Тёмный

യഅജൂജ് മഅജൂജ് ഭൂമിയിൽ ഇറങ്ങിയാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും കാഴ്ചകളും | ഹുസൈൻ സലഫി 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 80 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 167   
@haneefahaneefa9685
@haneefahaneefa9685 3 месяца назад
എല്ലാ മുസീബത്തുകളിൽ നിന്നും അല്ലാഹുവേ എല്ലാ മുഉമിനുള്ളളെയും കാത്തു രക്സിക്കണമേ അല്ലാഹ് 🤲🤲🤲
@nafeesakunnummal5493
@nafeesakunnummal5493 3 месяца назад
അല്ലാഹുവേ കാത്തു രക്ഷികണേ
@vasim544
@vasim544 3 месяца назад
ഈ ലോകത്ത് ഉണ്ടാവുന്ന എല്ലാ കുഴപ്പങ്ങളിൽ നിന്നും സർവലോക നീയന്താവായ അല്ലാഹുവിൽ മാത്രം അഭയവും രക്ഷയും തേടുന്നു حسبنا الله ونعم الوكيل ونعم المولى ونعم النصيه
@Illayas-jp3xk
@Illayas-jp3xk 3 месяца назад
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ നല്ല ക്ലാസ്സ്‌ 👍🏻
@Dream_on_123
@Dream_on_123 2 месяца назад
😂
@dkunnankk-w3q
@dkunnankk-w3q Месяц назад
😂 manden
@subaidakm3853
@subaidakm3853 3 месяца назад
Allahu Akbar❤
@anoodaazeez6067
@anoodaazeez6067 3 месяца назад
جَزَاكَ ٱللَّٰهُ خَيْرًا🤲
@Fasil-CH-Nilambur
@Fasil-CH-Nilambur 3 месяца назад
الله اكبر
@gafoorblore
@gafoorblore 3 месяца назад
Alhamdulillah
@esamed6445
@esamed6445 2 месяца назад
ചൈന മംഗോളിയ റഷ്യ യൂറോപ് എല്ലാം ഗോഗ് മാഘോഗ് ആണ്
@Quraan12365
@Quraan12365 Месяц назад
*യാഹജൂജ് (അമേരിക്ക )അവരുടെ സഖ്യ കക്ഷികൾ മഹജൂജ് (റഷ്യ ) അവരുടെ സഖ്യകക്ഷികൾ അമേരിക്ക റഷ്യയെ ഒരിക്കൽ തകർത്തു. ഇനി അമേരിക്കയെ പൂർവാധികം ശക്തിയോടെ റഷ്യ തകർക്കും (മൂനാം ലോക മഹായുദ്ദം ) ലോകത്തിലെ 3ഇൽ 2ഭാഗം ജനങ്ങൾ ഭൂമിയിൽ നിന്ന് ഇല്ലാതാകും*
@moanykk3296
@moanykk3296 Месяц назад
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളാക്കി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, സംരക്ഷണവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവകുലത്തെ ക്ഷണിക്കുന്നു...!!!
@MUHAMMEDANSARI-m6g
@MUHAMMEDANSARI-m6g 3 месяца назад
Masha Allah BarakallahFeeka
@സ്നേഹിതൻ-ഛ9ഹ
@സ്നേഹിതൻ-ഛ9ഹ 3 месяца назад
യഹ്‌ജൂജ് മഅജൂജ് എന്നിവരെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഇപ്പോൾ അവർ എവിടെയാണ് ആരാണ് അവർ ലോകത്തിന്റെ ഏത് ഭാഗത്താണ് അവർ ഇപ്പോൾ ഉള്ളത്
@allabakshisaidmuhammad
@allabakshisaidmuhammad 3 месяца назад
അള്ളാഹു അഅലം 🤔
@dreamhomedesign506
@dreamhomedesign506 2 месяца назад
അത് യൂറോപ്യൻ ജനതയാണ് . നൂഹ് നബിയുടെ മകൻ യാഫീസിന്റെ മക്കളാണ് യാഹ്‌ജൂജ് മഹജൂജ് . അവരുടെ പര്നമ്പരയാണ് ഇത് . യൂറോപ്യൻ രാജ്യങ്ങിലുള്ളവരും ഇന്നത്തെ ഇസ്രേലിലുള്ളവരും ഒക്കെ ഈ ടീമാണ് . അല്ലാതെ അതൊരു വേറെ ജീവികളല്ല ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ പരമ്പരയാണ്
@8star7085
@8star7085 2 месяца назад
ഏലിയൻ
@dreamhomedesign506
@dreamhomedesign506 2 месяца назад
@@8star7085 not alians that is bloody europians only
@hamdamariyam1437
@hamdamariyam1437 2 месяца назад
Qasimi യുടെ പ്രഭാഷണത്തിൽ നിന്ന് എനിക്ക് വ്യക്തമായി
@AhamedKoyaKoyaka
@AhamedKoyaKoyaka Месяц назад
Barakallhahu feekum 💚👍🏽🌹
@NOUFALCHEMBAN-t2s
@NOUFALCHEMBAN-t2s 2 месяца назад
യഹജൂജ് മോദി മഹജൂജ്‌ അമിദ്ഷ
@ajeshvmayooramc8926
@ajeshvmayooramc8926 2 месяца назад
ഈ പ്രാന്തനെ കണ്ടാൽ യഅജൂജ് ആയി തോന്നുന്നു മ അജൂജ് ഈ മെസേജ് ഇട്ട പൊട്ടനൂം 😂😂😂😂
@sajeeshp2938
@sajeeshp2938 Месяц назад
ബിൻലാദൻ അൽക്വയിദ അവിടുന്ന് ഇങ്ങോട്ട് പോയി ആറാം നൂറ്റാണ്ട് വരെ
@haifamahnoor6410
@haifamahnoor6410 3 месяца назад
Allahu akbar
@noufalmethalayil9457
@noufalmethalayil9457 2 месяца назад
Masha Allah
@mepengineering1420
@mepengineering1420 Месяц назад
Subhanallah
@moanykk3296
@moanykk3296 Месяц назад
ആലിബാബയും, 41 കള്ളന്മാരും നല്ല അറേബിയൻ ക്ഥയാണ്...!!! "പറക്കും പരവതാനി" പോലുള്ള കഥകളും ഉണ്ടെന്ന് കേൾക്കുന്നു... ഈ കഥകളെപോലെയുള്ള കഥകളാണ് ഉസ്താദുമാർക്ക് പറയാനുള്ളത്... എന്തായാലും ഇവരൊക്കെ നല്ല ഭാവനയുള്ളവരും, കഥപറച്ചിലുകാരുമാണ്...!!!
@haneefafthab4692
@haneefafthab4692 Месяц назад
ഇവര് പറയുന്നത് ഇവരുടെ സ്വന്തം ഇഷ്ടപ്രകാരം ഉള്ള കാര്യങ്ങളെല്ലാ.. അവർ ഖുർആൻ അടിസ്ഥാനമാക്കിയാണ് സംസാരിക്കുന്നത്.. ഖുർആനിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് നീ കാണിച്ചു തരികയാണ് എങ്കിൽ.. അതും നീ പറയുന്ന സ്ഥലത്തും സമയത്തും ഞങ്ങൾ വരാം.. അങ്ങനെ ഒരു തെറ്റ് നീ കണ്ടെത്തുകയാണ് എങ്കിൽ നീ പറയുന്ന പണിയോ അതല്ലെങ്കിൽ നീ പറയുന്ന ഇനാം നിനക്ക് നൽകാൻ തയ്യാർ ആണ്...നീ പടിചിട്ട് പറ
@Swalih-ew7nm
@Swalih-ew7nm Месяц назад
ജമാ, മുജ, മൗദൂദി, ഇവര്തന്നെ, യഹജൂജ്, മഹജൂജ്
@DamamCity
@DamamCity Месяц назад
Kanthappan enth ma'shara .cm kazhinjal adutha padachon kanthappan swami akumo ?
@mmali35
@mmali35 2 месяца назад
ഇന്ന് എന്റെ അനുഭവത്തിൽ എന്റെ ചുറ്റും ജീവിക്കുന്നവർ മൊയ്ജൂദുകളാണ്
@amiashkar4702
@amiashkar4702 2 месяца назад
എന്തിനു മതിൽ പൊളിക്കാൻ നോക്കി സമയം കളയണം അവർക്ക് ഒരു നല്ല ഏണി പണിഞ്ഞൂടെ ഒന്നുകിൽ ഈ ഹദീസിന് മറ്റൊരു അർത്ഥ തലം ഉണ്ട്
@8star7085
@8star7085 2 месяца назад
യഅ്‌ജൂജ്‌ മൗജൂജ്‌ അന്യഗ്രഹ ജീവികളാണെന്ന്‌ ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌ കാരണം ദുൽഖർനൈൻ നടത്തിയത്‌ ഒരു ഗോളാന്തര യാത്രയായിരുന്നു എന്നാണ് അവരുടെ അഭിപ്രായം
@Quraan12365
@Quraan12365 Месяц назад
*യാഹജൂജ് (അമേരിക്ക )അവരുടെ സഖ്യ കക്ഷികൾ മഹജൂജ് (റഷ്യ ) അവരുടെ സഖ്യകക്ഷികൾ അമേരിക്ക റഷ്യയെ ഒരിക്കൽ തകർത്തു. ഇനി അമേരിക്കയെ പൂർവാധികം ശക്തിയോടെ റഷ്യ തകർക്കും (മൂനാം ലോക മഹായുദ്ദം ) ലോകത്തിലെ 3ഇൽ 2ഭാഗം ജനങ്ങൾ ഭൂമിയിൽ നിന്ന് ഇല്ലാതാകും*
@hafiz6656
@hafiz6656 Месяц назад
shaik imran nasar hussain അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷമായി അവർ എന്താണ് ഏതാണ് എന്നതിനെ പറ്റി നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഹുസൈൻ സലഫിക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല.
@Quraan12365
@Quraan12365 Месяц назад
@@amiashkar4702 യാഹജൂജ് (അമേരിക്ക )മഹജൂജ് (റഷ്യ) വിറക് ചുമട്ടുകാരിയായ ഇവരുടെ ഭാര്യ (സൗദി. ഇറാൻ )
@Coldcupcake
@Coldcupcake Месяц назад
​@@hafiz6656 onn nirthada
@abdulgafoormambra2619
@abdulgafoormambra2619 3 месяца назад
😊😊
@HabeebRahman-yl2sh
@HabeebRahman-yl2sh 2 месяца назад
👌👌👌👌👌👌👌
@abdulshukkoor4916
@abdulshukkoor4916 2 месяца назад
Allah Akbar Qur'an is miracle
@lp64aho38
@lp64aho38 2 месяца назад
അബദ്ധജടിലം ആയിട്ടാണ് എനിക്ക് തോന്നുന്നത് അല്ലാഹു ആഹ്ലം നമ്മുടെ നാട്ടിൽ ഒരു പഠനവും നടക്കാത്ത ഒരു മേഖലയാണ് ഇത്ഒരുപാട് വിദേശ പണ്ഡിതന്മാർഇതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്കൂടുതൽ വിശ്വാസ യോഗ്യമായി തോന്നുന്നു
@hafiz6656
@hafiz6656 Месяц назад
Yes, shaik imran nasar hussain അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷമായി അവർ എന്താണ് ഏതാണ് എന്നതിനെ പറ്റി നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഹുസൈൻ സലഫിക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല.
@Coldcupcake
@Coldcupcake Месяц назад
​@@hafiz6656 imran hossein tawheedne kurichonnum parayunilla , ingane aayirunno pravachakanmaarude ﷺ dawath?
@MuhammadaliM-zt6hb
@MuhammadaliM-zt6hb Месяц назад
K​@@hafiz6656
@pmfaisalfaisal8696
@pmfaisalfaisal8696 2 месяца назад
❤❤❤good
@manjubalkrishnan7766
@manjubalkrishnan7766 Месяц назад
ഈ ലോകത്ത് നടക്കുന്ന അക്രമങ്ങൾക്ക് കാരണം ഈ താടി വളർത്തിയ വൻന്മാരാണ്
@muhammedvalloth2808
@muhammedvalloth2808 Месяц назад
മഞ്ജുമോളെ 😂
@Coldcupcake
@Coldcupcake Месяц назад
Oru commentin ethra kittum
@abdulkaderc2286
@abdulkaderc2286 3 месяца назад
Interesting and informative Jazakallah
@manuovm715
@manuovm715 Месяц назад
മുജാഹിദുകളെല്ലാവരും ഇത് വിശ്വസിക്കുന്നില്ലല്ലോ
@nasara6565
@nasara6565 Месяц назад
എഴുജൂജ് മൗജൂ ലോകത്തിൽ ഇല്ല. ABDUNNASIR
@sabitha9871
@sabitha9871 3 месяца назад
കഅഭ പൊളിക്കുന്ന സംഭവം ഒന്ന് വിവരിക്കാമോ? ആരാണ് എന്നൊക്കെ
@fasald3922
@fasald3922 2 месяца назад
അതു എന്തെന്നും മനുഷ്യറോ മൃഗമോ പറയു മൊയ്‌ല്യരെ angum😂ഇങ്ങും തൊടാതെ പറയുന്നു
@hussainm5085
@hussainm5085 Месяц назад
13:39 13:41
@hafiz6656
@hafiz6656 Месяц назад
shaik imran nasar hussain അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷമായി അവർ എന്താണ് ഏതാണ് എന്നതിനെ പറ്റി നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഹുസൈൻ സലഫിക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല.
@Coldcupcake
@Coldcupcake Месяц назад
Ee videoyude adiyil thanne ith ethra vattam post cheythu?
@hussainm5085
@hussainm5085 Месяц назад
Hi
@rahess4964
@rahess4964 2 месяца назад
ഉസ്താദിന്റെ നമ്പർ കിട്ടുമോ
@KUNHIAHAMED-i7h
@KUNHIAHAMED-i7h 3 месяца назад
ഉസ്താതെ ചെറിയ പ്രായത്തിൽ മദ്രസയിൽ നിന്ന് പറഞ്ഞു തന്നത് വെള്ളിയാഴ്ച കഹ്‌ഫ് സൂറ ഓതണം യന്നാൽ yahjooj mahjooj ന്ന് മതിൽ പൊളിക്കാൻ കഴിയില്ല എന്നാണ്..
@vasim544
@vasim544 3 месяца назад
അല്ലാഹു ഒരു കാലഘട്ടം നിശ്ചയിച്ചിട്ടുണ്ട് ആ കാലഘട്ടത്തിൽ ഈ ഭൂമിയിലേക്ക് അവർ വ്യാപിക്കുക തന്നെ ചെയ്യും തീർച്ചയായും സത്യവിശ്വാസികളുടെ രക്ഷാധികാരി അല്ലാഹു മാത്രമാണ് അത് മാത്രം മനസ്സിലാക്കുക
@sabitha9871
@sabitha9871 3 месяца назад
അത് ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ ഉണ്ടാകാനല്ലേ?
@vasim544
@vasim544 3 месяца назад
@@sabitha9871 സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്തായത്തുകളോ അല്ലെങ്കിൽഅവസാനത്തെ പത്ത് ആയത്തുകളൊ മനപ്പാഠമാക്കിയാൽ ദജ്ജാലിന്റെ ഫിത്നയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും ان شاء الله
@vasim544
@vasim544 2 месяца назад
@@sabitha9871 സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ 10 ആയത്ത് അല്ലെങ്കിൽ അവസാനം വരുന്ന 10 ആയത്ത് കാണാതെ പഠിച്ചാൽ ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് ان شاء اللهഅല്ലാഹുവിന്റെ രക്ഷഉണ്ടാവും
@ShamsudheenPk-m5b
@ShamsudheenPk-m5b 2 месяца назад
​@@sabitha9871ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ ഏഴ് ആയത്ത് ഓതാൻ പറഞ്ഞിട്ടുണ്ട്. ആദ്യം അത് ഓതി അതിൽ പറഞ്ഞിട്ടുള്ളതെന്താണെന്ന് മനസ്സിലാക്കു. ബാക്കി എന്താണെന്ന് ഞാൻ പറഞ്ഞു തരാം.
@killadigaming9940
@killadigaming9940 2 месяца назад
ഇവർക്ക് എത്രയാ ആയുസ്സ്, മരണമില്ലേ, ഭക്ഷണം വേണ്ടേ ഇതൊന്നും ശരിയായി തോന്നുന്നില്ല
@kuttansjibireelmyfev
@kuttansjibireelmyfev Месяц назад
ഇമാം മഹ്ദി eppo വരും അത് പറ... അല്ലെങ്കിൽ നാളെ...ഇതൊന്നും കേൾക്കാൻ മുസ്ലിമിങ്ങൾ ഉണ്ടായിരിക്കില്ല
@ZSquareproducts786
@ZSquareproducts786 2 месяца назад
Aranu yaijooj maijooj …. Avar Bhoomiyil yevide
@ibrahimkuttykutty6216
@ibrahimkuttykutty6216 2 месяца назад
ഉസ്താതേ ഉളൂഅ് എങ്ങനെ എടുക്കണം എന്തെങ്കിലും കാട്ടിക്കൂട്ടലാണോ? ഉ ളൂഅ് ഇതിന് ചില ചിട്ടകൾ ഉണ്ടല്ലോ. പള്ളിയിൽ ഒരാൾ അലക്ഷ്യമായിട്ട് ഉളൂഅ് എടുക്കുന്നത് ഞാൻ അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഞാൻ ദിവസവും കുളിക്കുന്നവനാണ് എന്ന് അപ്പോൾ ഇങ്ങനെ മതി എന്ത് ഇതിനെ പറ്റി ഒന്ന് വിവരിച്ചു കൊടുക്കണം
@mmali35
@mmali35 2 месяца назад
അതാണ് നവാത്തി ഖുതുബയുടെ പവർ
@rasiyapadath4936
@rasiyapadath4936 2 месяца назад
E. യാജൂജ്. മജൂജ്. മനുഷ്യൻ ആണോ
@HidruV
@HidruV 2 месяца назад
ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ അവർ മുസ്ലീം ഗൾ ആളോ
@reyrey5633
@reyrey5633 2 месяца назад
Iyalano. .yahlool. Maiojooj ..
@Coldcupcake
@Coldcupcake Месяц назад
നീയല്ലേ അത്?
@MoonWalker-y1b
@MoonWalker-y1b 2 месяца назад
തട്ടമിട്ട മൗലവി ഫൈസൽ താത്ത🤣🤣
@fasald3922
@fasald3922 2 месяца назад
പാമ്പാണോ തുരക്കുന്നുണ്ടല്ലോ
@rubuts7459
@rubuts7459 3 месяца назад
എഛ്ജുജ് മഹ്ജൂജ് ചത്തുപോയി. ഇനി ആരും പേടിക്കേണ്ട. ആരെയും ഭയപ്പെടുത്തുകയും വേണ്ട. പൊട്ടകതകൾ. Shameful.
@allabakshisaidmuhammad
@allabakshisaidmuhammad 3 месяца назад
താങ്കളുടെ പിൻഗാമികൾക്ക് ആയിരിക്കും യഅ ജൂജ് മഅ ജൂജ് കാരെ കണ്ട് മുട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാകുക 👌👌👌
@hamidkp4484
@hamidkp4484 2 месяца назад
Visa പാസ്പോര്ട് ഒന്നും വേണ്ട അവര്ക്? ഇപ്പ്പോൾ ദുബായ് പോകണം എങ്കിൽ വിസയും pp യും വേണം രാജ്യങ്ങൾ ക്ക് ഒരു നിയമം ഉണ്ട്
@manuovm715
@manuovm715 Месяц назад
മുജാഹിദുങ്ങളെ ഇത് ബുദി ക്കു യോജിക്കുമോ,ഹദീസുകൾ ബുദ്ധി ക്ക് നിരക്കാത്തത് നമ്മൾ തള്ളണ്ടേ
@Coldcupcake
@Coldcupcake Месяц назад
പിന്നെ കുറാഫികൾക്ക് ആയിരിക്കും
@mmali35
@mmali35 2 месяца назад
🤔 സുബ്ഹാനള്ളാ അൽഹംദുലില്ലാ വലിയ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ വലില്ലാഹി ഹിൽ ഹംദ്
@siadalsafas3354
@siadalsafas3354 2 месяца назад
You are
@user-gj8oi4jh5w
@user-gj8oi4jh5w Месяц назад
Qiyamam nalinte adayalam wahabisam
@Coldcupcake
@Coldcupcake Месяц назад
കുറാഫിസം
@sd-ld8tp
@sd-ld8tp 2 месяца назад
Mandatharam at its peak 😂😂
@Coldcupcake
@Coldcupcake Месяц назад
Ok
@user-to3nv9hc9q
@user-to3nv9hc9q Месяц назад
😅😅😅😅😅
@killadigaming9940
@killadigaming9940 2 месяца назад
അണുബോംബും ടാങ്കും ജെറ്റ് വിമാനവും ഉള്ള ലോകത്തേക്കാണോ അതല്ല ആറാം നൂറ്റാണ്ടിലേക്കാണോ ഈ യാജൂജ് മജൂജ് വരുന്നത്?😂
@Marzook123
@Marzook123 2 месяца назад
Ithokke thanneyaan ath
@Marzook123
@Marzook123 2 месяца назад
Athu appo upayogikkunnavaraan ee paranja randu aalukal.
@muhammad.thariq7743
@muhammad.thariq7743 Месяц назад
​@@Marzook1232 ആളുകൾ അല്ല അവർ ഒരു സമൂഹം ആണ് ഭായ് 🙏🙏🙏
@Marzook123
@Marzook123 Месяц назад
@@muhammad.thariq7743 Yes almost your right
@cs73013
@cs73013 Месяц назад
😂😂😂😂😂😂
@abdulgafoorkp5615
@abdulgafoorkp5615 2 месяца назад
പേരോട് ഉസ്താദ് വരുന്നുണ്ട് ഓടിക്കോ 🤣🤣 ചെരുപ്പെ ടുക്കാൻ സലഫി ഉസൈൻ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ? 😹😹
@Coldcupcake
@Coldcupcake Месяц назад
പേരോടിനെ ഇനി എന്ന് ദൈവം ആയി പ്രഖ്യാപിക്കും?
@RareDesknsd
@RareDesknsd 2 месяца назад
തട്ടം ഒക്കെ വന്നല്ലോ ഹുസൈൻ സലഫി ക്ക്😅 2024 തൗഹീദ് തീരുമാനം ആയോ
@abdulgafoorkp5615
@abdulgafoorkp5615 2 месяца назад
അത് നീ തന്നെ യാണടോ b😄😄
@manuovm715
@manuovm715 Месяц назад
ഈ ഹദീസൊക്കെ ഞമ്മളെ ഹദീസ് പണ്ഡിതനായ സുല്ലമി 😂😂😂😂😂😂😂തളളിയിട്ടുൺടല്ലൊ
@manuovm715
@manuovm715 Месяц назад
തള്ളിയിട്ടുണ്ടല്ലോ
@manuovm715
@manuovm715 Месяц назад
തള്ളിയിട്ടുണ്ടല്ലോ
@siddiqueparambil
@siddiqueparambil 2 месяца назад
സലഫി മദ്ഹ്ദി ഇമാമിന്റെ വരവ് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കൂ എന്താ സലഫിക്ക് അദ്ദഹിക്കാത്തത് സലഫി സം ഇതാ അസ്തമിക്കാൻ പോകന്നു നീതിമാൻ അടുത്തെത്തിക്കഴിഞ്ഞു നിന്റെ കഴുത്തിൽ ചങ്ങല വീഴാൻ സമയമായി നീതി നടപ്പിലാക്കേണ്ടെ സലഫി സലഫി ദീനിന്നെ പൊളിച്ചവരാണ് സലഫി സം നിരീശ്വരവാദത്തിലേക്ക് ജനങ്ങളെ എത്തിക്കും വഹാബിസവും സലഫിസവും ഭീകരവാതികൾ തന്നെ
@nishads8193
@nishads8193 2 месяца назад
നല്ല അറിവാണെല്ലോ... പോയി ഖുർആൻ വായിച്ചു ആദർശം ഉൾകൊള്ളാൻ നോക്കടാ പരലോകത്തു നിന്റെ ഉസ്താദുമാർ കൈ ഒഴിയും....
@siddiqueparambil
@siddiqueparambil 2 месяца назад
ആദ്യം വഹാബിസവും സലഫിസവും മാറ്റ ടാ ലോകത്തിലെ ഏറ്റവും വലിയ ഫിത്നയാണ് രണ്ടും
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 месяца назад
നീ പിരാന്തനാടാ......🤔🤔🤣
@siddiqueparambil
@siddiqueparambil 2 месяца назад
തലനേരെയാവാൻ ഞാൻ ഒരു ക്ലൂ നിനക്ക് പറഞ്ഞ് തരാം നിങ്ങളുടെ നേതാക്കളല്ലാം കൂടി ഒരു ചർച നടത്തട്ടെ ആ ചർചയിൽ ആരെങ്കിലും ഒരാൾ ചോദ്യം ചോദിക്കുക അല്ല കൂട്ടരെ നമ്മുടെ ഈ സലഫിസം കേരളത്തിൽ ഉടലെടുത്തിട്ട് കുറെ കാലമായല്ലൊ എന്താണ് ഈ കാലമത്രയും ഒരു ഔലിയ നമ്മുടെ സലഫിസത്തിൽ വരാത്തത് നമ്മൾ ശരിയായ റൂട്ടിൽ ആണെങ്കിൽ ഔലിയാക്കൾ നമ്മളുടെ സലഫിസത്തിലല്ലെ വരേണ്ടത് ഔലിയാക്കളെ നിഷേധിക്കാനും വയ നിഷേധിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തുമാണ്😀😀😀😀👌👌
@siddiqueparambil
@siddiqueparambil 2 месяца назад
എന്റെ പൊന്ന് സലഫി ഇത് സാധാരണക്കാരന് മനസിലാക്കാനെ ഉള്ളൂ ഇത് മനസിലായാൽ തന്നെ സലഫിസവും വഹാബിസവും ഈ കാലമത്രയും ചൈതത് സത്യമല്ല എന്ന് ഏത് കുട്ടികൾക്ക്‌പോലും മനസിലാവും ഞാൻ ഒരു സത്യം പറഞ്ഞു എന്ന് മാത്രം ചിന്തിക്കുന്നവർക്ക് ഇത് തന്നെ ധാരാളം തർക്കിക്കുന്നവർ അത് തുടർന്ന് കൊണ്ടേയിരിക്കും അല്ലാതെ എന്നെ പിരാന്തനാക്കിയിട്ട് എന്ത് കാര്യം സലഫി😀😀😀😀😀👌 എല്ലാവർക്കും നല്ലത് കണ്ടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ തൽകാലം നിർത്തുന്നു. ഇത് പോലെആയിരക്കണക്കിന് ടിപ്പുകൾ എന്റെ കയ്യിൽ ഉണ്ട് ആവശ്യമെങ്കിൽ വിളമ്പാം😀😀😀😀.😀😀:👌👌👌👌👌👌👌
@abootyebrahim
@abootyebrahim Месяц назад
6 ആം നൂറ്റാണ്ടിലെ പൊട്ടത്തരം
@manjubalkrishnan7766
@manjubalkrishnan7766 Месяц назад
നിനക്കൊന്നും വേറെ ജോലി ഒന്നും ഇല്ലേ?
@Coldcupcake
@Coldcupcake Месяц назад
നിനക്ക് ഒക്കെ പോയി വല്ല ഉള്ളിക്കും വളം ഇട്ടൂടെ 🥰
@AbdulbariAbdulbaripk
@AbdulbariAbdulbaripk Месяц назад
@@manjubalkrishnan7766 നിനക്കോ......
@mvlatheef2882
@mvlatheef2882 2 месяца назад
Ee ചാലപികൾ ഇപ്പോൾ മാത്രമേ എജൂജ് മേജൂജ് കാര്യം അറിയുന്നുള്ളൂ ചേർക്കും കുഫ്രിൻ ഒന്ന് എല്ല്ലേ ആരോപിക്കാൻ
@AbdulbariAbdulbaripk
@AbdulbariAbdulbaripk 2 месяца назад
നീ ആദ്യം മലയാളം എഴുതാൻ പഠിക്ക് പോ....എന്നിട്ട് വാ.....😂😂😂
@Coldcupcake
@Coldcupcake Месяц назад
​@@AbdulbariAbdulbaripk 💯💯 ഇത് മനസിലാകാൻ ആരെങ്കിലും ശർഹ് എഴുതണ്ടി വരും 😅
@Salmanperunthallur
@Salmanperunthallur 2 месяца назад
നിങ്ങൾ ഹദീസ് വായിച്ചു അവിടെ ഇരുന്നോ... കുറച്ചു തുരന്നു ഇരുന്നോ.. എടോ വിമാനം വന്നതോടെ എല്ലാ ഓപ്പൺ ആയി ✋🏻
@ajeshvmayooramc8926
@ajeshvmayooramc8926 2 месяца назад
പറ😂അജൂജ്..😂😂😂
@Ichu1928
@Ichu1928 Месяц назад
എന്താ ഇത്രമാത്രം ചിരിക്കാൻ?
@EbrahimkuttyParathodiyil
@EbrahimkuttyParathodiyil 3 месяца назад
سبحان الله
@hussainm5085
@hussainm5085 Месяц назад
Hi
@hussainm5085
@hussainm5085 Месяц назад
Hi
Далее