Тёмный

യത്തീമായ മക്കളെ നോക്കാൻ കഷ്ട്ടപ്പെടുന്ന ഒരു ഉമ്മാന്റെ ജീവിത കഥ | ROOH MALAYALAM MOVIE |BIG ONE MEDIA 

Big One Media
Подписаться 151 тыс.
Просмотров 62 тыс.
50% 1

#malayalammovie #malayalamcomedymovies #malayalamsuperhitmovies
watch on
യത്തീമായ മക്കളെ നോക്കാൻ കഷ്ട്ടപ്പെടുന്ന ഒരു ഉമ്മാന്റെ ജീവിത കഥ | ROOH MALAYALAM MOVIE |BIG ONE MEDIA
O'RANGE MEDIA PRODUCTIONS
STORY SCREENPLAY DILOGUE & DIRECTION : SHAJI SHALUB
DOP : UNNI NEELAGIRI
ASSOCIATE CAMERA : ASLAH SOLACE
BGM : STEPHEN BACONY
STUDIO : JOY LAB NARIPARAMBU
DUBBING ARTIST : ANJU,AJAYAN,JOY MADHAV,JAMAL,RASIYA,SHAJI ORANGE,JAFFAR KUTTIPURAM,SHALUBKHAN,ASLAH SOLACE,IDAVELA RAFI,SHOKATH KASIM
NOOH,NIHAD
DESING : SHOUKATH KASIM , SHIBIN TAJMAHAL
CRAETIVE HEAD : JAMAL V BAPPU
ASSISTANT DIRECTORS : SADIK,PONNANI, ABHIN RAJ
PRO EXICUTIVE : SHAHEER LALA
STARRING
SHAJI ORANGE
SHALUB KHAN
RASIA MIA
ANJU SUMESH
MASTER AJILAN
MASTER NOOH
PRADEEP PULIMADA
LATEEF KUTTIPURAM
RAJAN MANNISSERI
FASALU MANNALAMKUNNU
SALEEM MARANCHERY
NIZAM MANNALAMKUNNU
NASAR VELIYANKODE
SHAHEER LALA
K UNNIKRISHNAN MASTER
KAREEM ILLATHAYIL
* ANTI-PIRACY WARNING * This content is Copyright to Virul Cuts Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Feed Back, Contact For Call & WhatsApp 7356067106 , 9946897983
channel handling : aslah_solace?ig...
•IMPORTANT:
If anyone has copyright issues with my videos, please send an e-mail to: orangemediahub@gmail.com and I will remove it immediately!
Like, Share, Comment and don’t forget to SUBSCRIBE...!!!
Hi, Thanks for watching my videos.

Развлечения

Опубликовано:

 

9 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@bigonemedia
@bigonemedia 3 месяца назад
റൂഹ് എന്ന മൂവിയുടെ ആദ്യ ഭാഗം ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ കാണു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2MwyqZEQSUw.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2MwyqZEQSUw.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2MwyqZEQSUw.html
@gshshscsnkajcs8352
@gshshscsnkajcs8352 3 месяца назад
ഒരു സിനിമ കണുന്ന ഫീൽ എനിക്കു തന്നു ആകാശ. ദുതിനു ശേഷം ആട് ജീവിതത്തിനു സെ ഷം ഞാൻ ക്കരഞ.. ഒരു ഷോർട് ഫിലിം എല്ലാവരും നന്നായി അഭിനയിച്ചു സ്പെഷ്യൽ.. ഇക്ക പൊളിച്ചു വേറലെവൽ.. ലേഡീസ് രണ്ടുപേരും തകർത്തു ആരിഫ് രക്ഷ യില്ല റൂഖിന്റെ ഒറിജിനൽ പള്ളി കാട്ടിൽ നിന്ന് എടുത്തതുകൊണ്ട് അത്രക്ക് നാച്ചുറൽ അയി തോന്നി മൊല്ലാക്ക കുറച്ചു സിൻ മാത്രം ഉള്ളെനിക് ക്കിലും പൊളിച്ചു കൃഷ്ണേട്ടൻ തന്റെ റോളു നന്നായി ചെയിതു ചുരുക്കം നാളത്തെ മലയാളസിനിമക്ക് മുതൽക്കൂട്ടു പിന്നെ. ബ്രോ. B. J. M. മ്യൂസിക് അപാരം പിന്നെ ഇതൊക്ക ഒരുമിച്ചു കൊണ്ട് വന്ന ഇതിന്റെ ഡിറക്ടർ. എന്റെ ഒരു വലിയ സല്യൂട്ട് ഇനിയും നല്ല സംബ്ക്ടു മായി വീണ്ടും വരിക ഈ റംസാൻ പൊളിക്കട്ടെ വാഴ്ത്തുക്കൾ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤️❤️❤️❤️❤️
@user-mb5bx7mv1g
@user-mb5bx7mv1g 2 месяца назад
കല്യാണം കഴിഞ്ഞ് 3 മാസം മാത്രമേ ഒന്നിച്ച് ജീവിച്ചുള്ളൂ 😢😢1 വർഷം കഴിഞ്ഞ് തിരിച്ച് വരും എന്ന് പറഞ്ഞപ്പോൾ ഇക്കാൻ്റെ മയ്യത്താണ് എന്ന് അറിഞ്ഞില്ല 😭😭വരുന്നതിൻ്റെ തലേ ദിവസം ഒരുപാട് നേരം ഫോണിൽ സംസാരിച്ചിരുന്നു 😢😢😢അവസാനമായി ഒരു ചുമ്പനവും തന്ന് ഇക്ക പോയി എന്നെ തനിച്ചാക്കി 😢😢😢😭😭😭
@MuhsinaAshi-ky1gm
@MuhsinaAshi-ky1gm 2 месяца назад
😢
@benzysharief4026
@benzysharief4026 2 месяца назад
Enthu pattiyatha😰🤲🏻🤲🏻
@ponnusworldtastyfood8678
@ponnusworldtastyfood8678 Месяц назад
അല്ലാഹ് 🤲🤲🤲
@user-de9ln2de7f
@user-de9ln2de7f Месяц назад
Molee Ethra varshaai
@Thecuttingboard_
@Thecuttingboard_ Месяц назад
Allahuve…🤲🏻
@swapnaumasankar4505
@swapnaumasankar4505 3 месяца назад
സൂപ്പർ.. എല്ലാരും സൂപ്പർ ആയി.. ശരിക്കും ഒരു ഫിലിം കാണുന്ന പോലെ തോന്നി.. ഷലൂബ് ന്റെ കഴിവ് സ്കൂളിൽ നിന്നേ കണ്ടതാണ്.. അവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 👍👍
@shahirek8454
@shahirek8454 3 месяца назад
സഹോദര ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്ന.. ഒറ്റപ്പെടലിന്റെ വേദന കാണിച്ചുതരുന്ന മനോഹരമായ ഫിലിം👍🏻👍🏻 എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം. ക്യാമറ എഡിറ്റിംഗ് ഡയറക്ഷൻ ബിജിഎം എല്ലാം വളരെ നന്നായി 👍🏻👍🏻എല്ലാവിധ അഭിനന്ദനങ്ങളും🤝❤️❤️
@vinodnayanarvengayil903
@vinodnayanarvengayil903 2 месяца назад
ഈകാലഘട്ടത്തിൽ കണി കാണാൻ പോലും കാണാൻ പറ്റാത്തത് 😔
@user-uh7bc6gg4v
@user-uh7bc6gg4v 3 месяца назад
റൂഹ് മനോഹരമായിട്ടോ . ഇതിൽ അഭിനയിച്ച രാജൻ മനിശ്ശേരി സാറിനു൦ മറ്റ് എല്ലാ കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ ❤🎉
@fasallufasallu8973
@fasallufasallu8973 3 месяца назад
ഈ വർക്കിന് ഭാഗമാകാൻകഴിഞ്ഞതിൽഒരുപാട് സന്തോഷംഅതിൻറെ എല്ലാ ക്രെഡിറ്റും ഷാജി ഷലു ഭായ്അവർകൾക്ക് ഇരിക്കട്ടെസ്നേഹനിധികളായനമ്മുടെ പ്രേക്ഷകരാണ് നമ്മുടെ വിജയം 'എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്ഇതിൻറെ തേർഡ് പാട്ട്ഇറക്കുവാൻ ഉള്ള അവസരങ്ങളുംനമ്മുടെ പ്രേക്ഷകരിൽ ആണ്🙏🏻🙏🏻🙏🏻🙏🏻
@musthafak6071
@musthafak6071 3 месяца назад
സൂപ്പർ... ഒരു സിനിമ കണ്ട ഫീലിംഗ്.. അഭിനേതാക്കളും, അണിയറ ശില്പികളും, അവതരണവും, ലൊക്കേഷനും ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങൾ 👍👍🙏
@beeranvpm842
@beeranvpm842 Месяц назад
🤲🏻🕋🕌അള്ളാഹുവേ ഒരു ഭാര്യക്കും ഇതുപോലെ ഒരു അവസ്ഥ കൊടുക്കല്ലേ അള്ളാ 🤲🏻🕋🕌
@shahirek8454
@shahirek8454 3 месяца назад
സൂപ്പർ ഫിലിം 👍🏻👍🏻സഹോദര സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്ന... അതുപോലെ ഒറ്റപ്പെടലിന്റെ വേദന.. എല്ലാം മനോഹരമായി avatharippichirikkunu👍🏻👍🏻🙏🏻എല്ലാ അഭിനേതാക്കളും ഗംഭീരമായി 👍🏻ബിജിഎം ക്യാമറ എഡിറ്റിങ് ഡയറക്ഷൻ എല്ലാം കൊണ്ടും സൂപ്പർ 👍🏻👍🏻❤️
@premachandranthamarassery3398
@premachandranthamarassery3398 3 месяца назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല..സൂപ്പർ
@Mallufilims
@Mallufilims 3 месяца назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല. വളരെ മനോഹരം. സംവിധാനം സൂപ്പർ.അഭിനേതാക്കൾ ,... പറയാൻ വാക്കുകൾ ഇല്ല.ജീവിക്കുകയായിരുന്നു .ഷാജിക്ക നിങ്ങൾ വേറെ ലെവൽ ആണ്...
@MuhsinaSinu-s5e
@MuhsinaSinu-s5e 26 дней назад
കണ്ണ് നിറഞ്ഞു പോകും ഇത് കണ്ടാൽ
@satheeshp4654
@satheeshp4654 2 месяца назад
അടിപൊളി short മൂവി.. കരഞ്ഞു പോയി... നല്ല കഥ.. എല്ലാവരും അടിപൊളിയായി അഭിനയിച്ചു...
@sujeshviswanathan667
@sujeshviswanathan667 3 месяца назад
Great... Shaloob and the team did a great job. Keep going.....
@user-kz7hy3ch3d
@user-kz7hy3ch3d 3 месяца назад
ഈ കഥയിലെ ഒരു കാര്യത്തോട് ഇസ്ലാമിക മായി വിയോചിപ്പ് ഉണ്ടെങ്കിലും ' നല്ല ഒരു കലാ സൃഷ്ടി എന്നത് കൊണ്ട് നിങ്ങളെ അഭിനന്ദിക്കുന്നുു . വളരെ മനോഹരമായ അവതരണം. എല്ലാവരും ഭംഗി ആയി അവനവൻ്റെ ഭാഗം അവതരിപ്പിച്ചു . ഷലൂബ് ' ഷാജിബായ് രണ്ടു പേർക്കും എൻ്റെ പ്രത്യേക അഭിനന്ദന o . റസിയ നന്നായി പെർഫോം ചെയ്തു. ഷാജിക്ക നിങ്ങളും നന്നായി പെർഫോം ചെയ്തു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ansilaansilav9030
@ansilaansilav9030 3 месяца назад
Super👍.രണ്ടാം ഭാഗം പൊളിച്ചു. കരയിച്ചു.
@SssSss-hf4di
@SssSss-hf4di 3 месяца назад
ഇത് ഒരു കഥ ആണ് യെങ്കിലും മനസ്സ് തകർന്നു പോകും ഇതൊന്നും കാണാൻ ഉള്ള കറുത്ത് ഇല്ല 😢😢ഇങ്ങനെ ഒന്നും ആർക്കും വരുത്തല്ലേ എന്റെ റബ്ബേ 🤲🏻🤲🏻🤲🏻
@yoonusyoonu5139
@yoonusyoonu5139 3 месяца назад
Nice work onnum parayaan vakkukal ella shalub nee poliyaanu muthe❤❤❤❤❤
@reenasaju3417
@reenasaju3417 3 месяца назад
സൂപ്പർ സൂപ്പർ സൂപ്പർ..... 👍👍
@jisharartspunnayurkulam854
@jisharartspunnayurkulam854 19 дней назад
പ്രിയ സുഹൃത്ത് നിസം അണ്ടത്തോട് അടിപൊളി യായി
@SiddheeqaliSidheeqali-dd9vo
@SiddheeqaliSidheeqali-dd9vo 3 месяца назад
Heart touching ❤ Shalubkka super
@SugeshKk-ug5ks
@SugeshKk-ug5ks 3 месяца назад
shaluk khan❤❤❤❤❤your great man ❤❤❤❤karayippichu kalanjallodaaa nee
@SHABAB3655
@SHABAB3655 3 месяца назад
Shalubka Adipoli Parayan vaakukalilla Super
@shijilan2351
@shijilan2351 3 месяца назад
Shalub, great work എല്ലാവരും super അഭിനയം എപ്പോഴും പറയുന്നതു പോലെ proud of you monu
@shalubkhan7878
@shalubkhan7878 3 месяца назад
Thank you teacher
@SajnaSajna-kq8ki
@SajnaSajna-kq8ki 3 месяца назад
Heart touching 😢 supper storry, ellavarum nannayi chaithu
@FathimaPathu-g4d
@FathimaPathu-g4d 24 дня назад
Oru rakshayumilla adipoli filim allavarum nannai abinayichu.kannu nirayatha Kanan kazhinjilla😢
@SHABAB3655
@SHABAB3655 3 месяца назад
Shalub khan , Insha Allah let this be the beginning of a great actor❤
@raneebpanampad8531
@raneebpanampad8531 3 месяца назад
സൂപ്പർ ❤️❤️❤️❤️❤️
@beenabeena723
@beenabeena723 2 месяца назад
Super da നീ എന്റെ classmate ആണെന്ന് പറയാൻ ഞാൻ അഭിമാനം കൊള്ളുന്ന നിമിഷം . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏👍👍👌👌
@shajimonks6834
@shajimonks6834 3 месяца назад
സൂപ്പർ 👍❤️🌹
@sirajkakkur6891
@sirajkakkur6891 3 месяца назад
Great work saloob khan ❤❤❤❤
@user-ql4zx1jh6u
@user-ql4zx1jh6u 3 месяца назад
Shaloob ikka ❤❤❤❤❤❤❤
@nisam786faisi2
@nisam786faisi2 3 месяца назад
Mabrook
@jishnu172
@jishnu172 3 месяца назад
Superb
@nijushadashada9767
@nijushadashada9767 3 месяца назад
ഇത് ഒരു കഥയല്ല ഇത് ഒരു ജീവിതമാണ് എന്റെ യഥാർത്ഥത്തിൽ നടന്ന സംഭവം എന്റെ മക്കളും ചെറിയതാകുമ്പോൾ മരിച്ചതാണ് സൗദിയിൽ നിന്നും മരിച്ചതാണ് എന്റെ ഹസ്ബൻഡ് ഇതേ അവസ്ഥ പക്ഷേ വീട് ഇല്ലായിരുന്നു ഇത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല ഇപ്പോഴും ഹസ്ബൻഡ് കൂടെ ഉണ്ട് എന്ന് ചെന്നൈയിൽ കഴിയുകയാണ് ഞങ്ങളും
@vinodpv8657
@vinodpv8657 3 месяца назад
സൂപ്പർ ❤️👍
@Virtuxcards
@Virtuxcards 3 месяца назад
👏👏
@sindhunair4676
@sindhunair4676 3 месяца назад
Super👍👍
@Alimarvel.A
@Alimarvel.A 3 месяца назад
Super🎉🎉
@jaffarjans8228
@jaffarjans8228 3 месяца назад
വലിച്ചിഴപ്പില്ലത്ത സംവിധാനം. Good
@sulochanakr9318
@sulochanakr9318 3 месяца назад
Super
@unnisuresh8877
@unnisuresh8877 2 месяца назад
അടിപൊളി
@ShafiCalicut-mb4cu
@ShafiCalicut-mb4cu 3 месяца назад
സൂപ്പർ
@raseenathoufeek8534
@raseenathoufeek8534 3 месяца назад
Allahu Ella pravasikalkkum aafiyathum sihhathum nalkatte
@nithint763
@nithint763 3 месяца назад
Adipoli🎉
@prajeeshmattannurk2638
@prajeeshmattannurk2638 3 месяца назад
ആശംസകൾ all ടീം 💐💐💐💐
@Badushaah
@Badushaah 3 месяца назад
Shalubka suuparaaaa🎉
@jazisworld5422
@jazisworld5422 3 месяца назад
Super ❤❤
@nishadnichu-lg2br
@nishadnichu-lg2br 3 месяца назад
Super 😮
@abdulnazar1083
@abdulnazar1083 3 месяца назад
Heart toching
@lijaspp2271
@lijaspp2271 3 месяца назад
🔥🔥
@lathakm243
@lathakm243 3 месяца назад
Supar ❤❤❤ nirakannukalodeyallathe ethu kannan kayiyilla
@shiyas561
@shiyas561 3 месяца назад
👍👍👍
@KAMAL-fv8jq
@KAMAL-fv8jq 3 месяца назад
@vinodnayanarvengayil903
@vinodnayanarvengayil903 2 месяца назад
ഹോ വല്ലാത്ത ഒരു ഫീൽ 😢😢😢😢
@raneebpanampad8531
@raneebpanampad8531 3 месяца назад
♥️♥️♥️♥️
@sasisnehalayam3900
@sasisnehalayam3900 3 месяца назад
👍👍👍👍
@tckalamkodu-kk4wu
@tckalamkodu-kk4wu 3 месяца назад
💐💐💐
@user-xw7ki5ks7l
@user-xw7ki5ks7l 3 месяца назад
❤❤❤❤❤❤
@qmaxmoviemakers165
@qmaxmoviemakers165 3 месяца назад
first comment❤
@aboobackertp9770
@aboobackertp9770 3 месяца назад
❤❤❤❤❤❤❤
@beeranvpm842
@beeranvpm842 3 месяца назад
വീണ്ടും വീണ്ടും കാണുമ്പോൾ വീണ്ടും വീണ്ടും കരയും ഞാൻ
@user-um8pv1du4k
@user-um8pv1du4k 3 месяца назад
Oru filim കണ്ട feel
@keralavibes369
@keralavibes369 3 месяца назад
🤝
@ashirbv7864
@ashirbv7864 3 месяца назад
❤❤❤
@sajithamk9138
@sajithamk9138 3 месяца назад
മനസ്സിലൊരു വേദന കോറിയിടുന്ന കഥ. 😍😍😍😍😍😍😍😍
@sumayyasufimon8331
@sumayyasufimon8331 3 месяца назад
അതെ
@vinodnayanarvengayil903
@vinodnayanarvengayil903 2 месяца назад
ഹോ 😢😢😢
@user-ym2vh1tm4s
@user-ym2vh1tm4s Месяц назад
നെക്സ്റ്റ് part വരുമോ റസിയാടെ പുനർ വിവാഹം
@fasallufasallu8973
@fasallufasallu8973 3 месяца назад
ഈ വർക്കിന് ഭാഗമാകാൻകഴിഞ്ഞതിൽഒരുപാട് സന്തോഷംഅതിൻറെ എല്ലാ ക്രെഡിറ്റും ഷാജി ഷലു ഭായ്അവർകൾക്ക് ഇരിക്കട്ടെസ്നേഹനിധികളായനമ്മുടെ പ്രേക്ഷകരാണ് നമ്മുടെ വിജയം 'എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്ഇതിൻറെ തേർഡ് പാട്ട്ഇറക്കുവാൻ ഉള്ള അവസരങ്ങളുംനമ്മുടെ പ്രേക്ഷകരിൽ ആണ്🙏🏻🙏🏻🙏🏻🙏🏻
@busharamoosa3272
@busharamoosa3272 3 месяца назад
സൂപ്പർ 👍❤️🌹🌹🌹
@nitheshnithesh742
@nitheshnithesh742 3 месяца назад
Super 🎉
@GalaxyHail-ps1wu
@GalaxyHail-ps1wu 3 месяца назад
Super
@sitarmusicswyd5543
@sitarmusicswyd5543 3 месяца назад
@MuhammadAlik-nn6gr
@MuhammadAlik-nn6gr 3 месяца назад
❤❤❤❤❤❤
@sonumurshid3742
@sonumurshid3742 3 месяца назад
Super
@fazil_veliancode
@fazil_veliancode 2 месяца назад
Далее
Советы на всё лето 4 @postworkllc
00:23
ഒസ്യത്ത് - (Home cinema) full movie
40:38
26 июля 2024 г.
1:00
Просмотров 4,9 млн
ToRung short film: 🙏save water💦
0:24
Просмотров 55 млн
Будни в пекарне. Часть 8
0:58
Просмотров 1,7 млн