞതു മുഴുവൻ ശരിയാണ്.
@benjaminzacharia8289
@benjaminzacharia8289 3 месяца назад
Those who love India, will never allow this PM Modi to stay in power because of his past actions against some minorities especially in Manipur n Gujarat
@bsmahesh9238
@bsmahesh9238 3 месяца назад
Rahul was criticizing the fake Hinduthwa attitude of Modi and team...he had to use BJP's own Hinduthwa claims
@thomasmenachery8780
@thomasmenachery8780 3 месяца назад
മോഹൻ വർഗീസ്...... മോഡിക്ക് സൂചിയെ സൂചി കൊണ്ട് എടുക്കുക എന്ന തന്ത്രം. രാഷ്ട്രീയത്തിൽ മോഡിയെ ഇങ്ങനെയും നേരിടണം 👍
@sophysebastian3275
@sophysebastian3275 3 месяца назад
രാഹുൽ ന് ഒരു കോടി അഭിനന്ദനങ്ങൾ രാഹുലിന് വിദ്യാഭ്യാസം ഉണ്ട് അറിവുണ്ട് ബുദ്ധിയുണ്ട് സംസ്കാരം ഉണ്ട് ഇതൊന്നും ഇല്ലാത്ത മോദിക്ക് തലയിൽ മുണ്ട് ഇട്ടു പോകണം
@sumyjohn395
@sumyjohn395 3 месяца назад
❤❤❤
@mablefelix9233
@mablefelix9233 3 месяца назад
Rahulgandhi ❤❤❤❤❤
@زمزمعماني
@زمزمعماني 3 месяца назад
Insa.allah.ameen❤❤❤rahuljee❤❤❤
@rajeeshmp9309
@rajeeshmp9309 2 месяца назад
🤣🤣🤣🤣🤣ഇന്ത്യ ഭരിക്കാൻ തികച്ചും യോഗ്യൻ 😂😂😂😂😂😂😂😂 ആരോ പറഞ്ഞു കൊടുക്കുന്നത് കാണാതെ പഠിച്ചു എന്തെല്ലാമോ പറയുന്നു 🤣🤣🤣
@koklfoodtravel7038
@koklfoodtravel7038 3 месяца назад
Rahul ❤
@wibewin3835
@wibewin3835 3 месяца назад
The Bjp and Modi were rattled by the speech of Rahulji, definitely. Today the PM sought to counter Rahulji by using some words that are un parliamentarian, sarcastic. But did he answer any questions pr issues raised by the opposition? Nothing. It was a mere a political campaign speech, misquoting history, attacking Nehru. So it was a flop and one man show which fell flat. The issues raised by Rahulji will haunt Bjp in the coming days!!
@mohananayyapan4082
@mohananayyapan4082 3 месяца назад
പറയുന്ന സന്ദേശം മാത്രം മനസിലാക്കിയാൽ മതി കാര്യങ്ങൾ വളച്ചൊടിച്ചു ജനങ്ങളെ ഇളകി വിടരുത് എന്നെ പറയാനുള്ളു
@rkad3422
@rkad3422 3 месяца назад
The prime leader made so many promises to the people, but none of them fulfilled. Petrol, diesel below 60 rupees Dollar rate below 70 Rupees LPG below 450rupees Cancelled senior citizens rail concessions. Price rise could not be controlled Employment opportunity not increased In the past few days 5 bridges, 3 airport terminals, fallen down, fallen down, fallen down During a single rain underpass road flooded........ Thus, in front of the prime leader, people are now became as per one of his descriptions he used in the people representatives' house.
@johnlukose7931
@johnlukose7931 3 месяца назад
Not only that much, he promised to deposit Rs1500000/- in the sb account of every citizen of India, which hasn't fulfilled so far.
@rajanm5543
@rajanm5543 3 месяца назад
നീ എന്ത് വിവരക്കേട് ആടെ പറയുന്നേ?.... കാര്യങ്ങൾ ഗ്രഹിക്കാൻ ഉള്ള കഴിവ് ഒട്ടും തനിക്കു ഇല്ലെന്നു മുൻപേ തെളിയിക്കപ്പെട്ടതാണ്.. തനിക്കു പറ്റിയ പണിയല്ല ഇത്... വലയുമായി തവളയെ പിടിക്കാൻ പോകുക അല്ലെങ്കിൽ കപ്പ, കാച്ചിൽ, ചേമ്പ്, ഇവ നടാൻ പോകുക....
@IbrahimnandiIbrahim
@IbrahimnandiIbrahim 3 месяца назад
Rahuljeeee
@thomaspaul8246
@thomaspaul8246 2 месяца назад
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചെറിയ പിഴവുകളിൽ നിന്ന് വരുന്ന വാക്കുകളെ സാഹചര്യങ്ങളിൽ നിന്നും തികച്ചും അടർത്തിയെടുത്ത് പ്രതിരോധം തീർക്കുന്ന ബാജ്പായുടെ അടവുകൾ തിരിച്ചറിഞ്ഞ് അതിനെയൊക്കെ ശക്തമായ വസ്തുതകൾ ഉയർത്തിപിടിച്ച് നേരിടാൻ പറ്റിയ ആളുകൾ കോൺഗ്റസിൽ ഇപ്പോൾ ഇല്ലെന്നുണ്ടോ?!
@prspillai7737
@prspillai7737 3 месяца назад
രാഹുൽ ഗാന്ധിയുടേത് ബാല രോദനമായി കണക്കാക്കിയവരും ഉണ്ട്. അങ്ങിനെയെങ്കിൽ കയ്യും കാലും ഇട്ട് അടിക്കുന്നത് എന്തിന്. പണ്ട് പപ്പു ആയിരുന്നു. ഇപ്പോൾ de-promote ചെയ്ത് ബാലകനാക്കി. അങ്ങനെയെങ്കിൽ പിഴവുകൾ സ്വഭാവികമാണ്. വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള തലമൂത്ത രാഷ്ട്രീയ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ബാലിശമായി കണക്കാക്കിക്കൂടെ. പക്ഷേ അത് പറ്റില്ല. ആ ബാലകൻ പറഞ്ഞതിലൊക്കെ കഴമ്പുണ്ട്. Agniveer ന്റെ കാര്യത്തിൽ അൽപ്പം ചിന്താക്കുഴപ്പം കേൾക്കുന്നവർക്ക് ഉണ്ട്. ഒരു വീഡിയോ കണ്ടതിൽ മരിച്ചുപോയ Agniveer ന്റെ കുടുംബം അവർക്ക് ആനുകൂല്യങ്ങൾ ഒന്നും കിട്ടിയില്ല എന്ന് പറയുന്നുണ്ട്. എന്നിരുന്നാലും july 3,2024 ലെ Times Maharashtra എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിൽ മരിച്ചുപോയ Akshay Gawate എന്ന Agniveer ന്റെ കുടുംബത്തിന് ₹1.08 cr കൊടുത്തു എന്ന് കാണുന്നു. Following are the details : ₹48 lakh as his insurance cover, ₹50 lakh from the central govt and ₹10 lakh from the state govt. ( This Agniveer Akshay Gawate, native of Pimpalgaon sarai in Buldhana district in Maharashtra, died in the line of duty in Siachen on October 21, 2023) മേൽപ്പറഞ്ഞ ആനുകൂല്യം എപ്പോഴാണ് ആ കുടുംബത്തിന് നൽകിയതെന്ന് report ൽ പറഞ്ഞിട്ടില്ല. അത്‌ തെളിയിക്കേണ്ടത് രാഹുൽ ഗാന്ധിയുടെ ചുമതലയാണ്. ശ്രീ Rajnath Singh, Defence Minister ഇടയ്ക്ക് കയറി പറഞ്ഞു പല രാജ്യങ്ങളിലും ഈ Scheme നിലവിലുണ്ട് എന്ന്. അദ്ദേഹം പരാമർശിച്ച രാജ്യങ്ങളിലെ ജീവിത നിലവാരമാണോ ഇന്ത്യയിൽ ഉള്ളത് എന്ന് അദ്ദേഹം തന്നെ തിരക്കി പറയട്ടെ.
@sukuvrl
@sukuvrl 2 месяца назад
Gossip channel ethrayundu you tubele ...😢😢😢2.50 hrs pm speech
@fasilsamad324
@fasilsamad324 3 месяца назад
rahul ❤❤❤
@saidumohamedkunhithangal9081
@saidumohamedkunhithangal9081 3 месяца назад
വേറെ ഒന്നും കാണാത്തതുകൊണ്ട് അതും ഇതും പറയുന്നു
@joshy43kdr
@joshy43kdr 2 месяца назад
ശരിക്കും കുട്ടിയെ പോലെ പെരുമാറിയത് മോഡി തന്നെ ആണ്.
@HariKrishnan-uo3eq
@HariKrishnan-uo3eq 3 месяца назад
100 foxes of India Mumbai is fighting with a lion and think that the lion could be defeated in the fight. Rahul is not going to reach anywhere. Rahul's this lecturing drama in Lokh sabha is really fit for watching for mentally unfit people. You all are aware of that when the congress party was in a grave situation, the previous London bar dancer Soniya was brought to lead the party and she led the party from hiding behind Man Mohan. India Munnani will never rule the nation.
@PhoenixAcademy-i6c
@PhoenixAcademy-i6c 3 месяца назад
Ningakde abhiprayangalude oru kuravummmmmathre ondayullu ayyoooi
@anilkumarthakappanpillai8127
@anilkumarthakappanpillai8127 3 месяца назад
ബിജെപിക്ക് 400സീറ്റ് കിട്ടും എന്ന് സാർ പറഞ്ഞു 😂😂😂
@antosUSnavy
@antosUSnavy 3 месяца назад
നന്നായി മെഴുകുന്നു😂
@SiniGopalan
@SiniGopalan 3 месяца назад
Rahul Gandhi 👍👍👍👍👍👍
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn 3 месяца назад
Annane maram keran aarum padippikkanda. Indiragandhiyude perakkuttiyaanu Rahulgandhi...
@mollysoman3350
@mollysoman3350 3 месяца назад
Rahul g ❤❤❤
@abrahamlukose4730
@abrahamlukose4730 3 месяца назад
Shri Rahul Gandhi as a parliamentarian particularly as the leader of the opposition, must learn to avoid giving sticks in to the hands of the ruling party even while putting things strongly and vehemently.he should have learned from his experience in the past. The ruling party would look for even the flimsiest reason to extract emotional antidotes inorder to draw political mileage by cofusing the public and therefore it will do good to shri Rahul Gandhi, the party and the alliance to be wiser in his style , attitude etc.
@kathambari7864
@kathambari7864 3 месяца назад
😂😂😂😂😂😂
@rafaelmedia2902
@rafaelmedia2902 3 месяца назад
99
@afsadkadal
@afsadkadal 3 месяца назад
Rahul gandi ❤power 🐅🐅
@thetenet2548
@thetenet2548 3 месяца назад
Mara mandan.. thanum rahulum
@shijuind5696
@shijuind5696 3 месяца назад
Mari kadam chadumo
@romsonmathew5709
@romsonmathew5709 2 месяца назад
🇷 🇦 🇬 🇦  🇮 🇸  🇧 🇦 🇨 🇰
@somarajd461
@somarajd461 3 месяца назад
He is a man of sanghi
@thomasmathew5513
@thomasmathew5513 3 месяца назад
Father of the nation Respected Mahatma Gandhi says Wealth without work and politics without Principales ia a violance. Most of our politicals parties have these two.
@moidunnyat
@moidunnyat 3 месяца назад
One day Rahul will become the Prime Minister of INDIA🌷
@abrahamsamuel3307
@abrahamsamuel3307 3 месяца назад
Silly in the end as usual by MV. Custodian of hindu claim by the non biological ruler with the new brand of hindutva was demolished by RAGA which this so called essay writer like expert fails to discern . ( It is an ideological war of hindutva vs hindu which is turning UP upside down). This ordinary expert does not see the objective of RAGA that he was addressing the people of India highlighting all the main wrongdoings of the non biological ruler.) As for factual error, fact check is yet to take place. Whether Rs1 crore compensation had been paid to the agniveer is not stated by DM. As for MSP, it is legal guarantee of MSP that is not given.) Recalling flying kiss, winking, hugging and the like without seeing why it was done in the respective contexts is again unintelligent observation. This is essay writing on a topic by an ordinary expert with an undercurrent of bhakthi for the non biological ruler. When will this expert speak like this about his bhagawan ?
@muhammedluqman8530
@muhammedluqman8530 3 месяца назад
Rahul the great 👍👍
@sidhikuttypm7506
@sidhikuttypm7506 2 месяца назад
👌🌹👍
@niyazatm
@niyazatm 3 месяца назад
Bjp spokie ,,, iyaale viswasukaruth
@marykjabraham5402
@marykjabraham5402 3 месяца назад
Rahul ❤
@Noufal-v9g
@Noufal-v9g 2 месяца назад
💯 mark
@JayakumarJayan-mk6he
@JayakumarJayan-mk6he 3 месяца назад
RG 👍
@Shajikumaran-b5m
@Shajikumaran-b5m 3 месяца назад
Rahul super performance aayirunnu 👌
@Somadathanparappurath
@Somadathanparappurath 3 месяца назад
Malayalam paddikkoo mone
@Citizen435
@Citizen435 3 месяца назад
Modi, he can't continue to rule the same way.
@rajammajose128
@rajammajose128 3 месяца назад
It was required to answer to the Govt.How much the Govt troubled.
@rajammajose128
@rajammajose128 3 месяца назад
I am giving him 99%. He should take care while attacking Govt.
@sreerajmaliakkal7767
@sreerajmaliakkal7767 3 месяца назад
Rahul Gandhi enthu vivaram ane ullathe. Enthu yogiyatha ane LOP akan athilum yogiyatha unde akhilesh yadavinu.
@kamalasanapanicker7419
@kamalasanapanicker7419 3 месяца назад
Once more he proved he is an Immatured man . What he knows about Abhayamudra?. Told all nonsenses. For Congress it may be a fired speach but others are not.
@sureshmathajisureshmathaji5720
@sureshmathajisureshmathaji5720 3 месяца назад
JAI MODIJI❤️
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
Kanni prasangam kanni prasavam pole ayo ennoru samsayam.
@ashokKumarPillai-e4u
@ashokKumarPillai-e4u 3 месяца назад
@sivaprasad5502
@sivaprasad5502 3 месяца назад
അച്ചടക്കം. കോൺഗ്രസിന് ഇല്ലാത്തതു അതാണ്. സീനിയർ പറയുമ്പോൾ ശ്രദ്ധയോടെ കേൾക്കുക.
@KandanSanaranarayanan
@KandanSanaranarayanan 3 месяца назад
Pappu is not a mere Pappu, a pakka criminal.
@kiranrs6831
@kiranrs6831 3 месяца назад
ഈ കരച്ചിൽ ഇതു വരെ തീർന്നില്ലേ ? ദീദി പാലം വലിക്കാതെ രാഹുൽ നോക്കിക്കോ 😂
@rejipappu7761
@rejipappu7761 3 месяца назад
ദീദി പാലം വലിച്ചാലും ഒന്നും നഷ്ടപ്പെടില്ല... പക്ഷെ JDU, TDP പാലം വലിച്ചാ കഥ മാറുo😂🤣
@kiranrs6831
@kiranrs6831 3 месяца назад
@@rejipappu7761 പാലം വലിച്ചാൽ അല്ലേ 🤭
@kvnantny
@kvnantny 3 месяца назад
​@@kiranrs6831ദീദിയും പലം വലിച്ചാൽ അല്ലേ 😊
@leogaming5231
@leogaming5231 3 месяца назад
മതനിരപേക്ഷത എന്താണെന്ന് ഇനിയുംരാഹുൽ പഠിക്കേണ്ടതാണ്
@internationalcommentworker364
@internationalcommentworker364 3 месяца назад
Modiye padippikkada sanghi.
@sivakumar-f6o
@sivakumar-f6o 3 месяца назад
പരിഹസിക്കാൻ ആർക്കും കഴിയും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവ് വേണം. ആ കഴിവ് ആണ് രാഹുലിന് ഇല്ലാത്തത്. പപ്പു വെറും പപ്പു മാത്രം.....
@AbdulSalamMattil
@AbdulSalamMattil 3 месяца назад
Pappuvinte munnil swayam pra.daivam choolunnadhu janam kandu
@leogaming5231
@leogaming5231 3 месяца назад
ആരും എല്ലാം തികഞ്ഞവരല്ല. നുഭവമാണ് ഏറ്റവും വലിയ ഗുരു.തീർചയായും രാഹുലിനുണ്ടായ മാറ്റം ആശാവഹമാണ്.എല്ലാവരെയും അന്വേഷിച്ച് ഒപ്പത്തിനൊപ്പം നിന്നതും മുതൽ മാറ്റം പ്രകടമാണ്. 👍👍👍
@AbdulSalamMattil
@AbdulSalamMattil 3 месяца назад
@@sivakumar-f6o Vishwa kuruvinte digri certificate eadhu university
@faizalschannel4491
@faizalschannel4491 3 месяца назад
എന്നിട്ട് മോഡി യുടെ കഴിവ് എന്തേ ഊപ്പി കാണാതെ പോയത് 🤔.
@sonysebastian8088
@sonysebastian8088 3 месяца назад
അതാണ് മോഡി പരിഹസിക്കുകമാത്രം ചെയ്യുന്നത്.
@sivakumar-f6o
@sivakumar-f6o 3 месяца назад
പപ്പു എന്നും പപ്പു തന്നെ എന്ന് അയാളുടെ പ്രസംഗം തെളിയിച്ചു.
@suhailmuhmed6074
@suhailmuhmed6074 3 месяца назад
പപ്പു ഇപ്പോൾ മോഡിയാണ്. അരി എന്ന് പറയുമ്പോൾ പൊരി എന്ന് മറുപടി കൊടുത്തേക്കുന്നു ഇന്ന് 😂
@sujathadevibs6982
@sujathadevibs6982 3 месяца назад
അതെ...ചുമ്മാതല്ല ചാണകം എന്ന് മൊത്തത്തിൽ വിളിക്കുന്നത്...
@bijugeorge3714
@bijugeorge3714 3 месяца назад
കഷ്ടം. മോദിയുടെ പേര് മാറ്റിയോ. പപ്പു എന്നാക്കിയോ നല്ല കാര്യം ചേരുന്നത് മോദിക്കുതന്നെ.😂
@narayanankizhake4780
@narayanankizhake4780 3 месяца назад
Helo? താങ്ങൾഎന്താ പറയുന്നെ? ഇന്നലെ അല്ല ഇന്ന് എന്ത് സംഭവിച്ചു എന്ന് കൂടി പറ Mr. കുട്ടി ബുദ്ധി എന്നെ രാഹുലിൻ്റെ പ്രകടനത്തെ പറയൂ. അതു മഹത് വൽകരിച്ചു ഗന ഗാംഭീര്യത്തോടെ സംസാരിക്കു ന്നത് എന്താണ്?. രാഹുൽ പറഞ്ഞത് മഹത്വവജനം. മോഡി ഇന്ന് പറഞ്ഞത് കെട്ടതെ ഇല്ല. മതം നോക്കി അനുകൂലിക്കുകയാണോ യൂട്യൂബിൽ? മോഡി 10 കൊല്ലം നിങ്ങളെ ഒക്കെ ഭരിച്ചില്ലേ, എന്ത് പ്രശ്നം ആണ് നിങ്ങൾക്ക് സംഭവിച്ചത്? പിന്നെ ഈ രാഹുൽ ബോയ് എന്താണ് ഇന്ത്യക്ക് ഇതുവരെ ചെയ്തത്? അമ്മയും,ആചാചനും, അച്ഛനും ഒക്കെ ഇന്ത്യ ഭരിച്ചതാണോ ഇയാളുടെ ക്രെഡിറ്റ് നിങൾ കാണുന്നത് അതോ അയാളുടെ മതം മാത്രമോ?. ഞാൻ ഒരു പാർട്ടിക്കാരനും അല്ല. എനിക് അനുഭവത്തിലൂടെ ഉള്ള ചിന്ത മാത്രമേ ഉള്ളൂ.
@Jalaja-w4w
@Jalaja-w4w 3 месяца назад
ഒരു പാർട്ടിക്കാരനും അല്ല എന്ന് പറഞ്ഞത് നന്നായി, അല്ലെങ്കിൽ സംശയിച്ചേനെ
@hakkeemthazhathathil4998
@hakkeemthazhathathil4998 3 месяца назад
സംഘിക്ക് സ്വന്തം പാർട്ടി ഏതെന്ന് പറയാൻ അപമാനമാണ്😂
@sujathadevibs6982
@sujathadevibs6982 3 месяца назад
മോഡി 10 കൊല്ലം ഭരിച്ചത് മനസ്സിലാക്കിയത് കൊണ്ടാണല്ലോ....
@sonysebastian8088
@sonysebastian8088 3 месяца назад
കഴിഞ്ഞ 10വർഷം അടിയന്തരാവസ്ഥയെക്കാൾ ഭീകരവസ്ഥയായിരുന്നു.
@abdulnaseer1250
@abdulnaseer1250 3 месяца назад
ഇനി സങ്കികൾ സ്വന്തം പാർട്ടി പറയാൻ മടിക്കും രാഹുൽ 💪🏼💪🏼💪🏼❤
@sukumar8288
@sukumar8288 3 месяца назад
ഈ പറയുന്ന പോലെ രാഹുൽ പ്രതിപക്ഷ നേതാവാകാൻ പക്വതയുള്ള വ്യക്തി അല്ല. പാർലമെന്റിൽ കിടന്നു കുറച്ചു ശബ്ദം വെച്ചതു കൊണ്ട് ഇയ്യാൾ വലിയ പ്രതിപക്ഷനേതാവാണെന്ന് വിവരിക്കുന്നവർ ചിന്തിക്കാൻ കഴിവു നഷ്ടപ്പെട്ടവർ ആണ്.
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 3 месяца назад
👉👉🏻👉👉🏻👉👉🏻
@hhd2902
@hhd2902 3 месяца назад
അന്ന് നീ പോയി പറ പിന്നെ എങ്ങനെയാ പാർലമെൻറ് പറയേണ്ടത് ഒന്ന് പറഞ്ഞതാ
@georgekuttychacko3412
@georgekuttychacko3412 3 месяца назад
താനൊരു മതേതരത്വം ആഗ്രഹിക്കുന്ന വ്യക്തിയല്ല .
@georgekuttychacko3412
@georgekuttychacko3412 3 месяца назад
@@hhd2902❤❤
@georgekuttychacko3412
@georgekuttychacko3412 3 месяца назад
@@hhd2902very correct ❤🎉
@thilakalungal
@thilakalungal 3 месяца назад
ഇവിടെയിരുന്നു കേരള മാപ്രകളുടെ വിശകലനം കേൾക്കുമ്പോൾ ചിരി വരുന്നു, 😂😂, 40%ജനങ്ങൾ 241 സീറ്റും കൊടുത്തു ജയിപ്പിച്ച പാർട്ടി ഭരണം തുടങ്ങിയയിട്ടേയുള്ളു, അവരത് 5 വർഷം തികച്ചു അടുത്ത ഇലക്ഷന് ആകുമ്പോഴേക്കും സൗത്ത് ഇന്ത്യയിൽ നിന്നും ആയിരിക്കും bjp കൂടുതൽ സീറ്റ് നേടുക, കേരളവും അതിന്റെ കൂടെ നിൽക്കുമെന്നതാണ് തൃശൂർ കാണിച്ചത്, 60 വർഷം കോൺഗ്രസ്‌ ഭരിച്ചിട്ടെന്തേ മണിപ്പൂറിലെ പ്രശ്നം പരിഹരിച്ചില്ല!
@sonysebastian8088
@sonysebastian8088 3 месяца назад
@@thilakalungal നിലവിൽ മോഡി പപ്പുവായി. പഠിച്ച യൂണിവേഴ്സിറ്റി ഇല്ല ,ചായവിറ്റ സ്ഥലം അറിയില്ല. രാഹുൽ പറഞ്ഞതിനൊന്നും മറുപടിയും അറിയില്ല
@sonysebastian8088
@sonysebastian8088 3 месяца назад
@@thilakalungal അതിന് പ്രശ്നമില്ലാതെ പരിഹരിക്കാൻ പറ്റുമോ. രണ്ടാം മോഡി സർക്കാർ ആണ് മണിപ്പൂരിൽ പ്രശ്നമുണ്ടാക്കിയത്
Далее
# Rural Funny Life Wang Ge
00:18
Просмотров 774 тыс.
Teeth gadget every dentist should have 😬
00:20
Просмотров 1,1 млн